Тёмный

Leg Workout | Dumbbell Home Leg Workout| Malayalam | Lockdown| No Gym| ഇനി വീട്ടിലും Workout ചെയ്യാം 

VIJO FITNESS & LIFESTYLE
Подписаться 665 тыс.
Просмотров 107 тыс.
50% 1

➡️Dumbbell Back & Biceps click the Link below 👇
• Back & Biceps | Dumbbe...
➡️ Dumbbell Chest & Triceps click the Link below 👇
• Chest & Triceps | Dumb...
➡️ Home Workout Lower Body - No equipment 👇
• Home Workout Malayalam...
➡️ Home Workout Upper Body - No Equipment 👇
• Home Workout Malayalam...
🔴 ഈ വിഡിയോയിൽ കാണിച്ചിരിക്കുന്ന LEG WORKOUT വർക്ഔട്ടുകൾ ഒരു പെയർ ഡംബെൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്നതാണ്.അതുപോലെ തന്നെ ഓരോ വർക്ഔട്ടുകളും ഓരോരുത്തരുടെ ലെവൽ അനുസരിച്ചു ചെയ്യാൻ ശ്രമിക്കുക.
🔴 ഈ വർക്ഔട് നിങ്ങൾക്ക് ഒരു ഇഞ്ചുറിയും ഇല്ലെങ്കിൽ ഏതു സമയത്തും ചെയ്യാവുന്നതാണ്.
ഈ വീഡിയോയിൽ ഞാൻ പറഞ്ഞിരിക്കുന്ന ഓരോ വർക്ഔട്ടുകളുടേയും ടെക്‌നിക്കും കറക്റ്റ് ആയിട്ടുള്ള ഫോമും കണ്ടു മനസ്സിലാക്കിയതിനു ശേഷം മാത്രം വർക്ക്ഔട്ട് ചെയ്യാനായിട്ടു ശ്രമിക്കുക. അതൊരു പരിധി വരെ നിങ്ങളെ ഇഞ്ചുറികൾ ഉണ്ടാകാതെ ഇരിക്കുവാൻ സഹായിക്കും. വർക്ഔട് ചെയ്യുന്നതിന്റെ ക്രമം താഴെ കൊടുക്കുന്നതാണ്. ഓരോ വർക്ഔട്ടും നിങ്ങള്ക്ക് ചെയ്യാൻ പറ്റുന്നതിന്റെ മാക്സിമം നമ്പർ ചെയ്തതിനു ശേഷം 60 മുതൽ 90 സെക്കൻഡ്‌സ് റെസ്റ്റ് എടുത്തതിനു ശേഷം വീണ്ടും തുടരുക. അങ്ങനെ താഴെ കൊടുത്തിരിക്കുന്ന സെറ്റ്സ് കംപ്ലീറ്റായി ചെയ്യാൻ ശ്രെമിക്കുക.
LEG WORKOUT
1) Goblet Squat
🔺3-4 sets : 15 - 20 reps
2) Dumbbell Romanian Deadlift (RDL)
🔺3-4 sets : 10-15 reps
3) Dumbbell Reverse lunges
🔺3-4 sets : 10-15 reps each leg
4)Dumbbell Bulgarian Split Squat
🔺3-4 sets : 10-15 reps
5) Dumbbell Glute bridge
🔺3-4 sets : 10-15 reps
6) Dumbbell Calf Raise
🔺3-4 sets : 15-20 reps
🔴 ഈ ഒരു സാഹചര്യത്തിൽ എല്ലാവരും ആക്റ്റീവ് ആയിട്ടിരിക്കാനും നമ്മളെകൊണ്ട് കഴിയുന്നതുപോലെ നമ്മുടെ പരിമിതികളിൽ നിന്നുകൊണ്ട് വർക്ക്ഔട്ട് ചെയ്യുവാനും ശ്രമിക്കുക.
Something is always better than nothing. Feel the pump 🔥🔥🔥💪
✅ Contact Only For Paid Personal Training in Dubai & For Online Training
👇
📧 :- vijofitness@gmail.com
📲+971556998981
➡️🔹 / vijobivakkachan
➡️🔹 / vijobi_vijofitness_off...

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 203   
@roguebro1640
@roguebro1640 4 года назад
ചേട്ടന്റെ diet plan നും മറ്റു video കൾക്കും ഒരുപാട് നന്ദി. ഞാൻ വെറും 160cm height il 97 kilo ഉള്ള ആളായിരുന്നു. ഇപ്പൊ 40 days കൊണ്ട് ഈ channel ന്റെ help il 13 kilo കുറച്ചു. ഇനിയും ഉണ്ട് nearly 24 kilo over weight. I will lose it. ❤️
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
Amazing bro keep going 👏👏👏💪
@reneeshcheriyan1555
@reneeshcheriyan1555 4 года назад
Bro..can you pls share the diet plan. I couldn't find it.
@Sai_Shyam
@Sai_Shyam 4 года назад
Ego ലിഫ്‌റ്റിംഗിന്റെ കാലത്ത്, proper form നെ പറ്റിയും, തെറ്റായ രീതികൾ കൊണ്ട് ഉണ്ടായേക്കാവുന്ന injuries നെ പറ്റിയും വിശദമായി പറഞ്ഞു തരുന്ന ചേട്ടനോട് ഒത്തിരി സ്നേഹം. ❤️
@insigncalicut1618
@insigncalicut1618 4 года назад
ബാക്ക് പെയിൻ ഉള്ള എനിക്ക് നിങ്ങളുടെ വീഡിയോ വർക്കോട്ട് ചെയ്യാൻ എനിക്ക് വളരെയധികം ഹെല്പ് ആകുന്നുണ്ട്
@Ahdjdm1663
@Ahdjdm1663 3 года назад
1:20. 3:40. 6:18. 8:02. 10:50. 13:15
@akshays327
@akshays327 3 года назад
Ok broo
@sivadasan9628
@sivadasan9628 4 года назад
ഹലോ ചേട്ടാ, ഞാൻ കുറച്ചു ദിവസം മുൻപ് ആണ് ചേട്ടന്റെ വീഡിയോ കാണാൻ തുടങ്ങി എല്ലാം നല്ലത് ആണ്. ഒരു തുടക്കകാരനും പിന്നെ തുടങ്ങി കുറെ കാലമായി ജിമ്മിൽ പോകുന്നവർക്കും ഉപകാരപ്രദമായ വീഡിയോ ആണ് എല്ലാം, ഞാൻ ചെറിയതോതിൽ വർക്ക്‌ ഔട്ട്‌ ചെയ്യും. ഞാൻ പ്രതിരോധ വകുപ്പിൽ ജോലി ചെയ്യുന്നു ഒരു ദിവസം എത്ര കലോറി burn ചെയ്യണം, എങ്ങനെ ആണ് അതിന്റ കണക്ക്, ഇപ്പോൾ ചെയ്യണം, ഏത് തരം എക്സ് സൈസ് ചെയ്‌താൽ പെട്ടന്ന് റിസൾട് കിട്ടും എന്ന് ഉള്ള ഒരു വീഡിയോ ചെയ്യാമോ plz നമ്മുടെ ശരീരത്തിനെ കുറിച്ച് ഒരു ഐഡിയ ഇപ്പോൾ ആണ് കിട്ടിയത് എത്രയും നാൾ അതു ഉണ്ടായിരുന്നില്ല, കലോറിയെ കുറിച്ച് ഒരു വീഡിയോ ഉണ്ടങ്കിൽ ഒരു സാധാരണകാരൻ കുറച്ചു കൂടെ എളുപ്പം ആകും. ഞാൻ ഒരു ഗ്രാമവാസി ആണ്. എവിടെ ജിം ഉണ്ടങ്കിൽ തന്നെയും എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്ന് ആർക്കും അറിയില്ല ഒരു നല്ല ട്രൈനെർ ഇല്ല. ഞാൻ കുറച്ചു അതികം പറഞ്ഞു തോന്നുന്നു ഇതു വയ്ക്കാൻ ടൈം കിട്ടുമോ എന്ന് പോലും അറിയില്ല
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
I’ll do a separate video soon
@BERGU4118
@BERGU4118 4 года назад
Njan ippozhum first video kandukondirikkukayayirunnu.appozha aduthath vannath,njan work out cheyth chavum,,,,,😄😄😄😄 thanks chetta 4 all videos
@mychanal4495
@mychanal4495 3 года назад
ചേട്ടന്റെ one side ഒരു മെസ്സിടെ shape ഉണ്ട് 👍👍👍
@indrajithkrishna8798
@indrajithkrishna8798 3 года назад
ചേട്ടൻ്റെ videos കണ്ടാണ് dietum വർകൗടും ചെയ്യുന്നത്.. ❤️ നാളെ leg workout ആണ്.. ❤️ thanks bro ❤️
@ashil4433
@ashil4433 4 года назад
Vijo chettan paranj thanna chartil nala 🦵 leg workout anallo Athin enth cheyyunn nokiyirikkayirunnu thank you brother
@sajeshraj9541
@sajeshraj9541 4 года назад
Thanks vijo brother ... veetil aayathu karanam Dumbbell illathe aanu njn veetil leg workout cheyyunne.. effect und... Ennalum dumbbells upayogichu leg workout cheyyunnathinepatti video cheythathil santhosham... Iniyum thudarnnulla home workout tips pretheekshikkunnu...
@SABIKKANNUR
@SABIKKANNUR 4 года назад
Good വീഡിയോ 😍✌️💪
@abhaybinoy6678
@abhaybinoy6678 4 года назад
Thanks 😊 Bro,,,, waiting for shoulder & wings workout
@shamiliqbal3200
@shamiliqbal3200 4 года назад
Bone strength, mass kootanulla oru video upload cheyyane.....
@midhunlalg
@midhunlalg 4 года назад
Bro yude videos bhayangara helpful annu. Skinny fat (ectomorph) ine patti oru video cheyyamo?
@cerilgracic3065
@cerilgracic3065 2 года назад
Vijo bro, legs nu vendi ulla best gym workouts video um cheyyamo? Ath pole thanne compound excercises explain cheyyunna oru video.
@designwithanandhu5692
@designwithanandhu5692 4 года назад
Njan Jeremy ethier full body workout follow cheyyan ennalum bro de videos onnum miss cheyyarilla I willget anything from each videos
@nikethr.v8085
@nikethr.v8085 4 года назад
😁
@san-kv6ps
@san-kv6ps 3 года назад
Video Kollam 👍 dumbbell work out Nokki evde eathiyathanu 👍😀
@sarathchandran1109
@sarathchandran1109 4 года назад
Super helpful video vijo chetta. Thank you
@ahammedsinan2717
@ahammedsinan2717 4 года назад
ചേട്ടന്റെ diet plan ഒന്ന് വീഡിയോ ചെയ്യാമോ
@jubairvkd2037
@jubairvkd2037 4 года назад
Chettayi good video krithyamayi ellam paranjathinu ennannu👌👌👍👍💐
@hypertrophycoach9400
@hypertrophycoach9400 4 года назад
Informative.😎😎😎🏋️🏋️🏋️🏋️🏋️🏋️🏋️ bro keep going
@sreenathak6355
@sreenathak6355 4 года назад
Pavangalude Arnold vijo chettan
@jjbrothers.1536_Jefx
@jjbrothers.1536_Jefx 5 месяцев назад
Squats Rdls Lunges Bulgarian split squat Glute bridge Calf raise
@vikvlogs
@vikvlogs 4 года назад
Chettan soopera.....Fan of your explanation...
@nishadkittu7810
@nishadkittu7810 4 года назад
കാത്തിരുന്ന വർക്ഔട് വീഡിയോ.... നന്ദി
@Anfiya197
@Anfiya197 4 года назад
Great video appreciated your hard work 👍
@amalchandra2198
@amalchandra2198 4 года назад
Single bumbell vechulla videos kurachm koodi paranju taramo. All body parts
@soorajkunnath4223
@soorajkunnath4223 4 года назад
Thank you Vijo cheta.. Keep updating.. 👍💪😍
@MEDIAWORKS-ix5vg
@MEDIAWORKS-ix5vg 4 года назад
Macha ee video powli kodukachi i love it
@livianolifestyle
@livianolifestyle 4 года назад
Hai sir, you were explained well in each exercise, thanks . Very good quality video that I have seen in the workout exercise. Expecting more quality videos... Regards Vivek vtv
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
Thank you bro Try with share with your friends and family
@xsuku
@xsuku 4 года назад
Good video bro. Nice job with dubbing the areas with mike disturbances. Waiting for your next one.
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
😀mike ettinte pani thannu, orupadu kashttapettu onnu oppichedukkan 🤝
@thejaspraveen
@thejaspraveen 4 года назад
Thank you
@nijjucaffe3952
@nijjucaffe3952 4 года назад
Thanks dear bro.❤️❤️❤️❤️ അടിപൊളി workout tips💪💪💪🙏
@farhanmundackal
@farhanmundackal 4 года назад
Ithinoppam cheythu Thank u
@dintupurushothamannair7073
@dintupurushothamannair7073 3 года назад
Very correct BOSS
@jijobabu9896
@jijobabu9896 4 года назад
#Vijo bro broyude experience vechu height engane increase cheyam ennathine patti oru video chyane 😊❤️
@thedeepunboxingmalayalam6804
@thedeepunboxingmalayalam6804 4 года назад
Plizz pro
@SuperSteamengine
@SuperSteamengine 4 года назад
Awsome vijo chettayi...
@midhunmohan6123
@midhunmohan6123 4 года назад
ഏട്ടാ.... Push-pull leg വർക്കൗട്ട് നേ പറ്റി ഒരു വീഡിയോ ഇടുമോ .. പല ചാനലും മറ്റു വർക്കൗട്ട് സ്പ്ലിറ്റ് നേക്കാളും നല്ലത് ആണെന്ന് പറയുന്നുണ്ട്... Dumbbel use cheythu ചെയ്യാൻ പറ്റുന്നത് ആണേൽ വളരെ ഉപകാരം...
@arunsobharaj72
@arunsobharaj72 4 года назад
Thanks bro very helpful
@alankurian3947
@alankurian3947 4 года назад
High quality content,amazing❤️
@melbinmathew4233
@melbinmathew4233 3 года назад
Chettai super video ❤️
@jyothika252
@jyothika252 4 года назад
Squat perfect ayitu cheyunnathinte vedio idamo??detail vedio..do's dont
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
Soon
@jyothika252
@jyothika252 4 года назад
@@VIJOFITNESSLIFESTYLE thank you
@sreejiths756
@sreejiths756 4 года назад
Nice. Thank you
@Farzil_Allu
@Farzil_Allu 4 года назад
Calisthenics ine kurich oru video cheyumo ???
@shameerbinnazeer
@shameerbinnazeer 4 года назад
Next Shoulder calves🤩😍
@aswinsuresh2471
@aswinsuresh2471 3 года назад
Good presentation bro😇 Thanks.....
@shameerbinnazeer
@shameerbinnazeer 4 года назад
Enthy kandillaann paranj nokkuvaarnnoooo....🤩🤩🤩🤩
@noufalhasna1563
@noufalhasna1563 4 года назад
സൂപ്പർ workout
@vinodambalamattil6983
@vinodambalamattil6983 4 года назад
Thank you Vijo Bhai...💪
@satheeshkumar1004
@satheeshkumar1004 4 года назад
Full varkkavutt ഒരു വീഡിയോ ചെയ്യാമോ
@binusebastian1192
@binusebastian1192 4 года назад
Keep Going Master 💪💪
@mallucrazythinker4946
@mallucrazythinker4946 3 года назад
Sssuuuppprrr... Bro...👍👍👍👍👍👍
@basheertp3416
@basheertp3416 4 года назад
Bro thigh fat reduce cheyyan nalla exercise video cheyyamo? plz
@harisankar8460
@harisankar8460 4 года назад
Can you please suggest a routine before starting the gym .Specifically for a guys who are not that much active physically for a couple of years Ground exercises to do for a time period before starting to pick up weights at gym
@vikvlogs
@vikvlogs 4 года назад
Yep
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
Sure I’ll do a separate video soon 👍
@akashpradeep9892
@akashpradeep9892 4 года назад
Very helpful
@arunappu1690
@arunappu1690 4 года назад
Tnx
@adarsh5199
@adarsh5199 4 года назад
Njan insta nokikondirikumbol ee workoutine kurich search cheyyanam ennu vijarichu.RU-vid eduthu nokiyappol ithu home pagil vannu kedakunnu😵😵😵
@abhinandnk9225
@abhinandnk9225 3 года назад
Vijo Bro..Your Videos Helped Me A Lot during this covid weeks...One Doubt...is it okay having a little strain in lower back when doing RDL
@najeebasaheer8069
@najeebasaheer8069 4 года назад
Super 👍
@sabithakappiyil8185
@sabithakappiyil8185 3 года назад
🤝💪💪great
@sulthanshat.s3103
@sulthanshat.s3103 4 года назад
Chetta barbell cheyyumbol barbell belt use cheyyanamo ath nirbandam ano
@sharafibrahim2330
@sharafibrahim2330 4 года назад
Thanks vijottaaa....
@brothinks12
@brothinks12 3 года назад
Thank you for the proper techique and forms bro not everyone tells about that❤
@baskaranbhas9745
@baskaranbhas9745 11 месяцев назад
ചേട്ടൻ പൊളിയാണ് ഇതാണ് ട്രെയിനിങ്
@boshyvl5794
@boshyvl5794 4 года назад
During calf, do we need to touch the heel on the floor? When I tried, I got more tension on calf when I did not touch the heel on the floor
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
Don’t touch ... 👍
@vipinpaul6735
@vipinpaul6735 4 года назад
Excellent video cheta 🔥💯💪
@rohithvasudevan4574
@rohithvasudevan4574 3 года назад
Very helpful thank you 👍
@sanilkumar7692
@sanilkumar7692 4 года назад
Good presentation 👍💪
@nizarahmad5840
@nizarahmad5840 4 года назад
Brother.... Equipment ഇല്ലാതെ biceps, triceps size കൂട്ടാനുള്ള exercise ഉണ്ടോ....
@everywhere8319
@everywhere8319 4 года назад
Chetta beginnersinulla 1week exercise schedule kandayirunnu pakshe aa divasangalil.... exp: leg wrk out cheyyenda divasam cheyyenda wrkout... athu pole baki divasangalilum cheyyunna wrkouts paranju tharavo... pinne home wrkout aanu cheyyunnath...
@ProMOTIVATIONMaker
@ProMOTIVATIONMaker 4 года назад
Good one bro 😍💪
@shafeekavunjipuram3780
@shafeekavunjipuram3780 4 года назад
Thanks 🙏
@basithalavi
@basithalavi 4 года назад
Best teaching 👌😍
@ashiqueaashi4479
@ashiqueaashi4479 4 года назад
Thank you 🔥🔥🔥💪💪
@rahulkrishna348
@rahulkrishna348 4 года назад
Chetta equipment illatha leg workout idavo.....
@pavanlaly6188
@pavanlaly6188 4 года назад
Bro oroo divasavum ethokkke bodypartinan workout cheyyendathenn paryoo?
@ashwinsuresh2298
@ashwinsuresh2298 4 года назад
Thanks a lot chetta... 😍
@fasilkp1087
@fasilkp1087 4 года назад
Thanks vijo sir എന്റെ കയ്യിൽ 5kg യുടെ 1pair dumbell ഉണ്ട് ഞാൻ അത് കൊണ്ട് ഡെയിലി ഓരോ പാർട്സിനും 1 മണിക്കൂർ work out ചെയ്യാറുണ്ട്.. എന്റെ കയ്യിൽ mass gainer ഉണ്ട് എനിക്ക് അത് kazhikkamo
@ubaidpallangod9050
@ubaidpallangod9050 3 года назад
😜😃
@hiranvm9216
@hiranvm9216 4 года назад
Thanks vijo chetta
@anchumohammed2940
@anchumohammed2940 3 года назад
Chettante sound pisharady yude sound mayi egathysham match ✌️
@sageerva8904
@sageerva8904 3 года назад
Super bro
@abhijithabs3382
@abhijithabs3382 4 года назад
oru set ethre ennam edkkuanm nn ulla karyom kude ullpeduthiya kollaam
@ravisankarcs3396
@ravisankarcs3396 4 года назад
Sir, am a just 18yr old boy for waiting to finish my +2 exam. How can i reach the stage of fitness trainer. Can you suggest what are the steps to achieve it. What are the purpose of education want to become a trainer.
@shahulkhan896
@shahulkhan896 4 года назад
Bro double chin kurakkaan enthenkilum vazhiyundo?
@night_traffic
@night_traffic 2 года назад
Fat kurakkuka that's it
@aliirshad9681
@aliirshad9681 4 года назад
Thnqz brother❤️
@subhashsundaran4537
@subhashsundaran4537 3 года назад
Vijo bro💓💓💓 Dumbell മാത്രം ഉപയോഗിച്ചു ആഴ്ചയിൽ 6 ദിവസം ചെയ്യാൻ പാകത്തിന് ഉള്ള ഹോം work out പ്ലാൻ പറയാമോ? മുൻപ് ചെയ്തിട്ടുണ്ടോ വീഡിയോ?? ഞാൻ തിരഞ്ഞു നോക്കി. കിട്ടിയില്ല.
@ahammedsinan2717
@ahammedsinan2717 4 года назад
steroid നെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@sonuvs2108
@sonuvs2108 4 года назад
How many numbers / workouts , ithu koode undel poli.. also can you pls add that which parts are getting benefits ?
@shinoskv
@shinoskv 4 года назад
Bro.....Ravle.Uchakathr food elam..Control Cheyan patunund..... e vaikit workout kayinj kulich irangumpo bhayankara vishapa..Apo randamathu.. chor eduth kazhich pokunu.... ithu oke control cheyanum patunilla....Vishakua..
@sibinbabu3656
@sibinbabu3656 3 года назад
Ee wrk out elam ethra set ,ethra reps cheyanam bro rslt veran?
@sunithapv1042
@sunithapv1042 Месяц назад
Bro ❤❤❤ njan veettil ninn cheyyarund ippo enik back pain illa❤
@muhammedshibilpp6611
@muhammedshibilpp6611 4 года назад
Hi bro, njn oru begineraanu.enta naattle corona Karanam gym ipo thurannathe ollu. First attemtala, njn ithinumumbum gymile pooyittundangilum enik professional way onnum ariyathila , so, enike ariyathila ningalle ethrathollam video upload cheythittundann, njn innanu ningallle video kanunne, enik Ela workoutintayum video kittyakollamennund, because, enik oru trainer ela
@meenajoshy4958
@meenajoshy4958 4 года назад
Increasing nu aanengil daily cheyyamo? Itra perfect ayit eniki ippozhanu leg workout kittiyath. Thank u so much . Ith njan follow cheyyunund
@meenajoshy4958
@meenajoshy4958 4 года назад
Reply plz increasing nu daily cheyyamo
@aswinvenu9766
@aswinvenu9766 4 года назад
ബ്രോ Wall Sit കൂടി ആഡ് ചെയ്ത പൊളിക്കും
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
👍💪
@sherinthomas3445
@sherinthomas3445 4 года назад
Cheta e disc damage aayal chiropractic adjustment vech sheri aakan petumo???
@nisarneelala7967
@nisarneelala7967 4 года назад
LEGenDArY. 🦵 DAY
@ambuambro7069
@ambuambro7069 4 года назад
Spr sirrr
@vikvlogs
@vikvlogs 4 года назад
Vijo chetta oru doubt patvenki clear....calf size kuttan jumping exercises thrice in a week for 20 minutes chytal matyo...explosive jumping.
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
No bro it will not help you to increase your calf size but you will get explosive power
@praji_kv
@praji_kv 3 года назад
Superb😍😍
@sreerajsiva5816
@sreerajsiva5816 4 года назад
Romanian dead lift correct posture search ചെയ്തപ്പോൾ ഈ video കിട്ടി 👍. ആദ്യമായി ചെയ്യുമ്പോൾ belt use ചെയ്യുന്നത് നല്ലത് അല്ലേ
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
If it’s light weight then don’t use belt
@sreerajsiva5816
@sreerajsiva5816 4 года назад
@@VIJOFITNESSLIFESTYLE Thanks Vijobi
@mruduljs8151
@mruduljs8151 4 года назад
Sir fat burningin cheyyan pttunna kurach workouts ne pattiyum athinuvenda correct aya dietinepattiyum oru vedio cheyyumo please. Njan workout cheyyarund ennal fat burningine venda workoutine patti correcti ariyilla .sir athinulla workout um dietum parnjutharumennu pratheekshikkunu
Далее
Will A Guitar Boat Hold My Weight?
00:20
Просмотров 80 млн
Самый БОЛЬШОЙ iPhone в МИРЕ!
00:52
Просмотров 138 тыс.
Will A Guitar Boat Hold My Weight?
00:20
Просмотров 80 млн