Тёмный

Kaithapoo Manamenthe Chanchalakshi Full Video Song | Sneham Movie Song | REMASTERED AUDIO 

Wilson Video Songs
Подписаться 576 тыс.
Просмотров 171 тыс.
50% 1

Song : Kaithappoo Manamenthe
Movie : Sneham
Director : Jayaraj
Lyrics : Yoosafali Kecheri
Music : Perumbavoor G Raveendranath
Singers :Radhika Tilak
Lyrics :
കൈതപ്പൂ മണമെന്തേ ചഞ്ചലാക്ഷീ...
ഇന്നു നിന്‍ മാരന്‍ വന്നോ മധുരം തന്നോ ???
ആതിരക്കുളിരില്‍പ്പോലും മനസ്സില്‍ ചൂട്...
കൊഞ്ചും കുയില്‍ പോലെ കവിത പാട്...
മൃദു മധുമൊഴി...(കൈതപ്പൂ മണമെന്തേ.....)
മാരന്‍ നിന്നെ ചുംബിച്ചിട്ടോ ???
താംബൂലം കൊണ്ടോ ?
മഞ്ജുവാണീ നിനക്കിന്നു ചൊടി ചുവന്നു...
സ്വപ്നം കണ്ടു കിടന്നിട്ടോ വിരഹം കൊണ്ടോ..
ഉറക്കച്ചടവിനാല്‍ നിന്‍ മിഴി തളര്‍ന്നു...
ഇന്ദിര പാര്‍ക്കും മന്ദിരമല്ലേ...
നന്ദകുമാര വിശാല ഹൃദന്തം...
നീയതു പോൽ സഖി താമസമാക്കുക...
നിന്നുടെ മാരമനസ്സിലൊളിക്കുക....(കൈതപ്പൂ മണമെന്തേ.....)
മങ്കമാര്‍ കൂടി ഒന്നായ് ഊഞ്ഞാ‍ലിലാടി...
കണ്ണനെത്തേടി രാധ കാകളി പാടി...
ധനുക്കുളിരില്‍ ധനുസ്സെടുത്തു മണിമലരമ്പന്‍...
പ്രമദവനം പ്രണയപ്പൂവിന്‍ പരിമളം ചൂടി...
അന്നക്കിളി ചിന്നക്കിളി താളത്തില്‍ മേളത്തില്‍...
കുമ്മിയടിക്കാന്‍ വാ‍... (കൈതപ്പൂ മണമെന്തേ.....)

Видеоклипы

Опубликовано:

 

18 авг 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
@antopaul1305
@antopaul1305 Год назад
Melodious voice of Radhika Thilak..
@akhilcpz
@akhilcpz 7 месяцев назад
ആരഭി രാഗത്തിന്റെ മാജിക് ❤ പെരുമ്പാവൂർ ജി രവീന്ദ്രനാഥ് & യൂസഫലി കേച്ചേരി
@raghavendransrihari5673
@raghavendransrihari5673 4 месяца назад
Araabhi alla, idhu surutti raagam
@satheeshbabuca5956
@satheeshbabuca5956 26 дней назад
യൂസഫ് അലി കേച്ചേരി ❤❤❤ പെരുമ്പാവൂർ ജി രവീന്ദ്രനാഥ് ❤❤❤ രാധിക തിലക് ❤❤❤
@gopikrishnanasha976
@gopikrishnanasha976 10 месяцев назад
Radhika Thilak.. Miss that awesome voice.. 😢
@sreejith_kottarakkara
@sreejith_kottarakkara 6 месяцев назад
ധനുമാസ തിരുവാതിര ❤ രാധിക തിലക്😢😢😢
@narendranathannathan9991
@narendranathannathan9991 10 месяцев назад
What a melodious combo lines, tune and voice! 👌👌👌👌💕💕💕💕💯💯
@StarJohnnyProductions
@StarJohnnyProductions Месяц назад
Rest in peace, Radhika Thilak
@sureshkumarmk4689
@sureshkumarmk4689 6 месяцев назад
Perumbavvoor ji sangeetham super others also 😊
@tribal_gang
@tribal_gang 3 месяца назад
Ks Chitra ❌ Radhika thilak
@sushap4500
@sushap4500 8 месяцев назад
പാട്ടിൻ്റെ വരികൾ
@user-eq8vd7yy7t
@user-eq8vd7yy7t Месяц назад
Super voice..
@rahulswarrier4515
@rahulswarrier4515 9 месяцев назад
Voice superb 👍👍👍
@jyothysuresh6237
@jyothysuresh6237 2 года назад
വളരെ നല്ല ഗാനം.... 👍👍❣️
@satheeshvs5250
@satheeshvs5250 8 месяцев назад
good nice beautiful
@ratheeshratheesh1491
@ratheeshratheesh1491 5 месяцев назад
Old is gold Beautiful song
@theone6481
@theone6481 8 месяцев назад
Super song, ആ vibe ❤❤🔥🔥
@baijumalumalu6412
@baijumalumalu6412 2 года назад
ഇതിലെ പേരറിയാത്തൊരു നൊമ്പരതെ എന്ന പാട്ടുങ്കൂടി upload ചെയ്യണേ. Pls
@user-sc5oi7io4v
@user-sc5oi7io4v 2 года назад
പേരറിയാത്തോരു നൊമ്പരതെ പാട്ട് ഇടാമോ?
@user-si3ue5bl6p
@user-si3ue5bl6p 10 месяцев назад
@devihere5174
@devihere5174 6 месяцев назад
Miss you rathika thilak 😢
@ushakumari3800
@ushakumari3800 7 месяцев назад
🙏
@rahulm.r968
@rahulm.r968 Месяц назад
❤❤❤
@Abhi36949
@Abhi36949 3 месяца назад
3:18 ❤
@user-vo1xc7im3z
@user-vo1xc7im3z 6 месяцев назад
😍😍😍
@SureshS-rl5wt
@SureshS-rl5wt 2 года назад
Onathintea samayathanu njan eee paatu kannu nathu
@kpsivaprasad8168
@kpsivaprasad8168 2 года назад
Super
@jayakrishnan975
@jayakrishnan975 2 года назад
😊❤️
@user-jt6og8yi
@user-jt6og8yi 2 года назад
Shaleenathayulla Manohara Ganam....💚❤
@user-sc5oi7io4v
@user-sc5oi7io4v 2 года назад
അമ്മൂമ്മേ
@user-sc5oi7io4v
@user-sc5oi7io4v 2 года назад
കൈതപൂ മണമന്തേ ...
@StarJohnnyProductions
@StarJohnnyProductions Год назад
यह गीत बहुत खूबसूरत है.
@ravivr3297
@ravivr3297 Год назад
Rathika Thilak
@user-sc5oi7io4v
@user-sc5oi7io4v 2 года назад
തിരുവാതിരകളി
@VaisakhRaveendran-pi8ze
@VaisakhRaveendran-pi8ze Месяц назад
❤❤❤
Далее
ХЕРЕЙД БОИТСЯ МОЕЙ СОБАКИ!
37:08
Каха и калЪян
00:46
Просмотров 271 тыс.
Kalyanam Kalyanam
10:43
Просмотров 1 млн
Stray Kids <ATE> Mashup Video
2:17
Просмотров 2,1 млн
Mirjalol Nematov - I love you (Videoklip)
3:56
Просмотров 360 тыс.