Тёмный
No video :(

Fixed Deposit ഇട്ടു പൈസ കളയല്ലേ! Get 13% Fixed Returns With Bonds & Debentures Investment Explained 

Sharique Samsudheen
Подписаться 1,4 млн
Просмотров 1,4 млн
50% 1

എന്റെ Fully Automated Trading service-ഇനെ പറ്റി കൂടുതൽ മനസിലാക്കാനും അത് join ചെയ്യാനുമായി ഈ link ക്ലിക്ക് ചെയ്യൂ - marketfeed.me/...
Visit GoldenPi Bond Investment Platform (Malayalam Advise & Support) - bit.ly/37VHa6g
Open Free Demat Trading Account With Upstox - upstox.com/ope...
Join Me on Telegram
fundfolio Telegram Group - t.me/fundfolio
fundfolio Telegram Discussions Group - t.me/fundfolio...
Welcome to fundfolio! This is a special video in my Complete Stock Market Learning Lecture Course in Malayalam and here I talk investment in bonds and debentures. Investing in bonds and debentures are a perfect alternative to conventional Fixed Deposit investment. Earn upto 13% returns with Bonds & Debentures investment.
#bonds #debentures #investment
Please like, share, support and subscribe at / shariquesamsudheen :)
WhatsApp - +91-8888000234 - marketfeed.me/...
Instagram - sharique.samsudheen
/ sharique.samsudheen
Like and follow on Facebook at / sharqsamsu
For Business Enquiries - sharique.samsudheen@gmail.com

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,4 тыс.   
@ShariqueSamsudheen
@ShariqueSamsudheen 3 года назад
Visit GoldenPi Bond Investment Platform (Malayalam Advise & Support) - bit.ly/37VHa6g Open Free Demat Trading Account With Upstox - upstox.com/open-account/?f=8U0X Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPKGJ
@akhilkarthik
@akhilkarthik 3 года назад
Thank you
@abdulp.p3070
@abdulp.p3070 3 года назад
Halal aanooo
@paulchacko6189
@paulchacko6189 3 года назад
NRi ക്ക് ഇവിടെ നിന്നും D mate account ഓപ്പൺ ചെയ്യാൻ പറ്റുമോ
@santhoshg58
@santhoshg58 3 года назад
നമ്മൾ demate account എടുക്കുകയാണെകിൽ എല്ല വർഷവും maintenance change ഉണ്ടാവാതില്ലേ
@anishm6466
@anishm6466 3 года назад
@@paulchacko6189 yes,
@johnjoseph4550
@johnjoseph4550 3 года назад
ഇൻവെസ്റ്റ് ചെയ്യാൻ ഒരു രൂപ പോലും കയ്യിൽ ഇല്ലെങ്കിലും .. എല്ലാ വീഡിയോയും കണ്ടു ഒന്നും മനസ്സിലാകാതെ കണ്ണ് മിഴിച്ച് ഇരിക്കുന്ന ഞാൻ...
@TARUNS39
@TARUNS39 3 года назад
😀😀
@priyeshme
@priyeshme 3 года назад
അതാണ് സ്പോർട്സ് ന്മൻ സ്പിരിറ്റ്... താങ്കളുടെ ആ വലിയ മനസ്സ് ഒര് 100 ബോണ്ട് നു ഇക്വൽ അണ് .....be genuine always bro...God bless u 🙏
@harrisubaidulla8909
@harrisubaidulla8909 3 года назад
വില ഇടിയാനുള്ള സാദ്ധ്യത എത്ര
@anilk995
@anilk995 3 года назад
namakku bonda anu ishtam 😋
@abhilashmp8325
@abhilashmp8325 3 года назад
😂😂
@dilgeshm6042
@dilgeshm6042 3 года назад
Risk factors കൂടി പറയാമായിരുന്നു with example 👍👍
@rashidkalarickal814
@rashidkalarickal814 Месяц назад
കമ്പനി ലോസ് ആയാൽ പണം നഷ്ടപ്പെടുമോ
@KNju
@KNju 3 года назад
ഇത്ര ലളിതമായി പറയാൻ കഴിയുന്നതാണ് സർ ഈ ചാനലിന്റെ വിജയം ഒരു മികച്ച ഗുരു👍👍
@balanav5277
@balanav5277 2 месяца назад
ബോണ്ട് വാങ്ങി അവസാനം ബോണ്ട തിന്നേണ്ടിവരും നിക്ഷേപം bank ൽ മാത്രം അത്ര പലിശമതി അതിൽ കൂടുതൽ മന:സമാധാനം കിട്ടും
@aneeshem3944
@aneeshem3944 2 года назад
വളരെയേറേ ഇഷ്ടപ്പെട്ടു നല്ല അവതരണം ഏല്ലാ കാര്യങ്ങളെ കുറിച്ചും ശരിയായി വിവരിച്ചു തന്നു തുടർന്നു ഇതു പോലുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു👍👍👍
@kabeerchy2952
@kabeerchy2952 3 года назад
ബ്രോ എനിക്ക് അറിയാവുന്ന ഒരു (Bond)മാത്രമെ ഇന്ന് ലോകത്ത് ഒള്ളൂ (James Bond )
@Abc-qk1xt
@Abc-qk1xt 3 года назад
ചായക്കടയിൽ കയറിയാൽ ബോണ്ട കിട്ടും...
@jinubaby1
@jinubaby1 3 года назад
ബുദ്ധിപരമായി ചിന്തിക്കു ബ്രോ... ബോണ്ട് പേപ്പർ കിട്ടുംലോ😁😁
@A17033
@A17033 3 года назад
Anabond ഉണ്ട് bro
@binoyabcd5577
@binoyabcd5577 3 года назад
brook bond കാപ്പിയെ മറന്നോ😅
@binoyabcd5577
@binoyabcd5577 3 года назад
ബോണ്ട് പടത്തിൽ നായകനാകാൻ ഹോളിവുഡ് എന്നെ വിളിച്ചപ്പോൾ ബോണ്ട തിന്ന് ഞാൻ പറഞ്ഞു വേണ്ട മോനെ ഗോ ഗോ ഗോ
@askme1969
@askme1969 3 года назад
U great.. ഇന്നേ വരെ തിരിഞ്ഞു നോക്കാത്ത ഫീൽഡ് ആയിരുന്നു.. ഇത് ആദ്യമായി കാണുന്നവർ.. കുറഞ്ഞത് അഞ്ചു പ്രവിശ്യം എങ്കിലും കാണുക 👍👍😀
@ajayprasad524
@ajayprasad524 3 года назад
ഇന്ന് കാലത്ത് മുത്തൂറ്റിന്റെ debenture ഇടപാട് വായിച്ചപ്പോൾ തോന്നി... Bond investment നെ കുറിച് ആരെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന്....... Thank you ഭായ് ❤️
@SurajInd89
@SurajInd89 3 года назад
But always consider the risks also. Yes Bank's marketcap was several times bigger than Muthoot but people just had to forget the hard earned money they invested in Yes Bank debentures.
@sinil2207
@sinil2207 2 года назад
മുത്തുറ്റ് ബ്രാഞ്ച്മായി ബന്ധപ്പെട്ട് ഡിബഞ്ചർ വാങ്ങുകയാണെങ്കിൽ എല്ലാവർഷവും ഇഷ്യൂ ചെയ്യുമ്പോൾ അവർ നമ്മെ ആയിരിക്കും
@SalamM-gg1nd
@SalamM-gg1nd 9 месяцев назад
​@@sinil2207😅
@sujesh1974
@sujesh1974 7 месяцев назад
@sarinraju6011
@sarinraju6011 3 года назад
How intelligently he avoided the underlying risks. Try to read more on Perpetual bonds and case study on Yes banks before investment
@rebinjose5523
@rebinjose5523 3 года назад
Correct... High yield earnings will not have only positive aspects but also negatives. He didn't explain about that.
@dasanmdmnatural
@dasanmdmnatural Год назад
Respected Sir, ഇത്രയുംകാലം share market ലെ പത്രകോളം നോക്കി കണ്ണടക്കുകയായിരുന്നു, സാറിന്റെ ക്ളാസ് കേൾക്കാൻ തുടങ്ങിയപ്പോഴാണ് എനിക്കും വേണ്ടിയാണ് ഇത് പ്രത്യക്ഷമായത് എന്നു തോന്നി, പൊതുജന നന്മക്കായ് ഇങ്ങനെ സമർപ്പണംചെയ്യുന്നത് പ്രേക്ഷകരെ ആവേശംകൊളളിക്കുന്നു- പഠനത്തിലേക്ക് ശ്രദ്ധ തിരിച്ചുവിടുന്നു, സാറിന് എന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ, നമസ്കാരം Thanks - all the best - Sir, vlog, youtube, google etc
@aswinpradeep8202
@aswinpradeep8202 3 года назад
Awesome Video, but you missed points like: - What if company shuts down? - Tax side of it - Penalties(if any) in case debenture is broken before completion - Compounding (?)
@nothjg
@nothjg 3 года назад
Yes video clarity illathe pole thonni
@7142645
@7142645 3 года назад
correct riskine athikam parayunilaa...about how riskier it is based on rating...felt like promoting the new platform
@mohan7993
@mohan7993 3 года назад
Friends you know SS bros intention is only democratisation of Stockmarkets, Mutual funds, Debentures bonds etc. and help everyone gets financial freedom. He is only introducing and teaching these things to us. He is doing a great help to all of us that too free of any charge. If we have any doubt or need more information, we can ask and he is happy to provide the more information/clarification.
@MelvinCherrySam
@MelvinCherrySam 3 года назад
Company shut aayal paisa poi. Athin anallo rating inte karyam oke paranjath, ath nokki invest cheyanam. Namal FD idunna bank potti poyal enth cheyumenn ethelum bank managers paranj tharar ondo? Tax side entha 2.5 lakhs above per annum income ondel bond returns varumbo TDS pidikkum. Ath pinneed returns file cheyanam. Bond il invest cheytha financial year il invested amount ITR file cheyumbo deduction aayi kanikkanum pattum. Ithokke oru video il Sharique paranjittundarnnallo. Same formula. Eppozhum eppozhum ittal nammal okke thanne parayum same content aanenn 😂 Bro choicha 3rd point enikk clear aayilla.
@redlines3787
@redlines3787 3 года назад
what about tax? e pulli orikkalum negative side be patti parayilla.....eppozhum ellaathinteyum nalla vashathine patti maathram parayum.....
@AkhilEapen
@AkhilEapen 3 года назад
ചേട്ടൻ തന്നെ കോളേജിൽ വന്ന് financial management ക്ലാസ് എടുത്താൽ പിള്ളേരെല്ലാം മിടുക്കരാകും...
@crsreekumar
@crsreekumar 3 года назад
സത്യം
@tasteandtips9408
@tasteandtips9408 3 года назад
വളരെ സത്യം....
@rajeevsj007
@rajeevsj007 3 года назад
ആദ്യമായി ഒരു മലയാളം ചാനൽ സബ്സ്ക്രൈബ് ആക്കി. Excellent presentation with full of confidence in each word. Very useful content. Thanks bro. Keep it. Appreciate your dedication and hard work to create such high quality content. ❤️🙏🏻
@paulvarghesejoseph2125
@paulvarghesejoseph2125 3 года назад
പിയർലെസ് എന്ന ഇൻഷ്വറൻസ് കമ്പനിയുടെ കഥ ഇന്ന് 45 ന് മുകളിൽ പ്രായമുള്ളവരൊന്നും മറന്നിട്ടില്ല കേട്ടോ...
@AjmalSalim-vm5fj
@AjmalSalim-vm5fj 3 года назад
Ntha sambavam
@georgegomez3966
@georgegomez3966 3 года назад
Is this peerless Company still there?
@rajutv2582
@rajutv2582 2 года назад
I lost some money in peerless on 1980.
@georgegomez3966
@georgegomez3966 2 года назад
Me too. When I was working in Dubai in the eighties a Mangalorean friend forced me to join in peerless. He then left the company and I lost contact with him. It happened like that.
@THOMASMATHEW-bs4dj
@THOMASMATHEW-bs4dj 2 месяца назад
It was not a insurance Co A corrupt company under congres govt.
@dileepk8344
@dileepk8344 3 года назад
Invest ചെയ്ത amount maturity സമയത്ത് കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യണം? എവിടെ കംപ്ലയിന്റ് ചെയ്യണം?
@rabindkravi8739
@rabindkravi8739 3 года назад
Mr Athishaktham -Our Unconventional Teacher ❤️
@genogeorge2681
@genogeorge2681 3 года назад
Please explain advantages and disadvantages
@dasanmdmnatural
@dasanmdmnatural 2 года назад
Respected Sir, പണം കയ്യിലുണ്ടൊ എന്നതിനെക്കാളും അവശ്യമായത് അതിന്റെ വിനിയോഗമാണെന്ന് സാറിന്റെ ക്ളാസിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്, Thanks Sir-all the best-Google, you tube , it -teams etc
@raymonskariah6962
@raymonskariah6962 3 года назад
ആൾക്കാരെ പറ്റിച്ച bond, debentures, കമ്പനികളെ കൂടി പറയുക, Convertable, nonconvertable, please explain
@lifeinindiakerala4220
@lifeinindiakerala4220 3 года назад
അതെ
@chinammadath
@chinammadath 3 года назад
vikash metals
@varghesepulikottil1739
@varghesepulikottil1739 3 года назад
അതിനു ചെറിയൊരു വീഡിയോ ഒന്നും പോരാതെ വരും!!!
@sankar6170
@sankar6170 4 месяца назад
മുത്തൂറ്റ്
@allenrobby4785
@allenrobby4785 15 дней назад
Muthoot
@sanskuwait
@sanskuwait Год назад
എത്ര മനോഹരമായി വളരെ സിമ്പിൾ ആയിട്ടാണ് കാര്യങ്ങൾ അവതരിപ്പിച്ചത്...ഒരുപാട് നന്ദി ഈ വലിയ ഇൻഫോർമേഷൻ തന്നതിന്... ഒത്തിരി സംശയങ്ങൾ ഉണ്ടായിരുന്നു ഇതിനെപ്പറ്റി.. ഈ ഒറ്റ വീഡിയോയിൽ നിന്നും എല്ലാം ക്ലിയർ ആയി.....Thank You So Much....🐞
@amigosparadise1996
@amigosparadise1996 3 года назад
ഡിഗ്രി ക്കു ഒരുവർഷം ഇക്കണോമിക്സ് ക്ലാസ്സിൽ ഇരിന്നിട്ടും മനസിലാവാത്ത കാര്യം.ഇപ്പോ ആണ് മനസിലായത്. ഇതുപോലെ തെ sirnmaru ഉണ്ടായിരുന്നെ അടിപൊളി ആയിരിക്കും ✌️✌️✌️
@sebastianthomas1239
@sebastianthomas1239 7 месяцев назад
That was for exams. But now it’s for your life.
@vishnup4365
@vishnup4365 3 года назад
തലക്ക് പുറകിൽ ഒരു പ്രഭാവലയം കാണുന്ന ഞാൻ😳😳😳
@love-7818
@love-7818 3 года назад
🔅
@vishnup4365
@vishnup4365 3 года назад
@@love-7818 😁😁😁
@prasanthraop2269
@prasanthraop2269 3 года назад
Daivam alle..Angane okke kandennu varum😍
@vishnup4365
@vishnup4365 3 года назад
@@prasanthraop2269 swabavikam..........
@madpianist8903
@madpianist8903 3 года назад
😂😂
@georgekninan2205
@georgekninan2205 3 года назад
It wld be more informative if you'd give the risk factors also. And i would also like to know about the safety of bonds when compared to fixed deposits.
@crypt81
@crypt81 3 года назад
Need vedio on how corporate and investees avoid taxes.
@aromalsibymuttathupadom4694
@aromalsibymuttathupadom4694 3 года назад
💯
@sabeeshmadhav
@sabeeshmadhav 3 года назад
Yes
@i_shyam
@i_shyam 3 года назад
Yes
@saaj472
@saaj472 3 года назад
Avoiding tax is illegal bro.. Mandatharam parayalle... Ask how can save tax.. Tax avoidance and tax saving is different.. Tax avoidance is illegal.
@manojkumarkannur8421
@manojkumarkannur8421 3 года назад
ഒരു കൊടവും വേണ്ട. ഉള്ള പലിശ കൊണ്ട് മാസാമാസം കാര്യങ്ങൾ നടത്താം. Fixed മതി, അത്യാഗ്രഹം വേണ്ട.
@ashkartp8489
@ashkartp8489 3 года назад
ഇത് ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് banking clasil പഠിപ്പിച്ചു തന്ന ഒരു ഭാഗമായിരുന്നു.. അന്ന് ഒന്നും മനസിലായില്ല.. But sir ഇത്ര simple ആയി മനസിലാക്കി തന്നു.. പുലിയാണ് sir
@KrishnaPrasad-xb1zt
@KrishnaPrasad-xb1zt 3 года назад
Investment നെ കുറിച്ച് കൂടുതൽ അറിയുവാൻ കഴിയുന്ന video കൾ ഇനിയും ചെയ്യണം . 🔥🔥🔥🔥🔥
@samjeyasingh6643
@samjeyasingh6643 3 года назад
You covered almost all except default. ILFS, Yes bank, LVB defaulted innocent people.
@malluvalueinvestor
@malluvalueinvestor 3 года назад
True. Risk side also should have covered.
@VarunKGR
@VarunKGR 3 года назад
FD also carries the same risk. As per RBI norms, no matter how much you invest, bank is only liable to pay you at the maximum of 1L in case of financial issues of the bank.
@vinnathan
@vinnathan 3 года назад
I think assured amount in case of Bank Failure is increased to Rs.5 lakhs.
@Mrrockrocksful
@Mrrockrocksful 3 года назад
It's interesting to see the positive side of this investment or any other investments, do try to cover the negatives as well. Especially because it's compared with 'Fixed Deposits'. Here the negatives were deliberately ignored, public will be investing a fair share of large amount. So by sharing the negatives, it increases the credibility of your video and public can take the right decision on where to invest wisely. Good effort and presentation!
@skmuthukulam
@skmuthukulam 2 года назад
വളരെ മനോഹരമായി, എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള വീഡിയോകൾ 👍 അഭിനന്ദനങ്ങൾ dear 🙏🙏🙏
@MrGelesh
@MrGelesh 13 дней назад
Govt rating is AA and return in 9.6 ..12 Plus Retun bonds are riskers
@ashiqumuhammad8575
@ashiqumuhammad8575 3 года назад
Please make a video about Jordan Belfort. (Wolf of wall street)
@danjacob168
@danjacob168 3 года назад
Plz do it bro
@sreeramk8618
@sreeramk8618 3 года назад
Sudeep rag has made a vedio about it
@knowledgebysudeep
@knowledgebysudeep 3 года назад
ആഷിഖ് bro i had made a vedio about Jordan Belfort 😍🔥
@jithinjosevj385
@jithinjosevj385 9 месяцев назад
സെൻട്രൽ ഗവൺമെൻറ് ബോർഡുകൾeg. ഇന്ത്യൻ റെയിൽവേ,നാഷണൽ തെർമൽ പവർ പ്രോജക്ട്,നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ,എന്നിവയെല്ലാം ഗ്യാരറ്റ് റിട്ടേൺ ആണ്.ഈ സ്കീമുകൾ നിക്ഷേപിച്ചാൽ tax കൊടുക്കേണ്ട ഒരു രൂപ പോലും.ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@masu_masamir
@masu_masamir 3 года назад
Burgerking IPO കിട്ടാത്തവർ 👍
@antonygeorge8484
@antonygeorge8484 3 года назад
Registered Debentures: Registered debentures are registered with the company. ... Bearer Debentures: Bearer Debentures are not recorded in the register of a company. ... Secured Debentures: ... Unsecured Debentures: ... Redeemable Debentures: ... Non-redeemable Debentures: ... Convertible Debentures: ... Non-convertible Debentures Thank you for the information. But just let me know why u didn't covered the types and nature of debentures. You were introducing a tool to do the investment.
@WandererLost1
@WandererLost1 4 дня назад
Do not promote investments without mentioning the risk factors. You need proper financial planning to assess how much exposure should you have in FDs.
@samsinu7489
@samsinu7489 3 года назад
Safety ഇല്ലാത്ത debentures bonds ഉണ്ടല്ലോ? negative Side കൂടി പറഞ്ഞ് മനസ്സിലാക്കണം.
@dr.leelanambiar6818
@dr.leelanambiar6818 2 года назад
What do you say about DHFL and Srei infrastructure Ncd ? Both have flopped . Investors lost all their money!
@m.i.ansari6764
@m.i.ansari6764 3 года назад
if you sell the bond before maturity, you will be getting the market price - it may be less than the invested value. that means you will be losing some money here.
@ukrishna1
@ukrishna1 3 года назад
South Indian Bank bond's Face Value is one lakh, but minimum investment s 2,25,000. After maturity shall I get 2,25,000 or the Face value of 1,00,000. Please reply.
@roshenmathew6052
@roshenmathew6052 3 года назад
പോസിറ്റീവ് സൈഡ് മാത്രം പറയാതേ നേഗറ്റീവ് സൈഡ് കൂടി പറയണം
@AJKBA
@AJKBA 3 года назад
Yes
@SSIZA
@SSIZA 3 года назад
Negative side parayuna oru video koode edanam
@pubgglobal2308
@pubgglobal2308 3 года назад
Ath seriya enik oru porayimayi thonni Sharique postive matharame parayunnullu negative parnju tharunilla
@marco-453
@marco-453 3 года назад
Negative side പറഞാൽ ഇരയെ കിട്ടില്ല
@aswinmathew6146
@aswinmathew6146 3 года назад
@21:35 total investment =2,25,958 interest earned =1,37,650 total= 3,63,608 pakshe total returns = 3,37,650 3,63,608 - 3,37,650= 25,958 eee 25k amt evde poi ?
@josephmathew3052
@josephmathew3052 2 года назад
Bank FDs are safe,secure and liquid.
@bijubaby4230
@bijubaby4230 3 года назад
കമ്പനി പൊട്ടിയാൽ ബോണ്ടും പിടിച്ച് തെക്ക് വടക്ക് നടക്കാൻ സാധ്യതയുണ്ട്
@neethuarun1526
@neethuarun1526 3 года назад
Govt bond no problems
@t-rex4394
@t-rex4394 3 года назад
Don't put all your eggs in one basket. Only invest below 5 percent of your wealth in one investment
@Eleanor_World
@Eleanor_World 3 года назад
റിസ്ക് ഫാക്ടറിനെയും ടാക്സിനെയും മെൻഷൻ ചെയ്യാതെ ഈ വിഡിയോ കൊണ്ട് ഒരു യൂസും ഇല്ല
@anantharamaniyer4357
@anantharamaniyer4357 3 года назад
When you give money to someone for interest or not, there is risk. Bonds/debentures are either secured or unsecured promissory notes. When their financial position improve they pay if not no money.
@invotexmachinery3996
@invotexmachinery3996 3 года назад
Yes..u r right..negative side parayunnilla..for example private companies inde bond vaangimbo endu safety aanu ullathu.. avar poottippoyaal endu cheyyum
@ramakrishnan8534
@ramakrishnan8534 3 года назад
Need video on tax saving bonds. അതിശക്തം 🔥🔥💥
@paappyspeaking.....3594
@paappyspeaking.....3594 3 года назад
വീഡിയോ മനോഹരം......👍👍👍 റിസ്ക് factor ഉള്ളതുകൊണ്ടല്ലേ റേറ്റിംഗ് കൊടുക്കുന്നത്. ഇതിന്റെ റിസ്ക് factor എന്താണ്...?
@ajmalpk3803
@ajmalpk3803 3 года назад
Mortgage Backed Security
@pachaalamthugs289
@pachaalamthugs289 3 года назад
@@ajmalpk3803 athenthina ivide
@madhusudannair8634
@madhusudannair8634 2 года назад
എത്ര fluent ആയി സ൦സാരിക്കുന്നു !,Highly educational .
@VipinBalakrishnan
@VipinBalakrishnan 3 года назад
Very nice video. But there are two important thing you missed , If you are putting this video for beginners. 1. Demat account charges 2. Taxes and slab. If you can include these two any other video, then this video is complete.
@anoopkumar.g9217
@anoopkumar.g9217 3 года назад
ഇത്രയും ലോങ്ങ് പിരീഡ് നമ്മൾ ക്യാഷ് നിക്ഷേപിക്കുമ്പോൾ upstox, goldenpi ,ബ്ലോക്ക് ആയി പോയാൽ എന്ത് ചെയ്യും
@kalesh2007
@kalesh2007 3 года назад
Demat account?
@anilv5412
@anilv5412 3 года назад
മൂഞ്ചിക്കും
@sinsat777
@sinsat777 3 года назад
ന്റ ബ്രോ ഇങ്ങളെ കാണുമ്പോ തന്നെ ഒരു പോസിറ്റീവ് വെെബാണ്
@engineer446
@engineer446 3 года назад
Alert : No negatives were mentioned. അമിത ലാഭം കണ്ട് ബോണ്ട വാങ്ങാൻ നിക്കാണോർ ഒന്ന് ശ്രദ്ധിക്കൂ എന്നേ പറയാനുള്ളൂ
@mejokottayam
@mejokottayam 3 года назад
13%ഇന്ട്രെസ്റ്റിനു എത്ര tax കൊടുക്കണം അറിയാമോ ബായ്?
@rajutv2582
@rajutv2582 2 года назад
👌👌
@vaxination1452
@vaxination1452 3 года назад
തരുന്ന കമ്പനി അടച്ചു പോയി കഴിഞ്ഞാൽ പിന്നെ ഒരു PAIND വാങ്ങി അടിക്കാനുള്ള പൈസ പോലും കിട്ടില്ല
@sadanandanponnarasseri3394
@sadanandanponnarasseri3394 2 года назад
നല്ല അവതരണം . മനസ്സിലാക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടായില്ല . ഇനി മനസ്സിലാകാനുള്ളത് ഇതിൽ നിക്ഷേപിക്കാനുള്ള പൈസ എങ്ങിനെ ഉണ്ടാക്കുമെന്നുള്ളതാണ് .
@azraeel2525
@azraeel2525 3 года назад
8% ബാങ്ക് loan എടുത്ത് 10% ബോണ്ടിൽ നിക്ഷേബിച്ചൂടെ 🤖
@amalreji9822
@amalreji9822 3 года назад
Monthly 8% loan interest kodkande banknu😂
@love-7818
@love-7818 3 года назад
Ath undengl comnyk direct ay avrude kain loan vaghikoode😂
@INFINITYVIDEOSPRASEED
@INFINITYVIDEOSPRASEED 3 года назад
8% bank loan yethinu und direct accountil kitunath 🤣
@prabhuthiruvonam561
@prabhuthiruvonam561 3 года назад
മോനേ ദിനേശ് പലിശ കിട്ടിയില്ലെങ്കിലും ഇഷ്ടം മുതലെങ്കിലും കിട്ടും മോനെ
@Abbyramrosy
@Abbyramrosy 3 года назад
I invested for 10 years, when I get return I get 10to 15 percentage extra. But in 10 years the value of 100 rupee became equivalent to 10 rupees 10 years back. Can you tell me where did the money go?😂
@vipindas7644
@vipindas7644 3 года назад
No power of compounding...
@pubgglobal2308
@pubgglobal2308 3 года назад
@@Abbyramrosy you nailed it Like lic policy 😁
@busywithoutwork
@busywithoutwork 3 года назад
Mone dinesha😂👌
@natesasarmagopalakrishnan912
@natesasarmagopalakrishnan912 3 года назад
Beautiful video..just too beautiful... Thanks a million !
@MaheshKumar-vx3xf
@MaheshKumar-vx3xf 11 месяцев назад
Mahesh plz explain how to sell the bonds. Suppose I am selling a bond before maturity. Will it affect interest
@kavikkalsivadas4226
@kavikkalsivadas4226 Год назад
I an senior citizen. 70+. Regular follower of your programmes. Staying in Greenage. Since my past deposits in banks and MF matured need your guidence for safe deposit and better return. Also i am in share trading in small scale. If you have any programme to get basic knowledge in share trading i would like to take training. Pl advice.
@dgvarghesekuwait
@dgvarghesekuwait 3 года назад
Why you didn't explain about convertible & non convertible debenture, which should have been more benificial. Thanks
@prayagvilamana6367
@prayagvilamana6367 3 года назад
Kaytta waiting for mutual funds 💖🔥 video vere level avunnudallo team work 🔥🔥അതിശക്തം fundfolio community 💖🔥💖🔥
@tintuthomas107
@tintuthomas107 3 года назад
ബോണ്ട്‌ വാങ്ങി ബോണ്ട ആകാതിരുന്നാൽ മതി.
@JocyThomasC
@JocyThomasC 3 года назад
Cirippich kollathe. 😀😀
@leopardtiger1022
@leopardtiger1022 3 года назад
Good one ...
@jithijitz.....850
@jithijitz.....850 3 года назад
Good humar sens
@MoneylsWhatMoneyDoes
@MoneylsWhatMoneyDoes 3 года назад
Kalakki
@rafeekck5458
@rafeekck5458 2 года назад
അവസാനം ഒരു ബോണ്ട തിന്നാനും തെണ്ടേണ്ടി വരും 😄😄
@sajimonpathrose2748
@sajimonpathrose2748 3 года назад
It was really useful and my search for a deposit source located here. Never knew how to buy bonds purchase under process....
@princesam8493
@princesam8493 3 года назад
നല്ല അവതരണം.... ജനങ്ങൾക്ക്‌ ഗുണമുള്ള video 👍👍
@ashiq2010
@ashiq2010 3 года назад
Dear Sharique, please do a video on “how safe are our banks”. People blindly trust banks for FD’s
@benmammengeorge5557
@benmammengeorge5557 3 года назад
Thanks Sharique for the info,Would you please explain about tax aspects of bonds and while selling bonds is there any cost incurred?
@bijujn
@bijujn 3 года назад
Now there's no tax for NRI FD interest. Is there tax liability if an NRI deposit in bonds and debentures?
@samphilip5740
@samphilip5740 3 года назад
That interest is too low now. They only give 4.9% for NRI FD at SBI now
@Rajeesh003
@Rajeesh003 3 года назад
Very low interest rate in sbi
@JI_8999
@JI_8999 Год назад
Enthina othiri paisa. Ivaneppole olla pranthaaar kalikkatte stockilum bondilum. Mansamadhaanam nashtappedunna oru paniyum cheyyaruthu. Athra interestum arivum ollavar cheyyuka
@sabujohn4116
@sabujohn4116 3 года назад
ഗോതമ്പു ബോണ്ടായിൽ നിക്ഷേപിച്ചാൽ ഗുണം രണ്ടു. വയറും നിറയും. രാവിലെ മുക്കാതെ പോവുകയും ചെയ്യും.
@vimalvenugopal3789
@vimalvenugopal3789 2 года назад
Well explained. But I have a doubt. Is there any exit load as in mutual funds or some other charges while selling the bond before maturity period ?
@ashilsam692
@ashilsam692 3 года назад
Hi Sharique, what’s your thoughts on Smallcase platform? Maybe a video on it soon?
@openmouth5069
@openmouth5069 3 года назад
നിധി ലിമിറ്റഡ് കമ്പനികളെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ
@Jenipher138
@Jenipher138 3 года назад
Guys don't trust these types of people's.these are the online cheaters.
@Saviour09
@Saviour09 3 года назад
Your video always watching with 1.75/s speed. Because that much of lag . Try to simplify with short span of time.
@solotraveller10
@solotraveller10 Год назад
Monthly pysa deposit cheyyan patiya nalla oru plan suggest cheyyamo..
@bappunilambur4501
@bappunilambur4501 3 года назад
Thanks for your valuable information... It's always greatly appreciated... Does NRI can open a demat account through online from abroad? Please advise me...
@Srk7028
@Srk7028 3 года назад
Hii sharique, As u mentioned, there are safety rating like AAA,AA etc, what are the RISK involved in bonds and debentures ?
@rktra
@rktra 3 года назад
Marketing video don't expect any negative
@abdullavalanat6719
@abdullavalanat6719 3 года назад
You are a good teacher, thanks for your new information bro, god bless you
@unnikrishnanunnikrishnan48
@unnikrishnanunnikrishnan48 2 года назад
Dear brother I am listening your vedeo for the first time.I have a doubt about the payment of income tax kindly clear. All other doubts are clearly cleared.Description is super.All the best.
@ajithkmmathew5751
@ajithkmmathew5751 24 дня назад
കൂടുതൽ ആർത്തി പാടില്ല fd തന്നെയാണ് ഏറ്റവും നല്ലത്.ഒട്ടും തന്നെ റിസ്ക് ഇല്ല.nationalised banks and post office... കമ്പനിയിൽ investment ennal high risk aanu ഇഷ്ടംപോലെ പേപ്പർ കമ്പനികൾ ഉണ്ട്. fd തന്നെയാണ് better.stock മാർക്കറ്റിൽ ഇൻവെസ്റ് ചെയ്യുന്നത് കളയാൻ വേണ്ടി മാത്രം ആണെന്ന് വിശ്വസിച്ചു ഇൻവെസ്റ് ചെയ്യുക
@rajanmn3511
@rajanmn3511 3 года назад
ഇപ്പോം പരമാവധി ലോണിന് 9 % മാത്രം പലിശ ക്കു ബാങ്കിൽ നിന്നും ലഭിക്കുമ്പോൾ എന്തിനാണ് 13-14% പലിശ കൊടുക്കുന്നെ
@joshyjose7374
@joshyjose7374 3 года назад
Ys,co operative banks 10_11% loan kodukumbol ,Ivar 12_13%intreast koduthu loan vangunnu.kallatharm und.
@vishnurk10
@vishnurk10 Месяц назад
ഒരു ബാങ്ക് പോയി ലോൺ കേട്ടാൽ ചുമ്മാ എടുത്ത് തരോ ബട്ട്‌ ഇത് അവന്മാർക്ക് ചുമ്മാ കിട്ടുന്നെ പൈസ അല്ലെ അവന്മാർ അത് വച്ചു ലാഭം ഉണ്ടാക്കി അതിന്റെ ഒരു വിഹിതം നമ്മുക്ക് തരും
@trendingmallu276
@trendingmallu276 3 года назад
1 minute 16 views 46 likes... Only shariqshamsudheen🔥
@jayabhanug583
@jayabhanug583 3 года назад
ആളുകൾ പറ്റിക്കാൻ സാധിക്കും താങ്ങുളുട ബോണ്ട്‌ ഏത് കമ്പനി പൊളിഞ്ഞു എന്ത് ചെയ്‌യും പാവങ്ങൾ
@fridge_magnet
@fridge_magnet 3 года назад
I think you should discuss about the risks as well. In case of sovereign bonds , it's pretty much like FD(and they pay FD like returns as well). In the recent cases of YES bank and LV bank , RBI wrote down some of the bonds (AT1 bonds). So are those bonds issued by SIB carry no risks ?
@vineeth2804
@vineeth2804 3 года назад
You're right.. Even I am afraid to invest in debenture after hearing Yes bank news 🙄. Dear sharique brother your tutorials are very informative and inspiring, please try to include cons of the ideas you share, it will help the audience to think once again jumping into any plans blindly. Keep rocking
@sajithnallithodi
@sajithnallithodi 3 года назад
Yes Bank ന്റെയും IIFL ന്റെയും NCD യിൽ നിക്ഷേപിച്ചവർക്ക് മുതൽ തന്നെ നഷ്ടപ്പെട്ടില്ലേ?
@eapenjoseph5678
@eapenjoseph5678 5 месяцев назад
Lecture തുടങ്ങുമ്പോൾ തന്നെ invest ചെയ്യുന്ന തുകയുടെ safety ആണു. ഏതു സമയാത്തും failure ഇല്ലാതെ capital തിരിച്ചു കിട്ടുമെന്നുള്ള ഉറപ്പു.
@thomasarackaparampil8061
@thomasarackaparampil8061 3 года назад
Thanks a million for such a concise and succinct explanation about bonds and debentures! Wouldn’t blink an eye before giving you a AAA rating!
@anjithkabraham3125
@anjithkabraham3125 3 года назад
ബ്രോ ഒരു വീഡിയോയും കൂടി ഇടുമോ. ബോണ്ടിൻ്റെ സെക്യൂരിറ്റിയെ പറ്റി. ഈ ആപ്പ് സെക്യൂരിറ്റി. എബൗട്ട് ടാക്സ്?
@jerinkodiyan411
@jerinkodiyan411 3 года назад
enikum taxine kurich ariyanamennund
@arundev1057
@arundev1057 3 года назад
As said, bond market is not popular in India. However, its not absolutely risk free. Remember Yes Bank Tier 2 bond issue. Market value vary depending up on interest rate movements. It will have higher YTM initially and so bit priced highet or u will get it at a premium. But its a better investment. Always do proper diligence
@marketsandmore5393
@marketsandmore5393 3 года назад
It will be bettee if u talk about something u know...for ur info bond market is 10 times bigger than equity market
@sunrisefitnessstudio
@sunrisefitnessstudio 3 года назад
Hello handsome, If doubts here, കമ്പനി പൊളിഞ്ഞാൽ നമ്മുക്ക് പൈസ തിരിച്ചു കിട്ടുമോ?? ഫിക്സിഡ് rate ആണല്ലോ പിന്നെ എങ്ങനെ ആണ് മാർക്കറ്റ് rate and ഫേസ് വാല്യൂ വരുന്നത്
@cryptomaniyac4268
@cryptomaniyac4268 3 года назад
ഇതിൻ്റെ disadvantages എന്തൊക്കെ ആണ്
@ashidyoutubification
@ashidyoutubification 3 года назад
How to sell these bonds and to which email id should we need to forward for selling in future.. Why no selling option like "invest" option...in platform
@rev.matthewninan1747
@rev.matthewninan1747 3 года назад
കമ്പനി പൂട്ടി പോയാൽ എന്ത് ചെയ്യും സര്‍. ബാങ്ക് പൊട്ടി പോയാല്‍ reseve ബാങ്ക് സപ്പോര്‍ട്ട് ചെയ്യും. ? ഇവിടെ ആരാണ്‌ SUPPORT ചെയ്യും
@crsreekumar
@crsreekumar 3 года назад
Bonds are usually safe. Also if it is redeemable debentures, we will get the return of investment even if the company locks down
@akashrajjose
@akashrajjose 3 года назад
Bonds and debentures എങ്ങനെയാണ് Safe ആകുന്നത് എന്ന് explain ചെയ്യുമൊ?
@SurajInd89
@SurajInd89 3 года назад
അതൊക്കെ വെറും വിശ്വാസം മാത്രം. ക്രെഡിറ്റ് റേറ്റിംഗ് പോലും അങ്ങനെ അല്ലെ നൽകുന്നത്. DHFL-ന്റെ റേറ്റിംഗ് AAAA-ൽ നിന്നും ഒറ്റ ദിവസം കൊണ്ട് ആണ് CRISIL D ആക്കിയത്. എന്ത് വിശ്വാസത്തിൽ ഇതിലൊക്കെ നിക്ഷേപിക്കാൻ പറ്റും?
@Thepulians
@Thepulians 3 года назад
Bond nte face value നിലനിൽക്കുന്നു.long term investment nu aanu bond nallathu.
@akashrajjose
@akashrajjose 3 года назад
@@Thepulians fixed deposit ൽ 12% intrest തരുന്ന Society ഉണ്ട് . അതല്ലേ Bond നെകാൾ Safe :.
@minimalmood2469
@minimalmood2469 3 года назад
@@akashrajjose 12% kitumenkil athaan safe
@akashrajjose
@akashrajjose 3 года назад
@@minimalmood2469 am working in that cooperative society
@sudhakaran.p.s6332
@sudhakaran.p.s6332 3 года назад
SIB Bond മാർക്കറ്റ് വില 2 യൂണിറ്റിന് ₹2,26,000+ ആണ്. Face Value ₹1,00,000 ആണെന്ന് കരുതുന്നു. ഈ ധാരണ ശരിയാണെങ്കിൽ, പലിശ കണക്കാക്കുന്നത് face value വിൽ ആയിരിക്കില്ലേ? അങ്ങനെ ആണെങ്കിൽ yield rate കുറയും. കൂടാതെ, കാലാവധി അവസാനിക്കുമ്പോൾ തിരികെ ലഭിക്കുക face value പ്രകാരമുള്ള തുക, അതായത് ₹1,00,000 അനുസരിച്ച് ആയിരിക്കും. ഈ വസ്തുതകൾ കണക്കാക്കുമ്പോൾ yield rate സൂചിപ്പിച്ച നിരക്കിനേക്കാൾ വളരെ കുറവായിരിക്കും. ഇതുകൂടി പരിഗണിച്ചുള്ള ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.
@AnuttamaGopalDas
@AnuttamaGopalDas 2 года назад
Thank you. Nice presentation. Is the returns taxable? Especially the bonds which give higher returns?
@Sarath884
@Sarath884 3 года назад
Hello Sharique..such a nice video❤️..May I know what are the tax implications in these bonds..is the tax deducted as tds?
@kumaranc1238
@kumaranc1238 Год назад
ഞാൻ South India Bank -ൽ അന്വേഷിച്ചപ്പോൾ 13% ശതമാനം കിട്ടുന്ന ഒരു Investment ഉം ഇല്ല എന്നാണ് പറഞ്ഞത് പിന്നെ നിങ്ങൾ വീഡിയോയിൽ പറയുന്ന Rate എവിടെയാണ്.
@MrJbmathew
@MrJbmathew 3 года назад
കമ്പനി പോട്ടിയലോ ? ആരും ഇതിൽ കുടുങ്ങല്ലെ . ബോണ്ട് നടത്തി ഒരു നേതാവ് മുങ്ങി നടക്കുന്നുണ്ട്.
@PEEYUSHKP
@PEEYUSHKP 2 года назад
Can you explain how to sell bonds using Golden Pi.
@unbiased2023
@unbiased2023 2 года назад
I have noticed that you just neglected the question regarding tax
@anishraja7323
@anishraja7323 3 года назад
Thank you for your valuable information.... I have logged in to golden pi and came to know that A rated south indian bank bond, you mentioned, is offering 13% return in card but to buy the same, having 2. 00 lakh face value, we will have to pay Rs 226486/- now and on maturity we will get back the face value ie. 2.00 lakh only, if I am right, plus interest Rs 137000( 27500*5) ie. 337000/- that is just equal to 8% return.. But Instead of this., if we invest the same amount in kerala treasury FD, it is offering 8.5%, will get 344500/- after 5 years... Pls clarify
@chrisabyjose
@chrisabyjose 3 года назад
Exactly..on top of that there is added risk too...this guy is a scammer..he is not stating facts..misleading people
@jyothishs9217
@jyothishs9217 3 года назад
Nicely explained, I have a doubt. The NH bond for Rs.10000 gives 5% interest annually, I think most banks give 6% on tax saving FDs. So can you please explain on how the bonds which give below 6% interest is better than a normal FD? Tax saving is possible in both instances as well
@amrithaaaikkara6288
@amrithaaaikkara6288 9 месяцев назад
More profit means great loss. Unit Trust of India took 6000 out of 10000 within 10 years nobody will cares your future so I got only 4000 after my tax saving program
@krishin22
@krishin22 3 года назад
@sharique, probably a stupid question, but how does it do good for a bank, SIB in this case, to issue bonds at 13.39% when they can raise funds at far lesser rates by accepting FDs? I mean if they are to provide so high a rate for FDs, wouldn’t even a ‘less finance-literate’ person easily deposit funds as FDs without any skepticism? It makes sense for other companies, but not for banks (for me, I mean)
@Anusree202
@Anusree202 Год назад
Vallya upakaaram.......ithine kurich bcom kaarod choichattpolm ariyillanna parenjirnney😅
@rathishuhuh8426
@rathishuhuh8426 Год назад
Central govt employees nu invest cheyyunathil enthenkilum problem undo
Далее