FIRST CLASS AC FULL JOURNEY in India's longest running Trivandrum Rajadhani Express | 4K
#rajdhaniexpress #delhi #trivandrum
കേരളത്തിന്റെ സ്വന്തം രാജധാനി എക്സ്പ്രസ്സിൽ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് നടത്തിയ യാത്രയുടെ കാഴ്ചകൾ ആണ് ഈ വീഡിയോയിൽ ഉള്ളത്.
സമയം ⏰ ഃ ഡൽഹി ഹസ്റത്ത് നിസാമുദ്ദീൻ സ്റ്റേഷനിൽ നിന്ന് രാവിലെ 6ഃ16 AM.
സ്റ്റോപ്പുകൾ🛑 ഃ കോട്ട ജം,രത്ലം ജം,വഡോദര ജം,സൂരത്,വസായ് റോഡ്,പൻവേൽ,രത്നഗിരി,മഡ്ഗാവ്,കർവാർ,ഉഡുപ്പി,മംഗലൂരു ജം, കാസർഗോഡ്,കണ്ണൂർ,കോഴിക്കോട്,ഷൊർണ്ണൂർ ജം, തൃശ്ശൂർ,എറണാകുളം ജം,ആലപ്പുഴ,കൊല്ലം,തിരുവനന്തപുരം സെൻട്രൽ
ടിക്കറ്റ്( ഫസ്റ്റ് എ സി ക്യാബിൻ ) ഃ ₹9167
ടിക്കറ്റുകൾ ixigo എന്ന ആപ്പ് വഴി ബുക്ക് ചെയ്യാവുന്നതാണ്.
വീഡിയോ ഇഷ്ടമായെങ്കിൽ ദയവായി ലൈക്കും സബ്സ്ക്രൈബും ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ☺️🙏
നന്ദി❤️
@Roverjotales
5 июн 2024