Тёмный

Hyundai Exter Malayalam First Look | Hyundai Exter | Hyundai Exter Review | Exter On Road Price 

Kothiyans
Подписаться 341 тыс.
Просмотров 483 тыс.
50% 1

For More Details:- 9895764859
Hyundai Exter
New SUV
Crossover
Hyundai Exter features
Hyundai Exter Malayalam First Look
Hyundai Exter
Hyundai Exter Review
Exter On Road Price
Hyundai Exter specifications
Hyundai Exter price
Hyundai Exter release date
Hyundai Exter engine options
Hyundai Exter interior
Hyundai Exter exterior design
Hyundai Exter technology
Hyundai Exter safety features
Hyundai Exter performance
Hyundai Exter hybrid model
Hyundai Exter cargo space
Hyundai Exter fuel efficiency
Hyundai Exter connectivity
Please don't forget to follow and support us on
FB Page : / kothiyansarunanukannan
Instagram : / kothiyans.arun
Music Used :-
Business Promotions E mail : kothiyansofficial@gmail.com

DISCLAIMER
THE VIDEO PROVIDE IN THIS CHANNEL IS FOR ENTERTAINMENT AND EDUCATIONAL PURPOSE ONLY.

Авто/Мото

Опубликовано:

 

10 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 341   
@ZI13Music
@ZI13Music Год назад
Hyundai Exter onroad price Hyundai Exter 1.2 EXO Manual 7,40,896 Hyundai Exter 1.2 S Manual 8,59,100 Hyundai Exter 1.2 SX Manual 9,43,697 Hyundai Exter 1.2 SXO Manual 10,17,864 Hyundai Exter 1.2 SXO C Manual 10,96,666 Hyundai Exter 1.2 S AMT 9,40,209 Hyundai Exter 1.2 SX AMT 10,22,499 Hyundai Exter 1.2 SXO AMT 10,96,666 Hyundai Exter 1.2 SXO C AMT 11,75,469 Hyundai Exter S CNG manual 9,76,509 Hyundai Exter SX CNG manual 10,56,106
@riyasbangalore123
@riyasbangalore123 11 месяцев назад
Nothing to say, it's a good car for common people👍👍👍👌
@libinkbalan9334
@libinkbalan9334 Год назад
നിങ്ങൾ പറയുന്നുണ്ടല്ലോ വാഹനത്തിൻറെ വില 5.99 lakh എന്ന്. ഈ നാട്ടിൽ ആർക്കെങ്കിലും ഈ വിലക്ക് വണ്ടി സ്വന്തമാക്കാൻ കഴിയുമോ, ഓൺ റോഡ് വില ഇതിനേക്കാൾ ഒന്നരലക്ഷം രൂപ കൂടുതൽ കൊടുക്കേണ്ടി വരും. അങ്ങനെയെ വണ്ടി ഏതൊരാൾക്കും എടുക്കുവാൻ കഴിയു .പിന്നെന്തിനാ alkare കളിയക്കണയി 5.99 lakh ന് കിട്ടുമെന്ന് പറയുന്നത്. ഇവിടെ ഷോറൂം വില അറിയുന്നതുകൊണ്ട് ഞങ്ങൾക്ക് എന്താണ് നേട്ടം.
@advaithjj2214
@advaithjj2214 Год назад
11.32 l on road full option
@riyazcm6207
@riyazcm6207 Год назад
അതെ ബ്രോ താങ്കൾ പറഞ്ഞത് corectaan ഇങ്ങനെ ഊള വീഡിയോസ് കൊണ്ട് വരും ഓരോ മാല വണങ്ങാൻ
@anishkrishna1338
@anishkrishna1338 Год назад
സത്യം bro.... ക്യാഷ് കിട്ടി കാണും 😂
@egragesh
@egragesh Год назад
Ex showroom എന്ന് പറഞ്ഞത് കേട്ടില്ലേ ബ്രോ 🤔
@Jaseer78
@Jaseer78 Год назад
Reach ന് വേണ്ടി ആണ്
@abdulraoof1137
@abdulraoof1137 10 месяцев назад
Good car but base model nu Thanne 7.5lk varunnund athil back power window polum illa oru cheriya suv look kittunna tharathilulla ithinte varientukal 9lk n mukalilan aa price Rangel varumbol pala tharam car und vividha company’s
@vishnurajs8749
@vishnurajs8749 Год назад
Onnum tonnaruth front ilum backilum oro arm rest koode koduttarunne vandi kannum pootti edukkarunnu. I am using a 2016 toyota etios liva and looking for an update. Now toyota has stopped producing low end vehicles in India, I was planning to switch from toyota to some other brand.
@george.oouseph5049
@george.oouseph5049 11 месяцев назад
ബാക്കി പൈസ വെറുതെ കിട്ടുന്നതായിരിക്കും, അതായിരിക്കും ഇവർ പറയാത്തത്.
@vishnurajs8749
@vishnurajs8749 Год назад
Ath pole parayaan marannu nalla review aarunnu ketto. Ella pointum explain cheytu except one thing. Eee segmentil aake ulla 4 cylinder engine enna karyam parayamaarunnu. Punch and Citroen does not have 4 cylinder engine.
@rythmncolors
@rythmncolors Год назад
യാൻഡെയ് തകർത്തു 🤩പിന്നെ മീനിങ് ..... കൂടുതൽ or പുറത്തേക്കുള്ള എന്നൊക്കെ പറയാം
@sreenath3660
@sreenath3660 Год назад
Hyundai vehicle having excellent ride and handling . Smooth stability ..
@Kothiyans
@Kothiyans Год назад
Yes, true
@syamsthoughts1924
@syamsthoughts1924 Год назад
Design wise features wise ok....but power safety price still punch is far better than this
@user-gk3pj1cd2q
@user-gk3pj1cd2q 10 месяцев назад
Which is best varent in atm
@abbhaa.i
@abbhaa.i Год назад
Bro power steering and power window base model thotteeee varunnundo pls reply
@vishnubabu426
@vishnubabu426 Год назад
Base model il 2 door pw aanu varunnath
@shamimansoo3276
@shamimansoo3276 9 месяцев назад
എനിക്ക് ഇഷ്ട്ടാണ് broo നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ
@Kothiyans
@Kothiyans 9 месяцев назад
Thx bro ❤️
@JollyJohn-gl4my
@JollyJohn-gl4my Год назад
താങ്കളുടെ അവതരണ ശൈലി ഒരു പ്രത്യേകതയുണ്ട് വാഹനങ്ങളെക്കുറിച്ച് പറയുമ്പോൾ ചിരിച്ചുകൊണ്ടുള്ള രീതിയിലുള്ള ആ സംസാരം വീഡിയോ അവസാനിക്കുന്നത് വരെ കാണണമെന്ന് തോന്നും
@abhijithsurendran4650
@abhijithsurendran4650 Год назад
Defender look thoniyavar like adiii❤❤
@vishnurajs8749
@vishnurajs8749 Год назад
Atrem veno sir
@prathiushpp5950
@prathiushpp5950 Год назад
എവിടെ ഒക്കെയോ എന്തോക്കെയോ
@That_epic_moments
@That_epic_moments Год назад
Defender aano enn alla.. Thonniyoo ennan chodichath😔
@That_epic_moments
@That_epic_moments Год назад
​@@vishnurajs8749Defender aano enn alla.. Thonniyoo ennan chodichath😔
@misabcv
@misabcv 9 месяцев назад
​@@vishnurajs8749reeshan kada marnnu manana veenghanoo😂
@sojipalavarandiyani6287
@sojipalavarandiyani6287 Год назад
Local defender 🎉
@exynosbuddy8730
@exynosbuddy8730 Год назад
0:43 l on റോഡ് പ്രൈസ്നെ പറ്റി പരാമർശിക്കുന്നുണ്ട് സുഹൃത്തുക്കളെ 😌
@abdulrazack1222
@abdulrazack1222 5 месяцев назад
599 idu kittana mengjil chaina yil pokeandy varum indiailane ghil tax insurance 100 vaka veare tax eallam koode 10 Lakcham kodukkanam
@riyaskhd
@riyaskhd 10 месяцев назад
പൊളി കളർ 🔥
@muraleedharanvellanisreedh4257
Super look 👌👌👍
@ansafkunnil8963
@ansafkunnil8963 Год назад
KURACHU ODIYA VANDI KITTUMO ...? MENS 30000KM
@kjalby5357
@kjalby5357 Год назад
actually maruthi suzuki fronx 1.2l ഇതേ price സ്റ്റാർട്ട്‌ ചെയ്യണ്ട ഒരു car ആണ്.
@arjunnarayanan8601
@arjunnarayanan8601 10 месяцев назад
Think outside enna Exeter nte caption
@vineeshkeloth4735
@vineeshkeloth4735 Год назад
omini yude മൈലേജ് അല്ലേ ഉളൂ
@user-of4ke2kh7u
@user-of4ke2kh7u Год назад
voice kuravannn sharikkum kelukunnilla sound illa
@canary2020
@canary2020 Год назад
Cute car.
@abdulrafeeque2105
@abdulrafeeque2105 9 месяцев назад
Taxi purpes❓tharumo❓
@alimattara3023
@alimattara3023 Год назад
സൂപ്പർ bro
@shyneps
@shyneps 3 месяца назад
A four-cylinder engine car is always suitable for long-term use.
@brijinb42
@brijinb42 Год назад
Base varient on road price 7.3 laksh
@babyparackal412
@babyparackal412 Год назад
What is the 2,3,variant price?.
@latheef_vibes
@latheef_vibes 11 месяцев назад
ഏറെക്കുറെ Range rover front look
@amrutheshvijayan6265
@amrutheshvijayan6265 Год назад
Black colour ondekii scene ayaneee
@sureshkumars7486
@sureshkumars7486 Год назад
ബേസ് മോഡലിൽ സൺറൂഫ് ഉണ്ടോ
@callythesisofcassie
@callythesisofcassie Год назад
E- Energetic X- Extra Spacious and comfortable Interior T- Technology Advanced E- Enthusiastic and Eco friendly Powertrain R- Robust and Reliable Safety
@giripallavi7880
@giripallavi7880 7 месяцев назад
Have explained without wasting time
@niyasmuhammed3915
@niyasmuhammed3915 Год назад
Bro aa dark blue pole ulla colour undel onnu kanikkane
@Kothiyans
@Kothiyans Год назад
Ys
@sajisolomen
@sajisolomen Год назад
Rate exshowroom kanana pole alla..on road.
@kodur1
@kodur1 Год назад
Bro sunroof ഉണ്ടല്ലോ ....പറയാൻ മറന്നോ ...🤔😇
@shafeekh6223
@shafeekh6223 Год назад
Exter meaning beyond borders
@shaheelp.m3945
@shaheelp.m3945 Год назад
oru hand rest koodi aad cheyyamayirunnu
@Ysubin
@Ysubin Год назад
S varient onroad 8.5 lakh
@maheshmahi2145
@maheshmahi2145 Год назад
Excllent look and Price ❤️❤️❤️
@Kothiyans
@Kothiyans Год назад
❤️
@sajithc1408
@sajithc1408 Год назад
❤ 😍
@joetuallawt2
@joetuallawt2 Год назад
Beutiful car
@Kothiyans
@Kothiyans Год назад
Ys
@sarumaman
@sarumaman Год назад
Booked
@pippiladan
@pippiladan Год назад
EXTER = On the outside = SUBURB
@vlog4u1987
@vlog4u1987 Год назад
Interior valare bor ayi thonni oru puthuma illa
@sree0728
@sree0728 Год назад
I think Exter means Exterior / External
@Kothiyans
@Kothiyans Год назад
❤️
@Aryanunni18
@Aryanunni18 10 месяцев назад
Suv ennu vilikkalle bro. Clearance is very low. You
@user-ig1cj7em3n
@user-ig1cj7em3n Год назад
ഒരു ഓപ്പൺ സലത്തു വീഡിയോ ചെയ്യൂ.. പുതിയകാർ ഇങ്ങനെയാണോ പ്രമോഷൻ.....😢
@sanbenedetto1342
@sanbenedetto1342 Год назад
1:27 oru Range rover look , yenikk maathram thonniyathaano..
@krishnakichu9054
@krishnakichu9054 Год назад
കാത്തിരുന്ന വാഹനം
@Kothiyans
@Kothiyans Год назад
😍
@dreamer69223
@dreamer69223 Год назад
Showroom വില ആണ് 5.99 .. On road 9 lacks മുകളിൽ വരും മിഷ്ടർ... ചുമ്മാ ആളുകളെ തെറ്റിദ്ധരിപ്പിക്കാതിരിക്കുക
@Kothiyans
@Kothiyans Год назад
5.99 ex -on road-9 lkh-എന്തു ആണ് bro 😂😂
@rahulrv1260
@rahulrv1260 Год назад
​@@Kothiyans😂
@harisignalseditz1610
@harisignalseditz1610 Год назад
Ex show room aan 5.99 suhurthe on road aan thaan paranja 9lackhs😂😂
@malluverse1
@malluverse1 Год назад
On road 7 lakhs on road base varient with driver seat height adjustable
@fazalfams9776
@fazalfams9776 Год назад
😂12 lak
@klbrosis5651
@klbrosis5651 Год назад
Exter ബാഹ്യമായ
@muhammedshafi179
@muhammedshafi179 Год назад
റെഡി ക്യാഷ് കൊടുത്ത് വീട്ടിൽ എത്തണങ്കിൽ 7.5 lack വേണം ഷോറൂം വിലയിൽ ഒരിക്കലും മറ്റുള്ളവരെ കബളി പ്പിക്കതാരിക്കാൻ നോക്കുക
@savadkassim1401
@savadkassim1401 Год назад
Milage enthu kittum
@kajameer
@kajameer Год назад
Small defender
@santechhdvlog
@santechhdvlog Год назад
Vandide full view kanikkan vittupoy
@jojigeorge7525
@jojigeorge7525 Год назад
Exter is a county in England.......no other meaning ....it seems likewise....
@safnaca4708
@safnaca4708 Год назад
Mileage parayu
@mohammedbasheer3658
@mohammedbasheer3658 9 месяцев назад
👍👍👍👌
@JEETH_OP
@JEETH_OP 9 месяцев назад
മുന്നിൽ ഹാൻഡ് റെസ്റ്റ് ഇല്ല....മുന്നിലെ സീറ്റ് നു ഹെഡ് റെസ്റ്റ് adjustable അല്ല.
@sujithsk2509
@sujithsk2509 Год назад
Fronix or exter better?
@out900
@out900 Год назад
ഹുണ്ടായി ❤
@ziyadk7092
@ziyadk7092 Год назад
Electric variant undo
@Kothiyans
@Kothiyans Год назад
Not available
@sirajpp2591
@sirajpp2591 Год назад
Nale ente vandi irangum. Im waiting
@harispk1970
@harispk1970 Год назад
ഓൺറോഡ് വില പറഞ്ഞാൽമതി
@Srk7028
@Srk7028 Год назад
DRL/head lamp positioning looks bad.Also wrong tyre size
@ashharvazayil3558
@ashharvazayil3558 Год назад
കുട്ടേട്ടൻ first
@Kothiyans
@Kothiyans Год назад
Thx bro
@sibymon1241
@sibymon1241 Год назад
Exter means... Something like... Foreign
@ApeXPredator8480
@ApeXPredator8480 Год назад
5.99 ലക്ഷത്തിനു ഈ 6 എയർ ബാഗുള്ള ഫുൾ ഓപ്ഷൻ suv ഒന്നു വാങ്ങിച്ചു കാണിക്കാമോ 🤨🤨, തള്ളിക്കോ 🙁🤨, but ഒരു മയത്തിലൊക്കെ വേണം, പറ്റുമെങ്കിൽ ഇനി എല്ലാ വീഡിയോയിലും വണ്ടിയുടെ ഓൺ റോഡ് വില മാത്രം പറഞ്ഞാൽ മതി 🙁
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr Год назад
7.2 on road kittiyaal പുളിക്കുവോ
@advaithjj2214
@advaithjj2214 Год назад
full option 11.32 aanu on road
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr Год назад
@@advaithjj2214 base model 7.2
@gilbertjoseph5624
@gilbertjoseph5624 Год назад
@joshy ഇപ്പ കിട്ടും ഓടി ചെല്ല്..
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr Год назад
@@gilbertjoseph5624 പിന്നെ എത്രയാണ്
@ZainAfif-ci2xn
@ZainAfif-ci2xn Год назад
മൈലേജ് വളരെ കുറവാണലോ
@starship9987
@starship9987 11 месяцев назад
എയർബാഗ് ഉപയോഗിച്ച് ആകാശത്ത് പറന്നിട്ടാണല്ലോ യാത്ര. ഇത് പണ്ട്‌ അംബാസഡർ പുറകിൽ എ.സി എന്ന് എഴുതിവച്ചത് പോലെ ആയിപ്പോയി 😂
@jacksonyesudas2399
@jacksonyesudas2399 Год назад
First😍😍
@Kothiyans
@Kothiyans Год назад
Thx bro
@marhaba6668
@marhaba6668 Год назад
ഫ്രീ ആയി കൊടുക്കുന്നുണ്ടോ 🚗വാങ്ങാൻ പോകുമ്പോൾ 7/8/ലക്ഷം വരും 😂
@user-nv6nt6bw6b
@user-nv6nt6bw6b Год назад
ഈ വണ്ടിയുടെ വില ഷോറൂമിൽ ഞാനിന്ന് അന്വേഷിച്ചു ഫുൾ ഓപ്ഷൻ11 95 ലക്ഷം റോട്ടിൽ ഇറക്കുബോൾ
@Kothiyans
@Kothiyans Год назад
Base variant 7.22 on road
@vishnumohancherath
@vishnumohancherath Год назад
11.95 lakh AMT or MANUAL.
@s.mohammedjishan6710
@s.mohammedjishan6710 Год назад
11,11,300 on road sx(0). I booked. Manual
@user-nv6nt6bw6b
@user-nv6nt6bw6b Год назад
@@vishnumohancherath AM T
@vishnumohancherath
@vishnumohancherath Год назад
@@s.mohammedjishan6710 വണ്ടി എങ്ങനെയുണ്ട്. Punch നെക്കാൾ വലുതാണോ? ഉള്ളിൽ Space ഉണ്ടോ?
@lijopdevassy
@lijopdevassy Год назад
3 model ഏതാ
@anfalma2295
@anfalma2295 Год назад
ടാറ്റ punch.....magnite.... ഇതിലും എത്രയോ പവർഫുൾ ആണ്...ഈ വിലക്ക്.... കൂടുതൽ സൗകര്യം കൂടി ഉണ്ട്
@sabinsathyansabinsathyan8151
Tata service വളരെ മോശം ആണ്
@anfalma2295
@anfalma2295 Год назад
@@sabinsathyansabinsathyan8151 yes
@nishanarahman625
@nishanarahman625 11 месяцев назад
​@@sabinsathyansabinsathyan8151aaru parannu... Enikk moshayittonnum thoniyilallo
@praseet1
@praseet1 10 месяцев назад
tata punch on road ethra power ila, lag und... slowest car on road punch aanu
@vysakhpj2941
@vysakhpj2941 5 месяцев назад
Vandi edukkan udheshikunnavar onne odichu nokiyitte medikuka. RU-vidr mar pala thallum paranju pidipikkum.
@shahriyar6675
@shahriyar6675 Год назад
Defender nte look indo gooyz
@ashrafpk9121
@ashrafpk9121 Год назад
മെലെജ് എത്ര കിട്ടും?
@user-ly7kf1dl6u
@user-ly7kf1dl6u Год назад
16 ac
@maheshmahi2145
@maheshmahi2145 Год назад
ഞാൻ എടുക്കാൻ പോകുന്നു എത്രയും പെട്ടെന്ന് ❤❤❤
@Kothiyans
@Kothiyans Год назад
❤️
@amrutheshvijayan6265
@amrutheshvijayan6265 Год назад
🤘♥️
@farooqahsani6493
@farooqahsani6493 Год назад
Njanum
@abdulrahoof1813
@abdulrahoof1813 Год назад
നേരിട്ട് കണ്ടപ്പോ അത്ര ലുക്ക്‌ പോരാ എന്നാണ് എനിക്ക് തോന്നിയത്..
@valyriansteel5985
@valyriansteel5985 10 месяцев назад
​@@KothiyansBro, safety rating entha ivar cheyyathe?
@backleader2888
@backleader2888 Год назад
പരസ്യം കണ്ടു അഭിപ്രായം അറിയാൻ വന്നപ്പോൾ ധാ കിടക്കുന്നു കൊതിയൻസിന്റെ വക..... ന്നാ പിന്നെ ഇവിടെ കൂടാം 🫶🏻
@Kothiyans
@Kothiyans Год назад
😂😂
@sreeragcheemeni
@sreeragcheemeni Год назад
മൈലേജ് എത്ര പ്രതീക്ഷിക്കാം
@vineeshav7646
@vineeshav7646 Год назад
19
@Jacob-qq3xt
@Jacob-qq3xt Год назад
Base varient ethra on road?
@Kothiyans
@Kothiyans Год назад
7.22
@nikhilnp132
@nikhilnp132 Год назад
മൈലേജ്......?
@musawir9989
@musawir9989 Год назад
S option Price
@malluverse1
@malluverse1 Год назад
8 lakh on road
@user-ez1gc4tr9f
@user-ez1gc4tr9f Год назад
മീനിങ് ബാഹ്യരൂപം പുറംഭാഗം
@maheshmahi5143
@maheshmahi5143 Год назад
On road 8-10 lakhs varunnund
@rythmncolors
@rythmncolors Год назад
യെസ്.. കോസ്റ്റ് കട്ടിംഗ് ഉണ്ട്, എന്നിട്ടാണ് എന്ന് ഓർക്കണം. SUV body അല്ലെന്ന് ഒഴിച്ചാൽ Asta o ivt aanu better.
@user-kk5vp5ru8c
@user-kk5vp5ru8c Год назад
മലേജി എത്രണ്ട്
@Kothiyans
@Kothiyans Год назад
19
@jobinthomas9395
@jobinthomas9395 Год назад
Seems like Hyundai fooling the customers of Venue and i20 Nline
@Kothiyans
@Kothiyans Год назад
🤪
@specialmotivation5863
@specialmotivation5863 Год назад
ഞാനും എടുക്കുന്നു Suddenly
@user-vf5qc9gw8d
@user-vf5qc9gw8d Год назад
800000arkkitharuno varuthy parayruthe
@user-hh4fy2sc2o
@user-hh4fy2sc2o 11 месяцев назад
നിങ്ങൾ ഈ കാണിക്കുന്ന വണ്ടി റോഡിൽ ഇറങ്ങാൻ എത്ര Rate ആവും അത് പറ
@Kothiyans
@Kothiyans 11 месяцев назад
Video കാണു ചേട്ടാ .full details available with on-road price
@sindhushiby8608
@sindhushiby8608 8 месяцев назад
Verute price parayalle. On road10Lac
@sreechand.kvsreechand8882
@sreechand.kvsreechand8882 Год назад
അയ്യോ interior വളരെ മോശം, പ്രത്യേകിച്ച് gear ന്റെ ഭാഗമൊക്കെ കാണുമ്പോൾ marurhi 800 പോലെ ഉണ്ട്
@user-uo5mz1gf5j
@user-uo5mz1gf5j 8 месяцев назад
Unda
@renjithbs7331
@renjithbs7331 Год назад
Four cilinder ano...?
@greedyangels-chairmansrese7992
Yes
@vaakkmedia
@vaakkmedia Год назад
റോഡിൽ ഓടിക്കാനല്ലേ വണ്ടി on road price പറ
@Kothiyans
@Kothiyans Год назад
Bro Available on video
@shankumar3115
@shankumar3115 Год назад
Out side
@jibinammas1174
@jibinammas1174 Год назад
ദയവുചെയ്ത് എക്സ് ഷോറൂം റേറ്റ് പറയല്ലേ ഓൺറോഡ് റേറ്റ് പറഞ്ഞാൽ എന്താണ് നിങ്ങൾക്ക് കുഴപ്പം.. കൃത്യമായ വില പറയു....
@Kothiyans
@Kothiyans Год назад
Video കാണു ചേട്ടാ
@lijulalu4040
@lijulalu4040 2 месяца назад
നാളെയാവട്ടെ ഒരെണ്ണം എടുക്കാം
Далее
Hyundai Exter user experience| #hyundai #exter
47:01
Просмотров 74 тыс.
PRADO 250 - классная машина!
0:28
Просмотров 1,5 млн