Тёмный

EP #55 Thai Rescue Cave | 13 കുട്ടികൾ 18 ദിവസം കുടുങ്ങി കിടന്ന ആ ഗുഹ കാണാൻ പോയപ്പോൾ സംഭവിച്ചത്‌ 😢 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 186 тыс.
50% 1

EP #techtraveleat 55 Thai Rescue Cave | 13 കുട്ടികൾ 18 ദിവസം കുടുങ്ങി കിടന്ന ആ ഗുഹ കാണാൻ പോയപ്പോൾ സംഭവിച്ചത്‌ 😢 #techtraveleat #thairescuecave #kl2uk
Thailand, Myanmar & Laos Border Crossing : bit.ly/4eN4ogq
Long neck Tribal Villages in Chiang Rai : bit.ly/3W9nCpe
I came to Chiang Rai mainly to see Tham Luang cave, where 13 children were trapped for 18 days few years ago. I hired a Fortuner and traveled all the way there. But unfortunately, I could not see the cave. The cave and its surroundings were closed for three months from the day I went. I tried asking the soldiers at the checkpoint as much as possible, but they said no. After that, I trusted Google Map and drove to another place. But I didnt reach anywhere. Watch our video to see all the flops that happened that day.
വർഷങ്ങൾക്ക് മുൻപ് 13 കുട്ടികൾ 18 ദിവസത്തോളം പെട്ടുകിടന്ന Tham Luang cave കാണുവാനാണ് പ്രധാനമായും Chiang Rai ലേക്ക് ഞാൻ എത്തിച്ചേർന്നത്. ഒരു Fortuner വാടകയ്‌ക്കെടുത്ത് ഞാൻ അവിടേക്ക് യാത്ര തിരിച്ചു. പക്ഷേ നിർഭാഗ്യവശാൽ എനിക്ക് ആ ഗുഹ നേരിട്ട് കാണുവാൻ സാധിച്ചില്ല. ഞാൻ പോയ ദിവസം മുതൽ മൂന്ന് മാസക്കാലത്തേക്ക് ആ ഗുഹയും പരിസരവും അടച്ചിട്ടിരിക്കുകയായിരുന്നു. ചെക്ക്പോസ്റ്റിലെ പട്ടാളക്കാരോട് പരമാവധി കെഞ്ചി നോക്കിയെങ്കിലും ഒന്നും നടന്നില്ല. അതുകഴിഞ്ഞ് ഗൂഗിൾ മാപ്പിനെ വിശ്വസിച്ചു വണ്ടിയോടിച്ചു പോയ എനിക്ക് കിട്ടിയത് മറ്റൊരു മുട്ടൻ പണിയായിരുന്നു. മൊത്തത്തിൽ പണികിട്ടിയ ഒരു ദിവസത്തെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ.
00:00 Intro
01:34 Rent a Fortuner in Thailand
08:41 Way to Tham Luang Cave
11:06 Cave Entry Permission Denied
13:35 About Thai Cave Rescue
21:31 Thailand - Myanmar Border
25:48 Unknown rural villages in Thailand
31:06 Car returned
33:39 Terminal 1 Bus Stand, Chiang Rai
36:47 VIP Coach Bus Journey
38:21 Reached Chiang Mai
39:22 My Hotel Room
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Опубликовано:

 

10 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 441   
@TechTravelEat
@TechTravelEat 5 дней назад
വർഷങ്ങൾക്ക് മുൻപ് 13 കുട്ടികൾ 18 ദിവസത്തോളം പെട്ടുകിടന്ന Tham Luang cave കാണുവാനാണ് പ്രധാനമായും Chiang Rai ലേക്ക് ഞാൻ എത്തിച്ചേർന്നത്. ഒരു Fortuner വാടകയ്‌ക്കെടുത്ത് ഞാൻ അവിടേക്ക് യാത്ര തിരിച്ചു. പക്ഷേ നിർഭാഗ്യവശാൽ എനിക്ക് ആ ഗുഹ നേരിട്ട് കാണുവാൻ സാധിച്ചില്ല. ഞാൻ പോയ ദിവസം മുതൽ മൂന്ന് മാസക്കാലത്തേക്ക് ആ ഗുഹയും പരിസരവും അടച്ചിട്ടിരിക്കുകയായിരുന്നു. ചെക്ക്പോസ്റ്റിലെ പട്ടാളക്കാരോട് പരമാവധി കെഞ്ചി നോക്കിയെങ്കിലും ഒന്നും നടന്നില്ല. അതുകഴിഞ്ഞ് ഗൂഗിൾ മാപ്പിനെ വിശ്വസിച്ചു വണ്ടിയോടിച്ചു പോയ എനിക്ക് കിട്ടിയത് മറ്റൊരു മുട്ടൻ പണിയായിരുന്നു. മൊത്തത്തിൽ പണികിട്ടിയ ഒരു ദിവസത്തെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ. ഇതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഭാഗം ഏതെന്ന് കമന്റ് ചെയ്യാമോ?
@Muhammad-dy6xg
@Muhammad-dy6xg 5 дней назад
Hiiiii sujithetta kl2 UK vlog suprb
@jiothyjayadas1079
@jiothyjayadas1079 5 дней назад
Happy to see you back. hope you are ok now... Take care
@munavirismail1464
@munavirismail1464 5 дней назад
@@TechTravelEat You should've changed the thumbnail like 250000+ KM driven fortuner experience 😂
@ramachandrant2275
@ramachandrant2275 5 дней назад
👍🙋👌♥️
@prasanthkattumakkil9297
@prasanthkattumakkil9297 4 дня назад
Ok
@shijumohanan8151
@shijumohanan8151 5 дней назад
കേവ് കാണാൻ കഴിഞ്ഞില്ലെങ്കിലും പോയ വഴികളെല്ലാം മനോഹരം ഇതെല്ലാം ചേരുന്നതാണ് യാത്ര ❤❤
@sajidvk8575
@sajidvk8575 5 дней назад
Pani pidich kaanunnavar aarokke??
@allkeralayoutubeassosiatio5448
🙌✋
@vichu2179
@vichu2179 5 дней назад
Ohh waiting ayrunnnu🔥
@nkhil_nn
@nkhil_nn 5 дней назад
Kl2UK 55 episode continues ayi kandavar ഞെക്കിക്കോ😄😍🔥
@pkphotographyy
@pkphotographyy 5 дней назад
Me too
@keveesshabeeb2950
@keveesshabeeb2950 4 дня назад
njekkaan saukaryam illa
@akhilknairofficial
@akhilknairofficial 5 дней назад
അവർ ആ cave നുള്ളിൽ എങ്ങനെയാ 18 ദിവസം പിടിച്ചു നിന്നത് എന്നാലോചിക്കുമ്പോൾ തന്നെ ശ്വാസം മുട്ടുന്നു 🥹
@lalyamz4714
@lalyamz4714 5 дней назад
ഇന്നലെ വീഡിയോ കാണാനിട്ട് ynthopole😄👌👌👌👍❤
@nirmalk3423
@nirmalk3423 5 дней назад
Bro is back with a bang 🎉❤
@rajithapratheep595
@rajithapratheep595 5 дней назад
Bus travel kidu👍👍waiting...
@jeessebastian7328
@jeessebastian7328 5 дней назад
Video 👌techtraveleat❤️
@jitheshperingode6903
@jitheshperingode6903 5 дней назад
ആ ഗുഹകളുടെ കാഴ്ചകൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു 👍കുഴപ്പമില്ല അടുത്ത തവണ പോകുമ്പോൾ കാണിച്ചു തന്നാൽ മതി 👍👍
@syamsree.1613
@syamsree.1613 5 дней назад
Health ok ayi ennu karuthunnu... waiting ayirrunnu...🥰....eniyum yatra cheyyan ullathanu....👍🙏 Ini video kanatte..😍
@Amina-hi8wq
@Amina-hi8wq 5 дней назад
ആഹാ vannallo😍
@akkulolu
@akkulolu 5 дней назад
ഇന്നലെ ശ്വേത ഇട്ട വീഡിയോ ഋഷിക്കുട്ടൻ സ്കൂളിൽ പോകുന്നത് കണ്ടിരുന്നു ❤️❤️🥰🥰👏🏻👏🏻
@naijunazar3093
@naijunazar3093 5 дней назад
Cave മിസ്സ്‌ ആയെങ്കിലും വീഡിയോ പൊളി ആയിരുന്നു 👌🏻👌🏻👌🏻
@____sajish___4548
@____sajish___4548 4 дня назад
👍
@jaynair2942
@jaynair2942 5 дней назад
Awesome buddy.! Though you couldn't make to the notorious caves, the journey has been so amazing so far. Several ups and downs, and experiences galore.! This is the real spirit of such a backpacking trip.! Kudos 👏
@amuda.a1282
@amuda.a1282 5 дней назад
Thankyou for the wonderful episodes you are giving to us.lots of information. Stay healthy always ❤❤
@AnoopPai9084
@AnoopPai9084 5 дней назад
അതിലും വല്യ സങ്കടം എന്തെന്നാൽ 2018 ഗുഹ ദുരന്തത്തിൽ അതിജീവിച്ച ഒരു കുട്ടി... കുറച്ചു നാൾ മുൻപ് UK വെച്ച് മരണപെട്ടു 😢😢😢😢കഷ്ടം മരണത്തെ മാത്രം നമുക്ക് തോൽപിക്കാൻ പറ്റില്ല..... എന്നിട്ടും മനുഷ്യൻ എന്തിന് ആണോ ഇങ്ങനെ അഹങ്കരിക്കുന്നത് ☹️☹️☹️
@TechTravelEat
@TechTravelEat 5 дней назад
😥😥😥
@NONAME-kc9fb
@NONAME-kc9fb 5 дней назад
Enjane anu maranapettatu
@ajaygr3021
@ajaygr3021 2 дня назад
It's the actor who played coach Eak's role. He died due to a heart attack.
@AnoopPai9084
@AnoopPai9084 День назад
@@NONAME-kc9fb heart attack anennu thonunnu
@Muhammad-dy6xg
@Muhammad-dy6xg 5 дней назад
Hi sujithetta kl2 UK vloge is superb
@vijaynair6775
@vijaynair6775 5 дней назад
Don't loose hope Sujith, try again next year, and I'm excited to see this historic cave thru your video lens. In your continued KL2UK journey, if you like cave adventures, try explore the Tempurung Cave, longest cave in Peninsula Malaysia or the Tambun archaeological cave both in Ipoh, Perak state in Malaysia. Greetings from 🇲🇾 🇲🇾
@gamerrodriguez5902
@gamerrodriguez5902 5 дней назад
Always Love towards TTE❤
@KLvlog-zk2jq
@KLvlog-zk2jq 5 дней назад
Adipoli ❤
@nktraveller2810
@nktraveller2810 День назад
Thai rescu അതൊരു ചരിത്രം തന്നെയാണ് 👍
@sonu5803
@sonu5803 5 дней назад
@thomasbabupallickaparambil3106
@thomasbabupallickaparambil3106 5 дней назад
Shooo… was eagerly waiting for this video ☹️ please do it later bro ❤ Must watch netflix series
@savithrikuttyaryakilperiga4016
@savithrikuttyaryakilperiga4016 5 дней назад
Thailand super.parayathe vayya😊
@santhoshcv2009
@santhoshcv2009 5 дней назад
Nice 🎉
@thommans5108
@thommans5108 5 дней назад
Thailand Adipoli
@sumanair5305
@sumanair5305 5 дней назад
Thank you for trying to show us , good try 😊
@adithyavaidyanathan
@adithyavaidyanathan 4 дня назад
Nice vlog Sujithetta. Aa Thai cavesine ningalde vlogil kaanan kittadhe veshamam njangalkkum und, pakshe, no worries, as you said, some day, ningal pogum, adhine njangalkk kanikkayyum cheyyum. Best wishes for the journey ahead.
@angeljomon9345
@angeljomon9345 5 дней назад
Very good videos.Keep going on brother❤️❤️
@Adharsh.V.G3340
@Adharsh.V.G3340 5 дней назад
❤❤
@indirashali4666
@indirashali4666 5 дней назад
വയ്യായ്ക മാറിയല്ലെ നന്നായിരിക്കട്ടെ😊
@chithrausha2665
@chithrausha2665 5 дней назад
Video ku vendi ningal kodukkuna effort... ഒന്നും പറയാൻ ഇല്ല.content ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങൾ കാണും.സന്തോഷ് സാർ ൻ്റെയും സുജിത് ചേട്ടൻ്റെയും correct ആയി കാണാറുണ്ട് ❤
@TechTravelEat
@TechTravelEat 5 дней назад
❤️
@srikumarnair2941
@srikumarnair2941 5 дней назад
Happy 😊 to see you back in Good form again!!!!
@TechTravelEat
@TechTravelEat 5 дней назад
Thank you! 😃
@jaidevnarayan2049
@jaidevnarayan2049 5 дней назад
I am watching again your Indore chappal food street vlog for tea and samosa with my mother😅
@PavithraR-wr5wx
@PavithraR-wr5wx 5 дней назад
Hope you are ok now ❤️
@sindhurajan6892
@sindhurajan6892 5 дней назад
Nice video ❤❤ bro ❤❤polikku ❤❤
@simalsunesh2962
@simalsunesh2962 5 дней назад
Power 💥
@ManjuManoj-qi7fv
@ManjuManoj-qi7fv 5 дней назад
Waiting in this video 😊
@TechTravelEat
@TechTravelEat 5 дней назад
Hope you like it!
@ManjuManoj-qi7fv
@ManjuManoj-qi7fv 5 дней назад
​@@TechTravelEat Really ❤️❤️❤️
@user-ze5iv3il1x
@user-ze5iv3il1x 5 дней назад
Innale video illaadhe incomplete day pole aaayi ❤ love your vlogs😍keep going and be safe and happy journeys ahead❤
@Explorewithsebin
@Explorewithsebin 5 дней назад
മഞ്ഞുമൾ ബോയ്സ് ❤️❤️
@noushuvlog
@noushuvlog 5 дней назад
ബ്രോ യുടെ ഇത് ഫുൾ കാണുന്നതിന് മുന്നേ അതിന്റെ മൂവി കണ്ടു കണ്ണ് നിറഞ്ഞു പോയി സന്തോഷം കൊണ്ട് 👍🏻👍🏻😘
@afsalafsu9808
@afsalafsu9808 5 дней назад
Nice video 😍❤️
@Root_066
@Root_066 5 дней назад
Superb area for cycling.
@user-fw4ws6lx8z
@user-fw4ws6lx8z 5 дней назад
Thai Rescue Cave Views ❤️ Place Missing Don't Orey Bater Next Dedication Big Big Brother Sujith ✋🏻 Wish you all the best Happy Journey 👌🏻👌🏻💪🏻
@dreamtraveltaste
@dreamtraveltaste 5 дней назад
😍😍😍
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle 5 дней назад
Thai cave sambhavam epozhum njetikunathanu. Bus kidu aanu. Comfortable journey ❤
@akhilbkucku
@akhilbkucku День назад
ആ cave കാണാൻ വലിയ ആഗ്രഹമായിരുന്നു. Ok കുഴപ്പമില്ല bro ഇനിയും ഇവിടെ വരും എന്നും cave കാണിച്ചു തരുമെന്നും എനിക്ക് ഉറപ്പുണ്ട് ❤❤❤❤
@arunsreenivasan9244
@arunsreenivasan9244 5 дней назад
കുട്ടികൾ ഗുഹയിൽ അപകടപ്പെട്ടത് സിനിമയായി ചിത്രീകരിച്ചിട്ടുണ്ട്, Film Name:Thirteen Lives
@nibin2467
@nibin2467 5 дней назад
thai cave rescue series kananam karaju povum🥹
@SidharthBNair
@SidharthBNair 5 дней назад
Army officer🔥✅
@fliqgaming007
@fliqgaming007 5 дней назад
😍❤️
@juanajuby7641
@juanajuby7641 3 дня назад
super and great information
@TechTravelEat
@TechTravelEat 3 дня назад
Thank you so much 🙂
@parkoned6119
@parkoned6119 5 дней назад
❤❤❤
@beenafrancis4706
@beenafrancis4706 5 дней назад
It's ok sujith 😊there s always a next time❤u take care and be safe😊
@sumangalasubramanian5687
@sumangalasubramanian5687 5 дней назад
👌🏻👍🏻
@surajvkbl738
@surajvkbl738 5 дней назад
Sujith etta. Ippol health ok all. Take care👍🏼
@rathymenon1033
@rathymenon1033 5 дней назад
എനിക്കു sancharavum tech travel eat ethu randum ആണു ettavum eshtam❤
@alan_gr_12
@alan_gr_12 5 дней назад
❤️🙌😌
@mayasaraswathy8899
@mayasaraswathy8899 5 дней назад
Nice vlog. Be safe... Some days are like this. No issues. Better visuals are waiting for you... Stay healthy bro. ❤️
@ratheeshvellikoth
@ratheeshvellikoth 5 дней назад
Happy 🎉❤
@yuvarajyuva985
@yuvarajyuva985 5 дней назад
❤❤❤❤❤
@jerrybro9904
@jerrybro9904 5 дней назад
pwoli video....bad luck on reaching july 1
@user-fu8ov2gk1l
@user-fu8ov2gk1l 5 дней назад
Super nice video ❤❤❤
@TechTravelEat
@TechTravelEat 5 дней назад
Thanks 🤗
@girishmaller3659
@girishmaller3659 5 дней назад
❤❤❤❤❤❤❤❤❤🌹 super
@SLsAcademy
@SLsAcademy 5 дней назад
❤❤❤❤🥰🥰
@sonu5803
@sonu5803 5 дней назад
Thailand❤
@Riyasck59
@Riyasck59 5 дней назад
❤❤❤❤
@jazzydriven2784
@jazzydriven2784 5 дней назад
അന്ന് രക്ഷപ്പെട്ട കുട്ടികളുടെ ഫുട്ബോൾ ടീം ക്യാപ്റ്റൻ ആയ Dom (Duangphet)ഇന്ന് നമ്മോടൊപ്പം ഇല്ല. ഇംഗ്ലണ്ടിലെ Brook house ഫുട്ബോൾ അക്കാഡമിയിൽ സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ച Dom അവിടെയെത്തി ഏതാനും മാസങ്ങൾക്കു ശേഷം മരണപ്പെട്ടു 🙏🙏🙏🙏🙏🙏🙏May his soul RIP
@TechTravelEat
@TechTravelEat 5 дней назад
😥🙏
@rAm-jz5fn
@rAm-jz5fn 5 дней назад
🥰🔥
@saloofselu8868
@saloofselu8868 5 дней назад
സുജിത് ഏട്ടാ കട്ട സപ്പോർട്ട് 🥹🥹❤️ thankd for detail video ❤️
@sabeeriism
@sabeeriism 5 дней назад
Wooow adipoli sujith broo 😌❤ innale miss cheithu ഹെൽത്ത്‌ ഒക്കെ okey ആണോ
@Pranav2808
@Pranav2808 5 дней назад
ഭക്തൻ രണ്ടെണ്ണം അടിച്ച് കിണ്ടി ആയി vlog ചെയ്യുന്നതിന്റെ ഫാൻസ്‌ ഉണ്ടോ 😂😂❤❤❤
@TechTravelEat
@TechTravelEat 5 дней назад
❤️😄🙏
@Naturaleza_cut
@Naturaleza_cut 5 дней назад
Now evde?​@@TechTravelEat
@josephgoebbels112
@josephgoebbels112 4 дня назад
പിന്നേ.... അത് ഒരു വേറെ ലെവൽ വൈബ് തന്നെ ആണ്...❤❤❤
@Godofficialkeralam
@Godofficialkeralam 4 дня назад
​@@Naturaleza_cut തലൈൻഡ് ജംഗ്ഷൻ 🙂... U come?
@meghajayaraj7538
@meghajayaraj7538 3 дня назад
Aada padalam munji. Dialogue adipoli
@vivekm749
@vivekm749 5 дней назад
*Nice*
@ratheeshvellikoth
@ratheeshvellikoth 5 дней назад
Fortuner kalakki
@maheshnarayanan249
@maheshnarayanan249 5 дней назад
❤❤❤❤😊
@sukeshbhaskaran9038
@sukeshbhaskaran9038 5 дней назад
This day is not good And your face is gloume Beautiful congratulations hj best wishes thanks
@SintoEmanuel-uo5qd
@SintoEmanuel-uo5qd 5 дней назад
👍
@raizamrn7118
@raizamrn7118 5 дней назад
It's me good luck here 🥰🥰🥰
@Manoj-kL52
@Manoj-kL52 5 дней назад
👍👍
@SaneeshpkPk
@SaneeshpkPk 5 дней назад
👍👍👍❤️❤️❤️
@SajeerKattayada
@SajeerKattayada 5 дней назад
സുജിത് ബ്രോ താങ്കളുടെ cave റസ്ക്യൂ ഓപ്പറേഷൻ മിഷൻ വിവരണം കേട്ട് നാഷണൽ ജോഗ്രഫിക് ചെയ്ത ആ വീഡിയോ കണ്ടു ,,സുജിത്ത് ബ്രോ പറഞ്ഞതുപോലെ ,, അതിന്റെ അവസാനത്തിൽ അവരെ രക്ഷിച്ച ആ ഡൈവേഴ്സിനെ കണ്ടിട്ട് നിങ്ങളാണ് ഞങ്ങളുടെ യഥാർത്ഥ ഹീറോ എന്ന് പറയുന്ന രംഗം,, ശരിക്കും കണ്ണിൽ നിന്നും വെള്ളം വന്നു ❤
@TechTravelEat
@TechTravelEat 4 дня назад
Yes it is
@RajalekshmiRNai
@RajalekshmiRNai 5 дней назад
KL2UK 👍👍
@Youtube_Momo99
@Youtube_Momo99 4 дня назад
അറിവുകൾ നൽകികൊണ്ടിരിക്കുന്നു ❤
@edwincraju115
@edwincraju115 5 дней назад
🙌♥️
@TravelCrushByNixon
@TravelCrushByNixon 5 дней назад
Sujithetta ur explain super...ur only good yutuber only in Kerala...poli atoo.....njan onn nokatte Thai rescue video....ur video knowledge
@TechTravelEat
@TechTravelEat 4 дня назад
❤️❤️❤️
@kuriankurian-tg4sw
@kuriankurian-tg4sw 5 дней назад
don't worry man, unplanned detours and cancellations are part of every journey. More so in the kind of tour that you have started. Learning to enjoy this is part of the trip.
@nashstud1
@nashstud1 5 дней назад
Have seen the film, really heartbreaking. Missed it by aday, but again. You can come back, no worries 👍
@RameshChandran-l7y
@RameshChandran-l7y 4 дня назад
Hi, After watching your video we did watch the Thai cave rescue series and really like it , thanks once again for suggestion and the info regarding the series and hope u can go there and show us the cave sometime soon.We will wait for your next Thailand trip to see the cave more. We appreciate your effort and time you put it to publish nice videos. Take care of your health while travelling 👍
@jayakrishnano7292
@jayakrishnano7292 5 дней назад
👍👍👍
@dhanyachandran2144
@dhanyachandran2144 5 дней назад
Enthaayalum ushaarayallo athondu video kaanan ennu full vibil aanuto ❤
@rajivyamama
@rajivyamama 5 дней назад
❤❤❤❤🎉🎉🎉🎉
@sajithkumargopinath6893
@sajithkumargopinath6893 5 дней назад
ഇന്നത്തെ വീഡിയോയിൽ ഞാൻ കുറേ പ്രതീക്ഷിച്ചു കുറച്ച് ഗ്രാമങ്ങൾ കാണാൻ പറ്റി❤ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.❤
@TechTravelEat
@TechTravelEat 5 дней назад
❤️
@ramachandrant2275
@ramachandrant2275 5 дней назад
👍🙋👌♥️.....
@mohennarayen7158
@mohennarayen7158 5 дней назад
A studio apartment..its fine...move to more amazing days 🎉🎉🎉❤
@remeshm9192
@remeshm9192 5 дней назад
Well come back to your normal life and all the very best take care.
@remeshm9192
@remeshm9192 5 дней назад
Actually I am also depressed because I was egarly waiting for the cave visit but unfortunately our bad luck. No problem next time. 👍👍
@suhaibdadz9793
@suhaibdadz9793 5 дней назад
Wow ❤are you ok brother ❤
@SALMANSalmanMunderi-kl1rc
@SALMANSalmanMunderi-kl1rc 5 дней назад
❤❤❤🌷🌷🌷👌👌👌
@tinku8181
@tinku8181 4 дня назад
Randennam adicondu video kaanunna le njan.. super effort you done for uploading videos, editing super,and content also very good.. hats off for you.. all videos Njan watched(KL2Uk series).. super
Далее
Беда приходит внезапно 😂
00:25
Просмотров 765 тыс.