Тёмный

Pallitherundo HD1080p | Jayaram, Sithara | Johnson - Mazhavil Kavadi 

Saina Music
Подписаться 1,9 млн
Просмотров 2,8 млн
50% 1

Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Song - Pallitherundo
Movie - Mazhavilkkaavadi (1989)
Director - Sathyan Anthikkad
Music - Johnson
Lyricist - Kaithapram
Singers - G Venugopal, Radhika Thilak
#Kaithapram #Johnson #GVenugopal_RadhikaThilak

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 806   
@ahambrahmasmi1516
@ahambrahmasmi1516 2 года назад
എനിക്ക് തോന്നുന്നു ഭൂമിയിലെ ഏറ്റവും മനോഹരമായ കാലഘട്ടം 1980 മുതൽ 2000 വരെ ആകും ഇപ്പോഴത്തെ പിള്ളേർക്ക് ഒക്കെ ഈ പാട്ടിന്റെ ലഹരിയറിയുമോ ആ പഴയ കാലം മനോഹരമായിരുന്നു.... ❤️
@dileepv6347
@dileepv6347 2 года назад
True
@backtotime131
@backtotime131 2 года назад
2010 vare nalla kalam ayirunu. Phone ila whatsapp ila Facebook ila Nadum naatupuravum matram
@forest7113
@forest7113 Год назад
Up to 2005
@rijeshrajraj9236
@rijeshrajraj9236 Год назад
സത്യം 90 kid
@j..13
@j..13 Год назад
2005 വരെ
@veenamnair8467
@veenamnair8467 3 года назад
എന്ത് ഐശ്വര്യം ആണ് അന്നത്തെ ജയറാമേട്ടന്റെ സിനിമകളും പാട്ടുകളും. പാടവും തോടും പുഴയും ഒക്കെ
@mohammedfaisal3786
@mohammedfaisal3786 3 года назад
Ellaam nagarathinu vazhimaari, nalla ezhuthukarum, samvidhayakarum mannmaranju. Ippol jeevichirikuna pazhaya kalaakaranmarude creativity avasanichu, appo cenimayum maari
@meghasivan
@meghasivan 3 года назад
Athe. Jayaram inte old movies Ellam manoharam
@shyjushyju5137
@shyjushyju5137 3 года назад
സത്യൻ അന്തിക്കാടിൻ്റെ മിക്ക സിനിമകളിലും ഇത് പോലെയുള്ള ലൊക്കേഷൻ ഉണ്ടാവും .....
@DDIODLOVE
@DDIODLOVE 3 года назад
@@shyjushyju5137 പാലക്കാട് -പട്ടാമ്പി ആണ് ഈ ഷൂട്ടിംഗ് ലൊക്കേഷൻ ഇവിടെ അടുത്ത് നിന്നാണ് പൊന്മുട്ടയിടുന്ന താറാവ്
@vihaannair525
@vihaannair525 3 года назад
w1
@veenaveena5841
@veenaveena5841 3 года назад
ജയറാമേട്ടന്റെ പണ്ടത്തെ സിനിമകൾ ഒരുപാട് ഇഷ്ടം 😍😍 സിത്താര ഒരു പ്രേത്യേക സൗന്ദര്യം ആണ് 😊 മുടിയും 👌
@dhaneshkumar7303
@dhaneshkumar7303 3 года назад
ഇത് പോലെ ഒരു ഗ്രാമത്തിൽ ജീവിക്കാൻ കൊതിയാവുന്നു
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 3 года назад
Annathe athe sowndharyam ippozhum und, Sithara checikk 😍😍😍
@suryanandha1661
@suryanandha1661 3 года назад
Annathekkal sundariya
@alanm.s977
@alanm.s977 3 года назад
Ennalae engottu poruu amboori
@alanm.s977
@alanm.s977 3 года назад
@@dhaneshkumar7303 amboori l poruu
@kshathriyan8206
@kshathriyan8206 3 года назад
ജയറാമേട്ടന്റെ പഴയ കാല സിനിമകളും പാട്ടുകളും അടിപൊളിയാണ്❤️
@nikhilthomas1698
@nikhilthomas1698 3 года назад
ഇപ്പോ വരും ഓരോരുത്തന്മാർ സ്ത്രീവിരുദ്ധത ആണ് എന്നും പറഞ്ഞു.
@meghasivan
@meghasivan 3 года назад
Athe. Spr movies aa
@കൈലാസ്നായർ-ധ3സ
Appam puthiya kalatheyo ?
@Aparna_Remesan
@Aparna_Remesan 3 года назад
വേണു ഗോപാലിന്റെ ഗാനങ്ങളോട് ഒരൂ പ്രത്യേക ഇഷ്ടം ആണ്.😘💕😍😍 ജോൺസൺ മാഷിന്റെ മികവുറ്റ സംഗീതവും.👌💕😍
@Aparna_Remesan
@Aparna_Remesan 3 года назад
@Anjana Swethakumar പക്ഷെ പാടന്നെ ആയിട്ട് അല്ലോലോ ഈ പാട്ടിൽ.
@haridasmurali8673
@haridasmurali8673 3 года назад
@@Aparna_Remesan ഇവിടെ പോയാലും ഉണ്ടല്ലൊ saho nigal
@pratheeshthejus124
@pratheeshthejus124 3 года назад
സത്യം
@pratheeshthejus124
@pratheeshthejus124 3 года назад
സത്യം
@ratheeshpillai8970
@ratheeshpillai8970 Год назад
വേണുഗോപാലിന്റ അതി മനോഹരമായ ശബ്ദം
@thomasshelby3249
@thomasshelby3249 3 года назад
സത്യൻ അന്തിക്കാട്❤️ജോൺസൻ മാഷ്❤️ജയറാം❤️കൂടെ ആ ഗ്രാമീണ ഭംഗിയും😘 മഴവിൽകാവടി👌👌
@sarinkumar8428
@sarinkumar8428 Год назад
My fav❤ movie❤
@FRQ.lovebeal
@FRQ.lovebeal 3 года назад
*ജയറാമേട്ടന്റെ ഓൾഡ് മൂവീസിനാണോ ഇപ്പോഴത്തെ മൂവിസാണോ fans?? ഓൾഡ് മൂവീസ് ഫാൻസ്‌ like👍അടിച്ചേ 😍😍*
@prabha421
@prabha421 3 года назад
Eyal illaatha oru comment boxum illallo 🤔
@vtsheaven013
@vtsheaven013 3 года назад
@@prabha421 അതേന്നെ. എല്ലാടത്തും ഉണ്ട്.
@prabha421
@prabha421 3 года назад
@@vtsheaven013 Kumbidi aanenna thonnane 😅
@vtsheaven013
@vtsheaven013 3 года назад
@@prabha421 🤣🤣🤣
@vivekka3054
@vivekka3054 3 года назад
im not 90's kid ......but i like most of jayaramettans 90;s movie
@bbpoint2907
@bbpoint2907 3 года назад
❣️90 's ലെ ജയരാമേട്ടനെ മിസ്സ് ചെയ്യണവർ ആരൊക്കെ 😢
@newtonFPP
@newtonFPP 3 года назад
Legend
@arunkodaly8075
@arunkodaly8075 3 года назад
പഴനി ക്ഷേത്രത്തിൽ പോകുമ്പോൾ ആദ്യം ഓർമ്മ വരുന്ന സിനിമയും, പാട്ടുകളും.എത്ര കണ്ടാലും വെറുക്കാത്ത സിനിമകളിൽ ഒന്ന്
@jagadeeshchandran8832
@jagadeeshchandran8832 Год назад
സത്യം
@jithinkuttappan8256
@jithinkuttappan8256 7 месяцев назад
Ithu mazhavilkavadi movie anu , athu kavadiyattam movie anu
@amal_b_akku
@amal_b_akku 3 года назад
പാടവും, പുഴകളും, നാട്ടുവഴികളും ഒക്കെ നിറഞ്ഞ മനോഹര സിനിമകളായിരുന്നു ജയറാമേട്ടന്റെ പഴയ ചിത്രങ്ങൾ 🔥 Superb song♥️
@Riyas-gp1ep
@Riyas-gp1ep 2 года назад
വാഴാലി
@ramalakshmirama7333
@ramalakshmirama7333 Год назад
True
@najmahussain2256
@najmahussain2256 10 месяцев назад
മനോഹരം ❤
@reejojoseph8353
@reejojoseph8353 Год назад
സ്പടികം പോലെ മഴവിൽ കാവടിയും വീണ്ടും വരണം ❤️ എന്തു നല്ല പാട്ടുകളായിരുന്നു... പഴനിയുടെ ലൊക്കേഷനിൽ
@krishnaprasad8730
@krishnaprasad8730 Год назад
@gourigoutham2118
@gourigoutham2118 11 месяцев назад
👍
@jithinkuttappan8256
@jithinkuttappan8256 7 месяцев назад
അത് കാവടിയാട്ടം സിനിമയാണ് Bro , തങ്കത്തോണി Song. ഇത് മഴവിൽക്കാവടി
@unnikrishanp9051
@unnikrishanp9051 3 года назад
പറവൂർ ഭരതൻ - മീശയില്ലാ വാസു ഒടുവിൽ ഉണ്ണികൃഷ്ണൻ - കുഞ്ഞാപ്പു കരമന ജനാർ നായർ - നാണുകുട്ടൻ ശങ്കരാടി - കുരിയ വർക്കി ഫിലോമിന - മുത്തശ്ശി കൃഷ്ണൻകുട്ടി നായർ - കാളീശ്വരൻ ബോബി കൊട്ടാരക്കര - മുരുകൻ. ഇവരൊക്കെ നമ്മെ വിട്ട് പിരിഞ്ഞെങ്കിലും എന്നും മലയാളി മനസ്സിൽ ഉണ്ടാവും ഇവർടെ മറക്കാനാവാത്ത ഓരോ കഥാപാത്രങ്ങളും..
@praveenchembottil
@praveenchembottil 3 года назад
🔥👍
@ktpratheesh
@ktpratheesh 3 года назад
മീന ചേച്ചിയെ വിട്ടുപോയി
@divyapbr
@divyapbr 3 года назад
athe
@fazalrah5128
@fazalrah5128 3 года назад
മാമുക്കോയ :- കുഞ്ഞി കാദർ
@JP-bd6tb
@JP-bd6tb 3 года назад
മതി....ഇനി വയ്യ...!!
@Aloshygomber
@Aloshygomber 3 года назад
ഈ സിനിമ കണ്ട്...പളനിയെ സ്നേഹിച്ചവരുണ്ടോ? ☺️ ഈ പാട്ടും വെച്ച് പളനി വഴി ഒരു ഡ്രൈവ്... വഴിയരികിലെ തമിഴന്റെ ഓലച്ചയക്കടയിൽ നിന്നും ഒരു തമിഴ് ചായയും!!
@reshmavarissery6954
@reshmavarissery6954 3 года назад
വെറുതെ കൊതിപ്പിക്കല്ലേട്ടാ ❤
@Aloshygomber
@Aloshygomber 3 года назад
@@reshmavarissery6954 😄
@subindas6659
@subindas6659 3 года назад
❤❤
@sreelekshmi3805
@sreelekshmi3805 3 года назад
Thanka thoni aanu palani kanumbol orma varane
@Youranish
@Youranish 2 года назад
❤❤
@Vishnu-ym7ug
@Vishnu-ym7ug 3 года назад
പഴയ ജയറാമേട്ടൻ സിനിമകൾ കാണാൻ പ്രത്യേക ഫീലാണ്❤️❤️ Especially ജയറാം സത്യൻ അന്തിക്കാട് മൂവീസ്😘😘
@memorylane7877
@memorylane7877 3 года назад
മഴവിൽക്കാവടിയിലെ മൂന്നു പാട്ടുകളും ഫേവറിറ്റ് ആണ്. മൂന്നും ഒന്നിനൊന്ന് മെച്ചം. ജോൺസൺ മാഷിന് സംസ്ഥാന അവാർഡ് ലഭിച്ച സിനിമ. ❤
@Yadukrishnan322
@Yadukrishnan322 3 года назад
🏅
@devdeeds
@devdeeds 3 года назад
Yes
@JoyalAntony
@JoyalAntony 3 года назад
ഗ്രാമീണ നിഷ്കളങ്കത നിറഞ്ഞ ആ കാലഘട്ടം വല്ലാതെ മിസ്സ്‌ ചെയ്യുന്നു 😍😍😍😍🌹🌹🌹🌹
@Abhi-iv9pp
@Abhi-iv9pp 3 года назад
*അമ്പലവും ആമ്പൽകുളങ്ങളും പുഞ്ചപാടവും* .. *പഴയ ഗ്രമീണ സൗന്ദരൃം ഉളളാ* *കൊച്ചുനാട്ടുവഴികളും* .... *വീടുകളും* ... *ഈ സിനിമ* *കാണുമ്പോൾ നമുക്ക് തരുന്നാ* *vibe എന്ന് പറയുന്നത് ആ* *പഴയ* *കാലത്തേക്ക്* *എത്താൻ കൊതിക്കുന്നാ* *നമ്മുടെ മനസ്സിന്റെ വിമ്പൽ ആണ്* .. 💕 *മതിവരാത്ത സിനിമയും* .. *മതിവരാത്ത പാട്ടുകളും* 💕 *വേണുഗോപാലിന്റെ ശബ്ദം* *ഗ്രമീണതയോട് വല്ലാതെ അടുത്ത് നിൽക്കും* #HBD #jarayametta ❤️
@finnyphilip1317
@finnyphilip1317 2 года назад
നിങ്ങളുടെ ഈ വരികളിൽ തന്നെ ഒരു ഗ്രാമീണ ഭംഗി ഒളിച്ചിരിക്കുന്നു.. 💝
@dsouzavincent
@dsouzavincent 3 года назад
മറക്കാനാവാത്ത സിനിമ മിക്കപ്പോഴും WE TV ലും Asianet മൂവിസിലും ആണ് ഇപ്പൊ മഴവിൽകാവടി വരാറുള്ളത് സിനിമപോലെ തന്നെ മനസ്സിൽ നിൽക്കുന്ന കഥാപാത്രങ്ങൾ അതിമനോഹരമായ പാട്ടുകൾ 80 കളിലെ പ്രിയപ്പെട്ട സിനിമകളിൽ ഒന്ന് ❤️
@KalluKallu-vp9ux
@KalluKallu-vp9ux 3 года назад
ഇത് ഫോണിൽ കൂടെ സ്നഹിച്ചാലും ചാറ്റ് ചെയ്താലും കിട്ടുമോ ഇങ്ങനെ സ്‌നേഹിക്കുന്ന സുഖം 🥰🥰🥰😍😍😍😍ഒരു കത്ത് ആരും കാണാതെ മേടിച്ചു ആരും അറിയാതെ വായിച്ചു പിടിക്കടുത്താതെ ബുക്കിന്റെ പൊതിക്കു ഉള്ളിലും മടക്കി വച്ച തുണികൾ ക്ക് ഇടയിൽ ഒളിച്ചു വച്ച്,,, കിട്ടിയ മറുപടി എഴുതി എഴുതുമ്പോൾ കിട്ടുന്ന സുഖം ഒന്നും എത്ര വാട്സ്ആപ് മെസ്സേജ് അയച്ചാലും സ്റ്റാറ്റസ് ഇട്ടാലും ഒന്നും കിട്ടില്ല 🥰🥰😍😍😍😍😍😍😍😍
@vaasuki7734
@vaasuki7734 3 года назад
Exactly... 😭😭😭
@amminicutechannel9790
@amminicutechannel9790 2 года назад
സത്യം 👍
@nandakumarv9288
@nandakumarv9288 2 года назад
Sathayam
@sajeeshk5823
@sajeeshk5823 Год назад
അതൊരു വികാരം ആണ്. കത്തിലെ എഴുത്ത് വായിച്ചു അത് മനസ്സിൽ സ്നേഹിക്കുന്ന ആളെ സങ്കല്പിച്ചു ഒന്ന് imagine ചെയ്താൽ കിട്ടുന്ന സുഖം..... Aaaaha.. ന്തൊരു nolgastic feel 🥰🥰🥰🥰,
@praveenkuruppath
@praveenkuruppath 2 года назад
മലയാളിക്ക് മറക്കാൻ പറ്റാത്ത കുറെ സിനിമകളിൽ ഒരു സിനിമ😘എത്ര പെട്ടന്നാണ് കാലം പോയികൊണ്ടിരിയ്ക്കുന്നു 32 വർഷം ഇന്നും ഫ്രഷാണ് ഈ സോങ്ങും സിനിമ സത്യൻ അന്തിക്കാട് ഇഷ്ട്ടം 🌹🌹🌹🌹🌹
@athiraathi4424
@athiraathi4424 3 года назад
ഭാവഗായകൻ ജയചന്ദ്രൻ സർ കഴിഞ്ഞാൽ ഒരു ശബ്ദത്തിന് അടിമ പെട്ടുപോയിട്ടുണ്ടെങ്കിൽ അത് വേണു ചേട്ടന്റെ ആണ്...എന്തൊരു മധുരമാണ് കേൾക്കാൻ😍😍 jhonson മാഷ്😍😍😍
@lostlove3392
@lostlove3392 3 года назад
Pandu Pandoro Rajakumari song also kelkku
@muhammedanaspk2972
@muhammedanaspk2972 3 года назад
🤗
@ABINSIBY90
@ABINSIBY90 3 года назад
എംജി യും വിനീത് ശ്രീനിവാസനുമൊക്കെ...?
@krinishtk7198
@krinishtk7198 3 года назад
@@ABINSIBY90 ജയചന്ദ്രൻ ചേട്ടനെപ്പറ്റി പറയുമ്പോൾ ആണോ 🤭🤭🤣🤣🤣🤣
@സിയോൺസഞ്ചാരി
വേണു ചേട്ടൻ്റെ ചന്ദനമണിവാതിൽ പാതി ചാരി എന്ന ഗാനം കേൾക്കു നീ അടിമ വംശം സ്ഥാപിച്ച ആളെക്കാൾ വലിയ ആളാകും
@SivineshPSivadas
@SivineshPSivadas Год назад
❤ ഒരു തെളിനീര്‍ അരുവി പോലൊരു മനോഹരമായ ഗാനം..
@anjalkunjumon5897
@anjalkunjumon5897 2 года назад
പാടിയ എല്ലാ ഗാനവും ഹിറ്റ് ആക്കിയ ഗായകൻ 💖
@chinnuponnu1270
@chinnuponnu1270 3 года назад
ശാലീന സുന്ദരി സിതാര ചേച്ചി..♥️♥️
@neethumolsinu6384
@neethumolsinu6384 3 года назад
@devikadevananda4080
@devikadevananda4080 3 года назад
Correct
@praveenr4573
@praveenr4573 3 года назад
♥️♥️♥️♥️
@abhilashhari7068
@abhilashhari7068 3 года назад
She looks like my wife 🤩🤩🤩🤩🤩
@suryakrishnapm2738
@suryakrishnapm2738 2 года назад
Ee gramavum
@vjapachean8080
@vjapachean8080 3 года назад
G Venugopal Fans undo.... അദ്ദേഹത്തിന്റെ പാട്ടുകൾക്കു ഒക്കെ പ്രേത്യേക ഫീൽ ആണ് കേൾക്കാൻ....👏👏
@memorylane7877
@memorylane7877 3 года назад
ഒരു സിനിമയിലെ മൂന്നു പാട്ടുകളിൽ ഏതാണ് എറ്റവും മികച്ചതെന്ന് പറയാനാകാത്ത വിധത്തിൽ മികച്ചു നിന്ന സിനിമ ❤ അർഹിച്ചത് പോലെ തന്നെ ജോൺസൺ മാഷിന് സംസ്ഥാന അവാർഡും ലഭിച്ചു ❤
@jithinsukumaran4191
@jithinsukumaran4191 3 года назад
എന്തിനാ.. വേണുഗോപാൽ sirnu കൊറേ പാട്ടുകൾ.. ഇതേ പോലുള്ള കുറച്ചു നല്ല പാട്ടുകൾ മതി മലയാളിയുടെ മനസ്സിൽ സ്ഥാനം നേടി എടുക്കാൻ
@ക്ലീൻ്റ്ചാൾസ്
Sreeja
@sreekumarg773
@sreekumarg773 3 года назад
ആനച്ചന്തത്തിലെ title song 👌👍👍👍👍
@kidskeukenhoff1153
@kidskeukenhoff1153 3 года назад
100 സത്യം . വേണുഗോപാൽ പാടിയ പാട്ടുകൾ എല്ലാം ഓരോ അദ്ധ്യായം ആണ് ❤️❤️❤️
@karthu6503
@karthu6503 3 года назад
Yssss❤️
@MomentsWithNidhun
@MomentsWithNidhun Год назад
മഴവിൽ കാവടി , പ്രാദേശിക വാർത്തകൾ, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ , പൊന്മുട്ട ഇടുന്ന താറാവ് ഈ സിനിമകൾക്കൊക്കെ വല്ലാത്തൊരു നൊസ്റ്റാൾജിക് ഫീലിങ്ങാ.. ലിസ്റ്റിൽ സിനിമകൾ ഇനിയും ഉണ്ട് ട്ടോ
@ajeeshkv2205
@ajeeshkv2205 3 года назад
ജോൺസൺ മാഷിൻ്റെ പാട്ടുകൾ ഇല്ലെങ്കിൽ ഈ ജീവിതത്തിന് ഒരർത്ഥവുമില്ല.
@fousiyat9048
@fousiyat9048 3 года назад
കാലമെത്ര കഴിഞ്ഞാലും, പഴക്കമേറിയ വീഞ്ഞ് പോലെയാണ് പോലെയാണ് പണ്ടത്തെ പാട്ടുകൾ..... 😍
@udaykrizz4289
@udaykrizz4289 3 года назад
എന്ത് ലുക്ക്‌ ആണ് ജയറാം ഇതിൽ പിന്നെ ജോൺസൺ സാർ 💕 വേണുഗോപാൽ സാറിന്റെ സൗണ്ടും ഒരേ പൊളി 💕🔥💕😍
@alankargraphics1769
@alankargraphics1769 2 года назад
പാട്ടുപോലെ തന്നെ background ഉം അതിനു പറ്റിയ നിഷ്കളങ്കതയുള്ള കഥാപാത്രങ്ങളും .... ശാലീനതയുള്ള സിതാര ചേച്ചി യും ജയറാം ഏട്ടനും....എല്ലാത്തിനും മുകളിൽ ആയി ജി വേണുഗോപാൽ ഏട്ടന്റെ ശബ്ദവും ...ഒരു രക്ഷയുമില്ലാത്ത nostaligiya
@smk7701
@smk7701 3 года назад
ഇന്നും ടീവിൽ വന്നാലും യൂട്യൂബിൽ നിന്നും ഇരുന്ന് കാണുന്ന സിനിമയാണ്.. എന്ത് നല്ല സിനിമയാണ് ഈശ്വരാ... എത്ര കണ്ടാലും ഒരു മടുപ്പും തോന്നില്ല.. ഇനി ഇതുപോലൊരു ചിത്രം... അത് വെറും സ്വപ്നം മാത്രം... ജയറാമേട്ടൻ 😍
@sagarsuresh9451
@sagarsuresh9451 3 года назад
Bore movie.... വലിയ pora
@sajeeshk5823
@sajeeshk5823 Год назад
@@sagarsuresh9451 😂, ആ മനക്കട്ടി സമ്മയിച്ചു മോനേ.... നിങ്ങളൊക്കെ എങ്ങനെ ജീവിക്കുന്നു എന്ന് ഒരു ഐഡിയയും ഇല്ല... Aah... ജന്മങ്ങൾ അങ്ങനെ ആണ്.. എല്ലാവർക്കും എല്ലാ സ്വഭാവ ഗുണങ്ങളും കിട്ടിയാൽ ലോകം നശിക്കും.. എല്ലാത്തരം സ്വഭാവക്കാരും വേണ്ടേ..
@sagarsuresh9451
@sagarsuresh9451 Год назад
@@sajeeshk5823 ok ammava😂
@sajeeshk5823
@sajeeshk5823 Год назад
@@sagarsuresh9451 എനിക്ക് 22 വയസ്സേ ഒള്ളൂ 🤣🤣🤣
@sajeeshk5823
@sajeeshk5823 Год назад
@@sagarsuresh9451 നമിച്ചു മോനേ, 🤣🤣🤣🤣
@ichimon2810
@ichimon2810 3 года назад
ഒരുപക്ഷേ പാലക്കാട്‌, ഒറ്റപ്പാലം ഏറ്റവും അധികം ഷൂട്ട്‌ ചെയ്തത് ജയറാമേട്ടന്റെ സിനിമകളിൽ ആയിരിക്കും... ..... 👌👌👌👌👌
@DDIODLOVE
@DDIODLOVE 3 года назад
mohanlal,mammooty,dileep(old)
@s9ka972
@s9ka972 3 года назад
ഞങ്ങൾ തെക്കർക്ക് ശരിക്ക് അസൂയയാണ് . ഞങ്ങളുടെ നാട്ടീന്നാണ് കൂടുതൽ നടന്മാരെങ്കിലും മലയാളിത്തമുളള ഭൂപ്രദേശം വളളുവനാടാണ്
@DDIODLOVE
@DDIODLOVE 3 года назад
@@s9ka972 pakshe thani naad aanu athanu prashnam
@unluckylocal9165
@unluckylocal9165 3 года назад
അത് point 😘
@sajeeshk5823
@sajeeshk5823 Год назад
@@DDIODLOVE സത്യം. പാലക്കാട്‌ പട്ടാമ്പി ഒറ്റപ്പാലം, ഷൊർണുർ. ഇവിടെ ഒന്നും ഇപ്പഴും നേരം വെളുക്കാത്ത ഒരുപാട് പഴഞ്ചൻ സ്ഥലങ്ങൾ ഉണ്ട്..
@angelofheaven4006
@angelofheaven4006 3 года назад
സത്യൻ അന്തിക്കാട് ❤️ജയറാം❤️ഉർവശി .....എന്നും നന്മകൾ ഉള്ള ചിത്രങ്ങൾ .😊😊..ഒപ്പം ജോൺസൺ മാസ്റ്ററിന്റെ സംഗീതം കൂടി ആയാലോ👍🏼🥰
@devikadevananda4080
@devikadevananda4080 3 года назад
Sithara umm
@gireeshm.k4246
@gireeshm.k4246 2 года назад
ഇതേ പോലുള്ള ഗാനങ്ങൾ ഒന്നും ഇന്നത്തെ തലമുറയ്ക്ക് കിട്ടില്ല 😊
@ratheeshravi9031
@ratheeshravi9031 Год назад
എനിക്കു ഈ സിനിമ എത്ര കണ്ടാലും മതി വരില്ല
@aameenc296
@aameenc296 Год назад
ഇന്നത്തെ യൂത്തൻമാർക്ക് സ്വപ്നംപോലും കാണാൻ കഴിയാത്ത പഴയ ഗ്രാമീണ മനോഹരിതയിലേക്ക് സ്വാഗതം!!!
@ratheesha2999
@ratheesha2999 4 месяца назад
💯💯👌🏽👌🏽
@praseetharenjith7647
@praseetharenjith7647 3 года назад
മീശകിട്ടു ഏറു കൊടുക്കുന്നത് കണ്ടാൽ..... ഹോ.. ജയറാമേട്ടന്റെ ആ ആക്ഷനും നടപ്പും എല്ലാം സൂപ്പർ... എത്ര കണ്ടാലും മതി ആവില്ല...
@sujithv2521
@sujithv2521 3 года назад
Mazhavil kavadi movie fanskar ivide like❤👍
@harikrishnan680
@harikrishnan680 3 года назад
എൺപതുകൾ😍
@meghasivan
@meghasivan 3 года назад
Ithum Peruvannapurathe vishesangal um❤️❤️
@anoopas7684
@anoopas7684 3 года назад
All time fav😍😍
@sujithv2521
@sujithv2521 3 года назад
@@harikrishnan680 👍👍
@sujithv2521
@sujithv2521 3 года назад
@@meghasivan 👍👍
@memorylane7877
@memorylane7877 3 года назад
സിതാര ❤
@isbanajunaid2776
@isbanajunaid2776 3 года назад
❤️
@sujiths4903
@sujiths4903 3 года назад
സിതാര ഇപ്പോഴും unmarried അല്ലെ?
@neenusidharth7635
@neenusidharth7635 3 года назад
@@sujiths4903 Yup ...
@MUZICTEMPLE
@MUZICTEMPLE 3 года назад
ആ പഴയ മനോഹരമായ കാലഘട്ടം 😔❤️💔
@Nimiiiii183
@Nimiiiii183 3 года назад
എത്ര കേട്ടാലും ഇതൊന്നും മറക്കാനിടയില്ല മലയാളികൾ..🥰🥰😘🤩
@itsme-yq1qy
@itsme-yq1qy 3 года назад
ഇങ്ങേരെ ഒക്കെ മലയാള സിനിമ വേണ്ട വിധത്തിൽ ഉപയോഗിച്ചിട്ടില്ല എന്ന് തന്നെ പറയാം.. വേണുഗോപാൽ ❤️✨️ One of the best underrated singer🙌🔥
@sandhyar234
@sandhyar234 3 года назад
മണ്ണിന്റെ മണമുള്ള പാട്ട്..........❤❤❤👌👌👌
@sarathsmk218
@sarathsmk218 3 года назад
ഇതൊക്കെ കേൾക്കുമ്പോഴുള്ള feel വേറെ ലെവൽ ആണ്... Really beautiful ❤️❤️❤️❤️
@proudatheist9423
@proudatheist9423 3 года назад
Sithara ..enth beautiful annu❤️❤️ classic look
@devikadevananda4080
@devikadevananda4080 3 года назад
Yes 🥰
@poojaashok6751
@poojaashok6751 3 года назад
ജയറാമിന്റെ സുവർണ കാലഘട്ടം...❤️
@thomasbaby464
@thomasbaby464 3 года назад
മിക്ക പഴയ songs ഇൻ്റെയും താഴെ kanarudallo
@vishnuraveendran8316
@vishnuraveendran8316 2 года назад
ഇവിടേം കണ്ടു അവിടേം കണ്ടു. ഡബിൾ ആണല്ലേ😂
@maneshkm8698
@maneshkm8698 Год назад
@vishnur9041
@vishnur9041 3 года назад
Ee timile jayaramettane miss cheyyunnavar undo..
@aneesani3836
@aneesani3836 3 года назад
ഇതിലെ പ്രണയ ജോടികളെ പോലെ..... പരസ്പരം ഇഷ്ടപ്പെടാനും പ്രണയം പങ്കുവെയ്ക്കാനും അറിയാതെ മോഹിച്ചു പോകുന്നു.......
@memorylane7877
@memorylane7877 3 года назад
പള്ളിത്തേരുണ്ടോ... ❤ തങ്കത്തോണി തെന്മലയോരം കണ്ടേ.. ❤ മൈനാകപ്പൊൻമുടിയിൽ... ❤ What an album... Johnson master ❤ Chummathalla state award kittiyathu..
@jithubs5039
@jithubs5039 4 месяца назад
പഴയ സിനിമകളും പാട്ടും ഒക്കെ കാണുമ്പോൾ ഒരിക്കലും തിരിച് കിട്ടാത്ത എന്തൊക്കെയോ നഷ്ടപ്പെട്ടു പോയതുപോലെ ഒരു തോന്നൽ 😢
@ABINSIBY90
@ABINSIBY90 3 года назад
ജി വേണുഗോപാലിന്റെ സ്വരമാധുര്യതയിൽ വിരിഞ്ഞ മനോഹര ഗാനം..
@sureshbabuc6392
@sureshbabuc6392 2 года назад
എത്ര കണ്ടാലും മടുക്കാത്ത സിനിമ പാട്ടുകൾ ഒന്നിനെന്ന് മെച്ചം വേണു ചേട്ടൻ. എന്തിന് കുറെ പാട്ട് ഒരു രക്ഷയും ഇല്ല
@suradhikasr9785
@suradhikasr9785 2 года назад
Ayyo ithenthaa ee old paattinokke ithrem feel🙆‍♂️😯♥️
@DileepKanjirangadan
@DileepKanjirangadan 3 года назад
2021 ഇൽ ഈ പാട്ടുകാണുന്നവർ ഒന്ന് ലൈക്കിയിട്ട് പോകണേ.... മനസ്സിനെ അലിയിച്ച് കളയുന്ന മാസ്മരികത ♥️♥️♥️
@Aparna_Remesan
@Aparna_Remesan 3 года назад
ജയറാമേട്ടന്റെ പഴയ പടത്തിൽ എല്ലാംഭയങ്കര ഗ്രാമീണത ആണ് 💝മഴവിൽകാവടി 💝മേലേപറമ്പിൽ ആൺവീട് 💝പൂക്കാലം വരവായി 💝ധ്വനി 💝പെരുവണ്ണാപുരത്തെ വിശേഷങ്ങൾ 💞💞😘😘😘
@bbpoint2907
@bbpoint2907 3 года назад
❤️പൂക്കാലം വരവായ് 👌👌
@KiranrajMR96
@KiranrajMR96 3 года назад
@Anjana Swethakumar കുട്ടി ഭയങ്കര തമാശക്കാരിയാണല്ലോ... ചിരിച്ചു ചിരിച്ചു നീര് വന്നു ഹോ
@vtsheaven013
@vtsheaven013 3 года назад
വധു ഡോക്ടറാണ്.
@vtsheaven013
@vtsheaven013 3 года назад
@Anjana Swethakumar വല്യ തമാശ. ഞാൻ ചിരിച്ചുട്ടോ 🤣🤣🤣
@thomasbaby464
@thomasbaby464 3 года назад
Summer in Bethlehem
@shajikarayi4869
@shajikarayi4869 Год назад
ഒരിക്കലും മറക്കാൻ പറ്റാത്ത.ഗാനം.തലശ്ശേരിലോട്ടസ്.ടാക്കീസിൽനീന്ന്.കൺടൊരു.ഫിലിം.
@Wint234
@Wint234 3 года назад
പാട്ടും, രംഗങ്ങളും, സിനിമ യും ഒരു പോലെ ഇഷ്ടം
@ratheesh916
@ratheesh916 3 года назад
ജോൺസൻ മാഷിന്റെ ഈണത്തിൽ വേണുഗോപാൽ പാടിയാൽ പിന്നെ പറയാനുണ്ടോ 😍😍😍
@Nilamazha-wp9nx
@Nilamazha-wp9nx 3 года назад
അതിമനോഹരം ഈ സിനിമയും അതിലെ പ്രണയ രംഗങ്ങളും... ജയറാമേട്ട..👌👌👌😍😘😘😘🙏🙏🙏
@regimanayil7558
@regimanayil7558 2 года назад
ഈ കാലഘട്ടം ജീവിതത്തിൽ ഒരിക്കൽ കൂടി തിരിച്ചു കിട്ടണം എന്ന് ആഗ്രഹിക്കാത്തവർ ഉണ്ടോ?
@soorajsasikumar5017
@soorajsasikumar5017 3 года назад
സുന്ദരമായ ഈ ഗാനം 2021 തുടക്കത്തിൽ തന്നെ ആസ്വദിക്കുവാൻ ഇവിടെ എത്തിച്ചേർന്നിരിക്കുന്നവർ ലൈക് അടിച്ചുകൊണ്ട് വരവ് അറിയിച്ചാലും 😊❤️
@akhilgbenny8445
@akhilgbenny8445 Год назад
അല്ലെങ്കിലും ഈ പഴയെ പാട്ട് കേൾക്കുമ്പോൾ കിട്ടുന്നയൊരു ഫീൽ മറ്റൊന്നിനും കിട്ടില്ല ! ❤‍🔥😘
@santhoshkumarcreatechannel3449
@santhoshkumarcreatechannel3449 3 года назад
ഒരിക്കലും തിരിച്ചു വരാത്ത ആ പഴയ നാട്ടുമ്പുറ കാഴ്ചകൾ. പാടവും പുഴയും കുളവും പച്ചപ്പും ആഹാ എന്തു രസാ
@jubythundiyil258
@jubythundiyil258 2 года назад
ഈ പാട്ടൊക്കെ കേൾകുമ്പോളാണ് ഭൂമി മലയാളത്തിന്റെ തനിമ ഒരു മുപ്പതു വർഷങ്ങൾക്കു മുൻപ് എന്ത് രസമായിരുന്നു എന്ന് തോന്നുന്നത് ..ഈ കാലയളവിൽ എന്റെ സ്കൂൾ കടന്നു പോയതും ഈ പാട്ടുകളൊക്കെ കേട്ട് നാട്ടിന്പുറത്തു കൂടി കിലോമീറ്റർ നടന്നു സ്കൂളിൽ പോയി പഠിച്ച ഒരു ഭാഗ്യവാൻ ഞാൻ
@s9ka972
@s9ka972 3 года назад
ആശിച്ച ലഭിച്ച ഗാനം വേലായുധൻക്കുട്ടിയും അമ്മിണിക്കുട്ടിയും ഇസ്തം..
@ajikumarr9633
@ajikumarr9633 Год назад
പണ്ടത്തെ songs inn വരികൾക്ക് അർത്ഥം ഉണ്ടായിരുന്നു ഇപ്പൊ സോങ്‌സ് എല്ലാം അത് miss ചെയ്യുന്നു
@albinmartin7156
@albinmartin7156 2 года назад
Song ക്വാളിറ്റി ഒരു രക്ഷയും ഇല്ല കിടു
@krishnaprasadk433
@krishnaprasadk433 4 месяца назад
ഫിലോമിന സിനിമയിൽ ജീവിക്കുകയായിരുന്നു കലാകാരി തന്നെയായിരുന്നു 🙏
@thoufeequemuhammed4287
@thoufeequemuhammed4287 3 года назад
ചമയം, വചനം, മഴവിൽകാവടി, ജേർണലിസ്റ്റ് തുടങ്ങിയ ചുരുക്കം ചില പടങ്ങൾ ഒഴികെ മലയാള സിനിമ വേണ്ട രീതിയിൽ പരിഗണന നൽകാതിരിക്കുകയും തെലുഗ്, തമിഴ്, കന്നഡ ഭാഷകളിൽ വെന്നിക്കൊടി പാറിക്കുകയും ചെയ്ത മികച്ച നടിയാണ് സിതാര.
@devikadevananda4080
@devikadevananda4080 3 года назад
Sithara 🥰
@soorajr7893
@soorajr7893 3 года назад
ഗുരു
@suniev8817
@suniev8817 2 года назад
ഉർവശിയാന്ന് സിതാരയുടെ റോൾ അഭിനയിക്കേണ്ടത് വർത്തമാനകാലത്തിൻ്റെ ഷൂട്ടിംഗ് മായി തിരക്കിലായിരുന്നു പിന്നെ പാർവതിക്ക് നറുക്കു വീണു പക്ഷേ പാർവതി അക്കരെയക്കരെയക്കരെ ഷൂട്ടിംഗ് അമേരിക്കയിൽ ആയിരുന്നു, പിന്നെ സിതാര വന്നു,
@sreejithn5256
@sreejithn5256 Год назад
@@suniev8817 urvasium undallo ee chithrathil
@ajikumarr9633
@ajikumarr9633 Год назад
ഈ സിനിമ ഒക്കെ കാണുമ്പോ എന്തോ ആ പഴയ കാലത്തേക്ക് ഒന്ന് തിരിച്ചു പോവാൻ തോന്നും എന്താ ഭംഗി ❤
@സൂര്യകലബവീഷ്വിപഞ്ചിക
ഇപ്പോഴത്തെ പാട്ടുകളോക്കെ കേൾക്കുമ്പോ കിണറ്റിലിടാൻ തോന്നും.. ആദ്യം നല്ല പാട്ടുകൾ കേൾക്. എന്നിട്ട് ഉണ്ടാക്കിയമതി.. ഇതൊക്കെ എത്രെ കാലം കഴിഞ്ഞാലും ഹിറ്റ്‌ തന്നെയാ... ജോൺസൺ മാഷ് ഇഷ്ടം
@sreeshamohan
@sreeshamohan 2 года назад
Epo vann ee song kelkuna aarelum undo
@ShibinDas-k3j
@ShibinDas-k3j 5 месяцев назад
Yes🙏🏻🙏🏻
@shyma3038
@shyma3038 3 года назад
എന്ത് നിഷ്കളങ്കമാണ് അന്നത്തെ പ്രണയം.. 🥰🥰
@jithinjithu78
@jithinjithu78 2 года назад
❤🥰☺yes
@nandakumarv9288
@nandakumarv9288 2 года назад
Sathayam
@aneeshpkannadikkal822
@aneeshpkannadikkal822 2 года назад
❤️എന്നും എപ്പോഴും ഇതിൻ്റ ഒക്കെ ഫീൽ സൂപ്പറാ🔥
@retheeshkkretheeshkk268
@retheeshkkretheeshkk268 2 года назад
എന്റെ ചെറുപ്പകാലം എന്ത് രസംആയിരുന്നു അന്നത്തെ കാലം 1980 കാല ഘട്ടത്തിൽ ജനിച്ചവർ ഭാഗ്യവാൻമാർ പ്രകൃതി രമണിയത ആസ്വാദിക്കാനായി.
@Unniu2
@Unniu2 3 года назад
എന്നിൽ വീണ അലിയാനായി അവളെൻ നിനവിൽ വരുമെന്നോ".... I'm waiting...🥰🎤🎧📻🔊🎼❤💖❤
@ഷാനു.കണ്ണൂർK
@ഷാനു.കണ്ണൂർK 3 года назад
ജി.വേണുഗോപാൽ and സുജാത ചേച്ചി..... ❤❤❤👍👍👍
@musiclife-uz5gc
@musiclife-uz5gc 3 года назад
Ithu radhika Thilak version anu
@ഷാനു.കണ്ണൂർK
@ഷാനു.കണ്ണൂർK 3 года назад
@@musiclife-uz5gc sujatha mohan. Not radhika thilak
@musiclife-uz5gc
@musiclife-uz5gc 3 года назад
@@ഷാനു.കണ്ണൂർK original Anu Sujatha mam..e videoyil kelkkunnathu radhika maminte voice anu
@vinod_757
@vinod_757 3 года назад
ഈ പാട്ട് Original Voice വേണുഗോപാൽ, സുജാത.ഷാനു നീ കരുതിയതു പോലെ വേണുഗോപാൽ, സുജാത അല്ല യുട്യൂബിലെ ഈ പാട്ട് പാടിയത് വേണുഗോപാൽ, രാധിക തിലക് (ഇത് വേണുഗോപാൽ പാടിയ പാട്ടുകളെല്ലാം ഉണരുമീ ഗാനം എന്ന പേരിൽ ഒരു പാട് കാസ്റ്റുകളും CD ക ളും ഇറക്കിയിട്ടുണ്ട് അതിൽ ഗായികമാരാരും ഒറിജിനൽ ഗായികമാരല്ല. ഈ പാട്ട് ഉണരുമീ ഗാനം എന്ന പേരിൽ വേണുഗോപാൽ Remix ആയി പാടിയിറക്കിയ കാസറ്റിലുള്ളതാണ് ഒറിജിനലല്ല)
@MrSarath619
@MrSarath619 2 года назад
Mobile illatha sathyasandhathayulla kalakhattam. Kude Johnson mash’nte shudhamaya sangeethavum. 🙏🏻
@jithinm8048
@jithinm8048 3 года назад
വേണു ചേട്ടന്റെ പാട്ട് കേൾക്കാൻ പ്രതേക ഫീൽ ആണ് സൂപ്പർ വോയിസ്‌ ജോൺസൺ മാഷ്
@prabiprabi3914
@prabiprabi3914 3 года назад
എത്ര കേട്ടാലും മതിവരാത്ത പാട്ട്...😍😍
@rethikakizhakkedath3076
@rethikakizhakkedath3076 3 года назад
എന്റെ കുട്ടിക്കാലം മനോഹരം ആക്കിയ പാട്ട്..
@melkoteembarsriram1567
@melkoteembarsriram1567 2 года назад
Yes.. really
@anilkovoor
@anilkovoor 3 года назад
വേണുഗോപാൽ ചെട്ടൻ്റ് voice ഒരു രക്ഷയും ഇല്ല.. ❤️
@abdulrazak82
@abdulrazak82 7 месяцев назад
കുട്ടികാലത്തെകാളും ഞാൻ ഇഷ്ട്ടപെട്ട കാലം എന്റെ കൗമാരകാലം
@sarathcs3253
@sarathcs3253 2 года назад
ഇത് പോലെ നാടൻ ഗ്രാമീണ പശ്ചാത്തലം ഉള്ള സിനിമ കളും പാട്ടുകളുമാണ് നമുക്ക് വേണ്ടത്
@gopalgobugobu2914
@gopalgobugobu2914 2 года назад
No mobile,no bike,no electricity .But lot of happy.old is gold.
@VKremixstudio
@VKremixstudio 3 года назад
*ജയറാമേട്ടൻ one of the Best Movie* ❤️ *ജയറാമേട്ടന്റെ പഴയകാല പടങ്ങൾ എല്ലാം എന്ത് രസമാർന്നു* 💯 _പാട്ടുകളും ഒന്നിനൊന്നു മെച്ചം_ 👌😘💯
@mtasamadmta
@mtasamadmta Год назад
കേരളത്തിന്റെ നേർ ചിത്രം ..മ്യൂസിയത്തിൽ സൂക്ഷിക്കേണ്ട ഐറ്റം ..
@sreeragssu
@sreeragssu 3 года назад
പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ ആമ്പല്‍ക്കുളമുണ്ടോ തിരുതാളിക്കല്ലുണ്ടോ താളത്തില്‍ പൂപ്പട കൂട്ടാനായ് കന്യകമാരായിരമുണ്ടോ ഓ... എന്നോമലാളെ കൂടെ കണ്ടോ കണ്ടോ കണ്ടോ പള്ളിത്തേരുണ്ടോ ചതുരംഗക്കളമുണ്ടോ ആമ്പല്‍ക്കുളമുണ്ടോ തിരുതാളിക്കല്ലുണ്ടോ കാടേറിപ്പോരും കിളിയേ പൂക്കൈതക്കടവിലൊരാളെ കണ്ടോ - നീ കണ്ടോ (കാടേറി..) താംബൂലത്താമ്പാളത്തില്‍ കിളിവാലന്‍ വെറ്റിലയോടെ വിരിമാറിന്‍ വടിവും കാട്ടി മണവാളന്‍ ചമയും നേരം നിന്നുള്ളില്‍ പൂക്കാലം മെല്ലെയുണര്‍ന്നോ എന്നോടൊന്നുരിയാടാന്‍ അവനിന്നരികില്‍ വരുമെന്നോ (പള്ളിത്തേരുണ്ടോ..) തുളുനാടന്‍ കോലക്കുയിലേ പൊന്നൂഞ്ഞാല്‍ പാട്ടുകളവിടെ കേട്ടോ - നീ കേട്ടോ (തുളുനാടന്‍..) നിറകതിരും തങ്കവിളക്കും അകതാരില്‍ പത്തരമാറ്റും മറിമാന്‍‌മിഴിയാളില്‍ കണ്ടോ നിന്‍ മനമൊന്നുരുകിപ്പോയോ നിന്നുള്ളില്‍ വാസന്തം പാടിയുണര്‍ന്നോ എന്നില്‍ വീണലിയാനായ് അവളെന്‍ നിനവില്‍ വരുമെന്നോ (പള്ളിത്തേരുണ്ടോ..)
@truelover4205
@truelover4205 3 года назад
Thanx buddy😍😍😍
@neethumolsinu6384
@neethumolsinu6384 3 года назад
Jayaramettan❤❤sithara chechi ishtom 🥰🥰nalla bhangi aanu kanan 👍👍👍
@Girish749
@Girish749 2 года назад
Love letter കിട്ടിയവർ ഉണ്ടോ
@arunbabu826
@arunbabu826 2 месяца назад
കൊടുത്തിട്ടുണ്ട്... കാര്യമുണ്ടായില്ല 😊
@VISHNUKUMAR-390
@VISHNUKUMAR-390 3 года назад
പഴയെ ജയറാമേട്ടൻ miss ചെയുന്നു
@akhilmonbabu8330
@akhilmonbabu8330 2 года назад
14 വർഷം മുൻപ്. അവള് +1, ഞാൻ പോളി ടെക്നിക്. വൈകുന്നേരം അതിനെയും കാത്ത് ഇടവഴിയിൽ നിൽക്കുമ്പോൾ ഫോണിൽ ഈ പാട്ട് ചിലപ്പോൾ കേൾക്കും❤️ ചിരിക്കും, കെട്ടിപപിടിച്ചു മുത്തം കൊടുക്കും, 50 പൈസയുടെ മുട്ടായി വാങ്ങിച്ചു കൊടുക്കും🥺 അവൾക്ക് ബുദ്ധി വന്നപ്പോൾ ഒരു ഗൾഫ് കാരൻ തെണ്ടി വന്നു കല്ല്യാണം കഴിച്ച് അവളെയും കൊണ്ട് പോയി. ഞാൻ ഇഞ്ചി കടിച്ച കൊരങ്ങിനെ പോലെ ഇവിടെ ഇപ്പോഴും പുര നിറഞ്ഞു നിൽക്കുന്നു😬 ഇതു തന്നെയല്ലേ ഹീറോയിസം😭?
@ashalekshmi
@ashalekshmi Год назад
ipozhum hero ano😁😆😆👌👌
@mysteryvilla7238
@mysteryvilla7238 2 года назад
തിരുവനന്തപുരം ശ്രീ പദ്മനാഭ തിയറ്ററിൽ 101 days "മഴവിൽക്കവടി" ഫലകം ഉണ്ട്... അത് കാണുമ്പോ വേലായുധൻ കുട്ടിയും, അമ്മിണി കുട്ടിയും, ഉർവശി ഓക്കേ മനസ്സിൽ മിന്നി മറയും...
@gameplay-ee6yh
@gameplay-ee6yh 3 года назад
ഏറ്റവും മനോഹരമായ സംഗീതം. അത് മലയാള സിനിമക്ക് സ്വന്തം.
@കായംകുളത്തെതൊരപ്പൻകൊച്ചുണ്ണി
കൈതപ്രം-ജോൺസൻ മാഷ്💙💜 Johnson mash fans like adi❤️❤️👍👍
@rathishbaby
@rathishbaby 3 года назад
G.വേണുഗോപാൽ Voice കേൾക്കാൻ എന്താ രസം 🎧🎧🎧🙏🙏😍
@chinjuchinji8430
@chinjuchinji8430 3 года назад
ഇൗ പാട്ട് റേഡിയോ il എത്ര തവണ kettittundenn അറിയില്ല🤗😊 പഴയ films & songs 😍
@maheshushahari4582
@maheshushahari4582 3 года назад
പ്രിയ ഗാനം. ഇങ്ങനെയുള്ള സിനിമകളും പാട്ടുകളും ഇപ്പോഴില്ല.
Далее
Living life on the edge 😳 #wrc
00:17
Просмотров 5 млн
Китайка стучится Домой😂😆
00:18
Living life on the edge 😳 #wrc
00:17
Просмотров 5 млн