Тёмный

Enthu Bhangi Ninne Kaanan | 1080p | Joker | 𝐑𝐞𝐦𝐚𝐬𝐭𝐞𝐫𝐞𝐝 | Dileep | Manya | Guinness Pakru 

Music Zone
Подписаться 1,3 млн
Просмотров 216 тыс.
50% 1

Song : Enthu Bhangi Ninne Kaanan...
Movie : Joker
Lyrics : Yusufali Kecheri
Music : Mohan Sithara
Singer : KJ Yesudas
എന്തു ഭംഗി നിന്നെ കാണാന്‍ എന്‍റെ ഓമലാളേ
എന്തു ഭംഗി നിന്നെ കാണാന്‍ എന്‍റെ ഓമലാളേ
മകരസൂര്യനോമനിക്കും മഞ്ഞുതുള്ളി പോലെ [ 2 ]
മുത്തുമാല ചാര്‍ത്തി നില്‍ക്കും മുല്ലവള്ളി പോലെ
എന്തു ഭംഗി നിന്നെ കാണാന്‍ എന്‍റെ ഓമലാളേ
പണ്ടു കൂടെ ഓടി നടന്ന ബാല്യസഖി ഇന്നു നീ
പതിനെട്ടു വസന്ത ശില്‍പികള്‍ തീര്‍ത്ത രാഗപൗര്‍ണ്ണമിയായി
[ പണ്ടു കൂടെ ഓടി ]
ഒന്നു തൊട്ടാല്‍ ഗാനമൊഴുകും ചിത്രവീണയിന്നു നീ
ചിത്രവീണയിന്നു നീ [ എന്തു ഭംഗി നിന്നെ ]
എന്‍റെ സ്വപ്നവൃന്ദാവനിയില്‍ പൊന്‍കടമ്പിന്‍ പൂവു നീ
ഹൃദയവേണുഗാനം കേള്‍ക്കാന്‍ അരികില്‍ വന്ന ഗോപിക നീ
[ എന്‍റെ സ്വപ്നവൃന്ദാവനിയില്‍ ]
സ്നേഹത്തിന്‍ നിലാവിലലിയും ചന്ദ്രകാന്തമാണു നീ
ചന്ദ്രകാന്തമാണു നീ
[ എന്തു ഭംഗി നിന്നെ ]

Кино

Опубликовано:

 

11 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 150   
@Aparna_Remesan
@Aparna_Remesan 3 года назад
സർക്കസ്ക്കാരുടെ ജീവീതത്തിലേക്കാ ആഴത്തിൽ ഇറങ്ങി ചെന്ന വേറെ പടം കാണില്ല.ഇതിൽ ദിലീപേട്ടന്റേം,ബിന്ദു ചേച്ചി ടേം അഭിനയം ആരുടേയും കണ്ണ് നിറയിക്കും.💕👌👌👌👌
@jithinsukumaran4191
@jithinsukumaran4191 3 года назад
മേള പടം കണ്ടിട്ടില്ല അല്ലെ
@Nish274
@Nish274 3 года назад
@@jithinsukumaran4191... മേള സര്‍ക്കസ്കാരുടെ കഥയല്ല. ഉയരം കുറഞ്ഞ മനുഷ്യന് സമൂഹത്തില്‍ അനുഭവിക്കേണ്ടി വന്ന issues ന്റെ കഥയാണ്.
@jyothishkp1160
@jyothishkp1160 3 года назад
@@Aparna_Remesan Mammootty
@shakuntalaravi7834
@shakuntalaravi7834 2 года назад
0
@jithuvinod
@jithuvinod 2 года назад
@@jithinsukumaran4191 ella
@ladouleurexquise772
@ladouleurexquise772 3 года назад
പണ്ട് കൂടെ ഓടി നടന്ന ബാല്യസഖീ ഇന്നു നീ... പതിനെട്ടു വസന്ത ശില്പികൾ തീർത്ത രാഗ പൗർണ്ണമിയായി ❣️❣️❣️ മനോഹര വരികൾ 🥰🥰 യൂസഫലി കേച്ചേരി സാർ 💛💛🔥 ദാസേട്ടൻ 🥰🥰❣️
@shibucthomas6427
@shibucthomas6427 3 года назад
Mohan sitara
@ladouleurexquise772
@ladouleurexquise772 3 года назад
@@shibucthomas6427 🔥❤മോഹൻ സിതാര സാർ
@MalluzFoodfactory
@MalluzFoodfactory Год назад
🥰🥰
@MalluzFoodfactory
@MalluzFoodfactory Год назад
ഇത് കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല🥰🥰
@ladouleurexquise772
@ladouleurexquise772 3 года назад
മലയാളത്തിലെ 90% സോങ്ങുകളും സ്ത്രീകളുടെ സൗന്ദര്യത്തെ വർണിച്ചുകൊണ്ടുള്ളതാണ് 🥰🥰🔥 ഈ പാട്ടും ❣️❣️❣️❣️ ഒന്ന്‌ തൊട്ടാൽ ഗാനമൊഴുകും ചിത്ര വീണ ഇന്നു നീ ✨️😍🥰
@Aparna_Remesan
@Aparna_Remesan 3 года назад
കറക്റ്റ് 👍ഒരു സോങ്ങ് മാത്രം ആണിനെ പറ്റി വടക്കൻ പാട്ടിലെ ചന്തുവിനെ പറ്റി കളരി വിളക്ക് തെളിഞ്ഞതാണോ.😍👌👌💕 മലയാളികളുടെ സ്വന്തം മമ്മൂക്കായെ പറ്റീ.
@sudhisudarsanan2457
@sudhisudarsanan2457 Год назад
@@Aparna_Remesan അത് പാട്ട് എഴുതുന്നവർ ആണുങ്ങൾ അല്ലെ അതോണ്ടാ. പിന്നെ കഥയിൽ മിക്കവാറും നായകൻ ആയിരിക്കും നായികയുടെ പിന്നാലെ നടക്കുന്നത്. 🤣
@Aparna_Remesan
@Aparna_Remesan Год назад
@@sudhisudarsanan2457 🤣🤣എൻ്റേ അച്ഛൻ പറയണെ same dialogue
@ardhraa994
@ardhraa994 3 года назад
മന്യയുടെ ആദ്യ ചിത്രം. ഇതിലെ ഓരോ കഥാപാത്രങ്ങളും വേദനയാണ്. ദിലീപിന് ഒരു സ്റ്റേറ്റ് അവാർഡ് കിട്ടേണ്ട ചിത്രം ആയിരുന്നു. And this song is just amazing❤️❤️
@dhanyaknarayanan7192
@dhanyaknarayanan7192 11 дней назад
Dileep nalla bindu panikarkk
@Wellnessthewellbeing
@Wellnessthewellbeing 2 года назад
Dhasettan എന്ത്‌ സൗണ്ട് ആണ്.. 👏🥰
@poojaashok6751
@poojaashok6751 3 года назад
മന്യ 🤩 ആണല്ലോ ഇപ്പോൾ എവിടെ നോക്കിയാലും ❤️.... മന്യ, 😍 ദിലീപ് combo hit.. മന്യ 😌 വാസുഅണ്ണൻ combo aanu...
@ajithkurian9457
@ajithkurian9457 3 года назад
Yz dhashammolam okke ipo out aayi vasu Annan uyirr
@arunrkrishnan7445
@arunrkrishnan7445 3 года назад
സത്യം മന്യയെ കാണാത്ത ദിവസം ഇല്ല 😄
@Aparna_Remesan
@Aparna_Remesan 3 года назад
സത്യം വന്ന് വന്ന് വാസു അണ്ണനെ വരെ ട്രൊളുകയാ.😀
@ajithkurian9457
@ajithkurian9457 3 года назад
Vasu annante nerathe thudangiyatha famous aa
@poojaashok6751
@poojaashok6751 3 года назад
@@Aparna_Remesan സത്യം 🤣
@jithinsukumaran4191
@jithinsukumaran4191 3 года назад
യൂസഫലി കേച്ചേരി സർ -മോഹൻ സിതാര സർ കോമ്പിനേഷൻ ഒരു ആടാറു കോമ്പിനേഷൻ തന്നെ ആയിരുന്നു എന്തോരം ഹിറ്റ്‌ പാട്ടുകൾ ആണ് 🥰🥰🥰
@_nabeel__muhammed
@_nabeel__muhammed 3 года назад
എന്തു ഭംഗിയാണ് മോഹൻ സിതാരയുടെ പാട്ടുകൾ 😍😍
@pavitrammedia2700
@pavitrammedia2700 2 года назад
Of course..
@amal_b_akku
@amal_b_akku 3 года назад
ഈ മൂവിയിലെ എല്ലാ പാട്ടുകളും ഇഷ്ടമുള്ളവരുണ്ടോ 👌♥️ ദിലീപേട്ടൻ
@manikandanr4387
@manikandanr4387 Год назад
Yes
@manumohan5477
@manumohan5477 3 года назад
എന്ത് ഭംഗി ഈ പാട്ട് കേൾക്കാൻ എന്റെ ഓമലാളെ..... ദാസേട്ട ❤❤❤😘😘😘
@jithinm8048
@jithinm8048 3 года назад
ഇ തിലെ എല്ലാ സോങ്ങും സൂപ്പർ ആണ് ദാസേട്ടൻ ആലാപനം വും ദിലീപ് തുടങ്ങിയവർ അഭിനയിച്ച ഫീലിംഗ് മൂവി
@nithyakrishna5565
@nithyakrishna5565 Год назад
" എന്ത് ഭംഗി നിന്നെ കാണാൻ " - സത്യം !! മന്യയെ കാണാൻ എന്ത് ഭംഗി ... മന്യ ഇട്ടിരിക്കുന്ന dress ഒക്കെ നല്ല രസമാണ് ഇതിൽ.. 👌🏼♥️
@user-hd2gx6yg4r
@user-hd2gx6yg4r 3 года назад
എന്തു ഭംഗി നിന്നെ കാണാൻ... മന്യ എന്തു രസാ 👌👌💖💖💖
@arunmusicz8188
@arunmusicz8188 3 года назад
❤️❤️
@user-hd2gx6yg4r
@user-hd2gx6yg4r 3 года назад
@@arunmusicz8188 ❤️
@Vishnu-Jayan™
@Vishnu-Jayan™ 3 года назад
വാസു അണ്ണൻ wants to know your location..🏃🏃
@user-hd2gx6yg4r
@user-hd2gx6yg4r 3 года назад
@@Vishnu-Jayan™ ☺️☺️
@arunmusicz8188
@arunmusicz8188 3 года назад
@@Vishnu-Jayan™ Kannur
@AkshayTAA
@AkshayTAA 3 года назад
ഈ സിനിമയിലെ എല്ലാം പാട്ടുകളും hit ആണ്... മോഹൻ സിതാര സാർ ❤️❤️❤️❤️❤️
@prajeeshtk8728
@prajeeshtk8728 3 года назад
മോഹൻസിതരാ സാറിന്റെ എല്ലാം പാട്ടുകളും വേറെ ലെവലാ 🔥🔥Missing.. ആ പഴയ കാലം 🍁🍁
@veenaveena5841
@veenaveena5841 3 года назад
എന്ത് ഭംഗി നിന്നെ കാണാൻ എന്റെ ഓമലാളെ മകരസൂര്യൻ ഓമനിക്കും മഞ്ഞു തുള്ളി പോലെ മുത്തുമാല ചാർത്തി നിൽക്കും മുല്ലവള്ളി പോലെ സത്യം എന്ത് സുന്ദരിയാണ് മന്യ 😍😍
@sanoopsanu648
@sanoopsanu648 3 года назад
ദിലീപ്ന്റെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്ന് ❤️👌😍
@rijinkrishna8149
@rijinkrishna8149 3 года назад
ദൂരദർശനിൽ ചിത്രഗീതത്തിൽ ഈ പാട്ട് കാണാൻ വേണ്ടി കാത്തിരുന്ന കുട്ടിക്കാലം .
@manumobzz9812
@manumobzz9812 Год назад
കോട്ടയം -മുണ്ടക്കയം റൂട്ടിൽ ഓടിയിരുന്ന st mary ബസിൽ ആയിരുന്നു ജോക്കറിലെ എല്ലാം പാട്ടും ആദ്യം കേൾക്കുന്നേ..😍 കുട്ടികാലം തട്ടിപ്പറിച്ച കാലമേ നിനക്ക് മാപ്പില്ല എന്ന് മറ്റേ അണ്ണൻ പറഞ്ഞത് ഓർമ വരുന്നു 😌
@vishnus7217
@vishnus7217 3 года назад
കുട്ടികാലം മതിയായിരുന്നു 😔💕💕💕
@athiraathi4424
@athiraathi4424 3 года назад
ദാസേട്ടന്റെ ആലാപനം..ഒരു നാടൻ രീതിയിൽആസ്വദിക്കാനുള്ള പാട്ട്😍❤️
@jithinsukumaran4191
@jithinsukumaran4191 3 года назад
നാടൻ രീതി എന്നുദ്ദേശിക്കുന്നത്.. എന്താണ്..
@athiraathi4424
@athiraathi4424 3 года назад
@@jithinsukumaran4191 മ്യൂസിക് കേട്ട് നോക്ക്..ഒരു പഴമ തോന്നുന്നില്ലേ
@sureshbabuksureshbabuk333
@sureshbabuksureshbabuk333 7 месяцев назад
മുത്ത് മാല ചാർത്തി നിൽക്കും മുല്ല വള്ളി പോലെ
@ABINSIBY90
@ABINSIBY90 2 года назад
കെ ജെ യേശുദാസിന്റെ ആലാപന ശുദ്ധിയിൽ അതിന്റെ പൂർണതയിലെത്തി നിൽക്കുന്ന മനോഹര ഗാനം..വല്ലാത്തൊരു ആനന്ദം അല തെല്ലുന്ന ഗാനം. ലളിതം.. സുന്ദരം..
@Wellnessthewellbeing
@Wellnessthewellbeing 2 года назад
സത്യം 100%
@veeveecreations2281
@veeveecreations2281 3 года назад
Dileepettan😍😘😘😘
@Abhi-iv9pp
@Abhi-iv9pp 3 года назад
" *പണ്ട് കൂടെ ഓടി നടന്ന ബാലൃസഖി ഇന്ന് നീ* ❤️ *പതിനെട്ടു വസന്ത ശില്പികൾ* *തീർത്ത രാഗപൗർണ്ണമിയായി* 😞 *ഒന്ന് തോട്ടാൽ ഗാനം ഒഴുകും* *ചിത്രാ വീണയന്നു നീ* *ചിത്രാ വീണയന്നു നീ* " " *എന്റെ സ്വപ്നവൃന്ദാവനിയിൽ പൊൻതിടമ്പിൻ പൂവ് നീ* 😊🥰 *ഹൃദയവേണു ഗാനകേൾക്കാൻ അരികിൽ വന്നാ ഗോപിക നീ* 🥺 *സ്നേഹത്തിൻ നിലാവിലലിയും* *ചന്ദ്രകാന്തമാണു നീ* *ചന്ദ്രകാന്തമാണു നീ* " ഇവിടയോ ഒന്ന് കൊണ്ട് miss u .. 😞😞
@jitheshcs3986
@jitheshcs3986 3 года назад
Dileepettan💓
@jabirhamza2466
@jabirhamza2466 3 года назад
Manya aanallo ipo motham... Manya istham 🌹🌹❤️
@dimlights1005
@dimlights1005 Год назад
ഈ പാട്ട് കേൾകുബോൾ ചിത്രഗീതം ഓർമ വന്നവർ ഉണ്ടോ....
@fairoserose7399
@fairoserose7399 3 года назад
ചെറുപ്പത്തിൽ ഒരു അത്ഭുതത്തോടെ കണ്ട song 😍😅
@the_man_withr1760
@the_man_withr1760 3 года назад
Pandu koode oodi nadanna balyasakhi innu nii...❤❤🤩🥰 90 kids airyam e song enthanu ennu..
@vishnuchandraa8044
@vishnuchandraa8044 3 года назад
Dileepettan❤
@jithint.u.1288
@jithint.u.1288 3 года назад
ഇതു പോലത്തെ സിനിമകളും പാട്ടുകളും ഇനി ഉണ്ടാവുമോ.......?
@gokulkg464
@gokulkg464 3 года назад
മോഹൻ സിത്താര മാജിക് 🤩🎵 ജോക്കർ ❤️💯
@vivekvel6188
@vivekvel6188 3 года назад
💪💪💪💪♥️♥️♥️
@ShymaShym
@ShymaShym 8 месяцев назад
91 kids odo
@ShymaShym
@ShymaShym 8 месяцев назад
👌👌👌👌
@binoyayanchery
@binoyayanchery 3 месяца назад
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട് പുതിയ ജനറേഷന് കിട്ടാകനി ആണ് 😍😍😍
@ahamedbaliqu9118
@ahamedbaliqu9118 Год назад
ആ കുട്ടിയോടുള്ള പ്രണയം വരുമ്പോൾ ഞാൻ കേൾക്കാൻ ഓടി വരുന്ന പാട്ട്
@samersameerpanakkadan2076
@samersameerpanakkadan2076 Год назад
എന്റെ ഫസ്റ്റ് മൂവി 2000 കാലം മണ്ണാർക്കാട് പ്രതിഭ യിൽ നിന്നും കണ്ട മൂവി മറക്കില്ല ഒരിക്കലും
@__mayavii__
@__mayavii__ Год назад
എത്ര കേട്ടാലും ആ ഫ്രഷ്ന്നസ്സ് 🤤💕
@sinadmsp7482
@sinadmsp7482 3 года назад
വാസു അണ്ണൻ കാണണ്ട...😌🚶
@iamnidhish
@iamnidhish 3 года назад
🤣
@ajithkurian9457
@ajithkurian9457 3 года назад
വാസു അണ്ണന്റെ പെണ്ണ് 😁
@Wellnessthewellbeing
@Wellnessthewellbeing 2 года назад
ഇതിൽ എല്ലാവരുടേം പെർഫോമൻസ് 😳😳👏👏
@pvvishnu143
@pvvishnu143 3 года назад
വാസു അണ്ണൻ 😁😂
@RINASNASMI
@RINASNASMI 3 года назад
Dhileep can handle both comedy and sentiments easily
@jayaprakashk5607
@jayaprakashk5607 3 года назад
Atha tannae ayrunnu Dileepinte Vijayarahasyam Sallapam,E puzhaum kadannu,Ne varuvolavum ,ormamathram,Joker,Kadavasheshan,My Santa ,Vellaripravinte changathy ,Speedtrack ,Manasam ,Punjabi House e cinemakalil ellaam athu vekthamaanu
@sanjupt3897
@sanjupt3897 3 года назад
യൂസഫ്‌ അലി - മോഹൻ സിതാര കോംബൊ
@Sreekumar_
@Sreekumar_ Год назад
മന്യ എന്ത് രസാ... 🥰🥰
@anupaulpaul4504
@anupaulpaul4504 Год назад
Dileep one of super movie and songs ...........
@anandhumadhu1589
@anandhumadhu1589 3 года назад
Dileepettan♥️😍 Ee padam😍 acting wahhh😍
@s___j495
@s___j495 Год назад
എല്ലാം മുത്ത് മുത്ത് പോലത്തെ പാട്ടുകൾ ആണ് ❤ജോക്കർ അതിലും മികച്ച സിനിമ
@ShibinrajsKichus
@ShibinrajsKichus 2 дня назад
0:16 super drum bgm 😍😍😍
@alphonsaalpho4262
@alphonsaalpho4262 3 года назад
വാസു അണ്ണൻ കാണണ്ട😋😋
@harimahariharan8436
@harimahariharan8436 10 месяцев назад
മോഹൻ സിതാര മാജിക്‌ ❤️❤️❤️
@abhisheks7133
@abhisheks7133 2 года назад
മോഹൻ സിത്താര ❤️
@harinandanr.s9518
@harinandanr.s9518 11 месяцев назад
Endhu bangi ninne kaaanan ente omalaalee........ Makara sooryan omanikkum pinne endhooo und....🎶🎶🎶🎶
@muhammadanas660
@muhammadanas660 Год назад
പാട്ട് സൂപ്പർ
@ajithpk6497
@ajithpk6497 3 года назад
ഓർമകൾ...🤗
@user-jt6og8yi
@user-jt6og8yi 2 года назад
Enthu Bhangi Ninne Kaanan.......💛❤💚
@sinuydw
@sinuydw 3 года назад
ആദ്യമായി ബ്ലാക്കില്‍ ടിക്കറ്റ് എടുത്ത് കണ്ട ദിലീപിന്റെ പടം..
@prajithedp881
@prajithedp881 11 месяцев назад
ഞാനും
@sangeetharaverndran5284
@sangeetharaverndran5284 3 года назад
Yathrakarude sradhaykku songs please
@oneleafmediaolm4161
@oneleafmediaolm4161 3 года назад
Super
@athiraathi4424
@athiraathi4424 3 года назад
ഇതിലെ ധ്വനി തരംഗ തരളം സോങ് ഇടാമോ😍😍
@Aparna_Remesan
@Aparna_Remesan 3 года назад
അതെ 😁😁 പണ്ട് ജോക്കറിൽ ഇഷ്ടം അല്ലാത്തത സോങ്ങ് അതാർന്നു ഇപ്പോ അതൊക്കെ തപ്പി പിടിച്ചു കാണുവാ.👍😍
@vivekvel6188
@vivekvel6188 3 года назад
Mmm chithra chechi padiyathalle👌👌♥️♥️♥️
@simonamathew6784
@simonamathew6784 Год назад
Nice😊
@jayaprakashk5607
@jayaprakashk5607 3 года назад
Dileepettan takarppan performance Kazhchavechha cinema
@sanjaybabu1704
@sanjaybabu1704 2 года назад
Addicted to childhood nostu💜💜💜
@RO_MORRIES
@RO_MORRIES 7 месяцев назад
വരികൾ❤
@archanabijuarchanabiju3692
@archanabijuarchanabiju3692 2 года назад
Dileepettan and manya Enthu bhangi manye kananan
@gokulkrishnanr1299
@gokulkrishnanr1299 3 года назад
Music zone upload cheyyunna ella songsum nalla quality anu keep going......
@sandeepsandhu4543
@sandeepsandhu4543 3 года назад
I love this song
@user-by4qs2mz4n
@user-by4qs2mz4n 5 месяцев назад
Ente swapna vrindavaniyil ponkadambin poovu nee hridaya venu gaanam kelkkaan arikil Vanna gopika nee.❤
@jimmyblog3446
@jimmyblog3446 6 месяцев назад
❤️❤️❤️❤️❤️❤️❤️❤️
@adeenaregeena162
@adeenaregeena162 2 месяца назад
2024 ൽ കേൾക്കുന്നവരുണ്ടോ🥰
@manojjohnvarghese6602
@manojjohnvarghese6602 6 дней назад
Mm എന്താ സംശയം 😊
@kishoreksredakkunni9860
@kishoreksredakkunni9860 2 года назад
❤❤
@jibin_johny_polackal_
@jibin_johny_polackal_ Год назад
Mohansithara sir❤️❤️❤️💚💚
@reshkmukesh6214
@reshkmukesh6214 2 года назад
❤️
@shanavaskoivila2435
@shanavaskoivila2435 8 месяцев назад
🎶😍
@AnandSukumaran
@AnandSukumaran Год назад
❤❤❤❤
@mohanchandra9001
@mohanchandra9001 3 года назад
Beautiful indeed !!
@anoops8323
@anoops8323 3 года назад
Enthu bhangi ninne kaanan Ente omalaale... (2) Makara sooryan omanikkum Manju thulli pole... (2) Muthu maala chaarthi nilkkum mulla valli pole Enthu bhangi ninne kaanan Ente omalaale... Pandu koode oodi nadanna Baalyasakhi innu nee Pathinettu vasantha shilpikal Theertha raga paournamiyaai (2) Onnu thottaal gaanamozhukum Chithra veena innu nee... Chithra veena innu nee. Enthu bhangi ninne kaanan Ente omalaale... Makara sooryan omanikkum Manju thulli pole... Muthu maala chaarthi nilkkum mulla valli pole Enthu bhangi ninne kaanan Ente omalaale... Ente swapna vrindhavaniyil Pon kadambin poovu nee. Hridya venu gaanam kelkaan Arikil vanna gopika nee. (2) Snehathin nilavilaliyum Chanthrakaantham aanu nee... Chanthrakaantham aanu nee. Enthu bhangi ninne kaanan Ente omalaale... Makara sooryan omanikkum Manju thulli pole... (2) Muthu maala chaarthi nilkkum mulla valli pole Enthu bhangi ninne kaanan Ente omalaale... (2)
@susanmarypaul4293
@susanmarypaul4293 4 месяца назад
Lohithadas sir ✨ ,we miss you sir 🥺🥺
@shivakrishnautubechannel4090
@shivakrishnautubechannel4090 3 года назад
😋😋😋
@ajithkumars6433
@ajithkumars6433 3 года назад
വാസു അണ്ണൻ കാണണ്ട....😁
@gokulkirshnan5740
@gokulkirshnan5740 2 года назад
ഈ പാട്ട് കേൾക്കുമ്പോൾ കാണുമ്പോൾ കുട്ടിക്കാലത്തെ വിലപിടിച്ച എന്തോ നഷ്ടപ്പെട്ടതുപോലെ
@jitheshjithesh920
@jitheshjithesh920 Год назад
സത്യം... നെഞ്ചിൽ ഒരു വിങ്ങൽ... 😭😭
@MayaDinuVlogs
@MayaDinuVlogs 2 года назад
ദിലീപേട്ടൻ മാന്യ ചേച്ചി പക്രു ചേട്ടൻ
@rathishbaby
@rathishbaby 3 года назад
എന്തു ഭംഗി നിന്നെ കാണാൻ എന്റെ ഓമലാളേ (2) മകരസൂര്യനോമനിക്കും മഞ്ഞു തുള്ളി പോലെ (2) മുത്തുമാല ചാർത്തി നിൽക്കും മുല്ലവള്ളി പോലെ (എന്തു ഭംഗി..) പണ്ടു കൂടെ ഓടി നടന്ന ബാല്യസഖി ഇന്നു നീ പതിനെട്ടു വസന്തശില്പികൾ തീർത്ത രാഗപൗർണ്ണമിയായ് (2) ഒന്നു തൊട്ടാൽ ഗാനമൊഴുകും ചിത്രവീണയിന്നു നീ ചിത്രവീണയിന്നു നീ (എന്തു ഭംഗി..) എന്റെ സ്വപ്നവൃന്ദാവനിയിൽ പൊൻ കടമ്പിൻ പൂവു നീ ഹൃദയവേണുഗാനം കേൾക്കാൻ അരികിൽ വന്ന ഗോപിക നീ (2) സ്നേഹത്തിൻ നിലാവിലലിയും ചന്ദ്രകാന്തമാണു നീ ചന്ദ്രകാന്തമാണു നീ (എന്തു ഭംഗി..)
@aadhityamanjuEntewifeManju
@aadhityamanjuEntewifeManju Год назад
My LOVE ❤️ I LOVE YOU MANJU 😘😘😘😘 EN CUTE LOVELY SWEETHEART WIFE MANJU 😍💞
@jinattthomas4899
@jinattthomas4899 3 года назад
1:23❤️❤️❤️
@akhiltsy7074
@akhiltsy7074 2 года назад
Kuttikalam
@muhammadanas660
@muhammadanas660 Год назад
Hi
@AkhilsTechTunes
@AkhilsTechTunes 3 года назад
Lip Sync കറക്റ്റ് അല്ല ട്ടോ... latency ഉണ്ട് നല്ല പോലെ..
@nithinnellikkal7508
@nithinnellikkal7508 Год назад
😭😭😭😭😭😭😭😭😭😭😭😭😭😭
@praseethadileep2077
@praseethadileep2077 Год назад
ദിലീപ് എത്ര സുന്ദരനാണ്.🙏
@ajithkurian9457
@ajithkurian9457 3 года назад
വാസു അണ്ണന്റെ പെണ്ണ് 😂😂
@abdulgafoorpallathodi7573
@abdulgafoorpallathodi7573 3 года назад
Movie now ആണെങ്കിൽ 4k ക്വാളിറ്റിയിൽ കാണാമായിരുന്നു
@dashamolamdamu
@dashamolamdamu 2 года назад
1:24-1:50 ×××× 2:50-3:19
@_nabeel__muhammed
@_nabeel__muhammed 3 года назад
lip sync correct allatha pole thonni
@syamsivan455
@syamsivan455 Год назад
Super
@selbinthomas3766
@selbinthomas3766 2 года назад
@ajayca3662
@ajayca3662 9 месяцев назад
Далее