Тёмный

Manimukile HD 1080p | Samyuktha Varma , Dileep , Keerthi Suresh | Kuberan 

Saina Music
Подписаться 1,9 млн
Просмотров 2,6 млн
50% 1

♦ RU-vid : goo.gl/6voA2V
♦ Facebook : bit.ly/2FVKP6k
♦ Instagram : bit.ly/2QWsHQ4
♦♦♦♦♦♦:Track Info:♦♦♦♦♦♦
Song - Manimukile
Movie - Kuberan
Music Director - Mohan Sithara
Lyrics - Gireesh Puthenchery
Singers - Swarnalatha
മണിമുകിലേ ഓ
മണിമുകിലേ നീ പൊഴിയരുതേ
കുടകിനുമേല്‍ നീ കുളിരരുതേ
കിളിയുടെ ചിറകുകള്‍ വിടരുമ്പോള്‍
തേന്‍മൊഴിയുടെ ചിമിഴുകള്‍ അടയുമ്പോള്‍
പുലര്‍വെയിലലഞൊറി തഴുകുമ്പോള്‍
ഈ പുഴയുടെ പരിഭവമൊഴുകുമ്പോള്‍
നിന്‍ പാട്ടായ് പൂവിട്ടു ഞാന്‍
നിന്‍ സ്നേഹം പങ്കിട്ടു ഞാന്‍
മണിമുകിലേ നീ പൊഴിയരുതേ
കുടകിനുമേല്‍ നീ കുളിരരുതേ
ഇണങ്ങിയും പിണങ്ങിയും ഒരുകൊച്ചുവരമ്പത്തൊ-
രിത്തിരി നേരം നാം നിന്നു
അടുത്തിട്ടും അടുത്തിട്ടും അകലുന്ന മനസ്സിന്റെ
ആലില വാതില്‍ നാം തുറന്നു (2)
ഒരുവാക്കും മിണ്ടാതെ മിഴി രണ്ടും പിടയാതെ
ഒരുവാക്കും മിണ്ടാതെ മിഴി രണ്ടും പിടയാതെ
ഒരു ജന്മം മുഴുവന്‍ ഞാന്‍ കൈമാറുമ്പോള്‍
അറിയാമോ എന്‍ നൊമ്പരം
അലിവോലും വെൺചന്ദനം
മണിമുകിലേ പൊഴിയരുതേ
കുടകിനുമേല്‍ നീ കുളിരരുതേ
മുറിക്കുള്ളിൽ കൊളുത്തിയ
നിലവിളക്കെരിയുന്നൊരാവണി സന്ധ്യായാമിനിയില്‍
അരികത്തു വരുമെന്നു കരുതി ഞാനൊരുക്കുമൊരായിരം
താരം പൂവണിഞ്ഞു
ഒരു കാറ്റിന്‍ ചിറകേറി മണിമഞ്ഞിന്‍ തണുവേറി
ഒരു കാറ്റിന്‍ ചിറകേറി മണിമഞ്ഞിന്‍ തണുവേറി
ഒരു യാമം മുഴുവന്‍ ഞാന്‍ പാടീടുമ്പോള്‍
തഴുകാമോ പൊൽത്തെന്നലേ
തിരയാമോ എന്നോര്‍മ്മകള്‍
മണിമുകിലേ നീ പൊഴിയരുതേ
കുടകിനുമേല്‍ നീ കുളിരരുതേ
മണിമുകിലേ നീ പൊഴിയരുതേ
കുടകിനുമേല്‍ നീ കുളിരരുതേ
ലലലാ ലലലാ ലലലാ

Видеоклипы

Опубликовано:

 

15 янв 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@Malayalam_news_Express
@Malayalam_news_Express 4 года назад
എന്റെ കുട്ടിക്കാലത്തെ സമ്പന്നമാക്കിയ പാട്ടുകളിൽ ഒന്ന് ....ഇത് കാണുന്ന 90s കിഡ്സ് ഇങ്ങു വാടാ മക്കളെ 😍😍😍😍
@Narayanankv
@Narayanankv 4 года назад
1995 model is here 😍
@anoopkalamandalam7553
@anoopkalamandalam7553 4 года назад
Varunnuuu
@harisharisrichu3890
@harisharisrichu3890 4 года назад
Yes
@gayathri2933
@gayathri2933 4 года назад
😀
@sanasana1148
@sanasana1148 4 года назад
Gokul aanu 90s kidnte udama
@akhilgbenny8445
@akhilgbenny8445 4 года назад
സ്വർണലത ചേച്ചി വോയിസ് ഇഷ്ട്ടപെട്ടവർ ഉണ്ടോ ? 🎤🎧👌
@sonamathew6248
@sonamathew6248 3 года назад
Ys
@SYML0G753K
@SYML0G753K 3 года назад
Pinne.. chechi vere leval alle. 🎶🎵🎶🎵🎶🎵🎶🎵💙💙💙😍😍😍😍😍😍😍😍😍😍😍😍😍പകരം വെക്കാനില്ലാത്ത ഗായിക.
@vijivasudevvijivasudev9667
@vijivasudevvijivasudev9667 3 года назад
Jeevananu ee voicee.. ❤️❤️❤️❤️miss uu🙏
@sivinsajicheriyan7937
@sivinsajicheriyan7937 3 года назад
Swarnalatha chechy.....❤️❤️😍😍🙏🙏
@ashiquepk5267
@ashiquepk5267 3 года назад
endh chodhya bro
@anandhuuthaman917
@anandhuuthaman917 3 года назад
സ്വർണ്ണലത ചേച്ചിയുടെ ശബ്ദം സംയുക്തയേ കൂടുതൽ സുന്ദരിയാക്കുന്നു ❤
@akhilkg8646
@akhilkg8646 2 года назад
Correct
@SaraswathyT-hw4ue
@SaraswathyT-hw4ue 9 месяцев назад
True 😍😍🤩🥰🥰wow
@NsnatarajanayodhyaNsnatarajana
@NsnatarajanayodhyaNsnatarajana 4 года назад
*ചില്ലു* *പൊട്ടുന്ന* *ശബ്ദം...* *സ്വർണലത* *ചേച്ചി* ❤️😢
@vishnulalification
@vishnulalification 4 года назад
R I P😪
@akashgh3402
@akashgh3402 4 года назад
@@vishnulalification മരിച്ചോ..?😥😥 തൊണ്ടയിൽ അർബുദം ആയിരുന്നു..😥😥
@stephenstark1995
@stephenstark1995 4 года назад
@@akashgh3402 2010 il marichu 😞
@PriyaPriya-fi8uf
@PriyaPriya-fi8uf 4 года назад
Yz fav fav singer ....moham album mokea ntamo ore rakshayila ... Udayarna kirangal thazhukubol ariyathea.....♥️♥️
@divyasdevadas1201
@divyasdevadas1201 4 года назад
@ sreepriyaSI SI Udhayarkka kiranangal padiyirikkunathu kavitha krishnamoorthiyanu
@bhadrathampivm2064
@bhadrathampivm2064 2 года назад
കുപ്പിവള കിലുങ്ങുന്ന പോലുള്ള ശബ്ദം... Swarnalatha Ma'am 🙏🙏
@sreelakshmiks6369
@sreelakshmiks6369 Год назад
@Bhadra nice comment 💖
@rafimotiv2762
@rafimotiv2762 Год назад
❤❤❤❤
@abc-ru2mw
@abc-ru2mw 4 года назад
വളരെ കുറച്ചു വർഷങ്ങൾ അഭിനയിച്ച സംവയുക്ത വർമ്മ രണ്ടു തവണ മികച്ച നടിക്കുള്ള filmfare award ഉം രണ്ടു തവണ state award ഉം നേടി......
@lilly-xg8gv
@lilly-xg8gv 4 года назад
അഭിനയിച്ച് വെറുപ്പിക്കാത്തത് കൊണ്ടാണ് നമ്മൾ ഇപ്പോഴും സ്നേഹത്തോടെ ഓർക്കുന്നത്.
@nikhilsadanandan393
@nikhilsadanandan393 4 года назад
@@lilly-xg8gv Correct
@lalurahul
@lalurahul 4 года назад
@@lilly-xg8gv samyuktha ethra abinayichalum veruppikkilla . athinu uthama udaharanamanu kuberan
@SYML0G753K
@SYML0G753K 3 года назад
ഗായികയും അങ്ങനെ തന്നെ. അകാലത്തിൽ മരിച്ചെങ്കിലും ദേശീയ അവാർഡ് വരെ നേടി. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🔥🔥🔥🔥🔥🔥🔥🔥
@vishnuzid5081
@vishnuzid5081 3 года назад
എന്തോ ഈ പാട്ടിൽ സംയുക്ത ഒരു പ്രത്യേക ലുക്കാ🌸
@tripping6220
@tripping6220 4 года назад
കുടകിന്റെ സൗന്ദര്യം ഇത്രയും എടുത്തു കാണിക്കുന്ന ഫിലിം വേറെയില്ല. സ്വർണലത പൊളി sound..
@vish954
@vish954 4 года назад
Ith coorg alla... film l coorg aanelum, shoot cheythath ooty yil aa
@avinash_yadav8148
@avinash_yadav8148 3 года назад
@@vish954 enthe eghane..Kodak Ooty pole thane super ale
@avinash_yadav8148
@avinash_yadav8148 3 года назад
Mayathulikilukam,Samar in badlem
@vish954
@vish954 3 года назад
@@avinash_yadav8148 super aane, pakshe ee film shoot ooty aane...coorg l ithpolathe valleys athikam illa
@arjunmuchukunnu4245
@arjunmuchukunnu4245 9 месяцев назад
​@@avinash_yadav8148 This song little portion shooting location is coorg Especially temple sequence and lake beside 💯. 💯 For coorg
@jaisonjose1541
@jaisonjose1541 3 года назад
സ്വർണ ലത ചേച്ചിക് ലൈക്‌ ഉണ്ടോ ആ മനോഹര ശബ്ദത്തിന്റെ ഉടമക്ക് 🤩🤩 പ്രേണമം ചേച്ചി
@veenamnair8467
@veenamnair8467 4 года назад
എന്തൊരു ഐശ്വര്യം ആണ് സംയുക്ത ചേച്ചി യെ കാണാൻ .so cute
@sonamathew6248
@sonamathew6248 4 года назад
Sss
@umapankanjam5540
@umapankanjam5540 3 года назад
Ayyo sathyammm.....supperr aanu chechi kanan
@taxvisor261
@taxvisor261 3 года назад
ഒന്നും പറയണ്ട ... എന്നെ പോലെ നല്ല ശ്രീത്വമാണ് ...🤗
@veenamnair8467
@veenamnair8467 3 года назад
@@taxvisor261 😂😂
@taxvisor261
@taxvisor261 3 года назад
@@veenamnair8467 😂
@Nadumonz
@Nadumonz 4 года назад
സ്വർണലത ചേച്ചിയുടെ ശബ്ദം ആഹ് പേരു പോലെ തന്നെ... തനി സ്വർണം 😍😍😍
@vishnulalification
@vishnulalification 4 года назад
R. I. P
@midhunsmenonINDIAN
@midhunsmenonINDIAN 4 года назад
My favourite singer
@rajeshkumar-cs9jx
@rajeshkumar-cs9jx 3 года назад
Sathyam
@vijivasudevvijivasudev9667
@vijivasudevvijivasudev9667 3 года назад
കൊലുസിന്റെ കിലുക്കം പോലെയാ ❤️❤️❤️😘😘😘😘😘🙏🙏🙏
@aryanadha2844
@aryanadha2844 2 года назад
🙂😉😷♥️💐✌🌹👍
@rahulacl6324
@rahulacl6324 3 года назад
എത്ര റിയാലിറ്റി ഷോ എത്ര പുതിയ ഗായക൪ പക്ഷേ ഈ ശബ്ദം എവിടെയെങ്കിലും കേട്ടിട്ടുണ്ടോ... Miss u swarnalatha mam🥰
@yyas959
@yyas959 3 года назад
ആശ ബോസ്ലെയുടെ പാട്ടുകൾ ഒന്ന് കേട്ട് നോക്ക്
@Amal-hl4he
@Amal-hl4he 2 года назад
@@yyas959 not same they are different voices
@i_am_vip5652
@i_am_vip5652 2 года назад
@@yyas959 🥴🥴🥴
@m.asif.n9233
@m.asif.n9233 2 года назад
സ്വർണലത, ജാസ്സി gift...
@harinarayan8498
@harinarayan8498 2 года назад
@@yyas959 oru samyavum illa ithu aarkkum kittatha sabdam aanu
@user-vf7in9bx9h
@user-vf7in9bx9h 4 года назад
മക്കളെ SAINA രണ്ടും കല്പിച്ചാ സകല നൊസ്റ്റുവും അവർ പൊടി തട്ടിയെടുക്കുവാ, അതിന് കൊടുക്കണം ഒരു congrats 👏
@soujathtk3755
@soujathtk3755 4 года назад
👌👌👌
@ramshad_otp
@ramshad_otp 4 года назад
Avarde Kayyil Ellathinteyum Print Stock kanum... Old HD Songs RU-vid il adich videnne 😍🔥
@Kaaliputhran
@Kaaliputhran 2 года назад
സത്യം🥰🥰
@biniyapk-pq3md
@biniyapk-pq3md 6 месяцев назад
Katturumb show Podi thattuga dhiya=kareena ude cheriya size aaya album kanam. Pearly Many ye Namste/ Neethu=#ennu swantham janaki kutty tanne!. Amazing
@anoopanu4499
@anoopanu4499 4 года назад
സ്വർണലത, വ്യത്യസ്തമായ ശബ്ദത്തിന്റെ ഉടമ.👌
@user-hv5mm9wz1v
@user-hv5mm9wz1v 4 года назад
R I P
@visakhbs3357
@visakhbs3357 4 года назад
😍😍😍😍😍😍
@dineshneelambari9148
@dineshneelambari9148 4 года назад
സ്വർണലതയുടെ മാസ്മരികശബ്ദം കാതിൽ തുളച്ചു കയറുന്നു😍😍😍ഒരു പാട് ഇഷ്ടം
@anusreemedias9176
@anusreemedias9176 3 года назад
ശെരിയ
@sivarajans9406
@sivarajans9406 Год назад
ഈ നാട്ടിൽ പിറന്നു.... അന്യനാട്ടിൽ നിന്നും വന്നു പാടി നമ്മെ കരയിപ്പിച്ചു പോയ്‌ മറഞ്ഞ വാനം പാടീ..... മറക്കില്ല മലയാളികൾ.... ഒരിക്കലും 😭😭🙏
@jithinkjohny6874
@jithinkjohny6874 Год назад
പുള്ളിക്കാരി മലയാളി ആയിരുന്നു
@SurajInd89
@SurajInd89 Год назад
She’s tamil singer. Not very popular in Malayalam.
@NishadMK-zu7hm
@NishadMK-zu7hm Год назад
Palakadukari❤️❤️
@milanbobby5651
@milanbobby5651 4 месяца назад
​@@SurajInd89swarnalatha is malayali..her mother tongue is Malayalam..but she sang few Malayalam songs and so many Tamil songs
@Deepthideepzzminu
@Deepthideepzzminu 4 года назад
കുറഞ്ഞ കാലത്തിനുള്ളിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച നായിക 😍😍സൂപ്പർ സോങ്
@s_h_a_m_e_e_m-kottukkara
@s_h_a_m_e_e_m-kottukkara 2 месяца назад
സ്വർണലത ചേച്ചിയുടെ സൗണ്ട് ❤സംയുകതയുടെ ഡ്രസ്സ് സെൻസും കിടു
@poojaashok6751
@poojaashok6751 4 года назад
ഇപ്പോളും ഇങ്ങനെ തന്നെയിരിക്കുന്നു സംയുക്ത 😍❤️... എന്ത് സുന്ദരിയാ 😍
@sivinsajicheriyan7937
@sivinsajicheriyan7937 2 года назад
Athe❤️❤️
@anadhuashokan8546
@anadhuashokan8546 Год назад
C❤️
@vijojoy9070
@vijojoy9070 3 года назад
മണിമുകിലേ പൊഴിയരുതേ എന്നു പാടുമ്പോൾ കുടകിലെ മലനിരകളിലെ മേഘങ്ങൾ പെയ്യാൻ വെമ്പി അടക്കി പിടിച്ചിരിക്കുന്ന ഫീൽ. സ്വർണലത മാഡം ❤️
@rar188
@rar188 4 года назад
അഭിനയിച്ചവരെയൊക്കെ എല്ലാവരും ഓർക്കുന്നു, Music director ആയ മോഹൻ സിത്താരയെ ഇന്ന് ആരെങ്കിലും ഓർക്കുന്നുണ്ടോ?
@niyasnajoom
@niyasnajoom 3 года назад
സത്യം..ഞാൻ ഈ കമന്റുകളിൽ മുഴുവൻ അതാണ് തിരഞ്ഞത്, അദ്ദേഹത്തെ പറ്റി ആരേലും പറയുന്നുണ്ടോന്ന്
@kjmelodies6975
@kjmelodies6975 2 года назад
@@niyasnajoom Sathyam njanum
@basil6361
@basil6361 2 месяца назад
Njaanum.ithrayum underrated music director vere illaa
@hareeshap5621
@hareeshap5621 Год назад
സംയുക്തയെ ഏറ്റവും സുന്ദരിയായി എനിക്ക് തോന്നിയത് ഈ പാട്ടിലാണ് ❤❤❤❤❤
@dicksonmathew1904
@dicksonmathew1904 3 года назад
കുബേരൻ സൂര്യ ടീവീ യിൽ കണ്ടത് ആരെങ്കിലും ഓർക്കുന്നുണ്ടോ? പിന്നീട് ഏഷ്യാനെറ്റിലും വന്നു. ആദ്യമായ് സൂര്യയിൽ ആണ് പടം ഇട്ടത്.
@vaishak0082008
@vaishak0082008 3 года назад
അതെ ഏകദേശം 2013-2014 വരെ സൂര്യ ടിവിയിൽ ഉം കിരൺ ടീവിയിലും ഈ പടം വരാറുണ്ടായിരുന്നു പിന്നെ കുറെ കാലം ഈ സിനിമയെന്താ ചാനലിൽ വരാത്തത് എന്ന് കരുതിയിരിക്കുമ്പോൾ ആണ് 1.5 വർഷത്തിന് ശേഷം കുബേരൻ ഏഷ്യാനെറ്റിൽ പ്രത്യക്ഷപ്പെട്ടത്.... എന്റെ favourite പടം ആയത്കൊണ്ട് ഇത് ടിവിയിൽ വരുന്നത് നോക്കി ഇരിക്കുമായിരുന്നു
@santhoshks2255
@santhoshks2255 3 года назад
മഹാഗായിക സ്വർണ്ണലത.
@karthik.pkarthik6934
@karthik.pkarthik6934 3 года назад
ക്ലാരിറ്റി സൂര്യ ക്കായിരുന്നു
@user-de2wl3ez3e
@user-de2wl3ez3e 3 года назад
@@anandubabu8089 സൂര്യ കിരൺ കിടു ആണ് സിനിമക്ലാരിറ്റി വെല്ലാൻ ആർക്കും കഴിയില്ല
@s___j495
@s___j495 3 года назад
Athe പണ്ട് അങ്ങനെ ആയിരുന്നു ഇപ്പൊ എല്ലാം സിനിമ എല്ലാം ചാനൽ ഉണ്ട് 💓
@athirap7748
@athirap7748 3 года назад
എന്ത് ഭംഗിയാ സംയുക്ത ചേച്ചിയെ കാണാ൯😍😍
@ABINSIBY90
@ABINSIBY90 3 года назад
സ്വർണലതചേച്ചിയുടെ സ്വരമാധുര്യത്തിൽ വിരിഞ്ഞ മനോഹരമായ ഗാനം. ഊട്ടിയുടെ അതിമനോഹരമായ പശ്ചാത്തലഭംഗിയും. സംയുകത വർമ മലയാളികളുടെ സ്വന്തം നായിക.
@prasanthkumar3170
@prasanthkumar3170 2 года назад
ഇത്‌ ഊട്ടി അല്ല കുടഗ് ആണ്
@kiranchirayath8640
@kiranchirayath8640 Год назад
@@prasanthkumar3170 no Ooty Anu. Coorg enn cinimayil parayunnathw
@sharafthadathil8516
@sharafthadathil8516 Год назад
No കൊടൈക്കനാൽ മണ്ണവണ്ണൂർ
@sagarmudavoor8115
@sagarmudavoor8115 3 года назад
വൾഗർ ആയി അഭിനയിച്ചിട്ടില്ലാത്ത മലയാളത്തിലെ ഒരേ ഒരു നടി സംയുക്ത വർമ്മ. സ്വർണ ലത ചേച്ചിയുടെ സ്വരം എത്ര മനോഹരമാണ് ശരിക്കും ഈ പാട്ട് എത്ര കേട്ടാലും മതിയാവില്ല.
@faizu5615
@faizu5615 3 года назад
Character nu suitable aanenkil body show cheyyunnathil whats wrong?
@arathykr
@arathykr 3 года назад
❤️
@niaminni6165
@niaminni6165 3 года назад
അതെന്താ vulgar ആയാൽ?
@KALKI73679
@KALKI73679 3 года назад
Karthika, parvathi (jayaram wife) ivarum angane thanne vulgar aayi abhinayichittilla
@christybexinbexin384
@christybexinbexin384 3 года назад
@@KALKI73679 samurtha sunil
@Akhilmbaby3
@Akhilmbaby3 3 года назад
സംയുക്ത എന്തൊരു സുന്ദരി ആണ് ❤️
@arjundas913
@arjundas913 Год назад
സ്വർണലത ചേച്ചിയുടെ ശബ്ദവും മോഹൻ സിത്താര സാറിന്റെ സംഗീതവും... ഇഷ്ട്ടമുള്ള പാട്ടുകളിലേക്ക് ഒരെണ്ണം കൂടി ❤️❤️❤️
@imaheroimavillain8605
@imaheroimavillain8605 4 года назад
കുറച്ചു വർഷങ്ങൾ കൊണ്ട് തന്നെ മലയാളികളുടെ മനസിൽ ഇടം നേടിയ നടി. സംയുക്ത വർമ😍😙😘
@kavisvlog6734
@kavisvlog6734 3 года назад
000⁰⁰⁰00
@kavisvlog6734
@kavisvlog6734 3 года назад
pp
@kavisvlog6734
@kavisvlog6734 3 года назад
@kavisvlog6734
@kavisvlog6734 3 года назад
pp
@kavisvlog6734
@kavisvlog6734 3 года назад
pp
@jibin_johny_polackal_
@jibin_johny_polackal_ 2 года назад
തിയേറ്ററിൽ പോയി കണ്ട സിനിമയാണ്.... സംയുക്തചേച്ചി ഇഷ്ടം ❤️❤️❤️❤️പാട്ടുകൾ എല്ലാം സൂപ്പർ.... മോഹൻ സിതാര സർ 👌👌ഇതിൽ എടുത്തു പറയേണ്ടത് സ്വർണലത ചേച്ചിയുടെ ശബ്ദം 💚💚💚💚💚
@vaishak0082008
@vaishak0082008 4 года назад
എന്റെ കുടഗിന്റെ സൗന്ദര്യത്തിനെ ഇത്രയും മനോഹരമായി പുകയ്തി പാടിയ പാട്ട് കന്നഡ സിനിമയിൽ പോലും ഇതുവരെ ഉണ്ടായിട്ടില്ല...അത് പാടാൻ ഇതിലും മനോഹരമായ ശബ്‍ദം വേറെ ഇല്ല ....... any coorg malayalees here???
@rajeshkumar-cs9jx
@rajeshkumar-cs9jx 3 года назад
Sweet voice
@athirarajan8805
@athirarajan8805 3 года назад
This is ooty not coorg
@eithanjiss3420
@eithanjiss3420 3 года назад
Koodakil Anno veedu
@thegodfather4293
@thegodfather4293 3 года назад
ഇത് കൊടക് അല്ല ഊട്ടി ആണ്
@minikurien3085
@minikurien3085 2 года назад
കന്യാകുമാരി മലയാളി ഉണ്ട്
@amal_b_akku
@amal_b_akku 4 года назад
*ഏറെ നാളുകൾക്കു ശേഷം ഈ മനോഹരഗാനം കേൾക്കാൻ വന്നവരുണ്ടോ 🥰🥰🎶🎶🎵super💯*
@A.K.CREATIONS4444
@A.K.CREATIONS4444 3 года назад
Ere eshtamanu ee patinodu
@amal_b_akku
@amal_b_akku 3 года назад
@@A.K.CREATIONS4444, 👌🎵
@A.K.CREATIONS4444
@A.K.CREATIONS4444 3 года назад
Thanks
@user-xx6en8it8q
@user-xx6en8it8q 4 года назад
സുന്ദരി സംയുക്ത വർമ്മ ചേച്ചി 😎മിസ്സ്‌ യൂ...... 😑
@SYML0G753K
@SYML0G753K 3 года назад
പകരം വെക്കാനില്ലാത്ത ഗായിക സ്വർണലത. 😍😍😍😍ഈ പാട്ട് ഇത്ര രാസമാകാൻ കാരണം ചേച്ചിയുടെ voice ആണ്❤️.
@akhilrpalackal9171
@akhilrpalackal9171 3 года назад
Mohan sithara ku ariyam ethu singerine kondu paadikanamennu ippozhum music cheythirunnenkil
@SYML0G753K
@SYML0G753K 3 года назад
@@akhilrpalackal9171 sathyan chetta. Sir vere levala. ❣️❣️🥰🥰🥰🔥🔥💯
@ambilymohan9276
@ambilymohan9276 4 года назад
ഓരോ ഡയലോഗിലും കോമഡി നിറച്ച ഫിലിം.... പാട്ടുകളും വളരെ നല്ലത് 👍
@aryaarya4361
@aryaarya4361 3 года назад
സ്വർണലത ചേച്ചി 😍😍😍😍😍വളരെ ഇഷ്ടമാണ്.... unique ആയ voice
@biniyapk-pq3md
@biniyapk-pq3md 6 месяцев назад
Namme Albums stolen cheydh awasanam upload cheydh lose aayadhavam, ella Albums ilum showman chetante molude frame aanu, Pearly Many show katturumb awak oru para aayadhinu candles. Prayer. Amen!. Njagalodu tettu cheydhavarodu Showman cross.
@chinnish931
@chinnish931 11 месяцев назад
Kuttikkalath e paattil samyukta idunna dress ethra ennam undennu nokkumarnnu.beautiful costume ❤❤❤she is very beautiful in this song ❤❤
@rin_joji1234
@rin_joji1234 11 месяцев назад
Same...
@sangeethabalakrishnans.b4507
@sangeethabalakrishnans.b4507 4 года назад
I am tamil.... Music don't have lanuguage .... Good music.... And my fav singer swarnalatha mam real legend..... Miss u too amma...
@MAGMAYT__
@MAGMAYT__ 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xWIM6sLINiE.html
@sangeethabalakrishnans.b4507
@sangeethabalakrishnans.b4507 4 года назад
Avva avva song very nice... Humming bird singing very cute.... I love charanan than pallavi...
@julieanu6283
@julieanu6283 3 месяца назад
💟🌷😎
@dilnac8017
@dilnac8017 Месяц назад
@user-hu3hn7ds2p
@user-hu3hn7ds2p 3 года назад
ഒരു കാലത്തെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്... സംയുക്ത ഇഷ്ടം.....
@abhijithj2057
@abhijithj2057 4 года назад
Swarnalatha what a voice🙏🙏😢
@nikhilmonachan1585
@nikhilmonachan1585 2 года назад
എത്ര കേട്ടാലും മതി വരില്ല ഈ സോങ്ങ്🤩🤩🥰സംയുക്ത ഇഷ്ടം സ്വർണ്ണലത ചേച്ചിയുടെ വോയ്സ്🥰🥰🥰
@mahimamariya2974
@mahimamariya2974 5 месяцев назад
സ്വർണലത ചേച്ചി കേരളത്തിന് തീരാ നഷ്ടം ഉണ്ടായിരുന്നെങ്കിൽ എത്രയോ നല്ല പാട്ടുകൾ നമ്മൾക്ക് സമ്മാനിച്ചേനെ
@sujithkumarg4556
@sujithkumarg4556 3 года назад
Samyuktha's costumes in this song has separate fan base
@rekha6663
@rekha6663 3 года назад
Sathyam. Njan cheruppathil oro dressum note cheythu vech oro thavana shopngnu pokumbolum thirayum similar ayi enthelum kitumo nn
@s9ka972
@s9ka972 3 года назад
@@rekha6663 ആ loose white shirt ഒക്കെ വെറും ബോറാണ് .
@rekha6663
@rekha6663 3 года назад
@@s9ka972 ath samyuktha anu ittennulla ottakkaranm kond vittu kalanjatha🤣 ennalum kure nalla dress und ithil
@indhulakshmi1528
@indhulakshmi1528 3 года назад
Aa pacha dress kollam 😅😅😅
@arifarahman3259
@arifarahman3259 2 года назад
Typical early 2000s malayali girls costumes.
@VishnuManoharan699
@VishnuManoharan699 Год назад
This Song actually gives you a cooling feeling inside. A legend whose life was cut short. Swarnalatha had a variety voice and this song just suited her perfectly. Well done to Mohan Sitara and team for composing, identifying and getting her to sing this song
@arunjyothi3490
@arunjyothi3490 4 года назад
Swarnalatha voice 👌😍
@sujithv2521
@sujithv2521 4 года назад
കുബേരൻ മൂവി ഫാൻസുകാർ ഇവിടെ ലൈക് ❤❤❤💞💞💞😍
@MONSTER-tk3zc
@MONSTER-tk3zc 4 года назад
Ella😁
@jesuslover65
@jesuslover65 3 года назад
Njan und
@user-jt6og8yi
@user-jt6og8yi 3 года назад
Yes...👍👍👍👍
@SurajInd89
@SurajInd89 Год назад
Ayyo paravalipp movie..
@Abhilashn-mo8ue
@Abhilashn-mo8ue Год назад
ഒരു ട്രെയിൻ യാത്രക്ക് ഇടയിൽ കേൾക്കാൻ പറ്റി സൂപ്പർ 🔥❤️❤️❤️
@gopikrish5736
@gopikrish5736 3 года назад
This voice is not normal voice it is above human standards voice..No one can sing in this range and dynamics...Swarnalatha mam Gifted by God 💐
@gijojoseph5719
@gijojoseph5719 2 года назад
100% ശരി അകാലത്തിൽ നമ്മെ വിട്ടു പോയ സ്വർണലതക്ക് പ്രണാമം
@prasadkumar1732
@prasadkumar1732 2 года назад
Exactly
@mottamotta7375
@mottamotta7375 Год назад
സ്വർണലത ചേച്ചി വോയിസ്‌ poli 👌👌👌💕
@PRATHYUSHKP
@PRATHYUSHKP 4 года назад
സ്വർണ്ണലത 😍🎵
@sreeragharidas8455
@sreeragharidas8455 4 года назад
Chillu therikkunna sound 😍 swarnalatha mam❤️
@jimshjerry187
@jimshjerry187 4 года назад
സ്വർണ്ണലത എജ്ജാതി 🔥🔥😍
@akbarnavas916
@akbarnavas916 3 года назад
സംയുക്ത വർമയെ കൂടുതൽ സുന്ദരിയായി കണ്ടത് ഈ പാട്ടിലാണ്
@anandusuresh2644
@anandusuresh2644 10 месяцев назад
ഹൃദയത്തിൽ തുളച്ചു കയറുന്ന ശബ്ദം ❤ സ്വർണലത 🙏🏻
@mohandaspurushothaman8619
@mohandaspurushothaman8619 10 месяцев назад
Greatest Singer of South India. You live evergreen in our hearts. 🙏
@simi-u9b
@simi-u9b 2 года назад
സംയുത ഇന്നും ആ പഴയ സംയുക്ത തന്നെ കാലം ഒരു പാട് മാറി അതൊന്നും ബാധിച്ചിട്ടില്ലാത്ത നല്ലൊരു അഭിനേത്രി ... സുന്ദരി കുട്ടി
@anadhuashokan8546
@anadhuashokan8546 Год назад
ബമ്പർ❤️ സൂപ്പർ
@chandiniraveendran9424
@chandiniraveendran9424 8 месяцев назад
Hearing this in 2023.. from Canada... Cold Breeze and this music. ... What a feel🥰
@bijeeshbalankl536
@bijeeshbalankl536 3 года назад
ഇന്ന് ഭൂമിയിൽ ഇല്ലാത്ത വോയ്‌സണു എന്നാലും ഇ വോയ്‌സിനോട് ഒരു സ്നേഹമാണ് എന്താ പറയാ ഇന്നും ഉണ്ടെങ്കിൽ നമ്മടെ വന്നമ്പാടിയുടെ കൂടെ കട്ടക്ക് നിന്നേനെ
@prasanthkumar3170
@prasanthkumar3170 2 года назад
സ്വർണലത അങ്ങനെ വിളിക്കാൻ പാടില്ല maminte voice നോട് പ്രത്യേക ഇഷ്ടം ആണ്, ആ ഒരു ഇഷ്ടം കൊണ്ട് mam പാടിയ എല്ലാം songum ഇപ്പോഴും ഡൗൺലോഡ് ചെയ്തു സൂക്ഷിക്കുന്നു
@sreerajs8694
@sreerajs8694 Год назад
Athilum oru paadi munnil ....avarku athrak kazhiv ah ennu Chithra mam thanne Pala stage kallil um paranjit und ......introvert Aaya athikam samsarikkatha pattine mathram snehicha oru penkutty ennuuu
@gopikrish5736
@gopikrish5736 4 года назад
Swarnalatha Mam Humming Queen of India Miss u Ma Very Much 😭 Legend Singer In Music Industry 🔥🔥🔥
@sajith924
@sajith924 3 года назад
ഒരു കാലത്ത് ഒരുപാട് കേൾക്കാൻ ആഗ്രഹിച്ച പാട്ട്, ഇപ്പൊ എപ്പോൾ വേണമെങ്കിലും വിരൽ തുമ്പിൽ ലഭ്യമാണ്. കാലം ഒരുപാട് മാറി. പക്ഷെ ഈ പാട്ട് കേൾക്കുമ്പോൾ ആ പഴയ കാലം തന്നെ മതിയായിരുന്നു എന്ന് തോന്നുന്നു.മാറ്റം ലോകനിയമമാണ്.
@rahulappusuppus7579
@rahulappusuppus7579 Год назад
എനിക്ക് ഇഷ്ടം ഉള്ള മൂവി ആണ് ഇത് സോങ് ഇഷ്ടം ആണ് samyukthavarama chechi isttmo ane . ഇനിയും പുതിയ സിനിമകളിൽ വരണം ചേച്ചിയെ ഇഷ്ടം ഉള്ളവർ ലൈക് ചെയ്യ്
@JishnuKk-je2up
@JishnuKk-je2up 7 месяцев назад
Swarnalatha Mam........ Really cute voice❤.....
@silentguardian4956
@silentguardian4956 4 года назад
ഇന്ന് രാവിലെ ഈ പാട്ടുംകേട്ടാണ് എല്ലാം തുടങ്ങിയത് എന്താ അറിയില്ല ഇന്നത്തെ ദിവസം പൊളിയായിരുന്നു ♥️♥️♥️അതങ്ങനെയാണ് ചില പാട്ടുകൾക്ക് ഇപ്പോഴും ആ ഫ്രഷ്‌നെസ്സ് ഉണ്ട്... അതുകൊണ്ടാണ് പഴയ പാട്ടുകളോട് ഇത്ര പ്രണയം ♥️ സംയുക്ത വർമ്മ കാണാൻ എന്ത് ക്യൂട്ട് ആണ്‌ ♥️
@mejodavis5458
@mejodavis5458 4 года назад
Oh..... Golden voice... പ്രണാമം...
@babualmas6386
@babualmas6386 3 года назад
സ്വർണലത വിത്യസ്ത ശബ്ദം തകർത്തു. സംയുക്തച്ചേച്ചി സൂപ്പർ
@vipinthiruvalla
@vipinthiruvalla 4 года назад
swarnalatha chechi voice 👌🤗💞
@lijinr9082
@lijinr9082 4 года назад
Swarnnaletha mam Miss you 😥
@nandurohit0076
@nandurohit0076 2 года назад
Music💯❤️❤️ Choreography💯❤️❤️ Gorgeous Samyuktha mam😍😍 എല്ലാറ്റിനും ഉപരി അതിമനോഹരമായ ശബ്ദമാധുര്യം😍😍😍 Swarnalatha mam🙏🙏
@aparnask1731
@aparnask1731 3 года назад
Samyuktaykku nalla suit anu Swarnalathayude sabdam❤️❤️👌👍 pattum sceneum ellam mikachatu👍👍keerthiyude first padam
@ecstacy3601
@ecstacy3601 4 года назад
ഈ പ്രപഞ്ചത്തിൽ മറ്റാരോടും ഇല്ലാത്തൊരു അസൂയയാണ് ബിജുമേനോട്.
@SYML0G753K
@SYML0G753K 3 года назад
😆🤣
@craftandtechno9660
@craftandtechno9660 3 года назад
😂😂
@beautifulsoul1242
@beautifulsoul1242 3 года назад
Athentina🤓😂
@user-hv5mm9wz1v
@user-hv5mm9wz1v 3 года назад
@@beautifulsoul1242 🥰
@dreamcatcher1172
@dreamcatcher1172 3 года назад
ലേഡീസ് നു തിരിച്ചു സംയുക്തയോടും.. മലയാളി പെൺകുട്ടികൾ ഇഷ്ടപെടുന്ന ഇളം കറുപ്പുള്ള ഒത്ത ഒരു അതിസുന്ദരൻ ബിജുമേനോൻ ❤️❤️
@SidharthanPilathottam-qu4nq
ലതാമ്മയുടെ ശബ്ദം ഹൃദയത്തിലേക്കങ്ങനെ തുളച്ച് കയറുകയാണ്❤❤❤❤
@SaheerKichu
@SaheerKichu 4 года назад
ഞാനും ഉപ്പയും ഉമ്മയും മുക്കം റോസ് തീയേറ്റർ ഇൽ പോയി കണ്ട സിനിമ 😍 ഇതിലെ കോമഡി ആയി അവതരിപ്പിച്ച പ്രേതത്തിന്റെ സീൻ കണ്ടു ഞാൻ അന്ന് ഒന്നൊന്നര പേടിക്കലാ പേടിച്ചത് 😐😂 ഇപ്പോഴും ഓർമ ഉണ്ട് interval ഇന് ഐസ്ക്രീം വാങ്ങാൻ പോയതൊക്കെ തിരിച്ചു കിട്ടാത്ത കാലം nostu
@saiiiism
@saiiiism 4 года назад
സ്വർണലത പൊട്ടിച്ചിതറുന്ന ശബ്ദമാധുര്യം
@jithuprasad8674
@jithuprasad8674 4 года назад
swarnalatha wat a voice❤️
@rajaneeshv.k5717
@rajaneeshv.k5717 4 года назад
*സ്വർണലത ചേച്ചി സൗണ്ട്* ❤️❤️❤️❤️❤️🥺🥺🥺🥺🥺
@abhilashachari658
@abhilashachari658 Год назад
ഒരു മൈക്കിൾ ജാക്ക്സൺ സോങ് പോലൊരു ഫീൽ... സ്വർണ ലത maam miss you 😭😭... സംയുക്ത ചേച്ചിക്ക് ചിത്ര ചേച്ചി കഴിഞ്ഞാൽ നല്ലോണം match ഉള്ള ശബ്ദം ❤️
@harinair4722
@harinair4722 9 месяцев назад
bgm is from One of MJ 's songs 🎉
@sararose7194
@sararose7194 4 года назад
Sathyam paranjal eh songs kelkunna oru feel ipoyathe paatukal kettal kittilla ennathanu😍
@bilumonkk2194
@bilumonkk2194 4 года назад
Saina നിങ്ങൾ upload ചെയ്യുന്ന ഓരോ പാട്ടും കാണലുണ്ട് എല്ലാം മനോഹരം , ഇച്ചിരി വൈകിപ്പോയി എന്നേ ഉള്ളൂ.
@dharanjith941
@dharanjith941 4 года назад
Swarnalatha mam nte super voice. Mohansithara sir nte music. Ella songs um poli. Diffrent stlye song. Tnq saiana 😍😍😍😍👍😎
@chinnu_26
@chinnu_26 11 месяцев назад
Samyuktha's costumes 🙌🏻 she look very pretty 😍
@Yoojin37
@Yoojin37 Год назад
2:04 feel 😌❤
@aravindmadhu4434
@aravindmadhu4434 4 года назад
Fan of Swarna Latha mam truly gold, missing ur sound mam.
@praseejakc9245
@praseejakc9245 4 года назад
Nalloru song 👌👌👌👌😍😍😍😍 swarnalathachechide shabdham👏👏👏👏👏👏samyukathachechi super! Othiri eshtamulloru actress!Beautiful 👌👌👌👌😍😍😍!
@shivarajyam6812
@shivarajyam6812 4 года назад
പക്ഷേ ചില ഡ്രസ്സ് സീനു കൾ bore ആയി. ഈ പാട്ട് ദിവ്യാ ഉണ്ണി ചെയ്തിരുന്നെങ്കിൽ പൊളിച്ചേനേ
@nikhilsadanandan393
@nikhilsadanandan393 4 года назад
Royal beauty samyuktha varma
@akhilta458
@akhilta458 4 года назад
Rajakudumpam alle
@navaneethsagidharan3683
@navaneethsagidharan3683 3 года назад
@@akhilta458 Really ?
@athirarajan8805
@athirarajan8805 3 года назад
@@navaneethsagidharan3683 ya...she is from a royal family.
@thapasyasooraj2301
@thapasyasooraj2301 3 года назад
Sathyam
@agnisheeja3080
@agnisheeja3080 2 года назад
Swarnalatha mam's voice uff 🔥. No words to say💚
@ammasi3649
@ammasi3649 Год назад
Swarnalatha de voice nu music und. Athaanu bhayankara feel. Ella song um adipoli aanu
@midhunm9134
@midhunm9134 2 года назад
തൊട്ടതെല്ലാം സ്വർണം ആക്കി വെച്ചിട്ടുണ്ട് സ്വർണലത ചേച്ചി. A gifted voice from god
@rajoonair3674
@rajoonair3674 4 года назад
The versatile singer Swarna Latha is now not with us. This beautiful song fetches nothing but desperation as she has ever been a painful tear. May her soul ever rest in eternal peace.
@abhilashabhilash2502
@abhilashabhilash2502 Год назад
വെളുപ്പകലത്തെ ഫീൽ ഈ പാട്ടുകേൾക്കുമ്പോൾ സ്വർണലത ❤❤❤
@aswathykb4881
@aswathykb4881 2 года назад
കുബേരൻ സിനിമ കണ്ട് degree tour കുടകിലേക്കാണെന്ന് കേട്ട് പോയ ഞാൻ ആ കുടക് ഉം ഈ കുട കും വളരേ വ്യത്യസ്തപ്പെട്ടിരിക്കുന്നു.
@praseejakc9245
@praseejakc9245 3 года назад
Swarnalatha Chechide sound adipoli ❤️👌👌! Samyuktha chechi entha bangiyanu 😍😍😍👌👌👌! Kuberan superbbbb film 👌👌!
@Lalgudisurya
@Lalgudisurya 2 года назад
What a voice expression.. 👌👌.. No one can replace swarnalatha's voice❤❤❤
@mikhilp3698
@mikhilp3698 4 года назад
Uff.... Voice🔥🔥 Swarnalatha mam🙌🙌
@vazirani.akinosi
@vazirani.akinosi 7 месяцев назад
This song gives off a special feeling... Entho oru prethyeka feel aanu.. Parayan vakukal kitunilla❤️
@catflowerfish1919
@catflowerfish1919 Год назад
Best voice ayi thoiyitullath female swarnalatha, male jassigift,
@ayishamanu194
@ayishamanu194 2 года назад
സ്വർണ്ണലത ചേച്ചി 😭😭😭🌹🌹🌹🌹🌹🌹സംയുക്ത very qt😘😘😘😘
@userfrndly32
@userfrndly32 4 года назад
Swarnalatha mam😍
@rahulpr6980
@rahulpr6980 4 года назад
സ്വർണലതയുടെ എൻറെ ഏറ്റവും ഫേവറേറ്റ് സോങ്ങ്,, coorginte മനോഹാരിതയും choreographyum എല്ലാം മികച്ചത് തന്നെ
@athirarajan8805
@athirarajan8805 3 года назад
Ithu coorg alla ooty aanu...coorg aanenu paranj nammale pattichatha
@rahulpr6980
@rahulpr6980 3 года назад
@@athirarajan8805 😁
@avinash_yadav8148
@avinash_yadav8148 3 года назад
@@athirarajan8805 adh yanghana manasilayi?
@athirarajan8805
@athirarajan8805 3 года назад
@@avinash_yadav8148 ente oru friend appo avde shooting kandarnnu ee songinte
@avinash_yadav8148
@avinash_yadav8148 3 года назад
@@athirarajan8805 chelapo randu mix ayirikum
@lijokoshythomas4914
@lijokoshythomas4914 4 года назад
കുടകിന്റെ തണുപ്പും, സ്വർണലത ചേച്ചിയുടെ ശബ്ദവും, ഒപ്പം ബാക്ക്ഗ്രൗണ്ടിലെ സംഗീതവും, ഫ്രെമുകളും..... കൂടുതൽ എന്താ പറയണ്ടെ?? ഒരു രക്ഷയില്ലാത്ത ഫീൽ😍
@sivarajans9406
@sivarajans9406 Год назад
ഇപ്പോഴത്തെ പട്ടുകളിൽ ഒന്നും ഇല്ലാത്ത പഴയ.... അത്ഭുത സംഗീതം 🙏
@minimini3596
@minimini3596 2 года назад
നാടൻ വേഷവും മോഡേൺ വേഷവും ഒരേ പോലെ ചേരുന്ന ഒരേ ഒരു നടി . എന്ത് സുന്ദരിയാ 👌👌👌 എനിക്ക് ഒരുപാട് ishtaa😘😘😘😘
@aparnadev3221
@aparnadev3221 9 месяцев назад
Urvashi Chachi
@cijilsimon3166
@cijilsimon3166 3 года назад
Kuberanilea entea eattavum ishtapetta song. Annu othiri thirakki aara iee song padiyathu ennu. Swarnalatha Mam❤
Далее
Угадай МОБА 1 🥵 | WICSUR #shorts
01:00
Просмотров 614 тыс.
Ma Mazhayile HD|Mayilattam|Rambha|
4:25
Просмотров 2,7 млн
MOUNTAINS
3:08
Просмотров 3,5 млн
АМ АМ
1:31
Просмотров 1,8 млн
Jaloliddin Ahmadaliyev - Kuydurgi (audio 2024)
3:26
Просмотров 1,7 млн
KIZARU - OBUZA
2:25
Просмотров 500 тыс.
지민 (Jimin) 'Who' Official MV
3:28
Просмотров 23 млн