Тёмный

Poo Parikkan Porumo | Super Hit Malayalam Movie Song | Kannaki | Siddique | Lal - Yesudas Hit 

Music Zone
Подписаться 1,3 млн
Просмотров 146 тыс.
50% 1

Song : Pooparikkaan
Movie : Kannaki [ 2002 ]
Direction : Jayaraj
Lyrics : Kaithapram
Music : Kaithapram Viswanath
Singer : KJ Yesudas
കമലസെണ്ട് നാസിമേ നാസിമേ
വിമലസെണ്ട് ബദരിമേ ബദരിമേ
നിമഗെയാര് ബേക്കമ്മാ - 2
കമലസെണ്ട് നാസിമേ നാസിമേ
പൂപറിക്കാന്‍ പോരുമോ പോരുമോ
തുള്ളിമഞ്ഞു നുള്ളുവാന്‍ പോരുമോ
ചാന്തുപൊട്ടുമായ് കളിച്ചിന്തുപാട്ടുമായ്
തളകിലുക്കാന്‍ പോരുമോ പോരുമോ
വളകിലുക്കാന്‍ പോരുമോ പോരുമോ
കാതിലോല നല്ലോലക്കുണുക്കു തരാം
പവിഴമല്ലി മുക്കുറ്റിക്കല്ലു തരാം
പൊന്നും മുത്തും കനവില്‍ത്തൂവാം
അലരിക്കയ്യില്‍ പുളകം നല്‍കാം
ഉദയപ്പൊന്‍‌കുറി ചാര്‍ത്തി
കറുകപ്പുല്‍ക്കൊടി ചൂടിയ
മലമുടിയില്‍ നമുക്കു പോകാന്‍
(പൂ)
പൈങ്കുരാലിപ്പശുവിന്റെ പാലു തരാം
ചെങ്കദളിക്കുലകൊണ്ടൊരു വീടു തരാം
തുമ്പച്ചോറും തുമ്പിപ്പാട്ടും
കൊട്ടും കുഴലും കപ്പം നല്‍കാം
മിന്നല്‍ക്കൊടി മിന്നാക്കി
മഴവില്ലൊരു തേരാക്കി
മഴപൊഴിയും മനസ്സിലെത്താന്‍
(പൂ)

Кино

Опубликовано:

 

23 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@jimannfit3419
@jimannfit3419 8 месяцев назад
ഈ കാലം ഇനി ഒരിക്കലും തിരിച്ചുവരില്ല എന്നാ യഥാർത്ഥ സത്യം.. 😢
@prabeeshnexoprabeesh5039
@prabeeshnexoprabeesh5039 7 месяцев назад
100%
@manumohan4996
@manumohan4996 6 месяцев назад
😢💯
@lajeeshtv6425
@lajeeshtv6425 6 месяцев назад
Arhokhe oru kaalam
@harikrishnan680
@harikrishnan680 Месяц назад
Sathyam 😢
@radhikaradhika7441
@radhikaradhika7441 21 день назад
100
@user-ct2cr8yf7m
@user-ct2cr8yf7m 4 месяца назад
2024 il ee patt kelkkunnavarundo
@harikrishnan680
@harikrishnan680 Месяц назад
Und❤❤❤❤❤❤
@noufalkarulai2522
@noufalkarulai2522 2 месяца назад
"യമഹയാണ് ബൈക്കമ്മ യമഹയാണ് ബൈക്കമ്മ" എന്ന് പാടിനടന്ന കുട്ടിക്കാലം 😄🥰
@VishnuVishnu-kf5kl
@VishnuVishnu-kf5kl 6 месяцев назад
യൂത്ത് ഫെസ്റ്റിവൽ & ഗാനമേള ഈ പാട്ട് ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെയാണ് ❤️
@RR-tp5gy
@RR-tp5gy 9 месяцев назад
90s kidsnte kuttikkaalam manoharamaakiya mattoru paatt❤
@praveennspravi3234
@praveennspravi3234 4 месяца назад
സിദ്ദിഖ് ഇക്ക വേറെ വേറെ വേറെ ലെവൽ 😍😍😍
@ilamveyil3911
@ilamveyil3911 9 месяцев назад
പാട്ടിന്റെ താളത്തിനു അനുസരിച്ചുള്ള ദൃശ്യാവിഷ്കാരം❤
@vijilvijay6054
@vijilvijay6054 4 месяца назад
ഇനി ആ ഒരു കാലം നിക്ക് ഒരിക്കലും കിട്ടില്ല എന്നുള്ള സങ്കടം മാത്രം...... യൂത്ത് ഫെസ്റ്റിവൽന് ഞങ്ങൾ ഈ പാട്ട് ഇട്ടു ഡാൻസ് കളിച്ചത്... എല്ലാം ഓർമ്മകൾ.. 😔
@reshmadas5339
@reshmadas5339 8 месяцев назад
എന്തോ വല്ലാത്ത ഇഷ്ടം ആണ് ഈ song
@manumohan4996
@manumohan4996 6 месяцев назад
എന്റെ കുട്ടികാലം ഒരു പാട് മിസ്സ് ചെയ്യുന്ന് 😢
@doublebarrel4051
@doublebarrel4051 22 дня назад
ന്റെ മോനെ എന്താ energy രണ്ടുപേരും ☺️☺️☺️☺️
@saayvarthirumeni4326
@saayvarthirumeni4326 9 месяцев назад
ദാസേട്ടൻ 🔥🔥
@nitheeshNarayanan8819
@nitheeshNarayanan8819 9 месяцев назад
Siddiq unique performance
@ARJUNB44
@ARJUNB44 Месяц назад
GOOD OLD DAYS 🥹🥹🥹
@anoopajay5182
@anoopajay5182 6 месяцев назад
No tension childhood memories ❤❤❤
@titto63362
@titto63362 Месяц назад
Exactly Bro .... no tension days those were, now full tension and life is hectic
@manojbabu4276
@manojbabu4276 4 месяца назад
90s kids ❤😘😭
@vineethv8201
@vineethv8201 Месяц назад
90s ........
@VIJAY_ADARSH
@VIJAY_ADARSH 9 месяцев назад
കണ്ണകി 2002
@babum8837
@babum8837 5 месяцев назад
2001 ൽ റിലീസ് ആയ സിനിമ.
@jebinjames9593
@jebinjames9593 2 месяца назад
@@babum8837 shooting 1999 timeil aayirunnu ennu thonunu
@Vishnu-bx6of
@Vishnu-bx6of 9 месяцев назад
Shakespeare inte antony and Cleopatra malayalam adaptation 👌
@user-ld1uq9oe7t
@user-ld1uq9oe7t 4 дня назад
Lalchayanum sidiqu annnum adich polichu❤
@Anju170
@Anju170 8 месяцев назад
ഇതു ഒരുകാലം😢
@seonsimon7740
@seonsimon7740 3 месяца назад
അവസാനം പാമ്പിന്റെ അണ്ണാക്കിൽ ചെന്ന് കേറും 😂😂
@RahulRMCF
@RahulRMCF 8 месяцев назад
The nostalgia man.. 🥺❤️
@rajeevnemmara8034
@rajeevnemmara8034 4 месяца назад
പാലക്കാട് ♥️♥️♥️
@Subhilish193
@Subhilish193 8 месяцев назад
സിദ്ധിഖ് ❤️😂😂
@arunlalt5205
@arunlalt5205 5 месяцев назад
Sidiq❣️❣️❣️ivide enthum povum
@monstermedia4489
@monstermedia4489 6 месяцев назад
2005 l 5Thu il Padikkumbol Padinadanna Pattu.....ormakal Manassil Alayadikkunnu 😢
@sreejithunniunni6976
@sreejithunniunni6976 Месяц назад
1988🎉🎉🎉
@titto63362
@titto63362 Месяц назад
1989😊
@nivedithnm1133
@nivedithnm1133 9 месяцев назад
😍😍😍😍
@dsvideos1338
@dsvideos1338 8 месяцев назад
❤❤❤
@anandus3977
@anandus3977 8 месяцев назад
😮❤
@kmcboyka5084
@kmcboyka5084 5 месяцев назад
❤❤❤❤
@jimmyblog3446
@jimmyblog3446 7 месяцев назад
🖤🖤🖤🖤🖤🖤🖤🖤
@rafiovingal250
@rafiovingal250 7 дней назад
സിദ്ധീഖ് ലാൽ
@skshain5522
@skshain5522 9 месяцев назад
😅
@shereenashereena3784
@shereenashereena3784 8 месяцев назад
😂😂😂😅😅😅☺️☺️☺️😎😎🤓🤓🤓🤓
Далее
QVZ PREMYER LIGA
00:18
Просмотров 1,6 млн
POV Joy and Anger's house - Inside Out 2
0:40
Просмотров 27 млн