The existing FAME 2 subsidy will come to an end on March 31st, 2024. Meanwhile, the solar subsidy has been increased. #fame2subsidy #evsubsidy #solarsubsidy
യഥാർത്ഥത്തിൽ ഈ രാജ്യത്ത് ഒരൊറ്റ ആൾക്ക് പോലും ഇരു ചക്ര വാഹനങ്ങൾക്ക് ഉള്ള സബ്സിഡി ഇന്ന് വരെ കിട്ടിയിട്ടില്ല എന്നത് ആണ് സത്യം സബ്സിഡി വരുന്ന അന്ന് തന്നെ വണ്ടിക്ക് വില കൂട്ടി ആണ് വിൽക്കുന്നത്. ഇനി സബ്സിഡി നിർത്തുമ്പോൾ നിർമ്മാതാക്കൾ താനേ വില കുറയും