Тёмный

Mahabharatham I മഹാഭാരതം - Episode 264 13-10-14 HD 

Asianet
Подписаться 11 млн
Просмотров 714 тыс.
50% 1

Mahabharatham I മഹാഭാരതം Episode 264 13-10-14 HD
Mahabharat is an epical tele drama involving a huge array of complicated characters. It is more than a story that gives lessons and teaches us on life's morals and values. From sacred literature that brought revelations about Dharma and Karma through generations. It involves family relations, bondages, love, hatred, war and all emotions that humans pass through. With extreme perfection and wonderful graphic, this is a novel visual experience.
Visit Our Site: www.asianetglobal.com
Subscribe to Asianet Official RU-vid Channel for more videos:
ru-vid.com_c...
For Asianet News and Updates LIKE our Facebook Page:
/ asianet
and follow us on Twitter:
/ asianet

Развлечения

Опубликовано:

 

12 окт 2014

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 323   
@repairingrobot6086
@repairingrobot6086 17 дней назад
കൽക്കി സിനിമയ്ക്ക് ശേഷം e seen കാണുന്നത് ഞാൻ മാത്രമാണോ❤
@sanjaytp8813
@sanjaytp8813 16 дней назад
Alla njanum und
@Imax_sen_pei
@Imax_sen_pei 16 дней назад
Karnan entry❤️🔥
@anilstanleyanilstanley7125
@anilstanleyanilstanley7125 15 дней назад
Yas only u
@alby9602
@alby9602 15 дней назад
🖐️
@SHELBIN2000
@SHELBIN2000 13 дней назад
🙂
@Pranav_770
@Pranav_770 14 дней назад
Kalki kand vannavar undo😁
@gopinath4454
@gopinath4454 10 месяцев назад
പണ്ടവർ നൽകിയ വാക്ക് അനുസരിച്ചു അഭിമന്യുവിന്റെ പുത്രൻ അല്ല കിരീട അവകാശി സൂര്യപുത്രൻ കർണ്ണന്റെ പുത്രന് ആണ് ❤ 🔥👑
@proudpearbhian6612
@proudpearbhian6612 10 месяцев назад
അത് അംഗ രാജ്യയത്തിലെയും ഇന്ദ്രപ്രസ്ഥത്തിലെയും രാജാക്കന്മാരാണ് കർണന്റെ പുത്രന്മാർ. ഹസ്തിനപുരത്തിന്റെ രാജാവ് അഭിമന്യുവിന്റെ മകനാണ് 🔥😌
@PinkZzz-
@PinkZzz- 10 месяцев назад
കർണ്ണന്റെ പുത്രൻ വൃഷസേനൻ തന്നെയാണ് അംഗരാജ്യത്തെ രാജാവ് ആയത് 😅
@iamak4787
@iamak4787 9 месяцев назад
കർണൻ്റെ മകൻ വൃഷകേതുവിനെ അർജ്ജുനൻ ആണ് പഠിപ്പിച്ചത് എന്നിട്ട് അംഗരാജ്യത്തെ രാജാവാക്കി പക്ഷേ കർണൻ്റെ മകൻ വൃഷ സേനനെ അർജ്ജുനൻ കൊന്നു
@iamak4787
@iamak4787 9 месяцев назад
​@@PinkZzz-വൃഷസേനനേ ഒക്കെ അർജ്ജുനൻ യുദ്ധത്തിൽ കൊന്നു.കർണ്ണനെ 9 മക്കളിൽ ബാക്കി ആയത് വൃഷകേതു മാത്രം
@bibinpaily6092
@bibinpaily6092 9 месяцев назад
for indra prastham, not for hastjonapuram
@anjanaanju7402
@anjanaanju7402 13 дней назад
Kalki cinima kand kazhinj vannavar😌❤️
@Neenu-rajesh1996
@Neenu-rajesh1996 7 дней назад
Njanudd
@user-bi1rx7uj9k
@user-bi1rx7uj9k 9 месяцев назад
ചത്തു കിടക്കുമ്പോ കരയാൻ ഒരു കൂട്ടുകാരൻ എങ്കിലും ഉണ്ടല്ലോ. വലിയ സുകൃതം ...
@SethuLakshmi-dx9fm
@SethuLakshmi-dx9fm 3 месяца назад
😂😂😂😂
@rekhap.s.523
@rekhap.s.523 Месяц назад
സത്യം നമുക്ക് അതും ഇല്ല
@JamesTemplar-mn3pk
@JamesTemplar-mn3pk 23 часа назад
Karayal maatram alla pulli oru load shathrukkale konnu kolavilichittund duryodhananu vendi
@gopinath4454
@gopinath4454 10 месяцев назад
❤ദുരിയോദ്ദനൻ ❤കർണ്ണൻ❤ ആശ്വാദദ്മാവ് ❤ ലോകം കണ്ട മികച്ച കൂട്ടുകെട്ട് 💯
@annlukose5317
@annlukose5317 9 месяцев назад
Alla athu rajum Radha yum anu mayavile😂😂
@sajithsachu1106
@sajithsachu1106 8 месяцев назад
Yes 🔥🔥🔥
@anoopkrishnan5615
@anoopkrishnan5615 5 месяцев назад
Krishnan❤️Arjun❤
@b2kuyirborntokill196
@b2kuyirborntokill196 5 месяцев назад
💞💞💞
@arjunck441
@arjunck441 4 месяца назад
ഇതുപോലൊരു കൂട്ടുകെട്ട് എനിക്കും ഉണ്ടായിരുന്നെങ്കിൽ
@user-el4xd5hl1f
@user-el4xd5hl1f 9 месяцев назад
വ്യാസമഹാഭാരതം വായിച്ചാൽ നമ്മൾക്കെല്ലാം മനസ്സിലാകും വിശ്വാമിത്രന് ശാപത്താൽ ആണ് ഈ അഞ്ച് പേർക്ക് ഇങ്ങനെയൊരു ദുര്യോഗം ഉണ്ടായത് ഹരിചന്ദ്ര മഹാരാജാവിനെ പീഡിപ്പിക്കുന്നത് കണ്ടു വിശ്വാമിത്ര നോട് തോന്നിയ ദേഷ്യമാണ് അവരെ അഞ്ചുപേരെയും കൂടെ ഇതേപോലെ എത്തിച്ചത് ഓരോ കഥയ്ക്കും ഓരോ കാരണങ്ങളുണ്ട് മഹാഭാരതത്തിലെ ആരും ആരെയും ഭാഗം പിടിക്കാൻ പറ്റില്ല ഓരോന്നിനും ഓരോ നിയോഗമാണ്
@asrayks
@asrayks 14 дней назад
ശകുനി എരി കേറ്റി വിട്ടിട്ടാണ് മൊത്തം ഉണ്ടായത് 😂
@artworlddddd
@artworlddddd 7 дней назад
Krishnan enthina shaapam kittiyath?
@AnilkumarAnilkumar-rb4iw
@AnilkumarAnilkumar-rb4iw Год назад
ഇത് വല്ലാത്ത ഒരു നിമിഷം ആയി പോയി 🙏🙏🙏🙏
@SriHari-vj1qg
@SriHari-vj1qg 11 месяцев назад
എല്ലാം അറിയുന്ന ഭഗവാൻ തന്നെ വലിയവൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@abingeorge5801
@abingeorge5801 2 дня назад
Anna aa pullan daivangal ayiit.. Malsarikkanam.. Eg:-bhrammav.. Shivan.. Etc
@rajendrakc9262
@rajendrakc9262 5 месяцев назад
Panjali acting amazing 😢😢😢😢
@rahulsl3454
@rahulsl3454 16 дней назад
After kalki
@AnilkumarAnilkumar-rb4iw
@AnilkumarAnilkumar-rb4iw Год назад
മഹാഭാരതം എന്ന ഈ ജീവിത നൗഹാ ഏവരിലും നന്മാ ഉണ്ടാകട്ടെ തമ്പുരാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🙏🙏🙏
@narendrasisodiya3590
@narendrasisodiya3590 10 месяцев назад
ആദ്യത്തെ കുറച്ച് കമറ്റ് ഞാൻ വായിച്ചു എ ല്ലാവർക്കു അദർമ്മപക്ഷാത് നിൽക്കുന്നവരോടാണ് കുടുതൽ പ്രിയം ഇതിന് കാരണം ധർമ്മത്തെ മനസിലാകാതെ പോകുനതാണ് കാരണം ഈ യുധംധർമ്മ. അധർമ്മയുധം മായിരുന്നു. ധർമ്മം ജെയിക്കൻ ചില സനർഭങ്ങളിൽ അധർമ്മം പ്രവർത്തികേണ്ടവരു അത് ധർമ്മം നിലനിർത്താനു അധർമ്മത്തെ ഉൻമൂലം ചെയാൻ വേണ്ടിയാണ്.❤❤❤❤❤
@adulramesh4529
@adulramesh4529 9 месяцев назад
athe bro
@user-qc2gj1sc7f
@user-qc2gj1sc7f 7 месяцев назад
👍
@kumarithankamani8452
@kumarithankamani8452 6 месяцев назад
correct eppol kaalanmaarkkaanu kaalam
@user-fg1gy4kb2b
@user-fg1gy4kb2b 4 месяца назад
ഞാനും ശ്രദ്ധിച്ചു ആധാർമികളെ പുകഴ്ത്തുന്നു യാതൊന്നും മനസ്സിലാകാത്ത
@deepamadhu389
@deepamadhu389 4 месяца назад
കലിയുഗം അല്ലേ അധർമ്മം കുടികുത്തി വാഴും.ധർമ്മത്തിന് അനുകൂലിക്കുന്നവർ കുറവായിരിക്കും.😢😢😢😢
@AnuAnu-rr1yb
@AnuAnu-rr1yb Год назад
Best friendship in dhurodhanan friends കർണൻ and ashudhalma ❣️❣️
@twingletarun7356
@twingletarun7356 Год назад
പൈശാചികത നിറഞ്ഞ കൂട്ടുകെട്ട്. 👹👹
@twingletarun7356
@twingletarun7356 Год назад
@@Torque47 കൗരവരും പാണ്ഡവരും തമ്മിലുള്ള മത്സരത്തിൽ ഭീമൻ കർണനെ സൂതപുത്രൻ എന്ന് വിളിച്ചത് തെറ്റ് തന്നെ ആണ്. എന്നാൽ, അതിന്റെ പേരിൽ പാണ്ടവരെ മോശമായി കാണാൻ പറ്റില്ല. ദുര്യോദനൻ കർണന്റെയും അശ്വധാമാ വിന്റെയും കഴിവ് കണ്ടിട്ട് തന്നെ ആണ് അവരെ സുഹൃത്തുക്കൾ ആക്കിയത്. പക്ഷെ, അത് ഒരിക്കലും ദുര്യോദനന് കർണനോടും അശ്വധാമാവിനോടും ഉള്ള സ്നേഹം കൊണ്ടായിരുന്നില്ല. Duryodhanan സ്വന്തം കാര്യം കാണാൻ വേണ്ടി മാത്രം ആയിരുന്നു. കർണൻ മനസ് വിഷമിച്ചിരുന്ന സമയത്താണ് ദുര്യോദനന് എപ്പോഴും കൂടെ ഉണ്ടാകും എന്ന് വാക്ക് കൊടുത്തത്. പിന്നീട് കർണൻ ആ കൊടുത്ത വാഗ്ദാനത്തിൽ നിന്നും പിന്മാറാൻ സാധിക്കാതെ ധർമ സങ്കടത്തിൽ ആകുന്ന ഒരുപാട് സന്ദർഭങ്ങൾ ഉണ്ട്. അതാണോ നല്ല സുഹൃത്ത്ബന്ധം? 🙏🏻🙏🏻🙏🏻 ഒരേ കഥ കാണുന്ന വ്യക്തികളുടെ വ്യത്യസ്തമായ കാഴ്ചപാടുകൾ...ക്ഷമിക്കണം മിത്രമേ.. 🙏🏻🙏🏻
@neethusanthosh7014
@neethusanthosh7014 Год назад
@@twingletarun7356 bu
@akashsunil4286
@akashsunil4286 Год назад
@@twingletarun7356 duryodhanan adharmi ayirnu ennulath sathyam aane pakse karnod ulle suhrth bendam orikalm kalavayirunila vyasa mahabharatathil athu parayunund ath krishnanm angigarichathane athukondane karnante andya karmangal cheyyan duryodhanane anuvadhichath
@Paradisa2024
@Paradisa2024 Год назад
Anu : പാണ്ഡവരെ തകർക്കാൻ വേണ്ടിയുള്ള friendship
@kavyakamal3542
@kavyakamal3542 9 лет назад
Greatest epic ever told. Greatest acting ever did
@krishnapv2327
@krishnapv2327 14 дней назад
After kalki film😎
@nirmalae7678
@nirmalae7678 4 месяца назад
യഥാർഥ മഹാഭാരതം കഥയിൽ നിന്നും ഒരുപാട് വ്യത്യാസം ഈ സീരിയ ലിൽ ഉണ്ട്
@gokulgokulshajikumar3877
@gokulgokulshajikumar3877 7 дней назад
സത്യം br chopra യുടെ പഴയ മഹാഭാരതം ഒക്കെ എത്രയോ better ആയിരുന്നു... Ashwathama, കൃപാചര്യൻ, കൃതാ വർമ്മ അങ്ങനെ മൂന്ന് പേര് ചേർന്നാണ് പാണ്ഡവന്മാരുടെ കൂടെ ഉള്ള സകല ലവന്മാരെയും ഒറ്റ രാത്രി കൊണ്ട് കഷാപ്പ് ചെയ്തത് 👍
@ramachandrannair6409
@ramachandrannair6409 Год назад
Dhuryodanan was a greatest villain charector of Mahabharatam, simply villian by all means..😊 Charectors in this Epic have no deaths of death will come at wish of the person concerned like Bhishma Pithamaha. That sort of this type of magic is available now a-days in our cosmic world. So this story looks a little cooked up.
@justwatch8980
@justwatch8980 11 дней назад
After kalki watching this, not only this watching everything about Mahabharata srory
@vaishnavks9812
@vaishnavks9812 11 месяцев назад
The true friend of duryodhan ❤
@gowrisankarmohanan8840
@gowrisankarmohanan8840 3 месяца назад
Ee serial kanunna pole alla aswathamaavu nalla powerfull aarunnu...aarkum pettannu tholpikan sadhikkillla
@gokulgokulshajikumar3877
@gokulgokulshajikumar3877 7 дней назад
പഴയ മഹാഭാരതത്തിൽ ഗജിനി സിനിമയിലെ വില്ലൻ ആയിരുന്നു ആശ്വാത്മാവ് 🔥🔥അങ്ങേര് കിടിലം ആയിരുന്നു 👍
@ajaynathv8099
@ajaynathv8099 10 месяцев назад
Aswthamavu❤
@kunjavakunjava1425
@kunjavakunjava1425 Год назад
Aswathmav aanu duryodanate yadhartha suhruth.. Karnanu undayirinath orutharam kadapaad aanu
@VS-fe9dr
@VS-fe9dr Месяц назад
പെഴച്ച യുധിഷ്ഠിരൻ ആണ് ഈ പ്രശ്നം മുഴുവൻ ഉണ്ടാക്കിയത് തയോളി
@chirath3
@chirath3 15 дней назад
😂😂😂
@gokulgokulshajikumar3877
@gokulgokulshajikumar3877 7 дней назад
സത്യം അവസാന ദിവസം duryodananu ഒരു offer കൊടുക്കുന്നുണ്ട് ഈ മണ്ടൻ... ഞങ്ങൾ അഞ്ചു പാണ്ഡവരിൽ ആരെ വേണമെങ്കിലും നിനക്ക് കൊല്ലാം ഒരാളെ കൊന്നാൽ നിനക്ക് നമ്മൾ ഈ രാജ്യം നൽകും എന്ന് 😂😂duryodanan ആ ഗദ എടുത്തു yudisthirane എങ്ങാനം ഒന്ന് മുട്ടിയിരുന്നെങ്കിൽ yudisthtiran പടം ആയേനെ 😂😂😂ഇങ്ങനെ ഒരു മലരൻ 😂
@thedeviloctopus5687
@thedeviloctopus5687 3 дня назад
😂😂😂athe nettelillathe pongan panja pandavaril main waste
@bineeshmadhu1175
@bineeshmadhu1175 Год назад
Aswasthama the deadly warrior💪💪
@aswin.s8798
@aswin.s8798 10 месяцев назад
Immortal aswadhama my hero not only hero but also a villain❤
@josechekkaparamban9277
@josechekkaparamban9277 Год назад
Great epic, greater than any
@appooskrishnan1452
@appooskrishnan1452 3 дня назад
Ashwathama🔥😳
@cautionB0SS
@cautionB0SS 13 дней назад
Jai shree krishna 🔥
@rejina141
@rejina141 5 месяцев назад
ആസ്വാതലമാവ് പുൽക്കോടി ഉപയോഗിച്ച് ആണ് ബ്രഹ്മസ്ത്രം എയ്യുന്നത്
@manumaniyanpillai1996
@manumaniyanpillai1996 Месяц назад
Brahma sheersha astram
@becool1632
@becool1632 11 дней назад
അത് ഏത് മാവ്
@akhilkannan3946
@akhilkannan3946 6 дней назад
​@@becool1632😂
@sathik4056
@sathik4056 День назад
Kalli kandu soooper
@gamercodm-110
@gamercodm-110 18 часов назад
​@@becool1632 😂
@midhunm9441
@midhunm9441 Год назад
Duryodhan great warrior Mahabharat 💥💥
@harikrishnanps8938
@harikrishnanps8938 4 дня назад
Anyone after kalki movie??
@jagan2418
@jagan2418 10 дней назад
Respect
@malluthrissur5411
@malluthrissur5411 8 дней назад
Ingane onnum alla real story orupaad change und vyasa mahabharatham orupad vethyasam aan
@adithya_adhii_
@adithya_adhii_ 11 месяцев назад
2:20 i feel sad🥺
@ballalanna3257
@ballalanna3257 Месяц назад
Me too....
@letustalksomepolitics911
@letustalksomepolitics911 5 месяцев назад
യഥാർത്ഥത്തിൽ അശ്വത്ഥാമാവ് പുൽനാമ്പ് വചല്ലെ ഭ്രമാസ്ത്രം പ്രയോഗിച്ചത്
@iyeraishu1
@iyeraishu1 14 дней назад
Yes
@SheejaHariharannair-gx8ck
@SheejaHariharannair-gx8ck 2 месяца назад
🙏🙏🙏🙏
@sreelakshmividhun4465
@sreelakshmividhun4465 3 месяца назад
Ashwathamave ninakendhina pandavarod shathrutha.... Rajyam undaki thannathinano... Real devil👍🏻
@dead5064
@dead5064 3 месяца назад
Eppo anubhavikununde 😀
@sreeragkp3122
@sreeragkp3122 10 минут назад
😄😄 നന്നായി പഞ്ചാലിക്ക് അങ്ങനെ തന്നെ കിട്ടണം
@__Me__X__Edits__
@__Me__X__Edits__ 6 месяцев назад
Duriyodhanan😢
@dreamslight8600
@dreamslight8600 Год назад
🙏🙏🙏🙏👌👌
@dreamslight8600
@dreamslight8600 Год назад
🙏🙏🙏🙏🌺
@adarshvijayakumar754
@adarshvijayakumar754 Год назад
Lord Krishna was hide all these times
@gulsnhmidova5333
@gulsnhmidova5333 13 дней назад
Dinməz dursaydən, intiqam demeseydin, müharibə olmasaydı.
@soubhagyuevn3797
@soubhagyuevn3797 11 месяцев назад
ബ്രഹ്മാസ്ത്രം അല്ല ബ്രഹ്മ ശിരാസ്ത്രം ആണ് രണ്ട് പേരും പ്രയോഗിക്കുന്നത്.
@harikrishnank1312
@harikrishnank1312 10 месяцев назад
അതെ👍
@gamingvvvvvvvv
@gamingvvvvvvvv 11 месяцев назад
Arjungreat warrior
@HeYiTzMeEagle
@HeYiTzMeEagle 9 дней назад
❤🎉❤🎉
@NEKISYA
@NEKISYA Год назад
💪🤲
@kunjavakunjava1425
@kunjavakunjava1425 Год назад
Arjunanu pasupathastram proyohikan ulla sandharbam aayirunnu
@shajimysoreshajimysore1082
@shajimysoreshajimysore1082 Месяц назад
ഇത് ബ്രമശിരസ് അസ്ത്രം ആണ്
@UnknownSeeker2007
@UnknownSeeker2007 Год назад
ഇത് തെറ്റാണ് യഥാർത്ഥത്തിൽ ബ്രഹ്‌മാസ്ത്രം പ്രതിസംഹരിക്കാൻ അർജുന്നാനോട് വേദവ്യാസനാണ് പറയുന്നത്
@babyas2735
@babyas2735 Год назад
👶😀
@ajithkky346
@ajithkky346 Год назад
S
@harikrishnank1312
@harikrishnank1312 10 месяцев назад
അതെ. പിന്നെ ബ്രഹ്മാസ്ത്രവും അല്ല ബ്രഹ്മശിരാസ്ത്രം ആണ് രണ്ട് പേരും വിട്ടത്. ബ്രഹ്മശിരാസ്ത്രം ബ്രഹ്മാസ്ത്രത്തിന്റെ 4 മടങ്ങ് ശക്തമാണ്
@manumaniyanpillai1996
@manumaniyanpillai1996 Месяц назад
​@@harikrishnank1312yes atinte tadayan brahmanta astram venam atu arjunante kayil illayirunnu
@harikrishnank1312
@harikrishnank1312 16 дней назад
​@@manumaniyanpillai1996 ബ്രഹ്മാണ്ടാസ്ത്രം എന്നൊരു അസ്ത്രം ബോറിസ്, കിസാരി മോഹൻ ഗാംഗുലി, ഗീത പ്രസ്സ് editionukalil ഒന്നുമില്ല. അങ്ങനെയൊരു അസ്ത്രത്തെ പറ്റി വേദ വ്യാസ മഹാഭാരതത്തിൽ പറഞ്ഞിട്ടില്ല. ബ്രഹ്മശിരാസ്ത്രം കഴിഞ്ഞാൽ നാരായണാസ്ത്രവും, പാശുപതാസ്ത്രവും ആണ് ഏറ്റവും ശക്തിയേരിയ അസ്ത്രങ്ങൾ. അർജുനൻ ജയദ്രഥനെ പാശുപതാസ്ത്രം കൊണ്ടല്ല വജ്രാസ്ത്രം കൊണ്ടാണ് അവന്റെ തല മുറിച്ചു കളഞ്ഞത്
@mahaneeshforyou2090
@mahaneeshforyou2090 8 месяцев назад
കർണ്ണന്റെ പുത്രൻ ഭാര്യ അവർക്ക് അധികാരം നൽകിയില്ല.പറ്റിച്ചു
@anumols2511
@anumols2511 5 месяцев назад
Indraprastham aaahne kodukkam ennu paranjath , Hastinapuram all
@harikrishnank1312
@harikrishnank1312 5 месяцев назад
@@anumols2511 ഇന്ദ്രപ്രസ്ഥത്തിലെ രാജാവാക്കിയത് ശ്രീകൃഷ്ണന്റെ പേരക്കുട്ടിയായ അനിരുദ്ധന്റെ മകൻ വജ്രനെയാണ്. വൃഷകേതുവിനെ അംഗരാജ്യത്തിലെ രാജാവ് തന്നെയാക്കി ആ വംശാവലി തുടർന്നു
@-V6984
@-V6984 3 месяца назад
Athinu karnan pandu accepted son alla.Pinnenthina rajyam😅
@dhurandhamgameryt4943
@dhurandhamgameryt4943 Год назад
Duriyodhan is the great warrior
@ramdascm534
@ramdascm534 7 месяцев назад
കുരുക്ഷേത്ര യുദ്ധഭൂമി കടൽ തീരതല്ലലോ, duryodhanan കിടക്കുന്നത് അവിടെ ആണല്ലോ..,
@artworlddddd
@artworlddddd 7 дней назад
Bheeman verum mandan😂 utharayuda karyam parayan povandalo
@varooppulikkal3751
@varooppulikkal3751 12 дней назад
Alla
@malluthrissur5411
@malluthrissur5411 8 дней назад
Main point bhrammastram ala utharayude vayattilek vidunnath....bhrammasira asthram aan bhrammasthrathekal strong and deadly aan
@akzdz1873
@akzdz1873 Год назад
ദ്രൗപദി അർഹിച്ചിരുന്ന്.... ഗാന്ധാരി അനുഭവിച്ചത് എല്ലാം....
@dead5064
@dead5064 Год назад
💯
@amalviswanatan138
@amalviswanatan138 Год назад
ഗാന്ധാരിയും അർഹിച്ചിരുന്നു ദ്രോപതി അനുഭവിച്ച വസ്ത്രക്ഷേപം 🤣🤣
@mayaunnikrishnan7836
@mayaunnikrishnan7836 Год назад
​@@amalviswanatan138😂😂point
@arjunvincent7663
@arjunvincent7663 10 месяцев назад
@@amalviswanatan138swantham bharyaye samrakshikaan kelpillatha bharthakanmar undayaal ithalla ethinapuravum sahikanam.
@-V6984
@-V6984 3 месяца назад
Athinu panchaali enthu thetta cheythu...serial alla original mahabharat vechu parayane😅Teasing duryodhan is cooked up story..Athum paranjondu varalle😂Strip cheyyan nokki...ethrem men naduvil ...last rakthabendham ellam marichu...ennittum pazhi panchalikku...kashtam
@mahaneesh321
@mahaneesh321 8 дней назад
21:02 നീ തിരിച്ചു വരൂ എന്നല്ലേ പറഞ്ഞത്. അവനും അത് പറഞ്ഞ പോരെ. ഞാൻ അവനെകൊണ്ട് എങ്ങനെയെങ്കിലും പറയിപ്പിക്കാൻ നോക്കുമ്പോ സെന്റി അടിക്കുന്നോ
@anandvenugopal3764
@anandvenugopal3764 Год назад
Alla sondham achan aya guru dronacharya ke sontham mon immortal athavaa orikalum marikilla enne ariyillayirunno ? Pinne endhine ore kallam paranjappo vishwasichu
@harikrishnank1312
@harikrishnank1312 11 месяцев назад
Yudhishtiran annu aa divasam vareyum kallam paranjittilla. Athukond mooppar Yudhishtirane vishwasichu
@sreekumar3067
@sreekumar3067 2 месяца назад
19:53 ഇങ്ങേക്ക് പറ്റില്ലെ 🤔
@harikrishnank1312
@harikrishnank1312 Месяц назад
ഇല്ല. 2 nuclear missiles കൂട്ടിമുട്ടിയാൽ എന്താണോ സംഭവിക്കുന്നത് അത് പോലെയാണ് 2 ശക്തിയുള്ള ബ്രഹ്മാസ്ത്രങ്ങൾ കൂട്ടിമുട്ടിയാൽ സംഭവിക്കുന്നത്
@anulaltk2940
@anulaltk2940 11 месяцев назад
Duryodhananu vendi athmardhamayi poruthiya ore oral iyal
@ajmalsha1148
@ajmalsha1148 2 месяца назад
A knappan karnane pakaram aswathmavine koodul importance koduthayurunnekkil e yudham kauravar jaikumayirunnu
@harikrishnank1312
@harikrishnank1312 28 дней назад
Ithe karyam Duryodhanan marikkunnathinu mump Ashwathamavu Pandavarude makkalude chora puranda valukal kanichappol aa santhoshathil paranjupokunnund
@nandhakishor103
@nandhakishor103 12 дней назад
ശെരിയാണ് സ്വന്തം അനുജന്മാരെ കൊല്ലാൻ നല്ല എളുപ്പം ആയിരിക്കുമല്ലോ. അത് ചെയ്യാൻ കഴിയത്തവൻ knappan. നല്ല ഫുദ്ധി
@gokulgokulshajikumar3877
@gokulgokulshajikumar3877 7 дней назад
അർജുനൻ നരൻ കൃഷ്ണൻ നാരായണൻ നരനും നാരായണനും ചേർന്നാൽ വിജയം sunishtitham 👍ഒരുപക്ഷെ പഞ്ചപാണ്ഡവന്മാരിൽ അർജുനൻ എന്ന വ്യക്തി ഇല്ലായിരുന്നു എങ്കിൽ കൗരവർ തന്നെ വിജയിച്ചേനെ 👍
@gokulgokulshajikumar3877
@gokulgokulshajikumar3877 7 дней назад
കർണൻ യഥാർത്ഥത്തിൽ duryodanane ചതിക്കുക ആയിരുന്നു... കർണ്ണന് മനസ്സ് കൊണ്ട് പാണ്ടവർ ജയിക്കണം എന്നാണ് ആഗ്രഹം പക്ഷെ അർജുനനെ vadikkanam.... ഇത്രയും പാണ്ഡവ കൂർ ഉണ്ടായിരുന്നെങ്കിൽ താൻ പാണ്ഡവൻ ആണെന്നും കുന്തി യുടെ മകൻ ആണെന്ന് പറഞ്ഞിരുന്നെങ്കിൽ ഈ യുദ്ധം ഉണ്ടാകില്ല ആയിരുന്നു... കർണൻ രാജാവ് ആകും അപ്പോൾ കൗരവരും ഹാപ്പി പാണ്ഡവരും ഹാപ്പി ഒരാളെ കൂടെ കിട്ടിയതിൽ പാഞ്ചലിയും ഹാപ്പി ആയേനെ 😂😂😂
@Loveforpooja
@Loveforpooja 3 месяца назад
ആ പിഞ്ചു ബാലന്മാരെ കൊന്നിട്ട് എന്ത് കിട്ടാനാണ്?
@gokulgokulshajikumar3877
@gokulgokulshajikumar3877 7 дней назад
പാണ്ഡവന്മാർ എന്ന് കരുതി ചെയ്തതാണ് പക്ഷെ അവന്മാരുടെ മക്കൾ ചത്തു 👍
@Lobyew
@Lobyew 12 дней назад
ദുര്യോധനൻ നല്ലവനാണോ other version ഉണ്ടോ??
@hummingbird1756
@hummingbird1756 12 дней назад
Ella characters grey shade aan
@carlover402
@carlover402 11 дней назад
Absolutely he is good person
@athulskumar9361
@athulskumar9361 7 дней назад
He had blind hate to Pandavas....but only them... He never wanted their sons to die...
@happygamerdrawings3199
@happygamerdrawings3199 6 месяцев назад
മഹാഭാരതം🥲❤
@mammys572
@mammys572 Год назад
ശെരിക്കും മഹാഭാരതത്തിലെ സൂപ്പർ സ്റ്റാർ അശുദ്ധമാവ് ആണ്.... പകരത്തിനു പകരം 👌👌👌👌👌
@travelmankl0757
@travelmankl0757 Год назад
പിന്നെ ഒറങ്ങി കിടന്ന പിള്ളേരെ കൊന്നിട്ട് അല്ലേ ചൂപർ ചാറ്
@anzil2220
@anzil2220 Год назад
​@@travelmankl0757 bheeshmr karnan droner duriyodhanane konaath chathi ellathe alle onnu pode
@crazygamer1566
@crazygamer1566 Год назад
@@travelmankl0757 മാർഗം അല്ല ലക്ഷ്യം ആണ് പ്രധാനം എന്ന് പറഞ്ഞു കൊണ്ട് ഭീഷമർ, ദ്രോണർ, കർണൻ ഇവരെയൊക്കെ ചതിച്ചു കൊല്ലുമ്പോൾ ഓർക്കണമായിരുന്നു തിരിച്ചു പണി കിട്ടുമെന്നു😂
@blacklover880
@blacklover880 11 месяцев назад
I​@@crazygamer1566ഇവരെയൊന്നും ഒറങ്ങി കിടന്നപ്പോ അവര് പോലും അറിയാതെ അല്ല കൊന്നത്
@professor.georgekutty4thst75
@professor.georgekutty4thst75 11 месяцев назад
​@@crazygamer1566 avarodu avarude thettukal parajappo avar thane alle marannam sekharichath
@user-ik1rd7ef7q
@user-ik1rd7ef7q Год назад
ദുര്യോധനൻ the great warrior 🔥🔥🔥🔥💪💪💪💪💪
@skjishan1272
@skjishan1272 Год назад
ദുേരൃാഡനൗ
@aswinkumar6992
@aswinkumar6992 Год назад
👍👍👍👍💪💪💪💪💪😡😡😡😡😡🔥🔥🔥🔥🔥🔥🔥
@abdulladubai7683
@abdulladubai7683 Год назад
Koppanu
@anoopkrishnan5615
@anoopkrishnan5615 Год назад
ഉത്തമനായ പോരാളി ആയിരിക്കാം എന്നാൽ ജീവിതം മുഴുവൻ അധർമ്മം പ്രവർത്തിച്ചു ശകുനി എന്ത് പറയുന്നുവോ അത് വേദവാക്യമായി കണ്ടു കർണനെ പോലെ ഉത്തമൻ ആയ ഒരു യോദ്ധാവിനെ കൊലയ്ക്ക് കൊടുത്തു
@crystalworld4723
@crystalworld4723 Год назад
വാഴയാണ് ദുഷ്ടൻ 😡😡
@maneesh.s2140
@maneesh.s2140 Год назад
2 rajyangal thammil eni yudham undayal....ethu poleyakum...lokam muzhuvan....therum
@unnisree9237
@unnisree9237 Год назад
I support കൗരവർ ❤️❤️❤️
@achumuralimurali8428
@achumuralimurali8428 Год назад
ഓരോ ഭാഷയിൽ ഓരോ പോലെ ആണ് ചിത്രികരിച്ചത് കന്നട ഭാഷയിൽ മൊത്തം വേറെ വിധത്തിൽ ആയിരുന്നു ഇതിന് വേറെ വേർഷൻ ഉണ്ടോ
@jineeshgeorge6990
@jineeshgeorge6990 10 месяцев назад
ഉണ്ട്
@jineeshgeorge6990
@jineeshgeorge6990 6 месяцев назад
ഉണ്ട്
@amalviswanatan138
@amalviswanatan138 Год назад
നീ ദ്രോണാചാര്യർ അപ്പുറത്ത് വിദ്യാഭ്യാസത്തിന് പോയപ്പോൾ കൃപക്ക് അന്യ പുരുഷന്മാരിൽ ഉണ്ടായവൻ അല്ലേ നീ 🤣🤣
@stoic.369
@stoic.369 8 месяцев назад
Viswanatan vayil pidikan poyapo ninne njn undakkith pole
@harshatomas835
@harshatomas835 5 месяцев назад
അങ്ങനെ ഉണ്ടായത് പണ്ടവർ ആണ് MT ഊക്കി വിട്ടത് ആണല്ലോ 🤣
@harikrishnank1312
@harikrishnank1312 5 месяцев назад
@@harshatomas835 എങ്കിൽ ധൃതരാഷ്ട്രരും, പാണ്ടുവും ഒക്കെ വേദ വ്യാസന്റെ നിയോഗം എന്നതിലൂടെ ഉണ്ടായ മക്കളാണ്. വിചിത്രവീര്യൻ മക്കളുണ്ടാകുന്നതിന് മുന്നേ മരിച്ചതോടെ യഥാർത്ഥ കുരുവംശം അവസാനിച്ചു. പിന്നെ പാണ്ടുവിനോട് സന്യാസിമാർ തന്നെയാ പറയുന്നത് പിതൃതർപ്പണം ചെയ്യാൻ പുത്രൻമാരില്ലാതെ മരിച്ചാൽ സ്വർഗ്ഗ പ്രവേശം കിട്ടുകയില്ലെന്ന്. അതുകൊണ്ട് തന്നെയാ കുന്തിയോട് മന്ത്രങ്ങൾ പ്രയോഗിച്ചു പുത്രന്മാരെ തരാൻ ആവശ്യപ്പെട്ടത്. ദുര്യോധനനും പിന്നെ അവന്റെ സ്തുതിപാഠകരും മാത്രമാണ് പാണ്ഡവരെ പാണ്ടുവിന്റെ മക്കളായി അംഗീകരിക്കാത്തതായിട്ടുള്ളു. അല്ലാതെ ഭീഷ്‌മരോ, ധൃതരാഷ്ട്രരോ, ദ്രോണരോ, കൃപരോ, വിദുരരോ ഒന്നും അവർ അവിഹിത സന്താനങ്ങൾ ആണെന്ന് പറഞ്ഞിട്ടില്ല
@shivasunil7918
@shivasunil7918 2 месяца назад
Adharmigal is pandava 😊 They win bcz of Lord krishna. Oterwise😂😂😂😂
@vishnumurali-kv8rs
@vishnumurali-kv8rs 8 дней назад
Mahabharatam. Iruthi vayichaal theeruna presnamullu😂
@shivasunil7918
@shivasunil7918 8 дней назад
@@vishnumurali-kv8rs Bro. Ettuvum mutha puthran duryodhan ayurinu apol adeham alle king 👑 avande. Adhum pote 5 pandaavrk oru adhikaravum kitathial Karanam adhil arum pandunte makkal alla. Pine waril avar jayichu. Pine lord krishna avarodopam uladhu kond. Nammal oke pandavar dharmishtar annu enu paryunu. That's all ur owner 😂😂
@Homo508
@Homo508 7 дней назад
​@@shivasunil7918കൃഷ്ണൻ ദെയിവം ആണ് so കൃഷ്ണൻ വിചാരിക്കുന്നത് ആണ് ഉത്തമം, കൃഷ്ണൻ pandavarude കൂടെ ആണ്
@shivasunil7918
@shivasunil7918 7 дней назад
@@Homo508 😂😂😂
@renjithnair1581
@renjithnair1581 9 месяцев назад
ഞാനാണ് എങ്കിലും ചിന്തിക്കൂ അങ്ങനെയേ , കർണ്ണനെ ചതിച്ച് കൊന്നു
@-V6984
@-V6984 3 месяца назад
Appol cheytha thettu thettalla...Abhimanyuvine akramichappol karnan thettu cheythilla? Panchaliye strip cheyyan paranjathu thettslla..Angeru angarajavaayi sukhichu jeevichu..last chathu aathrem ullu..poyi real mahabharat vaayichittu dialogue adi😅
@aravindakshanks2151
@aravindakshanks2151 Год назад
എന്ത് പാണ്ടന്മാര
@ajeshvr4264
@ajeshvr4264 4 дня назад
പൊട്ടകഥ ശരിയാ കഥയല്ല
@syamlalsb7161
@syamlalsb7161 Год назад
Panchali yudham undkan oru parudhivare karanakari 101 makkal marichapo gandhariku engane vedhana undayo athupole aa vedhana panchalium yudham therunnapo anubhavichu karnane soodha puthrane njn vivaham cheyilla enn paranj avide kali akki ... Swargarohana samayath aadhiyam marikunnathum panchali thanne
@sreelakshmividhun4465
@sreelakshmividhun4465 3 месяца назад
Panchaliyum gandhaariyum anubhavicha vedhana rand thalathil aanu.... Ghanadaride prayama panchalik... Kouravarde prayam alla pandavarde makkalk.. Ghandharik vayasavunna vare makkalodoppam sukhichu vazhan patti.. Adharamavum chathiyum mathram nirnja vishavithukalodoth... Athond thanne avar ath arhikkunnu....ith kurachoode nerathe kodukendathayirunnu.. Panchali puthranmar balakar aanu....
@cyrilsimon9384
@cyrilsimon9384 5 месяцев назад
യുധിഷ്ഠരൻ ബ്രോ : നീ ഞങ്ങളെ വധിച്ചിരുന്നെങ്കിൽ ഞങ്ങൾ നിന്നോട് ക്ഷമിക്കുമായിരുന്നു അശ്വഥാമാവ് :ഇതെന്ത് മൈര് 😂
@vibinlal4746
@vibinlal4746 5 месяцев назад
Swargathile eathiyale😅
@gokulgokulshajikumar3877
@gokulgokulshajikumar3877 7 дней назад
ഉത്തരയുടെ വയറ്റിൽ കിടന്ന കുഞ്ഞിനെ കൊല്ലാൻ നോക്കിയ ആശ്വാത്മാവ് 3000 വർഷം ദേഹം മുഴുവൻ വൃണങ്ങളും പഴുപ്പും നാറ്റവും കൊണ്ട് നരകിച്ചു ജീവിക്കുന്നു കൃഷ്ണൻ പുനർജീവൻ നൽകി pareekshith എന്ന് വിളിച്ച അവൻ 16 ആം വയസ്സിൽ തക്ഷകന്റെ കടി കൊണ്ട് ചാവുന്നു ലെ ആശ്വാത്മാവ് : അപ്പോൾ ഞാൻ പൊട്ടനാ 😂😂
@arjunck441
@arjunck441 4 дня назад
കഴിഞ്ഞിട്ടുള്ള അങ്ങോട്ടുള്ള ഭാഗം പറയുന്നത് കാണാൻ കഴിഞ്ഞിലെ
@santhoshkumarsouparnika4584
@santhoshkumarsouparnika4584 12 дней назад
വിനായകന്റെ സൗണ്ട് ആണോ
@midhunraj-rw4qv
@midhunraj-rw4qv 11 месяцев назад
ഗാന്താരി... ആദ്യമായി കണ്ണിന്റെ കെട്ടയിച്ചത് രണഭൂമിയിൽ ദുരിയോധനന്റെ മൃതശരീരം കാണാൻ വേണ്ടി ആണ്... എന്നിട്ട് ഗാന്താരി കൃഷ്ണനെ ശപിച്ചു എന്നൊരു കഥ കേട്ടിനല്ലോ... ശെരി ആണോ?
@harikrishnank1312
@harikrishnank1312 10 месяцев назад
അതെ. സ്ത്രീപർവം എന്ന ഭാഗത്തിൽ അങ്ങനെയുണ്ട്
@iamak4787
@iamak4787 9 месяцев назад
അത് എഴുത്തച്ഛൻ്റെ ഗാന്ധാരി വിലാപം അല്ലേ
@midhunraj-rw4qv
@midhunraj-rw4qv 9 месяцев назад
@@harikrishnank1312 oo ok
@iamak4787
@iamak4787 9 месяцев назад
ഗാന്ധാരി അതിന് മുന്നെ ദുര്യോധനൻ്റെ ശരീരം വജ്രം ആക്കാൻ കണ്ണ് തുറന്നിരുന്നു
@anandu.m242
@anandu.m242 Месяц назад
Yes.. അങ്ങനെ ഒന്നുണ്ട്...ആയ ശാപം കാരണം ആണ് കൃഷ്ണൻ്റെ യാദവ കുലം നശിച്ച് പോയത്...
@recipeworld4339
@recipeworld4339 9 лет назад
These scenes are the evident of good friendship
@AnilkumarAnilkumar-rb4iw
@AnilkumarAnilkumar-rb4iw Год назад
🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🌹🌹🌹🌹🌹🙏🌹🌹🙏🙏🙏🌹🌹🌹🙏🙏🙏🙏🙏🙏🙏🌹🙏🙏🌹🌹🌹🌹
@delephines
@delephines 8 лет назад
Duriyodhana was keeping great friendship with his friends
@maneesh.s2140
@maneesh.s2140 Год назад
Bin ladanum... madani thevravadeyum....masood muhammedumoke thevravadekalanengil..avar great friends akilla..
@amalnellickal
@amalnellickal 9 лет назад
ആശ്വധത്മാവ് സാധാരണ മനുഷ്യരെ പോലെ മരിക്കുകയില്ല എന്ന് ദ്രോണ ആചര്യർകു അറിയില്ലായിരുന്നോ ??? മരിച്ചു എന്ന് യുധിഷ്ടിരൻ നുണ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം അത് വിശ്വസിച് ലോകത്തെ നശിപ്പിക്കാൻ തുടങ്ങിയല്ലോ confused :(
@brandwise3540
@brandwise3540 8 лет назад
+Amal Thomas ..asathyam parayaatha yudhishtarante vaaakil ... viswasichu..
@Paradisa2024
@Paradisa2024 Год назад
Amal : ദ്രോണാചര്യർക്ക് പാപത്തിൽ നിന്നുള്ള മുക്തിയാണ് അദ്ദേഹത്തിന്റെ മരണം
@iqooneo7635
@iqooneo7635 10 месяцев назад
അങ്ങനെ ചിതിക്കുന്നകിൽ ഒറ്റ ഉത്തരം കണ്ണൻ
@manjuraj5973
@manjuraj5973 2 месяца назад
Yudhishthiran asathyam alla paranjath...Sathyam thanne aayirunnu.... yudhishthiran paranjath aswathamav enna gajam (ആന)vadhikka pettu ennanu... Ennal krishna nte aanja prakaram gajam enna vaaku maathram yudhishthiran Dronacharyar kelkatha vidam cheriya sabdathil aayirunnu paranjath.. aswathamav vadhikappettu ennu mathrame Dronacharyar ketullu..... Yudhishthiran nu asathyam parayaththu kond athu vishwasichu.. bheeman sherikum aswathamav ennu perulla oru aanaye ithinu vendi vadhichirunnu....
@captain3572
@captain3572 Месяц назад
അവധ്യരെ വധിക്കാൻ സാധിക്കുന്ന weapons അർജ്ജുനന്റെ കയ്യിൽ ഉണ്ട്
@manjusunil7060
@manjusunil7060 9 лет назад
krishna u looking soooo beautiful
@anoopsekn
@anoopsekn 9 лет назад
krishnan married aanu :P
@Paradisa2024
@Paradisa2024 Год назад
Manju : I have seen many Krishna characters of television. But the most loved krishna is Saurabhraj jain♥️
@harikrishnans9876
@harikrishnans9876 8 лет назад
aswadhamav keeping his friendship strong
@sanafahad3245
@sanafahad3245 9 лет назад
great frndship...
@aswadhabhilash6605
@aswadhabhilash6605 8 лет назад
nice episode
@mieckhaelanthoniussembirin8372
good
@reeteenbhorra6828
@reeteenbhorra6828 8 лет назад
Aswadhama, the real Boss ..
@ndarunurnianingsih7807
@ndarunurnianingsih7807 8 лет назад
ya bener banget susah kalau mau lihat kelanjutan nya.
@ananthasayanant2850
@ananthasayanant2850 9 лет назад
@kulwinderpal6940
@kulwinderpal6940 9 лет назад
Why all hindi episode are removed
@shalsabillawahyuarifhana915
@shalsabillawahyuarifhana915 8 лет назад
krishna is good
@rijomannar
@rijomannar 8 лет назад
where 265
@bimawadafi5706
@bimawadafi5706 8 лет назад
what the! where is 265
@habeebpk4414
@habeebpk4414 8 лет назад
265 were?
@habeebpk4414
@habeebpk4414 8 лет назад
bakki illee??
@sandeepperla7051
@sandeepperla7051 8 лет назад
265?
@raf616
@raf616 8 лет назад
kok lanjutannya susah di cari..
Далее
МНЕ ИСПОРТИЛИ МАШИНУ #shorts
00:30
Просмотров 1,1 млн
Mahabharatham 10/27/14
22:45
Просмотров 2 млн
ХАЙПОВЫЙ ЧЕЛЕНДЖ В ТИКТОКЕ🤣
0:13