Hi chechi de 1yr back Wheat grass juice video kandu. Ipo thadi kuranjo nu check cheyyaan vanathaanu. Ipozhum wheat grass juice kudikaarundo. Undenkil reply tharumo
ചേച്ചീടെ ഭാഗ്യം . ഇങ്ങനെ ആസ്വദിച്ച് കണ്ടു നടക്കാൻ . അതിനു പറ്റാത്തവർക്കായി ഇങ്ങനെയൊരു വീഡിയോ ഇട്ടു തന്ന ചേച്ചീടെ നല്ല മനസ്സിന് ഒരു പാട് Thanks. 👍🏻🙏🏻🙏🏻❤️❤️
കോവിലമ്മ എന്ന വേഷത്തിൽ ആണ് ഞാൻ ചേച്ചി യെ ആദ്യം ആയി കാണുന്നെ.... പിന്നീട് ഞാൻ സ്കൂളിൽ കുട്ടുകാരോട് ഓക്കേ ചേച്ചി ടെ പേര് ചോദിച്ചു.... അങ്ങനെ മനസ്സിൽ ആയി. ... പിന്നീട് ആരാധകൻ ആയി മാറി..
ചേച്ചി കുട്ടിക്കാനം പീരുമേട് ആണ് താമസം, ചേച്ചി പണ്ട് കുട്ടിക്കാനത്ത് ഷൂട്ടിംഗിന് വന്നപ്പോൾ സ്കൂൾ ഗ്രൗണ്ടിൽ ഒരു കസേരയിൽ ഇരിക്കുന്നത് ഇപ്പോഴും ഞാൻ ഓർക്കുന്നു, ഒരുപാട് വർഷമായി... ചേച്ചി ഓർക്കുന്നുണ്ടോ?
ശ്രീമതി പ്രവീണ എന്ന നടിയെ മാത്രമേ ഇന്നുവരെ അറിഞ്ഞിരുന്നുള്ളു.എന്നാൽ ശീ ബാലചന്ദ്രമേനോന്റെ പാട്ട്പ്രാന്തിൽ കൂടി നല്ലൊരു ഗായിക കൂടിയാണെന്നറിഞ്ഞു.. പാട്ട് പാടി ഇതേപോലെ ഗായികയായ പ്രവീണയുടെ ഒരപ്പിസോഡ്. പ്രതീക്ഷിയ്ക്കാമോ.🤗
Mam please tell about your journey in priyamanaval serial because i am the fan of uma amma and tell that why krishnan appa is not there in priyamanaval serial last episode and i have cried because no reply from you please reply 🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭 please reply.