Тёмный

Malayalam Movie Song | Parvanendu Mukhi | Parinayam | Malayalam Film Song 

Evergreen Film Songs
Подписаться 1,1 млн
Просмотров 1,8 млн
50% 1

Malayalam Movie Song | Parvanendu Mukhi | Parinayam | Malayalam Film Song
Directed by Hariharan , Produced by G. P. Vijayakumar , Music by Bombay Ravi, Starring Mohini , Vineeth , Manoj K. Jayan,
Nedumudi Venu , Thilakan
Singer K. S. Chithra , Release dates 13 September 1994.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Видеоклипы

Опубликовано:

 

10 авг 2015

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 464   
@HellBoy31600
@HellBoy31600 7 лет назад
ഒരു മുസ്ലിം ആയ യൂസഫലി കേച്ചേരി ആണ് ഈ പാട്ട് എഴുതിയത് . എത്ര മനോഹരമായ വരികൾ
@ntgopan
@ntgopan 7 лет назад
അദ്ദേഹം ഒരു സംസ്കൃത പണ്ഡിതന്‍ കൂടി ആയിരുന്നു.... അദ്ധേഹത്തിന്‍റെ വരികളില്‍ അത് സ്പഷ്ടമാണ് ....
@smitharaghunandanan3483
@smitharaghunandanan3483 7 лет назад
Kim Hong Un
@renjuashokan1536
@renjuashokan1536 6 лет назад
ജാനകി ജാനേ എഴുതിയതും അദ്ദേഹമല്ലേ..?
@chaithanyacr4773
@chaithanyacr4773 6 лет назад
Renju Ashokan .....അതെ
@HariKumar-xw5sb
@HariKumar-xw5sb 6 лет назад
Kim Jong Un
@KaapiChannel
@KaapiChannel 3 года назад
ഈ ഗാനത്തിന്റെ Title അല്ലെങ്കിൽ description - ഒരിടത്തു പോലും ഗാനരചയിതാവായ യൂസഫലി കേച്ചേരിയുടെ പേര് ഉൾപ്പെടുത്തത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിക്കൊള്ളുന്നു. വാസ്തവത്തിൽ ഏറ്റവുമാദ്യം പറയേണ്ട പേരായിരുന്നു അത്. ഒന്നെങ്കിൽ സംഗീതം - അതല്ലെങ്കിൽ വരികൾ - ഇതാണ് ആദ്യമുണ്ടാകുന്നത്. ഗായകരും സംവിധായകനും അഭിനേതാക്കളുമൊക്കെ പിന്നീടാണു വരുന്നത്. ശില്പികളെ അവഗണിച്ചുകൊണ്ട് ശില്പത്തിലെ ചായക്കൂട്ടുകളേപ്പറ്റി വർണ്ണിക്കരുത്. അപേക്ഷയാണ്.🙏
@ET-lr4zw
@ET-lr4zw 2 года назад
മലയാളിയുടെ പണ്ടേ ഉള്ള ശീലം. പിതാവിനെ പറയാതെ ആയമാരെ കുറിച്ച് വർണിക്കുന്നത്. ശില്പിയുടെ പേര് പറയുകയേ ഇല്ലാ
@KaapiChannel
@KaapiChannel 2 года назад
🙁🙏
@pgn4nostrum
@pgn4nostrum 2 года назад
തുഞ്ചത്തെഴുത്തച്ഛനെപ്പോലും ഇതുപോലെ ആദരിക്കുന്നവരാണ് ഇപ്പോഴത്തെ കേരള മലയാലീസ്... അപ്പൊ പിന്നെ അവർക്കൊക്കെ എന്ത് യൂസഫലി.. അല്ലെങ്കിൽ പിന്നെ വല്ല കുന്നൻവാരിയതോ മറ്റോ ആവണം
@soorajpanikkasseril2398
@soorajpanikkasseril2398 2 года назад
Right
@quid97
@quid97 2 года назад
Ee varikal adhehathinte anenn paranj thannathilll valaree nanni☺️
@SUDEEPMRAJ
@SUDEEPMRAJ 4 года назад
ഈ സുന്ദരമായ ഗാനത്തിന് ഈണം നൽകിയത് ഒരു മലയാളി അല്ല എന്ന് വിശ്വസിക്കാൻ പ്രയാസം. അതും വരികൾ എഴുതിയ ശേഷം!
@rohithkv3314
@rohithkv3314 6 лет назад
ഹിന്ദു മത ഗ്രന്ഥങ്ങളിലും, സംസ്കൃതത്തിലും ഉള്ള അഗാധമായ പാണ്ഡിത്യം യൂസഫലി കേച്ചേരി യുടെ പല ഗാനങ്ങളിലും കാണാം. Great man!
@rajuvaipur4847
@rajuvaipur4847 6 лет назад
Culture have no religion.
@sunilkumarpksunilkumarpk4784
@sunilkumarpksunilkumarpk4784 5 лет назад
Rohith K V
@siddharthkaknat9148
@siddharthkaknat9148 5 лет назад
Thulumbunna nirakudangal!
@siddharthkaknat9148
@siddharthkaknat9148 5 лет назад
@@josejohn5704 So much of hate for Hindus and Hinduism? You should realize that India is a secular nation just because 80%of Hindus of this country gave their consent silently to cunning Indira Gandhi's political calculations and vote bank machinations. Is it possible in any country across the globe? Especially in a Muslim country? Think twice before you spit venom against hundred crore Hindus of this nation, you thankless man. Let me ask you Mr. Jose John Where did you come from? Were your forefathers Christians? How many of your ancestors are Jose, John and Joseph? Shame on John for fathering a son like Jose! Bharat mata ki jai!
@josejohn5704
@josejohn5704 5 лет назад
I read your whole paragraph of venom, but I didn't see any where an answer/justification for my question ???
@nandurohit0076
@nandurohit0076 4 года назад
തിരുവാവണി രാവെന്നല്ല ഏതു തിരുവാതിരഗാനമെടുത്താലും ഈ ഗാനത്തിന്റെ തട്ട് താണുതന്നെയിരിക്കും😍😍👌👌 ചിത്രച്ചേച്ചിയുടെ ശബ്ദമാധുര്യവും യൂസഫലിസാറിന്റെ രചനയും ബോംബേ രവിസാറിന്റെ മാസ്മരിക സംഗീതവും ഒത്തിണങ്ങിയ അതിമനോഹരമായ ഗാനം😍😍😍👌👌💕💕💕
@lalurajan4399
@lalurajan4399 4 месяца назад
ഇതൊന്നും വെറുതെ ആർക്കും എഴുതുവാൻ സാധിക്കില്ല... ദൈവിക സ്പർശം ഉണ്ട് ഇവർക്കെല്ലാം 🙏
@viswanathnarayanan5823
@viswanathnarayanan5823 4 года назад
അങ്ങനെ ആ വർഷത്തെ സ്റ്റേറ്റ് അവാർഡ് ഈ പാട്ടിലൂടെ ചിത്ര ചേച്ചിക്ക് കിട്ടി....!!
@sishir100
@sishir100 3 года назад
She got National award for this song
@shijumk8729
@shijumk8729 3 года назад
ഇതല്ലെങ്കിൽ വേറെ പാട്ടിനു ചേച്ചിക്ക് തന്നെ കിട്ടും
@midhunm8800
@midhunm8800 3 года назад
ഈ പാട്ടിനു മാത്രം അല്ലെ "ശശികല ചാർത്തിയ " ഈ പാട്ടിനും അതെ വർഷം അവാർഡ് കിട്ടി Year -1994, 2 state award winning songs🔥
@viswanathnarayanan5823
@viswanathnarayanan5823 3 года назад
@@sishir100 No dear
@anuragdeviprasad1518
@anuragdeviprasad1518 Год назад
@@sishir100 നാഷണൽ അവാർഡ് ഈ പാട്ടിനു കിട്ടിയിട്ടില്ല
@mumbaiindians4482
@mumbaiindians4482 5 лет назад
മലയാളത്തിലെ ഏറ്റവും മികച്ച തിരുവാതിര പാട്ട് 🧡
@wilsonmathew2223
@wilsonmathew2223 4 года назад
😀🥰❤️🔥
@jogeo
@jogeo 4 года назад
Athe correct.
@ratheeshks9287
@ratheeshks9287 3 года назад
Yes
@oblivion_007
@oblivion_007 3 года назад
കൈതപ്പൂ മണമെന്റെ ചഞ്ചാലാക്ഷി too
@r.a.a.m.
@r.a.a.m. 3 года назад
ചിട്ടപ്പെടുത്തിയത് ഒരു ഉത്തരേന്ത്യക്കാരൻ.. നമിക്കണ്ടെ രവി ബോംബെ എന്ന മഹാനെ!
@sajeevkumar9649
@sajeevkumar9649 4 года назад
സർഗ്ഗം എന്ന സിനിമയിലെ മുഴുവൻ പട്ടും എഴുതിയത് യൂസഫലി കേച്ചേരി ആണ്ട് അതിലെ ശ്രീകൃഷ്ണ ഭക്തിഗാനം ഇന്നും ശ്രദ്ധേയമാണ്
@krishnachandracs
@krishnachandracs 4 года назад
ഇത്രയും ലക്ഷണമൊത്ത , ഇമ്പമാര്‍ന്ന ഒരു കൈകൊട്ടിക്കളി/തിരുവാതിരക്കളി രൂപത്തില്‍ വരുന്ന ഒരു പാട്ടുണ്ടാക്കാന്‍ ഉത്തരേന്ത്യയില്‍ നിന്നും ഒരു രവി, ബോംബെ രവി വേണ്ടി വന്നു. ഈ സൃഷ്ടിക്ക് വേണ്ടി ഈ വിഷയത്തില്‍ ആഴത്തില്‍ അറിവുള്ള ഹരിഹരനും എം ടി യും വഹിച്ച പങ്ക് വിസ്മരിക്കാവുന്നതല്ല. ഈണത്തിതിനായി തിരഞ്ഞെടുത്ത മോഹന രാഗം ഇതിനെ ഏവരുടെയും പ്രിയ ഗാനമാക്കി മാറ്റുകയും ചെയ്തു. പണ്ടത്തെ ഒരു പ്രശസ്ത തിരുവാതിര പാട്ടായ വെണ്മതി ശേഖര പാലയമാം ബ്രഹ്മ എന്ന പാട്ടിന്റെ ചട്ടക്കൂടില്‍ ആണ് ഇതിന്റെ ഈണം ശ്രീ രവി സൃഷ്ട്ടിച്ചത്. യുക്തമായ വരികളാല്‍ ഇതിൽ സാഹിത്യം ചേര്‍ത്ത യൂസഫ്‌ അലിയും പ്രശംസ അര്‍ഹിക്കുന്നു. പഞ്ചസാര പൊതിഞ്ഞു നമ്മുടെ വാനമ്പാടി ചിത്ര ഇതിനെ മിന്നിച്ചു തന്നു.
@jogeo
@jogeo 4 года назад
Wow super description
@vineethavijayanvijayanunni6619
@vineethavijayanvijayanunni6619 4 года назад
Wow
@vaisakhkm3389
@vaisakhkm3389 4 года назад
2020 ൽ ആരെങ്കിലും ഉണ്ടോ.... തിരുവാതിര സ്പെഷ്യൽ ♥
@user-jt6og8yi
@user-jt6og8yi 4 года назад
Und
@user-jt6og8yi
@user-jt6og8yi 4 года назад
Und
@user-jt6og8yi
@user-jt6og8yi 4 года назад
Om
@anandcoolmaster924
@anandcoolmaster924 4 года назад
Yess April 04/2020
@rahulmr7180
@rahulmr7180 3 года назад
5020 aayalum ithokkeye undakoo allathe jimikki kammal alla undakunne 😄
@sidheekmayinveetil3833
@sidheekmayinveetil3833 4 года назад
ചിത്ര ചേച്ചി ഫാൻസ്Like
@vinayakan5474
@vinayakan5474 3 года назад
Yes 😀
@jamshimfwa4373
@jamshimfwa4373 3 года назад
തിരുവാതിരകളിയെല്ലാം നമ്മളിൽ നിന്നും അകന്നു പോകുന്നു 😔😔
@iyeraishu1
@iyeraishu1 3 года назад
eppol ellam navodhanam alle
@dr.amanraj6326
@dr.amanraj6326 5 лет назад
I m from northern part of India whenever I listen this song it seems I m seeing lord Shiva and goddess parvati
@vishnulalification
@vishnulalification 5 лет назад
Yes sure
@sunshines5644
@sunshines5644 5 лет назад
It describes the love and devotion of Devi Parvathy to God Shiva. In a festival called thiruvathira in the month of December, wives keep fast for their husbands, much like the karwa chauth of North. In thiruvathira these types of songs and these type of ladies dance also called thiruvathira is performed. The thiruvathira songs are mostly about Shiva and Parvathy, or lord Krishna and Radha
@sujathamanohar6957
@sujathamanohar6957 5 лет назад
Hy
@arj4646
@arj4646 4 года назад
I like it I am from northern part of India . It is good India is sole that make as one
@arjunan1059
@arjunan1059 3 года назад
@@sunshines5644 your words are like goosebumps
@premdeepanvaman9228
@premdeepanvaman9228 3 года назад
2021ഈ ഗാനം ആത്‍മവിനെ പരമാത്മാവിൽ ലയിപ്പിക്കുന്നു ✨️
@krishnakumark.pedathirinji3870
@krishnakumark.pedathirinji3870 3 года назад
രസകരമായ കാര്യം കൈകൊട്ടിക്കളികൾക്ക് ഈ പാട്ട് ഒഴിച്ചു കൂടാതെ വന്നിരിക്കുന്നു. ഇതൊരു സിനിമാഗാനമായല്ല മറ്റിച്ച് വളരെ പഴക്കമുളള പാട്ടായിട്ടാണ് തോന്നുക.
@ashwinas7792
@ashwinas7792 2 года назад
പഴയ തിരുവാതിരപ്പാട്ട് തന്നെയാണല്ലോ ഇത്
@sreejeshmraman9884
@sreejeshmraman9884 3 года назад
ബോംബെ രവി 💚 യൂസഫലി കേച്ചേരി ❤ കെ എസ് ചിത്ര 💙
@dileediloo8877
@dileediloo8877 3 года назад
ബോംബെ രവി അങ്ങ് മലയാളികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു ❤❤
@dfdjids4123
@dfdjids4123 3 года назад
ബോംബെ രവി സാറിന്റെ സംഗീതത്തിൽ നമ്മുടെ വാനമ്പാടി ചിത്ര ചേച്ചിയുടെ മനോഹരമായ ആലാപനം
@jogeo
@jogeo 4 года назад
Malayalam Lyrics: പാര്‍വണേന്ദുമുഖി… പാര്‍വതി… ഗിരീശ്വരന്റെ ചിന്തയില്‍ മുഴുകി വലഞ്ഞൂ നിദ്രനീങ്ങിയല്ലും പകലും മഹേശരൂപം ശൈലപുത്രിയ്‌ക്കുള്ളില്‍ തെളിഞ്ഞു സര്‍പ്പനായകഭൂഷയേന്തും സാംബശിവനുടെ ചാരുഗളത്തില്‍ വിഘ്നമൊഴിഞ്ഞൊരു നാളിലഗാത്മജ വരണമാലികയുമമ്പൊടു ചാര്‍ത്തി (പാര്‍വണേന്ദു…) കാമ്യദര്‍ശനദേവി പിന്നെ കാമഹരനുടെ പുണ്യശരീരം പാതിയുമഴകില്‍ പകുത്തെടുത്തുമ പതിമാനസനെ നിലയനമാക്കി (പാര്‍വണേന്ദു…)
@magith87ekm
@magith87ekm 4 года назад
Hats off to all the legends behind this masterpiece : Bombay Ravi sir, Yousuf Ali sir and Chitra chechi😊
@divakarantp2643
@divakarantp2643 2 года назад
ഈ ഗാനവും അതിലെ നടനവും മറ്റുള്ള രംഗങ്ങളും അതീവസുന്ദരമായി thonni
@sumonsudha
@sumonsudha 3 года назад
മോഹിനിക്ക് തലനാരിടക്ക് ദേശീയ അവാർഡ് നഷ്ടപെട്ട ചിത്രം..
@ajusworld2175
@ajusworld2175 2 года назад
ബിന്ദു പണിക്കരുടെ തിരുവാതിര കളി😍😍
@resmivasudevan7079
@resmivasudevan7079 Год назад
👌
@JOSHINGEORGD123
@JOSHINGEORGD123 5 лет назад
സംസ്കൃതവും മലയാളവും ഇടകലര്ന്ന എത്ര പാട്ട് മലയാളത്തിൽ ഈ രണ്ടു വർഷത്തിനിടയിൽ ഉണ്ടായിട്ടുണ്ട് ഭയാനകം തനെ...
@krishnachandracs
@krishnachandracs 4 года назад
മലയാളം തന്നെ ഇല്ല ..അപ്പോള്‍ ആണ് സംസ്കൃതം :D
@jogeo
@jogeo 4 года назад
No chance.....
@nithulradhakrishnan4633
@nithulradhakrishnan4633 4 года назад
മോഹിനി ഏറ്റവും സുന്ദരി ആയിട്ടുള്ളത് ഈ പാട്ടിൽ
@luckyblack6295
@luckyblack6295 3 года назад
ഈ ഫിലിമിൽ ഒരു രക്ഷയും ഇല്ലാതെ അഭിനയിച്ചിട്ടും ഉണ്ട്..
@manojthomas9859
@manojthomas9859 3 года назад
I had a crush to her during my Predegree days.She is of my same age.Her first movie was Mohanlals Nadodi released in 1992.Hats off my Favorite actor
@jayaram1982
@jayaram1982 3 года назад
അക്ഷയ് കുമാറിന്റെ നായിക
@nikhilantony5079
@nikhilantony5079 4 месяца назад
അല്ല..
@sunilkumar-pu1mj
@sunilkumar-pu1mj 5 лет назад
Salute Bombay Ravi sir and yusafali kecheri sir....such a wonderful song....
@sivadasanmenon9411
@sivadasanmenon9411 6 лет назад
The best all time Thiruvathira song by a very true secularist who had deep knowledge in sanskrit, Yusafali Kecheri, proud of you Sir, you must be heaven only truly
@agopinathg
@agopinathg 6 лет назад
Yusuf Ali Sir , Magician has shown music beyond religion.Master Class Brain ! Salute You
@gireeshannamboothiri4308
@gireeshannamboothiri4308 5 лет назад
മത ഗ്രന്ഥങ്ങളിൽ ഉള്ള അപാര പാണ്ഡിത്യം യൂസഫലി സാറിന്റെ ഗാനങ്ങളിൽ കാണാം
@abhirajr5304
@abhirajr5304 5 лет назад
Pandathe thiruvathira kali inn കാണാൻ ഭാഗ്യം ഇല്ല ഈ പാട്ടുകൾ കാണുമ്പോൾ പണ്ടത്തെ ആ കേരള സംസ്കാരം കാണാൻ കഴിയും...... യുസുഫ് അലി എങ്ങനെ ഇത്രെയും അഗാധമായി...... എഴുതുവാൻ കഴിയുന്നു പ്രതിഭ എന്നാൽ അതാണ്
@user-oh7zc8du1u
@user-oh7zc8du1u 2 года назад
സിപിഎം ന്റെ തിരുവാതിര പാട്ട് കേട്ടപ്പോൾ. മലയാളത്തിലെ ഏറ്റവും മികച്ച തിരുവാതിര പാട്ട് കേൾക്കാൻ തോന്നി വന്നതാ
@saralarajan8667
@saralarajan8667 3 года назад
21-ൽ ദാ കേൾക്കണു🙏🙏👍👍
@ajithnair9571
@ajithnair9571 3 года назад
Bombay Ravi is a God given talent.It is unbelievable that all the songs he composed in Malayalam are hits.sargam Nakhashathangal etc are classic examples.All his songs in Hindi are timeless classics.Yusuf Ali kechery was also a legend.RIP their souls
@mdgaffar
@mdgaffar 3 года назад
Fantastic Thiruvathirai Kali lyrics written by Yousuf Ali kachery sir, using Sanskrit and Malayalam. Beautifully sung by Chithra madam. Excellent music direction by Ravi sir.
@user-sm4bx8tx7g
@user-sm4bx8tx7g 3 года назад
In from tamilnadu I hear this song today morning here at dubai I like it so much Fan of chitra amma 😍😍😍😍😍
@minikurien9527
@minikurien9527 2 года назад
I'm a kanyakumari malayali girl
@user-sm4bx8tx7g
@user-sm4bx8tx7g 2 года назад
@@minikurien9527 I'm also from kanyakumari, eraniel, where your from at kanyakumari
@we4videos366
@we4videos366 3 года назад
തിരുവാതിര പാട്ടാണേൽ ചിത്ര ചേച്ചി വേറെ ലെവൽ ആക്കും.
@ajith.ramachandran7730
@ajith.ramachandran7730 6 лет назад
It is something strange that despite having lot of music directors with strong classical background,it took Bombay Ravi to compose a beautiful song like this. The lyrics are excellent. Only a person with sound knowledge of Hindu mythology ,good Sanskrit vocabulary ,more over imaginary like Yousuf Ali can pen such a song. Hats off to both Chithra and Hariharan.
@rachanamadhusudanan301
@rachanamadhusudanan301 3 года назад
True... one of the marvels of malayalam film industry
@aneeshgbanerjee
@aneeshgbanerjee 5 лет назад
The lyrical quality of the song is as good as that of poetry...Yusuf Ali sir!
@kgsankarankutty1257
@kgsankarankutty1257 6 лет назад
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ട്
@VishnuTVenu
@VishnuTVenu 4 года назад
Sanskritized Malayalam is pure class.. 🙏
@t.p.visweswarasharma6738
@t.p.visweswarasharma6738 4 года назад
Malayalam is mix of sanscrit; which usually told as maniyum pravalavum alias manipravalam. In almost all south indian language we can see so many words from sanscrit which people use in every day life.
@sudheermenon943
@sudheermenon943 4 года назад
If you hear the song carefully, you will note that it is pure Malayalam. 'Parvanendu' and other Sanskrit appearing words are actually Proper Nouns.. so you can't assign them a language. Further, Malayalam as a language, can be crudely termed as a mix of Tamil and Sanskrit as you will find words from both the languaget therein. As mentioned in the other comment, Sanskritized Malayalam is Manipravalam, which is not used in the lyrics of this song.
@SuperVarun1989
@SuperVarun1989 4 года назад
What a casting ! Nedumudi Venu, Oduvil Unnikrishnan, Jaganatha Varma playing as the old orthdox namboothiris. The scene at 2:01 - just look how naturally they behaves. Feels like it is an actual discussion and fun time cracking jokes.
@p.k.rajagopalnair2125
@p.k.rajagopalnair2125 6 лет назад
A perfect song with plenty of " Keraleeyatha " in it . Any one will fall in love with this exclusive Kerala style song.
@pranavmj
@pranavmj 5 лет назад
Yousaf ali Kecheri, he was a magician. What a lyrics. 😍
@tippabhotlasarma7051
@tippabhotlasarma7051 4 года назад
song is so melodious and singers voice is soo... melodious. The way song picturisation is simply superb. I dont know the langague. but by listening the music it is soo... melodious. basically I belongs to andhra pradesh.
@ramvarma8048
@ramvarma8048 3 года назад
Thiruaathira of Dhanu. (Falls in december sukla paksham). Parvathy is so intersted in Shiva. They romance full night. So kerala females dance thiruvathira... Lasyam... it should be very slow feminine
@anjalym92
@anjalym92 3 года назад
Sung by chitra
@vilasvidolkar1317
@vilasvidolkar1317 6 лет назад
Like Kerala culture, north-east culture too is rich - not only of Hindus but of other religions too, but unfortunately less is known outside.
@krnair2255
@krnair2255 7 лет назад
Awesome song and dance. Best Thiruvathirakkali song (especially in praise of Devi Parvathy) as well movie. Seen the movie thrice when it was released mainly for songs.
@saralarajan8667
@saralarajan8667 3 года назад
തിരുവാതിര കളിയും പാട്ടുകളും ഇപ്പോഴും ഉണ്ട്. വിഷമിക്കണ്ട.🙏🙏❤️❤️👍
@renjithrajeev2928
@renjithrajeev2928 3 года назад
But, akanuu pokunnu
@rkparambuveettil4603
@rkparambuveettil4603 6 лет назад
പാര്‍വണേന്ദു മുഖി പാര്‍വതി... ഗിരീശ്വരന്‍റെ ചിന്തയില്‍ മുഴുകി വലഞ്ഞൂ... നിദ്ര നീങ്ങിയല്ലും പകലും മഹേശ രൂപം... ശൈലപുത്രിയ്‌ക്കുള്ളില്‍ തെളിഞ്ഞു... സര്‍പ്പനായക ഭൂഷയേന്തും... സാംബശിവനുടെ ചാരുഗളത്തില്‍... വിഘ്നമൊഴിഞ്ഞൊരു നാളിലഗാത്മജ- വരണമാലികയുമമ്പൊടു ചാര്‍ത്തി... കാമ്യദര്‍ശന ദേവി പിന്നെ- കാമഹരനുടെ പുണ്യശരീരം............. പാതിയുമഴകില്‍ പകുത്തെടുത്തുമ- പതിമാനസമെ നിലയനമാക്കി.............. സിനിമ ------ പരിണയം.(1994 ) ഗാനരചന ---- യൂസുഫലി കേച്ചേരി സംഗീതം ---- ബോംബെ രവി ആലാപനം ----- ചിത്ര .
@SharathWilson
@SharathWilson 6 лет назад
RK Parambuveettil i
@pavithranleena9pavithranie119
@pavithranleena9pavithranie119 5 лет назад
Tanks thiruvathirakku song ezuthiyedukkan kazinnnu
@collinshardyproust
@collinshardyproust 5 лет назад
Thanks for the lyrics.
@surabhiratheesh5182
@surabhiratheesh5182 5 лет назад
RK Parambuveettil Ko
@vayalalebalasubramanian4074
@vayalalebalasubramanian4074 6 лет назад
Parvanendu a song for an all time dance programs stands alone as the only one in Malayalam like this, an excellent master piece and contribution to the exceptional variety of lyrics.
@mahindkayampurath7310
@mahindkayampurath7310 6 лет назад
Superb lyrics.. music.. & Nice picturisation .. Lot of freshness whenever you listen.
@p.k.rajagopalnair2125
@p.k.rajagopalnair2125 6 лет назад
This song , depicting the rich cultural heritage of Kerala with Kerala's beautiful women dancing to the tune of this fine thiruvathira song , uncover the richness of Kerala's inner beauty in a style much to the liking of viewers.
@AthiraKommatt
@AthiraKommatt 3 года назад
richness??? cinema kandille? how that culture is rich in ur view? that girl who is married to the 60 plus yr old uncle as 3rd or 4th wife and became widow ... who had to stay inside the four walls for the rest of the life .. wowww. really rich culture... #Sambath #veliOnlyForTheEldestNamboothiri #SAMBANDHAM
@magiccup459
@magiccup459 3 года назад
@@AthiraKommatt ഇംഗ്ലീഷിൽ പറഞ്ഞത് നന്നായി. അല്ലെങ്കിൽ ഇതെന്തൊ വല്യ സംഭവം ആണെന്ന് ബാക്കി ലാംഗ്വേജ് അറിയാത്തവർ വിചാരിച്ചേനെ
@breakthechain958
@breakthechain958 3 года назад
ആ ബെസ്റ്റ് സിനിമ കാണാത്ത ഒരു സംസ്കാര പൊട്ടൻ ആണു. പണ്ടത്തെ നമ്പൂരി കല്യാണവും ഭ്ർഷ്ട് എന്നാ ദുരചാരവും കാണിച്ചു തന്ന സിനിമ ആണു. സ്ത്രീയെ എത്രമാത്രം ഉപഭോഗ വസ്തു ആയി കാണുന്നു എന്നും ഈ സിനിമ കാണിക്കുന്നു. കുറിയേടത്തു താത്രിയുടെ ജീവിതം ആസ്പതം.
@vinayakan6180
@vinayakan6180 5 лет назад
Ethra kettalum mathi varatha Song, Ithrayum nalla song Onnum ini malayalam filmil undavan pokunnilla. 😘😘😘
@robin00023
@robin00023 3 года назад
2021 ലും കാണുന്നു 👍
@nksunilkumarkumar9158
@nksunilkumarkumar9158 7 лет назад
the best thiruvathira song in malayalam..
@chandrabosemohanan698
@chandrabosemohanan698 7 лет назад
ഇഷ്‌പ്പെട്ട പാട്ട്
@shijisureshvaishnavam4250
@shijisureshvaishnavam4250 5 лет назад
എന്റെ മോൾക്ക്‌ ഈ വർഷം സ്കൂളിൽ ഓണത്തിന് തിരുവാതിരക്ക് ഈ പാട്ടാണ്
@sudheermenon943
@sudheermenon943 4 года назад
Yes. I agree. The song in Aaran thamburan - Santhatham Sumasharan.. is also good..
@tnunni2760
@tnunni2760 Год назад
Iam shocked to hear that the name of the author of this song ie; Shri Usef Ali Kecheri is not mentioned with this magical devotional song. Mere listening this great song for a few seconds is enough for those who seek sayoojyam .. the ultimate mind- dissolving experience. Ihumbly request the authorities to show his great name along with the song... regards.... tn unni
@kmsreejithkalapurakal3852
@kmsreejithkalapurakal3852 6 лет назад
കാമ്യദര്‍ശനദേവി പിന്നെ കാമഹരനുടെ പുണ്യശരീരം പാതിയുമഴകില്‍ പകുത്തെടുത്തുമ പതിമാനസമെ നിലയനമാക്കി
@PRATHYUSHKP
@PRATHYUSHKP 2 года назад
ബോംബെ രവി സാബ് 🤩💜 യൂസഫലി കേച്ചേരി
@mohankumarnambiath5820
@mohankumarnambiath5820 6 лет назад
കൈത പൂമണം തിരുവാതിര കളയും, വെള്ളാരം കുന്നിലെ... പൊന്മുലം കാട്ടിലെ എന്നഗാനവും എന്നെ വല്ലാതെ അകരിഷിച്ചു
@unnikrishnanmk1473
@unnikrishnanmk1473 5 лет назад
Naguldai cherupakalathu teenage girls in campus pilerk isshttapetta song💜💜💜😪🤗👍
@dineshjanardhanan4596
@dineshjanardhanan4596 Год назад
ഈ പാട്ട് കേൾക്കുമ്പോൾ എല്ലാം അച്ഛനെ ഓർമ്മവരും , അച്ഛൻറെ പ്രിയപ്പെട്ട പാട്ട്
@dileepkurup4942
@dileepkurup4942 7 лет назад
സര്‍പ്പനായകഭൂഷയേന്തും സാംബശിവനുടെ ചാരുഗളത്തില്‍ വിഘ്നമൊഴിഞ്ഞൊരു നാളിലഗാത്മജ വരണമാലികയുമമ്പൊടു ചാര്‍ത്തി...
@devikadevu7469
@devikadevu7469 7 лет назад
Dileep Kurup thanku ദിലീപ്
@prashantpavithran1323
@prashantpavithran1323 6 лет назад
Dileep Kurupj ..
@tyrantfox7801
@tyrantfox7801 Год назад
Best part
@kannurchandrasekhar522
@kannurchandrasekhar522 29 дней назад
സുകന്യ വളരെ മനോഹരമായി...❤
@jerryj9698
@jerryj9698 6 лет назад
Miss my childhood, not it’s gone not only time but that old home, family, relation, lost years.......
@Shrivara132
@Shrivara132 5 лет назад
The sheer beauty of the words पार्वणेन्दुमुखी पार्वति!!!
@Shrivara132
@Shrivara132 4 года назад
I try to recognise Sanskrit words in Malayalam song to understand them .
@dgn7729
@dgn7729 4 года назад
Thanku for liking our movies Mr Singh
@Shrivara132
@Shrivara132 4 года назад
@@dgn7729, these are a welcome relief from the Hindi trash that is passed off as cinema today.
@lrmkuttanad2768
@lrmkuttanad2768 2 года назад
കാമ്യദര്‍ശന ദേവി പിന്നെ കാമഹരനുടെ പുണ്യശരീരം.. പാതിയുമഴകില്‍ പകുത്തെടുത്തു മ പതിമാനസനേ നിലയനമാക്കി.....
@p.k.rajagopalnair2125
@p.k.rajagopalnair2125 6 лет назад
A beautiful song , the picturisation of which is being carried out intelligently, with out losing the naturality of things. The events relating to this thiruvathira song is happening in the courtyard of an old ancestral home, recalling its glorious past with people watching beautiful women in action and we , the viewers are also getting a fine opportunity to watch this spectacle, with Bombay Ravi's music doing the wonder.
@deepagokulakrishnan368
@deepagokulakrishnan368 2 года назад
This song is my alltime favourite 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@aarthisoundararajan1479
@aarthisoundararajan1479 6 лет назад
absolutely superb!!!
@deepakm.n7625
@deepakm.n7625 2 года назад
🎶മോഹനം... 🎵✍️❤ എല്ലാ അർത്ഥത്തിലും... 💦🙏
@aryamcarya679
@aryamcarya679 3 года назад
Super song...one of my favourite
@manuutube
@manuutube 6 лет назад
Mohini smiles like my son do
@gopalkpillai8748
@gopalkpillai8748 2 года назад
യുസഫ് അലി കേച്ചേരി എന്ന അതുല്യ കലാകാരന്റെ സംസ്കൃതത്തിലുള്ള അഗാധ പാണ്ഡിത്യം കാണാതെ പോകരുത്‌ . ഇതൊരു സിനിമ ഗാനമല്ല , ഒരു കാവ്യമാണ് .. ഒരു ദുഃഖമേ ഒള്ളു എഴുതിയ ആളും സംഗീതം നൽകിയ ബോംബെ രവി സാർ രണ്ടാളും ഇന്ന് നമ്മോടൊപ്പം ഇല്ല .
@vilasvidolkar1317
@vilasvidolkar1317 6 лет назад
Really rich cultural heritage of Kerala. More importantly kollywood film makers show that vastly even in present commercialisation there is an appreciable, but it is restricted to keralites only. Such cultural heritage is very less propogated outside Kerala, its tourism dept. amplifies other commercial aspects of Kerala. I had been five times in Kerala - total stay over 40 days and I wasted all that time mostly in urban civilised area, and had had only some glimples of kerali culture. Someone please upload on youtube the details of sites, time to see such unique & rich Kerala culture. Thanks.
@saranyarajagopal1350
@saranyarajagopal1350 4 года назад
Nice song!! katta nostuu..😍😘
@krishnakolakandy440
@krishnakolakandy440 8 дней назад
Picturisation of hariharan... 🌹
@p.k.rajagopalnair2125
@p.k.rajagopalnair2125 6 лет назад
Women dancing to the tune of Parvanendu Mukhi in the court yard of the old ancestral house with young and old enjoying the feat. There erupted a feeling that the scene was not related to a move, rather it was part of a dancing progrmme being performed there. Excellent !
@sarathnair9260
@sarathnair9260 6 лет назад
P.K.Rajagopal Nair
@sarathnair9260
@sarathnair9260 6 лет назад
P.K.Rajagopal Nair my best buys
@p.k.rajagopalnair2125
@p.k.rajagopalnair2125 6 лет назад
Thanks for your fine compliments. It always brings happiness .
@p.k.rajagopalnair2125
@p.k.rajagopalnair2125 6 лет назад
Compliments are always beautiful. It is the other way of bringing confidence in one's life.
@kanyakumari2705
@kanyakumari2705 4 года назад
Thilakan, Pallavi, Ruchitha Prasad, Rohini Krishna, Divya, Unnimary, Maria Varma, Jagathy, Revathy, Sheetal, Shankari, Gopika.
@ajaybhargavan7778
@ajaybhargavan7778 6 лет назад
My all time favorite
@jkj1459
@jkj1459 3 года назад
I LIKE THIS SONG VERY MUCH ... BEST THIRUVAATHIRA DANCE EVER ....
@premalathababuraj2925
@premalathababuraj2925 3 года назад
Beautiful song 💓💓
@monishmanikandan1720
@monishmanikandan1720 4 года назад
Mikacha chithram ..mohini ..excellent actress..
@balakrishnanbalakrishnan4419
@balakrishnanbalakrishnan4419 5 лет назад
അതിമനോഹരം
@chitradevan7084
@chitradevan7084 6 лет назад
GREAT 💝
@gopakumarg6679
@gopakumarg6679 2 года назад
Most meaningful and ever fresh song
@utcbuilding2969
@utcbuilding2969 6 лет назад
very good, nice
@p.k.rajagopalnair2125
@p.k.rajagopalnair2125 6 лет назад
A song which unearth the richness in the cultural heritage of our great Kerala, which viewers would love to watch time and again. A song which solely belongs to God's own Country and the events connected to it can be witnessed only in this southern state and no where in our country. Keralites should feel proud of living in such an environment which is unparrelled and unique in all respects.
@dhanyavm6531
@dhanyavm6531 3 года назад
പാർവണേന്ദുമുഖി... പാർവതി... ഗിരീശ്വരന്റെ ചിന്തയിൽ മുഴുകി വലഞ്ഞൂ നിദ്രനീങ്ങിയല്ലും പകലും മഹേശരൂപം ശൈലപുത്രിയ്‌ക്കുള്ളിൽ തെളിഞ്ഞു സർപ്പനായകഭൂഷയേന്തും സാംബശിവനുടെ ചാരുഗളത്തിൽ വിഘ്നമൊഴിഞ്ഞൊരു നാളിലഗാത്മജ വരണമാലികയുമമ്പൊടു ചാർത്തി (പാർവണേന്ദു...) കാമ്യദർശനദേവി പിന്നെ കാമഹരനുടെ പുണ്യശരീരം പാതിയുമഴകിൽ പകുത്തെടുത്തുമ പതിമാനസനെ നിലയനമാക്കി (പാർവണേന്ദു...)
@psnair1
@psnair1 3 года назад
യൂസഫലി sir "great" ...
@utcbuilding2969
@utcbuilding2969 6 лет назад
very good, nice 🙆
@devanathan2509
@devanathan2509 3 года назад
very super
@riyasbmuhammad4511
@riyasbmuhammad4511 4 года назад
ഗതകാല സ്‌മൃതികൾ മനസിൽ തിരുവാതിരയാടുന്നു...
@anuscreativityanusree6745
@anuscreativityanusree6745 5 лет назад
Luv this song
@sanalkr3745
@sanalkr3745 3 года назад
yusafali sir big salute . bomabay ravi sir ethra ethra manohara ganangal pranamam
@sooryabinu2098
@sooryabinu2098 6 лет назад
superb ☺☺
@kirshnakirshuszzz5226
@kirshnakirshuszzz5226 Год назад
Lovely song...
@INDUDIVA
@INDUDIVA 3 года назад
My all time favourite ❤️
@tyrantfox7801
@tyrantfox7801 Год назад
Bindhu Panikar is a gem
@minimenon5727
@minimenon5727 3 года назад
Awesome lyrics
@p.k.rajagopalnair2125
@p.k.rajagopalnair2125 5 лет назад
Tempting like joining those energetic boys and take away those fresh , mouth-watering "Unni Appams" , not one but atleast three-four appams and eat it at once while simultaneously enjoying the Thiruvathira Kali. A Thiruvathra Kali with a difference !
@frdousi5791
@frdousi5791 5 лет назад
പാർവണേന്തൂ മുഖി പാർവതി ഗിരീശ്വരന്റെ ചിന്തയില്‍ മുഴുകി വലഞ്ഞൂ നിദ്രനീങ്ങിയല്ലും പകലും മഹേശരൂപം ശൈലപുത്രിയ്‌ക്കുള്ളില്‍ തെളിഞ്ഞു ഓം നമഃശിവായ നമ
@kanyakumari2705
@kanyakumari2705 4 года назад
പൂവും പൂക്കളും പൂമ്പാറ്റയും മരങ്ങളും ചെടികളുംവള്ളികളും.. കൃഷ്ണവെ.. ഹരേ ഹരേ ഹരേ.. (പൂവും).. ധുമധുമസുമശ്രീ തമതമാവീരദുറശ്രീ ശ്രാമമദേവശ്രീകാർമുകിലാംബെ.. അഗീഷാനന്ദലക്ഷ്മീ മുഴുപൂജാമ്പ പാർവതീ മുഖാദരപുളകം (പൂവും).. സോദരാ കാവേരീശ്വരി കൈതൊഴും ഹൃദയോദയമാതാദേവി.. ഹംസ നാലാന ചമുണ്ട പൂജ കാർത്തിക ലക്ഷ്മീ ദൃത്തിയാ.. ഹനുമാമമങ്ങളം വിഷുപൂജയെ കാർത്തികയാണ് ഗുരുവായൂർ (പൂവും)..
Далее
кажется, началось
00:45
Просмотров 1,5 млн
Arivin Nilaave | Raajashilpi | Malayalam Film Song
4:58
지민 (Jimin) 'Who' Official MV
3:28
Просмотров 29 млн
Stray Kids "Stray Kids" Video
3:25
Просмотров 2,5 млн
VUDOO - Пьяная луна (Official Video)
2:11
Просмотров 281 тыс.
OBLADAET, YASMI - YSM PC
2:19
Просмотров 109 тыс.