ജോബി സാർ ഞാൻ ഏറെ ആരാധിക്കുന്ന ഒരു മഹാനായ കലാകാരനാണ് താങ്കൾ സംഗീത ഉപകരണങ്ങളിൽ എനിക്കേറെ പ്രിയപ്പെട്ട വയലിനിലൂടെ ഹിന്ദിയിലെ എക്കാലത്തെയും ഏറെ പ്രിയപ്പെട്ട ഈ ഗാനം വായിച്ചു കേട്ടപ്പോൾ ഏറെ ആഹ്ലാദം അനുഭൂതി അനുമോദനങ്ങൾ 🌈❤️👍🎻🎶🎵🎼
It's not required to learn violin to judge you Sir. You are a maestro. Actually you're not playing the instrument, the instrument is singing the song as if it was sung by the original singer. താങ്കളുടെ എല്ലാ പാട്ടുകളും ഇതു പോലെ തന്നെ ആണ്. ഞാൻ ഇപ്പോൾ ദൂര യാത്ര പോകുമ്പോൾ ഒക്കെ സാറിന്റെ വയലിൻ play ചെയ്തു കൊണ്ടാണ് drive ചെയ്യുന്നത്. You are great. Keep it up🙏🙏🌹💕
This is my favorite song. You are not playing a Violin, you are singing the song with your fingers. LOVE from Bangladesh. 🥰🇧🇩🥰 Keep up the amazing work for us, SIR. ❤❤
Waw kya baat hai sir , meri life me paheli bar Mera favourite song violin per itni sunder art se suna hai Amazing,, super,,shabd nahi hai aap ki tarif ke liye, EXCELLENT BHAGWAN AAP ko sada khush rakhe
ഇങ്ങനെ മഹാൻമാരിൽ മഹാനായ ഒരു കലാകാരൻലോകത്തിൽ ജനിച്ചിട്ടുണ്ടാവുകയില്ല.ബഹുമതികൾ ഒന്നും നൽകിയില്ല. അതാണ് നമ്മുടെ ലോകം. അർഹത അംഗീകരിക്കാത്ത ലോകം.ഒന്നു മനസ്സിലാക്കണം കലകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠ മാണ് സംഗീതം.
ജോബി സാർ... അടിപൊളി... സാർ വായിക്കുന്ന എല്ലാ songsഉം എത്ര ഹൃദ്യമാണ്.. മനസ്സിനെ കുളിരണിയിക്കുന്നത്.. എത്ര Perfect ആണ് എല്ലാ നോട്സും... Reality shows ഒക്കെ Violin ഗ്രുപ്പിൽ എല്ലാം താങ്കളെ കാണാറുണ്ടല്ലോ.. അപ്പോഴൊക്കെ താങ്കളെ ശ്രദ്ധിക്കാറുണ്ട്... Thanks for your wonderful performance... God bless you more and more... 🙏🙏🙏🙏💐💐💐💐💕💕💕💕💕... സാർ... താങ്കളുടെ വയലിനിൽ കൂടി സ്ഫടികം സിനിമയിലെ ഓർമ്മകൾ... ഓർമ്മകൾ ഓടക്കുഴലൂതി Song കേൾക്കാൻ അതിയായ ആഗ്രഹം ... സാർ ആ Song വായിച്ചാൽ അതിമനോഹരമായിരിക്കും ... ഉറപ്പാണ്.. ആ Song വായിച്ചുകേൾക്കാൻ കാത്തിരിക്കുന്നു... Thanks.... 💕💕💕💕💕🙏🙏🙏🙏💐💐💐💐
Dear Dr. Jobi, this is indeed one of the most touching renderings you have done. The song itself is such a great melody...you have added brilliant feathers to it. God bless you with greater successes !!!!!
I am nobody to comment on your performance, but after watching your Violin performance , not only this one, but many other songs you have been pleased to play for us, I knew the meaning of the word "perfection", which means JOBI MATHEW. God bless you to long live with robust health along with your family. Best wishes,
Wah wah Dr Jobiji, You seem to be playing the violin...in reality, you're playing on my heartstrings and their million connections with the memories in my brain. An outstanding performance, Sir!
സർവ കലകളിലും വച്ചു ശ്രെസ്ഷ്ടമാണ് സംഗീതം, ദൈവത്തിന്റെ വരാദാ നമാണ് സംഗീതംഎന്ന ചൊല്ല് അ ർത്ഥ വത്താക്കിയിരിക്കുന്നു താങ്കൾ. ദീർഘായുസ്സൊട്ടെ വിരാജിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
My heart is sad today.. One of my best friend recommended your channel.. After listening to a couple of songs, I feel sad that I have missed it for so long. I immediately subscribed.. Thank you sir.. No matter how many times I say hatsoff to your talent, it is less.. 🎉🎉🎉🎉🎉🎉🎉🎉🎉 -Ram Mohan Kasturi
Mr:Jobi, youu exactly the gift of God. Nobody can play as you. It touches the heart. If there is God that is youyour self.. Iam vary sad that I can't download your performance in my phone.ആ പാ ദം ങ്ങളിൽ തൊട്ട് വന്നി ക്കേണമെന്നുണ്ട്. സാധിച്ചെങ്കിൽ അതാണ് എന്റെ ഈ ജന്മത്തിലെ മഹാഭാഗ്യം. ലോകത്തിൽ വേറെ ദൈവം ഇല്ല. ഉണ്ടെങ്കിൽഅങ്ങആണ് ണ് ആ ദൈവം..