Тёмный
No video :(

Mahabharatham Malayalam Serial Lord Krishna Morals | Motivational Quotes | Sree Krishna And Karnan 

The Universal Truths
Подписаться 28 тыс.
Просмотров 177 тыс.
50% 1

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 814   
@TheUniversalTruths
@TheUniversalTruths 3 года назад
New Video About Karna... ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-p44elPzG5PU.html
@manojdevaswamparambil1137
@manojdevaswamparambil1137 3 года назад
ഇതിൽ ഉള്ളതേ ലോകത്തുള്ളൂ, ഇതിൽ ഉള്ളതിൽ ചിലതു വേറെ എവിടെയെങ്കിലും കണ്ടേക്കാം പക്ഷെ ഇതിൽ ഇല്ലാത്തതു വേറെ എവിടേയും കാണുകയില്ല.... (മഹാഭാരതം)
@arunajay7096
@arunajay7096 3 года назад
100% മുഴുവൻ വായിച്ചവർക്ക് അറിയാൻ പറ്റും 👍
@sujithkumarps4367
@sujithkumarps4367 3 года назад
❤👍
@aswathyprasannan6679
@aswathyprasannan6679 3 года назад
🙏👍
@warrior6501
@warrior6501 3 года назад
Hare ram
@lakshmi5111
@lakshmi5111 3 года назад
💯💯
@ajik.k5643
@ajik.k5643 3 года назад
മഹാ ഭാരത കഥയിൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഉജ്ജ്വല കഥാപാത്രം... കർണ്ണൻ 😍😍👍
@seenathvk7911
@seenathvk7911 2 года назад
പാവം കർണൻ. മഹാ ഭാരത കഥയിൽ ഞാൻ ഏറ്റവും ഇഷ്ടപെടുന്ന കഥാ പാത്രം 😔😔
@akhilbnair5758
@akhilbnair5758 3 года назад
ഈ പറഞ്ഞ ന്യായങ്ങൾ ഒന്നും തന്നെ മഹാരഥനായ കർണനോട് അന്നത്തെ സമൂഹവും ആളുകളും ചെയ്തതിനു ന്യായമായി തോന്നുന്നില്ല.. എല്ലായിടത്തും തന്റേതല്ലാത്ത കാരണത്താൽ അവഗണന ഏറ്റുവാങ്ങിയ ആളാണ് അദ്ദേഹം.. കൃഷ്ണൻ മഹാവിഷ്ണുവിന്റെ അവതാരം ആയതു കൊണ്ടു മഹാഭാരതത്തിൽ മുന്നിട്ടു നില്കുന്നു... പക്ഷെ എന്റെ നായകൻ " കർണൻ തന്നെ "🔥
@alenciasunny9423
@alenciasunny9423 3 года назад
Same to you
@arunajay7096
@arunajay7096 3 года назад
🔥😍💪വീർ കർണ്ണ 🏹🏹
@sudevsantosh1061
@sudevsantosh1061 3 года назад
Same opinion
@ട്രാൻസ്
@ട്രാൻസ് 5 месяцев назад
@keep_calm_and_Deus_Vult
@keep_calm_and_Deus_Vult 3 года назад
കർണൻ ഫാൻസ്‌ ഇവിടെ വരിക
@shammymenon88
@shammymenon88 3 года назад
ഭഗവാൻ കർണന് ജീവിതത്തിൽ അനുഭവിച്ച അപമാനത്തിനെല്ലാം പരിഹാരം നൽകുവാനും കർണന്റെ കീർത്തി എന്നും നിലനിൽക്കാനുമാണ് യഥാർത്ഥത്തിൽ തേർ ചക്രം താഴ്ന്ന നേരത്ത് തന്നെ കർണനെ കൊല്ലുവാൻ പറഞ്ഞത്.കാരണം ആ സമയത്തു വധിച്ചതിലൂടെ ലോകം എന്നും കർണനെ വാഴ്ത്തുന്നതാണ്.ഭഗവാന്റെ അനുഗ്രഹം ഏതു രീതിയിലാണെന്നു പറയാനാവില്ല. ഹരേ കൃഷ്ണ 🙏
@arunajay7096
@arunajay7096 3 года назад
കർണ്ണനെ ഏറ്റവും കൂടുതൽ മനസിലാക്കിയതും സഹോദരനെ പോലെ സ്നേഹിച്ചതും കൃഷ്ണൻ ആണ്..."നിന്റെ കീർത്തി ഒരിക്കലും മരിക്കുകയില്ല എന്ന് വരവും നൽകി"...."നീ ഏറ്റവും കൂടുതൽ ആഗ്രഹിച്ച യശസ് നിനക്ക് ലഭിക്കും" എന്ന് പശുരാമനും അനുഗ്രഹിച്ചു...രഥത്തിൽ വില്ലെന്തി നിൽക്കുന്ന നിന്നെ വധിക്കുവാൻ ആർക്കും സാധിക്കില്ല" എന്ന വരവും നൽകി..ജനഹൃദയങ്ങളിൽ ഇന്നും കർണ്ണൻ അമരൻ ആണ് 🔥😍💪
@Binoyxxx9
@Binoyxxx9 3 года назад
@@arunajay7096 സത്യം.... ഉണ്ട ചോറിന് നന്ദി കാട്ടി അധർമ പക്ഷത്ത് നിന്നു അത്രയേ ഉള്ളൂ👍🏻👍🏻
@jojigeorgejojijoji2515
@jojigeorgejojijoji2515 3 года назад
ഭഗവാൻ, കർണൻ നെ കാണുന്ന അവസരത്തിൽ ഇതു നമുക്ക് മനസിലാകും... (ഭാരത യൂ ദ്ധം തുടങ്ങു്ന്നതിന് മുൻപ് )
@dreamcatcher6846
@dreamcatcher6846 3 года назад
ഈ പാട്ട് കേട്ടാൽ അപ്പൊ എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ വരും.. ചെറുപ്പത്തിൽ സ്ഥിരം നമ്മുടെ പുണ്യ മഹാഭാരതത്തിന്റെ ദൃശ്യവിഷ്ക്കാരമായ ഈ സീരിയൽ ഞാൻ കാണുമായിരുന്നു 🙏🏻🕉️ ഹരേ കൃഷ്ണ.. എന്റെ സനാതന ധർമ്മം... എന്റെ വഴികാട്ടി... എന്റെ ഹിന്ദുത്വം.. എന്റെ ഊർജംശ്വാസം 🙏🏻
@TheUniversalTruths
@TheUniversalTruths 3 года назад
Dream Catcher 07...Hare Krishna...
@dreamcatcher6846
@dreamcatcher6846 3 года назад
@@TheUniversalTruths Hare krishna
@vipin_kurinji
@vipin_kurinji 3 года назад
Ntaum
@Batmizra666
@Batmizra666 3 года назад
പാണ്ഡവരുടെ വിജയം പോലും കർണ്ണന്റെ ദയകൊണ്ട് കിട്ടിയതാണ്. ദാനധർമ്മ എന്നോന്ന് കർണ്ണന് ഇല്ലായിരുന്നേൽ കവചകുണ്ഡലം പോകുകയും ഇല്ലായിരുന്നു . പാണ്ഡവർ വിജയിക്കും ഇല്ലായിരുന്നു. മാതാപിതാഗുരുദൈവം ഇവരെല്ലാം കർണ്ണനെ ഉപേക്ഷിച്ചു. നമ്മൾ എത്ര തത്വം പറഞ്ഞാലും അദേഹത്തിന്റെ നഷ്ടം വലുതാണ്. " രഥത്തിന് ചക്രം ഭൂമിയിൽ പതിഞ്ഞ വേളയിൽ പഠിച്ച അഭ്യാസങ്ങൾ മറന്നുപോയ സമയത്ത് .നിന്നെ വധിക്കാൻ ഇത്രേം നല്ല അവസരം വേറെ കിട്ടുമോ കർണ്ണാ . ഇത് ലോകം ഉള്ളയിടത്തോളം നിന്റെ മഹാവീരത്തെ കാണിക്കുന്നതല്ലേ അത്. നിന്നെ വധിക്കാൻ ചതി പ്രയോഗിക്കേണ്ടി വന്നില്ലേ😢". ( കൃഷ്ണൻ) കർണ്ണന്റെ ധീരത കൊണ്ടാണ് അദേഹം ധർമ്മിഷ്ടനായ രാധേയൻ എന്ന് അറിയപ്പെടുന്നത്. മഹാഭാരതത്തിൽ പറയുന്നുണ്ട് വില്ല് എന്തിയാ കർണ്ണനെ ആരാലും വധിക്കാൻ സാധിക്കില്ല. കർണ്ണന്റെ ആരാധിക🔥🔥🔥
@litto3519
@litto3519 3 года назад
Ann Mary Michael നിങ്ങടെ ആരാധകാൻ ആകാൻ എന്നെ അനുവദികയില്ലേ സഖി ഇനി അങ്ങോട്ട് എനിക്ക് മാർഗദർശനം നൽക്യൂകയില്ലേ?
@Batmizra666
@Batmizra666 3 года назад
@@litto3519 😂😂😂😂😂 ഞാൻ അതിന് ധീരവനിതയോ ചരിത്രത്തിൽ ഇടം നേടിയാ ആളോ അല്ല സഖാവേ . എന്റെ ആരാധകൻ ആയതിൽ സന്തോഷം . മാർഗനിർദേശം തരാൻ ഞാൻ ആരും അല്ല സഹോദര . അന്നാലും ചോദിച്ചതല്ലേ തന്നേക്കാം " ആരെയും അങ്ങോട്ട് പരിഹസിക്കരുത് . കാരണം നല്ലവരായി ആരും ഇല്ല. പ്രതികരിക്കണ്ടയിടത്ത് പ്രതികരിക്കുക , എന്നാൽ അവിശ്യം ഇല്ലാത്ത സന്ദർഭങ്ങളിൽ ബോധപൂർവ്വം സംസാരിക്കുക. നമ്മൾ ചെയ്യുന്നതും സംസാരിക്കുന്നതും ഒരു നാൾ ബൂമൈറാങ്ക് പോലെ തിരിച്ച് വരും . എന്ന് ആരാധകന്റെ സഖി
@vishnusurendran3790
@vishnusurendran3790 3 года назад
കർണൻ സമർത്ഥനായ പോരാളിയാണ്, പക്ഷെ അദ്ദേഹം എന്തുകൊണ്ട് അദ്ദേഹത്തിന് പ്രാപ്തമായ വിദ്യ മറ്റ് താഴ്ന്ന ഗണത്തിലുള്ളോർക് പകർന്നുകൊടുക്കാൻ ശ്രമിച്ചില്ല,അദ്ദേഹം ജീവിച്ചത് തന്നെ അർജുനനെ തോല്പിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമായിരുന്നു ,ഒരു സ്ത്രീയെ അപമാനിക്കുന്നതിന് കൂട്ടുനിക്കുകയും ചെയ്തു. സാമർത്യം ദുഷ്‌ടതയ്ക് വേണ്ടി ഉപയോഗിച്ചാൽ അത് ഏറ്റവും അത്യാവശ്യ സമയത്ത് ഉപകാരപ്പെടില്ല എന്നാണ് കർണൻ എന്ന കഥാപാത്രം തെളിയിക്കുന്നത്
@litto3519
@litto3519 3 года назад
ഞാനത്തോട് നീ എന്റെ സഹോദരി എന്ന് പറയുകാ വിവേകതിനു സഖി എന്ന് പേർ വിളിക്ക. അതുകൊണ്ട് ആണെ നിങ്ങളെ ഞാൻ സഖി എന്ന് വിളിച്ചത്
@litto3519
@litto3519 3 года назад
Vishnu:അതുകൊണ്ട് അല്ല ഭഗവാൻ പരശുരാമന്റെ ശാപം ഇണ്ടായർന്നു ചതിവിളുടെ പ്രപതം acunathu എന്തു തന്നെ ആയാലും നിനക്ക് എറ്റവും ആവശ്യമായി വരുന്ന സമയത്തു തന്നെ അതു നിന്നെ വിട്ടു pocunathanu യാതൊരു prayoganavum undacunathu അല്ല എന്നും
@midhunm1778
@midhunm1778 3 года назад
കൃഷ്ണന് പറഞ്ഞത് ഇങ്ങനെ ആണ്.. കർണ്ണന്റെ കഴിവിനെ ആണ് സത്യത്തിൽ ദുര്യോധനൻ ഇഷ്ട പെട്ടത്. മറ്റുള്ളവർ നമ്മളെ പരിഹസിക്കുമ്പോൾ സ്വയം ഉയരുക എന്നത് ആണ് കൃഷ്ണൻ പറഞ്ഞത്. കർണനെ സൂധ പുത്രൻ എന്ന് വിളിച്ചു അപമാനിച്ചു. ആ സമൂഹത്തിന് വേണ്ടി കർണ്ണന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.. കർണ്ണൻ തന്റെ കഴിവ്, വിദ്യ മുഴുവൻ ആ സമൂഹത്തിന്റെ നന്മക്ക് ആയി ഉപയോഗിച്ചിരുന്നു വെങ്കിൽ അത് വലിയൊരു പരിവർത്തനം ആകുമായിരുന്നു.. ധർമ്മം അറിയാവുന്ന കർണ്ണൻ അധർമ്മ ചെയിതു.. മഹാഭാരതം ഓരോ വ്യക്തി ക്ക് അവരുടെ കാഴ്ച പാടിൽ കാണാൻ കഴിയും... അവസാനം കർണ്ണൻ ചോദിക്കുന്നു ഒരിക്കൽ എങ്കിലും തല ഉയർത്തി നിർത്താൻ അവസരം ഉണ്ടാകുമോ... കൃഷ്ണൻ പറഞ്ഞു.. ഈ മഹാഭാരത കഥ എന്ന് വരെ ആളുകളിൽ എത്തുന്നൊ അന്ന് വരെ ശെരിക്കും പ്രശംസ കർണ്ണന് ആയിരിക്കും.. ആയുധം ഇല്ലാത്ത കർണ്ണനെ ആണ് അർജുനൻ തോല്പിച്ചത്... ദുര്യയോദ്ദനൻ കഴിവിലും, ധീരതയോടെ നിന്ന കഥാ പാത്രം ആണ്.. പക്ഷേ.. ഞാൻ എന്ന ഭാവം നാശത്തിൽ കലാശിച്ചു.. കർമ്മ ഫലം അനുഭവിക്കാൻ എല്ലാവരും ബാധ്യസ്ഥൻ ആണ്.. വേടന്റെ അമ്പേറ്റ് വീഴുമ്പോൾ.. കൃഷ്ണൻ അത് കാണിച്ചു തരുന്നു.. അറിയാം ശ്രമിക്കുക... കൃഷ്ണൻ ആരുടെ മേൽ ഒന്നും അടിച്ചു ഏല്പിക്കില്ല.. വിശ്വസിക്കാം, വിശ്വസിക്കാതെ ഇരിക്കാം.. കർമ്മം ആണ് ഏറ്റവും പ്രധാനം
@TheUniversalTruths
@TheUniversalTruths 3 года назад
Midhun M...Hare Krishna...
@midhunm1778
@midhunm1778 3 года назад
Harae krishna
@professor6029
@professor6029 3 года назад
ഹരേ കൃഷ്ണ 🙏
@vipin_kurinji
@vipin_kurinji 3 года назад
Midhun...spr🥰
@pooja.k9527
@pooja.k9527 3 года назад
വളരെയധികം നന്ദി ഈ മോട്ടിവേഷൻ വീഡിയോ തന്നതിൽ............. കർണ്ണൻ 🙏❤
@TheUniversalTruths
@TheUniversalTruths 3 года назад
Pooja...You Are Welcome...
@lallamidhila5334
@lallamidhila5334 3 года назад
കർണ്ണൻ അത്ര മഹാനല്ലൈ.
@manchestercity8874ഈഴവ
@manchestercity8874ഈഴവ 3 года назад
@@lallamidhila5334 നെഗറ്റീവ് ഉണ്ട്, നല്ല വശങ്ങളും ഉണ്ട്
@user-keraleeyan
@user-keraleeyan 3 года назад
@@lallamidhila5334 mahabharathathil ellavarum dharmavum adharmavum chythavaraanu,dharmishtanaya karnan chytha adharmam enthennu vechal adharmiayaya dhruyodhananante paksham chernathanu. Karanan oru dharmaputhran aanu oru veeran aanu oru dhanadharamiyanu maranam munpil kandittum adipathrathe poraadi mrithyuvaricha oru dheeran aanu karnan, samooham muzhuvan karananu ethirayappol karanane avideninnu reskshikan munpil vannayal oru chekuthan aanennu aruyathe ayale dhaivam aayi kanda karanane orikalum thettu parayan pattilla, onnum illathadathoonnu vanna karnanu ayaal oru soodhaputran ennu adhishepichappol avark munpil karanu rajyavum athinte simhasanavum karanu sammanichappol karanan enth chyanamayirunu. Karanante rakshithakalude pakkal ninnu kittenda athmavishwavasum dhairyavum thanikku Avante hridhyanagalil ninnu kittiyappol karnan aarde koode nikkanamayirunnu.likathile muzhuvan raajakanmardem prejakaldem munpil oru kulashtreeyal abhamanikapettapolum aah adharmiye ollayirunnu. Athu kondu karanane nammaku aarkkum kuytapeduthuvan kazhiyilla, janichappale mathavu upeshichille, swantham anujanmarodu ethiridendi vannille, swantham anijanmarde pathniye veshya ennu vilich adhishepikendu vannille, swantham perakuttikale vadhikendi vannille swantham anijanamr thangalude makkale adhehathinte munpil ittu vadhikapettathu kandille, arinjukondallathem mattuvayikal illethem moonunshapangal ettuvangendi vannille,karanan beeshmar dhronar ivar 3 perkum e yudhathinodu thaalparyam illayirunnu avar arinjondu nivarthiyillathe adharmathinte keniyilnpettu dharmathinu erhirayi e yudhathinu sammathikuvayirunille.athum moonupereyum yudhadharmangal anusharichalla vadhichathum. Nirayudhanmar aakki maathram, athraykum velya poralikal aayirunille avar 3 perum
@lallamidhila5334
@lallamidhila5334 3 года назад
@@manchestercity8874ഈഴവ അതുകൊണ്ടാണ് അത്ര മഹാനല്ലെന്നുപറഞ്ഞത്. എന്നുവച്ച് എനിക്ക് കർണ്ണനോട് വ്യക്തിവിരോദമുണ്ടെന്ന് ചിന്തിക്കല്ലേ..😂😂😂😂😂😂 കള്ളംപറഞ്ഞുനേടിയവിദ്യയും. അച്ഛന്റെ സംരക്ഷണകവചവും ഇല്ലെങ്കിൽ ബാക്കി എന്തുണ്ട് കർണ്ണന്.
@opinionandreactions1634
@opinionandreactions1634 2 года назад
മഹാഭാരതം വായിച്ചും കണ്ടും തീർന്നപ്പോൾ ഉള്ളിൽ പതിഞ്ഞ ഒരു മുഖം ആണ് കർണൻറെ..... ഏറ്റവും ഹതഭാഗ്യനായ യോദ്ധാവ്.... ഒറ്റക് അവസാനം വരെ പൊരുതിയവൻ....❤❤❤❤❤
@glazy7018
@glazy7018 3 года назад
"വിജയിച്ചില്ലെങ്കിലും ധർമ്മത്തിൽ നിലയുറച്ച് മരണം വരെ പോരാടും " കർണ്ണൻ ആണ് എൻ്റെ മനസ്സിനെ കീഴടക്കിയ ഏറ്റവും വലിയ പോരാളി
@zoomizoomi4965
@zoomizoomi4965 2 года назад
എന്റെയും
@ട്രാൻസ്
@ട്രാൻസ് 5 месяцев назад
@melormelor72
@melormelor72 3 года назад
കർണൻ എന്നാൽ തന്നെ ജീവിതകാലം മുഴുവനുള്ള സംഘർഷങ്ങളുടെയും വേദനയുടെയും പ്രതികമാണ്.
@praveenv1758
@praveenv1758 3 года назад
ഇതാ അവസ്ഥ ധ്യത രാഷ്ട്രർക്കും
@sanallpp840
@sanallpp840 3 года назад
അതിൽ നിന്നും മറികടക്കുക എന്നതാണ് ഏതൊരു മനുഷ്യന്റെയും ലക്ഷ്യം.. അർജ്ജുനൻ കൃഷ്ണനെ ലക്ഷ്യമാക്കിയപ്പോൾ ..കർണൻ ഡ്യുരോധനെ ലക്ഷ്യമാക്കി
@yesiamindian7830
@yesiamindian7830 3 года назад
ശരിയായ ഉത്തരം. പക്ഷേ ലക്ഷ്യമാക്കി എന്നതിന് പകരം ആശ്രയിച്ചു എന്നാണ് പറയേണ്ടത്.
@ajithmohan5930
@ajithmohan5930 3 года назад
Very much correct
@baburajev4655
@baburajev4655 3 года назад
ധർമ്മത്തെ വിജയിപ്പിക്കാൻ സ്വയം എരിഞ്ഞടങ്ങിയ മഹാൻ കണ്ണൻ
@vrshapadmanabhan2966
@vrshapadmanabhan2966 3 года назад
🔥ദാനശീലൻ" കർണൻ", പട പൊരുതി വിജയം അർഹിക്കാതെ പോയ വീരയോദ്ധാവ് 😌😌😌😌
@thomasjob4446
@thomasjob4446 2 года назад
എങ്കിലും തൻ്റെ അനുജനാണ് അർജുനൻ എന്നറിഞ്ഞിട്ടും, അനുജനെ വധിക്കാൻ ശ്രമിച്ചു. എന്നാൽ അർജുനനാകട്ടെ - കർണ്ണൻ തൻ്റെ ജേഷ്ഠ സഹോദരനാണെന്ന് അറിഞ്ഞിരുന്നില്ല, അറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ജേഷ്ഠനെതിരെ ആയുധമെടുക്കുമായിരുന്നില്ല. അർജുനൻ ഇഷ്ടം
@zoomizoomi4965
@zoomizoomi4965 2 года назад
@@thomasjob4446 ആർക്കറിയാം
@anandkk12345
@anandkk12345 2 года назад
@@thomasjob4446 aaru paranju... Karnante kavacha kundalam nalkiyath amma paranjittanu... Panchapandavarod amma paranjirunnu ningalde chettan aanu karnan enn.. Arjunan karname konnath aayudham illathappo aanu.. Krishnante vaakku kettitt... Mahabharatham serial ilum ath kaanikkunnu... Njan mahabharatham full vaayichittilla... Ammumma vaayich katha paranj thanna arive ollu... Ennalm translation okke vaayichittund
@Nivin-2255
@Nivin-2255 2 года назад
കൃഷ്ണ അറിയാതെ പോയല്ലോ പ്രപഞ്ച സത്യം. ഇങ്ങനെ ജീവിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ട്. പക്ഷെ വൈകിപ്പോയോ എന്നൊരു ചിന്ത വിലപ്പെട്ട പലതും നഷ്ടപ്പെട്ടു. ഒരു ഇന്ദ്രീയം പാതി നഷ്ട്ട പെട്ടു പോയപ്പോഴാണ് ദൈവവിളി ഉണ്ടായത്. എല്ലാം നിന്റെ നിശ്ചയം കൃഷ്ണ...... മുന്നോട്ട് പോയി ഹ ജീവിതം ജീവിച്ചു തീർക്കാനുള്ള ശക്തി തരണേ.... ഭഗവാനെ നീ അറിയാതെ യാതൊന്നും സംഭവിക്കുന്നില്ല.....
@TheUniversalTruths
@TheUniversalTruths 2 года назад
Devan...Hare Krishna...
@sumikaveri1032
@sumikaveri1032 2 месяца назад
❤❤❤
@chandradeepu3236
@chandradeepu3236 3 года назад
കണ്ണൻ കർണ്ണൻ ♥
@mikasaackerman_01
@mikasaackerman_01 3 года назад
കാലമേ ഇനി ജനിക്കുമോ ഇതുപോലൊരു മഹാകാവ്യം❤️
@TheUniversalTruths
@TheUniversalTruths 3 года назад
Abhirami_Krishna...Hare Krishna...
@prasantherikavu
@prasantherikavu 2 года назад
ഇതുപോലെ ഒരു കാവ്യം ഇനി ഭൂമിയിൽ ഉണ്ടാകത്തും ഇല്ല ഇതുവരെ ഉണ്ടായിട്ടും ഇല്ല
@manojdevaswamparambil1137
@manojdevaswamparambil1137 2 года назад
ഇനി ഒരു വ്യാസൻ ജനിച്ചാലും ഇതു പോലെ ഒരു കാവ്യവും ഇത്തരം മഹത്തായ കഥാപാത്രങ്ങളും സൃഷ്ടിക്കാൻ പ്രയാസം തന്നെ...
@drisya6653
@drisya6653 2 года назад
ഒരിക്കലുമില്ല 😊🤗
@nihak1685
@nihak1685 3 года назад
ഈ മ്യൂസിക് കേട്ട് എന്നെ പോലെ സങ്കടം വന്നവർ ഉണ്ടോ?
@favouritemedia6786
@favouritemedia6786 3 года назад
എന്തൊക്കെ പറഞ്ഞാലും മഹാഭാരതത്തിൽ കർണ്ണനോളം ജന പ്രീതി ഉള്ള കഥപാത്രം ഉണ്ടോ.. ഇല്ല... ഇനി ഉണ്ടാകാനും പോണില്ല... അന്നും ഇന്നും എന്നും സൂര്യ പുത്രൻ കർണ്ണൻ ഇഷ്ടം 🔥🔥🔥
@Shyam.2255
@Shyam.2255 3 года назад
മഹാഭാരതം മിഴുവൻ വായിക്കൂ, സീരിയൽ കണ്ടാൽ ഇങ്ങനെ തോന്നൂ
@favouritemedia6786
@favouritemedia6786 3 года назад
@@Shyam.2255 മഹാഭാരതം മുഴുവൻ വായിച്ചാലും.... കർണ്ണനോടുള്ള ഇഷ്ടം കുറയാൻ പോകുന്നില്ല... അന്നും ഇന്നും എന്നും കർണ്ണൻ ഇഷ്ടം 🔥😍
@sreya2004
@sreya2004 3 года назад
@@Shyam.2255സീരിയലിനെ കുറ്റം പറയല്ലേ. മഹാഭാരതത്തിലും ഇതേ കാര്യങ്ങൾ തന്നെയാണ് പറയുന്നത്. കർണൻ ഏറ്റവും നല്ല വ്യക്തിയാണ് എന്ന് ഈ സീരിയലിലും പറയുന്നില്ല, സീരിയൽ അർജുനനെ തന്നെയാണ് glorify ചെയ്യുന്നത്. കർണൻ അധർമത്തിന്റെ പക്ഷത്താണ് എന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഇന്നും ആളുകൾ കർണനെ സ്നേഹിക്കുന്നത്. കർണന്റെ ഭാഗത്തിന് നിന്ന് ചിന്തിച്ചു നോക്ക്, അപ്പോൾ മനസിലാവും കർണനെ അധർമത്തിന്റെ പക്ഷം എടുക്കൻ പ്രേരിപ്പിച്ചത് ആ സമൂഹം തന്നെ ആയിരുന്നു എന്ന്.
@vishnukannazz3943
@vishnukannazz3943 3 года назад
@@sreya2004 well said sis..
@maheswar8154
@maheswar8154 3 года назад
@@sreya2004 💯
@joantiger7784
@joantiger7784 3 года назад
കർണൻ 😘😘😘😘😘
@sanojaneeshkumar1352
@sanojaneeshkumar1352 2 года назад
കർണ്ണൻ ആണ് നമ്മുടെ ഹീറോ
@anilanvb2698
@anilanvb2698 3 года назад
ജനിച്ച കുലത്തിന്റെപേരിൽ അറിവ് നിഷേധിക്കപ്പെട്ടവൻ ,. കളവു പറഞ്ഞു നീ നേടിയ വിദ്യ നിനക്ക് ഉപകാരപ്പെടാത്ത പോകട്ടെ എന്ന് സ്വന്തം ഗുരുവിൽനിന്നും ശാപം നേടിയവൻ, രാജാവായപ്പോൾ അഹങ്കാരി എന്ന് മുദ്ര കുത്തപ്പെട്ടവൻ , " എന്നെ നീ അർഹിക്കുന്നില്ല "എന്ന് പാഞ്ചാലീസ്വയംവരത്തിൽ പാഞ്ചാലി വിധിച്ച ഒരേയൊരു രാജാവ്, ശകുനിയുടെ തന്ത്രങ്ങൾക്കിടയിൽ ധർമ്മത്തിനു വേണ്ടി ഒരു വാക്കുപോലും പറയാതിരുന്ന അധർമി , ദ്രൗപദി വസ്ത്രഹരണ സമയത്ത് സ്വന്തം വ്യക്തിത്വം പോലും വിസ്മരിച്ച നീചൻ, അവൻ കൂടെയുണ്ട് എന്ന അഹങ്കാരത്തിൽ യുദ്ധത്തിനായി ആക്രോശിച്ച ദുര്യോധനനെ കൂടെ നിന്ന് ചതിച്ചവൻ, കർണ്ണൻ...... അഹങ്കാരിയായ കർണ്ണൻ.. എന്നിട്ടുമെന്തേ ആ അഹങ്കാരിയെ ഞാൻ ആരാധിച്ചത് ??....... കാരണം അവൻ കർണ്ണനായിരുന്നു!! ഒരു വിധിയോടും തോൽക്കാൻ മനസ്സില്ല എന്നു പറഞ്ഞ് ആത്മവിശ്വാസത്തോടെ ജീവിതത്തെ സമീപിച്ചവൻ !! മഹാന്മാരായ ശിഷ്യന്മാർ ഉണ്ടായിട്ടും തന്നോട് കള്ളം പറഞ്ഞ അവനാണത്രേ പരശുരാമൻ തന്റെ വിജയം (വില്ല്‌) സമ്മാനിച്ചത്! കളിയാക്കിയവരുടെ സ്ഥാനം പോലും നോക്കാതെ തിരിച്ചു മറുപടി കൊടുത്തു കൊണ്ടാണത്രേ അവൻ അഹങ്കാരിയായത്! ഇന്ദ്രപ്രസ്ഥത്തിലെ രാജ്ഞിയുടെ സൗന്ദര്യത്തിൽ ഹസ്തിനാപുരം മതിമറന്നു പോയപ്പോൾ അവന്റെ നോട്ടം മാത്രം അനുകമ്പയോടെയാണെന്ന് മനസ്സിലാക്കിയപ്പോളാനത്രെ അവൾക്ക് അന്തപുരത്തിൽ ഒറ്റയ്ക്ക് ഇരുന്ന് കരയേണ്ടി വന്നത്! ധർമ്മം എന്നാൽ പറയുന്ന വാക്കല്ല പ്രവർത്തിയാണ് എന്ന് കാണിച്ചത് കൊണ്ടാണത്രേ കർണൻ എന്നു കേൾക്കുമ്പോൾ ഭഗവാൻ ശ്രീകൃഷ്ണൻ ചുണ്ടിൽ എപ്പോഴും ഒരു പുഞ്ചിരി വിടർന്നത്! ചതിയനായ കർണ്ണൻ എന്ന് ശകുനി പറഞ്ഞപ്പോൾ അവന്റെ മരണം എന്നെ അനാഥനാക്കി എന്നാണത്രേ ദുര്യോധനൻ പറഞ്ഞത്! സ്വന്തം പത്നിയെ പണയം വെച്ച് അവൾക്കു നേരെ ഉണ്ടായ അപമാന സമയത്ത് മൗനം പാലിച്ച് ധർമ്മം പുലർത്തിയവർ ഉണ്ടായിട്ടും "എൻറെ മരണം അവൾക്ക് സമ്മാനിക്കു" എന്നുപറഞ്ഞ ആ അധർമ്മിയാണത്രേ പാഞ്ചാലിയുടെ പിന്നീടുള്ള രാത്രികളിലെ നിദ്രയെ കട്ടുകൊണ്ടു പോയത്.....🍂
@devikadask2094
@devikadask2094 3 года назад
🥰
@kaleshksekhar2304
@kaleshksekhar2304 3 года назад
😥😥😥😥🙏🏻
@zoomizoomi4965
@zoomizoomi4965 2 года назад
അടിപൊളി ഞാൻ ഇങ്ങനെ ഒരു കർണസ്നേഹിയെ കണ്ടിട്ടില്ല
@anilanvb2698
@anilanvb2698 2 года назад
@@zoomizoomi4965 Thank you 🤗
@zoomizoomi4965
@zoomizoomi4965 2 года назад
@@anilanvb2698 😀😃😄👌👌👌👌
@arunajay7096
@arunajay7096 3 года назад
മഹാഭാരതത്തിൽ കർണ്ണന്റെ മരണം ആണ് എന്നെ ഏറെ വിഷമിപ്പിച്ചത്...പടപോരുതി.. ചതിയിലൂടെ വീഴ്ത്തിയത് ആണെങ്കിലും...😥 കർണ്ണൻ മരിക്കുന്നില്ല ജനഹൃദയങ്ങളിൽ ആ വീരൻ ജീവിക്കുന്നു 🔥😍💪🏹🏹🏹
@Pakaran7241
@Pakaran7241 3 года назад
Appo real story ariyilla alle..karnanane parashuraman shapichirunu..avisya samyath vidhya upayogikan pattathe varum...angane vidya upayogikan kazhinjillel..yedhiralle vadhikkile...idhil evida chadhi..sathyathil karnan parashuramanil ninnkshathriyanananenn marachu vech guru vine patichappol aaran yedharthathil chadhichath..
@crowntm2.03
@crowntm2.03 3 года назад
@@Pakaran7241 vidhyagal marannu poyallum athinnu pakaram aayi vere munnu dhivyasthragal varamayum koduthirunnu pakshe karnan athu upayokkikkunnilla
@arunajay7096
@arunajay7096 3 года назад
@@Pakaran7241 അതൊക്കെ അറിയാം.. അത്യാവശ്യ സമയത്ത് പഠിച്ച വിദ്യ മറന്നു പോകുമെന്ന് മാത്രം ആണ് ഗുരു ശാപം അല്ലാതെ അതുമൂലം മരിക്കുമെന്ന് പരശുരാമൻ പറഞ്ഞില്ല... ആയുധം ഇല്ലാതെ മണ്ണിൽ നിൽക്കുന്ന ഒരുത്തനെ അമ്പെയ്ത് കൊല്ലുന്നതിനെ ചതി എന്നല്ലാതെ എന്താണ് സർ പറയേണ്ടത്!!!??.. അസ്ത്രം തീർന്നവൻ, മുടി അഴിഞ്ഞവൻ, തൊട്ടോടുന്നവൻ, കൈ കൂപ്പുന്നവൻ, മണ്ണിൽ നിൽക്കുന്നവൻ എന്നിവരോട് ധനുർവിദ്യ ധർമം അറിയുന്നവൻ അസ്ത്രം തൊടുക്കുകയില്ല.. അത് ധർമവും അല്ല.. ഇവിടെ കർണ്ണൻ നിരായുധനായി മണ്ണിൽ നിൽക്കുമ്പോൾ ആണ് അർജുനനെ കൊണ്ട് കൃഷ്ണൻ അമ്പ് എയ്തു കൊന്നത്!!.. (രഥം മണ്ണിൽ താഴ്ന്നു പോകുമെന്നത് ഭൂമി ദേവിയുടെ ശാപം ആയിരുന്നു ) അല്ലാതെ കർണ്ണൻ മരിക്കുമെന്ന് ആരും ശപിച്ചിട്ടില്ല... പലരുടെ ശാപം അവസാന യുദ്ധത്തിൽ കർണ്ണൻ നെ വലച്ചു എന്നത് നേര് തന്നെ എന്നാൽ കർണ്ണനെ വാധിച്ചത് ചതിച്ചു തന്നെ ആണ് യുദ്ധ ധർമം മറന്നുകൊണ്ട്..
@abhiramsatheesan3296
@abhiramsatheesan3296 3 года назад
kadha ariyathathe ningalkane karnante kavachakundalam ondayirunakil oruthanam thodathillarum matramalla arjunanan naride achan indran yachakante veshathil chenne karananod kavachakundalam dhanamayitt medichu
@abhiramsatheesan3296
@abhiramsatheesan3296 3 года назад
@@Pakaran7241 kavachakundalam illanjitt polum arjunan mairane karnane tholipikan kazhiyunillayirunu last karnante radhathinte tyre oru kuzhi kond chadikukayum
@GAMINGWITHBSK
@GAMINGWITHBSK 3 года назад
കർണൻ 💓💓💓
@ramadhasanmk2624
@ramadhasanmk2624 3 года назад
കർണ്ണൻ പറഞ്ഞതെല്ലാം ശരി തന്നെ പക്ഷെ അധർമ്മ പക്ഷത്താണ് നില കൊണ്ടത്. ഒരോ വ്യക്തികളും ഇവിടെ ജനിക്കുന്നത് അവരുടെ ഭാഗം ( അവരുടെ റോൾ) അഭിനയിക്കാനാണ്.
@user-kg7mz5yh6y
@user-kg7mz5yh6y 3 года назад
ഭഗവാനെ അങ്ങ് വിജയിക്കട്ടെ പ്രഭു
@TheUniversalTruths
@TheUniversalTruths 3 года назад
ഭാഗവതം ഭാഗവതം...ഹരേ കൃഷ്ണ...
@swathinathyash7955
@swathinathyash7955 3 года назад
മഹാഭാരത യുദ്ധത്തിൽ ധർമ ചെയ്ത ഏക വ്യക്തി യുധിഷ്ഠിരൻ ആയിരുന്നു... ഒരു പിഴവ് മാത്രം ആയിരുന്നു കർണൻ ചെയ്ത ആധർമ്മം പാഞ്ചാലി വസ്ത്രാക്ഷേബത്തിൽ ശബ്ദം ഉയർത്ഥമായിരുന്നു... പിന്നെ ഇതെല്ലാം ഒഴിച്ചാൽ ഹീറോ കർണൻ ആയിരുന്നു... ശക്തൻ പിതാമഹൻ ബീഷ്മരും... കൃഷ്ണന്റെ സഹായം ഇല്ലാത്തിരുന്നാൽ ഒരിക്കലും പഞ്ചപാണ്ടവർ വിജയ്ക്കില്ലായിരുന്നു...... എല്ലാം കൃഷ്ണന്റെ ലീലാവിലാസങ്ങൾ... ❤️💯 മഹാഭാരതം... ❤️❤️❤️❤️
@_Annraj_
@_Annraj_ 3 года назад
ഫലത്തിൽ കള്ളമായി വരുമെന്ന് അറിഞ്ഞുകൊണ്ടു സത്യം പറഞ്ഞത് ധർമം ആണോ? ( അശ്വതാന്മാവ് എന്ന ആന മരിച്ചു)
@karthikv2236
@karthikv2236 3 года назад
അതിന്റെ അർഥം ദ്ധർമതിന്റെ പക്ഷം ആണെങ്കിൽ എതിർ പക്ഷത്ത് എത്ര ഭലശാലികൾ , ധീരൻമാർ ഉണ്ടായാലും കാര്യം ഉണ്ടോ
@Batmizra666
@Batmizra666 3 года назад
@Allseeingeye അഭിമന്യുവിന് ദയവധം നൽകിയതല്ലേ. കർണ്ണന്റെ വിഷമം മനസ്സിലാക്കണം . സ്വന്തം സഹോദരൻമാർക്ക് നേരെ അയുധം ഉയർത്തിയപ്പോഴും സ്വയം നീറി ജീവിച്ചു. സ്വന്തം ചോര തന്നെ അഭിമന്യു അർജ്ജുനപുത്രനാണേലും പിതാതുല്യനല്ലേ. എത്ര നേരം കൗരവർ ആ വീരനെ അക്രമിക്കുന്നത് കണ്ട് നിക്കും. പാണ്ഡവരുടെ വിജയം പോലും കർണ്ണന്റെ ദയകൊണ്ട് കിട്ടിയതാണ്. ദാനധർമ്മ എന്നോന്ന് കർണ്ണന് ഇല്ലായിരുന്നേൽ കവചകുണ്ഡലം പോകുകയും ഇല്ലായിരുന്നു . പാണ്ഡവർ വിജയിക്കും ഇല്ലായിരുിന്നു. മാതാപിതാഗുരുദൈവം ഇവരെല്ലാം കർണ്ണനെ ഉപേക്ഷിച്ചു. നമ്മൾ എത്ര തത്വം പറഞ്ഞാലും അദേഹത്തിന്റെ നഷ്ടം വലുതാണ്. " രഥത്തിന് ചക്രം ഭൂമിയിൽ പതിഞ്ഞ വേളയിൽ പഠിച്ച അഭ്യാസങ്ങൾ മറന്നുപോയ സമയത്ത് .നിന്നെ വധിക്കാൻ ഇത്രേം നല്ല അവസരം വേറെ കിട്ടുമോ കർണ്ണാ . ഇത് ലോകം ഉള്ളയിടത്തോളം നിന്റെ മഹാവീരത്തെ കാണിക്കുന്നതല്ലേ അത്. നിന്നെ വധിക്കാൻ ചതി പ്രയോഗിക്കേണ്ടി വന്നില്ലേ😢." ( കൃഷ്ണൻ ) കർണ്ണന്റെ ആരാധിക🔥🔥🔥
@_Annraj_
@_Annraj_ 3 года назад
@@Batmizra666 ഒരു കാര്യം ചോദിക്കട്ടെ കഴിവുണ്ടായിട്ടും അപഹസിക്കപ്പെട്ട കർണൻ പിന്നീട് തന്നെപ്പോലെയുള്ള ഒരാളുടെയെങ്കിലും ഉന്നമനത്തിനു വേണ്ടി ശ്രമിക്കാത്തതെന്താണ്? കർണൻ സ്വാർത്ഥനാണ്.
@manojparippally7487
@manojparippally7487 3 года назад
Eanthayalum bharyaye panayam vaykunna atra pokrtharam karnnan kanichitilla avida yum chirichu eannu parayunna karnnan kutta karan
@sujithkumarps4367
@sujithkumarps4367 3 года назад
Jai shree krishna❤❤❤
@TheUniversalTruths
@TheUniversalTruths 3 года назад
sujith kumarps...Hare Krishna...
@lightoflifebydarshan1699
@lightoflifebydarshan1699 2 года назад
🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷 കരയുന്ന കൃഷ്ണൻ ഭാരതീയ സങ്കല്പങ്ങളിൽ ഇല്ല. ഏതു കഠിനപരീക്ഷണത്തിലും പതറാതെ, സമചിത്തത കൈവെടിയാതെ നിസ്സംഗനായി, കര്‍ത്തവ്യ നിഷ്ഠനായി പുഞ്ചിരിക്കുന്ന കൃഷ്ണനെയാണ് എവിടെയും കാണുന്നത്. കംസനെ നിഗ്രഹിക്കുമ്പോഴും ചാണൂരന്റെ അശനിപ്രഹരങ്ങള്‍ ഏല്ക്കുമ്പോഴും ശിശുപാലന്റെ ക്രൂരഭര്‍ത്സനങ്ങള്‍ കേള്‍ക്കുമ്പോഴും സ്യമന്തകമണി മോഷ്ടിച്ചവനെന്നു അപഹസിക്കപ്പെടുമ്പോഴും കുരുക്ഷേത്ര യുദ്ധക്കളത്തിൽ രഥം തെളിയിക്കുമ്പോഴും പുത്രശോകാര്‍ത്തയായ ഗാന്ധാരിയുടെ ശാപം ഏറ്റുവാങ്ങുമ്പോഴും സ്വന്തം മക്കള്‍ മദാന്ധരായി തമ്മില്‍ത്തല്ലി മരിച്ചുവീഴുമ്പോഴും ഒടുവില്‍ വേടന്റെ അമ്പേല്ക്കുമ്പോഴും ആ മുഖത്തില്‍ മായാത്ത പുഞ്ചിരിയാണ് കളിയാടിയിരുന്നത്. 'പ്രസന്നനായ മനുഷ്യന്‍'- അവനാണ് പൂര്‍ണ മനുഷ്യന്‍. അങ്ങനെ പ്രസന്നനായ കൃഷ്ണന്‍ പൂര്‍ണാവതാരമായി ഗണിക്കപ്പെടുന്നു. പിതാവ്, പുത്രന്‍, ശിഷ്യന്‍, ബന്ധു, പതി, നയതന്ത്ര വിശാരദനായ ഭരണാധികാരി, സുഹൃത്ത്, സതീര്‍ഥ്യന്‍, ഉപദേഷ്ടാവ് എന്നീ നിലകളിലെല്ലാം അനുകരണാദര്‍ശഭൂതനായ ഒരു പൂര്‍ണ മനുഷ്യനായി കൃഷ്ണനെ വിഭാവനം ചെയ്യാവുന്നതാണ്. എല്ലാത്തിലുമുപരി ശ്രീകൃഷ്ണന്‍ പ്രണയമാണ്.. ഈ പ്രപഞ്ചത്തോടും അതിലുള്ള എല്ലാ ചരാചരങ്ങളോടുമുള്ള നിര്‍മലമായ സ്‌നേഹമാണ് ആ പ്രണയം. ഓരോ നിമിഷവും ജീവിതത്തില്‍ നമുക്കൊപ്പമുള്ള ഇഷ്ടതോഴനായാണ് കൃഷ്ണന്‍ നമ്മെ സ്വാധീനിക്കുന്നത്. കാലങ്ങള്‍ കടന്നും നമുക്കൊപ്പം സഞ്ചരിക്കുന്നത്. മനുഷ്യന് ജീവിത്തോടുള്ള അടങ്ങാത്ത അനുരാഗത്തിന് വഴികാട്ടുന്നത് ഈ ധന്യതയാണ്. 🌷🌷🌷🌷🌷🌷🌷🌷 കുടുംബ സഹോദരങ്ങൾക്ക് ശ്രീകൃഷ്ണ ജന്മാഷ്ടമി ആശംസകൾ🙏🏻 എന്നും എല്ലാവരുടെയും മനസ്സിൽ കൃഷ്ണൻ്റെ സ്നേഹം നിറഞ്ഞു നിൽക്കാൻ നമുക്കേവർക്കും ഭഗവാൻ്റെ തൃപ്പാദങ്ങളിൽ വീണ് പ്രാർത്ഥിക്കാം🙏🏻🙏🏻 കൃഷ്ണാ🙏🏻 ഗുരുവായൂരപ്പാ🙏🏻🙏🏻 നീയേ ഗതി🙏🏻🙏🏻നീയേ ശരണം🙏🏻🙏🏻 🌷🌷🌷🌷🌷🌷🌷🌷
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 2 года назад
Hare Krishna.... 🙏🙏🙏🙏....😭😭😭😭😭😭
@lightoflifebydarshan1699
@lightoflifebydarshan1699 2 года назад
@@PrimeMinisterAbhilashKalkiG എന്തു പറ്റി സഹോ 😲😲 എന്തിനാണ് കരയുന്നത്.?
@lightoflifebydarshan1699
@lightoflifebydarshan1699 2 года назад
@@PrimeMinisterAbhilashKalkiG ഹരേ കൃഷ്ണാ🙏🏻🙏🏻🌷🌷🙏🏻🙏🏻🌷🌷
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 2 года назад
@@lightoflifebydarshan1699 Hare Krishna ❤️❤️❤️❤️ 🙏🙏🙏🙏🙏 Have a look... ru-vid.comEwv1fywEJI4?feature=share
@favouritemedia6786
@favouritemedia6786 3 года назад
കൃഷ്ണന്റെ ആന്റി കുന്തിയുടെ മൂത്ത പുത്രൻ ആണ് കർണ്ണൻ.... കൃഷണനും കർണ്ണനും അളിയൻമാർ... അങ്ങനെ ഒര് രക്ത ബന്ധം ഉണ്ട് ഇവർക്ക് 😍😍😍
@comradeharipakkulam1425
@comradeharipakkulam1425 3 года назад
സൂര്യപുത്രൻ രാധേയനായ കർണ്ണൻ
@aneeshkannan8665
@aneeshkannan8665 3 года назад
സൂര്യപുത്രൻ കർണ്ണൻ💪💪💪💪💪💪💪
@zoomizoomi4965
@zoomizoomi4965 2 года назад
കർണ്ണൻ ♥️♥️♥️♥️♥️🥰🥰🥰🥰
@aleenas7987
@aleenas7987 3 года назад
this tune are breaking our soft heart.very very very good and amazing thundering voice. I really love💔💔💔💔💔 Karna. Because Karna and our problem is almost same .
@RANGER_GAMING8590
@RANGER_GAMING8590 3 года назад
Ippol mahabaratam kanunnavar ondo ondeligil oru like
@sumasobhan4520
@sumasobhan4520 3 года назад
poli anne karnan uyirda
@RANGER_GAMING8590
@RANGER_GAMING8590 3 года назад
Asianet plus ill one 6pmto7 mahabaratam ellerum kanu
@THOMAS-jd2be
@THOMAS-jd2be 3 года назад
Big fan of karnan yours who
@RANGER_GAMING8590
@RANGER_GAMING8590 3 года назад
@@THOMAS-jd2be കർണനെ ഞാൻ ദൈവത്തെ പോലെ ആരാധിക്കുന്നു സൂര്യ പുത്രയാ നമഃ
@THOMAS-jd2be
@THOMAS-jd2be 3 года назад
Great my god is he
@balanaa3541
@balanaa3541 3 года назад
ഈ കാര്യങ്ങൾ മനുഷ്യർ ക്കു ഏതു കാലഘട്ടത്തിലും മനസിലാക്കേണ്ട വായാണ്
@TheUniversalTruths
@TheUniversalTruths 3 года назад
Balan A A...Hare Krishna...
@femilantony9079
@femilantony9079 3 года назад
ഇലിയട് വായിച്ചതിന് ശേഷം മഹാഭാരതം വായികുമ്പോൾ ഭാരതിയാർക്കു മാത്രം കിട്ടുന്ന ആ ആനന്ദം അത് വർണ്ണനതീതമാണ് ഭാരതിയൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു. (തെല്ലൊരു അഹങ്കാരത്തോടെ )
@baburajev4655
@baburajev4655 3 года назад
ഇലിയഡ് എന്താണ് സഹോ
@femilantony9079
@femilantony9079 3 года назад
വ്യക്തമായില്ല
@man3429
@man3429 3 года назад
@@baburajev4655 അത് ഗ്രീക്കിലെ ഇതിഹാസകാവ്യം ആണ്. ഹോമർ എഴുതിയ , ലോകം മുഴുവൻ അറിയപ്പെടുന്ന മഹാകാവ്യം. പക്ഷേ, ഭാരതീയ ഇതിഹാസങ്ങളായ മഹാഭാരതത്തിന്റെയും, രാമായണത്തിന്ടെയും എല്ലാം മുമ്പിൽ അതെല്ലാം തീരെ കുഞ്ഞുങ്ങളാണ്. പ്രായം കൊണ്ടും ,വലിപ്പം കൊണ്ടും, അന്തസത്ത കൊണ്ടും. അതാണ് ശ്രീ. ഫെമിൽ ആൻറണി ഉദ്ദേശിച്ചത്.
@man3429
@man3429 3 года назад
ഒരിക്കൽ ഇറ്റലിക്കാരനായ, സംസ്കൃത പണ്ഡിതൻ കൂടിയായ ഒരു ഡോക്ടർ പറയുകയുണ്ടായി .. നിങ്ങൾ ഭാരതീയർ എത്ര ഭാഗ്യവാന്മാരാണ് ,സംസ്കൃതം എന്ന ഭാഷ ഓരോ പദങ്ങളുടെയും ആഴവും വ്യാപ്തിയും മനസ്സിലാക്കുവാൻ ഞങ്ങൾ ഏറെ കഷ്ടപ്പെടേണ്ടി വരുന്നു . പക്ഷേ, പൈതൃകമായി പല പദങ്ങളും ഉപയോഗിച്ചുവരുന്നത് കൊണ്ട് നിങ്ങൾക്കത് മനസ്സിലാക്കുവാൻ ഞങ്ങളെക്കാൾ വളരെ എളുപ്പമാണ് എന്ന്. ഭാരതീയ ഇതിഹാസങ്ങൾ, വേദഗ്രന്ഥങ്ങൾ ഇവയുടെ സംസ്കൃതം പഠിക്കുന്നതിനു മുമ്പ് അദ്ദേഹം വായിച്ചിരുന്ന തർജ്ജമകളും , സംസ്കൃതം പഠിച്ച ശേഷം അദ്ദേഹം വായിച്ച് മനസ്സിലാക്കിയതും തമ്മിൽ താരതമ്യം പോലും ചെയ്യാൻ സാധിക്കില്ലത്രേ . സംസ്കൃത ഭാഷയുടെ അന്തരാർത്ഥം ബാഹ്യ അർത്ഥത്തേക്കാൾ, തർജ്ജിമയേക്കാൾ സങ്കല്പാതീതമായ അനുഭൂതിയാണെന്ന്.
@femilantony9079
@femilantony9079 3 года назад
@@man3429 താങ്കൾ പറഞ്ഞത് പോലെ എനിക്കൊരു അനുഭവം ഉണ്ടായി. അൽപ്പം വാലുമുറിഞ അനുഭവം . അത് ഇങ്ങനെ ആയിരുന്നു. എന്റെ ഒരു ജർമൻ കാരിയായ സുഹൃത്തിനോട് സന്ദർഭവശൽ ഭാരതിയ സംസ്കാരത്തെ കുറിച്ചും, നമ്മുടെ പുരണങ്ങളെ കുറിച്ചും സംവദിക്കാൻ ഇടയായി. ഭാരതീയൻ എന്ന നിലയിൽ ഞങ്ങളാണ് ഇതിന്റെ എല്ലാം അതൊരിറ്റി എന്ന മനോഭാവത്തോടെ വളരെ ലഘവത്തോടെയാണ് ഞാൻ വിഷയത്തെ സമീപിച്ചത്. എന്നാൽ വേദങ്ങളിലും പുരണങ്ങളിലും അവഗാഹം ഉണ്ടായിരുന്ന മാർഗോട്ട് എന്ന എന്റെ സുഹൃത്ത് ധാരാസിങ്ങിനെ പോലെ എന്നെ മലർത്തിയടിച്ചു. എന്നുമാത്രമല്ല ഗോദയ്ക്കു പുറത്തേക്കു തൂക്കിയെറിഞ്ഞു. ശ്രീ വി. ടി ഭട്ടത്തിരിക്കു ചെറുമി പെൺകിടവിൽ നിന്ന് ഉണ്ടായതു പോലെ.ആദ്യം കയ്ക്കുകയും പിന്നെ മധുരിക്കുകയും ചെയ്യുന്ന ആ അനുഭവം. ഈ അനുഭവം ഭാരതിയ സാംസ്‌കാരിക ഉന്നതിയെയും പുരണങ്ങളെയും അല്പമെങ്കിലും നുകരുവൻ എനിക്ക് ഭാഗ്യം ഉണ്ടാക്കുകയും ചെയ്തു. ഇതിന് സംഗതിവരുത്തിയ മാർഗോട്ടിനോട് സ്നേഹാദരങ്ങളോടെ ഫെമിൽ ആന്റണി 🙏
@jojigeorgejojijoji2515
@jojigeorgejojijoji2515 3 года назад
അഹം Brhasme thathumasi... മഹാഭാരതത്തിലെ ഒരു ഉജ്ജ്ല മുഹൂർത്തം ആണ് കൃഷ്ണ, കർണ സംഭാഷണം...കർണൻ parunnudu അവസാനം ഞാൻ ഭാഗവനിൽ ലയിക്കുമെന്ന്... എല്ലാം അറിയുന്നവൻ അല്ലേ കൃഷ്ണ...!!!
@TheUniversalTruths
@TheUniversalTruths 3 года назад
Jojigeorgejoji Joji...Hare Krishna...
@vipin_kurinji
@vipin_kurinji 3 года назад
Athe bro🥰🥰🥰🙏
@sebeermuhammed270
@sebeermuhammed270 3 года назад
ഭഗവാൻ കൃഷ്ണൻ കൂടെ ഇല്ലായിരുന്നു എങ്കിൽ ഒരിക്കലും കർണ്ണനെ ജയിക്കാൻ അർജുനനു കഴിയില്ലായിരുന്നു..ധർമ്മസംസ്ഥാപനത്തിന് എതിര് നിൽക്കുന്നത് ഏറ്റവും വലിയ ധർമിഷ്ടൻ ആണെങ്കിൽ കൂടി അവനെയും ശത്രുവായി കണ്ട് അവസാനിപ്പിക്കണം എന്ന വ്യക്തമായ സന്ദേശം തന്നെ ആണ് മഹാനായ കർണ്ണനും ദ്രോണർക്കും ഭീഷമർക്കും എതിരെ ചതി പ്രയോഗിച്ചു തന്നെയും പാണ്ടവരെ സഹായിച്ചതിലൂടെ ഭഗവാൻ വ്യക്തമാക്കി തരുന്നത്
@themadmax4196
@themadmax4196 3 года назад
Ath avrude karma aan
@ghosthunter8664
@ghosthunter8664 3 года назад
🙏🙂💜
@ushamohan9635
@ushamohan9635 3 года назад
Hare krishna 🌹🙏
@TheUniversalTruths
@TheUniversalTruths 3 года назад
USHA MOHAN...Hare Krishna...
@__xo_xo__3820
@__xo_xo__3820 3 года назад
ഈ വിഡിയോ ശബ്ദം നൽകിയിരുയെങ്കിൽ നന്നായിരുന്നു
@vishnuer1003
@vishnuer1003 3 года назад
KANNAN🙏❤️ KARNAN ❤️
@rasheedev7528
@rasheedev7528 3 года назад
, സംഭാഷണ രൂപത്തിലായിരുന്നു വേണ്ടത് ! എഴുതി കാണിക്കുന്നത് വ്യക്തമല്ല !
@gourisnair2090
@gourisnair2090 3 года назад
Karnan ❤
@dineshps2038
@dineshps2038 3 года назад
കൃഷ്ണൻ രാധയെ വിവാഹം കഴിക്കാനായി ഉള്ള ബദ്ധം ആയിരുന്നില്ല രാധ കൃഷ്ണനെ ഭക്തിയോടെ ദൈവoആയി കണ്ടിരുന്നു വർണനകൾ കൂടുമ്പോൾ യാഥാർത്യം നഷ്ടപെടുന്നു.
@TheUniversalTruths
@TheUniversalTruths 3 года назад
Dinesh P s...Hare Krishna...
@vipin_kurinji
@vipin_kurinji 3 года назад
Radhaum krishanum 2alla...avar onnu thanne anu
@jsr9685
@jsr9685 3 года назад
Hare Krishna Hare RAM JAI SHRI RAM 🙏🚩
@TheUniversalTruths
@TheUniversalTruths 3 года назад
Prahlad Singh Sidhu...Hare Krishna...
@Mammadnabisa1
@Mammadnabisa1 Год назад
കൃഷ്ണൻ❤
@TheUniversalTruths
@TheUniversalTruths Год назад
JesusChristBathlahem...Hare Krishna...
@sandeepss5084
@sandeepss5084 3 года назад
Karnan❤️❤️❤️❤️❤️❤️❤️🙏🙏🙏🙏
@omnipotent4744
@omnipotent4744 3 года назад
കൃഷ്ണൻ 🥰🥰
@TheUniversalTruths
@TheUniversalTruths 3 года назад
Gokul...Hare Krishna...
@DeepuKumar-gq5te
@DeepuKumar-gq5te 3 года назад
Om namo narayana 🌹🙏🙏🙏🙏
@TheUniversalTruths
@TheUniversalTruths 3 года назад
Deepu Kumar...Hare Krishna...
@vijayanp9845
@vijayanp9845 3 года назад
താൻ താൻ നിരന്തരം ചെയ്തിട്ടും കർമ്മങ്ങൾ തൻ ഫലം താൻ താൻ എന്നെങ്കിലും തിന്നേ തീരു.
@KAKASHIHATAKE-sx7cv
@KAKASHIHATAKE-sx7cv 3 года назад
Karan is my hero
@padmanabhanv7240
@padmanabhanv7240 3 года назад
Pranam
@Pokkiri__sidhu_
@Pokkiri__sidhu_ 3 года назад
Karnanil ninn nammal orupaad kaaryangal padikkan und. ❤ A manas aan👌..
@harikrishnanm4332
@harikrishnanm4332 3 года назад
കർണൻ ❤❤❤❤
@remyasuneesh8995
@remyasuneesh8995 3 года назад
Very good message ,HareRama Hare krishna
@TheUniversalTruths
@TheUniversalTruths 3 года назад
Remya Suneesh...Thank You...
@mikasaackerman_01
@mikasaackerman_01 3 года назад
മഹാഭാരതം❤️ ഒരു വർഷം കൊണ്ട് ധർമം എന്തെന്നും ധർമത്തിൻ്റെ മൂല്യമെന്തെന്നും പഠിപ്പിച്ചു തന്ന മഹാ കാവ്യം❣️
@TheUniversalTruths
@TheUniversalTruths 3 года назад
Abhirami_Krishna...Hare Krishna...
@adhithyan_adhi_
@adhithyan_adhi_ 3 года назад
Dharmasamsthapanaadhaaya sambhavaami yuge yuge😊
@mikasaackerman_01
@mikasaackerman_01 3 года назад
Yadhoo dharma tadhoo jaya🙏
@adhithyan_adhi_
@adhithyan_adhi_ 3 года назад
@@mikasaackerman_01 "Where there is Dharma, there will be Victory"😊❤️
@mambrarenjith25
@mambrarenjith25 3 года назад
അല്ല ഞാൻ ഒന്ന് ചോദിക്കട്ടേ എന്തിനായിരുന്നു. യുദ്ധം നടന്നത്😀 ധർമം സ്ഥാപിക്കാനാണോ ....എന്നിട്ട് ഇത്രയും ആൾക്കാരേ കൊന്ന് അധർമ്മികൾക്ക് സ്വർഗ്ഗം കിട്ടി😃
@rajaneeshknair5554
@rajaneeshknair5554 3 года назад
Great great great motivational video ഓം നമോ നാരായണായ 🙏🙏🙏
@TheUniversalTruths
@TheUniversalTruths 3 года назад
Rajaneesh k nair...Thank You Very Much...
@RAJ-gr5wj
@RAJ-gr5wj 3 года назад
Karnante jeevitham namukku tharunna message soceity oruvane dukhipichalum kashtapedithiyalum nanma cheyyuka...soceitykku vendi anu individuals.our contribution to soceity without selfish motive is real dharma..why mahabarath give importance to dharma because it is the core of principles for sustaining soceity.
@prathyuprathyus7185
@prathyuprathyus7185 3 года назад
Karnan is the real hero ever and ever 💯❤️😍
@sakkv3733
@sakkv3733 3 года назад
യുദ്ധത്തിൽ വിജയിക്കുന്നവൻ ആരോ അവരാണ് ശരി.. അതിപ്പോ ഹിറ്റ്ലർ ആയാലും പാണ്ഡവർ ആയാലും.. എത്ര ക്രൂരൻ ആണെങ്കിലും നിങൾ വിജയിച്ചോ നിങ്ങളെ പാടി പുകഴ്ത്താൻ ഭൂരിപക്ഷം വരുന്ന സമൂഹം ഉണ്ടാകും.. എല്ലാവരെ പോലെയും ദുര്യോധനനും സ്വാർത്തൻ ആയിരുന്നു.. പക്ഷേ മറ്റാരേക്കാളും അവിടുത്തെ ജനങ്ങൾ ദുര്യോധനനെ ഇഷ്ടപ്പെട്ടിരുന്നു.. ഇൗ കഥയ്ക്ക് ചരിത്രവും ആയി എന്തെങ്കിലും ഒരു ബന്ധം ഉണ്ട് എങ്കിൽ ദുര്യോധനൻ ജയിച്ചിരുന്നു എങ്കിൽ ഹിന്ദു സമൂഹത്തിന് പുരോഗതി നേടാൻ 19 നൂറ്റാണ്ട് വരെ കാത്ത് നിക്കേണ്ടിവരില്ലായിരുന്ന് .. (ഇപ്പോഴും പുരോഗതി നെടാത്തവർ ഉണ്ടെന്നത് മറ്റൊരു കാര്യം)..
@sreelekshmi7636
@sreelekshmi7636 3 года назад
Ningal enthanedo.. Paryunnath oru sthreeyaye parasyamayi akshepikkukayum thuni valichu urukayum cheyunnavan nallathenno.... Iyal mahabhartham vayichitundo... Duryodhanans arum ishtapettirunnilla... Illathath parayaruth Matramalla duryodhanan purgoamanm chindhichengil enthu kondu karnan adangunna sudha samoohathe avan uyarthi kondu vannilla...??? Ithan krishnante chodyam.. Athinu karnanum utharam illa... Avan avante swarthathaykkan karnane kuttiyath vere oninumalla... Purogamanm parayunna duryodhanan anengil orikkalum penine tharam thazthilledo.. Thanne pole duryodhane aradhikunnavarod pucham... Enth parayan kali kalam alle.. Ingane varu
@sreya2004
@sreya2004 3 года назад
ചെറിയ പ്രായത്തിൽ തന്നെ സ്വന്തം കുടുംബത്തിലെ ഒരാളായ ഭീമനെ ഒരു കാരണവും ഇല്ലാതെ കൊല്ലാൻ ശ്രമിച്ച ആളാണ് ദുര്യോദ്ധനൻ. പണ്ടവരെ മുഴുവൻ ചതിയിലൂടെ തീയിലിട്ട് കൊല്ലാനും ശ്രമിച്ചു. ഇതൊക്കെ പോട്ടെ, ഒരു സ്ത്രീയെ പരസ്യമായി വസ്ത്രക്ഷേപം ചെയ്യാൻ ശ്രമിച്ചത് ന്യായീകരിക്കാൻ ആവില്ല.
@lapwings9132
@lapwings9132 3 года назад
Shariyanne paranjath Jeevitha kalam muzhuvanum adarmathinedhure poradiya pandavarum karananum aane krooranmar Dharmamargathiloode sanjarikkunnavare enganeyum chathikkam ennu padi nadanna shakuniyum adhikaran mathram swapnam kand adharmam pravarthicha duryodhana num nallavar........... Ellavareyum poleyane duryodhanan swarthatha kanichirunnathengil pandavarum karananum enthukond ath kanichilla avarum ellavareyum poleyulla manushyar thanneyalle Duryodhanan yudham cheythath swantham labhathinu vendiyane ennal pandavar ath cheythath dharmathine vendiyum karnan mithrathinu vendiyum Yadharthathil abide vijayam sambhavichath dharmathine mathramane
@lapwings9132
@lapwings9132 3 года назад
Ee comment ezhuthunnathine munp oru vattamengilum chinthicho avar anubhavicha kashtathakalude 100 il oru nagamengilum ningal anubhavichittundo enne
@sakkv3733
@sakkv3733 3 года назад
@@sreelekshmi7636 .. ദുര്യോധനൻ വലിയ മനുഷ്യനാണ് എന്നോ എല്ലാം തികഞ്ഞ നല്ലൊരു പുരോഗമനവാദി ആണ് എന്നോ ഞാൻ പറഞ്ഞിട്ടില്ല.. ദുര്യോധനന്റെ സ്ഥാനത്തുനിന്ന് നിങ്ങൾ ഒന്ന് ചിന്തിച്ചു നോക്കുക.. ദ്രൗപതി പോലെ 5 വിവാഹം കഴിച്ച ഒരാളെ എന്ത് രീതിയിൽ ആയിരിക്കും താങ്കൾ കാണുക.. ആദ്യം സ്വന്തം സുഹൃത്തിനെ അധിക്ഷേപിച്ചു.. പിന്നീട് തൻറെ പിതാവിൻറെ വൈകല്യത്തെ അധിക്ഷേപിച്ചു.. പുരുഷാധിപത്യത്തിൻറെ ആ കാലത്ത് താൻ ഏറ്റവും വെറുക്കുന്ന ഒരു സ്ത്രീയിൽ നിന്നും ഇത്രയും കേട്ടാൽ ദുര്യോധനന്റെ സ്ഥാനത്ത് നിങൾ ആണെങ്കിൽ എന്ത് ചെയ്യും.. ദുര്യോധനൻ അത്യന്തം വൈകാരികമായി പ്രതികരിക്കുന്ന വെക്തിത്വമാണ്.. തന്നെ അധിക്ഷേപിച്ച അതേ നാണയത്തിൽ ദുര്യോധനൻ തിരിച്ചും ചെയ്തു..
@livestream-zx8jc
@livestream-zx8jc 3 года назад
Krishna 💏 lovers
@TheUniversalTruths
@TheUniversalTruths 3 года назад
🇮🇳🇮🇳 DWARAKA💘💘...Hare Krishna...
@chandranp8022
@chandranp8022 3 года назад
I have no words how to describe.... Thanku for this video
@TheUniversalTruths
@TheUniversalTruths 3 года назад
Chandran p...You are Welcome...
@sooryasb4547
@sooryasb4547 3 года назад
കൊള്ളാം നല്ല തത്വവം, ഇതിനെ ഇങ്ങനെയും പറയാം " ആപത്തിൽ നമ്മളെ സഹായിച്ചവനേം കാര്യം വരുമ്പോ നമുക്ക് ചതിക്കാം നന്ദിയില്ലായ്മ കാണിക്കാം " പിന്നെ കൃഷ്ണന്റെ comparison that was great ഒരുത്തൻ ജീവിതകാലം മുഴുവൻ തഴയ പെടുകയും അർഹതപ്പെട്ടതിൽ നിന്നും മാറ്റി നിർത്തപ്പെടുകയും ചെയ്യുമ്പോൾ ഗോപികമാരുമൊത്തു ആടി പാടി വെണ്ണയും കട്ടത്തിന്നു ആ നാട്ടിലെ ഏറ്റവും അംഗീകരിക്കപ്പെടുന്നവനായും കുസൃതിക്കുരുന്നായും എല്ലാവരുടേം പൊന്നാമനായയും ജീവിച്ച കൃഷ്ണനും തമ്മിൽ. സ്നേഹിക്കയില്ല ഞാൻ നോവുമാത്‍മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും
@sreelekshmi7636
@sreelekshmi7636 3 года назад
Edo.. Krishnan parayunnath enthan... Avan karnane sahayichu satyam.. Pakshe avan adanguna suta samoohathe avan uyarthi kattiyo... Ithan krishan chodichath.. Appol karananu utharam undayilla.. Matramalla duryodhanan avante karya sadhyathinan avane oppam kuttiyath... Nammale ethu kalathu engane sahayicha vekthi anengilum.. Ayal mattullavre upadrevikkumbol orikalum kuttu nilkaruth ennan paranjath...
@SarathKumar-jz3gg
@SarathKumar-jz3gg 3 года назад
Om namashivaaya Krishna
@TheUniversalTruths
@TheUniversalTruths 3 года назад
Sarath Kumar...Hare Krishna...
@harikumar6315
@harikumar6315 3 года назад
കർണ്ണനെക്കാൾ ദുരിതം പാണ്ഡവർ അനുഭവിച്ചിട്ടുണ്ട്. എന്നാൽ അവർ അനുഭവിച്ച ദുരിതങ്ങളും അപമാനങ്ങളും വിലുകറച്ചു കാണുകയാണ് പലരും. കർണ്ണൻ അർജ്ജുനനെ കൊല്ലാൻ എപ്പോഴും ശ്രമിച്ചിരുന്നു വിജയിച്ചില്ല എന്നു മാത്രം . മറിച്ച് അർജ്ജുനന് കർണ്ണനെ കൊല്ലാൻ പല അവസരങ്ങളും ലഭിച്ചിരുന്നു (മത്സ്യ ദേശത്തെ യുദ്ധം ഉദാഹരണം) അർജ്ജുനൻ അത് ചെയ്തില്ല എന്നതാണ് യഥാർത്ഥ്യം. കുരുക്ഷേത്ര യുദ്ധത്തിൽ പോലും കർണ്ണന്റെ തേർചക്രം ചേളിയിൽ പൂണ്ടപ്പോൾ കർണ്ണന് അത് ഉയർത്തി മാറ്റുന്നത് വരെ കാത്തിരിക്കാനാണ് അർജ്ജുനൻ തുനിഞ്ഞത് ( ഭഗവാൻ ശ്ര കൃഷ്ണൻ നിർബന്ധിച്ചതുകൊണ്ടാണ് അമ്പയച്ചത്) മറിച്ചായിരുന്നെങ്കിൽ, കർണ്ണൻ ആ നിമിഷം അർജ്ജുനനെ കൊന്നേനെ(ഉദാ: അഭിമന്യു വിന്റെ മരണം) കർണ്ണൻ അടക്കമുള്ളവർ തങ്ങളുടെ കൈയ്യിലെ ദിവ്യാസ്ത്രങ്ങൾ ഉപയോഗിച്ചിരുന്നു എന്നാൽ എല്ലാ ദിവ്യാസ്ത്രങ്ങളും ഉണ്ടായിട്ടും അർജ്ജുനൻ ദേവൻമാർക്കു കൊടുത്ത വാക്ക് പാലിക്കാനായി പ്രയോഗിക്കാതിരിക്കുകയാണ് ചെയ്തത് അതിനാൽ കർണ്ണനെക്കാൾ ശ്രേഷ്ഠൻ അർജ്ജുനൻ തന്നയാണ് അതിനാലാണ് ഭഗവാൻ അർജ്ജുനന്റെ തേരാളിയായതും
@sudarsanannatesan2024
@sudarsanannatesan2024 3 года назад
അറിയാത്തത് പറയരുത് കർണ്ണൻ അതിനേക്കാൾ വില്ലാളിവീരൻ ആണ്
@thoppilkannan9452
@thoppilkannan9452 3 года назад
@@sudarsanannatesan2024 അറിവില്ലാ എന്നല്ല, പറഞ്ഞത് ഏറെക്കുറെ ശരിയല്ലേ ? താങ്കൾക്ക് അതിലും നന്നായി അറിയാമെങ്കിൽ അത് പങ്ക് വെയ്ക്കുക അത് മറ്റുള്ളവർക്കും വളരെ നല്ലതല്ലേ ? അതല്ലേ ഒരു പോസിറ്റീവ് തിങ്കിഗ്.?
@shammymenon88
@shammymenon88 3 года назад
K
@themadmax4196
@themadmax4196 3 года назад
@@sudarsanannatesan2024 enkil ningalude point parayu
@star-hz3jo
@star-hz3jo 3 года назад
Karnane tholppikkuga enna udhesam ayirunnilla krishnanundayirunnadh vadhikkuga ennadhayirunnu,adhinu kabja kundalam thadasam ayirunnu ,pinne parsupadhasthram varam ayi sivanil ninnu vanguvan paranjadh krishnan anu,adh karnan jayikkunnu paksham preyogikkan ayirunnu,maryadh poru madhiyennu arjunan paranjirunnu
@jayavazhayil1791
@jayavazhayil1791 3 года назад
Hare krishna 🙏 Thank you so much for the noble message 🙏❤
@TheUniversalTruths
@TheUniversalTruths 3 года назад
Jaya Vazhayil...You are Welcome...Hare Krishna...
@chicstyleandawinningsmile3085
@chicstyleandawinningsmile3085 3 года назад
Nice video, thank you for sharing your experience with us! Stay healthy and safe! 👍😊🍓
@TheUniversalTruths
@TheUniversalTruths 3 года назад
Chic Style and a Winning Smile...Hare Krishna...
@DeepuKumar-gq5te
@DeepuKumar-gq5te 3 года назад
Om nama shivaya 🙏🙏🙏
@TheUniversalTruths
@TheUniversalTruths 3 года назад
Deepu Kumar...Hare Krishna...
@boyzboyz123
@boyzboyz123 3 года назад
Karan Geethopadesham eniyum cheyyamo So inspiring 🥺🥺💞💞
@TheUniversalTruths
@TheUniversalTruths 3 года назад
observer it's me...Sure...
@sheejaanil4140
@sheejaanil4140 3 года назад
Very good message.
@TheUniversalTruths
@TheUniversalTruths 3 года назад
Sheeja Anil...Thank You...
@nihak1685
@nihak1685 3 года назад
The real Hero❤
@ambikanair729
@ambikanair729 3 года назад
Krishna....
@TheUniversalTruths
@TheUniversalTruths 3 года назад
Ambika Nair...Hare Krishna...
@AnilKumar-rn3qw
@AnilKumar-rn3qw 2 года назад
മനോഹരമായ മ്യൂസിക്
@flowerssss123
@flowerssss123 3 года назад
ദുര്യോധനൻ ആയിരുന്നു ശരി... സിനിമയും സീരിയലും വില്ലൻ ആക്കി ഇന്ത്യക്കാരിൽ വെറുപ്പ് കൊണ്ട് വന്നു... മഹാഭാരതം മുഴുവൻ പഠിക്കുമ്പോൾ അത് മനസ്സിലാകും
@rur5617
@rur5617 3 года назад
ബ്രോ കൊല്ലം ജില്ലയിലെ പോരുവഴി എന്ന സ്ഥലം അറിയുമോ അവിടെ മലനട എന്ന ഒരു അമ്പലം ഉണ്ട് അവിടെ ദുര്യോധനൻ ആണ് ഞങ്ങളുടെ മലനട അപ്പുപ്പൻ ആണ് ദുര്യോധനൻ ഗൂളിൽ സേർച് ചെയ്താൽ മതി അറിയാം
@vishalps9893
@vishalps9893 3 года назад
സത്യം ❤
@Harikrishnan-co6pu
@Harikrishnan-co6pu 3 года назад
ദുര്യോദനൻ ശരിയാണെന്നോ?! 1)എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ സ്വന്തം ഏട്ടനെ(ഭീമൻ )വിഷം കൊടുത്തു കൊല്ലാൻ നോക്കിയില്ലേ! 2)പഞ്ചപാണ്ഡവരെയും കുന്തിയെയും അരക്കില്ലത്തിൽ വച്ചു കൊല്ലാൻ നോക്കിയില്ലേ! 3)സ്വന്തം സഹോദരങ്ങളുടെ പത്നിയെ, അതായത് സ്വന്തം മാതാവിന് തുല്യം ആയ സ്ത്രിയെ രാജ സഭയിൽ വച്ചു പൊതുസമക്ഷത്തിൽ നിർവസ്ത്ര ആക്കാൻ ശ്രമിച്ചില്ലേ! കൂടാതെ അവരോട് തന്റെ തുടയിൽ ഇരിക്കാൻ പറഞ്ഞില്ലേ! ഇതൊക്കെ ആണോ ധർമം!! ഇതാണോ ശരി!! 4)സ്വന്തം സഹോദരങ്ങളെ രാജ്യത്തിൽ നിന്നും നിഷ്കാസനം ചെയ്യുകയും വനവാസ കാലത്ത് തന്റെ സഹോദരിയുടെ ഭർത്താവിനോട് ദ്രൗപതിയെ അപമാനിക്കാൻ പറഞ്ഞതാണോ ശരി! 5) എല്ലാം സഹിച്ചിട്ടും ദുര്യോധനനോട് വീണ്ടും സന്ധി ചേരാൻ വന്ന പാണ്ഡവർക്ക് സൂചി കുത്താൻ ഉള്ള ഇടം പോലും നൽകാതെ ഇരുന്നതാണോ ശരി!! 6) ബാലകനായ സ്വന്തം പുത്ര തുല്യനായ അഭിമന്യുവിനെ കഴുകൻ്റെ മുന്നിൽ പെട്ട മാൻപേടയെ പോലെ കൊത്തിവലിച്ചതാണോ ശരി!! മുകളിൽ പറഞ്ഞസകല അധർമ്മവും പ്രവർത്തിച്ചിട്ടും ഭീമൻ ദുര്യോധനനെ തുടയ്ക് അടിച്ച് കൊന്നതാണോ ആർക്കും സഹിക്കാൻ പറ്റാത്തത്.. കർണ്ണന് അർജുനനോട് ഉണ്ടായിരുന്ന പകയെ ഊതിവീർപ്പിച്ചു തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനാണ് ദുരോദനൻ ശ്രരിച്ചത്.., ഇത്തരത്തിൽ,,കഥയെ വളച്ചൊടിച്ച് കൊണ്ട് അധർമ്മിയായ ദുര്യോധനനെ വെള്ളപൂശാനാണ് ചില ഇറക്കുമതി കഥാകൃത്തുകളും സാഹിത്യകാരന്മാരും ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്..,,
@Harikrishnan-co6pu
@Harikrishnan-co6pu 3 года назад
@Abhinav's music world എന്തെ 😁😂
@Arakkalam_Peeli
@Arakkalam_Peeli 3 года назад
തേങ്ങാക്കൊല..
@unnizzeditzz9345
@unnizzeditzz9345 3 года назад
KARNAN UYIREE ANNUM INNUM AHAMSHARMA PLAYS BETTER 👌🤩
@jijojoseph578
@jijojoseph578 2 года назад
My hero lord krishna ❤❤❤❤❤
@TheUniversalTruths
@TheUniversalTruths 2 года назад
Jijo Joseph...Hare Krishna...
@LEO-lm1ce
@LEO-lm1ce 3 года назад
ഓം നമോ നാരായണായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@TheUniversalTruths
@TheUniversalTruths 3 года назад
LEO个乇尺丹...Hare Krishna...
@jithinmbr7636
@jithinmbr7636 3 года назад
നരനാരായണന്മാർ ❤
@athulcv7679
@athulcv7679 2 года назад
Nara is arjuna not karna
@jithinmbr7636
@jithinmbr7636 2 года назад
@@athulcv7679 athe arjyn and krishna. Avar orumichal onninum avare tholppikkan aavilla
@athulcv7679
@athulcv7679 2 года назад
@@jithinmbr7636 pinne കർണൻ താഴ്ന്ന ജാതിയിൽ പെട്ട ആൾ അല്ല.കർണന്റെ അച്ഛൻ ക്ഷത്രിയൻ ആണ് അമ്മ ബ്രഹ്മിനും.അവരുടെ കുല തൊഴിൽ ആണ് രഥം ഓടിക്കുക എന്നത്. Suta was 3rd highest caste of that time. കീചകൻ suta പുത്രൻ ആണ്, sanjayan suta പുത്രൻ ആണ്. വ്യാസ മഹാഭാരതം kmg and bori ce critical edition വായിച്ച ആൾ ആണ് ഞാൻ.
@roshan5078
@roshan5078 3 года назад
Karnan❤️
@Karthikjyothi27
@Karthikjyothi27 3 года назад
Karanan is my hero
@ranjithr5316
@ranjithr5316 2 года назад
Hare Krishna 🙏
@TheUniversalTruths
@TheUniversalTruths 2 года назад
RANJITH R...Hare Krishna...
@nitheeshkrishna4020
@nitheeshkrishna4020 3 года назад
Universal truth...🙏✝️☪️🕉️
@TheUniversalTruths
@TheUniversalTruths 3 года назад
Nitheesh krishna...Thank You Very Much...😍😍😍
@nitheeshkrishna4020
@nitheeshkrishna4020 3 года назад
Thanks njn nigalodanu parayendath...🙏
@nitheeshkrishna4020
@nitheeshkrishna4020 3 года назад
Eth pole ulla good videos eniyum expect cheyunnu thank you
@TheUniversalTruths
@TheUniversalTruths 3 года назад
@@nitheeshkrishna4020 Thank You Very Much For Your Support...😊
@srikumarnair2941
@srikumarnair2941 2 года назад
Every body is in an Ocean of Problems Some may look very happy & lucky from another one 's views and justifications...Even Lord KRISHNA is Not spared...How True He is!!!
@TheUniversalTruths
@TheUniversalTruths 2 года назад
Srikumar Nair...Hare Krishna...
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 2 года назад
Hare Krishna ❤️❤️❤️❤️
@srikumarnair2941
@srikumarnair2941 2 года назад
@@PrimeMinisterAbhilashKalkiG Jai Srikrishna
@mohammedameenkolakkat8679
@mohammedameenkolakkat8679 3 года назад
Both💐💐
@anikarimpan5885
@anikarimpan5885 3 года назад
Thanks guro
@TheUniversalTruths
@TheUniversalTruths 3 года назад
Anil Karimpan...Hare Krishna...
@ananthithamn7210
@ananthithamn7210 3 года назад
Great
@TheUniversalTruths
@TheUniversalTruths 3 года назад
Ananthitha M N...Thank You...
@nandanathalu9699
@nandanathalu9699 3 года назад
Thank u
@TheUniversalTruths
@TheUniversalTruths 3 года назад
Nandana Thalu...You Are Welcome...
@harekrishna4953
@harekrishna4953 3 года назад
Bagavntha വിശ്വരൂപം darshaname video chyummo?
@TheUniversalTruths
@TheUniversalTruths 3 года назад
hare krishna...Sure...Hare Krishna...
@nandhunath500
@nandhunath500 3 года назад
കൃഷ്ണ 🕉️🕉️🕉️
@TheUniversalTruths
@TheUniversalTruths 3 года назад
Nandhu Nath...Hare Krishna...
@user-pb9dq9qu1l
@user-pb9dq9qu1l 3 года назад
ru-vid.com/show-UClh9YYs1YHjSwTVVQFORCfQ
@nizamhk7991
@nizamhk7991 3 года назад
What a music
@anulakshmi.e6131
@anulakshmi.e6131 3 года назад
🙏🙏🙏🙏🙏😍😭😭😔
@TheUniversalTruths
@TheUniversalTruths 3 года назад
Anulakshmi E...Thank You...
@gauranga331
@gauranga331 2 года назад
Hare krishna
@TheUniversalTruths
@TheUniversalTruths 2 года назад
SWATHI RAMACHANDRAN...Hare Krishna...
@sreerajmk6511
@sreerajmk6511 2 года назад
Hare krishna🙏🙏🙏🙏🙏
@TheUniversalTruths
@TheUniversalTruths 2 года назад
Sreeraj Mk... Hare Krishna...
@shigithasivan1810
@shigithasivan1810 3 года назад
Vedanayode allathe orikalum karnane eniku orkan kazhiyilla. Entho njan pollum ariyathe manasukodu aaradhichu poya wyakthiyanu karnan...🔥🔥🔥🔥 He is a great warrior...🔥🔥🔥🔥 Enthu kodanu ennu ariyilla, ee utharathil ivide krishnanum karnodu aneethi kanichathu pole thonnunnu...
@akashvs2
@akashvs2 3 года назад
But karnanta Dukham aanu valuthu. Anthaanu sathyamennu ariyathe palarudeyum parihasyangal marupady ellatha thalkunichirunnu Poya maharathi . Krishna bhagavanu dukangale chuma koode vechirunnu athu adhehathe sparshichirunilla.
@kaleshksekhar2304
@kaleshksekhar2304 3 года назад
🤗🤗🤗🤗
@TheUniversalTruths
@TheUniversalTruths 3 года назад
Kalesh K Sekhar...Thank You...
@sumubossvlogs5934
@sumubossvlogs5934 3 года назад
🔥🔥🔥👍
@TheUniversalTruths
@TheUniversalTruths 3 года назад
sumu Boss...Thank You...
@h.o.p.e3680
@h.o.p.e3680 3 года назад
❤️❤️
@TheUniversalTruths
@TheUniversalTruths 3 года назад
Karthik Radhakrishnan...Thank You...
@h.o.p.e3680
@h.o.p.e3680 3 года назад
@@TheUniversalTruths ❤️❤️🙏🏻🥰You're welcome ❤️
@chinnuschinnu
@chinnuschinnu 3 года назад
🙏🙏🙏
@TheUniversalTruths
@TheUniversalTruths 3 года назад
Reshma Arun...Thank You...
@chinnuschinnu
@chinnuschinnu 3 года назад
@@TheUniversalTruths Thangalkum nandi
@santhu2018
@santhu2018 3 года назад
🙏❤️🙏❤️🙏❤️
@TheUniversalTruths
@TheUniversalTruths 3 года назад
SK...Thank You...
Далее
Sri Krishna Mahabharatam Malayalam Quotes 2
19:12
Просмотров 14 тыс.