Тёмный
No video :(

8 വർഷം/1.25 ലക്ഷം കിലോമീറ്റർ ബാറ്ററി വാറന്റിയുമായി OLA 😱 | കൂടുതൽ വിവരങ്ങൾ അറിയാം... 

Nadeem Latheef
Подписаться 17 тыс.
Просмотров 5 тыс.
50% 1

‪@OlaElectric‬ has introduced a mind-blowing 8 year/1,25,000 km battery warranty for their electric scooters. Here's all you need to know.
#olatopupwarranty #olaelectric #olas1pro

Опубликовано:

 

29 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 75   
@NadeemLatheef
@NadeemLatheef 5 месяцев назад
Top-up warranty can be purchased via the ola app
@sreejithvk8478
@sreejithvk8478 5 месяцев назад
വെളിച്ചം കാണുമ്പോൾ മണ്ടന്മാരായ തൂവാനത്തുമ്പികൾ വരും എന്ന് ഓലക്ക് അറിയാം, അത്തരം ഒര് ഗിമ്മിക്ക് ആണ് ഈ ഓഫർ. വേണമെങ്കിൽ 10 വർഷവും 1.75 ലക്ഷം കിലോമീറ്റർ കൊടുക്കാൻ സാധിക്കും. കാരണം സർവ്വീസ് കൊടുക്കേണ്ട ബാധ്യത ഇല്ലാത്ത കമ്പനി ആണ് ഓല 😂😂😂
@Rameez-pg5eu
@Rameez-pg5eu Месяц назад
അല്ലെങ്കിൽ extend warrenty ചെയ്യണോ 12999 കൊടുത്ത്
@travelworld4553
@travelworld4553 5 месяцев назад
ഒരു കംപ്ലയിന്റ് വന്നാൽ പിന്നെ അത് നന്നാക്കാൻ 8 മാസം വരും, അപ്പോൾ പിന്നെ 8 വർഷം ഒരു പുതുമ അല്ല
@athullal3686
@athullal3686 5 месяцев назад
Ola cab app ale aaan ith purchase eyyuka......1 lakh km 8300 ruppees...1.25 lakh km 17300 rupees 😌
@chootubhai5684
@chootubhai5684 5 месяцев назад
warrenty tharum but service tharula check
@-sg9zu
@-sg9zu 5 месяцев назад
വണ്ടിയെടുത്തിട്ട് 5 മാസംപോലും ആയില്ല അപ്പോളേക്കും ബാറ്ററി കംപ്ലയിന്റ് വന്നു,2 മാസം ആയി സർവിസ് സെന്ററിൽ ഇരിക്കാണ്, ഇടപ്പള്ളി, ഇതുവരെ കിട്ടിട്ട് ഇല്ല, 1 year അകണേനു മുൻപ് ഇതാണ് അവസ്ഥ എങ്കിൽ 8 കൊല്ലം കഴിഞ്ഞു ഒള്ള കാര്യം പറയണോ.
@NadeemLatheef
@NadeemLatheef 5 месяцев назад
Atha njanum chodikane. Service ilenkil e warranty kondu enthanu karyam ? Companyku sales mukhyam
@musthafapadikkal6961
@musthafapadikkal6961 5 месяцев назад
അങ്ങനെയെങ്കിൽ ഇനി ola എടുക്കാത്തതാണ് നല്ലത് ഇപ്പോൾ തന്നെ സർവീസ് മോശം എന്നാണ് ആളുകൾ പറയുന്നത് ഇനിയും കസ്റ്റമർ കൂടുന്നത് ദോഷം ചെയ്യും 😂😂😂
@sreejithvk8478
@sreejithvk8478 5 месяцев назад
വെളിച്ചം കാണുമ്പോൾ മണ്ടന്മാരായ തൂവാനത്തുമ്പികൾ വരും എന്ന് ഓലക്ക് അറിയാം, അത്തരം ഒര് ഗിമ്മിക്ക് ആണ് ഈ ഓഫർ. വേണമെങ്കിൽ 10 വർഷവും 1.75 ലക്ഷം കിലോമീറ്റർ കൊടുക്കാൻ സാധിക്കും. കാരണം സർവ്വീസ് കൊടുക്കേണ്ട ബാധ്യത ഇല്ലാത്ത കമ്പനി ആണ് ഓല 😂😂😂
@thefaceofmalabarcooking7225
@thefaceofmalabarcooking7225 5 месяцев назад
Ola thale thale oo 😂😂
@muhammedrantheesi2991
@muhammedrantheesi2991 5 месяцев назад
ente vandi service centerl kedkan thodngittt inneek 2aycha aayi🥴
@NadeemLatheef
@NadeemLatheef 5 месяцев назад
Athre ayulo ? Ente frndinte 41 days 🫠
@muhammedrantheesi2991
@muhammedrantheesi2991 5 месяцев назад
@@NadeemLatheef is there anything i can do against this
@NadeemLatheef
@NadeemLatheef 5 месяцев назад
@@muhammedrantheesi2991 You can go to the consumer forum, you can go to the service centre and make a scene, you can do a vlog and post it on social media etc.
@mohammedfahiz7322
@mohammedfahiz7322 5 месяцев назад
😂ഒന്ന് കാറ്റ് അടിക്കാൻ സർവീസ് സെന്ററിൽ പോയ പോലും 👈ഇപ്പോ പറ്റില്ല എന്ന പറയുക
@saji183
@saji183 5 месяцев назад
ഡെലിവറി front വീലിൽ കാറ്റില്ലാതെ തന്ന ലോകത്തെ ഒരേ ഒരു കമ്പനി ola ആയിരിക്കും.. (എന്റെ ola s1pro ഫ്രണ്ട് വീൽ കാറ്റ് വളരെ കുറവായിരുന്നു വീടെത്തിയിട്ടാണ് ശ്രദ്ധിച്ചത് )
@NadeemLatheef
@NadeemLatheef 5 месяцев назад
🥴
@tickz.creation
@tickz.creation 5 месяцев назад
ഷോറൂമിൽ എന്തെകിലും കംപ്ലയിന്റ് തീർക്കാൻ വേണ്ടി കേറിയാൽ പിന്നെ 1or 2 മാസം വണ്ടി അവിടെ ഇരിക്കും. ഇത്ര വൃത്തികെട്ട സർവീസ് വേറെ ഇല്ല.
@saji183
@saji183 5 месяцев назад
ഞാൻ ജനുവരി 29 purchase ചെയ്തു ഡെലിവറി ഫെബ്രുവരി 14 ആണ് so എനിക്ക് 8 years warranty കിട്ടുമോ. എനിക്ക് mail വരുന്നത് reffer ചെയ്താൽ ഫ്രീ 80000 warranty എന്ന് വരുന്നുണ്ട്
@NadeemLatheef
@NadeemLatheef 5 месяцев назад
Invoice cheytha date ayirikum edukuka. Athu January anenkil ningalku kitila enu thonunu. Please check with the customer care.
@goodsoul6675
@goodsoul6675 5 месяцев назад
Battery warranty terms and conditions എന്തൊക്കെ ആണ് ഏത് സിറ്റുവേഷനിലാണ് ബാറ്ററി replacement കിട്ടുന്നത്. Range drop എത്രയായാൽ വറന്റി claim കിട്ടും?
@NadeemLatheef
@NadeemLatheef 5 месяцев назад
www.olaelectric.com/support/warranty Please go through this. Ithil paranjekunath thane eniku ariyulu.
@mohammedfahiz7322
@mohammedfahiz7322 5 месяцев назад
Bro നിങ്ങൾ ev ബൈക്ക് or സ്കൂട്ടർ ഇതിൽ ഏതാണ് ഏറ്റവും നല്ല കമ്പനി വണ്ടി
@NadeemLatheef
@NadeemLatheef 5 месяцев назад
Njan ithu munpu paranjathale bro ? Ettavum nala company enu onum ila. Namude avashyam noki vandy edukuka. Oro vandikum oro poraymakal undu.
@tech.hub_vattaloor
@tech.hub_vattaloor 5 месяцев назад
Service kand enno ഞെട്ടിയതാ....
@manikutty4155
@manikutty4155 3 месяца назад
ഞാൻ ola gan2എടുത്തു സൂപ്പർ വണ്ടി
@NadeemLatheef
@NadeemLatheef 3 месяца назад
Ethra naalayi ?
@arunnaissery1806
@arunnaissery1806 5 месяцев назад
Ola app വഴി എങ്ങനാ warrantee എടുക്കുക
@NadeemLatheef
@NadeemLatheef 5 месяцев назад
App vazhy edukam enanu enodu avar paranjath. Evideyanu enganeyanu enu ariyanel customer caril vilikendi varum.
@arunnaissery1806
@arunnaissery1806 5 месяцев назад
@@NadeemLatheef ഞാൻ വിളിച്ചു.. Offer ആപ്പിൽ വരും എന്നാണ് പറഞ്ഞത്.. ഒരാൾ may2023വാങ്ങിയത് ഇപ്പോ offer വന്നുള്ളൂ എന്ന്.. ഞാൻ ഓഗസ്റ്റ് ആണ് വാങ്ങിയത്.. App ഇടക്ക് check ചെയ്യാൻ പറഞ്ഞു
@ashiqshajoos378
@ashiqshajoos378 5 месяцев назад
Ola cab nde appil
@arunnaissery1806
@arunnaissery1806 5 месяцев назад
@@ashiqshajoos378 steps എങ്ങനാ എന്ന് പറയാമോ
@Nandhu67490
@Nandhu67490 5 месяцев назад
Bro either pro pack എടുത്തില്ലെങ്കിൽ എന്തൊക്കെ കുറവാണ് ഉള്ളത്
@NadeemLatheef
@NadeemLatheef 5 месяцев назад
Fast charging, auto hold angane kure features kitila. Pine, 60000 km warranty kitila enanu ente arivu.
@Nandhu67490
@Nandhu67490 5 месяцев назад
@@NadeemLatheef 3 year warrantye kittullo, 5 year kittile
@NadeemLatheef
@NadeemLatheef 5 месяцев назад
Ila enanu ente arivu. 3 year/30,000 km undakulu enanu enodu paranjath.
@shafipulikuth8200
@shafipulikuth8200 5 месяцев назад
Service കിട്ടാതെ 8 അല്ല 16 വർഷം കിട്ടിയിട്ട് എന്ത് കാര്യം 😁
@jerin2487
@jerin2487 5 месяцев назад
Bro ather fire incident company nthelm explanation paranjo?
@NadeemLatheef
@NadeemLatheef 5 месяцев назад
Njan nokiyila bro. Vanal post cheyyam.
@latheeshkumarnk8675
@latheeshkumarnk8675 5 месяцев назад
എന്തെല്ലാം പോരായ്മകളുണ്ടെങ്കിലും .. 8 year warenty വലിയൊരു മാറ്റത്തിന് തുടക്കമാവും. മറ്റ് കമ്പനികളും ഈ മാറ്റത്തിന് നിർബന്ധിതരാവും........ സ്വന്തമായ് ബാറ്ററി ഉൽപ്പാദനം നടത്തുന്നവർ കുതിച്ചു കയറും.... വിൽപ്പനയ്ക്കനുസരിച്ച് വിൽപ്പനാനന്തര സേവനം നടത്തിയില്ലേൽ വണ്ടി കച്ചവടം ബാറ്ററി കച്ചവടം മാത്രമായ് മാറും:..... എന്തായാലും വിപണിയിൽ ഒരു വലിയ കളിയ്ക്ക് ഇറങ്ങിയവരല്ലേ പെട്ടന്നെന്നും അങ്ങ് അവസാനിപ്പിക്കില്ലെന്ന് ഉറപ്പിക്കാം
@sreejithvk8478
@sreejithvk8478 5 месяцев назад
വെളിച്ചം കാണുമ്പോൾ മണ്ടന്മാരായ തൂവാനത്തുമ്പികൾ വരും എന്ന് ഓലക്ക് അറിയാം, അത്തരം ഒര് ഗിമ്മിക്ക് ആണ് ഈ ഓഫർ. വേണമെങ്കിൽ 10 വർഷവും 1.75 ലക്ഷം കിലോമീറ്റർ കൊടുക്കാൻ സാധിക്കും. കാരണം സർവ്വീസ് കൊടുക്കേണ്ട ബാധ്യത ഇല്ലാത്ത കമ്പനി ആണ് ഓല 😂😂😂
@NadeemLatheef
@NadeemLatheef 5 месяцев назад
Enthoke undenu paranjalum service proper alel enthu karyam ?
@-sg9zu
@-sg9zu 5 месяцев назад
ഇത്ഒന്നും കേട്ടു ola എടുക്കല്ല്. എന്തേലും കംപ്ലയിന്റ് വന്നാൽ പൈസ പോകും. അനുഭവം ആണ്, സർവീസ് റെഡി ആകാൻ 1 year എങ്കിലും ആകും അതു കഴിഞ്ഞു വണ്ടി എടുക്കുക, അതാണ് നല്ലത്.
@NadeemLatheef
@NadeemLatheef 5 месяцев назад
Ente ela videoyilum njan olayude servicinu paty parayunundu mosham anenu. Enitum alukal edukkunnu enkil eduthu anubhavikate. Enu karuthy ula karyam parayanamallo.
@-sg9zu
@-sg9zu 5 месяцев назад
@@NadeemLatheef ഓക്കേ ബ്രോ, first time ആണ് വീഡിയോ കാണുന്നെ, ഗ്രേറ്റ് job 👍👍👍
@anirudh2771
@anirudh2771 5 месяцев назад
എത്ര ദിവസം 8yr/1lakh km ഓഫർ ഉണ്ടാകും on existing customer? Must reply
@NadeemLatheef
@NadeemLatheef 5 месяцев назад
Athine paty ariyila bro. Pls check with the customer care or experience centre.
@basithkaranthur3489
@basithkaranthur3489 5 месяцев назад
Fame 3 subsidy ini kitto
@NadeemLatheef
@NadeemLatheef 5 месяцев назад
Athinu FAME 3 subsidy announce cheythilalo.
@basithkaranthur3489
@basithkaranthur3489 5 месяцев назад
@@NadeemLatheef appo chance illaa ennano parayanee…..ee month kayiyalle fame 2 Appo ev kk vila koodoollee
@NadeemLatheef
@NadeemLatheef 5 месяцев назад
Angane anu kelkunath. Baki budget vanale ariyan patulu.
@Rameez-pg5eu
@Rameez-pg5eu Месяц назад
Ola പറയുന്നത് 8 year അല്ലെങ്കിൽ 80000 km ആണല്ലോ
@NadeemLatheef
@NadeemLatheef Месяц назад
Top-up warranty edukanam
@binoyalias4184
@binoyalias4184 5 месяцев назад
മൂവാറ്റുപുഴയിൽ ഉള്ള ola സ്റ്റാഫിനെ ഒരു ഉത്തരവാദിത്തമില്ല വിളിച്ചാൽ ഫോൺ എടുക്കൂല തിരിച്ചും വിളിക്കില്ല
@NadeemLatheef
@NadeemLatheef 5 месяцев назад
Muvattupuzha mathram ala. Almost ellayidathum ingane thanne.
@-sg9zu
@-sg9zu 5 месяцев назад
മാഹിൻ അല്ലേ, ഇടപ്പള്ളി ൽ ചെന്നാൽ നേരെ പോലും നോക്കില്ല, ബോഡി guard ഇണ്ട്, ഇടിയും കിട്ടും അവിടെ.
@rasheedk7316
@rasheedk7316 5 месяцев назад
ബജാജ് ചേതക് എന്താ പാട്
@NadeemLatheef
@NadeemLatheef 5 месяцев назад
Manasilayila
@sreenath767
@sreenath767 5 месяцев назад
ഓടിയ്ക്കാൻ പറ്റിയാൽ അല്ലെ എന്നും കംപ്ലയിന്റ് ആയിരിക്കും 😃😃😃
@NadeemLatheef
@NadeemLatheef 5 месяцев назад
🫠
@user-mv1zn6ns6t
@user-mv1zn6ns6t 5 месяцев назад
എന്നാ പണി കിട്ടും
@NadeemLatheef
@NadeemLatheef 5 месяцев назад
??
@BIGANEESH
@BIGANEESH 5 месяцев назад
ippo kittum warranty nokki irunno🤣
@NadeemLatheef
@NadeemLatheef 5 месяцев назад
Eniku alelum enthina ? 😂
@renjukr3252
@renjukr3252 5 месяцев назад
Service കിട്ടുന്നില്ല എങ്കിൽ പിന്നെ എന്ത് വാറന്റി
@NadeemLatheef
@NadeemLatheef 5 месяцев назад
Yes
@floccinaucinihilipilification0
@floccinaucinihilipilification0 5 месяцев назад
അതായത് ഇനി ഒല എടുക്കുന്നോ൪ക്ക് 8ന്റെ പണി വരാ൯ പോണു എന്ന് ല്ലേ...🤔
@NadeemLatheef
@NadeemLatheef 5 месяцев назад
8inte pani ala. 8 varshathe pani 😂
@ryzindia1883
@ryzindia1883 5 месяцев назад
ഓലയാണോ? ഉണങ്ങിയതാണെങ്കിൽ കത്തും😂
@NadeemLatheef
@NadeemLatheef 5 месяцев назад
Ithu vare katheetilathath vidayum iqubum mathre ulu
@safeerpalakkal
@safeerpalakkal 5 месяцев назад
​@@NadeemLatheefChetak കത്തിയിട്ടുണ്ടോ ?
@NadeemLatheef
@NadeemLatheef 5 месяцев назад
@@safeerpalakkal Oru vandiyude bootinu thee vanirundu Tamil nadil entho.
Далее
Мелл хочешь сына от Дилары
00:50
Мелл хочешь сына от Дилары
00:50