Тёмный

EP17 | ചട്ടക്കാരനെ വരെ ഞെട്ടിച്ച് പെണ്ണുങ്ങളോട് കൂട്ട് കൂടുന്നത് കണ്ടോ?| Kutti Krishnan| Aanakkaryam 

Kaumudy
Подписаться 5 млн
Просмотров 168 тыс.
50% 1

Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Elephant #KuttikrishnanElephant #Aanakkaryam

Развлечения

Опубликовано:

 

30 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 206   
@shalinik5451
@shalinik5451 2 года назад
കുട്ടികൃഷ്ണനെ ഈ കാണുന്ന രീതിയിൽ ആക്കി എടുക്കാൻ ഒരാളെ ഉണ്ടരുന്നുള്ളു.അഴിക്കാതെ ഇരുന്ന ഇവനെ ഇന്ന് ഈ രീതിയിൽ ആക്കിയ ഒരു പാപ്പൻ.ഇന്ന് അവനു കാണുന്ന ഈ ആരോഗ്യം ആക്കിയെടുത്ത ഒരു മനുഷ്യൻ ഉണ്ട്. അവന്റെ നീര് കാലത്തിനു ശേഷം മാത്ര കുട്ടി ക്ഷീണിച്ചത്. മുൻപ് ഒരുപാട് പരുപാടിയും ചെയ്തിട്ടുണ്ട് കുട്ടി. കുട്ടിയുടെ ഓരോ ചലനവും മാസിലാക്കി പരുപാടി ചെയ്യിപ്പിച്ച പാപ്പൻ തന്ന അത്, 🔥Anjilithanam kochumon 🔥
@akshay5572
@akshay5572 2 года назад
💥💥പുള്ളി നേടി നന്നാക്കിയെടുത്ത ആന
@muralykrishna8809
@muralykrishna8809 2 года назад
ഗജകേസരി കുട്ടികൃഷ്ണനോട്‌ ഒരുപാട് ഇഷ്ടം🙏 ; അതുപോലെ സുന്ദരിയായ അവതാരികയോടും ഒരുപാട് ഇഷ്ടം🙏🤳
@omanaachari1030
@omanaachari1030 2 года назад
പൊന്നുമോൻ കുട്ടികൃഷ്ണൻ അവന് എന്നും നൻമ വരട്ടെ .ഇഷ്ടം പോലെ പരിപാടി കിട്ടട്ടെ🙏.
@anilakumary8414
@anilakumary8414 2 года назад
കുട്ടികൃഷ്‌ണാ..... നീയൊരു ശ്രീകൃഷ്ണൻ ആണല്ലേ മോനേ ❤️❤️❤️😍😍😍😍😍😘😘😘😘😘😘
@vishnuskumar5371
@vishnuskumar5371 2 года назад
Ç9t5añ 😘
@siddhidatri2029
@siddhidatri2029 2 года назад
😂 Sathyam
@shajipe6507
@shajipe6507 2 года назад
കുട്ടികൃഷ്ണനെ ഒരു പാട് ഇഷ്മായി നല്ല സ്വഭാവമുള്ള ഒരു പാവം ആന് ഇനിയും ഇതുപോലെയുള്ള എപ്പിസോഡുകൾ പ്രതിക്ഷിക്കുന്നു
@sunilpaikkatt2977
@sunilpaikkatt2977 5 месяцев назад
Kuttykrishnan ennu edanju thrissuril
@rambogaming2924
@rambogaming2924 2 года назад
നല്ല അവതാരിക നല്ല അവതരണം... നല്ല വീഡിയോ.. നല്ല ആന ❤️❤️❤️
@rajeshpvpv3448
@rajeshpvpv3448 2 года назад
നല്ല അവതരണം, നല്ല ഭംഗി യു ള്ള കൊമ്പൻ, നല്ല ചട്ടക്കാരൻ..... നേരിൽ കാണാൻ തോന്നി
@sivadasank8672
@sivadasank8672 2 года назад
പെണ്ണുങ്ങളുടെ ഹീറോ കുട്ടികൃഷ്ണൻ... അവനെ ഒരുപാട് ഇഷ്ടമായി... കൊച്ചു കള്ളാ ... ഉമ്മ ആസ്വദിക്കുന്നു. അവതരണം വളരേ ലളിതവും സുന്ദരവുമായ ശൈലി.. മോൾക്ക് ആശംസകൾ
@prasobhtp3080
@prasobhtp3080 2 года назад
ശാരി ചേച്ചിയുടെ അവതരണം ഒരു രക്ഷയുമില്ല ❤️❤️❤️.. കുട്ടികൃഷ്ണൻ ഞങ്ങളുടെ നാട്ടകം പൊൻകുന്നത്ത് കാവിൽ കൊണ്ടുവന്നിരുന്നു.. ഒന്നും പറയാനില്ല ഉഗ്രൻ ആന.. ❤️❤️❤️
@sarathtvp8466
@sarathtvp8466 2 года назад
ഇതുപോലുള്ള ആനകളെ ഇനിയും കാണിക്കണം ♥️♥️♥️
@anandhananilan7514
@anandhananilan7514 2 года назад
ഇവർക്ക് വേറെ ഒരു മൊതല് ഇണ്ട്.... മാവേലിക്കര ഗണപതി 🔥🔥🔥
@rakeshravichettikulangara851
@rakeshravichettikulangara851 2 года назад
മാവേലിക്കര തെക്കേക്കര ഒള്ളത് അല്ലെ ഇത്
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 года назад
ഒരുപാട് ഇഷ്ടായി ♥❤❤thank you
@Ranjith974
@Ranjith974 2 года назад
മീനടന്റെ ഉയിർ സാബു ആശാൻ 🥰
@rohithr1735
@rohithr1735 2 года назад
അല്ലേലും ഞങ്ങൾ മാവേലിക്കരക്കാര് ഇങ്ങനെ ആണ് 😄❤️
@aneeshprabhakaran45
@aneeshprabhakaran45 2 года назад
കുട്ടികൃഷ്ണന് എന്റെ ഒരായിരം, ഉമ്മാ
@sujithsujithsujith7367
@sujithsujithsujith7367 2 года назад
മാവേലിക്കര കുട്ടികൃഷ്ണൻ 🔥🔥🔥
@lathaunni2567
@lathaunni2567 2 года назад
👍👍👍
@rejikumar7577
@rejikumar7577 2 года назад
Poli super 😍
@user-qh9uq8yb6b
@user-qh9uq8yb6b Год назад
❤️
@maneshmt8770
@maneshmt8770 2 года назад
ഈ പുള്ളിക്ക് കുട്ടിയെ കിട്ടിയപ്പോൾ കുട്ടി ക്ഷീണിച്ചു ആയിരുന്നു എന്ന് പറയുന്നുണ്ട് ഈ വീഡിയോയിൽ.. അങ്ങനെ പറഞ്ഞതു വളരെ മോശം ആയി പോയി കാരണം അങ്ങനെ പറയുമ്പോൾ ഇതിനു മുൻപേ അഴിച്ച കൊച്ചുമോൻ ചേട്ടൻ കുട്ടിയെ നല്ല പോലെ നോക്കിയില്ല എന്നാകുമല്ലോ. കൊച്ചുമോൻ ചേട്ടൻ നല്ല അടിപൊളി ആയി തന്നെ ആണ് കുട്ടിയെ നോക്കിയത് അതു മുതലാളിയോട് ചോദിച്ചാൽ പുള്ളി പറഞ്ഞു തരും... നേരെ ചൊവ്വേ പൈസ പോലും കിട്ടാതെ ആണ് കൊച്ചുമോൻ ചേട്ടൻ അവനെ പൊന്നു പോലെ നോക്കിയേ അതു മുതലാളിയോട് ചോദിച്ചാൽ മനസിലാകും... സാബു ചേട്ടൻ കുട്ടിയെ അഴിച്ചപ്പോൾ ഉള്ള അവന്റെ ഫോട്ടോ കണ്ടാൽ തന്നെ അത് മനസിലാകും.... നല്ല അടിപൊളി ആയി 2 നീരു കാലം കെട്ടി അഴിച്ചതാ കൊച്ചുമോൻ ചേട്ടൻ. ഇപ്പം കെട്ടി കൊടുക്കാൻ ഉണ്ടായ സാഹചര്യം കൊച്ചുമോൻ ചേട്ടനു ഒരു ജോലി കിട്ടിയതു കൊണ്ടാണ്. ഇല്ലെങ്കിൽ kunnamthanathu ഇപ്പഴും കണ്ടേനെ കുട്ടിയെ..... എന്തായാലും ആ പറഞ്ഞ വാക്കുകൾ വളരെ മോശമായി ഒരു തൊഴിൽക്കാരനെ കൊച്ചാക്കിയ രീതി ആയിപ്പോയി...
@anilakumary8414
@anilakumary8414 2 года назад
കുട്ടികൃഷ്‌ണാ നീയൊരു പൊന്നപ്പൻ ആണെടാ.... അല്ല... തനി തങ്കപ്പൻ ആണെടാ മോനേ ❤️❤️❤️❤️❤️❤️😍😍😍😍😍😘😘😘😘😘😘
@binuthanima4970
@binuthanima4970 2 года назад
അടിപൊളി , ആനയും അവതാരകയും ഫാൻസും
@jishnuvijayan4831
@jishnuvijayan4831 2 года назад
കുട്ടീസ് സാബു ആശാൻ 😍😍💖
@TravelStoriesByNP
@TravelStoriesByNP 2 года назад
BGM ഉം അവതരണവും മിടുക്കനായ ആനയും ആനപ്രേമികളും എല്ലാം കൂടി കളർഫുൾ കിടു എപ്പിസോഡ് 💓👍
@sreeragsreerag5835
@sreeragsreerag5835 2 года назад
മിടുക്കൻ 🔥🔥❤
@arszz7080
@arszz7080 2 года назад
തിരിച്ചു ഉമ്മ തരുന്നത് ശ്രദ്ധിക്കണേ 😁
@luttuseditz7633
@luttuseditz7633 2 года назад
Kuttikrishnan💖💓sabu chettan avane nallonam nokki kollum💗😚😙💓💓
@nikhilravi9106
@nikhilravi9106 2 года назад
Woww nalla lakshanamotha chekkan polii 😘😘😘😘😘😘
@siddhidatri2029
@siddhidatri2029 2 года назад
Avanoru krishnan thanne gopikamaarude oru koottam thanne und😂❤️❤️❤️
@sudeep8379
@sudeep8379 2 года назад
മാവേലിക്കര ഗണപതിയുടെ വീഡിയോ കൂടെ ഇടാമോ
@elsammathomas6160
@elsammathomas6160 2 года назад
Chakkara umma💯💯💯💯💯💯💯💯💯🥰🥰🥰🥰🥰🥰
@vishnuabhilechu
@vishnuabhilechu 2 года назад
ശാരി ചേച്ചിയുടെ ഫ്രണ്ട് ആവാൻ കഴിഞ്ഞത് തന്നെ ഭാഗ്യം 😍😍😍
@mathulkumarkr9784
@mathulkumarkr9784 2 года назад
സാബു പറഞ്ഞത് കൂടുതലും കള്ളമാണ്....
@mathulkumarkr9784
@mathulkumarkr9784 2 года назад
തെളിവ് ഉൾപ്പെടെ നിരത്താം
@vishnuabhilechu
@vishnuabhilechu 2 года назад
@@mathulkumarkr9784 എന്തോന് താൻ അരുവാ നേരറിയാൻ സിബിഐ യോ 😄😄😄
@akhileshs1526
@akhileshs1526 2 года назад
Mavelikara 😍😍😍
@ajithp2658
@ajithp2658 2 года назад
കുട്ടികൃഷ്ണൻ കേരളത്തിന്റെ സ്വന്തംമാവുകയാണ് ശ്രീകൾക്കും കുട്ടികൾക്കും ഒരുഭായവും മില്ലാതെ ഭക്ഷണം നൽകാനും തൊടാനും kazhiയുന്നതും മായ ഗജ വീരൻ
@ffpro4813
@ffpro4813 2 года назад
Superb......
@vishnuprakash8131
@vishnuprakash8131 2 года назад
Sabu chettan ♥️♥️😍
@shajuthachamkulam137
@shajuthachamkulam137 2 года назад
അടിപൊളി ആന.....
@paavamnjan3120
@paavamnjan3120 2 года назад
Polii🥰👍👍
@AJISHSFITNESSTIPS
@AJISHSFITNESSTIPS 2 года назад
മുത്തേ 😘😘😘😘
@lallifemalayalam9084
@lallifemalayalam9084 2 года назад
Sakshal unnikrishnan thanne aanu ❤️❤️🙏🙏🙏🙏
@santhoshnandhanam9212
@santhoshnandhanam9212 2 года назад
WoW💞beautiful💞💖💝🐘🐘🐘🐘🐘💞💞💞👍
@vijeshadiparambil2973
@vijeshadiparambil2973 2 года назад
Sabu Chetten 💪💪
@rahulk.r3350
@rahulk.r3350 2 года назад
കുട്ടികൃഷ്ണാ...... ❤️
@nikhilravi9106
@nikhilravi9106 2 года назад
Kochuuu kallaaaa 😘😘😘🥰🥰😍😍😍
@JayaKumari-xd2wp
@JayaKumari-xd2wp 2 года назад
Kuttykrishnane kaanaan kothy aakunnu.🐘👍🙏
@raveendranc.s3529
@raveendranc.s3529 2 года назад
കുട്ടി കൃഷ്ണാ നിന്റെ ഒരു യോഗ൦
@arunkumara3125
@arunkumara3125 2 года назад
❤️❤️super
@sabarinathsabarinath610
@sabarinathsabarinath610 2 года назад
Olarikkara kalidasanteyum mambi aashanteyum cheyyamo❤️❤️
@charlscharls1484
@charlscharls1484 2 года назад
Super
@hari_krishnan1864
@hari_krishnan1864 2 года назад
Our kutty
@mathulkumarkr9784
@mathulkumarkr9784 2 года назад
Post മുതലാളി ഒരു വീഡിയോ ചെയ്യുമ്പോൾ അതിനെക്കുറിച്ചു അത്യാവശ്യം അറിവ് കണ്ടെത്തണം... റിക്വസ്റ്റ്.... കഴിഞ്ഞ 5 വർഷക്കാലം ആനയെ കൊണ്ടുനടന്നത് ഈ സാബുവല്ല... ഈ രൂപത്തിൽ കുട്ടികൃഷ്ണനെ ആക്കിയതും സാബുവല്ല... അതിന് ഒരു ഉത്തരമേയുള്ളു... കവിയൂർ അഞ്ഞിലിത്താനം കൊച്ചുമോൻ.... ഒരു ആന നീര് കാലം കഴിയുമ്പോൾ സ്വഭാവികമായി ക്ഷീണിക്കും.... അതും 7 മാസത്തിനു മുകളിൽ നീരുകാലം ഉറച്ച ആനയാകുമ്പോൾ.... പിന്നെ ഈ പറഞ്ഞ സാബു എന്ത് കൊടുത്തിട്ടാണ് ഇത്രയും ആക്കിയത്... കുറച്ചു വാങ്ങി കൊടുക്കാനാണ്... അതുപോലെ വടിക്കമ്പിൽ ആനയെ പേടിപ്പിച്ചു നിർത്തുന്നതാണ് നേടുക എന്ന് പറയുന്നത്...
@lallifemalayalam9084
@lallifemalayalam9084 2 года назад
❤️❤️❤️❤️
@acsajanpeermade2035
@acsajanpeermade2035 2 года назад
കുട്ടികൃഷ്ണാ സൂക്ഷിച്ചാൽ നിനക്കു കൊള്ളാം നാളെ Metoo - വരുമേ
@karthickvasudevan4052
@karthickvasudevan4052 2 года назад
Olarikara Kalidasan video pls ❤️❤️❤️❤️❤️
@hareeshcr7kv148
@hareeshcr7kv148 Год назад
ഹരീഷ് ചേട്ടൻ കിടു ആണ് വടക്കുനാഥൻ ഊട്ടിന് വന്നപ്പോൾ പരിചയപെട്ടിരുന്നു
@shahanazshahanaz5722
@shahanazshahanaz5722 Год назад
ഹായ് കുട്ടികൃഷ്ണ. 🌹🌹.. I. Love. You. 🌹🌹🌹🌹
@rajagopalraju4033
@rajagopalraju4033 2 года назад
ചുമ്മാതല്ല ഇവൻമാവേലിക്കരകാരൻ അല്ലെ അതുകൊണ്ടാണ്.
@remaprasannakumar5828
@remaprasannakumar5828 2 года назад
❤❤😊
@artisomedia485
@artisomedia485 2 года назад
22:44 polichu
@vishnukannan3872
@vishnukannan3872 2 года назад
ഈ ആന ചെറിയപ്രായത്തിൽ ഒരുപാട് കാലം നോക്കിയിരുന്നത്ഇത്തിപുഴ സാബു ചേട്ടൻ ആണ് നീരുകാലം കാര്യങ്ങള് എല്ലാം അവനെ നോക്കിയിരുന്നു സാബു ചേട്ടന്റെ ഭാര്യയാണ് പുള്ളി ഇല്ലെങ്കിലും ആനയെ പുള്ളിക്കാരി കൈകാര്യം ചെയ്തിരുന്നു അത്യാവശ്യം കാര്യങ്ങൾ അതുകൊണ്ടാണ് അവൻ ഇങ്ങനെ കാര്യങ്ങളൊക്കെ ചെയ്യുമായിരുന്നു
@dhanushchandra9443
@dhanushchandra9443 2 года назад
❤❤❤
@vimalsabu1174
@vimalsabu1174 2 года назад
❤️
@ananthuk6063
@ananthuk6063 2 года назад
Athul bro ❤️
@abhinairajabhinairaj6257
@abhinairajabhinairaj6257 2 года назад
Power Ann alll
@jijopalakkad3627
@jijopalakkad3627 2 года назад
മാവേലിക്കര കുട്ടികൃഷ്ണൻ ,സാബു ചേട്ടൻ 🔥🔥🔥🔥🔥🤩🤩🤩🤩💕💕💕💕💕💕💕💕💕💕💕🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘🐘
@shaimonsha4821
@shaimonsha4821 2 года назад
💖
@leninpk9055
@leninpk9055 2 года назад
♥️♥️
@sajithashylabaalashylabaal1671
Mone.... ♥️♥️♥️♥️♥️
@haridasthekkat9283
@haridasthekkat9283 2 года назад
👍👍👍
@pikucrazy8232
@pikucrazy8232 2 года назад
നല്ലൊരു ആനക്കുട്ടി 🥰 നല്ല വീഡിയോ 👌 ഇവന്റെ ഉടമസ്ഥൻ ആരാണ് എന്നറിയോ ?
@amalanandamal5016
@amalanandamal5016 2 года назад
❤️🐘
@ajeeshv1444
@ajeeshv1444 2 года назад
മീനാട് വിനായകന്റെ പാപ്പാൻ സാബു ചേട്ടൻ
@nandhudx1487
@nandhudx1487 2 года назад
Mumbathe vinayakante sarathi sabu chettan thee💥
@radhakrishnan4416
@radhakrishnan4416 2 года назад
Good boy baby. Umma.
@sreelathamohanshivanimohan1446
@sreelathamohanshivanimohan1446 2 года назад
♥♥❤❤
@audiotech5340
@audiotech5340 2 года назад
ചേച്ചിയുടെ അവതാരനയാണ് എനിക്ക് ഇഷ്ട്ടം ❤️
@artisomedia485
@artisomedia485 2 года назад
15:32 hareesh machan smile polichu ta
@harishk9907
@harishk9907 2 года назад
🥰
@artisomedia485
@artisomedia485 2 года назад
🌈🦋
@vasudevanmenon5038
@vasudevanmenon5038 2 года назад
Krishna Shree Guruvayurappa kathurakshikkane, Jay Shree Dwarkadhish kathurakshikkane🕉️.
@rakeshpk9552
@rakeshpk9552 2 года назад
🥰🥰🥰
@AnilKumar-od6fj
@AnilKumar-od6fj Год назад
♥️♥️♥️♥️
@cutenj.....cellmeb4t780
@cutenj.....cellmeb4t780 2 года назад
🐾🐾🐾
@sureshkumarkumar8636
@sureshkumarkumar8636 2 года назад
അടിപൊളി സുപർ🙏💕💕💕
@jayakrishnanajayan6227
@jayakrishnanajayan6227 2 года назад
സാബു ആശാൻ 😍
@rakeshravichettikulangara851
@rakeshravichettikulangara851 2 года назад
മാവേലിക്കര ❤❤❤
@sonusoman9210
@sonusoman9210 8 месяцев назад
ആളെ അത്രക്ക് പരിചയം ഇല്ലാഞ്ഞിട്ടാ. തീ ആണ് 🔥🔥🔥
@somankg3603
@somankg3603 3 месяца назад
നാലൊരു ആന കുട്ടി പെണ്ണുങ്ങളെ ഇഷ്ടം എന്തായാലും നല്ലതു ആൾക്കാരുക് പേടിയിലാദേ അടുത്ത് പോകാം മലോ കുട്ടി കൃഷ്ണ ❤️❤️❤️❤️❤️👌👌🌹🌹🌹❤️❤️❤️👌👌🙏🙏🙏🙏🙏👌👌😍😍🥰🥰🥰🥰😍
@kichusworld1061
@kichusworld1061 Год назад
ഇത് കാണുമ്പോൾ mr butler movie ഓർമ്മവരുന്നു 😂😂
@Aanapranthan484
@Aanapranthan484 Год назад
❤❤🥰
@fowsiyalatheef5789
@fowsiyalatheef5789 2 года назад
Kuttikrishnan u Njaan u orumma parcel cheyyuvaane., ...umma..❤❤
@Crist.32
@Crist.32 2 года назад
Anne enikkum ornm thannekh😌
@fowsiyalatheef5789
@fowsiyalatheef5789 2 года назад
@@Crist.32 ayyedaaa
@Crist.32
@Crist.32 2 года назад
Chumma parnje veedh evde
@fowsiyalatheef5789
@fowsiyalatheef5789 2 года назад
@@Crist.32 oh, veettil thanne
@fowsiyalatheef5789
@fowsiyalatheef5789 2 года назад
@@Crist.32 njaanum. Kuttikrishnanodaa
@maneshmt8770
@maneshmt8770 2 года назад
പുള്ളി അഴിക്കുന്നതിനു മുൻപേ അവൻ ഇത്രയും ഇല്ലായിരുന്നു എന്നു പറയുന്നതു വെറുതെ ആണ്.. കൊച്ചുമോൻ ചേട്ടൻ അവനെ പൊന്നു പോലെ ആണ് കൊണ്ടു നടന്നത്.... നീരു കഴിഞ്ഞു irangiyathinte ഒരു ക്ഷീണം മാത്രമേ അവനു ഉണ്ടായിരുന്നുള്ളു
@rakeshravichettikulangara851
@rakeshravichettikulangara851 2 года назад
മാവേലിക്കര തെക്കേക്കര യിൽ ഒള്ളത് ആണോ കുട്ടി കൃഷ്ണൻ
@drajnuanirudhan2133
@drajnuanirudhan2133 Год назад
@@rakeshravichettikulangara851 Mavelikara Ganapathi amabalathinu aduthu
@babumbaby261
@babumbaby261 2 года назад
🐘🐘🐘🐘🐘👌👍👌👌👍💐🌷🌷🌷💕💕💕💕💕excellent
@lalithaayyappan7000
@lalithaayyappan7000 2 года назад
❤️❤️❤️❤️❤️❤️🥰🥰😘😘😘😘
@zaynvlogs7337
@zaynvlogs7337 2 года назад
Ramande oru video cheyyavo?
@satyank.diwakaran1611
@satyank.diwakaran1611 Год назад
Nice video. But Trichur ingu edukuva athu Suresh Gopi onnu vechathalle?😄
@sreerajvb6898
@sreerajvb6898 Год назад
പഞ്ചാര കോഴി❤️
@mbvinayakan6680
@mbvinayakan6680 Год назад
💞 ശ്രീകൃഷ്ണ ഭഗവാന്റെ പേരും സ്വഭാവവും...പിന്നെ പിടിച്ചിരുത്തുന്ന ശാരിയുടെ അവതരണവും...അടിപൊളി👍
@abhinairajabhinairaj6257
@abhinairajabhinairaj6257 2 года назад
Sbuettan
@vijayantbwarygoodyouramayb2654
@vijayantbwarygoodyouramayb2654 2 года назад
മേഡഠ അവതരണം സൂപ്പർ ശബ്ദം മഞ്ജു വാര്യർ പേ മഞ്ജുവാര്യർ പോലെ കാണാനും മഞ്ജുവാര്യർ പോലെ അടുത്ത പൂരത്തിന് ഉണ്ണി കൃഷ്ണൻ നെ വേണമെന്ന് ആഗ്രഹിക്കുന്നു😮
@abhinairajabhinairaj6257
@abhinairajabhinairaj6257 2 года назад
Sabu Ethan powe
@rathnaprakash1533
@rathnaprakash1533 2 года назад
അവന്റെ മുന്നിലെ കാലിനെന്താ പറ്റിയത് ആരും ശ്രദ്ധിക്കുന്നേയില്ല കാണുമ്പോൾ പാവം തോന്നുന്നു എന്തെകിലും തറച്ചിട്ടുണ്ടോന്നറിയില്ല
@rsnair123
@rsnair123 2 года назад
Avante nilppu angineyanu pothuve
@harishk9907
@harishk9907 2 года назад
Thanks all😍
@binumahadevanmahadevan407
@binumahadevanmahadevan407 2 года назад
കുട്ടികൃഷ്ണൻ തനി കൃഷ്ണനായി പോയി നാല് പാടും തോഴിമാരും ഞങ്ങളൾ പുരുഷന്മാർ എന്തുവാ രണ്ടാംകെട്ടു കാരോ രാധികമാർ ഉമ്മ കൊടുക്കുമ്പോൾ ഓടക്കുഴൽ വായിക്കുന്ന പോലെ നിൽപ്പ് കണ്ടോ🦣🐘🦣🐘👍
@abhinairajabhinairaj6257
@abhinairajabhinairaj6257 2 года назад
Video venno meenad sabu
@sajendranr7391
@sajendranr7391 2 года назад
Indrasen look
Далее
Это реально работает?!
00:33
Просмотров 4 млн
Parkour failed !
0:12
Просмотров 10 млн
Parkour failed !
0:12
Просмотров 10 млн
ПИРАТСКИЙ ЗАЖИМ ФРЕГАТАМИ
0:51
И что с этим делать?😃
0:14
Просмотров 1,1 млн