Тёмный

KSHEERA SAGARA SAYANA Sopanam 1993 

swathisreee
Подписаться 1,8 тыс.
Просмотров 664 тыс.
50% 1

SONG : KSHEERA SAGARA SAYANA
MOVIE : SOPANAM(1993)
SINGER : DR.K.J. YESUDAS
MUSIC : S.P. VENKATESH
LYRICS : THYAGARAJA (Traditional)
RAGAM : DEVAGANDHARI
TALAM : AADI
CASTS : MANOJ K JAYAN, CHIPPI, SOMAYAJULU, TILAKAN etc.

Видеоклипы

Опубликовано:

 

18 авг 2012

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 310   
@narayanankp7805
@narayanankp7805 4 года назад
അർഹതയുള്ള അഗീകാരം കിട്ടാതെ പോയ ഒരു നടൻ സാരമില്ല ഞങ്ങളൂടെ മനസ്സിൽ ഈ അഭിനയങ്ങളൊക്കെ മായാതെ ബാക്കിയുണ്ട കുട്ടൻ തമ്പുരാനൊക്കെ മരിച്ചാലു മറക്കാത്ത കഥാപാത്രമാണു് |
@anishpk8528
@anishpk8528 3 года назад
സത്യം ,അംഗീകാരം കിട്ടാതെ പോയ ഒരു നടൻ ആണ് ,മനോജ് ചേട്ടൻ,
@shylajashyla1419
@shylajashyla1419 2 года назад
അതു പോലെ തന്നെ "കുടുംബസമേതം "മൂവി യും മറക്കാൻ ആവില്ല "നീലരാവിൽ ഇന്നു നിന്റെ താരഹാര മിളകി "എന്ന പാട്ടും...
@shylajashyla1419
@shylajashyla1419 2 года назад
ഇതിലെ തിലകൻ ചേട്ടന്റെ കഥാ പാത്രത്തെയും ഏറെ ഇഷ്ടം ആണ്
@mohandasg7530
@mohandasg7530 Год назад
@@shylajashyla1419 .
@bottlecreator7643
@bottlecreator7643 Год назад
@@shylajashyla1419 നീലരാവിൽ 👌💯
@m.a.sarojinikalamandalam6997
🙏🏾സഗീതം നിലച്ചാൽ ശ്വാസം നിന്നു. സംശയം ഇല്ല കൃഷ്ണ ❤️❤️❤️
@sivaSiva-pi4uu
@sivaSiva-pi4uu 4 года назад
എനിക്ക് തോന്നുന്നത് നമുക്ക് ദാസേട്ടന്റെ പ്രവർത്തികളെ വിമർശിക്കാം, pakshhe അദേഹത്തിന്റെ ശബ്ദത്തിനെ മലയാളികളുടെ ജീവിതത്തിൽ നിന്നു മാറ്റാൻ പറ്റില്ല.. മലയാളി എവിടെ എങ്കിലും ബാക്കി ഉണ്ടെങ്കിൽ അവിടെയും ഏതേലുമൊരു സമയത്തു ഈ ശബ്ദം കേൾക്കും
@smithakrishnan1882
@smithakrishnan1882 3 года назад
സത്യം സത്യം
@vidya4152
@vidya4152 2 года назад
🙏🙏🙏🙏
@annievarghese6
@annievarghese6 2 года назад
സത്യം.
@sreekanthsreekanthmangalat5390
@sreekanthsreekanthmangalat5390 2 года назад
എന്തൊക്കെ പ്രവർത്തികളാണ് വിമര്ശിക്കേണ്ടത്?
@prasanthkp3247
@prasanthkp3247 2 года назад
സത്യം
@user-vj7jl1tk4v
@user-vj7jl1tk4v 3 года назад
ദാസേട്ടൻ നാഷണൽ അവാർഡ് കിട്ടിയ സോങ് 👌മനോജ്‌ ഏട്ടാ എജ്ജാതി ആക്ടിങ് ആ👌
@hiranhiranpr3148
@hiranhiranpr3148 3 года назад
Ithile ellam paattum super... Thaaranopuram chaarthi❤❤❤❤❤❤❤❤ my favorite❤❤
@information8441
@information8441 3 года назад
അല്ലല്ലോ.. ദാസേട്ടന് ഈ സിനിമയിലെ എല്ലാ പാട്ടുകൾക്കും കൂടിയാണല്ലോ അവാർഡ് കിട്ടിയേ
@hiranhiranpr3148
@hiranhiranpr3148 3 года назад
@@information8441 ya... Right. Ithile ella paatukalkum koodiyanu kittiyathu.... Ithile ettavum hit song. "Thaaranopuram charthi".. My favorite😍😍😍 ❤❤❤
@information8441
@information8441 3 года назад
@@hiranhiranpr3148 thnks brother
@shylajashyla1419
@shylajashyla1419 2 года назад
@@hiranhiranpr3148 🙏🙏🙏😂😂
@gamingwithsachu3723
@gamingwithsachu3723 Год назад
എങ്ങിനെ ഞങ്ങൾ സഹിക്കും ഇങ്ങനെ പാടിയാൽ അല്ലെ ...... അതാണ് പലരുടേയും പ്രശ്നമായി എനിക്കു തോന്നിയിട്ടുള്ളത്- പറ്റില്ല ഇതുപോലെ ആർക്കും ...... നിലാവിനെ നോക്കി ഓരിയിടനെ കുറുക്കന് പറ്റുള്ളു......
@anandpraveen5672
@anandpraveen5672 Год назад
Sathyam...
@annievarghese6
@annievarghese6 Год назад
അതുതന്നെയാണു യേശുദാസിൻ്റെ ശബ്ദ മാധുര്യം അസൂയക്കാർകു സഹീകാൻപറ്റുന്നില്ല അദ്ദേഹം സവർണ്ണ നല്ലല്ലോ അദ്ദേഹത്തിന്റെ ഉയർച്ച അതു പലവിധത്തിൽ വിമർശിക്കപ്പെടുന്നു എല്ലാവരുടെയും ചാൻസുതട്ടിയെടുത്തെന്ന വിലാപം ജാനകിയമ്മ സുശീലാമ്മ വാണിജയറാം ഇവരെല്ലാം മലയാളത്തിൽ നിറഞ്ഞുനിന്ന കാലത്താണ് ചിത്രവന്നതു ഇവരെല്ലാം ഔട്ടായി അവരും അവർക്കുവേണ്ടി ഏതെങ്കിലും ഒരുമലയാളിയും ചിത്ര ഇവരെയെല്ലാം ഔട്ടാക്കിയെന്നു വിലപിക്കുന്നില്ല അതേസമയം ദാസേട്ടനെ അവഹേളിക്കുന്നവരുണ്ടു ചന്തിവിളയും ഗോസിപ്പുമാസികകളും പണിയെന്നുമില്ലാത്തവരം സോഷ്യൽ മീഡിയ വഴി അപമാനിക്കയാണു സത്യം ആർക്കും അറിയണ്ട
@anandpraveen5672
@anandpraveen5672 Год назад
Ee patinte oru line engilum padan patumo arkenkilum ithupole
@salinisyamkumar268
@salinisyamkumar268 3 года назад
Thyagarajaswami ക്ക്‌ മുന്നിൽ പ്രണാമം, ദാസേട്ടൻ സ്വാമിയുടെ കവിത ലോകത്തിന് പാടി കൊടുക്കാൻ വന്ന ഗന്ധർവ്വൻ
@user-fv2oz2qj3y
@user-fv2oz2qj3y 2 года назад
300 വർഷം?
@sidharthsuresh333
@sidharthsuresh333 2 года назад
🙏
@sidharthsuresh333
@sidharthsuresh333 Год назад
@@user-fv2oz2qj3y yes ith oru magical composition anu Swamy kalide🙏🥺
@sidharthsuresh333
@sidharthsuresh333 Год назад
@@user-fv2oz2qj3y ♥️
@sidharthsuresh333
@sidharthsuresh333 2 месяца назад
​@@user-fv2oz2qj3y yes 300 varsham munp 1780s il ayirunnu aa manthrikan jeevixhurunnath ee Sangeetha thinteyum 1000000 kanakkinn mattu sangeethangslkkum swargathulyamaya...daivathulyamaya krithikal sammanichath🙏
@MrPalavila
@MrPalavila 10 лет назад
സമാനതകളില്ലാത്ത ശബ്ദസൌന്ദര്യമേ വെല്‍ക !വെല്‍ക ! ഗാനഗന്ധര്‍വ്വന് പ്രണാമം
@gireeshneroth7127
@gireeshneroth7127 Год назад
മനോജിന്ന് ഒരിക്കലേ ഇത്രയും ടപ്തുള്ള കഥാപാത്രം ചെയ്യാൻ കിട്ടിയുള്ളൂ. അതദ്ദേഹം അങ്ങേയറ്റം നന്നാക്കി.
@rahulradhalayam
@rahulradhalayam Месяц назад
Sargam, venkalam, churam etrayoo variety characters anandabhadram too
@saranyars8275
@saranyars8275 Месяц назад
​@@rahulradhalayamകറക്റ്റ്
@AjithO-yi2cz
@AjithO-yi2cz 16 часов назад
​@@rahulradhalayam😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@kamaleshk4640
@kamaleshk4640 2 года назад
മനോജേട്ടാ ദാസേട്ടാ ഒരായിരം ആശംസകൾ,....,
@dhanishdhanu3225
@dhanishdhanu3225 2 года назад
ഈ ഒരു പാട്ട് കേട്ടാൽ അപ്പൊ കണ്ണ് നിറയും...
@aboozaabhi5975
@aboozaabhi5975 Год назад
അതെ.. എനിക്കും അങ്ങനെ തോന്നി..😊🥰
@kannammasrinivasan7548
@kannammasrinivasan7548 2 года назад
இந்தப் பாடலைக் கேட்டுக் கொண்டிருக்கும் போதே என் உயிர் பிரிய வேண்டும்..
@user-fv2oz2qj3y
@user-fv2oz2qj3y 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zHIDPQlWIwo.html, New version
@user-fv2oz2qj3y
@user-fv2oz2qj3y 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gEDCjUjhF-I.html Keerthana vaidyanadhan
@raviramanujam5762
@raviramanujam5762 5 месяцев назад
Yes... எனக்கும் இனம் புரியாத பந்தம் இந்த பாடலோடு.
@princekattappana601
@princekattappana601 Год назад
ലാലേട്ടനും മനോജ് K ജെയെട്ടനും കച്ചേരിയിൽ കൊമ്പൻ മാരുതന്നെ
@anugovindannair516
@anugovindannair516 2 года назад
പ്രേം നസീർ സർ, ലാലേട്ടൻ, പിന്നെ മനോജ്‌ കെ ജയൻ ... ഗാനങ്ങൾക്ക് ഇത്രേം കറക്റ്റ് ലിപ് മൂവ്മെന്റ് ചെയ്യുന്നവർ വിരളം...
@anandpraveen5672
@anandpraveen5672 Год назад
Nedumudi
@veniceoftheeast6937
@veniceoftheeast6937 3 года назад
ഈ clarity ഇല്ലാത്ത vedio കാണാൻ ഞാൻ വീണ്ടും വീണ്ടും വരുന്നു... യേശുദാസ് ❤ജയരാജ്‌ ❤തിലകൻ ❤മനോജ്‌ k ജയൻ ❤
@unnikrishnan6651
@unnikrishnan6651 2 года назад
Yes ❤️❤️❤️
@hiranhiranpr3148
@hiranhiranpr3148 2 года назад
Sp venkitesh sir' evidepoyi etta.. Aa peralle ivide aadhiyem varande
@labelfive1730
@labelfive1730 2 года назад
Njanum..herat touch.
@iamvineethvs
@iamvineethvs 4 года назад
യേശുദാസ് എന്ന മഹാഭാഗ്യം
@pmpadikkal
@pmpadikkal Год назад
അദ്ദേഹത്തിന്റെ കാലത്ത് ജീവിക്കാൻ കഴിഞ്ഞതും ഭാഗ്യം
@annievarghese6
@annievarghese6 Год назад
സത്യം
@annievarghese6
@annievarghese6 Год назад
സത്യം❤❤❤❤❤❤❤ ദാസേട്ടൻ
@honeybadgerrules6000
@honeybadgerrules6000 5 лет назад
Is this voice from heaven?
@anishpk8528
@anishpk8528 3 года назад
മനോജ് ചേട്ടൻ തകർത്തു അത്ര സൂപ്പർ ആക്റ്റിങ് ആണ്
@aneeshgbanerjee
@aneeshgbanerjee 5 лет назад
"Nobody has expressed the beauty of death this way before...Hats off to Great Thilakan Sir"
@NannaBharatha28
@NannaBharatha28 3 года назад
Lots of love from Karnataka. Dont know much about this movie but its said that even Manoj'ji is also good singer....is that true.....
@roadrunner3232
@roadrunner3232 3 года назад
@@NannaBharatha28 yes..his father n uncle are great classical musicians.
@NannaBharatha28
@NannaBharatha28 3 года назад
@@roadrunner3232 but he became a hidden talent no dear.....? He is an excellent actor, no doubt. But i wish he could have become singer too
@mahadevprasanth1697
@mahadevprasanth1697 Год назад
@@NannaBharatha28 His father and uncle were part of a carnatic duo called Jayavijaya. They were both students of the legendary Chembai Vaidyanatha Bhagavathar
@NannaBharatha28
@NannaBharatha28 Год назад
@@mahadevprasanth1697 wow....humble salute and i bow down to this great personality. Still i wish he couldhave chosen to be singer with which i feel we all lost the chance to listen him like other great singers......💐💐💐
@sheemonsjk69
@sheemonsjk69 3 года назад
ക്ഷീരസാഗര ശയനാ....... 👏👏👏👏👏സംഗീതം അമരസല്ലാപം.....
@mpkesavannambisan
@mpkesavannambisan 7 лет назад
മോഹൻ ലാലിനെപ്പോലെ പാട്ടിന്റെ അർത്ഥം,വ്യാപതി ഉൾക്കൊണ്ടുള്ള അഭിനയം. ജയൻ അർഹിച്ചിരുന്ന അംഗീകാരം ലഭിച്ചിരുന്നവോ? നാം തന്നെ സ്വയം ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. Stageൽ നന്നായി പാടാറുണ്ട് ജയൻ. ഇപാട്ട് കേൾക്കുമ്പോൾ, രംഗം കാണുമ്പോൾ , " സർഗ്ഗത്തിൽ" വിനിത് പാടി അഭിനയിക്കുന്ന രംഗം നമ്മളറിയാതെ മനസ്സിലെത്തുന്നു. നന്ദി, നന്ദി...
@vishramam
@vishramam 7 лет назад
M P Kesavan Nambisan Absolutely
@arunkumarp1505
@arunkumarp1505 6 лет назад
ശരിക്കും
@thadiyoor1
@thadiyoor1 6 лет назад
എല്ലാവർക്കും ഒന്നാമതു തന്നെ വരണമെന്നുള്ള ആഗ്രഹം തന്നെ പാടില്ലല്ലോ.
@user-lv9qu2bs7d
@user-lv9qu2bs7d 5 лет назад
Athukkum.mukalil
@manjuvilledathnallaswarm6355
@manjuvilledathnallaswarm6355 4 года назад
Manoj k Jayan super star aanu, eniku valare eshtamulla acter. Nalla best singer.
@samirbehera8708
@samirbehera8708 4 года назад
Dassetan rewarded with National award for this divine song
@sidharthsuresh333
@sidharthsuresh333 Год назад
Salutations to Sree Thyagaraja Swamy 🙏🥺♥️and KJ Yesudas ♥️
@ShivaKumar-ei1th
@ShivaKumar-ei1th 3 года назад
What to say, the song pierces into your heart. KJY at his best, as always.
@RajammateacherG
@RajammateacherG 2 дня назад
ദാസേട്ടന് പകരംവയ്ക്കാൻ ദാസേട്ടൻ മാത്രം aas🙏🏻🙏🏻🙏🏻🙏🏻🙏🏻
@sukeshnairtm4056
@sukeshnairtm4056 2 года назад
സോപാനം....what a film it is......🤘🏻🕉🖤👌🙏
@nayanvaishnav8922
@nayanvaishnav8922 3 года назад
jai Sri Ram what a beautiful composition for Lord Rama
@gobalsvg
@gobalsvg 5 месяцев назад
മോഹൻലാലിന് തുല്യമായ നടനാണ് മനോജ്‌ കെ ജയൻ ❤️❤️
@spexguy
@spexguy Год назад
No one is giving props to the versatility and range in Manoj K Jayan's performance
@vijaykeerti173
@vijaykeerti173 5 лет назад
The most buteful voice in the world leader of the sound great master one man arme all world repeat indian classical ambassadors dr kj yesudas sir only number one singer all time
@RajammateacherG
@RajammateacherG 2 дня назад
ദാസേട്ടൻ മലയാളികളുടെ അഹങ്കാരമാണ്. Prarthikknnu❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻q
@Vnairtruered17
@Vnairtruered17 4 года назад
The beauty of this composition is beyond any words, one of my favorite compositions by Tyagarajar and Yesudas' voice just makes it a whole lot soothing.
@sujithillathsujithsiva8033
@sujithillathsujithsiva8033 5 лет назад
Manoj k jayante oro lipmomentsum gambheeram nalla feel
@vijayrajan817
@vijayrajan817 6 лет назад
What a rendering by Dr Yesudas.. especially from 3.15 to 3.50..peak point of Bhakthi.. great gift from its creators..
@rahulcs1501
@rahulcs1501 6 лет назад
for this song he won the national award... after 25 years he again won the national award... legend......
@mainhindusthani
@mainhindusthani 6 лет назад
03:15 to 03:50
@proud_indi2n
@proud_indi2n 3 года назад
The point where he touched the Panchamam in the high octave, is pure bliss. 👌
@vishnuelayath4245
@vishnuelayath4245 Год назад
It is the most replayed part of this video
@bvenkataramana9183
@bvenkataramana9183 Год назад
🙏
@sudheeshshivam6154
@sudheeshshivam6154 8 лет назад
eppo kettalum i feel to cry...So touching Dassettaaaa...Ummaaaaaa....
@sarathkumar-ye2ti
@sarathkumar-ye2ti 3 года назад
That's the beauty of Devagadhari raga.
@pushpakrishnan2262
@pushpakrishnan2262 3 года назад
And also the soothing tune makes you cry ,can't control tears.
@music_world6567
@music_world6567 3 года назад
Literally, every time
@dineshkarthikmulumudi
@dineshkarthikmulumudi 5 дней назад
ప. క్షీర సాగర శయన నన్ను చింతల పెట్ట వలెనా రామ అ. వారణ రాజును బ్రోవను వేగమే వచ్చినది విన్నానురా రామ (క్షీ) చ. నారీ మణికి చీరలిచ్చినది నాడే నే విన్నానురా ధీరుడౌ రామ దాసుని బంధము తీర్చినది విన్నానురా నీరజాక్షికై నీరధి దాటిన నీ కీర్తిని విన్నానురా తారక నామ త్యాగరాజ నుత దయతోనేలుకోరా రామ (క్షీ) Meaning క్షీరసాగరంలో శయనిస్తున్న ఓ ప్రభూ! ఓ భగవాన్ రామా! ఓ ప్రభూ, ఎవరి పేరు (ప్రపంచ అస్తిత్వ సముద్రం) అంతటా ఉంది! ఈ త్యాగరాజచే స్తుతింపబడిన ఓ ప్రభూ! మీరు నన్ను బాధలో ఉంచాలా? గజేంద్రుని రక్షించడానికి నీవు త్వరగా వస్తున్నావని విన్నాను; మీరు ద్రౌపదికి చీరలు ఇవ్వడం గురించి చాలా కాలం క్రితం విన్నాను; ధైర్యవంతుడు రామదాసు యొక్క ఖైదును మీరు ముగించడం గురించి కూడా నేను విన్నాను; సితా కోసం సముద్రాన్ని దాటిన నీ కీర్తి గురించి కూడా విన్నాను.
@abisheknair5671
@abisheknair5671 5 лет назад
Manoj K Jayan most underrated actor of mollywood
@arunnarayanan7161
@arunnarayanan7161 7 лет назад
This is a classic krithi composed by Saint Thyagaraja in Devagandhari ragam. Adi thaalam. It is a blessing that Saint Thyagaraja and other great masters introduced us so many krithi and ragas that we may not know in lifetime on our own. And when we see this song in this film, it is such a beautiful setting.. a person on his deathbed who can't do anything wishes to hear this composition, it is like granting his last wish.. so much aesthetically composed and directed this scene and song. Thanks to Shri Jayaraj, he has given so many classical movies like this where we can actually realise the richness of our tradition and roots. This movie climax is so heart wrenching when the. Guru sings his heart out to seek divine help for his daughter and finally his shishya accepting the daughter as the Deviyude prasadam.. Those who haven't watched this movie..pls watch it.. so beautifully made film
@spiritualbutterfly9857
@spiritualbutterfly9857 6 лет назад
ARUN NARAYANAN garu Namasthey sir, am an andhrite I can understand 70% malayaIam n can talk 20% malayam but can't read think it's a malayalam movi ...d way u have explained in ur comment ..Really very well said about guru shishya bonding iam really interested to see dis movi ..can u plz tell me dis movi name...???? Am a great fan of Carnatic tyunes wah wah no one ..can beat yesudas garu wit his lovely ghuumm spiritual voice he touched my soul...reallly lovely tyune n sang in such a aweosam way👌👌👌👌👌👌👌👌👌👌👌👌👌👌 My words r not enough to say .....wat a great voice of yesudas garu...n lovely deep emotional rendition by Thyagaraju garu....!!!!
@rohithguruvayur6544
@rohithguruvayur6544 6 лет назад
Praveena movie name sopanam
@spiritualbutterfly9857
@spiritualbutterfly9857 6 лет назад
rohith guruvayur garu , thanku ...oooo in the title Sopanam 1993. They have mentioned I thought it's not movie name might be director name . "SOPANAM " is Movie name ok ok . Thanx for ur Reply sir....Hare krishna...!!! 🙏🙏🙏🙏
@shanavaskamal
@shanavaskamal Месяц назад
adi talam tanne ano?
@kiranak5895
@kiranak5895 6 лет назад
Great singer...what a depth in his voice range as well!!!perfection of gamakas r awesome..kaalapranamam,sruthi,thaalam,flow everything is uncomparable..!!great singer of the world..Dr.k.j .yesudas!
@manumaniyappan5739
@manumaniyappan5739 4 года назад
Dasetta ummma
@smithanair2954
@smithanair2954 5 лет назад
No one can sung this song like dasetten even his son also superb
@sankarramaiyer273
@sankarramaiyer273 5 лет назад
DIFFERENT AND IMPROVISED RENDITION IN THE RAGA DEVAGANDHARAM!!!!!!!!!!!!!!!!ODE TO K J YESUDAS!!!!!!!!!!GREAT!!!!!!!!!!!!!
@vysakhev007
@vysakhev007 11 лет назад
great voice our dasettannnnnnnnnn
@subramaniankumar8668
@subramaniankumar8668 4 года назад
Music has no language, no state as it comes out heart and love for divine. CARNATIC MUSIC IS LOVED BY ALL.
@Haripg123
@Haripg123 3 года назад
എന്താ റേഞ്ച്.. പെർഫെക്ട് ആക്ടർ
@deepthivijayan9105
@deepthivijayan9105 4 года назад
Oro variyilum ulla bhavam . Fantastic acting of Manoj K Jayan
@anoopg23
@anoopg23 3 года назад
Jayettan.. one of the most versatile actor in Malayalam..❤️❤️❤️
@prasadpk7490
@prasadpk7490 3 года назад
ഗാനഗന്ധർവൻ
@unnikrishnanpanikkar5254
@unnikrishnanpanikkar5254 7 лет назад
Exactly,nobody can explain his vibhuthis Pranamam to ksheerasagara sayana and to U.
@smithanair2954
@smithanair2954 5 лет назад
Dassetten god of songs sweet voice after so many years till now😍😍
@rsktherythmoflove4729
@rsktherythmoflove4729 4 года назад
Ethupole karanju kondu paadanum lip movement oke correct aakaanum oru maha nadanu mathrame pattu, Manojetta ningal vere level aanu
@ajeshot5065
@ajeshot5065 3 года назад
exactly
@pammu95
@pammu95 3 года назад
Laletanu opam nilkum ee prakadanam
@manoharraman6707
@manoharraman6707 11 месяцев назад
The golden voice of great dasettan❤❤❤❤❤
@labelfive1730
@labelfive1730 2 года назад
Sp venkidesh and Johnson mash ...great composer
@user-fv2oz2qj3y
@user-fv2oz2qj3y 2 года назад
Actually 200/300 years old, Thyagaraja swami.
@tectips4435
@tectips4435 3 месяца назад
2024ൽ കാണുന്നവർ ഉണ്ടോ
@sasidharankana1329
@sasidharankana1329 2 года назад
Bow before all those who made this song into being, including great Thyagaraja Swamikal. Kodi kodi pranam.
@msrksl1
@msrksl1 2 года назад
This Sri Thyagaraja krithi
@sidharthsuresh333
@sidharthsuresh333 Год назад
@@msrksl1 yes absolutely
@sidharthsuresh333
@sidharthsuresh333 Год назад
🙏
@san.5504
@san.5504 5 лет назад
this song is nectar to all the listeners may god bless dassetan
@svkrishna4976
@svkrishna4976 6 лет назад
Pallavi క్షీర సాగర శయన నన్ను చింతల పెట్ట వలెనా రామ Anupallavi వారణ రాజును1 బ్రోవను వేగమే వచ్చినది విన్నానురా రామ Charanam నరీ మణికి2 చీరలిచ్చినది నాడే నే విన్నానురా3 ధీరుడౌ రామదాసుని4 బంధము దీర్చినది విన్నానురా3 నీరజాక్షికై నీరధి దాటిన నీ కీర్తిని విన్నానురా3 తారక నామ త్యాగరాజ-నుత దయతోనేలుకోరా రామ.
@VKD143
@VKD143 Год назад
🙏🏻🙏🏻
@sarathpanicker689
@sarathpanicker689 5 лет назад
Mannilirangiya gandarvanalley....shabda maadhuryam veraarkkondithrayum nannaayitt....ooh. Raaamaaa....
@TV19037
@TV19037 6 лет назад
Love....dasettan
@nambudiripad6452
@nambudiripad6452 2 года назад
My dream is to sing this song with full perfection and devotion..... 😍😍😍
@INDHUCHOODAN...143
@INDHUCHOODAN...143 Год назад
എൻ്റെയും ആഗ്രഹമാണ് ശ്രീ പത്മനാഭന്റെ മുന്നിൽ
@shanavaskamal
@shanavaskamal Месяц назад
my dream also but etinte lyrics padikkan anu padu telugu anu
@Vishnukartha1991
@Vishnukartha1991 8 лет назад
Awsm....Ananda lahari 👌👌
@adithkrishna5253
@adithkrishna5253 8 лет назад
Thank you for this valuble creation..........dasetannnnn...
@fatemaaldhaen7944
@fatemaaldhaen7944 Год назад
3:27 -4.02 outstanding
@vshn100
@vshn100 5 лет назад
How could some one dislike this song? OMG
@himavan2
@himavan2 9 лет назад
jesudas' master chembais masterpiece !
@sreepadmanabhan1027
@sreepadmanabhan1027 8 лет назад
not jesudas its yesudas
@himavan2
@himavan2 8 лет назад
+sree padmanabhan thanks I stand corrected !
@pramodjoseph1657
@pramodjoseph1657 6 лет назад
Ps Sundararajan you missed one legend, the great composer sp venkitesh who composed this . Sp even though tamilian was active in Malayalam delivering hits after hits . He is more skilled that the so called ilayaraja
@sreenathsarma2390
@sreenathsarma2390 6 лет назад
This is a composition by Saint Thyagaraja, not by Sri. S.P. Venkitesh.
@lsmanohar1982
@lsmanohar1982 5 лет назад
@@sreenathsarma2390 it is a telugu song too. I am surprised how come this song in a Malayalam movie. Do you Malayali people understand this meaning sir? If not yet you are fond of this song then I bow in front of you for your love towards music and that too Sri Tyagaraja Swamigal.
@chitradevan7084
@chitradevan7084 6 лет назад
Excellent !!!
@jayakrishnan.m.k.5325
@jayakrishnan.m.k.5325 6 лет назад
Thaaraka naamaa tyagrajarchitha!!
@trimbaknair6283
@trimbaknair6283 3 года назад
Truely Ganagandharvan...
@jennifergopinath
@jennifergopinath 3 года назад
Great n genuinely shy M.K.Jayan,wonderfully expressed, Pranaamam! From Vancouver.bc
@jennifergopinath
@jennifergopinath 3 года назад
Manoj K Jayan is a brilliant actor and singer too, but sadly, has not yet gotten enough chances in movies. or has not utilized his God given talents to the fullest!
@amalkrishnanmaamalma6702
@amalkrishnanmaamalma6702 4 года назад
Ithinokke vere aaru dasettan thanne
@shibukumars9196
@shibukumars9196 2 года назад
ദാസേട്ടാ നിങ്ങളോടുള്ള സ്നേഹം കൂടി കൂടി എനിക്ക് ഭ്രാന്ത് ആയി
@anandpraveen5672
@anandpraveen5672 Год назад
Enikene muzhupranthayi.. Ipol dasetan adict
@sandeepnair2395
@sandeepnair2395 Год назад
Njaan pande muzhuprantthanayathaaaa..🤣🤣
@nishac4195
@nishac4195 2 месяца назад
Njanum Dasettan addict❤❤
@sidharthsuresh333
@sidharthsuresh333 2 месяца назад
Thyagaraja Seamy❤🥺❤️🙏🙏🙏🙏
@psps295
@psps295 6 лет назад
Yesudas sir... U r great
@hiranhiranpr3148
@hiranhiranpr3148 2 года назад
Sp venkitesh sir'ne kurichu oralum parayathadhil hridhayam pottunna vedhana thonnunnu.. 😭
@icunde6086
@icunde6086 Год назад
this is Tyagaraja krithi
@pranavprabhakaran1630
@pranavprabhakaran1630 2 года назад
💕 Manoj K Jayan 👌
@vaishnavrajeev120
@vaishnavrajeev120 10 месяцев назад
നസീർ സാറും ലാലേട്ടനും വേണു ചേട്ടനും കഴിഞ്ഞാൽ മനോജ്‌ k ജയൻ & വിനീത് 🔥ക്ലാസിക്കൽ എന്നല്ല ഏത് പാട്ടിനും ഇത്ര പെർഫെക്ട് ആയി ചുന്ദനക്കുന്ന നടന്മാർ ഇന്ത്യൻ film ഇൻഡസ്ട്രിയിൽ വേറെ കാണില്ല 🙌🏻🔥
@krishnakumarpillai7669
@krishnakumarpillai7669 3 месяца назад
How sweet, beyond comparison!
@anishmohanchampakulam9238
@anishmohanchampakulam9238 3 года назад
I am your fan anish mohan u are great I like u, i love u, u are great great great
@sudheeshto6115
@sudheeshto6115 19 дней назад
2024. June. 21 കേൾക്കുന്നു❤❤❤❤
@lekshmi475
@lekshmi475 Год назад
ദേവഗാന്ധാരി ❤️❤️
@sidharthsuresh333
@sidharthsuresh333 Год назад
@vivekpj1
@vivekpj1 5 лет назад
Anybody in 2019
@mahadevanr4787
@mahadevanr4787 3 года назад
yes in dec 2020
@dailyjollies9989
@dailyjollies9989 3 года назад
2021❤
@sujithkld
@sujithkld 3 года назад
2021
@annievarghese6
@annievarghese6 2 года назад
2022.1..21.
@vishnubalan4211
@vishnubalan4211 4 месяца назад
2024
@shaluraju126
@shaluraju126 Год назад
Super 👌👍
@sidharthsuresh333
@sidharthsuresh333 2 месяца назад
300 varsham pazhakkamulla magic❤
@rengeethvlog8713
@rengeethvlog8713 7 лет назад
jayaraj sir u r great realy great,
@natarajanvisweswaran7381
@natarajanvisweswaran7381 6 лет назад
My favourite song.
@shailajashivanuri6502
@shailajashivanuri6502 6 лет назад
Very beautiful song
@dreammakers8822
@dreammakers8822 Год назад
Awesome 👍😎
@rolx77
@rolx77 4 года назад
Manoj k jayan sir... 😍😍😍
@greensland5462
@greensland5462 Год назад
my kind of movies..... love
@nirmalscaria6351
@nirmalscaria6351 3 года назад
Super❤️
@sivadasanpn299
@sivadasanpn299 2 года назад
oh what a feel. song and acting,
@dhanyadas1126
@dhanyadas1126 3 года назад
Kannu nirayua 🙏no words
@ind_devilgamer4841
@ind_devilgamer4841 3 года назад
super
@premkrishna9350
@premkrishna9350 Год назад
Legendry tribute🙏🙏🙏
@jsreenathsreenath6778
@jsreenathsreenath6778 4 года назад
സാഷ്ടാംഗ പ്രണാമം
@sidharthsuresh333
@sidharthsuresh333 Год назад
ത്യാഗരാജ സ്വാമികൾ 🙏♥️=KJY♥️🙏 3:43🥺
@information8441
@information8441 3 года назад
ഒരു സംശയം.. പലരും പറയുന്നു ഈ ഗാനത്തിനാണ് ദാസേട്ടന് നാഷണൽ അവാർഡ് കിട്ടിയതെന്ന്.. പക്ഷെ പലയിടത്തും കാണുന്നത് ഈ സിനിമയിലെ എല്ലാ പാട്ടുകൾക്കും കൂടിയാണ് അവാർഡ് കിട്ടിയതെന്ന്.. ഏതാണ് ശെരി
@hiranhiranpr3148
@hiranhiranpr3148 2 года назад
Athe... Thaaranopuram charthi ye songanu munmpil nilkunnathu... Aa paatinu kittendathu ayirunnu..
@chandregowdasr9040
@chandregowdasr9040 3 месяца назад
Nice singing no match to dr.yesudas.but here the action of Mr.manoj jayan is so natural & extraordinary . Looks he himself singing.
@subramanianvpsubramani3150
@subramanianvpsubramani3150 5 лет назад
Ethane manarisam maghabavanghal 🤗🤗🤗🤗🤗🤗🎧🎤🎷🎸
@sidharthsuresh333
@sidharthsuresh333 Год назад
3:28 🥺🥺🥺🙏
@anandpraveen5672
@anandpraveen5672 Год назад
Enteyum kannuthallipoyi aa linil
@sidharthsuresh333
@sidharthsuresh333 Год назад
@@anandpraveen5672 ❤️
Далее
Kripaya Palaya from the movie Swathi Thirunal
3:26
Просмотров 431 тыс.
Sopanam - Jukebox | Manoj.K.Jayan | Malayalam Songs
52:33
Krupaya Palaya
6:02
Просмотров 90 тыс.
Doston Ergashev - Kambag'alga (Official Music Video)
5:32
Shoxruxbek Ergashev - Alam ekan (Official Music)
4:37