സ്ഥിരം കബിനി കാഴ്ചകളിൽ നിന്നും വ്യത്യസ്തമായി ഉൾനാടൻ ഗ്രാമീണ ഭംഗി കണ്ണിന് കുളിർമയേകി, കൂട്ടത്തിൽ സുകുവേട്ടന്റെ ചായ കടയും.. ഓർത്തിരിക്കാൻ ഒരുപിടി നല്ല കാഴ്ചകൾ സമ്മാനിച്ചു.. 💚💚💚👌👍
Thank you for the upload. Although I don't understand Malayalam I could glean and understand most of it. Nice score as well. Can you tell me if we need to book this in advance. What if we don't get a slot on the day, can we see anything nearby from our car. I just want to know if there is a failsafe incase we don't get on the bus. thanks again
Thanks for your valuable feedback. It is better if you can book the ticket online in advance. If not, you will have to go there and get a ticket from ticket counter, but you have to go very early in the morning and stand in the queue. If you try to book online a week in advance, there is a possibility of getting ticket. Private vehicles are not allowed in the safari area, instead you can drive through the Nagarhole forest to Bavali, and if you're lucky, you'll get to see the animals along the road. Online ticket booking link is mentioned in video description.
Room Rs എത്ര ❓ സഫാരി റേറ്റ് എത്ര വിഡിയോ സൂപ്പർ ❤️. കോട്ടയം വഴി വന്നാൽ അവിടേക്ക് പോകാൻ ഏതാ വഴി. വേറെ റൂട്ട് ഉണ്ടോ❓സൂപ്പർ അടുത്ത വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു 🎉🎉
Thank you👍🏻 റൂമുകൾക്ക് rate വ്യത്യാസം ഉണ്ട്, contact നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്. പോവാൻ പ്ലാൻ ഉണ്ടേൽ ഒന്ന് വിളിച്ചു അന്വേഷിച്ചാൽ മതി bro. കോട്ടയത്ത് നിന്നും വരുമ്പോൾ തൃശ്ശൂർ - കോഴിക്കോട് - താമരശ്ശേരി - കൽപ്പറ്റ - മാനന്തവാടി - ബാവലി വഴി പോവാം. Safari online booking ആണേൽ 620rs per person