റിമിക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടെന്നും അത് നടപ്പിലാക്കാൻ ശ്രമിക്കുന്ന ആളാണെന്നും മനസ്സിലായി. ഇപ്പോൾ എല്ലാം സാധിക്കുന്നുണ്ട്. നല്ല പാർട്ണർ കൂടെ ജീവിതത്തിലേക്ക് വരട്ടെ
❤️💙❤️💙❤️💙❤️💙❤️💙❤️💙❤️ RIMMUUS & DEEPTHI Combo Always have a special love towards rimi tomi...she has an element in her to attract audience easily... Our rimmus our only Rimmusss 🔥🔥 ❤️💙❤️💙❤️💙❤️💙❤️💙❤️💙❤️
പക്ഷേ ഭക്ഷണം പാചകം ചെയ്യുമ്പോൾ ഇങ്ങനെ മുടി അഴിച്ചിട്ടു നിൽക്കുന്നത് കാണുമ്പോൾ ഭയങ്കര ബുദ്ധിമുട്ടാണ് ഒന്ന് ഒതുക്കി വെച്ചാൽ നന്നായിരുന്നു ഇടയ്ക്കിടയ്ക്ക് അത് പുറകോട്ട് ആക്കാൻ ശ്രമിക്കുന്നുണ്ട്
Hi rimi this is Anthony Joe Indian live from Fiji Island 🤟 I saw of couple times at famous church in Kerala Thrissur dist , just guess where is that place ?