Тёмный

K G Simon 38 | Charithram Enniloode 1877 | Safari TV 

Safari
Подписаться 2,8 млн
Просмотров 118 тыс.
50% 1

#Charithram_Ennillode #Safari_TV #K G Simon
K G Simon 38 | Charithram Enniloode 1877 | SafariTV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Опубликовано:

 

7 апр 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 205   
@SafariTVLive
@SafariTVLive 3 года назад
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@issonvarghese8365
@issonvarghese8365 3 года назад
K g സൈമൺ സാർ നല്ലൊരു പിയാനിസ്റ്റാണ്. എല്ലാ എപ്പിസോഡിലും ആരംഭത്തിൽ അദ്ദേഹത്തിൻ്റെ പിയാനോ വായനയുടെ ചെറിയ ഒരു bitഇട്ടാൽ നന്നായിരുന്നു.. ചെറിയ പിരിമുറുക്കം ഉണ്ടാകുമ്പോൾ പിയാനോ വായിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്.,
@bobbyyohannan9869
@bobbyyohannan9869 3 года назад
safari ripping ppl like simon sir shame on u
@chirameljohn2026
@chirameljohn2026 3 года назад
@@bobbyyohannan9869 ഇപ്പോ സൈമൺ സാരിൻ്റ് എപ്പിസോഡ് വരുന്നില്ല?
@safanat.m1375
@safanat.m1375 3 года назад
@@issonvarghese8365 p0
@bibinbabychanche
@bibinbabychanche 3 года назад
സഫാരി ചാനലിനോട് ഒരു അഭ്യർത്ഥനയാണ് ദയവ് ചെയ്ത് സൈമൺ സാറിന്റെ പരുപാടി നിർത്തരുത്, അടുത്തകാലത്തെങ്ങും ഇത്രയും നല്ല ഒരു പ്രോഗ്രാം കണ്ടിട്ടില്ല, അതു കൊണ്ട് പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് വീണ്ടും തുടരുക 🙏🙏
@syampp
@syampp 7 месяцев назад
നല്ല അഭ്യർത്ഥന, ഇത് കഴിഞ്ഞ് അവരു പരിപാടി നിർത്തി😂😂😂
@bipinbabychan7939
@bipinbabychan7939 5 месяцев назад
ഇതാരാ എന്റെ പേരിൽ വേറൊരാൾ 🙄
@praveen8017
@praveen8017 3 года назад
രണ്ടാം ഭാഗം എന്ന് കേട്ടപ്പോൾ ഒന്നുടെ വരുന്നു എന്നാ ഓർത്തത്... അവസാനം താത്കാലികമായി നിർത്തുന്നു എന്ന് tv യിൽ എഴുതി കാണിച്ചപ്പോൾ..💔 രണ്ടാം വരവിനായി കാത്തിരിക്കുന്നു...💓💓💓💓
@edansmedia4698
@edansmedia4698 3 года назад
എല്ലാ എപ്പിസോഡും കണ്ടു എന്റെ നിരീക്ഷണങ്ങൾ 😁 1.കേസുകളിൽ സഹകരിച്ച എല്ലാ സഹപ്രവർത്തകരെയും കൃത്യമായി എടുത്തു പറയാൻ ശ്രമിച്ചത് മാതൃകയാണ് 2.കുറ്റവാളികൾ എത്ര വലിയ കുറ്റം ചെയ്തവർ ആണെങ്കിലും അവർ മനുഷ്യൻ ആണ് എന്ന് ഉള്ള ഉൾബോധം അന്വഷണ ഘട്ടങ്ങയിൽ keep ചെയ്തു പോന്നിരുന്നു. 3.ശാസ്ത്രീയമായി കേസുകൾ തെളിയിച്ചത് വൈദഗ്ദ്യം ആണ്
@Mathewsjohn1986
@Mathewsjohn1986 3 года назад
4.കുറ്റം ചെയ്തവർ എന്നായാലും പിടിക്കപ്പെടും, അവർക്ക് ശാശ്വതമായി രക്ഷപ്പെടാൻ പറ്റില്ലാ എന്ന് വളരെ വ്യക്തമായി പറഞ്ഞു 5.എന്റെ ഒറ്റയാൾ പ്രകടനം കൊണ്ടല്ല, എല്ലാവരുടെയും ക്ഷമയോടെയും കൂട്ടായ പരിശ്രമം കൊണ്ടാണ് എന്ന് തുറന്ന പറയുകയും, അവൻ ഇവൻ എന്നു പറയാതെ, അവരുടെ പേരും ഔദോഗിക പദവിയും പറയുവാൻ കാണിച്ച ആ വലിയ മനസ്സും👌👌👌
@vishnulalkrishnadas6262
@vishnulalkrishnadas6262 3 года назад
@@Mathewsjohn1986 you both said true.
@jishjjj1
@jishjjj1 3 года назад
Naisy ചേച്ചി തന്റെ ഒരു വൃക്ക കൂട്ടുകാരിയുടെ ഭർത്താവിന് ദാനം ചെയ്ത ആള് കൂടി ആണ്...🙏🙏
@anilathomas3604
@anilathomas3604 3 года назад
@@naisymathew2362 ❤️🙂
@unaizlulu4122
@unaizlulu4122 2 года назад
@@anilathomas3604 ❤️
@rejipallath8710
@rejipallath8710 3 года назад
ഞാൻ തന്നെ മുന്നിൽ നിക്കും എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ എന്റെ സഹപ്രവർത്തകർക്ക് വരരുത്. Salute Sir 💕💕
@nishadthrissur6598
@nishadthrissur6598 Год назад
1 Episode മുതൽ 38 Episode വരെ ഫൂൾ കണ്ടു 👍 നല്ല മനസ്സാക്ഷിയുള്ള നല്ലൊരു ഉദ്യോഗസ്ഥൻ ❤️❤️👌👌👌
@kajahussain7802
@kajahussain7802 3 года назад
ഒരു പോലീസ്കാരന് ഇങ്ങിനെ ഒക്കെ ആവാൻ പറ്റുമോ.... Really proud of you sir😍😍🥰🥰
@Iammathewgeorge
@Iammathewgeorge 3 года назад
Really humble man. As I know he as a SI, he was tough. People leave junctions early in evening to home because he was patrolling in his bullet.
@mikkymouse5816
@mikkymouse5816 3 года назад
കുറച്ചു നിരാശ തോന്നി ഈ എപ്പിസോഡ് അവസാനിച്ചു എന്ന് പറഞപ്പോൾ.. എങ്കിലും ഇനി 2ഭാഗം ഉടനെ കാണും എന്ന് വിചാരിക്കുന്നു
@sopanampgd7477
@sopanampgd7477 3 года назад
നീതി നടപ്പാകാൻ പോലീസ് കാണിക്കുന്ന അധ്വാനവും റിസ്കും എത്രയാണ് എന്ന് പൊതുജനത്തിന് അറിയില്ലല്ലോ : സല്യൂട്ട് സാർ
@rajeswarig3181
@rajeswarig3181 3 месяца назад
സാറിന്റെ പരിപാടി കാണുന്നുണ്ട് ഇഷ്ടമാ സാറിന്റെ പരിപാടി ഇഷ്ടമാണ് ണ്
@cymbals4937
@cymbals4937 3 года назад
രണ്ടാം ഭാഗവുമായി സാർ വരും വരെ കാത്തിരിക്കും.. "ആ കാര്യതിൽ തർക്കമില്ല"
@muhammedarshad2925
@muhammedarshad2925 Год назад
😂
@aflahps5663
@aflahps5663 3 года назад
ഞാൻ മാത്രമാണോ എല്ലാ ദിവസവും കൂടത്തായി ഇന്ന് വരും ഇന്ന് വരും എന്ന് വിചാരിക്കുന്നത് ... രണ്ടാം ഭാഗത്തിന് കട്ട വെയ്റ്റിംഗ് 😃✌️✌️.
@Linsonmathews
@Linsonmathews 3 года назад
സൈമൺ സാറേ, നേരിൽ കണ്ട, അനുഭവ കഥ തുടങ്ങൂ 👍❣️
@vvgirl21
@vvgirl21 3 года назад
🤔🤔🤔
@jeenas8115
@jeenas8115 3 года назад
ഇത് വരെ എല്ലാ വീഡിയോയും കണ്ടു.അഭിനന്ദനങ്ങൾ സർ.
@SuperRaesh
@SuperRaesh 3 года назад
താങ്കളുടെ അനുഭവങ്ങൾ ഞങ്ങളുമായി പങ്കുവച്ചതിൽ നന്ദിയുണ്ട്. സഫാരി ചാനലിനും സൈമൻ സാറിനും അഭിനന്ദനങ്ങൾ...
@sujithta
@sujithta 3 года назад
അധികം കാത്തിരിക്കാൻ വയ്യ... 😄😅😆വേഗം അടുത്ത എപ്പിസോഡുകൾ വരട്ടെ....😍😍😍😍
@truth7350
@truth7350 3 года назад
അതു പറ്റില്ല വേഗം അടുത്ത എപ്പോസോഡ് സംപ്രേഷണം ചെയ്യണം. ഇല്ലങ്കിൽ സഫാരി ചാനലിന്റ മുൻപിൽ സത്യാഗ്രഹം ഇരിക്കും 😍
@varungeorge200342
@varungeorge200342 3 года назад
പ്രമുഗൻ ഇടുന്ന ഊള വീടിയോയിക്ക് 300 K മിനിമം Reach ഇത്രേയും ഗഭീരം ആയ പോലിസ് investigation intelligence only 15k Viewers മലയാളി പോളി ആണ് ഭായി 😯😯😯🤩🤩🤩
@rinuthomas6754
@rinuthomas6754 3 года назад
ബോധം ഉള്ളവർ കുറവാണു അതാ 😛
@likesharesubscribe7008
@likesharesubscribe7008 3 года назад
ഏതാ പ്രമുഗൻ
@firosnasar7028
@firosnasar7028 3 года назад
4.35 എന്ത് ബുദ്ധിമുട്ട് വന്നാലും എന്റെ സഹപ്രവർത്തകർക്ക് വരാൻ പാടില്ല. എന്ത് വന്നാലും നാനേറ്റെടുക്കും. അത്കൊണ്ട് ഞാൻ തന്നെ മുന്നിൽ നിന്ന്. Sir big salute. ur great
@georgethomas5391
@georgethomas5391 3 года назад
Big salute Sir. Ottum ego illa. Great human being. Great investigator. We miss U Sir.
@laijiazeem
@laijiazeem 3 года назад
Please don't discontinue.. This series was so interesting. I have loved Simon sir's narration ever since seing his updation during and after the arrest of Jolly..
@Erumelikkaran
@Erumelikkaran 2 года назад
ഇനിയും ഇത്പോലെ തന്നെയുള്ള കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു. വേഗം വായോ ♥️
@abhilash4372
@abhilash4372 2 года назад
1-38 episode kandu. Abhinandhikkathirikkan pattilla. Joliyodulla athmarthatha sharikkum inspiring aanu. Thanks a lot. Retired ayathinu shesham oru detailed second part expect cheyyunnu. Sirnu ella nanmakalum nerunnu.
@bijunarayanandeva8729
@bijunarayanandeva8729 3 года назад
ഈ ഒരു പ്രോഗ്രാം കൊണ്ട് ഒരു പാട് പേരെ പരിചയപ്പെടാൻ പറ്റി... sandhosham...
@super1038
@super1038 Месяц назад
😊
@rejijoseph9069
@rejijoseph9069 3 года назад
സൂപ്പർ പോലീസുകാരൻ നല്ല മനുഷ്യൻ
@roohulbayan5662
@roohulbayan5662 3 года назад
മൗലവി യുടെ കേസ് പറയണം എന്ന് തോന്നിയത് നാൻ മാത്രമാണോ.
@akhills5611
@akhills5611 3 года назад
സെക്കന്റ്‌ പാർട്ട്‌ ഉടൻ തന്നെ ഉണ്ടാവട്ടെ...... Waiting......
@radheshprabhakarsmartsys6477
@radheshprabhakarsmartsys6477 3 года назад
Sad that you are stopping here ☹️ Eagerly waiting for part 2
@pradeep36000
@pradeep36000 3 года назад
ഈ പരിപാടിയിൽ വന്നതിൽ " ഞങ്ങൾ " എന്ന് ഏറ്റവം കൂടുതൽ ഉപയോഗിച്ചത് സൈമൺ സാർ ആണ്... ബാക്കി എല്ലാരും "ഞാൻ " എന്നെ പറയു
@sunilnandakumar8244
@sunilnandakumar8244 2 года назад
Even I noticed that. He believes in team work
@riyaskannur7759
@riyaskannur7759 3 года назад
Simon Sir ന് വീര പരിവേഷം കിട്ടുമോ എന്ന തോന്നലിൽ ഈ സംപ്രേഷണത്തിൽ ആർക്കോ നല്ല കുശുമ്പ് കേറിയിട്ടുണ്ട്. അതാണ് ഈ അവിചാരിതമായ നിർത്തി വെക്കൽ കാരണം. അന്വേഷണ രീതി വെളിപ്പെടുത്തുന്നു എന്നായിരിക്കാം ആ കുശുമ്പന്മാരുടെ പരാതി. എന്നാൽ, ഇത് വരെ ഇദ്ദേഹത്തെ കേട്ട ഞങ്ങൾക്ക് പറയാനുള്ളത് ഇദ്ദേഹം ഒരു SI ആയി 1 ൽ നിന്ന് തുടങ്ങി തന്റെ ആത്മാർത്ഥതയും സമർപ്പണ ബോധവും കൊണ്ട് തീർത്തും പ്രൊഫഷണൽ ആയി പ്രവർത്തിച്ചതിന്റെ ഫലമായാണ് അദ്ദേഹം ഇത്രയും കേസുകൾ തെളിയിച്ചത്. Blind caseകൾ പോലും അന്വേഷിച്ച് കണ്ട് പിടിച്ചത് അദ്ദേഹത്തിന്റെ ഇച്ഛാശക്തി കൊണ്ട് മാത്രമാണ്. വെറുതേ ഇരുന്ന് തിന്നുന്ന half minded ആയിരിക്കുന്ന ചില ഉദ്ദ്യോഗസ്ഥർക്ക് ഇതിൽ കുശുമ്പ് തോന്നുന്നത് തീർത്തും യാദൃശ്ചികമാണ്. ഇത് എന്റെ ഒരു നിരീക്ഷണമാണേ, ശരിയാകാം ചിലപ്പോൾ തെറ്റാകാം...
@dipinsivadas7114
@dipinsivadas7114 3 года назад
സാറെ വീണ്ടും വരണം ...❤️
@jibintm4235
@jibintm4235 Год назад
Simon sir waiting 2nd part, 🙏ഒരു പാട്‌ അറിവുകൾ മനസ്സിലാക്കി തന്നതിന് സല്യൂട്ട്ട് സാർ
@AnilKumar-vr2sf
@AnilKumar-vr2sf 3 года назад
Thank you for your great service in our Kerala police 🙏🙏🙏
@bijugeorgethakkolkaran3948
@bijugeorgethakkolkaran3948 3 года назад
We are seriously waiting for next season
@nafzeer
@nafzeer 3 года назад
Theerandayirunnu,,,such a great officer.Hearty salute Sir from the deep heart.God bless you and family.
@TheVineeth11
@TheVineeth11 3 года назад
അനീഷ് : സാറേ ഞാൻ പറ്റിച്ചേ..സ്ഥലം വേറെയാണ്.🤭 പോലീസ് : ആഹാ... ഇങ്ങട് വന്നേ നീ...😌 💥💥💥💥💥💥💥💥💥💥💥
@lenysony
@lenysony 3 года назад
😂😂
@sreevalsarajek1288
@sreevalsarajek1288 3 года назад
ഒരായിരം നന്ദി സഫാരി ചാനൽ
@karuthavan1076
@karuthavan1076 3 года назад
എന്തായിരിക്കാം എത്ര പെട്ടന്ന് അവസാനിപ്പിച്ചത്
@huzaibanu2126
@huzaibanu2126 3 года назад
Sir please continue this program..,..we are very excited to watch.....like detective novel
@sreenath8861
@sreenath8861 3 года назад
Eagerly waiting for next part ❤
@Aby3990
@Aby3990 3 года назад
thanks safari team ........and all Kerala POLICE officers .......
@Tech___Tube
@Tech___Tube 3 года назад
His videos depicts an officer with well developed scientific and logical temper. He is not definitely an 'Idiyan' police.
@vidyashankar9044
@vidyashankar9044 3 года назад
Eagerly waiting for the second part 🙏🙏
@chinammadath
@chinammadath 3 года назад
thanks. we are eagerly waiting for the second part...
@bhoomi8765
@bhoomi8765 3 года назад
എജ്ജാതി ത്രില്ലർ 😍😍
@Jithinnamala
@Jithinnamala 3 года назад
സർ, ജസ്‌നയെക്കുറിച്ച് പറയുന്നത് കേൾക്കാൻ കാത്തിരിക്കുന്നു... ഒപ്പം രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചും. അങ്ങയുടെ സർവീസ് ജീവിതത്തിലെ അനുഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള തുറന്നുപറച്ചിലുകൾ മുന്കരുതലുകളെടുക്കാൻ ഞങ്ങളെ പോലുള്ള സാധാരണക്കാർക്ക് സഹായകരമാകും.
@ashrafc
@ashrafc 3 года назад
Waiting for the second part❤️
@sachinmaroky4600
@sachinmaroky4600 3 года назад
eagerly waiting for the following episodes.
@shamabaiju2650
@shamabaiju2650 3 года назад
All good things don't last long...feeling sad and eagerly waiting for the second g comming Simon Sir
@mhdkitchu7906
@mhdkitchu7906 3 года назад
ഇതൊരുമാതിരി പരിപാടി ആയിപ്പോയി.... ഉറങ്ങിക്കിടന്ന ആളെ വിളിച്ച് ഫുഡ് ഇല്ല എന്ന് പറഞ്ഞ പോലെയാണ്😭
@Bible10159
@Bible10159 3 года назад
It is sad to hear that. Please resume ASAP.
@sujith.s3425
@sujith.s3425 3 года назад
Waiting for 2nd season. Real life crime thrillers
@rainoroy2517
@rainoroy2517 3 года назад
സാറിന്റെ സർവീസ് അനുഭവങ്ങളുടെ നാലിൽ ഒന്ന് പോലും ആയി കാണില്ല... കട്ട വെയ്റ്റിംഗ് 💞
@ismayilpctime3458
@ismayilpctime3458 3 года назад
We are waiting .....👍
@leelamathew9866
@leelamathew9866 3 года назад
Super and great job 👏
@isaacthomas8996
@isaacthomas8996 3 года назад
Sir I have seen you conducting choir too apart being a police officer you are a good musician too. Sir please tell about your musical background too in the coming episodes.
@faizaltky
@faizaltky 3 года назад
രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു
@falcondocumentsclearing982
@falcondocumentsclearing982 3 года назад
The legend 🤝
@Jeemon13
@Jeemon13 3 года назад
Waiting .......
@abdulakberkm7266
@abdulakberkm7266 3 года назад
സാറ് അവസാനമായി അന്വേഷിച്ച കേസുകളിൽ ഒന്നായ, കൂടത്തായി ജോളി കേസ് പറയുമെന്ന് വിചാരിച്ചു, കാത്തിരിക്കാം
@bijupaul3895
@bijupaul3895 3 года назад
കോടതിയുടെ പരിഗണയിലുള്ള കേസുകൾ പറയാറില്ല
@sujiths8903
@sujiths8903 3 года назад
Waiting for it
@neethushailendra5483
@neethushailendra5483 3 года назад
Waiting for the second part sir....
@anee0651
@anee0651 3 года назад
Waiting kure aayi
@sreejithkumar8896
@sreejithkumar8896 3 года назад
സാറെ സൂപ്പർ
@najathma419
@najathma419 3 года назад
We will miss u sir ♥♥
@bookmycourse6334
@bookmycourse6334 2 года назад
Good narrative
@malavikamenon4465
@malavikamenon4465 5 месяцев назад
Next ഭാഗം കാത്തിരിക്കുന്നു 🙏🏻🙏🏻
@sreejithti
@sreejithti 3 года назад
Waiting 🙃🙃🙃
@dsosys
@dsosys 3 года назад
Watching again...
@sumeshbright2070
@sumeshbright2070 11 месяцев назад
എല്ലാ എപ്പിസോഡും കണ്ടു.സല്യൂട്ട് സാർ🥰🥰
@shamabaiju2650
@shamabaiju2650 3 года назад
We will miss this a lot
@karthikr7539
@karthikr7539 3 года назад
Sir....I respect you so much...such a great officer in Kerala police...pakshe Jesna casil sir investigate cheythittu oru thumbum kittiyilla ennu vishwasikkan oru prayasam.....Nale oru aathma kadhayil athile rahasyam thankal velipedutharuthu ennoru request undu....🙏🙏🙏
@sreejithti
@sreejithti 3 года назад
Pls continue this program
@vineethkumarp.v8917
@vineethkumarp.v8917 3 года назад
Waiting for the second part
@makkarmm165
@makkarmm165 Год назад
Labourious...............
@aswindevasia2465
@aswindevasia2465 3 года назад
Miss u sir ❤️❤️
@sebinjoy3887
@sebinjoy3887 3 года назад
I remember this incident
@kuttumon4909
@kuttumon4909 2 года назад
Banglore ano
@followersking5194
@followersking5194 2 года назад
Super sir ❤👌👌👍
@johnsonzacharia9757
@johnsonzacharia9757 2 года назад
ഇതുപോലെ കഴിവുള്ള പോലീസ്, അവരെ സപ്പോർട്ട് ചെയ്യാൻ രാഷ്ട്രീയ നേതൃത്വം കൂടെ ഉണ്ടെങ്കിൽ ഇവിടെ ശക്തമായ നിയമം നടപ്പിലാകും. പക്ഷെ രാഷ്ട്രീയ ഇടപെടൽ അതിനു വഴങ്ങുന്ന പോലീസ് അതാണ് ഇവിടെ ഇപ്പോൾ നടക്കുന്നെ.
@sopanampgd7477
@sopanampgd7477 3 года назад
ഹായ്
@kamarukamaru7470
@kamarukamaru7470 2 года назад
Good
@vidyaAkrishna93
@vidyaAkrishna93 3 года назад
Nanni safari channel 🙏❤️
@vishnukg7252
@vishnukg7252 3 года назад
ഇടക്ക് പരസ്യം ഇടുന്ന SG സാർ എല്ലാരവരുടെ സന്തോഷത്തിന്റ ഇടക്ക് നമ്മുടെ ഞ്ഞം ഞം കൂടി നോക്കണ്ടേ...
@Aby3990
@Aby3990 3 года назад
we are waiting for 2nd part.......
@manafmana3682
@manafmana3682 3 года назад
Waiting 😟
@ahammanusme2883
@ahammanusme2883 3 года назад
See u sooon
@krunch7393
@krunch7393 3 года назад
😮
@vipinns6273
@vipinns6273 3 года назад
😍👌👏👍🙏❤
@clintoncletus4063
@clintoncletus4063 3 года назад
👌
@mohammedshaparappanangadi523
@mohammedshaparappanangadi523 3 года назад
Sir 🖐🌹💙🙏
@prajeeshmc8122
@prajeeshmc8122 3 года назад
രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു 😍
@rambler708
@rambler708 3 года назад
❤️❤️❤️
@vidyaAkrishna93
@vidyaAkrishna93 3 года назад
Namaskkaram sir 🌝
@jeenas8115
@jeenas8115 3 года назад
👍👍👍👍❤
@tintujoby7085
@tintujoby7085 3 года назад
👍👍👍🙏🏻🙏🏻
@aneeshbv5411
@aneeshbv5411 3 года назад
Please start again
@shijuhii2140
@shijuhii2140 3 года назад
ayyo ...theerrno
@muhammedarshad2925
@muhammedarshad2925 Год назад
38/Thank you sir
@praseedpg
@praseedpg 3 года назад
ശ്രീ സൈമൺ വളരെ ആത്മാർത്ഥയ ഉദ്യോഗസ്ഥൻ , താങ്കളുടെ സേവനം സമൂഹത്തിനു ഇനിയും ആവശ്യകം . എന്താണ് പെട്ടന്ന് നിറുത്തിയത് ?
Далее
K G Simon 32 | Charithram Enniloode 1871 | Safari TV
24:28
Cabeças erguidas, galera! 🙌 Vamos pegá-la!
00:10
🤯 #funny
00:20
Просмотров 870 тыс.
Lasagna Soup @Lionfield
00:35
Просмотров 10 млн
K G Simon 11 | Charithram Enniloode 1850 | Safari TV
25:33
K G Simon 35 | Charithram Enniloode 1874 | Safari TV
22:22