Тёмный
No video :(

Traction Control System in Car & Motorcycle Explained | What's the Benefit? | Ajith Buddy Malayalam 

Ajith Buddy Malayalam
Подписаться 419 тыс.
Просмотров 90 тыс.
50% 1

Traction control എന്ന് കേൾക്കാത്തവർ കുറവായിരിക്കും ഇപ്പൊ. കാരണം പഴയ പോലെ luxury കാറുകളിൽ മാത്രമല്ല, ഇപ്പൊ സാധാരണക്കാർ ഉപയോഗിക്കുന്ന കാറുകളിലും അത് വന്നിട്ടുണ്ട്. വണ്ടി വാങ്ങാൻ പോകുമ്പോൾ ഷോറൂം executive പറയും, അല്ലെങ്കിൽ brochure വായിക്കുമ്പോൾ കാണും. പോരാത്തതിന് വലിയ expensive അല്ലാത്ത bike കളിലും വന്നു. അപ്പോ എയർ ബാഗും abs ഉം pole ഒരു common സംഗതി ആയിക്കൊണ്ടിരിക്കുന്ന ഈ traction control enna സംഭവം എന്താണ്, അതെങ്ങനെയാണ് work ചെയ്യുന്നത്, അതുകൊണ്ട് നമുക്കെന്താണ് പ്രയോജനം ഇക്കാര്യങ്ങൾ നമുക്ക് ഈ വീഡിയോയിൽ മനസ്സിലാക്കാം. ഒപ്പം ഗിയറിൽ ഇട്ടിരിക്കുമ്പോഴും തറയിൽ നിന്ന് ഉയർത്തിയാൽ കാറിന്റെ driving wheelukal free ആയി കറക്കാൻ കഴിയും, എൻജിൻ പവറിൽ ഓടിക്കൊണ്ടിരിക്കുന്ന wheel നെ കൈകൊണ്ട് പിടിച്ച് നിർത്താൻ കഴിയും എന്നൊക്കെയുള്ള കുറച്ച് വ്യത്യസ്തമായ അറിവുകളും ഈ വീഡിയോയിൽ ഉണ്ട്.

Опубликовано:

 

8 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 372   
@mathewsjoy3170
@mathewsjoy3170 Год назад
അജിത് ബ്രോ.. വ്യക്തവും ലളിതവും ആയി വിവരിച്ച് തന്നതിന് ഒരുപാടു നന്ദി...പ്രസംസർഹമായ വർക് ആണ്..👏👏👌
@luthfi1580
@luthfi1580 Год назад
Mr.ajith sir താങ്കളുടെ വീഡിയോ കളെല്ലാം വളരെ അധികം പരിശ്രമത്തിന്റെ ഫലം ആണെന്ന് കണ്ടാൽ അറിയാം, കാണുന്നവർക്ക് 100% കാര്യങ്ങൾ മനസിൽകുന്നുണ്ട് എന്നതിൽ താങ്കൾ വൻ വിജയമാണ്, പറയുന്ന കാര്യങ്ങൾ വീഡിയോ ശലകങ്ങളിലൂടെ കാണിക്കുന്നു എന്നത് ഒരു അത്ഭുദം തന്നെയാണ്👌👍
@AjithBuddyMalayalam
@AjithBuddyMalayalam Год назад
💖🙏🏻
@johncysamuel
@johncysamuel Год назад
ഒരേ ഒരു വാക്ക് മാത്രം "നന്ദി"🌹👍❤️ ....എന്ന് സ്ഥിരമായി താങ്കളുടെ വീഡിയോ കാണുന്നയൊരാൾ 🙏
@Adithyansu
@Adithyansu Год назад
bro.. WD40യുടെ ഉപയോഗങ്ങളെ കുറിച്ചുള്ള വീഡിയോ ചെയ്യുമോ
@josoottan
@josoottan Год назад
ഈ അഭ്യാസമെല്ലാം മഹിന്ദ്ര ഇൻറർനാഷണലിൽ ചെയ്യുന്ന ഇടുക്കിയിലേയും വയനാട്ടിലെയും ഡ്രൈവർമാർ💪💪💪
@ajukjoseph5431
@ajukjoseph5431 Год назад
സംഭവം ഞാൻ ഒരു വണ്ടി പ്രാന്തൻ ആണെങ്കിലും diffential നെ കുറിച്ച് പുതിയ കൊറേ അധികം കാര്യങ്ങൽ പഠിച്ചു... Thanks bro... Great Job...🙏
@gibinpatrick
@gibinpatrick Год назад
You made it so simple to understand❤️❤️
@skyfall6317
@skyfall6317 Год назад
ഞാനും ഇത് ചേട്ടനോട് ചോദിക്കാനിരിക്കയായിരുന്നു👌👌👌👌👍👍👍👍
@firstbellmedia19
@firstbellmedia19 2 месяца назад
One of the best and underrated Channel...❤ എത്ര വ്യക്തവും കൃത്യവുമാണ് നിങ്ങളുടെ (വ്ലോഗുകള്‍ എന്ന് പറഞ്ഞ് ചെറുതാക്കുന്നില്ല) ക്ലാസുകള്‍..👌
@SamThomasss
@SamThomasss Год назад
വളരെ ഭംഗിയായി കൃത്യം വാക്കുകളിൽ കൂടി സാധാരണക്കാർക്ക് മനസിലാകുന്ന വിധത്തിൽ സാങ്കേതിക വശങ്ങൾ വിവരിച്ചിരിക്കുന്നു. താങ്ക്സ്...
@ALFIRQATHUNNAJIYA
@ALFIRQATHUNNAJIYA Год назад
അജിത്ത് ബ്രോ നിങ്ങളുടെ ഓരോ വീഡിയോയും വളരെ വിജ്ഞാനപ്രദവും പ്രശംസനീയവുമാണ്,.. ഏതൊരു സാധാരണക്കാർക്കും വ്യക്തവും ലളിതവുമായി മനസിലാക്കാം.....Thankyou so much....👍👍
@AjithBuddyMalayalam
@AjithBuddyMalayalam Год назад
💖🙏🏻
@aloneman-ct100
@aloneman-ct100 Год назад
@@AjithBuddyMalayalam pazhaya caril steering ntte oppam aanu gear athu working parayavo
@KADUMAANGANOSTUPAATUKAL
@KADUMAANGANOSTUPAATUKAL Год назад
വ്യക്തമായ, ഒരു സാധാരണക്കാരനും മനസിലാക്കാവുന്ന രീതിയിലുള്ള അവതരണം! എല്ലാ വീഡിയോയും കാഴ്ചക്കാരന് വ്യക്തമായി മനസിലാവുന്നു. ഒന്നും പറയാനില്ല. അജിത്ത് ഏട്ട... ❤️❤️❤️❤️
@deepuviswanathan2907
@deepuviswanathan2907 Год назад
ഇതിലും വ്യക്തമായ,കൃത്യമായ, ലളിതസുന്ദരമായ വിഷയാവതരണം സ്വപ്നങ്ങളിൽ മാത്രം.....!! RU-vidr മാർക്കുള്ള മാതൃക....!!
@muhammedramees234
@muhammedramees234 Год назад
ഈയിടെ ഒരു ന്യൂസ് കണ്ടിരുന്നു, ചുരമിറങ്ങി വരുന്ന ലോറികൾ ഡീസൽ ലാഭിക്കാൻ വേണ്ടി ന്യൂട്രൽ ഇട്ട് ഇറങ്ങുകയും തുടർച്ചയായി ബ്രേക്ക് കൊടുക്കുന്നത് മൂലം Brake fail ആയി ഒരാളുടെ ജീവനെടുക്കുന്ന അവസ്ഥയുണ്ടാവുകയും ചെയ്തു. ഈ വീഡിയോയുടെ comment ബോക്സിൽ പലരും പറഞ്ഞത് (വർഷങ്ങളായി ലോറി ഓടിക്കുന്നവരാണ് എന്ന് അവകാശപ്പെടുന്നവർ) അവരുടെ experience വച്ച് engine braking ഉപയോഗിച്ചാൽ മൈലേജ് കിട്ടില്ല എന്നാണ്. ഇത് ശരിയാണോ? ഞാൻ കേട്ടിട്ടുള്ളത്, സാധാരണ engine braking ചെയ്യുമ്പോൾ സിലിണ്ടറിലേക്കുള്ള Air and Fuel Supply നിൽക്കുകയും അത് കാരണം ഉണ്ടാകുന്ന vaccum കാരണമാണ് engine braking അനുഭവപ്പെടുന്നത് എന്നുമാണ്. ഇത് എത്രത്തോളം ശരിയാണ്, അത് തന്നെ പഴയത്/പുതിയത്, പെട്രോൾ/ഡീസൽ, carburator/Fuel injection(for bikes) ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വരുന്ന വ്യത്യാസങ്ങൾ എന്തൊക്കെയാണ്?
@sabuarunarun230
@sabuarunarun230 Год назад
കാര്യങ്ങൾ വളരെ വെക്തമായി പറഞ്ഞു... ഏതൊരാൾക്കും മനസിലാകും... സൂപ്പർ.. 👍
@tbbibin
@tbbibin Год назад
Bro.. valare simple ayi anu mechanism explain cheyunnath... Technical side I'll kurach interest ullath kond orupad upakarapedarund.... Njan ente bike inte carburetor tuning pole ulla orupad karyam ippo swanthamayi cheyyarund.... Mathramalla orupad friends nu ee chanel suggest cheythum koduthittund.... ♥️♥️♥️♥️
@AjithBuddyMalayalam
@AjithBuddyMalayalam Год назад
💖🙏🏻
@basheerchalnai4871
@basheerchalnai4871 Год назад
അടിയിൽ ബ്രഷ് വെച്ചപ്പോൾ ഞാനൊന്നു പേടിച്ചു മറ്റേ ടയർ പിടിച്ചു നിർത്തുകയോ മറ്റോ ചെയ്താൽ വണ്ടി ജാക്കിയിൽ നിന്ന് ഇളകാൻ സാധ്യത ഉണ്ടായിരുന്നു അബദ്ധം ആയേനെ😁ഒന്നും സംഭവിച്ചില്ല ഭാഗ്യം സന്തോഷം👍 നല്ല അറിവ് നന്ദി 🙏അങ്ങനെ ഒരുപാട് ഓപ്ഷനുകൾ ഉള്ള ലാൻഡ് ക്രൂയിസർ നിസ്സാൻ പെട്രോൾ എന്നിവയാണ് ഗൾഫിൽ നമ്മുടെ വണ്ടി നിർഭാഗ്യവശാൽ ഇതൊന്നും ഉപയോഗിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല😂 ഓഫ് റോഡ് പോകാൻ അവസരം കിട്ടീട്ടില്ല പുതിയ ലാൻഡ് ക്രൂയിസറിൽ സ്വയം മണലിൽ നിന്നും പുറത്തുവരാനുളള സിംസ്റ്റം കൂടിയുണ്ട് carwoal കണ്ട്രോൾ💪
@AjithBuddyMalayalam
@AjithBuddyMalayalam Год назад
💖🙏🏻
@gameslayer5334
@gameslayer5334 Год назад
Explains this damn concept in a way even a 5 year old kid can understand .. you are a genius 💯💖
@maneeshgokulam2721
@maneeshgokulam2721 Год назад
Super presentation 👏👏👏👍👍👍 Hill hold assist എങ്ങനെയാണ് പ്രവർത്തനം എന്നത് video ചെയ്യാമോ
@abhijithos8142
@abhijithos8142 Год назад
Ajith broo.. bro videos ann njangalude collage video class ayitt upayokkikune.😍.. njan oru automobile student ann. Tnx broo..😍inniyum orupad videos undaakkuka.orupad perkku inganathe videos upakaarappedum.prethekkich njangale polethe students nn👌👍
@shahiro.n5161
@shahiro.n5161 Год назад
Super അവതരണം.. ഇതിന് എടുത്ത കഠിനധ്വാനം പ്രശംസനീയം ❤️💐👍
@kvmahesh84
@kvmahesh84 Год назад
ലളിതവും മനസ്സിലാകുന്നതുമായ അവതരണം. 👍🏻👍🏻
@RS-pc1ip
@RS-pc1ip Год назад
Making RU-vid to spread knowledge... Good gesture ... All the best bro. We miss such great contents in Malayalam.
@nandukrishnanNKRG
@nandukrishnanNKRG Год назад
Very nice...simple ആയിട്ട് മനസ്സിലാക്കി തന്നു 👍👍👍👌👏👏
@sunilscaria3151
@sunilscaria3151 Год назад
well explained 👍 regenerative braking system in EV. oru video cheyyamo.
@anju266588
@anju266588 Год назад
അജിത് അണ്ണാ വളരെ ഇൻഫർമേറ്റീവ് ആണ് ഓരോ വീഡിയോകളും. വീഡിയോ ഡെ വിവരണത്തിൽ ഒളിഞ്ഞിരിക്കുന്ന നിങ്ങളുടെ ഹ്യൂമർ സെൻസും അപാരം..... "അതിനറിയാവുന്ന പണി അത് വൃത്തി ആയി ചെയ്യും" ( tcs brake apply cheyumbo baki karyam differential nokikolum ennu paranjille😆😆😆👌👌👌)
@r3nj1th98
@r3nj1th98 Год назад
I did lose my traction and control due to some kind of oil leak in road and resulted in a crash once . So whatever assist they provide is good for our road condition. IMO Dual channel ABS , TCS , VSC Must be mandatory for all motorcycles.
@warlxrd5317
@warlxrd5317 Год назад
I don't know why companies provides dual channel abs as an variant. Most of the pep thinks that there is no need of dual channel abs as its economically expensive than single channel abs.
@nkpbtpr8666
@nkpbtpr8666 Год назад
Thanks for the video, please include the details of differential mechanism. Also include a video of hill hold assist.
@naseefhasani3763
@naseefhasani3763 Год назад
എത്ര കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള കാര്യവും കുഞ്ഞിന് ചോറ് ഉരുള ഉരുട്ടി വായിൽ വെച്ച് കൊടുക്കുന്നത് പോലെ പറഞ്ഞു തരുന്നു... കേൾക്കുന്നവൻ അത് ഒന്ന് ഇറക്കി വിട്ടാൽ മാത്രം മതി 🥰🥰
@faslurahman473
@faslurahman473 Год назад
ഡി ഫ് ലോക്കിന്റെ വിശദമായ ഒരു വിഡിയൊയും കൂടി പ്രധി ക്ഷിക്കുന്നു
@amalsabu5816
@amalsabu5816 Год назад
Ajith Buddy, എങ്ങനെയാണ് ബൈക്കിൽ ബ്രേക്ക്‌ ചെയേണ്ടത് എന്നൊരു വീഡിയോ ചെയ്യാമോ *സ്പീഡിൽ പോകുന്ന വണ്ടി സ്ലോ ചെയ്യാൻ ബ്രേക്ക്‌ മാത്രം പിടിച്ചാൽ മതിയോ അതോ ക്ലച്ചും പിടിക്കണോ *ചാരലുള്ള റോഡിൽ ഏത് ബ്രേക്കാണ് പിടിക്കേണ്ടത് *ഫ്രണ്ട് ബ്രേക്കും ബാക്ക് ബ്രേക്കും എത്ര ratio യിലാണ് പിടിക്കേണ്ടത് *എങ്ങനെയാണ് കേടുവരാതെ ബ്രേക്ക്‌ ചെയേണ്ടത് (ബ്രേക്ക്‌ പിടിക്കുമ്പോൾ ചെയ്യുന്ന തെറ്റുകൾ) Etc..
@Ezjairb
@Ezjairb Год назад
കിടിലൻ വിവരണം 👌👌👌5* നിലവാരം 😊
@renjoos7002
@renjoos7002 Год назад
അടിപൊളി കണ്ടന്റ്.. അടിപൊളി അവതരണം ❤❤
@emawebtv1049
@emawebtv1049 Год назад
VERY INFORMATIVE .. . I RECENTLY STARTED WATCHING THIS CHANNEL,,, I AM ADDICTED TO THE VIDEOS, MY 7 YEAR OLD SON IS ALSO WATCHING ... GOODD LUCK BUDDY ...
@vishnumohan755
@vishnumohan755 Год назад
Ningal oru sambhavam thanne broo❤️❤️ nalla clear ayit ellavarkum manasilakunna reethiyil aan videos ellam cheyunnath
@aloneman-ct100
@aloneman-ct100 Год назад
Pazhaya caril steering te opam aanu gear Athu engane aanu working ennu parayuvo
@humanoid6467
@humanoid6467 Год назад
Vandi bhayankara ishta odikkanum ariya But ithokke ippala ariyane 🥰😍 Thank you 💕
@pranavjs
@pranavjs Год назад
Nalla explanation,adyam korach lag arunenkilum pinne intresting ayi...alukalu vann pala vandikum comment iduna kanditond,odikan sukham alle driving dynamics mathram mathy tech venda enn..avarodu choichit erakiyapole enn thonunna vandikalum ond...ondenki ithepole advantage anenn ivaroke enn manasilakkumo ento...any way good job❣️
@techman7623
@techman7623 Год назад
അസൂയാവഹമായ അവതരണം
@SenthilKumarAC
@SenthilKumarAC Год назад
Best explanation for traction control in the internet
@rishinchottu1690
@rishinchottu1690 Год назад
ഇതിലും നന്നായി വിശദീകരിക്കാൻ. ഒരാൾക്കും പറ്റൂല ബ്രോ super🥰🥰👍🏿
@arunprakash5242
@arunprakash5242 5 месяцев назад
❤bro ithilum nannai ithu aarku paranju kodukkan pattum ? Ur a great teacher. The way u explain things is commendable
@AravindKottiyoor
@AravindKottiyoor Год назад
Cornering എങ്ങനെ ടെക്നിക്കൽ ആയി നന്നായി ചെയ്യാം എന്നൊരു വീഡിയോ കൂടി ചെയ്യൂ🥰
@athulaneesh2853
@athulaneesh2853 Год назад
Buddy defferential gearboxinte full video cheyyamo please 🙏
@mobinmonachen7933
@mobinmonachen7933 Год назад
Really amazing video.ethine kurichu ariyamenkilum ethra detailed aye paranju thannathinu thanks and full support 🔥🔥
@mobinmonachen7933
@mobinmonachen7933 Год назад
Hi buddy.enthinanu TCS off cheyan ulla switch koduthirikkunnathu.off cheythu drive cheythal enthanu problem.eppolum on cheythu odikkano.pls explain.
@ajimontrap3277
@ajimontrap3277 Год назад
♥️👍അതിശയം.. പുതിയ അറിവുകൾ 👍👍♥️.. Thanks dear ♥️♥️
@vishnumnair638
@vishnumnair638 3 месяца назад
Good effort! And it’s the simplest way to learn!!❤
@aneeshooooo
@aneeshooooo Год назад
Abs ഉപയോഗിച്ച് traction പിടിക്കുന്ന allgrip സംവിധാനം ആണ് നിലവിൽ jimny ഉപയോഗിക്കുന്നത്. മറ്റു serious offroader കളെ അപേക്ഷിച്ചു ഭാരം കുറവുള്ളത് കൊണ്ടാവണം jimny ക്ക് ഈ ഒരു simple method കൊണ്ട് offroadil നല്ല പ്രകടനം കാണിക്കാൻ പറ്റുന്നത്. Thanks Ajith for your efforts
@ajnaskalleri
@ajnaskalleri Год назад
വിശദമായി വിവരിച്ചു. 👍 u turn എടുക്കുമ്പോൾ ഉള്ള picture അങ്ങനെ വരില്ല. ബാക്കിലുള്ള wheel കളുടെ circle കുറച്ചുകൂടെ ചെറുതായിരിക്കും.
@m4-f82
@m4-f82 6 месяцев назад
Ithu pole vehicle mechanism onnum vere eethu English channelil kandaalum manassilaavilla, but bro eethu topic um simple aayi paranju tharum
@prajeesh990
@prajeesh990 Год назад
Thank u bro for the video. Your explanation is so simple to understand. Keep up your good work....
@hansond
@hansond Год назад
അജിത് ബ്രൊ, കുറയെ നാളായി ബ്രോയുടെ വീഡിയോ കണ്ടിട്ടും comment ഇട്ടിട്ടും. ഇന്ന് കുത്തി ഇരുന്നു കാണാനുള്ള മുഴുവനും കണ്ടു തീർത്തു. എപ്പോഴത്തെ പോലെയും പുതുമ നിലനിർത്തി കൊണ്ടുള്ള വീഡിയോസ്. നിങ്ങൾ പൊളിയാ ബ്രൊ.... ക്ഷമാപണം🙏: എല്ലാ വീഡിയോസും ലൈക് ചെയ്തു ഒരു കമന്റ്റിൽ ഒതുക്കി 😜
@AjithBuddyMalayalam
@AjithBuddyMalayalam Год назад
💝🙏🏻
@mowgly8899
@mowgly8899 Год назад
Buddy ഇഷ്ട്ടം 🔥
@mowgly8899
@mowgly8899 Год назад
🔥
@binuv7252
@binuv7252 Год назад
മകനു വാങ്ങിയ Toy Car ന്റെ പുറകിലെ വീൽ തിരിച്ചപ്പോൾ ഒരുവീൽ എതിർദിശയിൽ കറങ്ങുന്നതു കണ്ടു, എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഞാൻ മനസിൽ സംശയിച്ചു🤔, ഇപ്പോൾ ഉത്തരം കിട്ടി . അതിലും Diffrential ഉണ്ട്☺️
@suhailmuthu3736
@suhailmuthu3736 Год назад
താങ്ക്സ് ബ്രോ🤩 വളരെ വ്യക്തമായിട്ടാണ് കാര്യങ്ങൾ മനസ്സിലാക്കി തന്നത്
@stealth9176
@stealth9176 Год назад
Nigal aalu kidu aanu. Oru padipist student ine aarkum padipikan pattum. Padikkatha kuttiye padipikkan kazhivulla mash aanu yedhaartha mash. Nigalk athinulla kazhivund
@MalayalamTechOfficial
@MalayalamTechOfficial Год назад
What an interesting video! thanks a lot for such an explanation.
@maheshkumarvishnu5432
@maheshkumarvishnu5432 Год назад
ഉപകാരപ്രദമായ വിവരണവും. ഫീച്ചറും
@sreerajpsreekumar
@sreerajpsreekumar Год назад
Ethil oru karyam koodi parayan marannutto. Slipping varumbol matte wheel il brake apply chyyum appo differential power next wheel il poovum ok same time il throttle cut aayee speed kurakkum ok, aah time matte wheel il brake lose aakkum ellengil engine off aavum. Athu abs control chyanam. Ethu njan kure experience chythattundu ente kochachante Benz e250 class il oru wheel sensor complaint aayeetu.
@njansanjaristreaming
@njansanjaristreaming Год назад
അജിത്തേട്ടാ ഗുരുവേ 🙏🏻🙏🏻❤️
@Iam_Aswinmedayil
@Iam_Aswinmedayil Год назад
RR310 BTO version suspension setupinte oru video cheyyumo
@jareeshkjames6788
@jareeshkjames6788 Год назад
You should really be a teacher!!
@Civicc
@Civicc Год назад
വളരെ informative ആയ വീഡിയോ. അനിമേഷൻ ഏത് Software ൽ ആണ് ചെയ്യുന്നത് ?
@suhailmuthu3736
@suhailmuthu3736 Год назад
കാറുകളുടെ മെക്കാനിസത്തെക്കുറിച്ച് കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു..
@ashrafck7893
@ashrafck7893 Год назад
ലളിതമായ അവതരണം 👍👍
@mallujishnu
@mallujishnu Год назад
Ente sire ningal oru rakshemilla keto njn chirichu kondanu itu kandu theerthathu...bale nannyi manasilavukayum cheythu.....njn arkum comments agne idarilla. Itu kandapo cheyathirikan patuvo ente ponnu siree❤❤❤
@msbn1986
@msbn1986 Год назад
മനോഹരമായി പറഞ്ഞു തന്നു 👌👌👌👌👌🙏
@sonupradeep1996
@sonupradeep1996 Год назад
the simplest but point by point explanation...u r the best bro❤️
@jerinjohnmathews4603
@jerinjohnmathews4603 6 месяцев назад
Petrol vehicleil throttle valve Ine materame control chyunnollo Atho fuel inum control chyundo… Nth kond ahn diesel vehicleil throttle valve ineyum fuel ineyum control chyunnath…Air ine matram control chythal poreee… Petrol vehicleil Air ine matram control chyunnath
@98yahyaahmed8
@98yahyaahmed8 Год назад
Bro videos oru rakshem illa 👍🏻👍🏻👍🏻
@ranjithravi881
@ranjithravi881 Год назад
Bro your explanations are too simple and interesting. I watched this video many more times. It is informative and interesting after every watch. Thanks bro
@devadathddr314
@devadathddr314 Год назад
ഈ വീഡിയോക്ക് വേണ്ടി സ്വന്തം വണ്ടി കട്ടപുറത്ത് കെട്ടിയ അജിത്ത് buddy ക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ like 👍
@Bigbossmachu
@Bigbossmachu Год назад
Super bro..... Ningal mass aanu....
@anoopn.t1465
@anoopn.t1465 Год назад
എന്റെ പൊന്നോ.. ഈ മനുഷ്യൻ...
@girishkrishnan3187
@girishkrishnan3187 8 месяцев назад
സൂപ്പർ describtion 🙏👍
@Ajayvishnu23
@Ajayvishnu23 Год назад
ഗിയറിൽ ഇട്ട് നിർത്തുമ്പോൾ എന്ത് കൊണ്ടാണ് ഒരു ടയർ clockwise ഉം മറ്റെ ടയർ anticlockwise ഉം കറങ്ങുന്നത് എന്ന് പറയാമോ?
@facetofacebyrennygeorge2765
മനോഹരമായി പറഞ്ഞു തന്നു ❤️
@wonderfulmoments2469
@wonderfulmoments2469 Год назад
Yah mwone, enthokke technologies aanu , really amazing 😍
@shibup8263
@shibup8263 Год назад
വളരെ ഉപകാരപ്രദമായ വിഡിയോ Thanks Dear.
@user-fg7rp2xz4n
@user-fg7rp2xz4n Год назад
Ente mone ejjadhi detailed video 🥵
@mithunonline
@mithunonline Год назад
Bro, awesome video. Illustrations are all very easy to understand.
@abin8960
@abin8960 3 месяца назад
Great work bro ❤
@Theblackqueen-ew8op
@Theblackqueen-ew8op Год назад
അജിത്ത് ബ്രോ ബൈക്ക് frnd suspention work akkathath enth kond ആയിരിക്കും smooth wrking alla fork oil മാറ്റിയിട്ടും ഒരു മാറ്റവും ഇല്ല
@jayeekvarghese6351
@jayeekvarghese6351 8 месяцев назад
Good teacher.... Excellent explanation
@ajcombines
@ajcombines Год назад
Thank you buddy for your effort..
@Civicc
@Civicc Год назад
Toyota 3 cylinder Atkinson cycle engine and Hybrid power train നെ പറ്റി ഒരു വീഡിയോ ചെയ്യുമോ?
@shahinkm2886
@shahinkm2886 Год назад
Man you are a genius in explaining🙌🏿🔥
@binithpr
@binithpr Год назад
Valare naalathe doubt aayirunnu. Thank you buddy. 👍👍👍👍👍
@ananduskumar1120
@ananduskumar1120 Год назад
All your videos are informative, keep going. 🤩
@blackmalley_
@blackmalley_ Год назад
Informative video thank you so much Please make a small video for advantages of swingle side swingams and double sided swingams and typees of swingams
@cmscms4432
@cmscms4432 Год назад
Transfer case & diff lock oru video cheyyamo
@im_vijo
@im_vijo Месяц назад
വളരെ നല്ല അവതരണം
@joshyamicatu
@joshyamicatu Год назад
Very good explanation and content, thank you for your video
@rafikandakkai
@rafikandakkai Год назад
ഇപ്പോഴാണ് കര്യം മനസ്സിലായത് ! എന്റെ Lc 200 നു ഡിഫൻഷ്യൽ ലൈറ്റ് ബ്ലിങ്ക് ആകുമ്പോൾ ABs ലൈറ്റും കൂടെ കത്തി നിൽക്കാറുണ്ട് !
@jkrishnan30
@jkrishnan30 2 месяца назад
Excellent description. Came to chk if I shd go for bike with traction control. That is fzsv4 veno hornet veno enna confusion. Specs better in hornet except traction control which is there in new Yamaha fzs v4
@prakashmk9037
@prakashmk9037 Год назад
Duster 4wd has TCS and hill hold system. Very informative video
@simplifiedfacts9539
@simplifiedfacts9539 Год назад
Bro... really appreciating your hardwork and efforts behind each video
@AjithBuddyMalayalam
@AjithBuddyMalayalam Год назад
🙏🏻💖
@rafeeqaliparamba11
@rafeeqaliparamba11 Год назад
supper vedio ഒന്നും പറയാനില്ല
@neeradr7145
@neeradr7145 Год назад
Hill hold assist video cheyyamo?
@Theblackqueen-ew8op
@Theblackqueen-ew8op Год назад
അജിത്ത് ഏട്ടാ സൂപ്പർ വീഡിയോ ❤️🖤
Далее
Traction Control Explained in Malayalam
7:39
Просмотров 178 тыс.