Тёмный
No video :(

fruit Plants ന് ഇങ്ങിനെ വളം ചെയ്താൽ വിളവ് നിറയും # namukkumkrishicheyyam 

നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Просмотров 13 тыс.
50% 1

fruit Plants ന് ഇങ്ങിനെ വളം ചെയ്താൽ വിളവ് നിറയും
namukkumkrishicheyyam
namukkumkrishicheyyam fruit plants manuring

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@abhishekm.t1012
@abhishekm.t1012 Месяц назад
Thank u Mam..very much helpful
@rajumgrajumg9547
@rajumgrajumg9547 Месяц назад
പച്ചക്കക്കപ്പൊടിയുടെ ഗുണദോഷങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Месяц назад
@@rajumgrajumg9547 I will try
@susanninan8006
@susanninan8006 24 дня назад
​തെങ്ങിൻ്റെ ചിരട്ട കനം കുറയുന്നതെന്തുകൊണ്ട്? എന്തു വളം ചെയ്യണം ഒന്ന് പറയുമോ.​@@namukkumkrishicheyyam1583
@Chandrabhanu-rs7rn
@Chandrabhanu-rs7rn Месяц назад
മാഡം, മുന്തിരി കൃഷിക്കുള്ള വളമിടൽ രീതി പറയാമോ?
@mstylh
@mstylh Месяц назад
വീട്ടിൽ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറിന്റെ 2 - 4 മീറ്റർ ചുറ്റളവിൽ ഞാൻ പല പച്ചക്കറി തൈകൾ നട്ടുകൊടുത്തിട്ടുണ്ട്. പറമ്പിൽ വെയിൽ കിട്ടുന്നിടം അതെ ഒള്ളു. ഈ ചെടികൾക്കൊക്കെ factomphose pottash ഒക്കെ കൊടുക്കാമോ? പ്രശ്നം ഉണ്ടെങ്കിൽ എത്ര ദൂരത്തുള്ള ചെടികൾക്ക് കൊടുക്കാം. കിണറിനു 30 അടി താഴ്ചകാണും. നല്ല മഴയുള്ളപ്പോ 12 അടി താഴ്ചവരെ വെള്ളം പൊങ്ങും.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Месяц назад
Ivayonnum keedanashini alla
@mstylh
@mstylh Месяц назад
@@namukkumkrishicheyyam1583 കെമിക്കൽ fertlizer ആണല്ലോ. അത്കൊണ്ട് വന്ന സംശയമാണ്.
@vidyanandannhattuvetty5813
@vidyanandannhattuvetty5813 Месяц назад
Very good information Thank you madam🙏
@farsanashafi9826
@farsanashafi9826 Месяц назад
Good information ma'am ❤
@remaradhakrishnan5090
@remaradhakrishnan5090 Месяц назад
Good Thanks👍💐🙏
@Chandrabhanu-rs7rn
@Chandrabhanu-rs7rn 10 дней назад
മാഡം,മുന്തിരിക്കുള്ള വളം ചെയ്യുന്ന രീതി?
@dhaneshpp1806
@dhaneshpp1806 Месяц назад
Factom fose,കായ് വളം രണ്ടും ഒന്നാണോ madem
@lalsy2085
@lalsy2085 Месяц назад
Good info
@shahanrafha8460
@shahanrafha8460 Месяц назад
Good 👍
@morash69
@morash69 Месяц назад
ഞാൻ നട്ട മാവിന്റെ പല ബ്രാഞ്ചെസ്‌ലെയും കുറെ ഇലകൾ ഒട്ടിച്ചേർന്നു ഉണങ്ങി വരുന്നു. ചിലന്തി വല പോലെ എന്തോ ജീവിയുടെ ശല്യം മൂലമാണെന്ന് തോന്നുന്നു. ഒരു പ്രതിവിധി പറഞ്ഞു തരാമോ?
@sreedharannambiar8115
@sreedharannambiar8115 Месяц назад
ഏതെങ്കിലും ഒരു ഫങ്കിസൈഡ് സ്പ്രേ ചെയ്താൽ മതിയാകുമെന്ന് തോന്നുന്നു
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Месяц назад
Video idam
@aliptni8146
@aliptni8146 Месяц назад
ഇപ്പോൾ ജൂലൈ മാസത്തിൽ പൂവും കായയും ആയ പേര. ചിക്കു. ചാമ്പ. റോളീനിയ .മുതലായ ഡ്രമ്മില്‍ വെച്ച ചെടികൾക്ക് ഏത് വളങ്ങളാണ് കൊടുക്കേണ്ടത്
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Месяц назад
@@aliptni8146 video idam
@satheesankallathsatheesank7203
@satheesankallathsatheesank7203 Месяц назад
👍👌🙏
@haritha6261
@haritha6261 Месяц назад
Beauveria spray ചെയ്തതിനു ശേഷം എത്ര ദിവസം കഴിയണം കറിവേപ്പില പറിക്കുന്നതിന്
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Месяц назад
@@haritha6261beauveria is not having any effect on us
@dayanadias9966
@dayanadias9966 Месяц назад
ആട്ടിൻ കാഷ്ടം ഉപ്പ് ഉപയോഗിച്ച് പൊടിക്കുന്ന രീതി വൃക്ക്തമാകാമോ? ഉപ്പ് ഇടുന്നതു കൊണ്ട് കുഴപ്പം ഉണ്ടോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Месяц назад
10: 1 proportional mix cheyyuka
@sherylnetto9703
@sherylnetto9703 Месяц назад
Mam, my Japan perra, has a number of flowers but all drop off, could you please suggest a remedy.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Месяц назад
@@sherylnetto9703 please follow scientific nutrient management
@aboobacker1575
@aboobacker1575 Месяц назад
പച്ചക്കക്ക പൊടി നൽകുമ്പോൾ 15 ദിവസം ഗ്യാപ് വേണ്ടതുണ്ടോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Месяц назад
Vennamennilla
@aboobacker1575
@aboobacker1575 Месяц назад
@@namukkumkrishicheyyam1583 thank you
@beenaabraham9240
@beenaabraham9240 Месяц назад
Matsya valam enthaanu?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 29 дней назад
Fish meal is available from matsyafed
@beenageorge3884
@beenageorge3884 Месяц назад
മാവ് പ്രൂ ൺ ചെയ്യുമ്പോൾ മുറിപ്പാടിൽ എന്തെങ്കിലും പുരട്ടണോ?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Месяц назад
@@beenageorge3884 pseudomonas is better option during rainy season
@RAJANEJ
@RAJANEJ Месяц назад
മാഡം സോളിബോർ എന്നത് ബോറോൺ ആണോ.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Месяц назад
Solubor Boron vallam
@beenageorge3884
@beenageorge3884 Месяц назад
സോളിബോർ.. എന്ത് കമ്പനിയുടേതാണ്.. details തരാമോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Месяц назад
Solubor
Далее
🔥НОВАЯ БАТАРЕЯ?😮
00:40
Просмотров 239 тыс.
الذرة أنقذت حياتي🌽😱
00:27
Просмотров 10 млн