Тёмный

Fr.Mathew Vayalamannil CST FRIDAY RETREAT 

Sanoop Kanjamala
Подписаться 1 млн
Просмотров 153 тыс.
50% 1

Anugraha Retreat Centre,Vaduvanchal,Wayanad(DT).673581
Prayer Request & Retreat Booking
9400517415, 8113061008, 7306016392
Camera&Video Uploaded By
SanoopKanjamala

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 611   
@anilashaji1438
@anilashaji1438 3 года назад
ഈശോയെ ഇച്ചായനെ ദൈവ സ്നേഹത്തിൽ നിറയ്ക്കണേ
@lovelyseban3813
@lovelyseban3813 3 года назад
ഞാൻ അറിഞ്ഞ ദൈവത്തെ ഒരു പാട് പേർക്ക് കൊടുക്കാൻ ഞാൻ ഒരുക്കമാണ് . അഛനെ പോലെ ഒരു സുവിശേഷ പ്രസംഗം നടത്താൻ ഒരു അവസരം കിട്ടാൻ ഇടയായാൽ പതിനായിരങ്ങൾക്ക് ഈശോയെ കൊടുക്കാൻ ഞാൻ ഒരുക്കമാണ് അഛാ . ഞാൻ അറിഞ്ഞ ഈ ഈശോയെ എല്ലാവർക്കും കൊടുക്കാൻ അഛാ പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏
@geminimathew3933
@geminimathew3933 4 года назад
എന്റെ ജീവിതത്തിൽ എന്ത് പ്രശ്നം ഉണ്ടായാലും ഞാൻ നിരാശ പെട്ടിരിക്കുമ്പോൾ മാത്യു അച്ഛന്റെ പ്രസംഗം വരും. ദൈവം അച്ഛൻ വഴി എന്റെ problem solve ആകും
@bijujohn5966
@bijujohn5966 5 месяцев назад
വലിയ അപകടത്തിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും എന്റെ മക്കളെയും കാത്തു പരിപാലിക്കുന്ന ദൈവത്തിന് ഒരായിരം നന്ദി 🙏
@monuphilip6797
@monuphilip6797 3 года назад
എനിക്ക് എല്ലാം നഷ്ടപ്പെട്ടു എന്റെ കർത്താവെ എന്നോട് കരുണ തോന്നണമേ
@renukadevi7765
@renukadevi7765 Год назад
കർത്താവെ വർഷങ്ങളായുള്ള എന്റെ ജീവിതപങ്കാളിയുടെ മദ്യപാനവും കൂട്ടുകെട്ടുകളും മാറ്റി കുടുംബത്തിൽ സമാദാനം നൽകണേ 🙏
@lovelyseban3813
@lovelyseban3813 3 года назад
ഈശോയെ അങ്ങയെ ഞാൻ ഒരുപാട് ഞാൻ സ്നേഹിക്കുന്നു 🙏🙏🙏🙏
@thomaskjohn3520
@thomaskjohn3520 Год назад
എന്റെ ഇശോയെ ഞാനും കുടുംബവും ഇപ്പോൾ അനുഭവിക്കുന്ന തടസങ്ങൾ ആകുലതകൾ മാനസിക പിരിമുറുക്കങ്ങൾ എല്ലാം അങ്ങയുടെ മുൻപിൽ സമർപ്പിക്കുന്നു. തമ്പുരാനെ ഞങ്ങളെ കാത്തുരക്ഷികേണമേ. മറ്റുള്ളവരെ നിന്നിലേക്ക്‌ അടുപ്പിക്കാൻ എന്നെ ഒരു ഉപകാരണമാക്കണമേ 🙏ആമേൻ
@beenajose8454
@beenajose8454 4 года назад
ഇതു കേൾക്കുമ്പോൾ എന്നോട് ഈശോ പറയും പോലെ തോന്നണു 🙏🙏🙏എന്റെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, അച്ഛാ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏
@shylabalan9184
@shylabalan9184 6 месяцев назад
അച്ഛനന്റെ പ്രഭാഷണം എന്നും കേൾക്കും ഒരുപാട് നന്ദി അച്ഛാ തകർന്ന് പോയതാണ് എന്റെ കുടുമ്പം ഇപ്പോൾ ഒരുപാട് ആശ്വാസം ആണ് അച്ഛന്റെ വചനം കേൾക്കുന്നത് 🙏🙏വീട് ഒരു സ്വർഗം പോലെയായി നന്ദി ഈശോയെ നന്ദി 🙏🙏
@jijialex1004
@jijialex1004 4 года назад
ഈശോയെ ......തകർന്ന് കിടക്കുന്ന ഞൻഗൾടെ ജീവിതത്തെ തൊട്ടു ഈ സന്ദേശം
@ajimon-cd2eq
@ajimon-cd2eq 3 года назад
യേശുപ്പച്ച എന്റെ പപ്പക്കും, അമ്മയ്ക്കും health issues എല്ലാം മാറ്റി തരണമേ, എന്റെ സഹോദരന് നല്ല ഒരു ജോലി കൊടുക്കേണമേ. ഞങ്ങളെ എല്ലാ പ്രയാസങ്ങളിൽ നിന്നും വിടുവിക്കേണമേ.
@jesusministrykollam340
@jesusministrykollam340 3 года назад
കർത്തവായ ദൈവമേ ജീവിതകാലം മുഴുവൻ ഒരനുഗ്രഹമായി എന്റെ കൂടെ ഉണ്ടാകണമേ ഹല്ലേലൂയ്യ
@jayaramanan1886
@jayaramanan1886 4 года назад
അച്ചാ ഞങ്ങൾക്കുവേണ്ടി ഈശോയോട് അപേഷിക്കണേ
@babuvp6220
@babuvp6220 Год назад
ദിവസവും ഞാൻ അച്ചന്റെ പ്രസംഗം കേൾക്കും .വീണ്ടും വീണ്ടും കേൾക്കുവാൻ ഭയങ്കര ജിജ്ഞാസയാണ്. ദൈവം അച്ചനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
@judybiju4726
@judybiju4726 3 года назад
പിതാവേ ഞങ്ങളുടെ മകൾക്കെ സമാധാനവും. സന്തോഷവും ഉള്ള ഒരു കുടുംബ ജീവിതം കൊടുക്കണേ എല്ലാം വർക്കും. മകളോട് സ്നേഹവും ഉണ്ടാകണേ. അതുപോലെ അവളും എല്ലാവരെയും സ്നേഹിക്കണേ മകളുടെ കുട്ടിക്ക് ആരോഗ്യവും ആയുസ്സും. കൊടുക്കണേ. അനുഗ്രഹിക്കണമേ ആമേൻ
@jincyjhonson6472
@jincyjhonson6472 2 года назад
Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana🙏🙏🙏 yesuvinte namathil molde monte cough fever mattitharan parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏 yesuvinte namathil makkalkku padikkan thonnane yesuvinte namathil angu thanna jeevithathe muzhuvanayum makkaleyum chettaneyum chettante joliyeyum parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏 yesuvinte namathil manasinte vishamangal bhayangal tension mattitharane🙏🙏🙏🙏 unneesoye angaye njangal snehikkunnu angu thanna kunjumakkale visudharakkaname🙏🙏 Eesoye angu thanna kunjumakkale daivaviswasamullavarakkaname. Eesoye sahayikkaney🙏🙏 Eesoye upekshikkalle🙏🙏🙏 please pray for my brother for marriage 🙏🏿🙏🏿🙏🏿
@jubelmary9422
@jubelmary9422 4 года назад
എന്റെ ഈശോയെ ഈ കഷ്ടം പാടുകൾ എന്നു മാറും ഈശോയെ
@jesuslovebysanthia1393
@jesuslovebysanthia1393 4 года назад
നന്ദീ അച്ഛ വജനം നൽകിയി എന്റെ ജീവിതം തകർന്ന് ഇരിക്കുബോഴു ലഭിച്ചത് യേശുവിന്റെ വജനം നന്ദി
@rossyperaeera4636
@rossyperaeera4636 3 года назад
ഈശേ എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാർത്ഥന കേൾക്കണമെ ആമേൻ
@mereenaa.y7695
@mereenaa.y7695 4 года назад
എന്റെ ഈശോയെ പലവിധപ്രയാസങ്ങളാൽ ആകുലപ്പെടുന്ന എല്ലാ മനസ്സുകളെയും അങ്ങേ തിരുവചനത്താൽ ശക്തിപ്പെടുത്തണമേ അനുഗ്രഹിക്കണമേ Praise the Lord ആമേൻ
@veepee1557
@veepee1557 4 года назад
ദൈവമേ കൈവിട്ടത് എന്ത്? എന്ന് ചോദിച്ച്, പിടച്ചു ചത്തവൻ ദൈവം. !!!അന്യന്റെ കെട്ടിയോൾക്ക് വയറ്റിൽ ഉണ്ടാക്കിയവൻ ദൈവം !!!!ദൈവനിന്ദ കർ ആയ ഇവരെ അകത്താക്കാൻ വകുപ്പ് ഇല്ലേ????
@elsaphilip1823
@elsaphilip1823 4 года назад
Venu Gopalan ; പ്രാർത്ഥിച്ചുനോക്കു് ! ചിലപ്പോ സാധിച്ചുകിട്ടും ! പക്ഷേ, ഒരുproblem! ഈ ദൈവത്തോടുതന്നെ പ്രാർത്ഥിച്ചാലേ കാര്യം നടക്കൂ!!! തുമ്പിക്കൈ കാശുതരും, കൂട്ടത്തിൽ കുറെ problems ഉം!?!
@veepee1557
@veepee1557 4 года назад
@@elsaphilip1823 ഓം :ഗം :ഗണപതയെ നമഃ
@veepee1557
@veepee1557 4 года назад
തുമ്പികൈ കാശു തരുമോ? പ്രോബ്ലം തരുമോ? നിങ്ങളുടെ ജന്മ/കർമ്മ ബന്ധ/ബന്ധനങ്ങളിൽ സാധ്യമായ നീക്കുപോക്കുകൾ നിങ്ങളുടെ കർമങ്ങളിലൂടെ നിർവഹിക്കാൻ ഉള്ള അവസരം തരും.
@arlinshaji4726
@arlinshaji4726 4 года назад
T t toot íooottttttttt Ottawa Canadao
@girlyraju8295
@girlyraju8295 4 года назад
ഹല്ലേലൂയ: ഹല്ലേലൂയ ഈശോയെ അങ്ങയിൽ ഞാൻ ആനന്ദിക്കുന്നു. കർത്താവെ അനുഗ്രഹിക്കണമെ
@sindhusunny3208
@sindhusunny3208 5 месяцев назад
മാത്യു അച്ഛനെ എന്റെ ദൈവം ഒത്തിരി അഭിഷേകം ചെയിതിട്ടു ഉണ്ട്.. ഒത്തിരി മനുഷ്യർക്ക് അനുഗ്രഹം ആയി തീരട്ടെ.. ആമേൻ. എന്നും അച്ഛന്റെ ടോക് കേൾക്കുന്ന വ്യക്തിയും അയച്ചു കൊടുക്കുന്ന ആളും ആണ് ഞാൻ. ആമേൻ
@iringopinath7806
@iringopinath7806 4 года назад
Acho hinduvaaya njan ente karthavil viswasichapol enikum ente kudumbatiilum undAya anugrahangal valare valutaanu. Hallelujah praise the lord.
@remyanandanremyanandankaik1610
@remyanandanremyanandankaik1610 4 года назад
എനിക്കും. എന്റെ കുടുംബത്തിനും വേണ്ടി എന്റെ കർത്താവ് പറയിപ്പിച്ച വചനമാണ് ഇന്ന് അച്ഛൻ പറഞ്ഞത്. കർത്താവേ അങ്ങ് ഞങ്ങളോടപ്പം ഉണ്ട് എന്ന് ഞങ്ങൾ പൂർണ്ണമായി വിശ്വസിക്കുന്നു. ഒരപ്പാട് നന്ദി നാഥാ.
@sherlyabrahamsherly7454
@sherlyabrahamsherly7454 4 года назад
എന്റെ ഈശോയെ.. ദൈവകൃപയിൽ ജീവിക്കാൻ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ... ആമേൻ
@sujajoseph9141
@sujajoseph9141 4 года назад
Ammen
@veepee1557
@veepee1557 4 года назад
എന്റെ പടച്ചോനെ ചെകുത്താൻ സൂപ്പർ. ചത്തവനെ ദൈവം എന്ന് തോന്നിപ്പിച്ചു എത്ര പേരെ അയാൾ നരകത്തിലേക്ക് കൂട്ടുന്നു.
@judycleetus1127
@judycleetus1127 3 года назад
ദൈവമേ - അറിഞ്ഞും അറിയാതെയ്യം ചെയ്തു പോയ എല്ലാ പാപങ്ങളും ഈശ്വയ്ക്കു സമർപ്പിക്കുന്നു - കരുണയുണ്ടാകണമേ ഞങ്ങളോട് - എൻ്റെ ഈശ്വ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി ഈശ്വയെ -
@jencyjomon2172
@jencyjomon2172 4 года назад
ഈശോയെ നിന്നെ പ്രഘോഷിക്കാൻ തക്ക വിശ്വാസവും യോഗ്യതയും എനിക്കു തരണമേ ...
@mollykuttybinubinu9677
@mollykuttybinubinu9677 4 года назад
അച്ഛനിലൂടെ ദൈവം സംസാരിക്കുന്നത് ഞാൻ എപ്പോഴും കേട്ടുകൊണ്ടിരിക്കുന്നതു എത്ര സന്തോഷം അച്ഛൻ പരിശുദ്ധറമ നിറവിലാണ് god bless you ഫാദർ
@judybiju4726
@judybiju4726 3 года назад
പിതാവേ അച്ഛന് അനുഗ്രഹിക്കണമേ ആമേൻ
@muhammedkutty3824
@muhammedkutty3824 4 года назад
എനിക്ക് ഈ മാത്യു അച്ഛന്റെ പ്രഭാഷണം നല്ല ഇഷ്ടം ആണ് ഞാൻ സ്ഥിരം കേൾക്കാറുണ്ട്
@maneshjohn483
@maneshjohn483 4 года назад
ഞാനും ഡെയ്‌ലി കേൾക്കാറുണ്ട്
@sherlyabrahamsherly7454
@sherlyabrahamsherly7454 4 года назад
ഞാനും....
@joseharis
@joseharis 4 года назад
Muhammed Kutty different speeches to strengthen us to Jesus
@aswathyshyamalan6438
@aswathyshyamalan6438 4 года назад
Me too
@muhammedkutty3824
@muhammedkutty3824 4 года назад
ഒരു ദിവസം ഞാനും പങ്കെടുക്കാം
@mollyvarghesepulikkilan783
@mollyvarghesepulikkilan783 4 года назад
എന്റെ ദൈവമേ എന്റെ മക്കൾ ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കാനും ബൈബിൾ വായിച്ചു വായിക്കാനുള്ള കൃപ കൊ ടുക്കണമേ മകൻ വിമലിന് ഐ.ടി എൻജിനീയർ ആണ് സാലറി കുറവാണ് മകൾ പിൻക്യ ഭർത്താവ് ജോബിയും കുഞ്ഞുമക്കൽ ദൈവപരിപാലനയിൽ വളരാൻ അനുഗ്രഹിക്കണമേ അച്ഛന്റെ ഓരോ പ്രസംഗവും വളരെ വിലയേറിയതായി എന്റെ ഹൃദയത്തിൽ ഞാൻ കേട്ടുകൊണ്ട് ആലമാവിൽ സന്തോഷിക്കയാണ് നന്ദി ദൈവമേ നന്ദി
@maryjoseph8611
@maryjoseph8611 4 года назад
Dear Rev. Father 🙏🙏🙏 പരിശുദ്ധാത്മ അഭിഷേകം നിറഞ്ഞ ഈവചന വിരുന്ന് ,ശാപഭയം നീക്കി ദൈവസ്നേഹം അറിഞ്ഞു പ്രത്യാശ യിൽ,വിശ്വാസത്തിൽ വളരാൻ. അനുഗ്രഹിച്ചു👏👏👏
@subramanianck5327
@subramanianck5327 3 месяца назад
ഈശോയെ മാത്യു വയലാമണ്ണിൽ അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കേണമേ എന്നു പ്രാർത്ഥിക്കുന്നു കാരണം അച്ചന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ നല്ല daivanubavm തോന്നും പ്രൈസ് ദി ലോർഡ്
@rakhidaniel8775
@rakhidaniel8775 4 года назад
Father speech ജീവിതത്തിൽ വളരെ അധികം postive ആണ്. Thank u father
@elsaphilip1823
@elsaphilip1823 4 года назад
മാത്യു അച്ചോ! അച്ചൻ എല്ലാവരുടേം പ്രിയകരനാണ് കേട്ടോ !!! അച്ചനിലൂടെ ദൈവം ധാളം പേരേ മാനസാന്ദരത്തിലേയ്ക്കു നയിക്കുന്നുണ്ടു് !!! Praise the Lord! Hallelujah!!!
@kpantonyantony
@kpantonyantony 4 года назад
All praise to God
@salykuttyjose9304
@salykuttyjose9304 4 года назад
Thank you god
@binnybaby003
@binnybaby003 3 года назад
Yes, correct
@cpjosy6156
@cpjosy6156 2 года назад
@@salykuttyjose9304 🙏🙏🙏🙏🙏♥️
@studylive3149
@studylive3149 2 года назад
Thank you god
@aniegeorge2426
@aniegeorge2426 4 года назад
തീർച്ചയായും, എഴുതിതള്ളപ്പെട്ട എന്നെ ദൈവ൦ ഉയർത്തുന്നത് ഞാൻ അനുഭവിച്ചറിയുന്നു നന്ദി നന്ദി നന്ദി നന്ദി തബുരാനെ
@bijubiju4567
@bijubiju4567 4 года назад
കട ബാദ്ധ്യതകളും മാറ്റി ഒരു സ്വന്ത ഭവനം നൽകി അനുഗ്രഹിക്കണമേ
@jancyjoseph6271
@jancyjoseph6271 4 года назад
ഈശോയേ, മക്കളെ വിശ്വാസത്തിൽ ആഴപ്പെടുത്തണമെ.
@nazimm7438
@nazimm7438 4 года назад
ദൈവീക സമാധാനം നൽകി ഞങളെ അനുഗ്രഹിച്ചതിനായി നന്ദി യേശുവേ,,,യേശു ദരിദ്രനായത് ഞാൻ സബന്നയാവാൻ വേണ്ടിയാണെന്ന് ഞാൻ വിശ്വസിക്കുന്നു,,യേശു മാത്രം രക്ഷകൻ Love you jeesas amen
@padeenajithu4584
@padeenajithu4584 4 месяца назад
My Jesus, please help our family soon to solve all our financial problems and our bank loans
@sinujosephsinujoseph5356
@sinujosephsinujoseph5356 4 года назад
അങ്ങയെ കർത്താവായ ദൈവം ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ ആമ്മേൻ
@stephensonson3476
@stephensonson3476 3 года назад
Aman
@jishajohn7119
@jishajohn7119 4 года назад
എത്ര വിഷമം ആണേലും അച്ഛന്റെ പ്രസംഗം കേട്ടാൽ എല്ലാം മാറും അച്ഛനുവേണ്ടി പ്രാര്ഥിക്കുന്നുണ്ട്
@adonjoshy9114
@adonjoshy9114 4 года назад
എന്റെ പ്രിയപ്പെട്ട ഒരുപാടു പേരുടെ മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു
@ajithasukumaran793
@ajithasukumaran793 4 года назад
ഈശോയെ അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തോത്രം
@sajithajijo8305
@sajithajijo8305 4 года назад
എന്റെ ദൈവമേ. എന്റേ എല്ലാ വിഷമത്തിലോട്ടു ഇറങ്ങി varanamay. എന്റേ എല്ലാ തെറ്റുകൾ പൊറുത്തു തരണമേ. എന്റേ എല്ലാ നിയോഗം സാധിച്ചു തരണമേ
@nazimm7438
@nazimm7438 4 года назад
അച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആമീൻ
@sajeenaantonyantony1778
@sajeenaantonyantony1778 4 года назад
Deep thoughts
@soniageorge6823
@soniageorge6823 4 года назад
Eshoye onninum kazhiviillattha njan Pala pravashyam vicharichu Enna ezhuthi thallyathanennu ennal vachanam kettappol enikku manasilay ezho areyum ezhuthi thallilla ennu
@sosammathambachan1378
@sosammathambachan1378 4 года назад
അച്ചനെ ദൈവം വളരെ എ റെ അനുഗ്രഹിക്കട്ടെ അച്ഛാ മകന് ജോലി നൽകാൻ പ്രർത്തി ക്കണമേ ആമേൻ
@sheelayohannan8512
@sheelayohannan8512 4 года назад
അടുത്ത വ്യാഴാഴ്ച നടക്കുന്ന എന്റെ മകളുടെ exam ദൈവം ഏറ്റെടുക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണം, നന്ദി കർത്താവെ നന്ദി
@annamageorge5662
@annamageorge5662 6 месяцев назад
Acha അടിയന്റെ കുടുംബത്തിലെ ആസ്വസ്ഥകൾ എന്റെ പൊന്നുകർത്താവിന്റെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു. അവിടുന്ന് പരിഹരിച്ചു തരുമെന്ന് അടിയൻ വിശ്വസിക്കുന്നു. അച്ഛൻ സകലരുടെയും സകല പ്രശ്നങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കുന്നത് കൊണ്ട് തീർച്ചയായും പരിഹാരം ലഭിക്കുമെന്നും വിശ്വസിക്കുന്നു. അടിയന്റെ ഭവനത്തിലെ ഓരോരുത്തരുടെയും അഹങ്കാരം കൊണ്ടും അഹംഭവം കൊണ്ടും ഈഗോ കൊണ്ടും ശത്രുത കൊണ്ടും വൈരാഗ്യം കൊണ്ടും പരസ്പരം സ്നേഹമില്ലാതെ ജീവിക്കുന്നു. ഈ സ്ഥിതി മാറ്റി തരണമേ എന്ന് അപേക്ഷിക്കുന്നു.
@vijayanpn2807
@vijayanpn2807 4 года назад
കർത്താവെ എനിക്ക് സ്കൂളിൽ ടീച്ചറായി ജോലി ലഭിക്കാൻ വേണ്ടി അപേക്ഷിക്കുന്നു ' സാധിപ്പിച്ചു തരേണമേ
@kochurud7043
@kochurud7043 4 года назад
Enney POLEY vedhana anubhavikkunna Ella makkaluday niyoghangaluday Mel karuna youdaghaname
@benoychacko6951
@benoychacko6951 4 года назад
എല്ലാവരും എഴുതി തള്ളിയപ്പോൾ എന്റെ ദൈവം എന്നെ ഉയർത്തി ... ഒരായിരം നന്ദി അപ്പാ..........
@prakashmathew3218
@prakashmathew3218 3 года назад
11
@divinajoseph3296
@divinajoseph3296 3 года назад
I
@aniejoseph8168
@aniejoseph8168 4 года назад
ഹല്ലേലൂയാ ഹലേലൂയ ഹലേലൂയ യേശുവേ സ്തോത്രം യേശുവേ സ്തോത്രം കർത്താവേ എന്റെ ജീവിതത്തിൽ വന്ന പ്രയാസങ്ങൾ മാറ്റി തരണമേ എന്റെ മകന് ഒരു ജോലി കൊടുക്കണമേ ഞങ്ങളെ കൈ വിടരുതേ ദൈവമേ , ബഹുമാനപ്പെട്ട അച്ഛാ ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണമേ എല്ലാം പിതാവി ന്റെ സന്നിധിയിൽ സമർപ്പിക്കുന്നു കാരുണ്യ യോട് കേൾക്കണമേ ആമേൻ
@MarykuttyBabu-el6np
@MarykuttyBabu-el6np 3 месяца назад
എനിക്ക് അച്ഛന്റെ പ്രസംഗം വളരെ ഇഷ്ടമാണ്
@leelaame.p878
@leelaame.p878 4 года назад
അച്ഛാ എന്റെ മകൻ സഞ്ജയ്ക്ക് വേണ്ടി പ്രാർത്ഥിക്കണം അവൻ +2 x'amഎഴുതുന്നു x'am ഹാളിൽ വരുംപോൾ നല്ല ധൈര്യം കിട്ടാനും പഠിച്ചതെല്ലാം ഓർമ്മയിൽ വരാനും. നല്ലവണ്ണം x'am എഴുതി നല്ല മാർക്ക് വാങ്ങി പാസ്സാകാൻ പ്രാർത്ഥിക്കണം .. ആമേൻ
@ushakumarivazhamuttathu8702
@ushakumarivazhamuttathu8702 3 года назад
ഈശോയെ നന്ദി ആരാധാന ഹല്ലേ ലൂയ ആമേൻ 🙏🙏❤
@annagnessingers2811
@annagnessingers2811 4 года назад
അച്ഛന്റെ പ്രസംഗം ഒരു പോസിറ്റീവ് എനർജി എനിക്ക് കിട്ടി praise the lord!!
@wordofgod8722
@wordofgod8722 4 года назад
Esoye ente jeevithathil edapedaname anugrahikkaname Amen
@simsonvalappad7510
@simsonvalappad7510 4 года назад
ഈശോയേ അങ്ങയുടെ കൈകളിൽ ഞങ്ങളെ താങ്ങി നിറുത്തേണമെ.
@luckatk8783
@luckatk8783 4 года назад
Praise the Lord
@magletemanuel3507
@magletemanuel3507 Год назад
എന്നെ തേടി വന്ന എന്റെ ദൈവമേ അങ്ങയെ എല്ലാവരിലുമെത്തിക്കാൻ എന്നെ ഒരുപകരണമാക്കേണമേ. ആമേൻ .🙏
@vijithajacob80
@vijithajacob80 4 года назад
യേശുവേ ഞങ്ങളുടെ മേൽ കരുണ ആയിരിക്കേണമേ ആമ്മേൻ
@sathyabhama7376
@sathyabhama7376 4 года назад
ഫാദർ. വാടകക്ക് താമസിക്കുന്ന എനിക്ക് സ്വന്തമായി വീട് ഉണ്ടാകാൻ ഈശോയോട് പ്രാർത്ഥിക്കണമേ
@prahanskutty..kutty..kazhc6077
@prahanskutty..kutty..kazhc6077 4 года назад
Chechi.. Nigada bavanam paniyan thudaghi do....
@Aj-yu3yd
@Aj-yu3yd 4 года назад
Prayers👍
@shinammasebastian2298
@shinammasebastian2298 4 года назад
Prayers
@_heart_hacker_2029
@_heart_hacker_2029 4 года назад
Karthav veedu paniyunnillenkil panikkarude adwanangalellam vyarthamanu
@jobinmathew1469
@jobinmathew1469 4 года назад
ഈശോയെ എന്നെയും നീ ഒരു സാക്ഷിയാകണമേ....
@sandhyasuresh4372
@sandhyasuresh4372 4 года назад
Dear father , Jesus speaking through you to me and many others 🙏,Amen
@siljaaneesh402
@siljaaneesh402 3 года назад
ശരിക്കും. Enthenkilum വിഷമത്താൽ അച്ഛന്റെ ഒരു talk കേട്ടാൽ namukku ഈശോ തരുന്ന ആശ്വാസം അതിലുണ്ടാകും. അത് ഈശോക്ക് നമ്മോടു പറയാനുള്ള വാക്കുകൾ തന്നെയാവും. എന്റെ അനുഭവമാണ്.
@anithashaji8732
@anithashaji8732 2 года назад
Amen Amen amen 🙏🙏
@geethaprakash-hx4hw
@geethaprakash-hx4hw Год назад
f
@johnbritto2625
@johnbritto2625 9 месяцев назад
Me also
@balupb6553
@balupb6553 4 года назад
യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം ........
@riyamathew2521
@riyamathew2521 4 года назад
"ഞാൻ എല്ലായിടത്തും വിജയിക്കും.കാരണം എന്റെ ദൈവം മരണത്തെ വരെ തോൽപ്പിച്ച് ജയിച്ചവനാണ്." ഈശോയെ നന്ദി ഈശോയെ നന്ദി
@anoshvas7873
@anoshvas7873 4 года назад
Enneyum ente othiri aavashyangalum ezhuthi thalliyavarude munbil enne anugrahicha eeshoye aayiramayiram നന്ദി നന്ദി നന്ദി
@jithinbaby6604
@jithinbaby6604 4 года назад
എന്റെ കർത്താവെ എന്നെ തോല്പിക്കാൻ അങ്ങ് ഇന്ന് വരെ അനുവദിച്ചിട്ടില്ലല്ലോ ആമേൻ ആമേൻ
@rubyshaiju7383
@rubyshaiju7383 4 года назад
എല്ലാ Friday യും അച്ചൻ്റെ Speechനു വേണ്ടി Waiting ആണ്. God bless you achaa
@maneshjohn483
@maneshjohn483 4 года назад
Same to me also
@sherlyabrahamsherly7454
@sherlyabrahamsherly7454 4 года назад
Seme to me
@minithomas5015
@minithomas5015 4 года назад
Same here too
@ambilybaiju1920
@ambilybaiju1920 4 года назад
So powerful talk and its healing too
@SandammaRaju-tu8gy
@SandammaRaju-tu8gy 28 дней назад
ഈ മെസേജുകൾ രാവിലെ 5നും വൈകിട്ട് 6 മണി മുതൽ എല്ലാ കേൾക്കാറുണ്ട്. നിയോഗം വച്ച് പ്രാത്ഥിക്കുന്നുണ്ട്. ഒരു സാക്ഷ്യവുമായി വയനാടിൽ പ്രത്ഥനാലയത്തിൽ സാക്ഷ്യവുമായി വരുന്നുണ്ട് അച്ചോ മകനും, മകളും ഒന്നിച്ച് വരുന്നുണ്ട്.❤❤❤❤
@keyaitsmekhushi1616
@keyaitsmekhushi1616 4 года назад
ചിലരൊക്കെ എഴുതി തള്ളി എന്നെ ദൈവം ഏറ്റെടുത്തു വിശ്വാസം പ്രാർത്ഥനയെക്കാൾ വലുത്
@elizabethjacob3797
@elizabethjacob3797 3 года назад
Achante ee divasathe speech ente jeevithavumaayi othiri benthamundu.100percentage njaan ninnathala,daivam enne niruthiyatha.Nediyathela daivam ennikku thannathelle.Yes acha yesuvine orru nimisham polum pirrinju ennikku irrikaan pattathila.Karanam yesu enne nadathiya vazhikal oru kannukandittilla,oru chevi kettittilla,oru hrithayavum chinthichittilla.Ente kannuneerellam yesuvinte kalpathathil undu.Nishchayamaayi yesuappan enneyum ente kudumbatheyyum uyarthum.Parameel nirthum,kazhukanepoole chirakadichuyarrum,maduthupokaathe prathikkum.May God surely bless you and protect you under his mighty arms.Amen.Hallelueh
@elizabethjacob3797
@elizabethjacob3797 3 года назад
Achan,your daily prayers are very comfortable and valuable to me and my family.I am experiencing these days.May God bless everyone who is listening your speech.You are very precious to my family.May God surely give you a happy long cheerful and anointed life
@simlamanjooran7585
@simlamanjooran7585 4 года назад
Outstanding talk.It inspires me a lot. Every day I hear the talk in the morning. Father please pray for me bless me. Praise the Lord.
@sheelayohannan8512
@sheelayohannan8512 4 года назад
Yes, ദൈവം പലപ്പോഴും ഞങ്ങളെ കാത്തു, പരിപാലിച്ചു. Hallelujah
@ajigs8667
@ajigs8667 3 года назад
ഈശോയെ നന്ദി .
@jesuslovebysanthia1393
@jesuslovebysanthia1393 4 года назад
എനിക്ക് അച്ഛന്റെ വജനം അനുഗ്രഹം മായി ഞാൻ ഒരു കാര്യ പ്രാർഥിക്കുന്നത് യേശു എന്നിക്ക് വേണ്ടി അനുഗ്രഹം മാക്കി തരണമെ കർത്ത വെകൈവിടല്ലെ എനിക്ക് പ്രാർഥിക്കുന്ന വ്യക്തിയെ കാണിച്ച് തരണമെ ... ആ മെ
@kochurud7043
@kochurud7043 4 года назад
Madhapanam moolam vishammikkunna njagaluday kudubhathil samathanam tharunna nenmmaghalkke Vendy prarthyikkunna Father NUM Team's anghagalkkum nanniparayounnu parayounnu 🙏 ♥️🙏 Eniyoum Poornamayoum viduthal nelghan prarthikkane Eth ENTEY oru sashayamayi karutha.nam
@jaicylijo5876
@jaicylijo5876 4 года назад
Father when I hear you I really feel that my god is speaking to me through you. You help us to stay connected with jesus always. Whatever lifes situation is, yes my jesus is with us. Amen.
@sheebababu8263
@sheebababu8263 4 года назад
എന്റെ കുടുബത്തിനു വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ. അവിടെ വന്നു ധ്യാനം കൂടാൻ ദൈവമേ അവസരം orukkane
@SnehaShaji-i2m
@SnehaShaji-i2m 3 месяца назад
Karthave ente farthavitte yella dhuseelajjalum ozhivakki manasandram nalki anugrahikkan Achatte E vajanaggal anugrahamakatte❤🎉
@_alansiyo_thomas__alansiyo7627
@_alansiyo_thomas__alansiyo7627 4 года назад
മരണത്തെ സ്നേഹിച്ചു,, ഞാൻ എന്നാൽ അച്ച ന്റ അനുഗ്രഹപ്രഭാഷണം,,, എന്റെ ജീവിതം തിരികെ thannu,,, ഞാൻ ഇന്നും ജീവിക്കുന്നു,,, കർത്താവെ ന്നെ രക്ഷിച്ചു,,, ആമ്മേൻ
@jesuslovebysanthia1393
@jesuslovebysanthia1393 4 года назад
ഞാനു പ്രാർഥിക്കു അച്ഛ യേശുവിന് വേണ്ടി മാറ്റിവെയ്ക്കു സമയം നന്ദി അച്ഛ വജനം നൽകിയതിന് നന്ദി
@gimmaria4909
@gimmaria4909 4 года назад
Pray for my family Fr Mathew. Lovely and inspiring message as always Father. MARIA OOTY.
@philominaj1034
@philominaj1034 4 года назад
നഷ്ടപ്പെട്ട തിനെ,തേടിയെത്തി തോളിലേറ്റുന്ന ദൈവമേ ആരാധന,,,ഈശോയേ,10വർഷമായി സുബോധം നഷ്ടപ്പെട്ട ലയുന്ന എന്റെ സഹോദരൻ രാജൻ മിരാൻറയെ സൗഖ്യമാക്കണേ,ഇനിയും വൈകരുതേ,,കരുണ തോന്നണ്ടേ,,തിരിച്ചെത്തിക്കണേ, ഹാലേലുയ,,
@davidkp1608
@davidkp1608 4 года назад
Thank you father..Almighty bless ed me to hear you today inbetween my practice...a real gift of God....dr.davis..
@jesuslovebysanthia1393
@jesuslovebysanthia1393 4 года назад
കർത്ത വെ അനുഗ്രഹം തരണമെ
@artist1758
@artist1758 Год назад
katil. thank you to my friends who drew me closer to God. Amen. God bless these faithful ones of Yours abundantly. Amen
@annapaul6358
@annapaul6358 11 месяцев назад
എന്റെ മകന്റെ ജീവിതത്തിലേക്ക് കർത്താവേ നീ കടന്നുവരണമേ 🙏
@santhakumari3900
@santhakumari3900 4 года назад
ദൈവമേ ഞാൻ അങ്ങയെ സ്നേഹിക്കുന്നു
@mayababu1563
@mayababu1563 7 месяцев назад
ഹാലേലുയ്യാ ഹാലേലുയ്യാ ഹാലേലുയ്യാ യേശുവേ സ്തുതി യേശുവേ നന്ദി യേശുവേ ആരാധന❤❤❤❤❤
@justinanijo1471
@justinanijo1471 2 года назад
ദൈവമേ നന്ദി 🙏🙏🙏
@christinaxavier2384
@christinaxavier2384 4 года назад
Father, I lost my job b'coz of this Covid pandemic but I'm not sad, I got Jesus through your words. Daily I get lots of time to hear you and could feel Jesus through you🙏.
@preethiabraham5494
@preethiabraham5494 4 года назад
Amen
@francisjoseph6045
@francisjoseph6045 4 года назад
I am daily hearing you r powerful talk now I thank God for Lock down Iwill pray for you always beause of people want you
@daviddominic5690
@daviddominic5690 11 месяцев назад
Jesus Christ.. I surrender all our problems... Financial crisis... Please help me Lord
@sujeenakumari8557
@sujeenakumari8557 3 года назад
യേശുവേ നന്ദി യേശുവേ സ്തുതി അല്ലേലൂയ.
@kuttanadugreenery
@kuttanadugreenery Год назад
Yesuve molude plustwo examinu nalla marku kittanayi prarthikunnu prishudthalma vinde danagal nlki avle anugrahikename amen
@steveron6308
@steveron6308 4 года назад
Fr Best talk ...You've said the right thing ...this is happening in my life....your talk will change nd give so much peace of mind ....hope nd pray very soon we can come for Friday prayer ....
@kochurud7043
@kochurud7043 4 года назад
Eshoye ENTEYNee Valiyavan Nee Enney rashikkunnavan praise the Loard 🙏🙏
@jesuslovebysanthia1393
@jesuslovebysanthia1393 4 года назад
ആന്ന് അച്ഛനെ തള്ളികളെ ഞ താം അച്ഛ ഇപ്പൊൾ യേശു ഉണ്ട് നന്ദീ ഹല്ലേലുയ യേശു വെ എനിക്ക് പ്രാർഥിക്കുന്ന വ്യക്തിയെ ദിവസത്തിൽ എ നെ അനുഗ്രഹിക്കണം സുവിശേക്ഷ വേല ചെയൻ അനുഗ്രഹിക്കണം
@babypayyappillyvarghese7850
@babypayyappillyvarghese7850 4 года назад
Praise the Lord. Almighty God help me.you said everything about my life.
Далее
🤔Угадай постройку | WICSUR #shorts
00:59
ОНА ОПЯТЬ ПОЁТ 😱
3:05:53
Просмотров 1,1 млн
Fr.Mathew Vayalamannil CST
39:24
Просмотров 127 тыс.
FR.MATHEW VAYALAMANNIL CST
36:10
Просмотров 267 тыс.