Bro old bullet il 1st gear il ethra kms poovum? Athupoole thanne 2nd,3rd ilum ethra kms poovum enn onn parayaavo? Please 🙏 Enthe 1999 model bullet il 3rd gear il 35kms inu meele pookunilla😭 So please reply 🙏 Ithinu valla solution um onddo?
Air filter nu ullil oru ettukali kidappundu....😊 Petrol tap entha position thirichu vechirikkunne??? Pinne a shock comfortable anengil ok athu vecho..but a spring onnu black paint cheythirunnel nallatharnu...😊😊😊
Thanks for observation and suggestion. Yes the petrol knob get total tightness in that position. So me being the only one who use that vehicle keep it in that position😀😀
Video pwolichu entel bullet 350 1985 und uppade aan ath nalle pole maintain cheyth kondunadekenam enn und enik 21 year but njaan skinny aan appo ellarum parayen Ninnekond ath kondnadakkan pattilla ennan but i like it more from rather than any bikes Uppa gulf il aan pulli 6 year munb use cheythathan Ippo vandi njaan edek edukaarind Oil kathunna smell ind ath Endhiteh complaint Aavum Pinne oruvidathm tools veetil ind swandhamaayi repair cheyyan agrahamind Bro de videos kurech aaayi kaanunu Ellahm useful aan iniyum ithu polethe nalleh videos idaan aashamsikkunnu 👌👌😍😇👍
I really luv ur videos. U remind me of my ettan who's my mechanical guru. I hav a 2004 model bullet, minor works i do it myself. Hav issue with front breaking, is it advisable to convert it to disc coz m handicapped? How to change front break shoe n cone set. Can u plz do a video on tht?
Front breaking issue is the return issue with my break handle which eats up my battery coz of break light coz of which i only use the front break for emergencies.
Ok എന്നാൽ പറയാം. Engine head ലേക്ക് പോകുന്ന കുഴൽ... rocker shaft lubrication ചെയ്യാൻ പോകുന്ന Scavenger pumb output.... അത് വെളിയിലൂടെ കൊടുത്തിരിക്കുന്നത് തന്നെ cooling നു ആണ്.
@@RKR1978 okay enikku oru cheriya doubt undayirnnu. Athano eennu. Enkil pipes oru water cooling vazhi thanuppichal any difference?.. Or else oru zizag pole as pipente length koothi oru immersed water cooling . Njan oru videoil hero honda splendor nu air-cooling radiator fix cheyunathu kandu athanu chodichathu.
നോ പരോബ്ലം. എനിക്ക് ഒരു സെക്കൻ്റ് ഹാൻഡ് വണ്ടീ വാങ്ങണം എന്നുണ്ട്. 1. പഴയ മോഡൽ യേധ നല്ലത് 2. പുതിയ മോഡൽ നമ്മൾ ഡികമ്പ്രഷൻ അഡീഷണൽ ഫിറ്റ് ചെയ്യാൻ eede മോഡൽ... ബെസ്റ്റ്. ഒന്ന് പറഞ്ഞു തരൂ.......
@@sudheepthaniyil1195 പഴയ model വാങ്ങുന്നതു risk ആണ്. Company parts നിർത്തി. ഇനി വരുന്ന parts Quality Control ചെയ്യാൻ ആരും ഇല്ല. പുതിയ model bullet പോരാ. അതുകൊണ്ടു bullet വാങ്ങുന്നത് support ചെയാൻ പറ്റില്ല. 2005-2010 model നല്ലതാണ്. വാങ്ങി നന്നായി maintain ചെയ്തു ഉപയോഗിക്കാം. Risk അങ്ങ് സഹിക്കണം. 😀
old model vandi vaagi starting ravile air balanced aavan kurach pani aanu entheagilum tip undo?njan gulfil aanu veetil vearuthe veachirikunu dayli start cheayarundu. veara enthanu care cheayyandath
ഞാൻ ഈ വീഡിയോ കാണാൻ കുറച്ച് വൈകി പ്പോയി. 10 വർഷത്തിനു ശേഷം ഞാൻ കഴിഞ്ഞ സെപ്റ്റംബറിൽ എൻ്റെ 79 മോഡൽ ബുള്ളറ്റ് വിറ്റു. എന്നാലും STILL CURIOUS, ee വണ്ടിയിൽ വച്ചിരിക്കുന്ന റിയർ ഷോക്ക് ഏതാണ്?
Bro coneset play അഡ്ജസ്റ്റ് ചെയ്യാൻ സ്പീഡോമീറ്റർ ന്റെ താഴെ ഉള്ള വലിയ നട്ട് മാത്രം നോക്കി മുറുകിയ മതിയോ? അതിനു താഴെ സൈഡ്ൽ ഒരു L-key ഉണ്ട് അതു വലതും ചെയണോ?
അത് മാത്രം പോരാ.... ആദ്യം fork fit ചെയ്തിരിക്കുന്ന nut കൾ അഴിക്കണം... എന്നിട്ട് allen key അയക്കണം എന്നിട്ട് center nut അയക്കണം.... എന്നിട്ട് center cone തട്ടി മുറുക്കണം... എന്നിട്ട് ഓരോന്നായി റിവേഴ്സ് order ൽ തിരികെ മുറുക്കണം...
2005 model വണ്ടി ഈയിടെ രണ്ടോ മൂന്നോ ദിവസം നിർത്തി ഇട്ട് പിന്നീട് start ചെയ്യുമ്പോള് Compression leak ആകുന്നു. Spark plug tight ആണ്. Tappet ലാണ് leak. Inlet ന്റെ tappet വളരെ tight ആയി മാറുന്നു. എന്താ കാരണം!?
Hi brother, വീഡിയോ നന്നായിട്ടുണ്ട്. Useful info.. ഒരു ഹെല്പ് വേണം., എന്റെ ബുള്ളറ്റിന്റെ ബാറ്ററി പുതിയതാണ്, പക്ഷേ വണ്ടി കുറച്ചു ദൂരം ഓടി കഴിയുമ്പോൾ ഫുൾ ഡ്രൈൻ ആവുന്നു. Ignition coil മാറ്റിയതാണ് 2 years മുൻപ്.. Charging കേറാത്തത് കൊണ്ടാണോ?? എന്താണ് കാരണം..?? Pls help...
Chetta ente vandide headlight AC current aanu. Ipo aanu sradiche vandi start cheythu headlight on aakumbol clutch side ninnu oru grinding noise varunnu. Off aakumbol apo thanne pokem cheyunnu. Ithendanu karanam?
Actually I have no such deep knowledge in converting 350 to 500 or vice versa. But i know increase in rings is better. It prohibits the "blow by" through the gap between the piston and the cylinder.
ചേട്ടാ.. 2007 മോഡൽ സ്റ്റാൻഡേർഡ് ഇപ്പൊ എടുക്കുന്നതിനെപ്പറ്റി എന്താണ് അഭിപ്രായം... എടുക്കുന്നെങ്കിൽ തന്നെ ഒരു ക്ലീൻ വണ്ടി ഏകദേശം എത്ര റേറ്റിന് എടുക്കാം??
എന്റെ ബുള്ളറ്റ് 2003 മോഡൽ ആണ്..ഞാൻ fourth owner ആണ്..അതിൽ ഒരു പ്രശ്നം വണ്ടി ഓടിച്ചു കഴിഞ്ഞു വെക്കുമ്പോൾ ക്ലച്ച് കേസിന്റെ ചുവട്ടിൽ തുള്ളി തുള്ളിയായി ഓയിൽ ലീക്ക് ചെയ്യുന്നുണ്ട് ഇതിലെന്താണ് സൊല്യൂഷൻ...താങ്കളുടെ വിലപ്പെട്ട ഉപദേശം പ്രതീക്ഷിച്ചു കൊള്ളുന്നു...
ഒരു പിടിയും കിട്ടുന്നില്ല. Spark plug ഉം CB Point ഉം ഒന്നു clean ചെയ്തു നോക്കൂ.. പിന്നെ carburetor നും engine ഉം ഇടയ്ക്കു auxiliary air tube കൊടുക്കുന്ന ഒരു plate ഉണ്ടോ..? അത് നല്ലതാണ്.. engine ന്റെ ചൂട് carburetor ൽ വരാതെ insulate ചെയ്യും. Starting trouble കുറയും
Hello chetta I liked your videos, I am using a 2002 model bullet, its clutch is very hard. I tried to lubricant it and still it's hard. Another problem I am facing is bike seems to vibrate (side mirror) And it's not constant it happens sometimes only can you tell me why?
@@RKR1978 no sir, I am a student and I try to do all my vehicle works alone. These days I was very busy with classes and assignments. Looking forward to do it in this weekend 😀
5 year munpe ente undayirunu.ethu odikunathinte sugham vera vandiku kittila.but mechanic nanayitu paisa vizhughum .epol video kandapol ente 1986 model enfiled nan miss cheyunu🙏🙏🙏🙏🙏🙏🙏
എൻ്റ വണ്ടിയുടെ head ഇപ്പൊ മാറിയതാണ് പക്ഷേ കുറച്ച് ദിവസങ്ങൾക്ക് ശേഷം നല്ല വെളുത്ത പുക രാവിലെ start ചെയ്യുമ്പോൾ വരുന്നു മൈലേജ് കുഞ്ഞതയും മനസ്സിലായി ന്തയിരിക്കും കുഴപ്പം?
Engine oil കത്തുന്നു എന്നതാണ് മനസിലാക്കാൻ കഴിയുന്നത്. അതിനു ഉള്ള സാധ്യതകൾ 3 ആണ്. 1 piston rings വഴി 2. Valve വഴി 3. Wet sumbing. താങ്കളുടെ വണ്ടി engine പണിതപ്പോൾ എന്ത് ഒക്കെ പുതുക്കി എന്ന് അറിഞ്ഞാൽ കൊള്ളാം?
എൻ്റെ വണ്ടി 1973 മോഡൽ g2 ആണ് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമേ വണ്ടി ഞാൻ ഉപയോഗിക്കാറുള്ളൂ . കയറ്റം കയറുമ്പോൾ ( double and single) മിസ്സിങ്ങ് അനുവപ്പെടുന്നു മെക്കാനിക്ക് കറൻറ് പ്രശ്നമാണെന്നു പറഞ്ഞു ക്ലിയറായി എന്ന് പറഞ്ഞു വണ്ടി തന്നു .എന്നാൽ ഇത് ക്ലിയറായില്ല. ഈ അടുത്തായി ഞാൻ സ്ഥിരമായി മൂന്നു ദിവസം കുറച്ച് കൂടുതൽ ദൂരം വാഹനം ഓടിച്ചു എന്നാൽ ഇപ്പോൾ ഈ പ്രശ്നം കാണുന്നില്ല. കുറച്ച് ഉപയോഗിക്കാതെ വീണ്ടും ഉപയോഗിക്കുമ്പോൾ പ്രശ്നം അനുഭവപ്പെടുന്നു .പരിഹാരം നിർദ്ദേശിക്കാമോ? കൂടാതെ ഫസ്റ്റ് ഗിയറിൽ half ക്ലച്ചിലാണ് വണ്ടിയുടെ മൂവിംങ്ങ് ഇത് Correct ആണോ?
Sir. Smoke test fail aayi. Carburettor tune cheythu again fail aayi, Auxiliary air screw open aakumbol smoke test success aavunnund but odikumbol vandi idakk shwasam mutti off aavunnu..
Chetta... vandikku oru problem ... running il vandii arakkunnu...reserve aakiyal odum appol thanne main aakiyal ...we can continue riding...the after oru 10 -15 km kazhiyumbo...veendum arakkum ...veendum reserve aaki main il aakiyal it'll continue riding...ippol crct restve eppozhanu ennu ariyan pattunnilla
Chetta ...vandii odikkendaa reethi കൂടി onnu ulpeduthamayirunnu...like nalla gear shift ....how to ride in economy....proper using of neutral finder...etc ..etc