Тёмный

IDF ആസ്ഥാനവും അയേൺ ഡോമും തകർത്തു.. അതിതീവ്ര ആക്രമണം |The Journalist|Lebanon and Israel 

The Journalist
Подписаться 1,1 млн
Просмотров 123 тыс.
50% 1

ഇസ്രായേലിനുള്ളിലേക്ക് ഇടിച്ചുകയറി ഹിസ്ബുള്ള..! തന്ത്രപ്രധാന മിലിട്ടറികേന്ദ്രം
നിഷ്പ്രയാസം തകർത്തു...അതിതീവ്ര യുദ്ധത്തിലേക്ക്
#israel #israelnews #iran #hamas #hezbollah #thejournalist #thejournalistlive #thejournalistnews #thejournalistmalayalam #thejournalistchannel #thejournalistnewstv #thejournalistlivenews #thejournalistnewschannel #thejournalistnewschannel #thejournalisttv #thejournalistmalayalamtv

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 447   
@bilalpk9485
@bilalpk9485 Месяц назад
ഇക്കാലമത്രയും ഫലസ്തീൻ ജനത അനുഭവിച്ച വേദനയുടെ ഒരംശം പോലും ആവില്ല . എങ്കിലും ... ഇസ്രായേൽ ഇതുവരെ അനുഭവിക്കാത്ത ഭയപ്പാടിലാണ് . പാഠം പഠിക്കട്ടെ 💪👍
@shajusindhu1129
@shajusindhu1129 29 дней назад
അയ്യോ ഇവിടെ എല്ലാരും പേടിച്ചിട്ട് ഇരിക്കാൻ സാധിക്കാതെ പുറത്തൂടെ ഓടിനടന്നു അവർ അവരുടെ സാധാരണ ജീവിതം പോലെ അവരുടെ ജോലിക്കളുമായി നടക്കുകയാണ് അല്ലാതെ പാവങ്ങളെ അലയൻ വിട്ടിട്ട് തുറങ്ങത്തിൽ കേറി ഇരിക്കുവല്ല. ഇന്നു 12 ഇതുവരെ എന്തായാലും ഒന്നും ഉണ്ടായിട്ടില്ല
@ykkd6442
@ykkd6442 Месяц назад
എന്ത് വന്നാലും ഇസ്രായേലിനെയും അമേരിക്കയെയും അടിക്കണം സയണിസ്റ്റ് ഭീകരവാദികളെ തുടച്ചു നീക്കണം ഇറാനും ഹിസ്ബുള്ളക്കും ഹമാസിനും ഹൂത്തികൾക്കും പൂർണ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 🤲🏻🤲🏻🤲🏻
@franklininnose3688
@franklininnose3688 Месяц назад
നിന്റെ പ്രാർത്ഥന സാത്താൻ കേൾക്കും പക്ഷേ ദൈവം കേൾക്കില്ല. കാരണം നിന്റെ വിശ്വാസം തെറ്റും ഇസ്രായേലിന്റെ വിശ്വാസം ശെരിയും ആയതിനാൽ. 🙏🏻
@Ashiq-w6d
@Ashiq-w6d Месяц назад
​@@franklininnose3688poda
@deepasunny8170
@deepasunny8170 29 дней назад
Vendatha prayer kettathu thannee😂
@deepasunny8170
@deepasunny8170 29 дней назад
Oru chukkum cheyillaaa😂😂😂😂😂😂
@thomasaugustine6438
@thomasaugustine6438 29 дней назад
നിങ്ങളോളം സയണിസ്റ്റ് ലോകത്തില്ല
@fighterkerala7388
@fighterkerala7388 Месяц назад
യുദ്ധം വേണ്ട ഇരകൾ സാധാരണക്കാരാണ് ഫലസ്തീനിലെ വംശഹത്യ ആ ചെന്നായ്ക്കൾ നിർത്തട്ടെ ....എന്ന് പ്രാർത്ഥിക്കാം
@village-traveler733
@village-traveler733 Месяц назад
ബന്ദികളെ വിട്ട് യുദ്ധം നിർത്തട്ടെ 😂😂
@Alsavahiri1296
@Alsavahiri1296 Месяц назад
Muslingal adhyam theevravadam nirthooo
@fighterkerala7388
@fighterkerala7388 29 дней назад
@@Alsavahiri1296ആയിക്കോട്ടെ sir, നിങ്ങൾ,വർഗീയത ,തീവ്രവാദം തുടർന്നോളൂ
@fighterkerala7388
@fighterkerala7388 29 дней назад
@@village-traveler733 ആര്?
@village-traveler733
@village-traveler733 29 дней назад
@@fighterkerala7388 ഒക്ടോബർ 7 നു കൊണ്ട് പോയ ബന്ദികളെ വിട്ട് കൊടുത്തു യുദ്ധം നിറുത്തട്ടെന്ന്
@RafeenamilitaryArmy
@RafeenamilitaryArmy Месяц назад
Yes Iran power full
@deepasunny8170
@deepasunny8170 29 дней назад
Athe valum churutty ooodiii iran😂😂
@ShajimShaji-ub3dl
@ShajimShaji-ub3dl Месяц назад
ഇസ്രായേൽ പട്ടാളത്തിന്റെ നാശം അനിവാര്യമാണ്
@deepasunny8170
@deepasunny8170 29 дней назад
Ur dteam..😂
@abduaarattuveedan
@abduaarattuveedan 29 дней назад
ഇന്നിപ്പം ഒരു പാടു നേരം വൈകി നാളെ വൈകിട്ട് 5 മണിക്കു നശിച്ചാ മതിയോ ഹമാസണ്ണാ?
@thoufeekmk6749
@thoufeekmk6749 Месяц назад
ഇസ്രായിലിന്റെ നാശത്തിനു വേണ്ടി കാത്തിരിക്കുന്നു...
@pradeepk2433
@pradeepk2433 Месяц назад
ബംഗ്ലാദേശിന്റ നാശത്തിനായി കാത്തിരിക്കുന്നു
@najeebeloor1442
@najeebeloor1442 Месяц назад
​@@pradeepk2433Avide kathirunno. Kurachu chanaka juicum kudicho.
@sainudheenme561
@sainudheenme561 Месяц назад
48 മണിക്കൂർ കൊണ്ട്😮
@OoooOooo-hu8uv
@OoooOooo-hu8uv Месяц назад
​@@najeebeloor1442അത് പ്രദീപ് സ്വെയം കുടിച്ചോ... നേതാനിയാവുവിനെ ഒരു കരക്കടുപ്പിക്കാതെ ഇറാൻ ഉറങ്ങുകയില്ല കേട്ടോ.. 👌
@eldhoujosepheldhoujoseph4043
@eldhoujosepheldhoujoseph4043 Месяц назад
കുനിഞ്ഞു നിന്നാൽ മതി
@sureshtpsureshtp5317
@sureshtpsureshtp5317 Месяц назад
ഇസ്രായേൽ ❤❤❤❤
@AJITHKUMAR-yb3rd
@AJITHKUMAR-yb3rd 29 дней назад
♥️ ഇസ്രായൽ♥️
@fyzelfyzel3682
@fyzelfyzel3682 29 дней назад
May God save the world...including Palastinians and every Humans ❤ May Palastine Free and sovereign Nation ❤
@jijok1382
@jijok1382 Месяц назад
ഒന്നിന് ആയിരമായി തിരിച്ചു കിട്ടുമ്പോൾ കൊള്ളുന്നേ കൊല്ലുന്നേ കൊല്ലുന്നേ എന്ന് വിളിക്കല്ലേ ഹമാസോളികളെ 😂😂😂😂😂😂😂😂😂
@Basheer_10-e9b
@Basheer_10-e9b Месяц назад
Ennittum.avar.shoo.nakkiyilla.
@Aliashraf753
@Aliashraf753 Месяц назад
🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸👍👍👍 Allah Hu Akbar wali La Ilahi അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ് ഫലസ്തീൻ വിജയിക്കട്ടെ 🇵🇸y🇵🇸🇵🇸🇵🇸🇵🇸🇵🇸👍
@subairsubairudeen2029
@subairsubairudeen2029 Месяц назад
الحمد لله الف الف مرة امين يارب العالمين
@pradeepk2433
@pradeepk2433 Месяц назад
ബംഗ്ലാദേശിന്റ നാശത്തിനായി കാത്തിരിക്കുന്നു 🔥😍
@rajusyriac3096
@rajusyriac3096 Месяц назад
പലസ്റ്റീൻ കാർക്ക് കറന്റ് വെള്ളം ജോലി ഒക്കെ കൊടുക്കുന്നത് മുറിയന്മാർ അല്ല. ജൂതൻ ആണ്.
@AsharafNp
@AsharafNp Месяц назад
​@@pradeepk2433നിന്റെ കുടുംബത്തിന്റെ നാശത്തിനായി കാത്തിരിക്കുന്നു
@കൃഷൻനാരായണൻ
@@pradeepk2433വെടി ശാരദന്റെ മോൻ എല്ലായെടുത്തുമുണ്ടല്ലോ…l😂😂😂😂
@Dravidian-Secularism
@Dravidian-Secularism Месяц назад
ഇന്റർനാഷൻ ന്യൂസ് ബ്രേക്കിന് കണ്ട സമയം ഉറപ്പായിരുന്നു യെദുവിന്റെ വീഡിയോ
@SAIDUMUHAMMED-nb9hm
@SAIDUMUHAMMED-nb9hm 29 дней назад
J😢m😅🎉
@sphillat
@sphillat Месяц назад
0:10 എന്തെങ്കിലും യാഥാർത്ഥ്യ സ്വഭാവം ഉള്ള വാർത്തകൾ ദയവായി പബ്ലിഷ് ചെയ്യുക
@A2ZA2ZA2ZA2Z-gl9cn
@A2ZA2ZA2ZA2Z-gl9cn 29 дней назад
Good information 👍
@Canter987
@Canter987 Месяц назад
ആ ചടങ്ങ് ബംഗറിൽ വെച്ചു നടത്തുമെന്ന് ഒരു ക്രി സംഘി 😂😂😂
@rajendranps3282
@rajendranps3282 Месяц назад
സ്വപ്നത്തിൽ ഞാൻ സൂര്യനെയും ചന്ദ്രനെയും അമ്മനമാടി കളിച്ചു നേരം വെളുത്തപ്പോൾ അത് സ്വപ്നമായിരുന്നു എന്ന് ഞാൻ ചമ്മി പോയി അതുപോലെ ഇതും
@adv.antonysebastian123
@adv.antonysebastian123 Месяц назад
ഇനി മോങ്ങൽ നിൽക്കരുത്. ഇസ്രായേൽ അല്ല ആരംഭിച്ചത്, നാളെ മുതൽ കരയരുത് 😀
@KabeerVKD
@KabeerVKD Месяц назад
ചരിത്രം പഠിക്കാതെ വിഡ്ഢിത്തം വിളിച്ചു പറയരുത് വക്കീലേ.. 50ലധികം വർഷമായി ഇസ്രായേൽ പലസ്തീനിൽ അധിനിവേശം തുടങ്ങിയിട്ട്. ഹമസ് പലസ്തീന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നവരാണ്. അളമുട്ടിയാൽ ചേരയും കടിക്കും സർ. ഇനി ഇസ്രായേൽനെ വിഴുങ്ങിയേ ഹമാസിന്റെ വിശപ്പ് അടങ്ങുകയുള്ളു
@josephkadayanickadu7152
@josephkadayanickadu7152 Месяц назад
ലോക വെടിയൻ ഇതൊക്കെ എത്ര തവണ പറഞ്ഞു.മഹാബോറടി
@omkar2735
@omkar2735 Месяц назад
Suchaya kundi kaidikunnu..Madhu uchaya...
@omkar2735
@omkar2735 Месяц назад
Uchaya ..a p m vilkkum for money...sayippu ammene...dailog..reverence...
@omkar2735
@omkar2735 Месяц назад
Thendi suchaya.. thoooru mukki mukki ...
@sanin7280
@sanin7280 29 дней назад
Enthina kelkkne
@basheer450
@basheer450 29 дней назад
ഒരിക്കലും ആക്രമിക്കാൻ പാടില്ല അത് അവരുടെ മതവിശ്വാസമാണ്
@binubobian
@binubobian 29 дней назад
എന്റെ ചങ്ങാതി ആരെ സുഖിപ്പിക്കാൻ ആണ് ഈവ്യാജവാർത്ത
@mohadcpv1
@mohadcpv1 29 дней назад
നോമ്പും പ്രർത്ഥന അനുഷ്ഠിക്കുന്ന ന്നവരെ ഒന്നും ചെയ്യരുത് അവരുടെ വിശ്വാസമാണ്
@Nasar-wi8wb
@Nasar-wi8wb Месяц назад
ഹെഡ് ലൈനും വിശദീകരണവും രണ്ടും രണ്ടാണല്ലോ. ഒരു പരിധിവരെ പ്രേക്ഷകർ ക്ഷമിക്കും. പിന്നെ ചാനലിനെ എല്ലാവരും കാണില്ല.
@ashrafaxiom
@ashrafaxiom 29 дней назад
👍
@RajanRajanmadhavanpillai
@RajanRajanmadhavanpillai Месяц назад
നീ എപ്പോഴും പറയുന്ന വാക്ക് അടിക്കും അടിക്കും നീചത്താലും അത് നടക്കില്ല❤❤❤
@azeezkk3750
@azeezkk3750 Месяц назад
ഞാൻ എൻ്റെ എല്ലാ ദുഃഖവും മറന്നു
@ShajeerKhan-ug6ns
@ShajeerKhan-ug6ns Месяц назад
ഇല്ലാ പ്രാർത്തനാ തിവസം മോ ആരാധനാലയങ്ങളോ അവർ ആക്രമിക്കു o എന്ന് ഞാൻ വിശ്വസിക്കുന്നില്ല ,
@Liyakath_liya.
@Liyakath_liya. 29 дней назад
ഇസ്രായേലിന്റെ നാശം. ✌️
@MrSanaljohn
@MrSanaljohn 26 дней назад
Aah ennit😂😂😂😂
@kunhalankuttyurunian3095
@kunhalankuttyurunian3095 28 дней назад
സഹോദരരേ
@azeezkk3750
@azeezkk3750 Месяц назад
2028 വരെ യഹൂദൻ ഉറങ്ങില്ല. ഇൻഷാ അള്ള .....പിന്നെ നിത്യനരകത്തിൽ - വാസയോഗം
@Mathew-f4
@Mathew-f4 Месяц назад
പാലസ്തിനികൾ ഗസയിൽ കുഴിമന്തിയും കഴിച് ബെല്ലിഡാൻസും കണ്ടിരുന്നു OMKV
@abdulnajeeb87
@abdulnajeeb87 Месяц назад
​@@Mathew-f4ninte bariyayude poor dance jhagal kanddit und do avale kalichavare oky nee ariyoo 😂😂😂
@Mathew-f4
@Mathew-f4 Месяц назад
@@abdulnajeeb87 nite ummayude poor dance alle belli dance pand ath kanan keralthil arabi vannthil undaya van alle nee
@f.fighttec5157
@f.fighttec5157 Месяц назад
Yedhu Pls Nadannathu mathram parayu
@Kannurvala
@Kannurvala Месяц назад
പശ്ചാത്യർ ഓരോ ദിവസവും സാദ്യത സാദ്യത എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു ശശികൾ 😂
@abdulgafoort.p8067
@abdulgafoort.p8067 Месяц назад
👌👌👌🌹
@BilalBilal-h1p
@BilalBilal-h1p Месяц назад
Good information
@VenuGopal-mb8gp
@VenuGopal-mb8gp Месяц назад
യുദ്ധം കണ്ടു മതിയായില്ലേ മാമ ആളുചത്താലും പ്രീണനം 😡
@jomonthomas7627
@jomonthomas7627 29 дней назад
Jai Jai 20.20 😊
@abrahampj988
@abrahampj988 29 дней назад
ഏതു Deputy വന്നാലും ഇശീയൽ ഭയക്കുകില്ല
@AnvershemeerPonthonikal
@AnvershemeerPonthonikal Месяц назад
V good
@jaleelthekkil
@jaleelthekkil Месяц назад
വേറെ ആരും റിപ്പോർട്ട് ചെയ്യാത്ത വാർത്തകൾ എവിടെ നിന്ന് കിട്ടുന്നു ഭായ്. തള്ളുമ്പോൾ ഒരു മയമൊക്കെ വേണ്ടേ
@MrSanaljohn
@MrSanaljohn 26 дней назад
Njanum ithu thanne aanu kure naalayit aalogikkane. Evidunno nalla cash kittitund aashanu
@sameerh4087
@sameerh4087 Месяц назад
🙏👌
@shijimarikkar6995
@shijimarikkar6995 Месяц назад
❤❤❤❤❤❤👍👍
@Abm-jw5lo
@Abm-jw5lo Месяц назад
പുട്ടേട്ടൻ ലോക ചക്രവർത്തിയാകും❤❤❤❤💪💪💪💪💪
@SajidSajid-vl5tl
@SajidSajid-vl5tl Месяц назад
പൊളിച്ചു adikk👌
@sidhikuttypm7506
@sidhikuttypm7506 Месяц назад
👌🌹👍❤️🙏
@RoshinRoshin-tp7nk
@RoshinRoshin-tp7nk Месяц назад
❤❤❤
@shafreenashafreena4113
@shafreenashafreena4113 Месяц назад
👍🏻❤️
@latheefabdulla3722
@latheefabdulla3722 29 дней назад
സാധ്യതയില്ല.. ഊഹം മാത്രം.. ഇതൊരു സൈക്കോളജിക്കൽ വാർ ആണ്..
@nisamudeenabdulsamadnisam5281
@nisamudeenabdulsamadnisam5281 29 дней назад
ഇസ്രായേൽ തുലയട്ടെ
@user-io3xx2mj6g
@user-io3xx2mj6g Месяц назад
മാഷാ അല്ലാഹ് ജൂതന്മാർ ക് ഇനി ഉള്ള ദിവസം ഉറക്കമില്ലാത്ത രാത്രി വരാൻ പോകുന്നു കാണാം കാത്തി രിക്കാം 🤗😔
@SAIDUMUHAMMED-nb9hm
@SAIDUMUHAMMED-nb9hm 29 дней назад
😮😮
@MusthafaKeeran
@MusthafaKeeran Месяц назад
🌹
@tijothomas4241
@tijothomas4241 29 дней назад
ഈ വാർത്ത കേട്ട് ഇസ്രായേൽ പ്രധാനമന്ത്രിയും കൂട്ടരും ഒളിവിലാണ് അറിയുന്നത് ഗ്രിൽഡ് ആകാതെ മറ്റുള്ളവർ നോക്കുന്നത് നല്ലതാണ്
@naveenn1440
@naveenn1440 29 дней назад
ഹായ് കുണ്ണേ., ഉറക്കം ഇതുവരെ ഞെട്ടിയില്ലേ
@rafeekkabeer9392
@rafeekkabeer9392 Месяц назад
Sadharanakkaraya kure manushyar marikkunnu😢😢
@saleemparakadavu6904
@saleemparakadavu6904 Месяц назад
എഴുതിക്കാണിക്കുന്നത് മറ്റൊന്ന് വായിക്കുന്നത് മറ്റൊന്ന്
@Uk_KLmalluu
@Uk_KLmalluu Месяц назад
ആരും അറിഞ്ഞില്ല ഈ കാര്യം, ഫയങ്കരം തന്നെ, മോങ്ങാൻ തയ്യാറായി വീണ്ടും, സേവ് ഇറാൻ വരാൻ ടൈം aayi😂😂😂😂,ഇനിം മോങ്ങല് കാണാനല്ലോ
@aliyaspallikara9547
@aliyaspallikara9547 Месяц назад
ആദ്യം അടിക്കട്ടെ എന്നിട്ട് കിടന്ന് ചിലക്ക്
@MuhammedAdil-k2b
@MuhammedAdil-k2b 29 дней назад
ഇതിന്റെ ബാക്കി പ്രതീക്ഷിക്കുന്നു
@omkar2735
@omkar2735 Месяц назад
Indiasupport
@martinpantony4922
@martinpantony4922 29 дней назад
ഈ പറയണതെല്ലാം മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രം😂😂😂
@user-io7yo9zs5n
@user-io7yo9zs5n 29 дней назад
IRAN. 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭. Israel 🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠🧠IRAN. 😭😭😭⚰️⚰️⚰️⚰️⚰️⚰️⚰️⚰️⚰️⚰️⚰️⚰️⚰️. 72. X. 76. Cr. HURY. 💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃. No. WAR. 🙏🙏🙏🙏🙏🙏🙏🙏🙏🕯️💡
@shelvivlog908
@shelvivlog908 28 дней назад
അന്തിമ വിജയം ഇസ്ലാമിന് മാത്രം
@tt-jc7sb
@tt-jc7sb Месяц назад
Ente ponnu chettaaa.. Israel want Iran to have a direct war. 😂
@deshsurakshapradan2912
@deshsurakshapradan2912 Месяц назад
എന്തായാലും ഇങ്ങ് പോരട്ടെ
@Ismail-hc8on
@Ismail-hc8on 29 дней назад
ഭൂമുഖത്ത് നിന്ന് ഇസ്രേയിൽ എന്നേന്നേക്കുമായി ഇല്ലാതാകട്ടെ
@user-vn6mg4ef6t
@user-vn6mg4ef6t Месяц назад
ഇവർ തമ്മില്‍ adikate ഞങ്ങൾക്ക് doshamundakathirunnal mathy
@FarisPk-m8p
@FarisPk-m8p Месяц назад
എന്റെ ചേട്ടാ ഇനി ബോബ് ഇട്ടിട്ട് പറഞ്ഞാൽ മതി പറഞ്ഞത് തന്നെ പറയെല്
@firstchoice7972
@firstchoice7972 Месяц назад
ചോദിച്ചു വാങ്ങും എന്നിട്ട് കിടന്നു മോങ്ങും ഹിസ്‌പുള്ള
@respondent5226
@respondent5226 29 дней назад
Commedy channel 😂😂😂😂
@hassankoya2066
@hassankoya2066 Месяц назад
വർഷങ്ങളായിട്ടുള്ള കൊല്ലലും രക്തച്ചൊരിച്ചിലും പീഡനങ്ങളും ജയിലിൽ അടക്കലും എല്ലാം ഒന്ന് ശാശ്വതമായി അവസാനിച്ചാൽ മതിയായിരുന്നു
@rajumj4204
@rajumj4204 Месяц назад
നല്ല സ്വപ്നം😂
@xjn123
@xjn123 29 дней назад
പാവം സുടു. . എല്ലാ സുടാപ്പികളും ഇത് കണ്ട് സന്തോഷിച്ചാട്ടെ. .. അടുത്ത എട്ടോളം നേതാക്കൾ തീരാൻ പോവ്വാ
@pathukutty73
@pathukutty73 29 дней назад
തെമ്മാടി രാഷ്ട്രങ്ങൾ ആയിട്ടുള്ള ഇസ്രായേലിനെയും അമേരിക്കയും അയൽ രാജ്യങ്ങളെ ജനങ്ങളെ കൊന്നൊടുക്കുന്ന ഈ രണ്ട് ഗ്രൂപ്പുകൾക്കും നാശം മറുഭാഗത്ത് റഷ്യ ഇറാൻ ചൈന ലെബനോൺ സിറിയ ജോർദാൻ തുർക്കി ചൈനാ വടക്കൻ കൊറിയ മറുഭാഗത്ത് തകർത്തടിച്ചു നശിപ്പിക്കുക ഇസ്രായേലിനെ ഭസ്മമാക്കി കളയുക പാക്കിസ്ഥാനെ വിശ്വസിക്കരുത് ഒരു കാരണവശാലും
@prithvi969
@prithvi969 29 дней назад
സത്യം പറയാൻ അറിയില്ല കുട്ടിക്ക്
@josebonifaceka6812
@josebonifaceka6812 Месяц назад
Nonsense
@rasheedmarakkashery3322
@rasheedmarakkashery3322 29 дней назад
വല്ലതും നടക്കുമോ തള്ളൽ മാത്രെ ഒള്ളു 😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄😄
@realestatefromksd4689
@realestatefromksd4689 Месяц назад
🙏🏽🙏🏽🙏🏽🙏🏽
@kuttanck9257
@kuttanck9257 29 дней назад
ഇസ്രായേൽ തളർന്നു മലർന്നു കിടക്കുകയാണ് സാർ. ഇറാൻ ആഞ്ഞടിച്ചാൽ ഇസ്രായേൽ nahi. Nahi...
@ABDULKAREEM-rx7vj
@ABDULKAREEM-rx7vj 29 дней назад
ഇയാൾ പറയാൻ തുടങ്ങി ഒരുപാട് നാളയല്ലാ
@joorobee6226
@joorobee6226 Месяц назад
അന്ന് ഒരു ദിനം കൂടി കുറികെണ്ടി വരും കുറേ പേർക്കു ഹൂറികൾ ഒരുങ്ങി ഇരിക്കുന്നു .
@mustahafapanery1103
@mustahafapanery1103 Месяц назад
സൂപ്പർ
@zannuzannu6993
@zannuzannu6993 Месяц назад
ഇവന്റെ പ്രസംഗം കേട്ട് ആരും commnad ഇടരുത്
@johnyvo928
@johnyvo928 Месяц назад
ഇതേവരെ ഇസ്രായേലിന്റെ രോമത്തിൻ തൊടാൻ പറ്റിയിട്ടില്ല വെറുതെയിരുന്നു തള്ളി മറച്ചു കൊണ്ടിരിക്കകുകയാണ്.
@humbledimple4025
@humbledimple4025 Месяц назад
90 ലക്ഷം സയണിസ്റ്റുകള്‍. അതില്‍ 1,69,500 സൈനികര്‍, 4,65, 000 കരുതല്‍ സേന. ആഗോള സൈനിക ശക്തികcളില്‍ 18ാം സ്ഥാനം. 1946 മുതല്‍ ഓരോ വര്‍ഷവും 124 ബില്യണ്‍ ഡോളര്‍ കൊടുത്ത് ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റ് കുരിശു ഭീകരർ പിൻ തുണയോടെ അമേരിക്ക വളര്‍ത്തുന്ന വേട്ടപ്പട്ടിയാണ് ഇസ്രായേല്‍. തിന്നാനും കുടിക്കാനും ഉടുക്കാനും താമസിക്കാനുമുളളതിനേക്കാള്‍ ആയുധങ്ങള്‍ക്ക് വേണ്ടി ചെലവിടുന്ന ഈ ഭീകരരാണ് ഏറ്റവുമൊടുവില്‍ കഴിഞ്ഞ രാത്രിയിലും ഇന്ന് പുലര്‍ച്ചെയും ഗസയിലെ ജനങ്ങളെ ചുട്ടെരിക്കുന്നത്. പരസ്യമായി തന്നെ പലസ്തീനികളുടെ ഈ വംശഹത്യക്ക് നേതൃത്വം നല്‍കുന്ന അമേരിക്കയോ, അവരുടെ ബലത്തില്‍ കശാപ്പിനിറങ്ങിയ ഇസ്രായേലോ ഇതിനൊക്കെ അനുഭവിക്കാതെ കാലം കടന്നുപോവുകയില്ല. ലോകത്തിന്റെ ചരിത്രമങ്ങനെയാണ്... നിരപരാധികളായ കുട്ടികളെയും സ്ത്രീകളെയും കൊല്ലുന്ന ഒരു സാമ്രാജ്യവും ലോകത്ത് നിലനിന്നിട്ടില്ല... അന്യായമായി കവർന്ന ഭൂമി തിരിച്ചു കൊടുക്കാതെ അല്ലാതെ... സയണിസ്റ്കൾക്ക് സമാധാനമായി ഉറങ്ങാൻ കഴിയില്ല ഈ യുദ്ധത്തോടുകൂടി സങ്കികൾക്കും കൃസങ്കി ഇവാജ്ഞലിസ്റ്റ്കൾക്കും മനസ്സിലാകും ഇസ്രായേൽ വെറും കടലാസ് പുലിയാണെന്ന്.... തുടങ്ങിയപ്പോഴേ ഈ യുദ്ധം മഹായുദ്ധത്തിൻ്റെ തുടക്കമാണിതെന്ന് പല നിരീക്ഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട് ..... 2030 വരെ ഈ യുദ്ധം നീണ്ടു പോയാലും അത്ഭുതപ്പെടേണ്ടതില്ല . മറ്റുള്ളവരെ ചൂഷണം ചെയ്തു ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റ് യൂറോപ്യർ കുന്നുകൂട്ടി വെച്ചിരിക്കുന്ന ഭീമമായസമ്പത്ത് ഇതിലേക്കിറക്കി നശിപിക്കപ്പെടും... അതുകാലത്തിന്റെ കാവ്യനീതിയാണ്...
@humbledimple4025
@humbledimple4025 Месяц назад
എന്തിനായിരുന്നു ഹിറ്റ്ലർ 60 ലക്ഷം യഹൂദരെ ഗ്യാസ് ചേമ്പറിൽ കയറ്റിയത്.. അപ്പോൾ അവർ കർത്താവിന്റെ ജനമല്ലേ ആയിരുന്നു
@humbledimple4025
@humbledimple4025 Месяц назад
ഈ യുദ്ധം ഒരിക്കലും അവസാനിക്കില്ല gaza യി ലുള്ള എല്ലാവരെയും കൊന്നൊടുക്കിയാലും വീണ്ടും ഉണ്ട് ഒരു കോടി 25 ലക്ഷം ഫലസ്തീനികൾ... (ജോർദാനിലും ലബ്നാനിലും സിറിയയിലുംലിബിയ യിലും ഇറാഖിലും സൗദിയിലും തുർക്കിയിലും ഉൾപ്പെടെ യൂറോപ്പിലും ലോകത്തിന്റെ എല്ലാ ഭാഗത്തും... ഇനി ഹമാസ് പിരിച്ചുവിട്ടാൽ പോലും ഈ പ്രശ്നം അവസാനിക്കുകയില്ല അവരുടെ ഫലസ്തീനികളുടെ ഭൂമി തിരിച്ചു കൊടുക്കലാണ് ഏകമാർഗ്ഗം . അവർ അവസാനശ്വാസം വരെ പോരാടും... അവർ കൊന്നൊറക്കപ്പെട്ടാലും അടുത്ത തലമുറ വീണ്ടും വരും.. അവകാശികൾക്ക് യഥാർത്ഥ ഭൂമി പലസ്തീനികൾക്ക് തിരിച്ചു കൊടുക്കുക മാത്രമേ പരിഹാരമുള്ളൂ. ക്രിസ്ത്യൻഇവജ്ഞലിസ്റ്റ് യൂറോപ്പ് ഫലസ്തീനിൽ കൂടിയിരിക്കുന്ന ക്യാൻസർ നശിക്കാതെ സമാധാനം പുലരില്ല...
@DevassyChacku
@DevassyChacku 29 дней назад
ഒന്ന് മാറി നിന്ന് പൊട്ടി കരഞ്ഞു കൂടെ നിനക്ക്.😢. ഉള്ളിലെ വിഷമം ഒന്ന് മാറട്ടെ. നല്ല സങ്കടം ഉണ്ടല്ലേ. ഈ തള്ളുകൾ വിശ്വസിക്കുന്ന കുറെ മുറിയന്മാർ. അങ്ങനെ എങ്കിലും ആശ്വസിക്കട്ടെ.
@sfran2358
@sfran2358 Месяц назад
നാളെ എങ്കിലും പുതിയ ന്യൂസ്‌ ഉണ്ടാകില്ലേ 😜
@sajithomas9261
@sajithomas9261 Месяц назад
വളരെ പെട്ടന്ന് രാത്രി പന്ത്രണ്ടു മണിക്ക് തന്നെ ആക്രമിക്കണം.തീവ്രവാദികളുടെ അന്ത്യം കാണാൻ അത്യാകാംഷയായി.
@rukunuruku6349
@rukunuruku6349 Месяц назад
Banakaril erikk😂
@User207an
@User207an Месяц назад
തീവ്ര വാദിയും ഭീകരവാദിയും നരഭോജിയും നേതാന്യാഹു അല്ലാതെ പിന്നാരാണ്
@minigopinadh2853
@minigopinadh2853 Месяц назад
ആക്കിയതാണോ????
@humbledimple4025
@humbledimple4025 Месяц назад
ഈ യുദ്ധം ഒരിക്കലും അവസാനിക്കില്ല gaza യി ലുള്ള എല്ലാവരെയും കൊന്നൊടുക്കിയാലും വീണ്ടും ഉണ്ട് ഒരു കോടി 25 ലക്ഷം ഫലസ്തീനികൾ... (ജോർദാനിലും ലബ്നാനിലും സിറിയയിലുംലിബിയ യിലും ഇറാഖിലും സൗദിയിലും തുർക്കിയിലും ഉൾപ്പെടെ യൂറോപ്പിലും ലോകത്തിന്റെ എല്ലാ ഭാഗത്തും... ഇനി ഹമാസ് പിരിച്ചുവിട്ടാൽ പോലും ഈ പ്രശ്നം അവസാനിക്കുകയില്ല അവരുടെ ഫലസ്തീനികളുടെ ഭൂമി തിരിച്ചു കൊടുക്കലാണ് ഏകമാർഗ്ഗം . അവർ അവസാനശ്വാസം വരെ പോരാടും... അവർ കൊന്നൊറക്കപ്പെട്ടാലും അടുത്ത തലമുറ വീണ്ടും വരും.. അവകാശികൾക്ക് യഥാർത്ഥ ഭൂമി പലസ്തീനികൾക്ക് തിരിച്ചു കൊടുക്കുക മാത്രമേ പരിഹാരമുള്ളൂ. ക്രിസ്ത്യൻഇവജ്ഞലിസ്റ്റ് യൂറോപ്പ് ഫലസ്തീനിൽ കൂടിയിരിക്കുന്ന ക്യാൻസർ നശിക്കാതെ സമാധാനം പുലരില്ല...
@humbledimple4025
@humbledimple4025 Месяц назад
90 ലക്ഷം സയണിസ്റ്റുകള്‍. അതില്‍ 1,69,500 സൈനികര്‍, 4,65, 000 കരുതല്‍ സേന. ആഗോള സൈനിക ശക്തികcളില്‍ 18ാം സ്ഥാനം. 1946 മുതല്‍ ഓരോ വര്‍ഷവും 124 ബില്യണ്‍ ഡോളര്‍ കൊടുത്ത് ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റ് കുരിശു ഭീകരർ പിൻ തുണയോടെ അമേരിക്ക വളര്‍ത്തുന്ന വേട്ടപ്പട്ടിയാണ് ഇസ്രായേല്‍. തിന്നാനും കുടിക്കാനും ഉടുക്കാനും താമസിക്കാനുമുളളതിനേക്കാള്‍ ആയുധങ്ങള്‍ക്ക് വേണ്ടി ചെലവിടുന്ന ഈ ഭീകരരാണ് ഏറ്റവുമൊടുവില്‍ കഴിഞ്ഞ രാത്രിയിലും ഇന്ന് പുലര്‍ച്ചെയും ഗസയിലെ ജനങ്ങളെ ചുട്ടെരിക്കുന്നത്. പരസ്യമായി തന്നെ പലസ്തീനികളുടെ ഈ വംശഹത്യക്ക് നേതൃത്വം നല്‍കുന്ന അമേരിക്കയോ, അവരുടെ ബലത്തില്‍ കശാപ്പിനിറങ്ങിയ ഇസ്രായേലോ ഇതിനൊക്കെ അനുഭവിക്കാതെ കാലം കടന്നുപോവുകയില്ല. ലോകത്തിന്റെ ചരിത്രമങ്ങനെയാണ്... നിരപരാധികളായ കുട്ടികളെയും സ്ത്രീകളെയും കൊല്ലുന്ന ഒരു സാമ്രാജ്യവും ലോകത്ത് നിലനിന്നിട്ടില്ല... അന്യായമായി കവർന്ന ഭൂമി തിരിച്ചു കൊടുക്കാതെ അല്ലാതെ... സയണിസ്റ്കൾക്ക് സമാധാനമായി ഉറങ്ങാൻ കഴിയില്ല ഈ യുദ്ധത്തോടുകൂടി സങ്കികൾക്കും കൃസങ്കി ഇവാജ്ഞലിസ്റ്റ്കൾക്കും മനസ്സിലാകും ഇസ്രായേൽ വെറും കടലാസ് പുലിയാണെന്ന്.... തുടങ്ങിയപ്പോഴേ ഈ യുദ്ധം മഹായുദ്ധത്തിൻ്റെ തുടക്കമാണിതെന്ന് പല നിരീക്ഷകരും അഭിപ്രായപ്പെട്ടിട്ടുണ്ട് ..... 2030 വരെ ഈ യുദ്ധം നീണ്ടു പോയാലും അത്ഭുതപ്പെടേണ്ടതില്ല . മറ്റുള്ളവരെ ചൂഷണം ചെയ്തു ക്രിസ്ത്യൻ ഇവാഞ്ചലിസ്റ്റ് യൂറോപ്യർ കുന്നുകൂട്ടി വെച്ചിരിക്കുന്ന ഭീമമായസമ്പത്ത് ഇതിലേക്കിറക്കി നശിപിക്കപ്പെടും... അതുകാലത്തിന്റെ കാവ്യനീതിയാണ്...
@rafibasmakattil4399
@rafibasmakattil4399 29 дней назад
മടുത്തു ഒന്ന് വിട്ടു പിടി ബായി
@jbjrgroup4979
@jbjrgroup4979 Месяц назад
വട്ടാണ് അവരാതകന്
@kksasidharan4020
@kksasidharan4020 29 дней назад
എടതള്ളൂ നിർത്തു
@abibk1515
@abibk1515 Месяц назад
ISRAELI നെ ശരിക്കും ആക്രമിക്കുക തിരിച്ച് കിട്ടുമ്പോൾ ഇരവാദം പറഞ്ഞ് കരഞ്ഞ് നടക്കാതിരുന്നാൽ മതി 😂😂😂
@syedhm4972
@syedhm4972 Месяц назад
war stop 2 condry public safty and protect wanted free palastheen and free israil for the All the condry public happy 2 condry public safty and protect
@somanpillai2645
@somanpillai2645 29 дней назад
Iran te avasanam aayirikum
@oommenabraham4782
@oommenabraham4782 Месяц назад
Andy
@OoooOooo-hu8uv
@OoooOooo-hu8uv Месяц назад
Mr. യെദു.. Habeebi,, തെറ്റി... ആ നല്ല ദിവസത്തിൽ ഇറാൻ അറ്റാക്ക് ഉണ്ടാവില്ല.. കരുതുകയും വേണ്ട... ആ സ്വഭാവം ഇറാന്ന് ഇല്ല.. അത് Nethannyavu ചെയ്തതാണല്ലോ ഓർമയില്ലേ റമദാനിൽ അത് പോലെ ഈദ് ദിവസം ഒക്കെ.. ഇറാൻ ചെയ്യൂല എന്നുള്ളത് നിങ്ങൾക്ക് ഓർമ്മപ്പെടുത്തുന്നു... 👌
@bijuthomas8330
@bijuthomas8330 Месяц назад
പെട്ടെന്നെറിയാതേങ്ങ എറിയ്😂😂
@vishnu____8085
@vishnu____8085 29 дней назад
🇵🇸🇮🇳🫂
@harizummer3233
@harizummer3233 Месяц назад
😮😮😮😮😮
@syedhm4972
@syedhm4972 Месяц назад
your news chanal public protector and sevakar All the condry public brothors and sisters
@RameshKumar-ty5kt
@RameshKumar-ty5kt Месяц назад
ഹമാസിനും ആദരാഞ്ജലികൾ
@shabi_quti9084
@shabi_quti9084 Месяц назад
This jour list is true Where he getting news He is any issue with Israel or Palastine ?
@PrasadPv-dz3jp
@PrasadPv-dz3jp Месяц назад
എവിടെ പുറത്ത് വന്നു.. തെളിവ് വീഡിയോ യിൽ ഒന്ന് കാണിക്ക്
@NightingaleNightingalegh-vo6pi
@NightingaleNightingalegh-vo6pi 29 дней назад
പ്രാർത്ഥന കൊണ്ട് ഒരു യുദ്ധവും വിജയം കണ്ടിട്ടില്ല ചേട്ടാ വിഡ്ഢിത്തം പറയുമ്പോൾ കേൾക്കാൻ ആളുണ്ടാവും ഇതൊരു ചെറിയ കാലയളവിൽ ഒതുങ്ങുന്നതല്ല കൊല്ലലും ജീവിക്കലും ഏറ്റവും ചുരുക്കി വായിച്ചാൽ ആയിരത്തിനാനൂറോളം വർഷത്തെ പഴക്കം കാണും ചേട്ടൻ പറയുന്നത് ഒന്നും സത്യത്തിൽ സത്യമല്ല
Далее