Тёмный

Hyundai Car Onam Offer | Hyundai Price Kerala | Venue | Creta | i10 | i20 | Aura | Santro | Alcazar 

ENTE CAR
Подписаться 132 тыс.
Просмотров 64 тыс.
50% 1

Hyundai Venue | Creta | i10 nios | i20 | Aura | Santro| Alcazar | Hyundai Onam Offer Price Kerala | hyundai onam offer 2021,hyundai onam offer 2021 kerala,hyundai kerala onam offer price,ente car,entecar,hyundai latest offers ‪@entecar‬
Hyundai Venue | Creta | i10| i10 nios | i20 | Aura | Santro| Alcazar |Hyundai Onam Offer Price Kerala
hyundai onam offer 2021,hyundai onam offer 2021 kerala,hyundai kerala onam offer price,ente car,entecar,hyundai latest offers,hyundai offers,hyundai i10 on road price,hyundai malayalam,hyundai venue malayalam review,hyundai venue review,i 10,hyundai nios,grand i10,i 20,hyundai new car malayalam review,hyundai on road price,hyundai alcazar kerala price,hyundai showroom kerala,hyundai cars,onam offer 2021,onam offer
/ ente.car
#hyundai #HyundaiOnamOffer2021 #hyundaionamoffer #kerala #hyundaikeralaonam #Onam
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
Thanks For Joining #Entecar | Like | Share | Subscriber Be The Part Of This Amazing Family !!
DREAM COME TRUE #ENTECAR #AUTOMOTIVE hyundai bs6 i10 price
Entecar Automotive Are Looking Forward To Promote Your Local Business Or Activity In Around Kerala. Also, I Am Open For Collaborations With Other Online And Offline Talents..
Address : Popular Hyundai. Perumbavoor, Ernakulam
ELDHOSE MV : 8129824040 HYUNDAI
Please Mail Me At : info@entecar.com :
/ entecar
/ entecar
/ entecar
/ ente.car

Авто/Мото

Опубликовано:

 

3 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 126   
@travelday94
@travelday94 2 года назад
120...ടെ . പുതിയ.. കോലം കണ്ടിട്ട് ചിരി ആണ് വരുന്നത്....നല്ലൊരു.. ഡിസൈൻ.. കൊടുക്കാൻ കഴിയാതെ പോയല്ലോ... പഴയ i20 ആണ് കിടു
@racehunter1851
@racehunter1851 2 года назад
i20 ELITE 👍
@Akshaykumar-gu7mx
@Akshaykumar-gu7mx 2 года назад
True
@ananduc.s.6096
@ananduc.s.6096 2 года назад
It's subjective..enik ishtapettath new i20 aanu..
@sabuvarattu4859
@sabuvarattu4859 2 года назад
I20 മാത്രമോ? Creta അതിലും ശോകം
@travelday94
@travelday94 2 года назад
@@sabuvarattu4859 yes... എല്ലാവരും.... കോളിറ്റിറ്റിൽ... പുറകോട്ടായി...
@joji7287
@joji7287 2 года назад
പുതിയ i20 ക്ക് demand കുറയാൻ കാരണം അതിൻ്റെ front and back ഡിസൈൻ ഇൽ വന്ന അപാകത ആണ്. പ്രത്യേകിച്ച് front grill ഒട്ടും attractive അല്ല. Honey comb design ആയിരുന്നെങ്കിൽ കുറച്ചുകൂടി attractive ആയേനെ
@predeepkumar2792
@predeepkumar2792 2 года назад
നല്ല വണ്ടികളാണ് പക്ഷെ ഒരോ വർഷവും front Grill മോശം ആക്കി കൊണ്ടിരിക്കുന്നു.
@kl71vbs82
@kl71vbs82 2 года назад
Bro maruti swift detail review cheyyumo like baleno
@binoyvishnu.
@binoyvishnu. 2 года назад
Show Room insurance ഒഴിവാക്കി Government പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഇൻഷുറൻസ് കമ്പനിയിൽ നിന്ന് നേരിട്ട് ഇൻഷുറൻസ് എടുക്കുകയാണെങ്കിൽ 10,000 രൂപയിൽ കൂടുതൽ തുക ലാഭിക്കാൻ പറ്റും .ഷോറൂമിലെ പ്രൈവറ്റ് ഇൻഷുറൻസ് തുക വളരെ കൂടുതലാണ് ...ഷോറൂമിൽ പറയുന്ന ഇൻഷുറൻസ് തുകയും പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയുടെ തുകയും താരതമ്യം ചെയ്തിട്ട് വാഹനം വാങ്ങുക
@googleuser7718
@googleuser7718 2 года назад
7 settings how much for price
@prakashvv7594
@prakashvv7594 2 года назад
NIOS CSD Price എത്രയാ
@muhammadfayas1099
@muhammadfayas1099 2 года назад
Alcazar carin offer undo ?
@captjacksparrow551
@captjacksparrow551 2 года назад
Nios cash discount ethreya ??
@ananduc.s.6096
@ananduc.s.6096 2 года назад
i20 diesel 100 ps aanu mr.executive
@muneermuneer26
@muneermuneer26 2 года назад
ഒരു കർഷകന് ഓഫർ കൊടുത്തതിൽ ഹ്യൂണ്ടായി ക് അഭിനന്ദനങ്ങൾ
@navasvm1051
@navasvm1051 2 года назад
Hunadai Verna illallo
@funnyclips8468
@funnyclips8468 2 года назад
50000Cash discount cash discount paranjit kaaryamillalo😅coprtivd nd govt jobum exchange cheyyan car illaatha oru saadhaarana kaark ethra onam discount kitum😉
@akhilps6396
@akhilps6396 2 года назад
I20 turbo dct atra pora On road 13.1 lack anu clt I guess polo gt tsi 11.5 lack on road 2um test drive cheythu but polo vere level even with TC gear box and 10 bhp power less than i20 I20 initial lag undu dct ayittum Polo GT TSI flash red book cheythu... 😊😊😊
@ANASKK-bs9iv
@ANASKK-bs9iv 2 года назад
Volswagen koodi add cheyyu
@jayeshnair3859
@jayeshnair3859 2 года назад
Super video bro CSD customers ne vendi oru video cheyyamo pls
@entecar
@entecar 2 года назад
Yes 🥰
@ajithr702
@ajithr702 2 года назад
Cretta offer paranjilalo
@sudhibabu7045
@sudhibabu7045 2 года назад
Where is eldose number????
@sonyjoseph485
@sonyjoseph485 2 года назад
ഓണാശംസകൾ നേരുന്നു ❤️❤️Ente car 🚘 💗💗
@entecar
@entecar 2 года назад
Happy Onam bro 🥰 thanks
@kripavasi3646
@kripavasi3646 2 года назад
Very informative video. Is there any offer for Creta? You haven't mentioned about the offer.
@entecar
@entecar 2 года назад
Thanks 😊
@kripavasi3646
@kripavasi3646 2 года назад
@@entecar Alright. Is there any offer for Creta?
@amrutheshvijayan6265
@amrutheshvijayan6265 2 года назад
Hyundai 🔥 satisfied owner of both santro and elite i20❤❤❤
@travelian2864
@travelian2864 2 года назад
Base model creta 10 lack ullat ippo 12 lack above ayo?hundai nallla undakalanallo😀😀
@riju.e.m.8970
@riju.e.m.8970 2 года назад
Palakkad Grand hyundai ൽ ഓഫറൊന്നും ഇല്ലേ????
@entecar
@entecar 2 года назад
Namukku vagikkam bro 🥰
@theprofessor2562
@theprofessor2562 2 года назад
Njan PALAKKAD aalanu, OLAVAKKOD 😂😂😂
@ashwanthk482
@ashwanthk482 2 года назад
5:24 NIOS body strongooo?
@libeeshp1978
@libeeshp1978 2 года назад
ഞാൻ i20 sportz amt ivt ഈ മാസം ആദ്യം delivery എടുത്തു. Dealer ഒരു ഓണം offer um തന്നില്ല, എന്തെങ്കിലും offer ഉണ്ടോ? മൈലേജ് തീരെ ഇല്ല... ഏകദേശം 630 km ഓടി, 6500 രൂപയുടെ പെട്രോൾ അടിച്ചു ഇത് വരെ.... 😔😔😔..
@dreamcatcher1753
@dreamcatcher1753 2 года назад
Mileage അല്ലെങ്കിലും ഇല്ല,
@umesha.u5261
@umesha.u5261 2 года назад
ഞാൻ 2019 ൽ new santro, popular hyundai ൽ നിന്ന് എടുത്തു..3 year extended warranty ഉണ്ട്‌, Rs 2800 നു under body coating, ഷോ റൂമിൽ ചെയ്ത ശേഷമാണ് വണ്ടി ഇറക്കിയത്,2 വർഷം കഴിഞ്ഞു സർവിസ് നു കൊണ്ട് ചെന്നപ്പോൾ വണ്ടിയുടെ അടി ഭാഗം മുഴുവൻ തുരുമ്പ് ആണ്.. Silensor ഉൾപ്പെടെ...under coating പല ഭാഗങ്ങളിലും ചെയ്തിട്ടില്ലായിരുന്നു..10000 km,2 year ആയപ്പോഴേക്കും full തുരുമ്പ് ആയിട്ടുണ്ട്‌... 3 year warranty ഉള്ളതാണ്.... തുരുമ്പ് എടുത്ത parts മുഴുവൻ മാറ്റി തരേണ്ടതല്ലേ...?
@pramods7457
@pramods7457 2 года назад
Offer evide ?
@muhammednaseefap2246
@muhammednaseefap2246 2 года назад
i20 manual petrol full option ethra (onam offer)
@entecar
@entecar 2 года назад
Please call
@muhammednaseefap2246
@muhammednaseefap2246 2 года назад
@@entecar ok
@mvstalks5189
@mvstalks5189 2 года назад
@@entecar number
@riju.e.m.8970
@riju.e.m.8970 2 года назад
ഞാൻ I10 കാർ വിറ്റു automatic 2008model.... ഒരു nios sportz AMTഎടുക്കാൻ ഉദ്ദേശിക്കുന്നു... പാലക്കാട് താമസിക്കുന്നു..
@entecar
@entecar 2 года назад
Yes bro 🥰
@binoyvishnu.
@binoyvishnu. 2 года назад
CVT Engine is Best
@riju.e.m.8970
@riju.e.m.8970 2 года назад
അത് I 20 യിൽ അല്ലേ ഉള്ളൂ....
@riju.e.m.8970
@riju.e.m.8970 2 года назад
@@binoyvishnu. I 20 യിൽ അല്ലേ cvt ഉള്ളൂ... അത്ര കാശ് വേണ്ടേ, മാഷേ...
@harshadkk298
@harshadkk298 2 года назад
അയിനിപ്പോ
@thephoenix8301
@thephoenix8301 2 года назад
Camera etha...?
@entecar
@entecar 2 года назад
Dji Pocket 2
@nishadahamed4162
@nishadahamed4162 2 года назад
Venue onnu base model
@raimondpv4068
@raimondpv4068 2 года назад
ആദ്യമായി ഈ "കെട്ടയ്ക്ക് " നല്ല ഹെഡ് ലൈറ്റ് കൊടുക്കാൻ പറ. ഹുണ്ടായ് കാറുകൾ നല്ലത് തന്നെ പക്ഷേ രാത്രിയിൽ റോഡിൽ കുടി സഞ്ചരിക്കണമെങ്കിൽ ബ്രൈറ്റ് ലൈറ്റ് ടോർച്ച് കൂടി കൈയ്യ് മേൽ കരുതണം. ഹൈഡ് ലൈറ്റിൻ്റെ കാര്യത്തിൽ കമ്പനി ഇനിയും മുന്നേറാനുണ്ട്. വളരെ നിലവാരം കുറഞ്ഞ ഹെഡ്ലൈറ്റുകൾ. മികച്ച വാഹനങ്ങളുടെ മുൻപിൽ മിന്നാമിനുങ്ങിൻ്റെ വെട്ടമാണ് ഹുണ്ടായ് വാഹനങ്ങൾക്കുള്ളത്. കൈയ്യിലുള്ള കാശ് കൊടുത്ത് ക്രറ്റ മേടിച്ച് അവസാനം നിയമവിധേയമല്ലാത്ത Hid ബൾബുകൾക്ക് പിന്നാലേ പോവേണ്ട ഗതികേടാണ് നമ്മളേപ്പോലുള്ള ഉപഭോക്താക്കൾക്ക് .
@nandanareekara8540
@nandanareekara8540 2 года назад
Toyota yude offer video idaamo
@entecar
@entecar 2 года назад
Sure bro ☺️
@anoop9945
@anoop9945 2 года назад
Creta യുടെ വെയ്റ്റിംഗ് ആണ് സഹിക്കാൻ പറ്റാത്തത്
@muhammedsinanv3933
@muhammedsinanv3933 2 года назад
Creta ❤️
@sunilav9299
@sunilav9299 2 года назад
Any offer for Creta
@entecar
@entecar 2 года назад
Yes 🥰
@amaresh.b3453
@amaresh.b3453 2 года назад
🥰🥰🥰😍😍😍❤❤❤Super video 👌👌👌
@FaisalShemi
@FaisalShemi 2 года назад
Firsteey 😍
@entecar
@entecar 2 года назад
Thanks for your big support bro 🥰
@FaisalShemi
@FaisalShemi 2 года назад
@@entecar pinnallah 😍
@muhammednaseefap2246
@muhammednaseefap2246 2 года назад
Vikalangark offer ndo bro?
@entecar
@entecar 2 года назад
Yes bro 🥰
@muhammednaseefap2246
@muhammednaseefap2246 2 года назад
@@entecar engineya details?
@nandhulalkn6187
@nandhulalkn6187 2 года назад
Santro emi athera akum
@entecar
@entecar 2 года назад
Depending on Loan amount
@adarshps9280
@adarshps9280 2 года назад
Nissan magnite review cheyoo
@entecar
@entecar 2 года назад
Sure bro 🥰
@andrewm340i
@andrewm340i 2 года назад
I20 diesel 90ps pandaarunnu😅 vandide specs polum parayaan ariatha sales man😂 adipoly😑
@farsanariyas1731
@farsanariyas1731 2 года назад
i20 nice car
@Faisalmhdali
@Faisalmhdali 2 года назад
Intro യില് പേര് പറഞ്ഞില്ല... 😁😁 സാരമില്ല..next time..മറക്കരുത്
@entecar
@entecar 2 года назад
Sarath 🥰😄 thanks bro ❤️💞😊
@jitheshbalan3309
@jitheshbalan3309 2 года назад
Verna paranjilla
@NamVSame
@NamVSame 2 года назад
Kia seltos onam offer
@rosegreen1527
@rosegreen1527 2 года назад
Polo offer undo
@akhilps6396
@akhilps6396 2 года назад
Yes, i co operate discount 5000 Flood cess gov kurachu so extra 9000 cash discount Njan polo gt tsi book akki Flood cezz gov oyivakkiya offer omnnum evanmar kodukkanilla
@rosegreen1527
@rosegreen1527 2 года назад
@@akhilps6396 thaks
@sanoopsanu8997
@sanoopsanu8997 Год назад
സുസിക്കി car കാണിച്ചത് പോലെ ആയില്ല ith. car te പുറമെ മാത്രം കാണിച്ചു ഉൽഭാഗം കാണിച്ചില്ല 🤔🤔.
@thalhathkc2785
@thalhathkc2785 2 года назад
Venue offer undo
@babukvm9511
@babukvm9511 2 года назад
Ippol kittum
@mohamedubaiskm2685
@mohamedubaiskm2685 2 года назад
സ്പെഷ്യൽ ഓഫർ
@entecar
@entecar 2 года назад
Yes 🥰
@jocker4755
@jocker4755 2 года назад
Front grill മൊത്തം കൊളമാക്കി ഹുണ്ടായ് 🤧🤧
@Faisalmhdali
@Faisalmhdali 2 года назад
Good bro
@entecar
@entecar 2 года назад
Yes bro 🥰
@street_vibz9879
@street_vibz9879 2 года назад
Resale value theereeeeee illatha vnadiyan.....
@nh-vt5ws
@nh-vt5ws 2 года назад
CRETA❤️❤️
@harshanam8590
@harshanam8590 2 года назад
ചുരുക്കിപ്പറഞ്ഞാൽ cretaku ഒരു ഓഫറും ഇല്ല
@user-os1no2ge2g
@user-os1no2ge2g 2 года назад
ഇതേ പേരിൽ തന്നെ വേറെ ചാനൽ ഉണ്ടല്ലോ ശ്രദ്ധിച്ചിരുന്നോ
@entecar
@entecar 2 года назад
എന്ത് ചെയ്യാനാ ബ്രോ , നമ്മളാണ് " എന്റ കാർ " എന്ന പേരിൽ ആദ്യമായി ഒരു ചാനൽ തുടങ്ങുന്നത് , അർക്കും ചാനൽ about പേജിൽ ചെന്നാൽ ചാനൽ തുടങ്ങിയ date കാണാൻ കഴിയും ! നമുക്ക് ഈ ചാനലിന്റെ URL , website എല്ലാം " Entecar" പേരിൽ കൃത്യമായി തന്നെയാണ് ഉള്ളത് ! Entecar , എന്ന നമ്മുടെ ചാനലിന്റെ പേരുപയോഗിച്ചാൽ റീച്ചും വ്യൂവ്സും കൂടുതൽ കിട്ടും എന്നതുകൊണ്ടാവാം അവർ നമ്മുടെ ചാനലിന്റെ പേര് ഉപയോഗിക്കുന്നത് ! ദയവായി ശ്രദ്ധിക്കുക അവരുമായി നമുക്ക് യാതൊരു ബന്ധവുമില്ല !
@Aviation1717
@Aviation1717 Год назад
Oo
@hooglian
@hooglian 2 года назад
Verna miss aaye
@jeffinpjosepallikkaparambi6119
@jeffinpjosepallikkaparambi6119 2 года назад
Alcazar emi ethra kittum
@jeffinpjosepallikkaparambi6119
@jeffinpjosepallikkaparambi6119 2 года назад
Emi ethra kittum
@abinsojan4457
@abinsojan4457 2 года назад
@@jeffinpjosepallikkaparambi6119 85 % finance available anu bro I'm Abin working in Hyundai if you interested please contact me 9778415727
@jeffinpjosepallikkaparambi6119
@jeffinpjosepallikkaparambi6119 2 года назад
@@abinsojan4457 lone emi parayu
@riju.e.m.8970
@riju.e.m.8970 2 года назад
ദിനപത്രങ്ങളിൽ ഒരു ഓഫറും കണ്ടില്ല
@entecar
@entecar 2 года назад
Udane varum bro 🥰
@riju.e.m.8970
@riju.e.m.8970 2 года назад
@@entecar പേര് എന്താ???
@ashfaqmohammad7753
@ashfaqmohammad7753 2 года назад
i20 chathallo 🥴😞
@majishmathew2093
@majishmathew2093 2 года назад
സൂപ്പർ 👍👍
@entecar
@entecar 2 года назад
Thanks 😊 bro 😄
@abu-3039
@abu-3039 2 года назад
Hl
@fahadnambolamkunnu7453
@fahadnambolamkunnu7453 2 года назад
അടിപൊളി 👍🏻
@entecar
@entecar 2 года назад
Thanks 😊 bro
@javusvlog
@javusvlog 2 года назад
Thank you bro
@drvishnuks308
@drvishnuks308 2 года назад
Vernak offer onnum ella🥲
@alicelouislouis6028
@alicelouislouis6028 2 года назад
H 🙀🙀🙀🙀🙀🙀🙀🙀🙀🙀
@Abby-mw8em
@Abby-mw8em 2 года назад
i20 അലമ്പ് aaki കളഞ്ഞു
Далее
Yeni Özbək Mahnisi Yoxsa Vefali Reqsi? 😍
00:36
Просмотров 1,3 млн
Happy 4th of July 😂
00:12
Просмотров 11 млн
Опять в кузовной
0:40
Просмотров 594 тыс.