Dear Doctor, I cannot appreciate you enough for your wonderful and excellent performance. Keep it up. You have God gifted talent. Maintain it. Your whole family is blessed to have an artiste of this caliber. Regards.
ഈശ്വരന്റെ അനുഗ്രഹം വിരൽത്തുമ്പിലൂടെ ഒഴുകി മനോഹരമായ ഈണങ്ങളിലൂടെ അനുഭവവേദ്യമാക്കുന്ന അങ്ങയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു... ഇതിനേക്കാൾ മനോഹരമായി ഇത് മീട്ടുവാൻ പറ്റുമെന്ന് തോന്നുന്നില്ല.....🙏❤️💐💐