Тёмный

Kizhakku Pookkum | Lyrical Video | Anwar | Prithviraj | Mamtha Mohandas 

Satyam Music
Подписаться 343 тыс.
Просмотров 7 млн
50% 1

Film: Anwar (2010)
Directed by: Amal Neerad
Produced by: Raj Zacharias
Lyrics: Rafeeq Ahamad
Music: Gopi Sundar
Singer: Shreya Ghoshal, Sabari Brothers, Raqueeb Alam, Naveen Iyer
കിഴക്കു പൂക്കും മുരിക്കിനെന്തൊരു
ചൊകചൊകപ്പാണേ
പുതുക്കപ്പെണ്ണിന്‍ കവിളിലെന്തൊരു
തുടുതുടുപ്പാണേ
ഇനിയ്ക്കും നെഞ്ചിന്‍ കരിയ്ക്കുമായ്
പറന്നു വന്നൊരു മാരന്‍
തുടിയ്ക്കും കണ്ണില്‍ കനവുമായ്
തിരഞ്ഞുവന്നൊരു തോഴന്‍
ഖൽബിലെത്തീ ഖൽബിലെത്തീ
ഖൽബിലെത്തീ ഖൽബിലെത്തീ
ഖൽബിലെത്തീ
പൂവാണോ പൊന്നിളവെയിലോ
തേനൂറും പുഞ്ചിരിയാണോ
അലകള്‍ ഞൊറിയണ പാല്‍നിലാവോ
പാല്‍നിലാവോ തേന്‍‌കിനാവോ നാണമോ
ഓ പിരിഷമാകും ചിറകുവീശി
അരുമയായിനി കുറുകുവാന്‍
അരുമയായിനി കുറുകുവാന്‍
ഖൽബിലെത്തീ ഖൽബിലെത്തീ
ഖൽബിലെത്തീ ഖൽബിലെത്തീ
ഖൽബിലെത്തീ
#anwar #prithvirajsukumaran #mamthamohandas
Subscribe Now
Satyam Music: / @satyammusics
Satyam Jukebox: / satyamju. .
Satyam Videos: / satyamvi. .
Satyam Audios: / satyamaudio
Follow us
Satyam Audios Facebook - / satyamaudios
Satyam Audios Twitter -
/ satyamaudios
Satyam Audios Website -
satyamaudios.com/
Satyam Audios Pinterest - / satyamaudios

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 705   
@srithasree4573
@srithasree4573 Год назад
എന്റെ 7ക്ലാസ്സ്‌ ഓർമ്മകൾ... സബ്ജില്ലാ കലോത്സവത്തിന് പോയി വരുമ്പോൾ ഫ്രണ്ട്‌സ് കൂടെ ബസ്സിൽ ഈ പാട്ടൊക്കെ പാടി... 🥰🥰🥰🥰🥰🥰🥰🥰🥰
@coldstart4795
@coldstart4795 Год назад
1997 analle
@ishqmadeena8259
@ishqmadeena8259 Год назад
ഹോ😂 എന്നിട്ടോട്
@muhammedfaisalka1019
@muhammedfaisalka1019 8 месяцев назад
8th std(97)
@SibinSabu-d7g
@SibinSabu-d7g 8 месяцев назад
2024 ഇൽ ഈ പാട്ട് കേൾക്കാൻ വന്നവർ ആരൊക്കെ 🥰🥰🥰
@aminakutty9354
@aminakutty9354 6 месяцев назад
Njan❤
@jwalajose2563
@jwalajose2563 6 месяцев назад
Unde
@MoideenkuttyK-er6yt
@MoideenkuttyK-er6yt 6 месяцев назад
Njan😂❤
@MubiFaris
@MubiFaris 5 месяцев назад
Njan unde 😅😅😅
@shajahanadpf1
@shajahanadpf1 4 месяца назад
​lß
@ramyaramya-gq5ec
@ramyaramya-gq5ec Год назад
Pritiv eyes 😍🔥❤ and look awesome, I like more him from Tamilnadu
@shijilcn4990
@shijilcn4990 6 месяцев назад
കിഴക്കു പൂക്കും മുരിക്കിനെന്തൊരു ചൊകചൊകപ്പാണേ പുതുക്കപ്പെണ്ണിന് കവിളിലെന്തൊരു തുടുതുടുപ്പാണേ ഇനിയ്ക്കും നെഞ്ചിന് കരിയ്ക്കുമായ് പറന്നു വന്നൊരു മാരന് തുടിയ്ക്കും കണ്ണില് കനവുമായ് തിരഞ്ഞുവന്നൊരു തോഴന് ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ (കിഴക്കു പൂക്കും) പൂവാണോ പൊന്നിളവെയിലോ തേനൂറും പുഞ്ചിരിയാണോ അലകള് ഞൊറിയണ പാല്നിലാവോ പാല്നിലാവോ തേന്കിനാവോ നാണമോ ഓ പിരിഷമാകും ചിറകുവീശി അരുമയാമിനി കുറുകുവാന് അരുമയാമിനി കുറുകുവാന്... ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ (കിഴക്കു പൂക്കും) ശവ്വാലിന് പട്ടുറുമാലില് പൂ തുന്നും അമ്പിളി പോലെ മൊഴികള് മൌനത്തിന് കസവുനൂലില് കസവുനൂലില് കനകനൂലില് കോര്ത്തുവോ ഓ അരിയ മഞ്ഞിന് കുളിരുവീണീ കറുകനാമ്പുകളുണരുവാന് ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ ഖല്ബിലെ തീ (കിഴക്കു പൂക്കും)
@JashJay
@JashJay 4 месяца назад
Kizhakku pookkum orukkinenthoru chura churappaane Puthukka pennin kavilil enthoru thudu thuduppaaane Enikkum nenchin karikkumayi parannu vannoru maaran Thudikkum kannil kinaavumayi thiranju vannoru thozhan.. hh Khalbilethee.. khalbilethee.. khalbilethee khalbilethee Khalbilethee Kizhakku pookkum orukkinenthoru chura churappaane Puthukka pennin kavilil enthoru thudu thuduppaaane Enikkum nenchin karikkumayi parannu vannoru maaran Thudikkum kannil kanavumayi thiranju vannoru thozhan Khalbilethee.. khalbilethee.. khalbilethee khalbilethee khalbilethee Poovaano poovaano... ponnila veyilo ponnila veyilo Thenoorum thenoorum punchiriyaano Alakal njoriyana paalnilaavo paalnilaavo Thenkinaavo naanamo O.. Pirishamaakum chiraku veeshi Arumayaayini kurukuvaan.. Arumayaayini kurukuvaan Khalbilethee.. khalbilethee.. khalbilethee khalbilethee Khalbilethee Aa.. oo.. Kizhakku pookkum orukkinenthoru chuka chukappaane.. aha Haay,, Puthukkapennin kavililenthoru thuduthuduppaaane Enikkum nenchin karikkumai parannu vannoru maaran Thudikkum kannil kinaavumayi thiranju vannoru thozhan haay.. Khalbilethee khalbilethee.. khalbilethee khalbilethee Khalbilethee Khalbilethee khalbilethee.. khalbilethee khalbilethee Khalbilethee
@Ashiqali-df5xj
@Ashiqali-df5xj Год назад
Addicted this song❤❤
@SibinSabu-d7g
@SibinSabu-d7g Месяц назад
ആദ്യം ആയി ആണ് എന്റെ കംമെന്റിനു 1k ലൈക് കിട്ടുന്നത് thanku🥰🥰🥰🥰✌️
@shankaranud7766
@shankaranud7766 4 месяца назад
In South Indian movies, two actors eyes are very special Suriya and Prithiviraj. My personal opinion and favorites Shankar from coimbatore
@rtrs5413
@rtrs5413 6 месяцев назад
Prithvi Etha loook parayathirikkan vayya 😊😊😊😊
@ansarimoitheen1994
@ansarimoitheen1994 Год назад
2022ൽ കേൾക്കുന്നവർ ഉണ്ടോയ്.....
@സൂരജ്സുന്ദർ
23😂
@rashidrashi4201
@rashidrashi4201 Год назад
My fvrt movie... Anwar 🔥
@Goldstone3330
@Goldstone3330 6 месяцев назад
പൃഥിരാജിന്റെ ഭാഗ്യ പാട്ടുകളെഴുതുന്നവരിൽ rafeeq Ahmad സാർ മുന്നിൽ.(ലേറ്റസ്റ്റ് ആടു ജീവിതംവരെ)
@lekshmisivalal5886
@lekshmisivalal5886 7 месяцев назад
2:30 stare of prithvi Uff🔥🔥
@aneesmuhammed791
@aneesmuhammed791 8 месяцев назад
Anyone listening in 2024🎉
@13alanrajesh39
@13alanrajesh39 6 месяцев назад
2025il kekkunavar ndo ennaalll😌😌😌😌😌😎😎😎😎😎😎
@dheerajssundar4037
@dheerajssundar4037 6 месяцев назад
Sorry,2026il aan kettath 😈😈😈
@sumeshtrajsumesh5169
@sumeshtrajsumesh5169 Год назад
Nice song
@shanibmuhammed489
@shanibmuhammed489 8 месяцев назад
2:31 Yaaa mone ❤
@REAL_N4DHUZ
@REAL_N4DHUZ Год назад
2027 ith kelkkaan vannavarundo
@BinjithViswambharan
@BinjithViswambharan 10 месяцев назад
Super
@gokulkrishna8959
@gokulkrishna8959 Год назад
Prithvi💝
@shanushaimonvlog6101
@shanushaimonvlog6101 Год назад
🎉❤
@manjithm.g9323
@manjithm.g9323 6 месяцев назад
Still watching 2024❤❤❤
@mathewappu7461
@mathewappu7461 11 месяцев назад
❤❤❤
@jtvlogz8475
@jtvlogz8475 Год назад
👍🥳
@ManikadanGuruvayoor
@ManikadanGuruvayoor 9 месяцев назад
Prithvi
@hamzaworld6105
@hamzaworld6105 Год назад
2010 generation hunt prtviraj
@movieclips1670
@movieclips1670 Год назад
😌
@feelthemagicinsideyou2460
@feelthemagicinsideyou2460 Год назад
What is "kalbilatheee"
@sujiths2748
@sujiths2748 Год назад
2023 ഈ സോങ് കേൾക്കാൻ വന്നവർ ഉണ്ടോ?. 😍😍
@libitha6297
@libitha6297 Год назад
Pinne🖤
@jahanajebin801
@jahanajebin801 Год назад
Und...
@adnanpulpatta4329
@adnanpulpatta4329 Год назад
Aa
@anu_ansila4014
@anu_ansila4014 Год назад
Yes
@PAN_THER_YT
@PAN_THER_YT Год назад
Yeaah😌
@bluewhalemedia1621
@bluewhalemedia1621 Год назад
മമ്തയെ ഇതിനേക്കാൾ സുന്ദരിയായി മറ്റൊരു സിനിമയിലും കണ്ടിട്ടില്ല
@Muzammilstar
@Muzammilstar Год назад
Perfect
@krishnajithrs6837
@krishnajithrs6837 Год назад
ലങ്ക
@anziilanziil7031
@anziilanziil7031 Год назад
Bus കണ്ടക്ടർ 💙
@karthikarthik3843
@karthikarthik3843 Год назад
Athe
@shynushaji2492
@shynushaji2492 Год назад
മയൂഖം
@kozhikottukari
@kozhikottukari Год назад
എത്ര പുതിയ ട്രെൻഡിംഗ് പാട്ടു വന്നാലും, ഇതുപോലത്തെ കുറച്ചു പഴയെ പാട്ടിനോട് എന്തോ വല്ലാത്തൊരു nostalgic ഫീലാണ്..🤝അല്ലെ frnds
@LOSTEX-pc7bq
@LOSTEX-pc7bq 3 месяца назад
സത്യം ഈ പാട്ടു കേൾക്കുമ്പോഴു 2010's ഇലെ feeling വരുന്നു
@Zanaahh123
@Zanaahh123 5 месяцев назад
Bigg ബോസ്സ് ൽ നോറയുടെ ഡാൻസ് കണ്ട് വന്നർ ഉണ്ടോ?? 😅😝
@Cheerfulvibes.
@Cheerfulvibes. 5 месяцев назад
Und❤
@PSYCHOJOD07
@PSYCHOJOD07 5 месяцев назад
Engane manassilaayi brohh😅
@minisatheesh8644
@minisatheesh8644 5 месяцев назад
Athe athe
@Zaharasvlog-t3z
@Zaharasvlog-t3z 5 месяцев назад
Yes
@devikakrishna3660
@devikakrishna3660 5 месяцев назад
Nora danced well ❤
@amalachu9761
@amalachu9761 Год назад
എത്രയോ ബംഗാളികളെ കണ്ടിട്ടുണ്ട് എന്നാൽ ബംഗാളി ഒരു അത്ഭുധമായി തോന്നിയത് ഈ പാട്ട് പാടിയ മൊതലിനെ കണ്ടപ്പോഴാണ്... My frvt singer and my love SREYA GOSHAL 🙂🦋🤍
@reyanaalu
@reyanaalu Год назад
She is a legend
@samhameed2921
@samhameed2921 Год назад
ഓൻ ബംഗാളിയല്ല.. നല്ല അസ്സല് മലയാളി 💛👌🏼
@vipinkthankan5655
@vipinkthankan5655 Год назад
സുഭാഷ് ചന്ദ്രബോസ്, രവീന്ദ്രനാഥ ടാഗോർ, ബംഗിൻ ചന്ദ്ര ചാറ്റർജി, സത്യചിത്ര റോയ്,രാജ റാം മോഹൻ റോയ്.
@muhammadmidlaj2140
@muhammadmidlaj2140 Год назад
😢
@muhammedfaisalka1019
@muhammedfaisalka1019 8 месяцев назад
Athinu aval bombaykari aam bengali alla
@Saltywinterchild
@Saltywinterchild Год назад
"Khalbil ethi" ano "khalbile thee" ennano lyrics ennu debate cheyda oru school kalam enikkum undarnu 😆
@tigertruth
@tigertruth 11 месяцев назад
ഖൽബിലെ തീ എന്ന് തന്നെ 😂. Team Khalbile thee
@32FaraAnwar
@32FaraAnwar Месяц назад
😂😂yess
@KURUP.
@KURUP. Год назад
2:30 ഈ സീൻ കാണാൻ വേണ്ടി വന്ന ഞാൻ. ആ നോട്ടം 😍❤️
@human-bn1jg
@human-bn1jg Год назад
വെറുതെയാണോ ആസിഫ് അലി പറഞ്ഞത്.. മമ്ത എന്ത് ലുക്കാ
@akshaymanikandan423
@akshaymanikandan423 Месяц назад
ഈ പാട്ട് കേട്ട് അന്ന് കുറെ പേര് പച്ച ബനിയൻ വാങ്ങിയിരുന്നു 🤣
@abekuttan999
@abekuttan999 Год назад
മമ്ത ഇജ്ജാതി ലുക്ക്‌ ❤️❤️കട്ടക്ക് പിടിച്ചു നിന്ന് രാജുവേട്ടൻ ❤️❤️
@karthikraj.48
@karthikraj.48 Год назад
2:31 That stare of Prithvi...❤
@soumyafaizal3762
@soumyafaizal3762 Год назад
Iiiuuy
@javariyashraddha4688
@javariyashraddha4688 Год назад
Ssss
@MujeebMujeebmuji-lc6rt
@MujeebMujeebmuji-lc6rt Год назад
​@@javariyashraddha4688 .
@rayanzayan6651
@rayanzayan6651 Год назад
Prithvyum
@_Xouz
@_Xouz Год назад
🖤🖤
@shajov.j4504
@shajov.j4504 Год назад
ഈ സിനിമ കണ്ട് കഴിഞ്ഞു പിറ്റേ ദിവസം തന്നെ പച്ച clour ഉള്ള ബ്നിയൻ നോക്കി നോക്കി കുറെ കടയിൽ കയറി ഇറങ്ങിയ ഞാൻ 😀. ഒരു കടയിൽ നിന്ന് കിട്ടി എനിക്ക് 🥰
@rajeshvv2410
@rajeshvv2410 Год назад
😂😂
@nadijashneer8432
@nadijashneer8432 Год назад
Same 😂
@coldstart4795
@coldstart4795 Год назад
എനിക് പച്ച ബനിയൻ ഉണ്ടായിരുന്ന്ന്..അന്ന് പടം കാണാൻ അതു ഇട്ട് വന്നു..2010 സെപ്തംബര്...22 വയസ്സ്
@jemimajoyajohns6123
@jemimajoyajohns6123 Год назад
😂😂😂
@shefeekvty3710
@shefeekvty3710 Год назад
Me to😂
@Abbu-cg2cd
@Abbu-cg2cd 6 месяцев назад
Uff Prithivi's Looks 🔥❤️‍🔥
@ChandruChandru-rv2yw
@ChandruChandru-rv2yw Месяц назад
Kizhakku pookkum orukkinenthoru chuka chukappaane Puthukka pennin kavilil enthoru thudu thuduppaaane Enikkum nenchin karikkumayi parannu vannoru maaran Thudikkum kannil kinaavumayi thiranju vannoru thozhan.. hh Khalbilethee.. khalbilethee.. khalbilethee khalbilethee Khalbilethee Kizhakku pookkum orukkinenthoru chuka chukappaane Puthukka pennin kavilil enthoru thudu thuduppaaane Enikkum nenchin karikkumayi parannu vannoru maaran Thudikkum kannil kanavumayi thiranju vannoru thozhan Khalbilethee.. khalbilethee.. khalbilethee khalbilethee khalbilethee Poovaano poovaano... ponnila veyilo ponnila veyilo Thenoorum thenoorum punchiriyaano Alakal njoriyana paalnilaavo paalnilaavo Thenkinaavo naanamo O.. Pirishamaakum chiraku veeshi Arumayaayini kurukuvaan.. Arumayaayini kurukuvaan Khalbilethee.. khalbilethee.. khalbilethee khalbilethee Khalbilethee Shawwaalin shawaalin patturumaalil patturumaalil poo thunnum ambili pole Mozhikal maunathin Kasavu noolilil Kasavu noolilil Kanakanoolil korkkuvaan A.. Ariya manjin kuliru veenee Karuka naambukal unaruvan Karuka naambukal unaruvan khalbilethee.. aaa khalbilethee.. khalbilethee khalbilethee Khalbilethee Aa.. oo.. Kizhakku pookkum orukkinenthoru chuka chukappaane.. aha Haay,, Puthukkapennin kavililenthoru thuduthuduppaaane Enikkum nenchin karikkumai parannu vannoru maaran Thudikkum kannil kinaavumayi thiranju vannoru thozhan haay.. Khalbilethee khalbilethee.. khalbilethee khalbilethee Khalbilethee Khalbilethee khalbilethee.. khalbilethee khalbilethee Khalbilethee
@harisbeach9067
@harisbeach9067 Год назад
2010 ലെ ഹൈ സ്കൂൾ ഓർമ്മകൾ നൊസ്റ്റാൾജിയ🤗 M i h s s boys school പൊന്നാനി..❤️
@an-ir8ze
@an-ir8ze Год назад
Yes
@anjuprakash9742
@anjuprakash9742 Год назад
rone rone pnjrjonPNJRJON PNJRJON yerye
@cakemakerwayanad
@cakemakerwayanad Год назад
Ys
@VASITH
@VASITH Год назад
ചാലിയം ബിച്ച്
@SangeethaSangeetha-hm4xg
@SangeethaSangeetha-hm4xg Год назад
Njn annua 7 lu...mighss puthuponnani
@fujoshiraikantopeini717
@fujoshiraikantopeini717 Год назад
2:31 പൃഥ്വിയുടെ ആ നോട്ടം 🔥🔥🔥
@aswinkattakada
@aswinkattakada 5 месяцев назад
Shreya ghoshal fans like adikk ❤
@ekbalanshad8361
@ekbalanshad8361 Год назад
സാധാരണ താടിയും മീശയും വെക്കുമ്പോഴാണ് ലൂക്ക് പക്ഷെ ക്ലീൻ ഷേവിൽ ഇത്രയും സൗന്ദര്യമുള്ള ഒരു നടൻ മലയാളത്തിൽ വേറെയില്ല ❤പ്രിത്വിരാജ് ❤
@SanahSanah-k2c
@SanahSanah-k2c Год назад
English kooduthalum actors clean shave aanu... Athalle look😋
@ABINSIBY90
@ABINSIBY90 9 месяцев назад
Sathyam. Rajuvettan ethu reethiyilum lookkanu
@farisvs
@farisvs 7 месяцев назад
What about dulquer
@qwertyVideos
@qwertyVideos 7 месяцев назад
​@@farisvsdulaqar അണ്ടി.. എഴീച്ചു പോ..... ഫഹദ് 🔥
@clinsonjoy708
@clinsonjoy708 7 месяцев назад
Malayalam parayumbo enth myraade🤣​@@SanahSanah-k2c
@muhammedsalim9557
@muhammedsalim9557 Год назад
''ഖല്ബിലെ തീ'' caller tune ആയിരുന്ന തിരികെ വരാത്ത ഒരു കാലവും കഴിഞ്ഞു പോയി 😢🥺 hightlight of this music rafeekahemmed+shreya+gp 🤩☺️
@hijabiqueen6837
@hijabiqueen6837 Год назад
ഖല്ബിലെ തീ അല്ല.... ഖല്ബിലെത്തി
@rubinivenkatraman4778
@rubinivenkatraman4778 Год назад
Love from Tamizhnadu my most favourite song always it has been in my playlist ❤
@abdulrasikt7739
@abdulrasikt7739 Год назад
പ്രിത്വിരാജ് മമ്ത ♥️
@aneeshaaneeshasha3025
@aneeshaaneeshasha3025 8 месяцев назад
2024 ഈ song കേൾക്കാൻ വന്നവർ ഉണ്ടോ?
@AshiraaAashi
@AshiraaAashi 5 месяцев назад
Yaa
@Her_Belief
@Her_Belief Год назад
Enganne decent aayi vaayinokkanam ennu prithviraja ee song ill namukku paranjutharunundu... Athinnu enganne aarum ariyaathe thirichu vaayinokkanam ennu mamthayum paranjutherunundu😉😉😉
@rosesebas3864
@rosesebas3864 Год назад
2023 anyone?
@meghakukku2321
@meghakukku2321 Год назад
Ys
@ADAMGaming14
@ADAMGaming14 Год назад
ഹിന്ദു ആയ ഞാൻ ഫാത്തിമയെ സ്നേഹിക്കാൻ എന്റെ മനസ്സ് പിടച്ച പാട്ട് 🙂❤️
@asdfghjklasdfgnjkl8885
@asdfghjklasdfgnjkl8885 Год назад
Nnit.nthayi ..kityo paathoone😍
@Pythonsr71
@Pythonsr71 Год назад
​@@asdfghjklasdfgnjkl8885 😅. Anikk kitti.anta shahina 😊. Avaldaa noottam😇😇
@asdfghjklasdfgnjkl8885
@asdfghjklasdfgnjkl8885 Год назад
@@Pythonsr71 lucky nan😍
@villagechannel135
@villagechannel135 Год назад
@@asdfghjklasdfgnjkl8885 jeevanu thulayam snehicha ummachiye matham karanam kittathe poi..... Njan islam padichu, matham maaran vare ready aayi. Ennitum....... Ippolum manasinte vishamam maariyittilla
@secularph8424
@secularph8424 Год назад
Ividn angot poyal porelo Avidn ingotm vermbo aley secularism nilanilku Enitu kitiyo😂
@jamsheerapdy
@jamsheerapdy 5 месяцев назад
Bigboss kanditvvannavarundo
@sayed5797
@sayed5797 Год назад
ഓളെ ആ തട്ടമിട്ടൊന്നു കണ്ടാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല്ല. 🤣🤣🤣
@user-sf1mn9yx7q
@user-sf1mn9yx7q Год назад
2022 dec kannunnav ivide👇👍
@kingthor157
@kingthor157 Год назад
🥺
@nihalayasmin7866
@nihalayasmin7866 Год назад
ശ്രേയ Voice......✨️💗
@ArunS-de2nz
@ArunS-de2nz Год назад
🤗🤗🥰
@MsK-i3r
@MsK-i3r 5 месяцев назад
ബിഗ് ബോസിലെ Norahyude ഡാൻസ് കണ്ടപ്പോൾ വീണ്ടും വന്നവരുണ്ടോ ❤?
@famna.mfamna1447
@famna.mfamna1447 5 месяцев назад
2024 Eyy paatt kelkaan vannavar undo
@HarisMuhammad-vf6rp
@HarisMuhammad-vf6rp 8 месяцев назад
-തെക്കൻ ജില്ലകളെക്കാൾ ഈ പാട്ട് ഓളമുണ്ടാക്കിയത് മലബാർ ഏരിയയിലാകും- ✌️😉💚
@fozen_brawl
@fozen_brawl 3 месяца назад
Off 😂
@ZoyaKhan-pd4zi
@ZoyaKhan-pd4zi Месяц назад
Athenth nammal thekkankaarkk chevi ille... Enth parnjaalum malabarine swayam pokkum
@chillbro2217
@chillbro2217 6 месяцев назад
ella varshavum ethekkeyo vaanangal vannitt 2023 il kaanunnavar undo, 2024il kaanunnavar undo enn commend idum. Ith ippo kore varshamayi. Nannaykkoode vaanangale
@murshidmurshid2975
@murshidmurshid2975 Год назад
എന്റെ LP SCHOOL കലോത്സവം ആണ് ഇത് കേൾക്കുമ്പോൾ മനസ്സിൽ ഓടി എത്താറുള്ളത്. അങ്ങനെ അങ്ങ് മറക്കില്ല കുട്ടിക്കാലം മനോഹരം ആക്കിയ ഈ SONG ആഴ്ചയിൽ 1 പ്രാവശ്യം എങ്കിലും എനിക്ക് ഇത് കേൾക്കണം 😍😍😍😍😍😍😍
@ShilpaBalakrishnan-hj3mu
@ShilpaBalakrishnan-hj3mu 5 месяцев назад
Norah❤
@ABINSIBY90
@ABINSIBY90 9 месяцев назад
ശ്രേയ ഘോഷാലിന്റെ അതിമനോഹരമായ ആലാപനം. മംമ്തയെ എല്ലാവർക്കും ഇഷ്ടപെടും. പിന്നെ ഈ പാട്ടിന്റെ ഹൈലൈറ്റു അത് രാജുവേട്ടന്റെ ആ നോട്ടമാണ്.. എന്തൊരു മൊഞ്ചാണ് പഹയനെ കാണാൻ..
@gopikaarmyworld3739
@gopikaarmyworld3739 Год назад
Mamthayk thattam nannayi cherum✨
@ajithlal449
@ajithlal449 2 месяца назад
2030 il e pattu kelkkunna 2024 ile njan😻😻😻
@haripriyakb683
@haripriyakb683 Год назад
Shreya ghoshal 🔥🔥🔥
@asrinfa
@asrinfa 3 месяца назад
2024 anyone here?
@asdfghjklasdfgnjkl8885
@asdfghjklasdfgnjkl8885 Год назад
Comments vayikan nthooo oru sukam....ororutharude ormakal😙
@moviesstatusworld9142
@moviesstatusworld9142 Год назад
Satyam 😇
@abdulvahid5362
@abdulvahid5362 Год назад
കുട്ടിൽകാലത്തെ എന്റെ fav song ആണ്, ഞാൻ എന്നും പാടി നടക്കും, പാടാൻ അറിയില്ലെങ്കിലും... 🥰😄
@anaswar9959
@anaswar9959 Год назад
Gopi sundar magic💜💛💚
@GopikaVlogs.
@GopikaVlogs. 9 месяцев назад
Insta reel kand Headset vech kekkan vanna njan 😂2023 December 10th kanunna arelum indoiiii
@Zahira.99
@Zahira.99 6 месяцев назад
What a melodious singer and a sweet and evergreen voice she has ? Ahhh..! SHREYA 🤞🏻💕
@yadhuus6230
@yadhuus6230 6 месяцев назад
*Anyone After Aadujeevitham😌*
@SahidN-ns7xh
@SahidN-ns7xh 5 месяцев назад
Ayn prithwi ee kolathilallo aadujeevithathil... Sho ente rabbe.... Ath kaanuka thanne venam. 😮
@snegak8274
@snegak8274 Год назад
Kizhakku pookkum orukkinethoru choka chokappaane. puthukka pennin kavililenthoru thudu thduppaane.. inikkun nenjin karikkumaay........ parannu vannoru maaran. thudikkum kannin thanuvumaay thiranju vannoru thozhan....... khalbilethi.......khalbilethi......... khalbilethi.....khalbilethi...khalbilethi Kizhakku pookkum orukkinethoru choka chokappaane. puthukka pennin kavililenthoru thudu thduppaane.. ininnkkun nenjin karikkumaay........ parannu vannoru maaran. thudikkum kannin thanuvumaay thiranju vannoru thozhan....... khalbilethi.......khalbilethi......... khalbilethi.....khalbilethi...khalbilethi poovaano......poovano,,, ponnilavelo......ponnilavelo thenoorum......thenoorum... punchiriyaano... alakal njoriyana paal nilaavo..paalnilaavo.. thenkinavo naanamo. pirishamaakum chirakuveeshi arumayaayini kurukuvaan....(2) khalbilethi.......khalbilethi......... khalbilethi.....khalbilethi...khalbilethi nini sa nini sa.... nini sa nini sa.... showalin.showalin.patturumalil..patturumaaalil. poo thunnum..poothunnum..ambili pole. mozhikal mounathin. kasavu noolil kasavu noolil kanaka noolil korthuvo. o..ariya manjin kuliru veenee karuka nambukal unaruvaan. karuka nambukal unaruvaan. khalbilethi.......khalbilethi......... khalbilethi.....khalbilethi...khalbilethi Kizhakku pookkum orukkinethoru choka chokappaane. aha. puthukka pennin kavililenthoru thudu thduppaane.. inikkun nenjin karikkumaay........ parannu vannoru maaran. thudikkum kannin thanuvumaay thiranju vannoru thozhan....... khalbilethi.......khalbilethi......... khalbilethi.....khalbilethi...khalbilethi khalbilethi.......khalbilethi......... khalbilethi.....khalbilethi...khalbilethi
@Akhil-jh2el
@Akhil-jh2el Год назад
പച്ച ടീ ഷർട്ട്‌, നീല ജീൻസ്, യൂണി‌കോൺ ബൈക്ക്, ഞാൻ ഇതെല്ലാം അന്ന് എടുത്തു
@naaaz373
@naaaz373 Год назад
പൃഥ്വിരാജ് മമ്ത കോംബോ ❤️💙👌
@ShibinMasood
@ShibinMasood Месяц назад
2025 kaanunnavar undooo
@theinvisiblepsycho8938
@theinvisiblepsycho8938 3 месяца назад
2050 ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ആരൊക്കെ😍
@strmetal1106
@strmetal1106 Год назад
All time my fav song🔥♥️
@rojaraghu9888
@rojaraghu9888 Год назад
I'm Karnataka but it's my fevorite song..and nice music
@Thasleena-je7px
@Thasleena-je7px 4 месяца назад
2028 song kelkunvr like adii🤣🤣🤣
@FinuFA-qo6qf
@FinuFA-qo6qf 3 месяца назад
😂😂
@abhiflames8651
@abhiflames8651 9 месяцев назад
പണ്ട് ഒരു കാലം അമൽ നീരദ് 💥: നമുക്ക് അത് പോലെ ഒരു പാട്ട് വേണം. ഗോപിയാശാൻ : ന്തിനാ അത് പോലെ... അതന്നെ ഞാൻ കൊണ്ട് വരില്ലേ.. അണ്ണൻ പോയി അത് പോലെ വിഡിയോ ഒക്കെ എടുക്ക്.. ആരേലും ചോയ്ക്കാണെൽ മറ്റേ ഡയലോഗ് പറയാം.. ഇൻസ്പിറേഷൻ എന്ന്... Ctrl + C Maniratham Bombai Kannalane AR RAHMAN KS Chithra Ctrl + v Amal neeradh Anwar Galbhilethi Gopisundar shreya
@clinsonjoy708
@clinsonjoy708 7 месяцев назад
എന്റെ മൊഞ്ചൻ രാജുവേട്ടൻ ❤️
@HarisMuhammad-vf6rp
@HarisMuhammad-vf6rp 8 месяцев назад
2024 ൽ ഈ പാട്ട് കേൾക്കാൻ വന്ന മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ..🫶🥰❤️
@arundash8120
@arundash8120 8 месяцев назад
Magical voice... Shreya goshal💯🔥💖
@anwarsadathk2277
@anwarsadathk2277 11 месяцев назад
Instagramill oru reel kandu ...pinne full kelkaam thooni❤😅
@prajeeshmap6389
@prajeeshmap6389 6 месяцев назад
Me too
@L.i.f.e.i.s.F.u.n
@L.i.f.e.i.s.F.u.n Год назад
കേൾക്കുംതോറും കൂടുതൽ കൂടുതൽ അതിശയം തോന്നുന്നു... Shreya's മലയാളം is soooo perfect!!! കേട്ടാലും കേട്ടാലും മതി വരില്ല 😊
@gufrankhan8500
@gufrankhan8500 Месяц назад
Rajuettan and mamtha combo poli thanne ❤❤
@sujiths2748
@sujiths2748 8 месяцев назад
2024 ൽ സോങ് കേൾക്കാൻ വന്നവർ എവിടെ ലൈക്ക് ചെയ്യാം 😁❤️
@anoops6320
@anoops6320 Год назад
യെസ് മമ്ത pwoliya🥰😘😘😘🥰😘
@KushiShreya143
@KushiShreya143 Год назад
Shreya Ghoshal Respect Button👍
@amithraj3288
@amithraj3288 Год назад
Anyone in 2023.. ❤️✌🏻
@MuthoootmicrofinALAPPUZHA
@MuthoootmicrofinALAPPUZHA Год назад
27 may 2023
@naveentpoulose2137
@naveentpoulose2137 7 месяцев назад
2024 aayi ketto😅
@RasikT-e2b
@RasikT-e2b Год назад
പ്രിത്വിരാജ് സുകുമാരൻ മമ്ത മോഹൻദാസ് ♥️
@userfrndly32
@userfrndly32 5 дней назад
അനാർക്കലി, mohabbath, തട്ടത്തിൻ മറയത് ഡ്രസ്സസ് 😍
@suhaildiyab
@suhaildiyab Год назад
Pacha t shirt ,chek scarf ,vella pants , black unicorn , 2010 trends 😀
@zuni5771
@zuni5771 Месяц назад
rajuettan and Mamtha combo poli thanne
@ashiquepa375
@ashiquepa375 9 месяцев назад
2024ൽ kekkunnu
Далее
ХОККЕЙНАЯ КЛЮШКА ИЗ БУДУЩЕГО?
00:29