Тёмный

How do trains turn | Malayalam video | Informative Engineer | 

Informative Engineer
Подписаться 168 тыс.
Просмотров 234 тыс.
50% 1

Differential working • Differential Working E...
Contact : jagathcp2020@gmail.com

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@kingmaker8296
@kingmaker8296 4 года назад
Super. ട്രെയിൻ പാളത്തിനു പകരം കയർ ട്രെയിൻ വീൽ നു പകരം ഗ്ലാസ്.. ഈ ബുന്ദി നിനക്കു എവിടെ നിന്നും കിട്ടി... സൂപ്പർ... ബ്രൊ... സൂപ്പർ ഐഡിയ... എന്റെ സംശയം മാറി. ഇതിലും സിമ്പിൾ വേറെ ഇല്ല.. സൂപ്പർ
@informativeengineer2969
@informativeengineer2969 4 года назад
😁😁
@shaji3474
@shaji3474 3 года назад
👍👍👍
@sajisaji2800
@sajisaji2800 3 года назад
(സാമ്പാറിന്റെ 🤔🤔🤔) കമന്റ് ഒക്കെ കൊള്ളാം പക്ഷേ * നിനക്ക് * എന്നുള്ള വാക്ക് അത്ര ശെരിയായില്ല
@gold4450
@gold4450 4 года назад
ഇത് നല്ലൊരു അറിവാണ്. ഇതുവരെ ഇതിനെ പറ്റി ഒരറിവും ഇല്ലായിരുന്നു മനസിലാക്കി തന്നതിന് നന്ദി.
@PrasanthKumar-jf7ej
@PrasanthKumar-jf7ej 3 года назад
എനിക്കും
@althafmavelilnoushad5246
@althafmavelilnoushad5246 4 года назад
സ്റ്റീല്‍ ഗ്ലാസ്സ് വെച്ച് ചെയ്ത ഡെമോ പൊളിച്ച്...simple ആയിട്ട് കാര്യങ്ങൾ explain ചെയ്യാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു bro!!
@informativeengineer2969
@informativeengineer2969 4 года назад
🤗🤗
@mohamedashique7874
@mohamedashique7874 4 года назад
😄😄
@vivekjanardhanan5425
@vivekjanardhanan5425 4 года назад
yes... we appreciate 👏🏼👏🏼👏🏼
@rameshpavithran9306
@rameshpavithran9306 3 года назад
.?.
@waterfiltercltmlp6169
@waterfiltercltmlp6169 3 года назад
👍👍👌👌👌
@Shafnas007
@Shafnas007 4 года назад
ഓരോ മൻസന്മാരെ തൽച്ചോർ ☺️ ന്റെ ഇവനേ ജ്ജ് പൊളിച്ച് ക്ക്ണ് ട്ടോ ന്താ പ്പന്റെ presentation 😍
@informativeengineer2969
@informativeengineer2969 4 года назад
Thank you.. 😊😊
@RajeshC1308
@RajeshC1308 4 года назад
റെയിൽവേ ട്രാക്കിലൂടെ നടക്കേണ്ടി വരുമ്പോഴൊക്കെയുള്ള സംശയമായിരുന്നു ഇത്.. demo സൂപ്പർ..
@informativeengineer2969
@informativeengineer2969 4 года назад
😊😊
@vimsageer7537
@vimsageer7537 3 года назад
A rather complex engineering principle, explained in the most simplified manner... Hats off!
@alltoall3978
@alltoall3978 4 года назад
പൊന്നോ ഒരു രക്ഷയും ഇല്ല ഏതു പൊട്ടൻ വന്നിരുന്നാലും ഇ വീഡിയോ കണ്ടാൽ മനസ്സിൽ ആകും അമ്മാതിരി അവതരണം.... 🔥🔥🔥🔥
@shylajaramachandran1954
@shylajaramachandran1954 3 года назад
Sathyam bro... Enik ellaam manasilaayi😂
@NidhinAnthraper
@NidhinAnthraper 4 года назад
ഒരു സാധാരണക്കാരന് മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ വളരെ കൃത്യമായി അവതരിപ്പിച്ചിരിക്കുന്നു. Good work bro 👍
@shankargr26
@shankargr26 4 года назад
രക്ഷ ഇല്ല സർ...ഉള്ളത് പറയാല്ലോ ഇ ടോപിക് ഞാൻ ഇനി മറക്കില്ല ആരെങ്കിലും ചുമ്മാതെ എങ്കിലും ട്രെയിൻ എങ്ങനെ turn ചെയ്യുന്നു എന്ന് ചോദിച്ചാൽ എനിക്ക് പറഞ്ഞ് കൊടുകാൻ സാധിക്കും💯 ഇത് പോലെ ഉള്ള teaching skills ഉള്ള teachers ആണ് studentsന് ആവശ്യം...Respect Yu bro ❤Keep Going
@Chris__J
@Chris__J 4 года назад
Good Explanation....You are a good teacher too..😊
@informativeengineer2969
@informativeengineer2969 4 года назад
Thank you.. 🤗
@dileepambu8711
@dileepambu8711 4 года назад
Very correct
@hadishanavas1288
@hadishanavas1288 4 года назад
@@informativeengineer2969 to
@haashiiii
@haashiiii 3 года назад
Demo കാണിച്ചത് കൊണ്ട് കൂടുതൽ നന്നായി മനസ്സിലാക്കാൻ പറ്റി. Thank you bro❤️😍
@Mohammed-ke7tr
@Mohammed-ke7tr 3 года назад
ഇത്തരത്തിലുള്ള അറിവുകൾ മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കുന്നത് വളരെ സിമ്പിൾ ആയിട്ടാണ് നിങ്ങൾ അവതരിപ്പിക്കുന്നത് നിങ്ങൾക്ക് ഒരുപാട് നന്ദി
@jayarajnair310
@jayarajnair310 3 года назад
ഞങ്ങൾ മിക്ക ആളുകളുടെയും ഒരു engineering related സംശയം ആയിരുന്നു ഇത്. ആരോടും ചോദിക്കാൻ പറ്റാതെ, ചോദിച്ചാൽ തന്നെ ആർക്കും കൃത്യമായി ഉത്തരം തരാൻ പറ്റാതെ, ഞങ്ങൾ ചവറ്റു കൊട്ടയിൽ ഇട്ട കുറെ technical സംശയത്തിൽ ഒന്നായിരുന്നു ഈ കാര്യവും. പതിവുപോലെ താങ്കളുടെ വീഡിയോ കണ്ടപ്പോൾ, വളരെ ലളിതമായി, ഈ വിഷയത്തിൽ ഞങ്ങളുടെ ചോദ്യങ്ങൾക്ക് / സംശയങ്ങൾക്ക് ഉത്തരം കിട്ടി. അഭിനന്ദനങ്ങൾ 🌹🌹🌹. വീഡിയോ പതിവ് പോലെ വളരെ നന്നായിട്ടുണ്ട്. എല്ലാ നൽമകളും നേരുന്നു. Keep it up 👍 ഇതേപോലെ ചിന്തിക്കുന്നവർ like അടിക്കൂ.
@fasilajalal8210
@fasilajalal8210 4 года назад
നല്ല വീഡിയോ ഒരു പാട് ഇഷ്ടപ്പെട്ടു Track change എങ്ങനെയാണ് അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@informativeengineer2969
@informativeengineer2969 4 года назад
Ok..
@LIFE-gc2id
@LIFE-gc2id 3 года назад
മോനെ നീ തുടങ്ങിയ കാലം മുതൽ തന്നെ കാണുന്നുണ്ട്. ഈശ്വരൻ അനുഗ്രഹിച്ചു തന്ന കഴിവാണ് നിനക്കുള്ളത്. ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയും. തീർച്ചയായും അതിനുവേണ്ടി ശ്രമിക്കണം. എല്ലാ ആശംസകളും.
@Knowyourdrive
@Knowyourdrive 4 года назад
Beautifully explained, thanks bro. We need science teachers like you everywhere.
@informativeengineer2969
@informativeengineer2969 4 года назад
Thank you.. 😊😊
@nizamm5975
@nizamm5975 4 года назад
വളരെ ഏറെ ചിന്തിച്ച കാര്യം ആയിരുന്നു ,ഞാൻ കരുതിയത് രണ്ട് വശങ്ങളിലേയും വീലുകൾ indipendent ആയി fix ചെയ്തതാവും എന്നാണ് ,.....നന്ദി
@tvmabhilash12
@tvmabhilash12 4 года назад
Your explanation also brilliant
@informativeengineer2969
@informativeengineer2969 4 года назад
🤗🤗
@kvsubairkaruppamveetil1757
@kvsubairkaruppamveetil1757 3 года назад
നമ്മള്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന പല കാര്യത്തിലും എത്രമാത്രം ശാസ്ത്രീയ കണ്ടെത്തെലുകളുടെ ക്രോഡികരണം ഉണ്ടെന്ന് ഈ വീഡിയൊ കണ്ടപ്പോള്‍ തോന്നി അഭിനന്ദനം അനിയ.
@sabithpk6805
@sabithpk6805 4 года назад
Adipoli pinne glass vech cheytha demo orikkalum daridryamalla perfect ✌️
@informativeengineer2969
@informativeengineer2969 4 года назад
😊😊Thank you
@abrahammathew3579
@abrahammathew3579 4 года назад
Very interesting and informative...ഈ subject select ചെയ്തത് തന്നെ ഭയങ്കരം... All the very best... വെറുതെ ട്രെയിനിൽ കേറിയിരുന്നു ചായേം വടേം അടിക്കുന്ന നമ്മൾ ഇതൊന്നും ചിന്തിക്കുന്നേയില്ല... thank you bro...
@javidjavid15
@javidjavid15 4 года назад
ബ്രോ.. എന്തൂട്ടാ ഇപ്പോ കാണിച്ചേ😇തകർത്തൂട്ടാ...👍🙏🙏
@informativeengineer2969
@informativeengineer2969 4 года назад
😁Thank you.. 😊😊
@pradeepramuk
@pradeepramuk 4 года назад
Super എഞ്ചിനീയറിംഗ് ലൈനിലില്ലാത്തവർക്കും മനസ്സിലാവുന്ന ആഖ്യാനരീതിയും ഡെമോയും ഒരു പാടിഷ്ടമായി.
@sasidharankartha1006
@sasidharankartha1006 3 года назад
The slope of rail is also adjusted towards the inner side to adjust centrifugal force.Good explanation by you.super.
@mukhtharup5293
@mukhtharup5293 2 года назад
Super elevation
@JAYANMJN1
@JAYANMJN1 Год назад
കൂടാതെ ഇങ്ങനെ വേണം എക്സാമ്പിൾസ് ക്രിയേറ്റ് ചെയ്യാൻ....... കൊച്ചു... കുഞ്ഞുങ്ങൾക്ക് പോലും മനസ്സിലാവും.... ഇത്.. നോക്കിയാൽ.... സൂപ്പർബ്
@premachandranpottekkat5335
@premachandranpottekkat5335 3 года назад
Very good presentation. The concept was explained using working model. Kudos keep it up.
@Navas0609
@Navas0609 4 года назад
വളരെ സിംപിൾ ആയിട്ട് എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ teach ചെയ്യുന്നു👍🏻 വളരെയധികം നല്ല വീഡിയോസ് ആണ് .keep 𝕚𝕥 𝕦𝕡
@aswints545
@aswints545 4 года назад
Ayyo...dharidhram😂👌...thanku sir for the class😊
@_deepak_b_raj_
@_deepak_b_raj_ 4 года назад
😂
@informativeengineer2969
@informativeengineer2969 4 года назад
😁😁
@rizvanriyaz6566
@rizvanriyaz6566 4 года назад
@@informativeengineer2969 my contact number is 8891645688 contact cheyyaan marakkaruthe
@sanoopmn3525
@sanoopmn3525 3 года назад
ഇപ്പോൾ ആണു ബ്രോ ഈ വീഡിയോ കാണുന്നത്, ആർക്കും വളരെ എളുപ്പത്തിൽ മനസിലാകുന്ന explanation and demo 💞💞
@thomasjoseph1671
@thomasjoseph1671 3 года назад
Congulate your simplified presentation skill.
@surendrankk4789
@surendrankk4789 3 года назад
അപ്പൊ ഒരു മിനിമം റേഞ്ചിനുള്ളിലെ വളക്കാൻ സാധിക്കുകയുള്ളു ഇല്ലേ.
@human8413
@human8413 4 года назад
ഞാൻ വളരെ നാളായി ചിന്തിച്ചിരുന്ന ഒരു സംശയം. നന്ദി.😍😍
@JAYANMJN1
@JAYANMJN1 Год назад
ഇത് കണ്ടു പകുതി ആയപ്പോൾ.. മിന്നി.... Superb മോനെ.. അടിച്ചു പൊളിച്ചു....
@AnYouRag
@AnYouRag 4 года назад
കുറേ കാലം ആയുള്ള ഒരു സംശയം ആയിരുന്നു. ഇത്രേം നല്ല രീതിയിൽ സ്‌പ്ലൈൻ ചെയ്തു തന്നതിന് വളരെ നന്ദി ❤️❣️
@yrp007kerala4
@yrp007kerala4 4 года назад
👌 presentation കുറെ കാലം ആയല്ലോ വീഡിയോകൾ അപ്‌ലോഡ് ചെയ്തിട്ട് എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ hope you are good വണ്ടിയുടെ പവർ കൂട്ടാൻ ഉള്ള വീഡിയോ അപ്‌ലോഡ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു
@informativeengineer2969
@informativeengineer2969 4 года назад
🤗 Business thudanganulla kurach paripadi il aayirunnu..
@siljucyriac5770
@siljucyriac5770 4 года назад
@@informativeengineer2969 business thudangiyalum vdos idathirikalle Broh... Ningal paranju tharumpol nalla clear aai manasilakunnunde
@sudheeshkmsudheeshkm630
@sudheeshkmsudheeshkm630 3 года назад
ഈ അറിവ് പകർന്നു തന്നതിന് ഒരായിരം നന്ദി.... അറിയില്ലായിരുന്നു ..... ലളിതമായി പറഞ്ഞുതന്നു....
@jahfersadath6802
@jahfersadath6802 4 года назад
Thank you for uploaded a knowledgeable video. can you create a video about how locomotive engine works .
@informativeengineer2969
@informativeengineer2969 4 года назад
👍👍Thank you. 😊😊
@vijeeshvijeesh5790
@vijeeshvijeesh5790 3 года назад
very good presentation. thank. bro
@jeevareji7213
@jeevareji7213 4 года назад
എന്റെ പൊന്നെ........ നമിച്ചു . അടിപൊളി എനിക്ക് ഇപ്പോൾ ആണ് പിടി കിട്ടിയത് .💯
@abinthomas5062
@abinthomas5062 4 года назад
അത് പോലെ ഒരു സംശയം കൂടി... ഇലക്ട്രിക്ക് ട്രെയിനിൽ എൻജിന്റെ മുകളിൽ ഒരു ലൈൻ മാത്രമല്ലെ കോൺടാക്ട് ഉള്ളു...സാധാരണ രീതിയിൽ കറന്റ് പാസ് ചെയ്യണമെങ്കിൽ പോസിറ്റീവ് ലൈനും നെഗറ്റീവ് ലൈനും വേണ്ടേ.....അത് എങ്ങനെ ആണ് അതിന്റെ വർക്കിംഗ്?????
@subin8402
@subin8402 4 года назад
Railway Track neutral line il connected aanu.
@TheKeralaconnection
@TheKeralaconnection 4 года назад
circuit പൂർത്തിയാവാൻ ചക്രങ്ങൾ വഴി റെയിൽ പാളത്തിലേക്ക് ഗ്രൗണ്ട് ചെയ്തിരിക്കുക ആണ്. ഈ ഗ്രൗഡ്നിങ് പൂര്ണമാകാനും പാളത്തിൽ തൊട്ടാൽ കറന്റ് അടിക്കാതെ ഇരിക്കാനും വേണ്ടിയാണ് പാളം ഇടയ്ക്കിടെ ഒരു പട്ട വഴിയായി പോസ്റ്റിൽ കണക്ട് ചെയ്തിരിക്കുന്നത്.
@franciskundukulam821
@franciskundukulam821 4 года назад
ഇലക്ട്രിക് ട്രെയിൻ engine മുകളിലെ കമ്പിയിൽ ഉരസ്സി പോകുകുബോൾ എന്തുകൊണ്ട് spark ഉണ്ടാകുന്നില്ല?
@pradeepramuk
@pradeepramuk 4 года назад
@@franciskundukulam821 സ്പാർക്ക് ഉണ്ടാകാറുണ്ട്, കോപ്പർ സ്ട്രിപ്പുകൾ ജോയിൻ ചെയ്യുന്നിടത്ത്. ബാക്കി സ്ഥലങ്ങളിൽ സ്പ്രിംഗ് ലോഡിൽ അഡ്ജസ്റ്റ് ചെയ്യും.
@GOPINATHPUNNAPRA
@GOPINATHPUNNAPRA 4 года назад
@@franciskundukulam821 ട്രെയിന്റെ എഞ്ചിനെ ഇലക്ട്രിക് ലൈനുമായി ബന്ധിപ്പിക്കുന്ന സംവിധാനത്തിന് പാന്റോഗ്രാഫ് (pantograph) എന്നാണ് പേര്. രാത്രിയിൽ ഓടുന്ന ട്രെയിനുകളെ നിരീക്ഷിച്ചാൽ പാന്റോഗ്രാഫ് ലൈനുമായി മുട്ടുന്ന സ്ഥലത്തുനിന്ന് spark ഉണ്ടാകുന്നത് വ്യക്തമായി കാണാം.
@prajithvijayan
@prajithvijayan 4 года назад
എന്റെ ITI യിലെ വൈവ question aayirunnu ithu..... അന്നുമുതൽ ഇപ്പൊ വരേ ഇതിന്റെ ഉത്തരം അറിയില്ലായിരുന്നു.... വളരെ നല്ല explanation..... thanks for the information...
@vinu6908
@vinu6908 3 года назад
The minimum radius in curve and speed has a relationship
@syamkumar4815
@syamkumar4815 3 года назад
അണ്ണാ supper മറ്റുള്ളവർക്ക് പറഞ്ഞാൽ മനസ്സിലാകുന്ന രീതി എന്താണന്നു അണ്ണന് നന്നായി അറിയാം
@cksartsandcrafts3893
@cksartsandcrafts3893 4 года назад
ജലം നിറച്ച പാത്രം ചുഴറ്റുന്നതും സ്റ്റീൽ ടംബ്ലറിന്റെ വീൽ സ്റ്റ്രയിറ്റായ പാളയത്തിലൂടെ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസവും കൂടി കാണിച്ചു വിശദീകരിക്കാമായിരുന്നു, എങ്കിൽ ആ ചെറിയ വലിയ വീലിന്റെ (ബോർഡിൽ കാണിച്ച) സഞ്ചരിച്ച ദൂരം വിശദമായി മനസ്സിലാക്കി തന്നതുപോലെ ഇതും വ്യക്തമാകുമായിരുന്നു. എന്തായാലും ഇതു വരെയും എന്നെപ്പോലെയുള്ളവ൪ ശ്രദ്ധിക്കപ്പെടാതെ പോയ കാര്യം, അതിന്റെ ശാസ്ത്രിയവശം മനസ്സിലാക്കി തന്നതിൽ സന്തോഷം, നന്ദി, അഭിനന്ദനങ്ങൾ.
@digicrypto3179
@digicrypto3179 3 года назад
ട്രെയിൻ വളരെ സ്പീഡ് കുറഞ്ഞുപോയാൽ സെൻട്രി ഫ്യൂഗൾ ഫോഴ്സ് എങ്ങിനെ കിട്ടും?
@siraj621
@siraj621 3 года назад
ഈ ചോദ്യത്തിൽ തന്നെ അതിന്റെ ഉത്തരം ഉണ്ട്. താങ്കൾ തന്നെ പറയുന്നു കുറഞ്ഞ സ്പീഡ്ൽ ട്രെയിൻ പോകുന്നു എന്ന്. എത് ഒരു വസ്തുവും ചെറുതായിട്ട് പോലും മുന്നോട്ട് ചലിക്കുമെങ്കിൽ ആ വസ്തുവിന് ഒരു kinetic energy ഉണ്ട്. ( kinetic energy എന്നത് ഒരു വസ്തുവിനെ ചലിക്കാൻ സഹായിക്കുന്ന ഫോഴ്സ് ആണ് ) ആ ചെറിയ kinetic energy യെ centifugal force ആയിട്ട് മാറും.
@vigneshr5190
@vigneshr5190 4 года назад
Ithu kandupidichavanu oru salute..valare lelithamayi paranju thanna chetanum oru salute
@shereejp
@shereejp 4 года назад
Another brilliant video!🔥🔥🔥
@informativeengineer2969
@informativeengineer2969 4 года назад
Thank you.. 😊😊
@valiyaveettil1
@valiyaveettil1 4 года назад
അടിപൊളി ..
@zejay8940
@zejay8940 3 года назад
ചെറുപ്പത്തിലേ ഉള്ള ഒരു സംശയം ആയിരുന്നു ട്രെയിൻ പലം തെറ്റാതെ ഇതെങ്ങനെ turn ചെയ്യുന്നു എന്ന് brilliant engineering. thanks bro
@sukumaranc.p6861
@sukumaranc.p6861 3 года назад
കുറഞ്ഞ സ്പീഡിൽ ട്രെയിൻ സഞ്ചരിക്കുമ്പോൾ ഈ തത്വം apply ചെയ്യാൻ കഴിയുമോ ??
@jithu087
@jithu087 2 года назад
വണ്ടി മറിയാതെ എങ്ങനെ വളയ്ക്കാൻ പറ്റുന്നു എന്ന് ചിന്തിച്ചിട്ടുണ്ട്. എന്തായാലും പൊളിച്ച്
@vibinvarghese8401
@vibinvarghese8401 4 года назад
keep going brother,, good and informative one👌🏼👌🏼👌🏼
@sibivechikunnel3529
@sibivechikunnel3529 4 года назад
വലിയൊരു കാര്യത്തെ ചെറിയ ഉദാഹരണത്തിൽ കൂടി മനസിലാക്കിതന്നതിന് അഭിനന്ദനങ്ങൾ
@informativeengineer2969
@informativeengineer2969 4 года назад
Thank you.. 😊😊
@joypu6684
@joypu6684 3 года назад
വീഡിയോ വളരെ നന്നായി. റോഡുകളിൽ വളവിന്റെ പുറംഭാഗം കർവിന്റെ റേഡിയസിനു ആനുപാതികമായി ഉയർത്തി് നിർമ്മിച്ചാണ്‌ ഈ പ്രശ്നം പരിഹരിക്കുന്നത്. ഇതു ശരി ആയി ചെയ്യാത്ത വളവുകളിൽ ആണ് സ്ഥിരം അപകടം. ഉണ്ടാകുന്നത്.
@adarshthankachan4382
@adarshthankachan4382 4 года назад
Chetta super, വളരെ വെക്തമായി മനസിലായി, ഡെമോ പൊളിച്ചു എല്ലാർക്കും മനസിലാകുന്ന സിമ്പിൾ ഡെമോ
@georgemeria2808
@georgemeria2808 3 года назад
താങ്കൾ ഇത്രയും ലളിതമായി പറഞ്ഞു മനസ്സിലാക്കി തരാൻ തക്കവണ്ണം കഴിവുള്ള ഒരു brilliant അണന്നേ ഞാൻ പറയൂ
@SASA-hw7dg
@SASA-hw7dg 4 года назад
താങ്കൾ എവിടെയെങ്കിലും ക്ലാസ്സ് എടുക്കുന്നുണ്ടോ? നല്ല രീതിയിൽ Student ന് മനസ്സിലാക്കാൻ കഴിയുന്ന വിധത്തിലുള്ള ഉദാഹണങ്ങൾ എല്ലാം അടിപൊളി
@mbkkl0295
@mbkkl0295 3 года назад
പണ്ടൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ physicsന്റെ തിയറികൾ കേൾക്കുമ്പോൾ ഒരു കുന്തവും മനസ്സിലാകാതെ അന്തം വിട്ടു കുന്തം വിഴുങ്ങിയ പോലെ ഇരുന്നിട്ടുണ്ട്. പക്ഷെ, ഇപ്പോൾ യൂട്യൂബിൽ physics videos കാണുമ്പോൾ ആ theories ഒക്കെ സിംപിൾ ആയി മനസിലാകുന്നു😁 എനിക്ക് മാത്രമാണോ ഇങ്ങനെ🙄🙄 ഏതായാലും ഈ വീഡിയോ പൊളിച്ചു..നന്നായി മനസ്സിലായി. Good work...👍👍❤️ congratz bro
@anvalsan
@anvalsan 3 года назад
ലോക്കോ പൈലറ്റുമാർ ഏറ്റവും കൂടുതൽ നേരിട്ടിട്ടുള്ള ചോദ്യം ഇതാണ്. ട്രെയിൻ എങ്ങനെയാണ് വളക്കുന്നത് , ട്രെയിനിന് സ്റ്റിയറിങ്ങ് ഉണ്ടോ ? എന്നൊക്കെ. വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.
@ajayakumarbs
@ajayakumarbs 4 года назад
എത്ര സിംപിളായി പറയാൻ കഴിഞ്ഞു. Excellent.
@Avdp7250
@Avdp7250 3 года назад
ഇങ്ങനെ ഒരുകാര്യം ഉള്ളതായിട്ട് ഇപ്പോഴാ അറിയുന്നത് 😳അടിപൊളി video 👌👍🙏👏
@midhunkalarikkal8235
@midhunkalarikkal8235 4 года назад
Bro.. ngal oru raksha illa 👏👏👏👍👍. Oru kaalathu chinthichu utharam kittathe vitta karyangal aanu ithokke.. simple aayi scientific aayi explain cheythu kelkkaan nalla rasam...
@salvinkariyattil8723
@salvinkariyattil8723 3 года назад
Very informative video. Train ന്റെ wheel കൾടെ ഈ cone shape ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ അത് ഇതിനുവേണ്ടിയിട്ടായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായ്ത്. Very simple presentation.ശെരിക്കും മനസ്സിലായി thanks
@malayalimamangam153
@malayalimamangam153 3 года назад
ട്രെയിൻ പോകുമ്പോൾ നമ്മൾ ചിന്തിച്ചു പോകുന്ന ചോദ്യം അതിന് ഉത്തരം അടിപൊളി ആയി പറഞ്ഞു തന്നതിനു 👍🙏👌
@informativeengineer2969
@informativeengineer2969 3 года назад
Thank you ☺️☺️
@raseefalipulikkal6592
@raseefalipulikkal6592 2 года назад
aadyamaayitaan channel kannunnath,, but,, your explanation ,,is verrrey simple and easy understandable..!! 👍👍
@renjithct9586
@renjithct9586 3 года назад
എന്റെ ഒരുപാട് നാളത്തെ സംശയം മാറി കിട്ടി thanks 🌹
@Vishnuhntc
@Vishnuhntc 4 года назад
വളരെ ഇൻഫർമേറ്റീവ് ആയ video ആണ് .. ഇനിയും പ്രതീക്ഷിക്കുന്നു ♥️♥️♥️♥️♥️♥️
@chandradaschandru3538
@chandradaschandru3538 3 года назад
ഇത്രകാലം ഇത് അറിയില്ലായിരുന്നു ഇപ്പോഴാണ് മനസ്സിലായത് നന്ദി
@sreerajtp4039
@sreerajtp4039 4 года назад
ഞാൻകരുതി ചായ കുടിക്കാനും സ്മാൾ അടിക്കാനും മാത്രമാണ് ഗ്ലാസ്‌ ഉപയോഗിക്കുന്നതെന്ന്. വല്ലാത്ത പഹയൻ തന്നെ.
@catspeed5083
@catspeed5083 2 года назад
തികഞ്ഞ ഒരു അധ്യാപകൻ കൂടി ആണ് താങ്കൾ 🙏
@shahulhameed-op8to
@shahulhameed-op8to 4 года назад
Super..തീർച്ചയായും ഉപകാര പ്രദമായ വീഡിയോ
@aravinddas4598
@aravinddas4598 4 года назад
വീഡിയോ അടിപൊളി ആയിട്ടുണ്ട്👌. കാര്യങ്ങൾ വളരെ സിംപിൾ ആയിട്ടു പറഞ്ഞു തന്നു. ആ ഡെമോ സെറ്റപ്പ് വച്ചു കാണിച്ചത് ഒരു രക്ഷയും ഇല്ല🔥. Thanks brother for this informative video❤️
@informativeengineer2969
@informativeengineer2969 4 года назад
Thank you. 😊😊
@nilofer3066
@nilofer3066 4 года назад
ടീച്ചേഴ്സ് എല്ലാം ക്ലാസ്സിൽ ഇങ്ങനെ പഠിപ്പിച്ചിരുന്നെങ്കിൽ Concept എപ്പോഴും clear ആയിരിക്കും, പിന്നെ ഈ ബൈജൂസ് ആപ്പിന്റെ ഒന്നും ആവശ്യമില്ല'.good bro.keep it up
@arjunsalimmimics8221
@arjunsalimmimics8221 2 года назад
👏👏👏Super👍👍👍 Ithuvare ingane oru karyam njan chinthichitt polumilla. Ippo ellam manassil ayi. Thank you😊😊❤️❤️❤️
@nasimshah3910
@nasimshah3910 3 года назад
വർഷങ്ങളായി റെയിൽവേ എംപ്ലോയി ആയ ഞാൻ മനസ്സിൽ കൊണ്ട് നടന്ന ചോദ്യത്തിന് ഉത്തരം ഈ വീഡിയോയിലൂടെ കിട്ടി. വെരി ഇൻഫൊർമേറ്റീവ്.. നന്ദി🙏🏼. ഒരു കര്യം കൂടി പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നു, train സാധാരണ വളവുകൾ വളയുമ്പോൾ കേൾക്കുന്ന metal creeky noice ഔട്ടർ വീൽ flange റണ്ണിങ് റയിലുമായി ക്ലോസ് കോണ്ടാക്ട് വരുമ്പോൾ (09:31) ഉണ്ടാകുന്ന സൗണ്ട് ആണ്.
@shajilal6055
@shajilal6055 3 года назад
Valare vilapetta arivukal nalkunnathinu orupad santhosham..Nalloru teacher koodi aanu..
@Deemah661
@Deemah661 4 года назад
ഒരു അധ്യാപകന് പറ്റിയ കോളിറ്റി അത് നിങ്ങളിൽ ഉണ്ട്.. തീർച്ചയായും ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു.
@prabhashpkurup5587
@prabhashpkurup5587 4 года назад
കൊള്ളാം നല്ല അവതരണം നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി
@naseefulhasani9986
@naseefulhasani9986 3 года назад
Wow, പൊളിച്ചു മച്ചാനെ... നല്ല അവതരണം... പച്ചവെള്ളം പോലെ മനസ്സിലായി..... നിങ്ങൾ വല്യ ഉയരങ്ങളിൽ എത്തട്ടെ.. ..
@informativeengineer2969
@informativeengineer2969 3 года назад
Thank you 😊
@k.sjothish4974
@k.sjothish4974 3 года назад
Great video👍 Adipoli explanation.. താങ്കൾ വളരെ മികച്ച ഒരു അധ്യാപകൻ അണ്...
@kajarkader1
@kajarkader1 3 года назад
അതിന്റെ എൻജിനീയറിങ് ഇത്രയും നന്നായി വിശദീകരിച്ചു തന്നതിന് ഒരു ബിഗ് സല്യൂട്
@tonyabraham9281
@tonyabraham9281 2 года назад
ഗ്ലാസ്സ് വച്ച് ചെയ്ത ട്രെയിൻ്റെ tyre demo പൊളിച്ച് , വിവരണവും കൊള്ളാം പെട്ടന്ന് മനസ്സിലാകും
@akunamatata6818
@akunamatata6818 4 года назад
അയ്യോ ദാരിദ്ര്യം..... അളിയാ... കിടിലൻ ഡെമോ ആയിരുന്നു... ഇഷ്ടായി ഇഷ്ടായി.. ട്ടോ
@tsarathchelembra230
@tsarathchelembra230 4 года назад
വിശദീകരണം സിംപിളുമാണ്...പവർഫുള്ളുമാണ്..keep it up bro
@jvg7248
@jvg7248 3 года назад
Heavy licence edukkan vendi ithokke manasilakkan vendi kure kashtappettu(not in india) oru tharathil passayi ellam onnum correct ayi manasilayilla. Ipo njan thankale follow cheyyunnu..good explanation thanks..
@govindudubai2934
@govindudubai2934 4 года назад
ENtea പൊന്നെ സമ്മതിച്ചു.. സൂപ്പർ.... Good information..
@venugopalvm8756
@venugopalvm8756 4 года назад
Good Video bro👍👍 ഇതിൽ ഒരുകാര്യം പറയാൻ വിട്ടുപോയത്, ഇങ്ങനെ ട്രെയിൻ കർവിലൂടെ പോകുമ്പോൾ സെൻട്രിഫ്യൂഗൽ ഫോഴ്സ് കാരണം, ആ കർവിന്റെ outer സൈഡിലേക്ക് ട്രെയിൻ മറിയാൻ സാധ്യത ഉണ്ട്... അതിനെ മറികടക്കാനായി ഔട്ടർ ട്രാക്കിനെ ഇന്നർ ട്രാക്കിനെക്കാൾ അല്പം ഉയർത്തിയാണ് സ്ഥാപിക്കുന്നത്. അതിനെ സൂപ്പർ എലിവേഷൻ എന്നാണ് പറയുന്നത്😊😊
@ajnaskalleri
@ajnaskalleri 4 года назад
സത്യം പറയാല്ലോ... ലൈക്‌ ചെയ്യാതെ കണ്ട് പോകുകയായിരുന്നു.. പക്ഷേ, ആ ഗ്ലാസ്‌ ഒക്കെ വെച്ച് ചെയ്ത വിശദീകരണം വല്ലാണ്ടങ്ങ് ഇഷ്ടായി. Already subscriber ആണ് ട്ടോ..
@informativeengineer2969
@informativeengineer2969 4 года назад
😊😊
@arshadabdulvahid4007
@arshadabdulvahid4007 4 года назад
മികച്ച അവതരണം. പറയാൻ വാക്കുകളില്ല
@jerinjohns6530
@jerinjohns6530 4 года назад
പണ്ട് തൊട്ടേ ഉള്ളൊരു സംശയം മാറ്റി തന്നതിന് വളരെ നന്ദി. ഇനി ഒരു സംശയം കൂടെ ഉണ്ട്. ട്രെയിനിന്റെ ബോഗിടെ ഫ്രണ്ടിലും ബൈക്കിലും ആണെല്ലോ വീൽ ഉള്ളത്... വളവിലും ഈ പറഞ്ഞ വീലുകൾ പാരലൽ ആണ്... ബോഗി സ്ട്രൈറ് ആയിട്ട് തന്നെ നിക്കും.. അത് എന്ത്‌കൊണ്ടാണ്.. അത്പോലെ ഒരു റെയിൽവേ ലൈനിന്റെ വളവ് മാക്സിമം എത്ര ഡിഗ്രി ആണ്
@naijuirfan5873
@naijuirfan5873 3 года назад
Engineerinde brilliantcy ye pannty paranjapozhum aa steel glass vech njnangale padippiche ningal aanente hero
@bijoy4254
@bijoy4254 3 года назад
അയ്യോ ദാരിദ്രം..... നല്ല വിവരണം സൂപ്പർ മച്ചാ
@locomotive
@locomotive 4 года назад
Well explained... ഒരിക്കൽ വൈവയിൽ എന്നോട് ചോദിച്ച ചോദ്യമാണ്...
@athulkrishna3248
@athulkrishna3248 3 года назад
Ith kand pidichavan oru Killadi thanne...
@sibilm9009
@sibilm9009 4 года назад
Adipoli chetta...njan M.A college kothamangalath b tech mechanical engineering padichathanu. final year viva kku njangalod chodicha question arunnu ith..annaathe budhijeevikal polum answer paranjilla.....so ee question orikalum marakanavilla...onnumkoode enne ith ormipichathinu othiri thanks and keep it up chetta...
@sreehari6949
@sreehari6949 3 года назад
Simple set up ആണെങ്കിലും മനസിലായി thanks bro👍
@arto_kiddy
@arto_kiddy 3 года назад
Polich bro Aa demo set up vere level Ingal kollam carryon go on Full support Alla bro oru samsyam Angana ingane simple ayitt alukale manasilakkan pattunne
@karthikshaji5540
@karthikshaji5540 3 года назад
നല്ല അവതരണം എല്ലാം കാര്യങ്ങളും നല്ല വ്യക്തമായി മനസ്സിലാകുന്നുണ്ട് 😇👍
@Mkkrishnadev
@Mkkrishnadev 4 года назад
നല്ല വിവരണം, ഈ ഒരു അറിവ് പകർന്ന് തന്നതിന് നന്ദി
@littleflower7893
@littleflower7893 3 года назад
എനിക്കും ഇങ്ങനെ ഒരു സംശയം ഉണ്ടായിരുന്നു. ഇപ്പൊ ക്ലിയർ ആയി. Good vedeo
@sreekuttyanu2788
@sreekuttyanu2788 4 года назад
അടിപൊളി പ്രസന്റേഷൻ 🤩🤩🤩🤩🌹🌹🌹🌹bro 🌹🌹🌹
@rajanthankappan531
@rajanthankappan531 4 года назад
ട്രാക്ക്മാനായി 7 വര്‍ഷത്തിനിടയില്‍ 2 ട്രെയിനിംഗ് class കഴിഞ്ഞിട്ടും ശരിയായി മനസ്സിലാകത്ത ഒരു വിഷയം രണ്ട് ഗ്ളാസ്സില്‍ മനസ്സിലാക്കി തന്നു .നന്ദി
@informativeengineer2969
@informativeengineer2969 4 года назад
🤗🤗Thank you
@RAHULDAS-zf9sf
@RAHULDAS-zf9sf 4 года назад
Glassil cheyytha demo supper anu bro❤️
Далее
Inside Out 2: BABY JOY VS SHIN SONIC 4
00:16
Просмотров 2,7 млн
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 756 тыс.
What Is Hyperloop | Space X Company malayalam
10:49
Просмотров 44 тыс.
Inside Out 2: BABY JOY VS SHIN SONIC 4
00:16
Просмотров 2,7 млн