Тёмный
No video :(

indiaഇന്ത്യയോട് മുട്ടാറായിട്ടില്ല ചൈന 

Malayalivartha Inside
Подписаться 1,2 млн
Просмотров 85 тыс.
50% 1

ഒരു രാജ്യത്തെ സൈനിക ശേഷിയുടെ അളവ്കോല്‍ സൈന്യത്തിന്റെ വലിപ്പത്തില്‍ അധിഷ്ഠിതമായിരുന്ന കാലമല്ല ഇന്നുള്ളത്. പ്രഹരശേഷിയുള്ള നൂതന ആയുധങ്ങളാണ് ഇന്നത്തെ കാലത്ത് സൈന്യത്തിന്റെ കരുത്ത് കണക്കാക്കാന്‍ ഉപയോഗിക്കുന്നത്. അത്യാധുനിക ആയുധവും, സൈനികരുടെ എണ്ണത്തില്‍ മുന്നിട്ട് നില്‍ക്കുന്നതുമായ രാജ്യങ്ങളാണ് പലപ്പോഴും ലോകത്തിന്റെ കാര്യങ്ങള്‍ തീരുമാനിക്കുവാനുള്ള ശേഷി കരസ്ഥമാക്കുന്നത്. ഏറ്റവും നൂതനമായ സാങ്കേതികവിദ്യ വികസിപ്പിച്ച് ആയുധങ്ങള്‍ നിര്‍മ്മിക്കുവാനുള്ള ഓട്ടത്തില്‍ ലോകമെമ്പാടുമുള്ള പ്രമുഖ രാജ്യങ്ങള്‍ ഓരോ വര്‍ഷവും നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ തങ്ങളുടെ പ്രതിരോധ മേഖലയ്ക്കായി ചെലവഴിക്കുന്നു.അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കും, 300 കോടിയുടെ ആയുധങ്ങള്‍ വാങ്ങാന്‍ സായുധസേനയ്ക്ക് പ്രത്യേക അധികാരം നല്‍കി സര്‍ക്കാര്‍

Опубликовано:

 

14 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 47   
@ajuaajua69
@ajuaajua69 4 года назад
ചൈനയുടെ ഉറക്കത്തിലുള്ള പേടി സ്വപ്നം 👉 ഇന്ത്യ 🇮🇳💪
@AnilKumar-cb3df
@AnilKumar-cb3df 3 года назад
ഉറങ്ങി കിടന്ന മടിയനായ (ഇൻഡ്യയെ )ശക്തനെ ഇവൻമാർ വെറുതെ ചൊറിഞ്ഞ് ഉണർത്തി സത്യത്തിൽ ഇവൻമാർക്ക് കോപ്പിയടി മാത്രമാണ് അറിയുന്നത് ഈ ഭാഗത്ത് ഇൻഡ്യയെ പോലെ ശക്തമായ ഒരു രാജ്യത്തെ വെറുപ്പിച്ച് മറു ഭാഗത്ത് ഇവൻമാർക്ക് ഒന്നും ചെയ്യാൻ പറ്റില്ല അതും ചുറ്റുമുള്ള ഏല്ലാ രാജ്യങ്ങളുമായി ഽപശ്നമുള്ള ചൈനയെ പോലുള്ള ഒരു രാജൃത്തിന്
@ajuaajua69
@ajuaajua69 3 года назад
@@AnilKumar-cb3df 💪 Yes👍
@sureshkumar-fj1jj
@sureshkumar-fj1jj 4 года назад
സത്യം 👍
@geethangeethan7151
@geethangeethan7151 3 года назад
ടാങ്കറുകൾ എന്ന് പറയാറില്ല, ടാങ്കുകൾ എന്ന് മതി. തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ചൂണ്ടിക്കാട്ടിയെന്നേയുള്ളൂ.
@anuzzz2747
@anuzzz2747 4 года назад
Jai hind 🇮🇳
@user-vg6ys5oy7h
@user-vg6ys5oy7h 4 года назад
എല്ലാചൈനീസ് ഉൽപന്നങ്ങളും ഏതാണെന്ന് നോക്കി മനസ്സിലാക്കി ബഹിഷ്കരീക്കുവിൻ വിജയിഭാരത്
@kalabhairavam3309
@kalabhairavam3309 4 года назад
സുഹൃത്തേ ,താങ്കൾ പറഞ്ഞതിൽ ചെറിയ തെറ്റുകൾ ഉണ്ട് .. ഇന്ത്യയുടെ , വ്യോമസേനാ വിമാനങ്ങളുടെ കാര്യത്തിലും , ചൈനയുടെ ടാങ്കുകളുടെ കാര്യത്തിലും .
@RahulRaj-zl8yc
@RahulRaj-zl8yc 4 года назад
ഇന്ത്യക്ക്‌ രണ്ടു രാജ്യങ്ങളുമായി അതിർത്തി തർക്കം ഉണ്ട് എന്നാണ് പരഞ്ഞത് നേപ്പാൾ ന്റെ കാര്യം അറിഞ്ഞില്ല എന്ന് തിന്നു (വേണ്ട പോലെ റിസർച്ച് ചെയ്യുന്നില്ല)
@georgethampan3531
@georgethampan3531 28 дней назад
നമ്മൾ അന്ധമായി വിശ്വസിക്കരുത്
@udayakumarudayan7350
@udayakumarudayan7350 4 года назад
💪💪💪💪💪💪💪💪
@senankvsenan3760
@senankvsenan3760 4 года назад
ടാങ്കര്‍ അല്ല '''' ടാങ്ക് ```` ആണ്
@jayeshgnanamuthu8683
@jayeshgnanamuthu8683 4 года назад
"ടാങ്കർ"അല്ല മാഷേ "ടാങ്ക്"
@vinodkp7596
@vinodkp7596 4 года назад
Jai hind
@sanalkumaran7586
@sanalkumaran7586 4 года назад
ഇസ്രയേൽ ഒഴിച്ച് ആരേയും 100 % നമ്പണ്ട
@VRaveendranAcharyvidyadharan
@VRaveendranAcharyvidyadharan 4 года назад
Not tanker but tanks
@rameshpn9992
@rameshpn9992 4 года назад
ചൈനക്കാര് പൊട്ടന്മാർ ഒന്നും അല്ല , aksai chin അവരുടെ കയ്യിൽ ആണോ ? അത് പോലെ ഒരുപാടു പ്രദേശം അവർ കൊണ്ടുപോയി , north sikkim , അരുണാചൽ , ഉത്തരാഖണ്ഡ് , അവിടെങ്ങളിൽ എല്ലാം കുറെ KM പോയി . 4 feet front and 2 feet back , ഇതാണ് പോളിസി , എങ്ങിനെ നോക്കിയാലും അവർക്കു ലാഭം , Finger 5 ഇൽ അവർ ഇതുവരെ മാറിയിട്ടില്ല ഇനി ചൈന യുടെ കൂടെ ഒരുപാടു രാജ്യം ഉണ്ട് ,70 ഓളം രാജ്യംതിനു കടം കൊടുത്തിട്ടുണ്ട് . including പാക്, srilanka
@sathishe1128
@sathishe1128 4 года назад
India's foreign policy like every body. Don't care about political difference in India. Foreigner's like Indian people better than Chinese people. China, is an iron curtain country, there is no freedom like India. Chinese people are not free like Indians, democratic and secularist people.
@abhilashvv79
@abhilashvv79 4 года назад
They ll come back again , need to be prepared.
@prasadacharya7604
@prasadacharya7604 2 года назад
ഭാരത് മാതാ കീ ജയ്
@BARAM09900
@BARAM09900 4 года назад
Very interesting to hear but fact not what you says.
@tonynambadan6826
@tonynambadan6826 4 года назад
സഹോദരാ 8 കിലോമീറ്റർ അവർ ഇങ്ങോട്ട് കയറി ഇപ്പോൾ ഒത്ത് തീർപ്പ് രണ്ട് ഇങ്ങോട്ടും രണ്ട് അങ്ങോട്ടും അപ്പോൾ നമ്മുക്ക് എന്ത് ഗുണം നമ്മുടെ സ്ഥലത്ത് നമ്മൾ ബാക്കിലേക്ക് പോന്നു ജനത്തെ വിഡ്ഢികളാക്കല്ലേ
@sajailal4360
@sajailal4360 4 года назад
Rahul Gandi version
@sreerag7028
@sreerag7028 4 года назад
LAC yil ninnanu chengai 2 senakalum pinnot pokunnath. Avar KERIYA 6 KM already avar trich poyittund
@deviprasadprasad6796
@deviprasadprasad6796 4 года назад
Jai hind 🇮🇳 jai modiji.
@johnacademous2524
@johnacademous2524 4 года назад
Many of the facts presented are wrong. Please check them out. For instance, America has only 11 Aircraft Carriers not 20. China doesn't have 76 submarines.. More over it's not Tankers but Tanks
@sudheeshkumar50
@sudheeshkumar50 4 года назад
Oxford university alla, harward university
@vijaychandra4680
@vijaychandra4680 4 года назад
Why are you repeat the same report ?
@eugenebastian8351
@eugenebastian8351 4 года назад
Not " TANKER " bu tank.
@devasiaputhuparambildevasi9959
@devasiaputhuparambildevasi9959 4 года назад
Not tanker , tell tanks.
@shankarjiasabove3674
@shankarjiasabove3674 4 года назад
But russia have no dare.
@fourcore1landscaping527
@fourcore1landscaping527 3 года назад
AHAM: : BRAMASMI:
@entekeralam2284
@entekeralam2284 4 года назад
ടാങ്കർ? അതോ ടാങ്ക്?
@vinodkp7596
@vinodkp7596 4 года назад
Jai barat jai javan
@shabnasabubacker7234
@shabnasabubacker7234 4 года назад
5th japan alla France annu 1st athu manasilakku 6th Britain 7th Japan
@unnits4097
@unnits4097 4 года назад
Rafeൽ വന്നിട്ടില്ല
@unnits4097
@unnits4097 4 года назад
റാഫേൽ വന്നിട്ടില്ല
@senankvsenan3760
@senankvsenan3760 4 года назад
എല്ലാം തെറ്റാണ് പറയുന്നത്
@kmknayar6851
@kmknayar6851 3 года назад
Da chette plinge swntham kariyam nokki nadakkeda
@susammaboby4939
@susammaboby4939 4 года назад
It presentation is boring...
Далее
女孩妒忌小丑女? #小丑#shorts
00:34
Просмотров 9 млн
Мелл хочешь сына от Дилары
00:50
до/после Знакомо?
00:16
Просмотров 13 тыс.