Тёмный

Hero Splendor Plus i3s Detailed User Review in Malayalam മലയാളം റിവ്യൂ 

Drive ME Auto
Подписаться 36 тыс.
Просмотров 26 тыс.
50% 1

Hero MotoCorp is the largest two-wheeler manufacturer in the world with its headquarters in New Delhi. In February 2020, they launched the Hero Splendor Plus &ndash an improved version with the BS6 engine which offers 9% more fuel saving and 6% more pickup. The new model is better than its predecessors on various levels. The model has ditched the classic carburettor and has been replaced by a more efficient and advanced Fuel Injection technology.
This Detailed User Review of Splendor Plus i3s by Drive Me Auto examine each and every aspect of the bike and tried to clear most of the doubts mentioned in comments by our valuable viewers. This review of Splendor Plus i3s will help you understand more about the vehicle and gives you a clear idea on whom should buy one. We encourage more comments from your side. Thank you.

Авто/Мото

Опубликовано:

 

7 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 117   
@muhammedharish3961
@muhammedharish3961 2 года назад
എനിക്കും ഉണ്ട് ഈ പറഞ്ഞ പ്രശ്നങ്ങൾ ഒന്നും എനിക്ക് ഇല്ലായിരുന്നു.. മൈലേജ് 70 to 75 ഉണ്ട് .. പിന്നെ ആദ്യം ഓഫ് ആകുമായിരുന്നു സർവീസ് കഴിഞ്ഞപ്പോൾ അത് ശരിയായി ഇപ്പോൾ ഒരു കുഴപ്പവുമില്ല ഞൻ i3s ഫുൾ ടൈം യൂസ് ചെയ്യുന്നുണ്ട് സംഭവം നഴ്സാണ്.. price 83k ayi full black
@amalpu-b.ahis.3972
@amalpu-b.ahis.3972 2 года назад
Bro splendor Ella modelintayum price enghana annee
@muhammedharish3961
@muhammedharish3961 2 года назад
@@amalpu-b.ahis.3972 83000
@skyhigh7070
@skyhigh7070 Год назад
7 month ayille bro eppo egane ind vandi Nthelum negatives parayan indo
@hari0738
@hari0738 Год назад
​@@skyhigh7070 no negative bro same model 21k km oodi 1 year ayi vandi eaduthitt Correct time il service cheytha mathi
@teenams4451
@teenams4451 9 месяцев назад
@@hari0738 epo mileage
@sreekumarj7985
@sreekumarj7985 2 года назад
Hero Splendor ❤️❤️❤️💯
@vineeshc690
@vineeshc690 2 года назад
ഞാൻ എടുത്തപ്പോ 88000/- ആയി... 1st സർവിസ് മുന്നേ 51 km milege,,, 2nd സർവീസ് കഴിഞ്ഞു 61 ആയി....എന്റെ വണ്ടിയിൽ ഹാൻഡിൽ സൈഡ് satisfied അല്ല... ന്തോ ഒരു പിടിത്തം ഉണ്ട്.... ഞാൻ i3s use ചെയ്തിട്ടേ ഇല്ലേ... off ആയിട്ടേ ഇല്ല... നല്ല സ്മൂത്ത്‌ ആണ്... പഴയ വണ്ടിയുടെ pulling ഇല്ല... ബൾബ് ആണ്, രാത്രി വെട്ടം കുറച്ച് ഉള്ളു.. ഞാൻ 45 km മുകളിൽ ആക്സിലറേഷൻ കൊടുത്തിട്ടില്ല... ആകെ 3080 km ആയി... seat cussion ചെയ്താൽ ഇരിക്കുമ്പോൾ കുറച്ചു comfort കിട്ടും.... pillon seat ആണ് കുറച്ചൂടെ ബെറ്റർ.... ഹാൻഡിൽ സൈഡ് എനിക്ക് ഒട്ടും സാറ്റിസ്ഫാക്ഷൻ ഇല്ല.. സർവിസ് സെന്റർ കാണിച്ചു... ഒരു pblm ഇല്ല എന്ന് ആണ് പറയുന്നത്...
@jeevanrajap386
@jeevanrajap386 2 года назад
Entaduth 2000 modelanu ullath enikk 75+ kittunnund
@teenams4451
@teenams4451 9 месяцев назад
Epo etra und mileage
@chandhupraveen6466
@chandhupraveen6466 3 месяца назад
Ippo enganund bro
@Ashiqpalakkad
@Ashiqpalakkad 2 года назад
Vaanam akashathekk vitta pole poyal pain undakum. Idakk nirthi oru chayakke kudichu pokumbol driving enjoy aakum
@lssarkar2054
@lssarkar2054 Год назад
King is always king on road 💞
@nijasnizar6993
@nijasnizar6993 2 года назад
Hero Honda Splendor Plus ആണെങ്കിൽ പെട്ടെന്ന് തുരുമ്പ് വരില്ല. Hero ക്കു Hero Honda യുടെ ക്വാളിറ്റി ഇല്ല
@user-fo2dl7rp1t
@user-fo2dl7rp1t 2 года назад
I3s connection cut aakkiyaal mathii
@N4tecvlogs
@N4tecvlogs Год назад
I3s .....1 വർഷം ആയി 44000 കിലോമീറ്റർ ഓടി 81പക്കാ മൈലേജ്... പുള്ളിങ് കുറച്ചു കുറവ് ഉണ്ട് പക്ഷേ നല്ല സ്മൂത്ത്‌ റണ്ണിംഗ്....2മണിക്കൂർ തുടർച്ചയായി ഓടിച്ചു ഒരു പ്രശ്നം ഇല്ല......സർവിസ് വളരെ മോശം ആണ്.... റസ്റ്റ്‌ ചില ഭാഗത്ത്‌ ഉണ്ട് ചെറുതായി......
@arun3833
@arun3833 6 месяцев назад
Rast prajaaa andhaaa manisilayilaa
@profitnb
@profitnb 4 месяца назад
@@arun3833 thurumbu
@chandhupraveen6466
@chandhupraveen6466 3 месяца назад
Thurumb bro ​@@arun3833
@jyothish7378
@jyothish7378 Месяц назад
തുരുമ്പ്. ​@@arun3833
@sreejithjchandran7929
@sreejithjchandran7929 2 года назад
Bro ct 110 x nte review koodi venam
@venniyoorhouse1263
@venniyoorhouse1263 Год назад
CT 1 10 എക്സ് എന്താണ് കൊള്ളാമോ ആരെങ്കിലും യൂസ് ചെയ്യുന്നുണ്ടോ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ
@harigovindkg9074
@harigovindkg9074 11 месяцев назад
Proud To Be A Splendor Xtec Owner🥰
@MUHAMMAD_THOUFEEQ_M.
@MUHAMMAD_THOUFEEQ_M. 6 месяцев назад
Athe Bro njanumm x tech edukkan povaaa engana und powli ano Bro 😊❤️
@sidhu11859
@sidhu11859 6 месяцев назад
​@@MUHAMMAD_THOUFEEQ_M. Njan book cheythu
@MUHAMMAD_THOUFEEQ_M.
@MUHAMMAD_THOUFEEQ_M. 6 месяцев назад
@@sidhu11859 kittii kiynjaa experience parayaannn marakalle bro ❤️
@chandhupraveen6466
@chandhupraveen6466 3 месяца назад
​@@sidhu11859enganund bro
@vishnupradeep9085
@vishnupradeep9085 2 года назад
13s എന്റെത്തും ഇടയ്ക്ക് വർക്ക്‌ ആക്കുന്നില്ല
@jinomichael1437
@jinomichael1437 2 года назад
passion pro റിവൂ ചെയ്യു, ഓട്ടത്തിൽ നിന്ന് പോകുന്ന ണ്ട്
@bibinb5587
@bibinb5587 Год назад
I3s problem undu pinne edakku missing ondu
@muhammedfazil9934
@muhammedfazil9934 2 года назад
Old bullet vs new bullet comparison video cheyyo❤️
@freakylooks
@freakylooks 2 года назад
Heo vandikal pande adipoli alle
@iamindian6511
@iamindian6511 2 года назад
Hero യുടെ കൂടെ honda കൂടെ ഉള്ളപ്പോൾ അടിപൊളി ആയിരുന്നു.....
@ghostfacegangster6866
@ghostfacegangster6866 2 года назад
Bro splendor plus ano shine aano nallath plz reply
@newworkoutprem5529
@newworkoutprem5529 3 месяца назад
Splendor plus
@thoufeeks4082
@thoufeeks4082 2 года назад
Hi splendor xtec ullavara engene vandi enu review parayavo
@DriveMEAuto
@DriveMEAuto 2 года назад
Cheyyam bro.
@chandhupraveen6466
@chandhupraveen6466 3 месяца назад
9:40 💯
@jawan_19
@jawan_19 2 года назад
Bro ee bike il customized aayi paint work's cheytha bike kanikio black look alamb aa splendor n
@chandhupraveen6466
@chandhupraveen6466 3 месяца назад
Bro enikk oru splendor venam mileage aanu main ippo kure aayi olx il nokki pranth pidikkunnu complaints ne kurich aalochikkumbo veettil puthiyath edukkan parayunnu ippo 2nd nokki edukkano puthiyath edukkano
@sibicyril2968
@sibicyril2968 2 месяца назад
Same അവസ്ഥ
@sibicyril2968
@sibicyril2968 2 месяца назад
വണ്ടി edutho
@chandhupraveen6466
@chandhupraveen6466 2 месяца назад
@@sibicyril2968 illa bro kure videos kand avasaanam innale platina 110abs ishtapettu edukkan irikke chettan paranju kurachoode paisa itt raider nokkan ath nokkiyappo tvm il okke main aayi service shokam enn ippo aake motham confusion aayi irikkuva vandikk vechirunna paisa chilavaayi kondirikkunnu
@bAbhilashnair
@bAbhilashnair 2 года назад
ബ്രോ ഇത് ആറടി പൊക്കം ഉള്ളവർക്ക് യൂസ് ചെയ്യാൻ പറ്റുമോ നടുവേദന ഉണ്ടാകുമോ ഒന്ന് മറുപടി തരാമോ ഞാൻ ഇത് എടുക്കാൻ ഉദ്ദേശിക്കുന്നുണ്ട് അതുകൊണ്ടാണ് ഞാൻ 6.1 ഉണ്ട്
@DriveMEAuto
@DriveMEAuto 2 года назад
Showroomil poyi Test ride cheythu nokku bro.. athaanu nallath..ente heightinu ith ok aanu..ningalk angane avanam ennillallo..
@mohammedsahil7359
@mohammedsahil7359 Год назад
Bro,vandi edutho njanum same height ulla aalan,vandi eduthenkil abiprayam parayane?
@bAbhilashnair
@bAbhilashnair Год назад
@@mohammedsahil7359 bro bike kollam good ride comfort aanu (solo). Njan 6.2 ഒള്ളത് കൊണ്ട് ബാക്കിൽ pillion ഇരിക്കുമ്പോൾ, കൊരെ frontill lott അയി പോവും appol gear and brake footill കാൽ വയികൻ അല്ല്പം tough. Penne front light mattande vannu always on ayath kond അടിച്ചു പോയി. വണ്ടി ഇടക്ക് ഇക്ക ഓഫ് ആയി പോവും but self adich edukam. Solo ride polli aanu oru 40-45 പിടിച്ച് അങ്ങ് പോണം. Mileage 80-85 കിട്ടുന്നുണ്ട്.
@mohammedsahil7359
@mohammedsahil7359 Год назад
@@bAbhilashnair Thanks bro
@joelsiju3850
@joelsiju3850 2 года назад
On road price?
@adinadutv
@adinadutv 2 года назад
89000
@raiseyourvoice2468
@raiseyourvoice2468 2 года назад
set settae🎉🎉🎉
@DriveMEAuto
@DriveMEAuto 2 года назад
❤️❤️❤️
@sreeharivmanoj752
@sreeharivmanoj752 4 месяца назад
Orikkalum family use pattilla cheriya kayattam polum engine load kodukkanam athu athikam vayikathe pani akum.. Enikk ee pandaram und 5 months ayi but njan abatham pattiyathu pole ayi🙄🙄🙄 edukkan udheshikkunnavar nannayi anneshichu edukkuka vandi ulla 5 perodenkilum chothikkuka
@newworkoutprem5529
@newworkoutprem5529 3 месяца назад
ഞാൻ അഡ്വാൻസ് ആയി പറയാ.. നല്ല സൂപ്പർ വണ്ടി ആണ്...നല്ല സ്പീഡ് ..നല്ല സ്ട്രോങ്ങ്‌ ആയ ബൈക്ക്... ഇതിലും നല്ല വണ്ടി വേറ ഇല..
@rohans4801
@rohans4801 2 года назад
Video adipoli
@DriveMEAuto
@DriveMEAuto 2 года назад
Thank you ❤️
@aswanbs8821
@aswanbs8821 2 года назад
Poli❤️
@DriveMEAuto
@DriveMEAuto 2 года назад
❤️❤️❤️
@MUHAMMAD_THOUFEEQ_M.
@MUHAMMAD_THOUFEEQ_M. 7 месяцев назад
Hello Njan splendor Plus edukkan povuvaan Pakshe cheriyoru dout.... Splendor edukkano Bajaj platina edukkano 🙂❤️
@Cloud-qz4yz
@Cloud-qz4yz 6 месяцев назад
splender aanu bro super
@MUHAMMAD_THOUFEEQ_M.
@MUHAMMAD_THOUFEEQ_M. 6 месяцев назад
@@Cloud-qz4yz splendor x tech eduthaloo end parayunnu Bro 😊❤️
@profitnb
@profitnb 4 месяца назад
@@MUHAMMAD_THOUFEEQ_M. edutho ennit
@imshaj5090
@imshaj5090 2 года назад
💯
@morefacts71
@morefacts71 8 месяцев назад
Tire വളരെ മോശം ആണ്. Gutter റോഡിലൊക്കെ എന്തെങ്കിലും കല്ലിനു പുറത്തു കേറിയാൽ വണ്ടി വീഴാനുള്ള prevanatha ഉണ്ട്. വണ്ടിയിൽ വെട്ടം വളരെ കുറവാണ്
@jyothish7378
@jyothish7378 Месяц назад
BS6 വണ്ടിക്ക് Super Splendor ന്റെ alternator ആണ് ഉപയോഗിക്കുന്നത്.വെട്ടക്കുറവിന്റെ പ്രശ്നമേ ഇല്ല.....
@rajeshps6877
@rajeshps6877 2 года назад
പൊളി
@DriveMEAuto
@DriveMEAuto 2 года назад
Thank you ❤️
@lekshmimohan6081
@lekshmimohan6081 2 года назад
❣️
@DriveMEAuto
@DriveMEAuto 2 года назад
❤️❤️
@subithsdas5155
@subithsdas5155 2 года назад
❤️❤️❤️
@DriveMEAuto
@DriveMEAuto 2 года назад
❤️❤️❤️❤️
@arunvarun2669
@arunvarun2669 Год назад
Is3 പ്രശ്നം എനിക്കും ഉണ്ട്...
@DriveMEAuto
@DriveMEAuto Год назад
Bro i3s prashnam ee review cheytha vandiyil service cheythapo ok ayi.
@balanpazhanchery8225
@balanpazhanchery8225 2 года назад
Slow race korch kotti vechaa mathi
@oblivion_007
@oblivion_007 Год назад
വണ്ടി ലോക പരാജയം ആണല്ലോ. ഞാൻ book ചെയ്തു.96 മോഡൽ വണ്ടി പണ്ട് ഉണ്ടായിരുന്നു. വളരെ ഇഷ്ടം ഉള്ള വണ്ടി ആയിരുന്നു. അത് കരുതി ആണ് book ചെയ്തത്. പിന്നീട് ആണ് യൂട്യൂബിൽ ഒക്കെ ഈ പ്രശ്നങ്ങൾ ഒക്കെ അറിയുന്നത്. മൂഞ്ചി പോയ അവസ്ഥ ആണ്!!!
@user-mh6ct1mr6v
@user-mh6ct1mr6v Год назад
Millage ethra ond bro?
@oblivion_007
@oblivion_007 Год назад
@@user-mh6ct1mr6v നോക്കിയിട്ടില്ല. But satisfactory ആണ്. But വണ്ടി പോര. ഒന്ന് കവലയിൽ പോയി വരാൻ ആണേൽ ok.പഴയ splendor നെ ഒക്കെ നമ്മൾ തൊഴും ഈ വണ്ടി ഓടിച്ചാൽ.150cc ക്ക് മുകളിൽ ഉള്ള വണ്ടി use ചെയ്യുന്ന ആൾ ആണേൽ ഇതൊന്നും എടുക്കരുത്. 🙏🏼better go for honda sp125. പിന്നീട് ഓടിച്ചു നോക്കിയിരുന്നു. നല്ല വണ്ടി ആണ്.
@user-mh6ct1mr6v
@user-mh6ct1mr6v Год назад
@@oblivion_007 bro njna millage olla vendi aan nokunna njna Amazon delevery aan pinne class ill povan aan apo splendor kolilla alle
@oblivion_007
@oblivion_007 Год назад
@@user-mh6ct1mr6v if you have the budget to buy honda sp125, just buy it instead of splendor.only drawback is small rear tyre. It looks odd. But its a much better bike than splendor.
@user-mh6ct1mr6v
@user-mh6ct1mr6v Год назад
@@oblivion_007 ok
@Realme.99
@Realme.99 Год назад
Daily bike use ചെയ്യുന്നവർ i3s use ചെയ്യാം, അല്ലെങ്കിൽ i3s ഉപയോഗിക്കരുത് battery complaint കാണിക്കുന്നു...
@vijaypradeep3952
@vijaypradeep3952 Год назад
Splendor Plus ano xtec ano better?
@DriveMEAuto
@DriveMEAuto Год назад
Bro ee convinient featuresil mathram ulla vethyasangale ullu...so digital meterum bluetooth oke upayogikan ishtamullavark xtec edukkam.
@teenams4451
@teenams4451 9 месяцев назад
@@DriveMEAuto engine vetyasam undo 2 um tamil
@akhilammu5389
@akhilammu5389 Год назад
സെക്കന്റ്‌ സർവീസ് 6000 ലോ 🤣🤣🤣
@remadevirs8402
@remadevirs8402 2 года назад
Hi bro 👌👌👌
@DriveMEAuto
@DriveMEAuto 2 года назад
Hi ❤️
@arjunj7564
@arjunj7564 2 года назад
Pulsar 220 review cheyyumo
@lssarkar2054
@lssarkar2054 Год назад
Ippozhathe price95k
@adhu7844
@adhu7844 2 года назад
Hy bro
@binuu.b3332
@binuu.b3332 2 года назад
Vandi maduppa anike
@harismuhammed3942
@harismuhammed3942 11 месяцев назад
എൻജിൻ വാണിങ് കത്തിയാൽ വണ്ടി പെട്ടെന്ന് ഷ്വറൂമിൽ കാണിച്ചോ എന്റെ വണ്ടിക്ക് 3300/-രൂപ പണികിട്ടി വയറിംഗ് കിറ്റ് കത്തിപോയി 😂
@user-fp2sm4vc9c
@user-fp2sm4vc9c 4 месяца назад
Ente mathave varning kanichit 5 days ente engine poyo😂😂😂
@piegonsorsale9149
@piegonsorsale9149 2 года назад
Athu ipo athu bilkil ayalum 4 gearil 40ill povam 😂
@MUHAMMAD_THOUFEEQ_M.
@MUHAMMAD_THOUFEEQ_M. 7 месяцев назад
Dey😅
@piegonsorsale9149
@piegonsorsale9149 7 месяцев назад
@@MUHAMMAD_THOUFEEQ_M. 😂😁🙌
@Itsyouryichoppo123
@Itsyouryichoppo123 2 года назад
Guys ആരെങ്കിലും reply തരുമോ. ഈ വണ്ടിയുടെ price എത്രയാണ്
@Derin-vz7wd
@Derin-vz7wd 2 года назад
85 to 90 ithinte akath anu bro crct ariyilla
@abhilashmr1782
@abhilashmr1782 2 года назад
90800
@vinilvnair03
@vinilvnair03 2 года назад
Xtec 93000
@abhilashmr1782
@abhilashmr1782 2 года назад
Njan xtech eduthu
@abhilashmr1782
@abhilashmr1782 2 года назад
94218
@vrv775
@vrv775 2 года назад
full blackil pazhaya red blue sticker otticha model available aano?
@jpsworld108
@jpsworld108 2 года назад
Yes
@nandhanandhu5023
@nandhanandhu5023 2 года назад
Splender bs6 don't buy ... Failer model
@binuu.b3332
@binuu.b3332 2 года назад
Chitha vandiya
@steephenp.m4767
@steephenp.m4767 2 года назад
Super review, thank you
@DriveMEAuto
@DriveMEAuto 2 года назад
❤️❤️
@seemskv5275
@seemskv5275 7 месяцев назад
❤❤
Далее
I Built a Trampoline Park in My House!
29:50
Просмотров 9 млн
User Review of new Classic 350 in Malayalam
20:25
Просмотров 29 тыс.
hero i3s technology work explained in malayalam
4:21
Royal Enfield Classic 350 Maintenance Tips - Malayalam
13:12
чудом не перевернулся МАЗ
0:57
ЭtО LADA NIVA Sport | #ТаКоЙоБзОр
0:39
Просмотров 649 тыс.