Тёмный

Ponmeghame | Sopaanam (1994) Video Song | Manoj K Jayan | Chippi 

Malayalam Musicstore
Подписаться 179
Просмотров 58 тыс.
50% 1

🎻Music #SPVenkitesh
📝Lyrics #Kaithapram
🎤Sung #KSChithra

Видеоклипы

Опубликовано:

 

9 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 73   
@syamkrishnan4883
@syamkrishnan4883 Год назад
നമിച്ചു എൻ്റെ ചിത്ര ചേച്ചീ.. ഹൊ ഓരോ തവണ കേൾക്കുമ്പോഴും രോമാഞ്ചം.. തുടക്കത്തിലേ പൊന്മേഘമെ പ്ലാൻ ഒരു രക്ഷയും ഇല്ല 👌👌🙏🙏😘😘 എന്താ സംഗീതം ❤❤❤ s.p. Venkitesh 👌👌, വരികളും ❤❤ .
@smedia4116
@smedia4116 Год назад
ഒരു പ്രാവശ്യം കേട്ടാൽ വീണ്ടും കേൾക്കാൻ തോന്നും
@suneeshkrishna4879
@suneeshkrishna4879 Год назад
മധുരം പകരുന്ന ആലാപനം ഒപ്പം ചിപ്പി ചേച്ചിയുടെ സൗന്ദര്യം കൂടി ആയപ്പോൾ ഈ പാട്ടിന് ഇരട്ടി മധുരം
@MIDHUNSOMARAJAN
@MIDHUNSOMARAJAN 20 дней назад
സത്യം ❤️
@greenlight9920
@greenlight9920 2 месяца назад
എത്ര മനോഹരമായ ഗാനങ്ങൾ. കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി, ബോംബെ രവി, തുടങ്ങിയ നിരവധി പഴയ ഗായകരുടെ ഗാനങ്ങൾ എത്ര കേട്ടാലും മതിവരില്ല.
@kailasnadh573
@kailasnadh573 Год назад
ഈ പാട്ടിന്റെ ഹൈലൈറ്റ് അനുപല്ലവി യാണ് ......മനോഹരം ...
@victoriajosephcheeranchira4560
@victoriajosephcheeranchira4560 2 года назад
കുട്ടിക്കാലം മുതൽ favourite സോങ് 😘ഈ സിനിമയിലെ അഭിനയത്തിന് ചിപ്പിക്ക്❤️ മികച്ച നടിക്കുള്ള അവാർഡ് കൊടുക്കാമായിരുന്നു. അതെങ്ങനെ? അർഹതപ്പെട്ടവർക്ക് കൊടുക്കുന്ന ചരിത്രം ഇല്ലല്ലോ.
@hiranhiranpr3148
@hiranhiranpr3148 2 года назад
Yes... Ethrayeo manoharamayi kadhapathrathinu jeevan koduthirikunnu..
@hiranhiranpr3148
@hiranhiranpr3148 2 года назад
Thaaranopuram charthi' enna songinum Award kodukanamayirunnu... Manju chechiyum, chippi chechiyum, Manojettanum Sp venkitesh sir'um Sopanam kandapol muthal jeevananu..
@midhunsomarajan80
@midhunsomarajan80 Год назад
100%അർഹത ഉണ്ടായിരുന്നു എന്നിട്ടും കൊടുത്തില്ല
@shanku4321
@shanku4321 Год назад
ഈ പാട്ട് ചെയ്തത് Spv ആണെന്ന് പോലും പലർക്കും അറിയില്ല... അപ്പഴാ..
@happydays6610
@happydays6610 10 месяцев назад
​@shanku4321 really,
@hiranhiranpr3148
@hiranhiranpr3148 3 года назад
Varnakalkum appuram nilanilkunna jeevanulla paatukalil onnu.. Adhi manoharam... Manasu engo povum... Thaaranopuram charthi, ponmeghame, ye padam, athile bgm' sp venkitesh sir' Dhaivathinu thulliyem.. Thaaranopuram charthi' Manju chechi Jeevanolam valuthanu.. Manojettan, chippi chechi manoharam...👌👌👌🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤
@meghamalhar8885
@meghamalhar8885 2 года назад
State Award song :chithramma 🥰😘
@prabeeshnexoprabeesh5039
@prabeeshnexoprabeesh5039 3 месяца назад
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ടുകൾ
@anjumolks4438
@anjumolks4438 2 месяца назад
Chippi chechi sundhariya Kanan enna cuta
@arunpr3475
@arunpr3475 Месяц назад
Sp venkesh hit
@agrajanninu4545
@agrajanninu4545 2 года назад
My favorite...song
@sudhakaransudhan4047
@sudhakaransudhan4047 5 месяцев назад
Beautiful Song🎉
@navyakarthikjayakumar9807
@navyakarthikjayakumar9807 2 года назад
Orupaad ormakal ulla. Paatt❤ athrem ishtanu ❤my fav❤
@rajeshkr1092
@rajeshkr1092 3 года назад
ഈ പാട്ട് കേൾക്കാൻ ആരുവില്ലേ
@hiranhiranpr3148
@hiranhiranpr3148 3 года назад
Ennum kelkum.. Thaaranopuram charthi my favorite song.. Ye padavum ithile bgm markkan kazhiyilla..
@ajeesh9193
@ajeesh9193 2 года назад
One off my favorate song
@divyaanil2698
@divyaanil2698 10 месяцев назад
ഉണ്ട്
@prabeeshnexoprabeesh5039
@prabeeshnexoprabeesh5039 3 месяца назад
ഞാൻ കാണുന്നു
@saintluciphor
@saintluciphor 3 месяца назад
​@@ajeesh9193favourite
@ajithms3032
@ajithms3032 Год назад
Another gift from S.P Venkatesh, what a composition
@rajeshkannan2982
@rajeshkannan2982 2 года назад
Sp വെങ്കിട്ഷ് മാജിക്‌
@menakamenaka8364
@menakamenaka8364 2 года назад
Chippikkum seeña Antony kkum same facecut
@renjithm3790
@renjithm3790 2 года назад
Jayaraj magic
@ashokanch1100
@ashokanch1100 2 года назад
മോനിഷ.. ചിപ്പി.. സീനാന്റണി ഒരേ ഡ്യൂപ്പ്
@midhunsomarajan80
@midhunsomarajan80 Год назад
സത്യം
@madhusudanannair2850
@madhusudanannair2850 Год назад
പൊന്‍മേഘമേ ശലഭങ്ങളേ താരങ്ങളേ ഇതിലേ വരൂ നാലമ്പലം വലമായ് വരൂ... നാലമ്പലം വലമായ് വരൂ... അരയാല്‍ക്കൊമ്പില്‍ നാമം ചൊല്ലും ഗന്ധര്‍വന്‍കാറ്റേ... തുളസീദളം ചൂടാന്‍ വരൂ... (പൊന്‍‌മേഘമേ) മഞ്ഞള്‍ക്കുറിക്കൂട്ടു കൊണ്ടത്തരാം... അകത്തമ്മയായ് നിന്നെ എതിരേറ്റിടാം... പൂങ്കുളങ്ങരെ തുടികുളിക്കുവാന്‍ കൂടെ ഞാന്‍ വരാം ആതിരാപ്പെണ്‍കൊടീ തിരുതാളിയും കുളിരും തരാം... (പൊന്‍‌മേഘമേ) എള്ളെണ്ണ മണമോലുമിടനാഴിയില്‍ വാല്‍ക്കിണ്ടി നിറയെ പൈമ്പാല്‍ തരാം പുളിയിലക്കരപ്പുടവ ചുറ്റിയെന്‍ അരികിലെത്തുമോ കാര്‍ത്തികപ്പെണ്‍കിളീ ചമയം തരാം... കളഭം തരാം... (പൊന്‍‌മേഘമേ)
@anjumolks4438
@anjumolks4438 2 месяца назад
❤❤❤❤❤
@vijeeshkumar9868
@vijeeshkumar9868 7 месяцев назад
One of my favorite song...
@seema5118
@seema5118 Год назад
മധുരം.... മനോഹരം.... ഭാവ സാന്ദ്രം...
@anooptr4383
@anooptr4383 2 года назад
Sweet songs
@rajeshkr1092
@rajeshkr1092 3 года назад
Super song
@neerajasoby3748
@neerajasoby3748 3 месяца назад
I love this song 🎵 ❤️ ❤❤
@satheeshr241
@satheeshr241 Год назад
Super👌🏻
@jayane6321
@jayane6321 2 года назад
❤️❤️❤️
@jithinpj3420
@jithinpj3420 Год назад
Ever Green Song ❤️❤️❤️❤️
@reejithktreejithkt1584
@reejithktreejithkt1584 2 года назад
Nostalgia
@jikcyjikku4423
@jikcyjikku4423 Год назад
SPV magic
@user-df1jl6bo5q
@user-df1jl6bo5q 9 месяцев назад
Nth nostalgic feel a song kelkan
@remyarajesh1809
@remyarajesh1809 2 года назад
Nice song
@sukanyas1490
@sukanyas1490 Месяц назад
2024❤️
@fasilavilayil5180
@fasilavilayil5180 2 года назад
Nice song 💔
@studysubjectswithme5187
@studysubjectswithme5187 2 года назад
🥰🥰🥰🥰🥰
@meghamalhar8885
@meghamalhar8885 2 года назад
💞💞💞
@nayanitananita1324
@nayanitananita1324 2 года назад
Chitra chechi 😘😘😘
@PraveenkrSoundengineer
@PraveenkrSoundengineer 7 месяцев назад
Manju aanu
@meezansa
@meezansa 4 месяца назад
മൂവി 📽:- സോപാനം....... (1994) സംവിധാനം🎬:- ജയരാജ് ഗാനരചന ✍ :- കൈതപ്രം ദാമോദരൻ ഈണം 🎹🎼 :- എസ്‌ പി വെങ്കിടേഷ്‌ രാഗം🎼:- ജോഗ് ആലാപനം 🎤:- കെ എസ്‌ ചിത്ര 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 പൊന്മേഘമേ ശലഭങ്ങളേ........ താരങ്ങളേ ഇതിലെ വരൂ.......... നാലമ്പലം നലമായ്‌വരും.......... അരയാൽ കൊമ്പിൽ നാമം - ചൊല്ലും....... ഗന്ധർവൻ കാറ്റേ.......... തുളസീ ദളം ചൂടാൻ വരൂ...... പൊന്മേഘമേ ശലഭങ്ങളേ........ താരങ്ങളേ ഇതിലെ വരൂ.......... മഞൾ കുറിക്കൂട്ടു കൊണ്ടത്തരാം..... അകത്തമ്മയായ് - നിന്നെ..... എതിരേറ്റിടാം.....( 2 ) പൂങ്കുളങ്ങരെ തുടി കുളിക്കുവാൻ...... കൂടെ ഞാന്‍ വരാം.......... ആതിര പെൺകൊടി..... തിരുതാളിയും കുളിരും തരാം..... (പൊന്മേഘമേ..........) എള്ളെണ്ണ മണമോലുമിടനാഴിയില്‍...... വാല്‍ക്കിണ്ടി നിറയെ പൈമ്പാല്‍ തരാം.... പുളിയിലക്കരപ്പുടവ ചുറ്റിയെന്‍......... അരികിലെത്തുമോ കാര്‍ത്തികപ്പെണ്‍കിളീ........... ചമയം തരാം... കളഭം തരാം........... (പൊന്മേഘമേ.........)
@user-ev8sj4bn2c
@user-ev8sj4bn2c 19 дней назад
Monisha .chippi.seenaantony.mohini.same.cutte
@Malayaliffgggg
@Malayaliffgggg Год назад
2022
@shambhukannankannan9468
@shambhukannankannan9468 Год назад
2023
@menakamenaka8364
@menakamenaka8364 2 года назад
Ippo akashavanil kettu...
@hiranhiranpr3148
@hiranhiranpr3148 2 года назад
Aannoo...
@vijaybabu325
@vijaybabu325 Год назад
ഇന്റർവ്യൂ കണ്ട് വന്നവരുണ്ടോ ❤❤❤
@ranjithpr4539
@ranjithpr4539 Год назад
Yes😜👍
@MIDHUNSOMARAJAN
@MIDHUNSOMARAJAN 20 дней назад
ആരുടെ
@jasmineliginligin6704
@jasmineliginligin6704 5 месяцев назад
❤❤❤❤🌹🌹🌹🌹🌹😍😍😍
@sudhakaransudhan4047
@sudhakaransudhan4047 5 месяцев назад
Beautiful Song🎉
@savithamanoj84
@savithamanoj84 10 месяцев назад
❤❤❤
@sherinraveendran
@sherinraveendran 9 месяцев назад
ചിത്ര ചേച്ചി മാജിക് 💚💚
@PraveenkrSoundengineer
@PraveenkrSoundengineer 7 месяцев назад
Manju aanu
@ajinsreedharan9905
@ajinsreedharan9905 2 месяца назад
Aara manju?
@MIDHUNSOMARAJAN
@MIDHUNSOMARAJAN 20 дней назад
​@@PraveenkrSoundengineer അത് ഈ പാട്ട് അല്ല താര നൂപുരം ചാർത്തി
@PraveenkrSoundengineer
@PraveenkrSoundengineer 20 дней назад
​@@MIDHUNSOMARAJAN 2 version ഉണ്ട് ... ഇത് കേട്ടിട്ട് ചിത്ര version search ചെയ്തു കേട്ട് നോക്കു😊
@PraveenkrSoundengineer
@PraveenkrSoundengineer 20 дней назад
​@@MIDHUNSOMARAJAN 2 version ഉണ്ട് .. ഇത് കേട്ടിട്ട് ചിത്ര version search ചെയ്തു കേട്ട് നോക്കു😊
Далее
CLANCY 🦞 Operation Squid Ink (New Animation)
00:58
Каха заблудился в горах
00:57
Просмотров 597 тыс.
KSHEERA SAGARA SAYANA Sopanam 1993
4:49
Просмотров 666 тыс.
Scally Milano, uglystephan - Сутенер
2:01
Просмотров 110 тыс.
UZmir & Mira - Ey yor (MooD video)
2:52
Просмотров 898 тыс.