Thank u Dr, കാരണങ്ങൾ ഒഴിവാക്കണം..എന്നാലേ റിസൾട്ട് കിട്ടൂ...പിന്നെ പോഷക ഗുണങ്ങൾ അടങ്ങിയ ഫുഡ്,ഒമേഗ 3 വ്യായാമം ഇതെല്ലാം ഉൾപ്പെടുത്തിയാൽ മാത്രമേ ഇതിൻ്റെ റിസൾട്ട് കിട്ടൂ...very good,thank u ma'am ..🙏
Mam പറയുന്ന ഓരോന്നും ചെയ്തു കൊണ്ടിരിക്കുന്നു. Very useful❤ Mam ഒരു doubt. Body parts ൽ എവിടെയെങ്കിലും കാൻസർ cells ഉണ്ടോ എന്നു ഏതെങ്കിലും blood test നടത്തി കണ്ടുപിടിക്കാൻ കഴിയുമോ. Pls reply
❤ എന്റെ കണ്ണിനു ചുറ്റും 3 വർഷം മുന്നേ നല്ലോണം dark circle ഉണ്ടായിരുന്നു.. ഞാൻ ബദാം ഓയിലും, vitamin E ക്യാപ്സുളും mix ആക്കി കുറെ നാൾ പുരട്ടിയപ്പോൾ ഒരുപാട് മാറ്റം വന്നു..
Madam എനിക്ക് fibroid, cist ഒക്കെ ഉള്ളത് കൊണ്ടു fibroids വളർച്ച നോക്കാൻ yearly usg സ്കാൻ ചെയ്ത് നോക്കാറുണ്ട്.. അതുകൊണ്ട് ഇനി പ്രത്യേകിച്ചു CA 125 blood test ചെയ്തു നോക്കേണ്ടതുണ്ടോ..