Oru budget 15to20days solo European trip from kochi or trivandrum, flight booking, visa, litenerary, hostel(sharing room), booking, transportation within cities and countries(like daily guided tour), food, weather and best time to visit oru video cheyyavo??
Oru doubt njn ipo croatiayil aanea ullathe enike ipo hungryile oru wearhouse il ninne offer vannittunde 4 to 5 euro per hour.ente trc card 4 month koodiye ullu apo aavideakea vanne card changeing oky possible aavo.aaviduthe nilavile aavastha endhanea??
ഞാൻ 2018 ഏപ്രിൽ 17 hungry ലേ budapest യിൽ നിന്നെ 45 മിനിറ്റ് ബസ് പോയാൽ ഉള്ള ഒരു കോളേജ് ആണ് അഡ്മിഷൻ ഏയ്ടുത്ത... Tomari pal കോളേജ് അവിടേ നിന്ന് ചാടി പോളണ്ട് ജോബ് നോക്കി (1 week) രക്ഷ ഇല്ലാതായപ്പോ 2018 ഡിസംബർ പോർട്ടുഗൽ പോയി... Eipoo 2024 june passport appily ചെയ്യാൻ പോകുന്നു 🥰🥰
ഒരു doubt chodhikkatte. Unskilled job nu vannu, TRP card kitti kazgijal namukk vere Europe country il travel cheyyan pattuvo. Job anveshichu kandupidikkan pattuvo. Plz replay me
Whoever takes care of your visa is the one who usually books your appointment with vfs, it's usually your agent. Unless you are applying for a tourist visa. In that case, go to your local travel agent and they will help you.
Oru doubt njn work visa aa try cheythekane enike kittiya job warehouse job ane agency paranjathe 6month kazyinje alle TRC kittum ene ane ....TRC kittiyale schengen country ayyathe konde vere country ilote try cheyam ene paranju....ethe nadapadi akumo
One thing you have to understand is having Hungarian work visa and TRC will only allow you to visit other Schengen countries as tourists. If you want to work in other countries you have to get work visa for that country. Only EU citizens can work in other Schengen countries without restrictions.
@@shihabanchal ബ്രോ ജോബിനായിട്ടാണോ ഏജൻസി നോക്കുന്നേ എങ്കിൽ എങ്കിൽ തൃശൂർ ഉള്ള evghead solution nokkuka trustable agency anu പോയവർ കുറയെ reviwe ഇട്ടിട്ടുണ്ട്
Mam ente Trc card kazhiyunath may 31 anu .njn epo naatil anu april 17 thirich pokan anu nilkunath 43 days anu apol verunath Enthelum problem undakumo?? Please replay
@@antonyjohn3809 ആവും എന്ന... Njan hungary vantha d visa anaa... Aaa visa on arrival ayyaa apoo thana aa visa cancal avumm... Pinee college poyii documents okk ayyii embassy poyii trc card appily chyanam
ഭിന്നശേഷിയുള്ളവർക്ക് അംഗവൈകല്യം ഉള്ളവർക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാം അവർക്ക് എങ്ങനെ അവിടെ എത്തിപ്പെട്ട ജോലി ചെയ്യാൻ പറ്റുമോ ഒരു വീഡിയോ ചെയ്യുകഭിന്നശേഷിയുള്ളവർക്ക് അംഗവൈകല്യം ഉള്ളവർക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാം അവർക്ക് എങ്ങനെ അവിടെ എത്തിപ്പെട്ട ജോലി ചെയ്യാൻ പറ്റുമോ ഒരു വീഡിയോ ചെയ്യുകഭിന്നശേഷിയുള്ളവർക്ക് അംഗവൈകല്യം ഉള്ളവർക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാം അവർക്ക് എങ്ങനെ അവിടെ എത്തിപ്പെട്ട ജോലി ചെയ്യാൻ പറ്റുമോ ഒരു വീഡിയോ ചെയ്യുകഭിന്നശേഷിയുള്ളവർക്ക് അംഗവൈകല്യം ഉള്ളവർക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാം അവർക്ക് എങ്ങനെ അവിടെ എത്തിപ്പെട്ട ജോലി ചെയ്യാൻ പറ്റുമോ ഒരു വീഡിയോ ചെയ്യുക
Electeician / technician industry related jobs ഒക്കെ ഏതു category ആണ്... അവിടെ ഏതെങ്കിലും job fair ൽ industrial job/ technical job കിട്ടിയാൽ അതിലേക്കു മാറാൻ പറ്റുമോ... അവിടെവച്ചു Employer direct recruitment ആണെങ്കിൽ അതും 2 year work permit തന്നെ ആയിരിക്കുമോ... Pls rply🙏