Тёмный
No video :(

Honda Hyness fuel mileage on given speeds 

Bullet Lovers Kerala Vlog
Подписаться 7 тыс.
Просмотров 1,2 тыс.
50% 1

Опубликовано:

 

16 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 41   
@ridokid
@ridokid 3 года назад
Highness ne kurichulla informative aaya videos expect cheyyunu
@RKR1978
@RKR1978 3 года назад
Ok 👍. വളരെ videos ചെയ്യാൻ മാത്രം ഒന്നും ഇല്ല Hyness നെക്കുറിച്ച്. Maintenance കുറവുള്ള വണ്ടി അല്ലേ. എന്നാലും നോക്കാം
@abdulgafoor-eo5oi
@abdulgafoor-eo5oi 3 года назад
Good information sir
@tinumatthews
@tinumatthews 3 года назад
same case with RE as well.
@RKR1978
@RKR1978 3 года назад
ആണോ..👍
@cssrinath6027
@cssrinath6027 2 года назад
Adipoli video. Sir, short video on breaking period for honda highness...
@RKR1978
@RKR1978 2 года назад
Single rider for the first 2000 kms is enough.
@cssrinath6027
@cssrinath6027 2 года назад
@@RKR1978 Thank you. 😀
@jayakrishnabiju4514
@jayakrishnabiju4514 2 года назад
ചേട്ടാ എൻ്റെ കയ്യിൽ ഒരു 2006 model bullet അണ് ഉള്ളത്.. വണ്ടി സ്റ്റാർട്ട് അവൻ വളരെ മടി അണ് പിന്നെ ബാറ്ററിയുടെ charge ഇറങ്ങി പോവും ....rectifier മാറ്റിവെച്ചു എന്നിട്ടു ഒരു മാറ്റവും ഇല്ല ....വണ്ടി throttle കൊടുത്താൽ തീ കൊണ്ട് പൊട്ടലും കറുത്ത പുകയും വരും ........ മൈലേജ് 20km ഒക്കെ മാത്രമേ ഒള്ളു .... കഴിഞ്ഞ ആഴ്ച തന്നെ രണ്ടു തവണ തന്നെ spark plug മാറ്റി വച്ചു ....mechanic ine കൊണ്ട് carburettor tune ചെയ്തു ....point set ചെയ്തു പക്ഷേ ഒരു മാറ്റവും ഇല്ല ......carburettor problem അഹ്നോ അതോ പോയിൻ്റ് complaint ahno ....piston ring complaint ahno or oil കത്തുന്നത് ahno എന്ന അറിയില്ല ??
@rajeeshpazheri281
@rajeeshpazheri281 2 года назад
Company provided only 38 km
@RKR1978
@RKR1978 2 года назад
So what..? Am I lying...?
@nishanthns1183
@nishanthns1183 3 года назад
Which is the best synthetic oil for old (1989 ) model bullet? Please reply.
@adhinprabhakar7094
@adhinprabhakar7094 3 года назад
Windshield use cheyunatine kurichula abhiprayam?
@RKR1978
@RKR1978 3 года назад
Wind shield വളരെ അത്യാവശ്യം ആണ് എന്നാണ് അഭിപ്രായം...
@gravity6736
@gravity6736 2 года назад
Sir ഇതുപോലെ Royal Enfield Interceptor ചെയ്യാമോ... I request you to do your experience in R E Interceptor650 compared with RE 350 Bullet.
@RKR1978
@RKR1978 2 года назад
But I've not yet even touched the Interceptor. 😪 moreover these two bikes are entirety different.
@afnanfanu788
@afnanfanu788 3 года назад
എന്റെ ബുള്ളറ്റ് എത്ര കിക്കർ അടിച്ചിട്ടും സ്റ്റാർട്ട്‌ ആവുന്നില്ല
@RKR1978
@RKR1978 3 года назад
Petrol ഉണ്ടോ... പിന്നെ spark ഉണ്ടോ എന്നും
@afnanfanu788
@afnanfanu788 3 года назад
@@RKR1978 പെട്രോൾ ഒകെ ഉണ്ട് അതെ പോലെ സ്പാർക്ക് കുറൂച്ചൊക്കെ ഉണ്ട് ഇന്നെലെ ഞാൻ ഇങ്ങള് പറഞ്ഞ പോലെ പോയിന്റ് നോക്കിനിമ പിന്നെ ബെറ്ററി കുറഞ്ഞു ഇനി അത് ചാർജ് ചായിതിട് ഒന്ന് നോക്കണം എന്തായാലും നിങ്ങളെ നമ്പർ ഒന്ന് thero
@sajichathuruthy104
@sajichathuruthy104 3 года назад
ഞാൻ ഒരു 2009 model bullet മേടിച്ചു ഏകദേശം 2 മാസമായി. 5 ലിറ്റർ പെട്രോൾ അടിച്ച് 50 km കഷ്ട്ടി ഓടിയപ്പോഴേക്കും reserve ആയി എന്താണ് പ്രശ്നം എന്ന് പറഞ്ഞു തരാമോ
@RKR1978
@RKR1978 3 года назад
ഇത്ര മാത്രം പറഞ്ഞത് കൊണ്ടു എനിക്ക് ഒന്നും കണ്ടുപിടിക്കാൻ പറ്റില്ല..
@JOJO-ub6jv
@JOJO-ub6jv 2 года назад
Putiya classic 350 kando ? Adinu itra milage pradeeksikkan patumo
@RKR1978
@RKR1978 2 года назад
Yes പറ്റും. 👍 സാധാ classic ന് പോലും ഇത്ര mileage ഉണ്ടെല്ലോ..
@topg3394
@topg3394 3 года назад
Hi ബ്രോ എനിക്ക് ഒരു 1971മോഡൽ ബുള്ളറ്റ് ഉണ്ട് സ്റ്റാൻഡേർഡ്..... അതിന്റെ ഫ്രണ്ട് ബ്രേക്ക് വളരെ കുറവാണ്.... വർക്ഷോപ് കൊടുത്ത് tight ചെയ്തിട്ടും പിടിച്ചാൽ പിടിച്ചെടുത്തു നിൽക്കുന്നില്ല.... വേറെ എന്തെങ്കിലും ചെയ്താൽ റെഡി ആകുമോ
@RKR1978
@RKR1978 3 года назад
Front brake tuning video ചെയ്തിട്ടുണ്ട്... കണ്ടു നോക്കൂ
@afnanfanu788
@afnanfanu788 3 года назад
എന്റേതും ഇതേ അവസ്ഥയാണ്
@Renjith1020
@Renjith1020 3 года назад
എന്റെ ബുള്ളറ്റിനെ ബാറ്ററി ഇടയ്ക്കിടയ്ക്ക് ഡൗൺ ആയി പോകുന്നു 2009 മോഡലാണ് ചില ടൈമിൽ ഹെഡ്ലൈറ്റ് ഇടുമ്പോൾ ഫുൾ ആയിട്ട് ചാർജ് ഇറങ്ങി പോകുന്നു അതുകൊണ്ട് മുമ്പ് റെഗുലേറ്റർ ക്ലച്ച് അവിടെ വരുന്ന കോയിലും മാഗ്നെറ്റ് മാറി എന്നിട്ടും ഈ കംപ്ലൈന്റ് മാറുന്നില്ല എന്ത് ചെയ്താൽ പറ്റും ഒരു ഹെൽപ്പ് ചെയ്യണം.
@RKR1978
@RKR1978 3 года назад
Bullet 2009 മോഡലിനു headlight direct ആയി dynamo യിൽ നിന്നും നേരിട്ട് കൊടുക്കുകയാണ് ഉള്ളത്... അതുകൊണ്ട് headlight ഇടുന്നതുകൊണ്ട് battery drain ആവില്ല. ( dynamo യിൽ നിന്നും 4 wire അല്ലേ വരുന്നത്... അതിൽ രണ്ടെണ്ണം നേരിട്ട് battery ക്കു വേണ്ടിയും അടുത്ത രണ്ടെണ്ണം headlight നും ആണ്) ബാറ്ററി charging check ചെയ്യുന്ന video ഞാൻ ഇട്ടിട്ടുണ്ട്. അത് നോക്കി battery charging proper ആണോ എന്ന് പരിശോധിക്കൂ. പ്രശ്നം പരിഹരിച്ചാൽ എങ്ങനെ എന്ന് ഇവിടെ പറയണേ 🙏
@Renjith1020
@Renjith1020 3 года назад
@@RKR1978 ബാറ്ററി പുതിയതാണ്. ഈ പ്രശ്നം വന്നപ്പോൾ ഞാൻ വീണ്ടും ഒരു ബാറ്ററി കൂടെ വാങ്ങിച്ചു അതിനെയും ചാർജ് ഇറങ്ങി പോകുന്നു. വയറിങ്ങിന് വല്ല ഇഷു ആയിരിക്കുമോ. ഇപ്പോൾ ആൾട്ടർനേറ്റർ നിന്ന് വരുന്ന നാല് വയറു മെക്കാനിക്കൽ ഇപ്പോൾ മാറ്റിക്കൊടുത്തു എന്നിട്ടും കംപ്ലൈന്റ് മാറുന്നില്ല.
@RKR1978
@RKR1978 3 года назад
@@Renjith1020 എനിക്ക് മുകളിൽ പറഞ്ഞതിൽ കൂടുതൽ പറയാൻ അറിയില്ല.
@Renjith1020
@Renjith1020 3 года назад
@@RKR1978 ok
@muhammedashifs4249
@muhammedashifs4249 3 года назад
@@Renjith1020 bro, RR unit oru multimeter kondu check cheyyu.. 13.5v- 14.5 volt varanam.. illenkil charging problem
@rajeeshpazheri281
@rajeeshpazheri281 2 года назад
Iam using Only 40 to 45 Km
@RKR1978
@RKR1978 2 года назад
Me too same mileage..
@camilus92
@camilus92 2 года назад
For me it's only 33
Далее
HONDA HYNESS verses BULLET CI
17:38
Просмотров 2,7 тыс.
Будзек и рецепт🐝
00:25
Просмотров 147 тыс.
would you eat this? #shorts
00:39
Просмотров 1,8 млн
HORSEPOWER VS TORQUE SIMPLEST EXPLANATION
3:20
Просмотров 17 млн
How To Sit Correctly on a Motorcycle
8:42
Просмотров 1,1 млн
The Problem With These Headlights
17:55
Просмотров 1 млн
Bullet Morning Start Problem
5:54
Просмотров 14 тыс.
Будзек и рецепт🐝
00:25
Просмотров 147 тыс.