സൂപ്പർ ആയി ട്ടുണ്ട് ഒരു സംശയം ചോദിക്കാനുണ്ട് sx 900 style ചൈയ്യുമ്പോൾ റെക്കോർഡ് ചാനൽ എടുക്കുമ്പോൾ വലത് വശത്ത് Audio എന്ന് കിടപ്പുണ്ട് അത് എന്താണെന്ന് പറഞ്ഞു തരാമോ
വളരെ ഉപകാരപ്രദം. ഞാൻ ഒരു yamaha sx 900 വാങ്ങുവാൻ ആഗ്രഹിക്കുന്നു . church ആവശ്യത്തിനാണ് . നല്ല തീരുമാനമല്ലേ? SX 900 ൻ്റെ കൂടുതൽ Videos പ്രതീക്ഷിക്കുന്നു.