Тёмный
No video :(

Krooshinmel | ക്രൂശിന്മേൽ | Malayalam Christian Devotional Song | Fr. Severios | Match Point Faith | 

Match Point Faith
Подписаться 143 тыс.
Просмотров 34 тыс.
50% 1

Presenting Malayalam Christian Devotional Song "Krooshinmel Krooshinmel" “ക്രൂശിന്മേൽ ക്രൂശിന്മേൽ”
•Singer : Fr. Severios Thomas
•Lyrics : Sadhu Kochukunju Upadesi
•Orchestration : Joshif Vazhoor
•Recording & Mixing : Issac John, J & J Studios, Kottayam
•Cinematography : Vishnu Chennapara
•Edit : Vishnu Kadaikode
•Design: Biju K B
💙Subscribe Now►bit.ly/3fdmJE8
🎵Available On All Audio Streaming Platforms:
🎶open.spotify.c...
🎶itunes.apple.c...
🎶www.deezer.com...
🎶 www.saavn.com/...
▶️ക്രൂശിന്മേൽ ക്രൂശിന്മേൽ കാണുന്നതാരിതാ
പ്രാണനാഥൻ പ്രാണനാഥൻ എൻപേർക്കായ് ചാകുന്നു!
ആത്മാവേ പാപത്തിൻ കാഴ്ച നീ കാണുക
ദൈവത്തിൻ പുത്രനീ ശാപത്തിലായല്ലോ
ഇത്രമാം സ്നേഹത്തെ എത്രനാൾ തള്ളി ഞാൻ
ഈ മഹാ പാപത്തെ ദൈവമേ ഓർക്കല്ലേ
പാപത്തെ സ്നേഹിപ്പാൻ ഞാനിനി പോകുമോ
ദൈവത്തിൻ പൈതലായ് ജീവിക്കും ഞാനിനി
കഷ്ടങ്ങൾ വന്നാലും നഷ്ടങ്ങൾ വന്നാലും
ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ
പാപത്തിൻ ശോധന ഭീമമായ് വരുമ്പോൾ
ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ
പാപത്തിൻ ഓളങ്ങൾ സാധുവെ തള്ളുമ്പോൾ
ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ
ശത്രുത്വം വർദ്ധിച്ചാൽ പീഡകൾ കൂടിയാൽ
ക്രൂശിന്മേൽ കാണുന്ന സ്നേഹത്തെ ഓർക്കും ഞാൻ
ആത്മാവേ ഓർക്ക നീ ഈ മഹാ സ്നേഹത്തെ
ദൈവത്തിൻ പുത്രൻ ഈ സാധുവെ സ്നേഹിച്ചു
▶️Krushinmel Krushinmel Kanunna Tharitha
Praana Naathan Praana Naathan
En Perkai Chaakunnu
Aatmave Paapathin Kazhcha Nee Kaanuka
Daivathin Puthra Nee Shapathilayallo
Ithramam Snehathe Ethranaal Thalli Njan
Ee Mahapaapathe Daivame Orkalle
Paapathe Snehippan Njanini Pokumo
Daivathin Paithalai Jeevikum Njanini
Kashtangal Vannalum Nashtangal Vannalum
Krusinmel Kaanunna Snehathe Orkum Njan
Paapathin Shodhana Bheemamai Varumpol
Krusinmel Kaanunna Snehathe Orkum Njan
Paapathin Olangal Sadhuve Thallumpol
Krusinmel Kaanunna Snehathe Orkum Njan
#severiosachen #GreatLent #Krooshinmel #സാധുകൊച്ചുകുഞ്ഞ്ഉപദേശി #ക്രൂശിന്മേൽ #SadhukochukunjUpadeshisongs #christiandevotionalsongs #newchristiansongs #malayalamchristiandevotionalsongs #worshipsongs #christiansongs #matchpointfaith
_______________________________
Enjoy & stay connected with us!
👉 Subscribe to Match Point Faith: bit.ly/Match_P...
👉 Like us on Facebook: / mpcfaithandpractice
👉 Follow us on Instagram: / matchpointcreations
👉 Follow us on Instagram: ...
malayalam song,
new malayalam songs,
devotional songs Malayalam,
devotional songs,
malayalam old songs,
malayalam songs 2023,
malayalam christian songs,
malayalam christian devotional song,
malayalam christian devotional songs,
malayalam devotional songs,
malayalam devotional songs Christian,
christian devotional songs Malayalam,
christian songs,
christian devotional songs,
devotional songs,
* ANTI-PIRACY WARNING *
This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
Далее
Аруси Точики ❤️❤️❤️
00:13
Просмотров 112 тыс.
😱ЖИВОЙ Чехол на Айфон🤪
00:38
Просмотров 252 тыс.
Аруси Точики ❤️❤️❤️
00:13
Просмотров 112 тыс.