Тёмный

LFP ബാറ്ററിയുമായി Oben Rorr Electric Bike | 187 km IDC Range, 100 kmph Speed, 200mm Ground Clearance 

Nadeem Latheef
Подписаться 16 тыс.
Просмотров 4 тыс.
50% 1

Here are my initial impressions of the ‪@ObenElectric‬Rorr electric bike.
Oben Electric Bike Showroom, Duke's Arcade, 14/15, NH 66, Kundannoor, Maradu, Kochi, Ernakulam, Kerala 682304
Phone - 98466 07714, 85907 80585
#obenrorr #electricbike #obenrorrelectricbike

Авто/Мото

Опубликовано:

 

21 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@NadeemLatheef
@NadeemLatheef 14 дней назад
1.55 ലക്ഷം രൂപക്ക് "Worth" ആയിട്ട് തോന്നി. ഇനി അറിയേണ്ടത് Revolt പോലെ ആകുമോ എന്നതാണ്. എന്നാലും, താല്പര്യം ഉള്ളവർ ഒന്ന് ഓടിച്ചു നോക്കൂ..
@nisam1637
@nisam1637 14 дней назад
റിവോൾട്ടിന്റെ ചാത്തൻ ചൈനയിൽ ഉണ്ട്, വേറെ രാജ്യത്തും ഉണ്ട്, ചാത്തൻ ഒറിജിനിലനിനെ കൊന്നു
@mohammedfahiz7322
@mohammedfahiz7322 13 дней назад
നിന്റെ വീഡിയോ അടിപൊളി ആണ് daa 🎉 full saport🌹
@thanal6969
@thanal6969 14 дней назад
ഞാൻ ഇന്നലെ Tvm ഷോറൂം നിന്ന് test drive ചെയ്തിരുന്നു. വളരെ നല്ലൊരു bike anu I am impressed with the performance and current rate. But companye patti anu doubt last ചെയ്യുമോ എന്ന് അല്ലെങ്കിൽ ഉടനെ ബുക്ക് ചെയ്തനെ
@sreeshanps
@sreeshanps 14 дней назад
ഈ ബൈക്കിൻ്റെ റൈഡ് ക്വാളിറ്റി സൂപ്പർ ആണ്. കൈവിട്ടു ഓടിക്കാം. ഷാസി ഫ്രെയിം, ബ്രേക്ക് കോമ്പണൻ്റ്സ്, സസ്പെൻഷൻ എല്ലാം വളരെ ക്വാളിറ്റി ഉള്ളവയാണ് . റൈഡിങ് പോസ്ചർ വളരെ കംഫർട്ടബിൾ ആണ്. ബെൽറ്റ് ലൈഫ് ഇരുപത്തിഅയ്യായിരം കിലോമീറ്റർ വരെ കിട്ടുമെന്ന് കമ്പനി പറയുന്നു. എന്തായാലും കൊടുക്കുന്ന പൈസയ്ക്ക് ഉള്ള മൂല്യം ഉണ്ട്
@shibu.m.k.8076
@shibu.m.k.8076 14 дней назад
അംബിയർ മഗ്‌നസ് പുതിയ മോഡലിന്റെ റേഞ്ച് ടെസ്റ്റ്‌ വീഡിയോ ചെയ്യാമോ
@NadeemLatheef
@NadeemLatheef 14 дней назад
Nokate
@shafeeqyousaf9151
@shafeeqyousaf9151 14 дней назад
Storage space ennu parayunnathinekkaalum nallathu charger vekkanulla sthalam ennu parayunnathaayirikkum nallathu
@NadeemLatheef
@NadeemLatheef 14 дней назад
Charger vekunilel vere sadhanangal vekkalo cheruth
@ajeesha7155
@ajeesha7155 13 дней назад
Patuvankil oru ride review edanae bro
@NadeemLatheef
@NadeemLatheef 13 дней назад
Nokate bro. Joli thiraku ilel set akam.
@shafeeqyousaf9151
@shafeeqyousaf9151 14 дней назад
Family use suitable aakumennu thonunnilla, back seat space valare kuravaanu, single use kollam
@NadeemLatheef
@NadeemLatheef 14 дней назад
Familyku epozhum nalath scooter anu.
@careergulfgulf2263
@careergulfgulf2263 10 дней назад
കേരളത്തിൽ വന്നോ
@NadeemLatheef
@NadeemLatheef 10 дней назад
Video kandile ?
@FarhanGan-zf3nc
@FarhanGan-zf3nc 10 дней назад
ലിഥിയം ടെെറ്റാനെറ്റ് ബാറ്ററിയിൽ വരട്ടെ 😊 എന്നിട്ട് നോക്കാം 😊
@NadeemLatheef
@NadeemLatheef 10 дней назад
Lithium titanate oke pande ula technology anu. Pakshe NMC or LPFyekal energy density valare kuravanu. Athu kondu athu companykal upayogikan ula chance ila. Pine oru vandy undu Landi Lanzo 😂
@FarhanGan-zf3nc
@FarhanGan-zf3nc 8 дней назад
@@NadeemLatheef ഒരു വണ്ടിയുടെ പേര് പറയാമോ? 🙃 lithium ion ഉും Lpf ഉും ഒക്കെ പണ്ടേ ഉള്ളതാ.. 🤗
@NadeemLatheef
@NadeemLatheef 8 дней назад
Athale paranjath bro ? Lithium Titanate battery main ayitu heavy vandikalil anu use cheyyane. Thanutha rajyangalil jump start cheyyan. Pine electric boatukalil use cheyyanundu. Water metro boatilum use cheyyanundu. Pine landi lanzo ithanu use cheyyunath enoke anu Baiju N Nair thalliyath videoyil.
@NadeemLatheef
@NadeemLatheef 8 дней назад
Pine ente channelil njan oru battery assembly video cheythitundu. Descriptionil number kanum avarude. Landi lanzo video vanapo thane njan avare vilichu dicuss cheytha case anu. Avarude sidinanueniku LTO cellsinte information kiteeth.
@NadeemLatheef
@NadeemLatheef 8 дней назад
Pinnoru karyam. LFPku NMCyekal energy density kuravanu. LTOku LFPyekal valare kuravu. Athayath same energy store cheyyan koduthal battery size venam LTOku. Apo pine athu two wheeleril vekuka enoke paranjal vandiyude weight, handlingine oke badhikuna karyam anu. LFP thane kashtapettanu brands two wheelersil vekunath. Pramukha brands oke NMC use cheyyuna reason thane energy density anu
@midhunjm9907
@midhunjm9907 12 дней назад
ഞാൻ എടുത്തു ഈ വണ്ടി
@NadeemLatheef
@NadeemLatheef 12 дней назад
Enganundu ? Evideyanu sthalam ?
@midhunjm9907
@midhunjm9907 12 дней назад
@@NadeemLatheef neyyattinkara
@lijolijo3118
@lijolijo3118 8 дней назад
Njan amaravila anu bike engane und bro​@@midhunjm9907
@ameerkhan841
@ameerkhan841 4 дня назад
How is the bike???
@ameerkhan841
@ameerkhan841 4 дня назад
Njn edukkan nokkunnund
@AJESHK.A
@AJESHK.A 11 дней назад
Revolt പൂട്ടി പോയ പോലെ പോയാൽ പെട്ടു 😂
@NadeemLatheef
@NadeemLatheef 11 дней назад
Ethu brand epo pootty pokilanu arku parayan patum ?
@praveenpt1467
@praveenpt1467 13 дней назад
ഇടയ്ക്ക് നിർത്തി പോകുമോ ഷോറും
@NadeemLatheef
@NadeemLatheef 13 дней назад
Athu namuku parayan pattuna karyam alalo
@jeevanjoy2201
@jeevanjoy2201 14 дней назад
ഒരു വർഷമായിട്ട് ഓല മുപ്പതിനായിരം കിലോമീറ്റർ ഓടിച്ച അനുഭവം വെച്ച് പറയുകയാണെങ്കിൽ സ്റ്റോറേജ് സ്പേസ്, മോട്ടർ ബ്രേക്ക് ചെയ്യുമ്പോൾ കട്ടാവാത്തത് ,range നന്നായിട്ട് ഓടിക്കുകയാണെങ്കിൽ145കിട്ടും, ഇതൊക്കെ നല്ല കാര്യമായിട്ട് തോന്നുന്നു. നല്ല സർവീസും ബാറ്ററിക്ക് ലൈഫും കിട്ടുകയാണെങ്കിൽ ഓല മുപ്പതിനായിരം കിലോമീറ്റർ കൂടി ഓടിച്ചശേഷം കണ്ടം ചെയ്യുമ്പോൾ മേടിക്കാൻ പറ്റിയ വണ്ടിയാണ് .സ്റ്റോറേജ് സ്പേസ് അങ്ങനെ ചെറുതാക്കി കണ്ട കാര്യമില്ല ഈ ബൈക്ക് പോകുമ്പോൾ ഉള്ള ബുദ്ധിമുട്ടാണ് രണ്ടു കവർ പാലു പോലും വീട്ടിലോട്ടു മേടിച്ചോണ്ട് പോകാൻ ഉള്ള ബുദ്ധിമുട്ട്.
@NadeemLatheef
@NadeemLatheef 14 дней назад
Bikinu athintethaya oru purpose undu. Scooterinu athinteyum. Sadhanangal vechu kondu ponam enkil epozhum scooter thane anu nalath.
@libinstephen740
@libinstephen740 11 дней назад
Tvm evida shop contact number
@NadeemLatheef
@NadeemLatheef 11 дней назад
Tvm eniku ariyila. Pls check their website or Google.
@deepunair9769
@deepunair9769 11 дней назад
കാരക്കമണ്ഡപം Alsaj നു സമീപം.
Далее
Me: Don't cross there's cars coming
00:16
Просмотров 11 млн
Yeni Özbək Mahnisi Yoxsa Vefali Reqsi? 😍
00:36
Просмотров 1,3 млн
Попрошайка на BMW😅 #shorts
0:42
Просмотров 3 млн