നമ്മുടെ മല മൂത്ര വിസര്‍ജനം പോലും ആരോഗ്യത്തെ കുറിച്ചുള്ള പല സൂചനകളും നല്കുന്ന ഒന്നാണ്. മൂത്രമൊഴിയ്ക്കുമ്പോള്‍ ക്ലോസറ്റിലെ വെളളത്തില്‍ പത പോലെ ചിലപ്പോള്‍ കാണാറുണ്ട്. ഇപ്പോഴത്തെ കാലത്ത് മിക്കവാറും പേര് ഉപയോഗിയ്ക്കുന്നത് യൂറോപ്യന്‍ ക്ലോസറ്റായതിനാല്‍ ഇത് കണ്ടെത്താനും എളുപ്പമാണ്. എന്നാല്‍, മൂത്രത്തിലെ പത ആരും കാര്യമായി എടുക്കാറില്ല. അജ്ഞത തന്നെ കാരണം.
ഈ വീഡിയോയിലൂടെ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുന്നു.
For online consultation :
getmytym.com/drjaquline
#urine #foamy #reason
#drjaquline #healthaddsbeauty #ayurvedam #malayalam
25 мар 2022