ഒരു ശരാശരി മലയാളി ഏറ്റവും അധികം ഇഷ്ടപ്പെടുന്ന റിപീറ്റ് അടിച്ച് കാണുന്ന മൂവി ആരുടെയാണെന്നക്കെ ചോദിച്ചാൽ അതിലൊരാൾ ദിലീപേട്ടൻ തന്നെയായിരിക്കും..💖 അത് തന്നെയാണ് ദിലീപ് എന്ന നടനെ മലയാളത്തിലെ ഏറ്റവും ജനപ്രിയ നടൻ ആക്കിയത്....🤙🏻 One Man One Emotion💎
ഈ സോങ്ങിൽ മുകളിൽ ഇരിക്കുന്നവർ ഒക്കെ സഡൻ ബ്രേക്ക് പിടിക്കുമ്പോൾ മുന്നിലേക്ക് തെറിച്ച് വീഴുന്നുണ്ട്. 1:13 ൽ വരുന്ന കട്ടിൽ അതൊക്കെ edit ആയി പോയി. ഇവർ മുകളിൽ ഇരുന്ന് പോകുന്നത് കണ്ട് പണ്ട് മണ്ടക്കാട്ട് തൊഴാൻ പോയപ്പോൾ വണ്ടിയുടെ മണ്ടക്ക് ഇരുന്ന് പോകാൻ ഒരു try ഞാൻ നടത്തിയിട്ടുണ്ട്... ഓരോരോ ബാല്യചാപല്യങ്ങൾ😂
Nalla talend und samvrutha... Dileep illatha മലയാള സിനിമ കുറേക്കാലത്തേക്ക് കൂടെ ഒരു കാലഘട്ടത്തിന്റെ അബദ്ധം എന്ന് വിശേഷിപ്പിക്കാവുന്നതാണ്... Acting is what is reacting that people actually wants.... 🙏