Тёмный

ഗോവിന്ദൻ മാഷിന്റെ അവസ്ഥ മറ്റൊരു പാർട്ടി സെക്രട്ടറിക്കും വന്നിട്ടുണ്ടാകില്ല | Sunnykutty Abraham 

The Prime Witness
Подписаться 468 тыс.
Просмотров 18 тыс.
50% 1

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Опубликовано:

 

5 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 60   
@pallithodiabdulnazarnazar4497
@pallithodiabdulnazarnazar4497 5 дней назад
സർ, സാറിന്റെ മുഖത്ത് ഒരു പുഞ്ചിരി പോലുമില്ല, എന്നാൽ ഞങ്ങൾ ചിരിച്ചു പോയി 😂. ഗോവിന്ദൻ മാഷിന്റെ വിധേയത്വം അത് വളരെ ശരിയാണ്.
@user-zk9in7ne8s
@user-zk9in7ne8s 5 дней назад
കാരണഭൂതൻറെ തത്തയാണ് അപ്പം
@noushadvp1663
@noushadvp1663 5 дней назад
ഗോവിന്ദന്റെ മകന് അത്ര നല്ല ട്രാക്ക് റിപ്പോർട്ടില്ല ഷുക്കൂർ വധക്കേസിൽ ശ്യാം ജിത് ഒരു പ്രതിയാണ്
@kvsurendran60
@kvsurendran60 5 дней назад
വീട്ടിലെ കാർ ന്നോർക്ക് അടുപ്പിലും തൂറാം, പാർട്ടിയിൽ എല്ലാരും കാർ ന്നോമ്മാര് ആണ്. അടുത്ത ഇലക്ഷന് ഈ പാർട്ടി തകർന്ന് തരിപ്പണം ആകും. തിരുത്തലുകൾ ഒന്നും വേണ്ട. .
@ajaikumarks7895
@ajaikumarks7895 4 дня назад
Sundaramaya, nadakkatha swapnam...sunnykkuttanu pattiya viewer...
@babupk4971
@babupk4971 5 дней назад
അവരൊന്നും തിരുത്തേണ്ട. ഞങ്ങൾ വോട്ടേഴ്‌സ് തുടർച്ചയായി അങ്ങോട്ട്‌ തിരുത്തി തള്ളിക്കോളാമേ.
@pauljoseph2811
@pauljoseph2811 5 дней назад
അറിയില്ലേ. ഗോവിന്ദൻ വിജയൻ്റെ ദാസനാണ്. കേട്ടിട്ടില്ലേ വിജയനും ദാസനും.
@toms9286
@toms9286 5 дней назад
നിർഗുണൻ.
@MeMe-sy5xp
@MeMe-sy5xp 5 дней назад
Thanks!
@user-hw6qk2rk9z
@user-hw6qk2rk9z 5 дней назад
Ur correct
@edamullasudhakaran7876
@edamullasudhakaran7876 5 дней назад
Kovindan is a Dasan of Pinamukhyan
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 5 дней назад
👌
@user-gn8ii5wx9y
@user-gn8ii5wx9y 3 дня назад
Sunny a request for you please see your on face when you said Suresh will come third in Thrissur It will give some refreshments.
@chidhambarankottayil9579
@chidhambarankottayil9579 5 дней назад
നിങ്ങൾ പറയുന്നത് 100 % ശരിയാണ്
@rajanpaul3477
@rajanpaul3477 5 дней назад
പാവം appam ഗോവിന്ദൻ 😂😂😂😂
@user-gn8ii5wx9y
@user-gn8ii5wx9y 4 дня назад
Sunny kutty had some problems. We request his relatives to get him treated
@user-gn8ii5wx9y
@user-gn8ii5wx9y 4 дня назад
@user-ve6kb6lb7r
@user-ve6kb6lb7r 2 дня назад
തന്നെ പ്പോലെ യല്ല കൂലിക്ക് വേണ്ടി തള്ളുന്ന സ്വഭാവം ഇല്ല👌
@johnsebastian526
@johnsebastian526 5 дней назад
കിട്ടുന്ന കാശിന്റെ വിധേയത്വം. ആശയവും,ആദർശവുമില്ല എല്ലാവർക്കും വിഹിതം ഉണ്ട്‌. അതുകൊണ്ട് വ്യക്തിപൂജയാണ്.
@samthekkeyil7410
@samthekkeyil7410 4 дня назад
One thing is sure. Most people includ8ng Satheesan are very eager to repair the CPM. They Mos t ly do not care about their own advancement.
@naivelybiased9164
@naivelybiased9164 4 дня назад
West Bengal Tripura waiting for CPM only one solution Vinayan should resign CPI should come out from Ldf better
@haridharmarajan7933
@haridharmarajan7933 5 дней назад
ഇതുവരെ മനസ്സിലായില്ലേ കഷ്ടം .... ഗോവിന്ദൻ മാനേജർ ചങ്കൻ വെട്ടിക്കൽ കമ്പിനിയുടെ മാനേജർ,. ഇവനെയെന്നും മാഷ് എന്ന് വിളിച്ച് യഥാർത്ഥ മാഷും മാരുടെ വില കളയല്ലേ
@prpradeepan
@prpradeepan 3 дня назад
എന്തിനാണ് സർ ഇവരോട് തിരുത്താൻ പറയുന്നത്.
@naivelybiased9164
@naivelybiased9164 4 дня назад
When Kodiyeri Balakrishnan finish K K shailaja should come as PB member but Vijayan post Govindan for Marumon
@user-gn8ii5wx9y
@user-gn8ii5wx9y 3 дня назад
😮😮
@thombabu3914
@thombabu3914 5 дней назад
Is he not under blackmailing "???.?
@user-ip5jq4tq4s
@user-ip5jq4tq4s 4 дня назад
വരിയുടക്കപ്പെട്ടവന്റെ ദൈനൃധ മനസ്സിലാക്കണം...
@pradeeppascal2251
@pradeeppascal2251 5 дней назад
ഗോവിന്ദൻ, പിണറായിയെ വിമർശിക്കേണ്ട, മറിച്ച്പാർട്ടിയിലെ മറ്റുള്ളവർ നടത്തുന്ന അഴിമതിയും സ്വജനപക്ഷവാദവുമക്കെ ചൂണ്ടിക്കാട്ടി അവർക്കെതിരെ നടപടിയെടുക്കാവുന്നതായിരുന്നു.അത് ക ണ്ടിട്ടെങ്കിലും പിണറായി, ഒരുപക്ഷെ തിരുത്തുമായിരുന്നു!!!
@devparambath
@devparambath 3 дня назад
അതെങ്ങനെയാണ്... അവരെല്ലാം പിണറായിയുടെ ദാസന്മാരല്ലേ... ഒരു കൂട്ടു കൃഷി അല്ലേ... 👹👹👹
@radhamanikanicheri3766
@radhamanikanicheri3766 5 дней назад
Ende nattukaranayippoyallo kovinda
@santinlazar5331
@santinlazar5331 5 дней назад
നവകേരളാ ബസിന്റെ മുന്നിൽ കോൺഗ്രസിനെന്താണ് കാര്യമെന്ന് തിരക്കിയോ ചണ്ണിക്കുട്ടീ ഒരു കൊങ്ങിയേം വീട്ടിക്കേറി കീറിയതല്ലല്ലോ ബസിനെതിരേ തിരിഞ്ഞപ്പോ കൊടുത്തതല്ലേ ആ സ്ഥാനത്ത് മറ്റേതു പാർടിയാണേലും നല്ല പൊളി പൊളിക്കും മോദീടെ വണ്ടിയാരുന്നേ അവന്മാരേ അന്ന് ചിതയിൽ വച്ചേനെ. സിപിഎം മാത്രം സംയമനം പാലിച്ചൊരു ഓണവും ഉണ്ണണ്ട ഇങ്ങോട്ട് കളിച്ചാൽ വേണ്ടത് എന്താണോ അത് കണ്ണും പൂട്ടി കൊടുക്കണം. താങ്കളാന്നേലും ഇതൊക്കെയേ ചെയ്യൂ പണ്ടത്തെപ്പൊലയല്ല തീർപ്പാക്കി തന്നെ പോണം. മേലെ കാലെടുത്തുവച്ച മേലാളനോട് യാചിച്ചല്ല അവന്റെ നെഞ്ചിൽ കൊടിക്കാലൂന്നിപ്പറന്നു തുടങ്ങിയതാ രാഷ്ട്രീയക്കൊടി. ഗവൺമെന്റുകൾ പ്രവർത്തിക്കാനാകാത്തവിധം പൊതുശല്യങ്ങൾ കൂടുതലാണ്. ലോകത്തെല്ലാം ജനാധിപത്യം പാടാണ് ഈ കാലത്ത്. ചിലയ്ക്കുന്നോനല്ല ചെയ്യുന്നോനെ ഇവിടെ അതി ജീവിക്കൂ
@ammadpk300
@ammadpk300 5 дней назад
ഈ പർട്ടിയെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല
@momentumwave4607
@momentumwave4607 4 дня назад
ആദ്യം മാറേണ്ടത് കഴിവില്ലാത്ത പാർട്ടി സെക്രട്ടറി ആണ് . അത് സംഭവിക്കണമെങ്കിൽ പാർട്ടിയിൽ അനുഭാവികളുടെ ശബ്ദം കേൾക്കണം. നല്ല ആളുകളൊന്നും പാർട്ടിക്കായി നടക്കാൻ തയ്യാറാവാത്തത് കൊണ്ട് കുറച്ചു ഏറാന്മൂളികളുടെ കയ്യിൽ നേതാവ് എന്ന പദവി വന്നു ചേർന്നു. പാർട്ടിയുടെ സദ്പേരിനെ ഉപയോഗിച്ച് താന്തോന്നി തരം കാണിക്കുന്ന പുങ്കൻ നേതാക്കൾ മാറണമെങ്കിൽ കഴിവുള്ള ചെറുപ്പക്കാർ ഇറങ്ങി പ്രവർത്തിക്കാൻ തയ്യാറാകണം. തയ്യാറായാലും ചക്കര കുടത്തിൽ കയ്യിട്ട പുങ്കന്മാർ മാറിക്കൊടുക്കില്ല. പിന്നെ അടി വഴക്ക്... ആരാണ് തയ്യാറാകുക. വഴിയിൽ കിടക്കുന്ന വയ്യാവേലി തലയിൽ വയ്ക്കുവാൻ.
@user-gn8ii5wx9y
@user-gn8ii5wx9y 4 дня назад
Entho avasthaya sunny kutty sukhikkunnu.
@davispallipuramporinchu1813
@davispallipuramporinchu1813 5 дней назад
പാർട്ടി പൂത്തലിച്ചു എന്ന് പറഞ്ഞ വിജയരാകവന്റെ കാര്യം?
@lakshmidarsana5769
@lakshmidarsana5769 5 дней назад
Pinarayivinayate. Adima. Govindhan
@ririregive6165
@ririregive6165 5 дней назад
But .... wife ---??
@user-gn8ii5wx9y
@user-gn8ii5wx9y 3 дня назад
Entho prathyashastram ellam vaittipezpa kutty.kutty video idunnatheum athinu vendiyanu
@user-gn8ii5wx9y
@user-gn8ii5wx9y 3 дня назад
@iyernarayan9460
@iyernarayan9460 5 дней назад
Vayalanakku Pizhav.
@radhakrishnanmk9791
@radhakrishnanmk9791 5 дней назад
പൂച്ച വൽ പോലും😂
@muhammednajad7099
@muhammednajad7099 5 дней назад
Govindhanum pinaraayiyum keralam barikkanam athanu vandad
@alfredallen1328
@alfredallen1328 5 дней назад
Vizhuppu chumakkatte.
@user-gn8ii5wx9y
@user-gn8ii5wx9y 3 дня назад
Sunny kutty eppozhum kai pokki kanikkunnathe congrassinte chinnamayathu kondano.
@user-gn8ii5wx9y
@user-gn8ii5wx9y 3 дня назад
@abdulkhadarvh8345
@abdulkhadarvh8345 3 дня назад
അല്ല ഗോവിന്ദൻ മാഷ് ആരാ എന്ന് ചോദിക്കുന്ന സണ്ണി ക്കുട്ടി താങ്കൾ ആരാ... താങ്കൾ വെറും ചാണ്ടിയുടെ പിണ്ഡം.. അത് കൊണ്ട് ഗോവിന്ദന്മാഷിനെ യൊന്നും എസ്റ്റിമേറ്റ് ചെയ്യാനുള്ള ഒരു അർഹതയും താങ്കൾക്ക് ഇല്ലാ... സണ്ണി കുട്ടി സമ നില തെറ്റി കോണ്ഗ്രസ് നെ വെച്ചു സിപിഎം ണ് വിലയിരുത്താൻ നോക്കുന്ന വിവര ദോഷി...
@thomsbabu2802
@thomsbabu2802 5 дней назад
ഇങ്ങേരു ഇപ്പോൾ തലയ്ക്കു ചൂട് പിടിച്ചിരിക്കുകയാണ്
@shajihameed2347
@shajihameed2347 5 дней назад
അപ്പകച്ചവടം സൂപ്പറാരുന്നു കണ്ണൂരിന്നു റുകുട്ടാ അപ്പവുമായേ 2000 രൂപക്ക് ടിക്കറ്റ്റെടുത്തു തിരുവനന്തപുരം പോയി വിട്ടിട്ടു ഉച്ചക്ക് വീട്ടിൽ വന്നു ചോറുണ്ണാൻ പറ്റും 😂
@vmbalanvm5695
@vmbalanvm5695 4 дня назад
തനിക്കൊക്കെ CPM കാരെക്കാണമ്പോ ഇങ്ങനെ ഭ്രാന്തിളകുന്നതെന്താ? തന്നെയൊക്കെ താനാക്കിയ പ്രസ്ഥാനമാ CPIM
@sajeevnarayanan8629
@sajeevnarayanan8629 2 дня назад
പ്രൈവറ്റ് സ്കൂളിൽ പാർട്ടൈം ഡ്രിൽ
@keralalion2528
@keralalion2528 5 дней назад
സീനിയര് പാര്‍ടി സെക്രട്ടറിയെ ജൂനിയര് പാര്ടി സെക്രട്ടരി എങ്ങിനെ നിയന്ത്രിക്കും!
@sajeevnarayanan8629
@sajeevnarayanan8629 2 дня назад
ഇപ്പോൾ വിജയൻ ബോഡീഗാർഡ് ഇല്ലാതെ റോഡിലിറങ്ങിയാൽ ജനം കരണക്കുറ്റിക്ക് പൊട്ടിക്കും
@synergyacademy8388
@synergyacademy8388 5 дней назад
മറുനാടൻ പോലെ അപവാദം പറച്ചിൽ അല്ല മാധ്യമ പ്രവർത്തനം.. നിങ്ങൾ ഇങ്ങനെ അപവാദം പറഞ്ഞല്ല വാർത്ത കൊടുക്കേണ്ടത്
@sureshk3283
@sureshk3283 5 дней назад
സത്യം അല്ലെ സുഹൃത്തേ. അതിന് നേരെ കണ്ണടക്കരുത്
Далее
Дарю Самокат Скейтеру !
00:42
Просмотров 1,5 млн
УНИТАЗ В ЛЕСУ?? #shorts
00:24
Просмотров 734 тыс.