Тёмный
No video :(

Honda Hyness CB user review malayalam 

Bullet Lovers Kerala Vlog
Подписаться 7 тыс.
Просмотров 3,1 тыс.
50% 1

Опубликовано:

 

11 мар 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 63   
@sisupal5797
@sisupal5797 3 года назад
Video കൊള്ളാം. എന്റെ honda twister ഇൽ 80km ഇൽ vibration ഇല്ലാതെ സുഖമായി യാത്ര ചെയ്യാൻ കഴിയുന്നുണ്ട്. Honda നല്ല എഞ്ചിനാണ്. ഒരുപാട് കാലം ഉപയോഗിക്കാം.👍👍
@RKR1978
@RKR1978 3 года назад
പക്ഷേ Honda Shine ആറു ബോറൻ ആണ്
@Mariyamdiaryfarmkannur
@Mariyamdiaryfarmkannur 3 года назад
യാത്ര ച്ചെയ്യാൻ വണ്ടി Super.സീറ്റിൻ്റെ മുന്നിൽ പിടിച്ച് ചെറിയ ഒരു വലിവലിച്ചാൽ സീറ്റ് കൈയ്യിലാകും.side ബോഡി ഊരിയാൽ അടക്കുമ്പോൾ bushഇളകി വരുന്നു. Front വീലിൽ നിന്ന് ചളി തെറിക്കുന്നതും കുറവല്ല
@RKR1978
@RKR1978 3 года назад
@@Mariyamdiaryfarmkannurഇത് ഒക്കെ പരിഹരിക്കാവുന്ന നിസ്സാര കാര്യങ്ങൾ ആണ്
@vineethamk4259
@vineethamk4259 3 года назад
ട്രാന്‍സ്‌മിഷന്‍ തകാറിന്റെ പേരില്‍ ഹൈനെസ് സി ബി 350 തിരിച്ചു വിളിച്ചു പരശോധിക്കാന്‍ ഹോണ്ട തീരുമാനിച്ചു. ട്രാന്‍സ്മിഷനിലെ നാലാം ഗീയറിന്റെ കൗണ്ടര്‍ഷാഫ്റ്റ് നിര്‍മാണത്തില്‍ ഉപയോഗിച്ച അസംസ്‌കൃത വസ്‌തുവിന്റെ നിലവാരത്തെക്കുറിച്ചാണ് ഹോണ്ടയ്‌ക്ക് സംശയം. നിര്‍മാണതകരാര്‍ കണ്ടെത്തിയാല്‍ വാഹനത്തിന്റെ വാറന്റി പരിഗണിക്കാതെ തകരാര്‍ സൗജന്യമായി പരിഹരിച്ച്‌ നല്‍കുമെന്നാണു കമ്ബനി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 25നും ഡിസംബര്‍ 12നുമിടയ്‌ക്കു നിര്‍മിച്ച വാഹനങ്ങള്‍ക്കാണ് പരശോധന ആവശ്യമായി വരിക.
@aaromalsatheesh1413
@aaromalsatheesh1413 3 года назад
Eee oru video ku kaaathirikuarunu thanks
@RKR1978
@RKR1978 3 года назад
Second detailed കൂടി പറയാനുണ്ട്. അതും പറയാം
@abdulgafoor-eo5oi
@abdulgafoor-eo5oi 3 года назад
All the best
@mrafi6173
@mrafi6173 3 года назад
Pwoli
@dondominic7404
@dondominic7404 3 года назад
First!
@akhilaskokakhil2088
@akhilaskokakhil2088 3 года назад
I have 2 bullets in my hand... 68 and 2010, both ci engines. I am planning to sell two of them.... Main problem of these bikes are very difficult to pull with pillion rider at sloppy roads...
@sisupal5797
@sisupal5797 3 года назад
ക്ലച്ച് കുറച്ചും കൂട്ടിയും കൊടുത്താൽ sloppy road കേറിപ്പോകും. ഞാൻ ഇടിഞ്ഞു പൊളിഞ്ഞ sloppy റോഡിൽ പുറകിൽ ആളിരിക്കുമ്പോൾ അങ്ങനെ ചെയ്യും. കേറിപ്പോകുന്നുണ്ട്.ഒന്ന് ശ്രമിച്ചു നോക്കു.
@akhilaskokakhil2088
@akhilaskokakhil2088 3 года назад
@@sisupal5797 clutch taangi edutha pettannu nashichu pokum.
@RKR1978
@RKR1978 3 года назад
Clutch താങ്ങുക എന്നത് ഏറ്റവും മോശം riding ആണ്. Gear down ആണ് ചെയ്യേണ്ടത്.. Dear Akhil bullet is not mean for 2 people in slopes.. It's only for rider.. just for operating the machine 🤪🤪
@akhilaskokakhil2088
@akhilaskokakhil2088 3 года назад
Chila kayatangalil solo ride polum pakuthiyil vechu kayarathe pokum.... Valiya oru nirasha tanneya athu.... Hero honda cd100 kayarunna kayatam polum kayarilla bullet....
@RKR1978
@RKR1978 3 года назад
Tune the carburettor 👍🏿👍🏿
@renjithtowin2140
@renjithtowin2140 3 года назад
ഒരു ബെൻസ് കാറിൽ പോകുന്ന സുഖം തരുന്ന ബൈക്ക്.... എത്ര ഓടിച്ചാലും മടിപ്പ് വരാത്ത ബൈക്ക്... Honda 👍👍👍👍...
@RKR1978
@RKR1978 3 года назад
ആണോ.( ഞാൻ ഇതുവരെ ബെൻസിൽ കയറിയിട്ടില്ല. )
@rajeevaiswarya0552
@rajeevaiswarya0552 3 года назад
Super chetta
@santhoshkumar.j6744
@santhoshkumar.j6744 3 года назад
Very informative video broo
@RKR1978
@RKR1978 3 года назад
Danks 🙏 😃
@VishnuVamanan
@VishnuVamanan 3 года назад
Poli 😀
@krcyamahaboy
@krcyamahaboy 10 месяцев назад
Iyy idayk orupad vandikal irangiyillr , royal enfield oru better j series engine irrakiyile , Meteor , hunter oke tankalku yojikkuna vandi ayirno , Atinekal satisfied ahno honda highness
@RKR1978
@RKR1978 10 месяцев назад
Yes yes i owned some bikes in these series ... but no one was as refined as Hyness. This is an absolute vibration free vehicle as far as my experience. Please tell your opinion after a ride in the hyness.
@krcyamahaboy
@krcyamahaboy 10 месяцев назад
@@RKR1978 sure
@deliciouskannurrecipes5925
@deliciouskannurrecipes5925 3 года назад
Pwoliii
@Kaarthiii
@Kaarthiii 3 года назад
👌🏼
@rejaneeshkumar1595
@rejaneeshkumar1595 3 года назад
ഈ വണ്ടിയുടെ സീറ്റിങ് കംഫോർട്ട് നെ പറ്റി അറിയാൻ ആഗ്രഹം ഉണ്ട്‌. ഉയരം ഉള്ള ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാകുമോ?
@RKR1978
@RKR1978 3 года назад
Seat comfort പോരാ. ഉയരം കുറവുള്ളവർ അത് test drive ചെയ്‌താൽ മാത്രമേ എങ്ങനെ എന്ന് അറിയൂ.
@maheshrenju
@maheshrenju Год назад
Back break apply cheyumpol front brake um automatically apply avumo 🤔
@RKR1978
@RKR1978 Год назад
ഇല്ല. "Combi" brake അല്ല
@jrlvarghese
@jrlvarghese Год назад
How is your experience after one year of use??
@RKR1978
@RKR1978 Год назад
Excellent bro 👍 i completed 30,000 kms still excellent
@adhinprabhakar7094
@adhinprabhakar7094 3 года назад
എന്തുകൊണ്ടാണ് meteor ഒഴിവാക്കി hness എടുത്തത്?
@olakkengilmilton
@olakkengilmilton 3 года назад
ഈ ചോദ്യത്തിനുള്ള മറുപടി പ്രതീക്ഷിക്കുന്നു..
@RKR1978
@RKR1978 3 года назад
നല്ല ചോദ്യം..👌👌. Enfield Bullet എന്ന കമ്പനി techenical perfection ഇല്ലാതെ ആണ് വണ്ടികൾ 'പടച്ചു' വിടുന്നത്. അവരുടെ സർവീസ് centre കളിൽ പലതും ഉത്തരവാദിത്തം ഇല്ലാതെ ആണ് പെരുമാറുന്നത്.. അത് പോലെ അല്ല Honda. അതുകൊണ്ട് Honda 👍
@adhinprabhakar7094
@adhinprabhakar7094 3 года назад
@@RKR1978 താങ്ക്സ് അപ്പോൾ reliability ക്കു തന്നെ ആണല്ലെ പ്രാധാന്യം?
@RKR1978
@RKR1978 3 года назад
അതേ അത് ജീവന് തുല്യം ആണ്. വാഹനങ്ങളിൾ അത് പ്രത്യേകിച്ചും... മിക്സി കേടായാൽ മനുഷ്യജീവൻ അപകടത്തിൽ ആകില്ല. പക്ഷെ ഇത് ജീവൻ തന്നെ ആണ്
@adhinprabhakar7094
@adhinprabhakar7094 3 года назад
@@RKR1978 അടുത്ത review ൽ അപ്പോൾ കൂടുതൽ വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു
@shanojdaniel3052
@shanojdaniel3052 3 года назад
👍
@harikrishnan1954
@harikrishnan1954 3 года назад
Jawa consider ചെയ്തിരുന്നൊ!?
@RKR1978
@RKR1978 3 года назад
ഇല്ല. I need long stroke bike like RE
@vishnukv6494
@vishnukv6494 3 года назад
Bro mudflap vangiyo cheli prashnam pariharicho?
@RKR1978
@RKR1978 3 года назад
ഇല്ല
@vishnukv6494
@vishnukv6494 3 года назад
@@RKR1978 പുതിയ പ്രശ്നം വന്നിട്ടുണ്ട് .. ടാങ്ക് wobbling ഇഷ്യൂ ഒന്ന് ടാങ്ക് ഇളക്കി നോക്ക് പല്ലിളകും പോലെയാ ഇളകുന്നെ !!
@mrudul3570
@mrudul3570 3 года назад
Ith etha sthalam...
@RKR1978
@RKR1978 3 года назад
പൊന്മുടിക്ക് ഉള്ള പാത
@ashishvlogs6808
@ashishvlogs6808 3 года назад
Poli... 2 bike maintain chaiyan padallaa
@RKR1978
@RKR1978 3 года назад
No dear... I have 4 cars also 🤪
@ashishvlogs6808
@ashishvlogs6808 3 года назад
Ok bro.... Congrats.. can you suggest Best fully sintatic oil for swift diesel. Currently I am using semi sintatic oil. Almost covered 75000 kilometres.
@ashishvlogs6808
@ashishvlogs6808 3 года назад
I am using 2006 standard bullet earlier I planned to buy a Honda CB 300, but I am not at all interested in selling my bike, so I quit my idea.
@RKR1978
@RKR1978 3 года назад
Mobil 1 is good. For diesel swift
@ashishvlogs6808
@ashishvlogs6808 3 года назад
Thanks
@ashishvlogs6808
@ashishvlogs6808 3 года назад
How is Honda CB 300
@RKR1978
@RKR1978 3 года назад
Excellent 👌🏿👌🏿
@jayeshkg648
@jayeshkg648 3 года назад
Bullet ozhivakkiyo
@RKR1978
@RKR1978 3 года назад
No. Never
@jayeshkg648
@jayeshkg648 3 года назад
@@RKR1978 vandi mari odikkumbol breaking confusion undo
@RKR1978
@RKR1978 3 года назад
ഇല്ല. ഞാൻ bullet ന് മുൻപ് Herohonda ഉപയോഗിച്ചിരുന്നു.. അത് കൊണ്ട് ഇത് പ്രശ്നമായില്ല
@shami8707
@shami8707 3 года назад
കയറ്റം കയറുമ്പോള്‍ engana ഉണ്ട്
@RKR1978
@RKR1978 3 года назад
ഒരു കുഴപ്പവും ഇല്ല. 👌👌
Далее
HONDA HYNESS verses BULLET CI
17:38
Просмотров 2,7 тыс.
Х..евый доктор 😂
00:15
Просмотров 177 тыс.
would you eat this? #shorts
00:39
Просмотров 1,8 млн
Мухочирон эхтиёт бошед!
01:31
Просмотров 118 тыс.
Bajaj Pulsar NS400Z Detailed Malayalam Review
15:37
Просмотров 88 тыс.
All Major Sensors in Automobile Explained
11:45
Просмотров 25 тыс.
Tom Swarbrick’s takedown of ‘racist’ rioter | LBC
10:13