Тёмный
No video :(

Mampazham | Superhit Malayalam Kavithakal | Vyloppilli Kavithakal | Prof.V.Madhusoodanan Nair 

musiczonesongs
Подписаться 690 тыс.
Просмотров 1,4 млн
50% 1

For More Songs Please Subscribe goo.gl/HNML8B
Kavitha : Mampazham
Album : Mampazham
Lyrics : Vyloppilli Sreedhara Menon
Sung by : Prof.V. Madhusoodanan Nair
Facebook : / musiczoneofficial

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 331   
@AkshayThrishivaperoor
@AkshayThrishivaperoor 2 года назад
ലോകം ഉറങ്ങുമ്പോൾ ഇടയ്ക്ക് ഇങ്ങോട്ട് വരും.. കരഞ്ഞിട്ട് പോകും.. ഉള്ളിലെ സങ്കടങ്ങൾ ഇവിടെ തീർക്കും..❣️
@travelrecordsbysree9416
@travelrecordsbysree9416 Год назад
😭
@prajith.prasoonam395
@prajith.prasoonam395 Год назад
Valare satyam😭😭
@karishmakrishnakarishmakri9348
കവിതയെയും മലയാളത്തെയും സ്നേഹിക്കുന്നവർ ലൈക്‌
@madhulal3747
@madhulal3747 4 года назад
Laksshmdance
@dr.pramodzameer8336
@dr.pramodzameer8336 Месяц назад
🙏ഞങ്ങൾ കവിത കേൾക്കുന്നു ഇഷ്ടത്തോടെ കൂടെ പാടും.! 🌹 കുട്ടികളും .. രക്ഷിതാക്കളും. മിടുക്കരുടെ ക്ലാസ്സ്മുറി ചേന്ദമംഗലൂർ hss
@pallavi3219
@pallavi3219 Год назад
കുഞ്ഞായി ഇരുന്നപ്പോൾ. നമ്മുടെ അമ്മമാർ ഈ കവിതകൾ കേട്ട് കണ്ണ് നിറയുമ്പോൾ നമ്മൾ അത് ഒന്നും മൈൻഡ് ചെയ്യാതെ നടന്നു എന്നാൽ കാലങ്ങൾ കഴിഞ്ഞു,,, അമ്മയുടെ സ്ഥാനത്തു നമ്മൾ എത്തിയപ്പോൾ അവരുടെ നോവും നമ്മൾക്ക് അറിയാം കഴിയുന്നു,,,,,,,,
@somanathk.k983
@somanathk.k983 4 года назад
ഇത്തരം കവിതകൾ സിലബസിൽ നിന്നും എടുത്തു കളഞ്ഞതോടെ സമൂഹത്തിൽ തിന്മകൾ കൂടി. വിദ്യ കേവലം അഭ്യാസമായി !!!
@sureshchithaly
@sureshchithaly 3 года назад
വളരെ ശരി
@JackJack-bz1in
@JackJack-bz1in 2 года назад
അതു 100% സത്യം മാത്രം...
@radhamanikk6751
@radhamanikk6751 2 года назад
വളരെ ശരിയാണ്
@assbabu1545
@assbabu1545 Год назад
ഈ പറയുന്നതെല്ലാം ആധുനിക സമൂഹത്തിന് ചേരാത്ത കവിതകളാണ് താങ്കൾ ശരിക്കും ശ്രദ്ധിക്കുക മാമ്പഴം വീണതും മാവു പ്രസവിച്ചതുമായ കുഞ്ഞുങ്ങളെ ഇയാൾ ഉദ്ദേശിച്ചത് വേറെ രീതിയോടെ മാമ്പഴത്തിന്റെ പൂറക്കാൻ ചെന്ന കുഞ്ഞിനെ ഉദ്ധരിച്ച വേറെ രീതിയോട് മാമ്പഴം വീണു മണ്ണിൽ വീണു അമ്മ ഭക്ഷിക്കുന്നു എന്ന് അയാൾ പറയുന്നു ഒട്ടും ചേർന്നതല്ല ഇത്
@mwcreations5407
@mwcreations5407 Год назад
​@@assbabu1545 ass babu 😂😂
@MadhuMadhu-bx8yt
@MadhuMadhu-bx8yt 6 месяцев назад
കവിതകൾ ഇത്രനാളും ഉറങ്ങി കിടക്കുകയായിരുന്നു മധുസൂദനൻ സാറിൻ്റെ ആലാപനത്തിലൂടെയാണ് കവിതകൾക്ക് ജീവൻ ഉണ്ടായത് മഹാകവികളെല്ലാം പരലോകത്തിരുന്ന് അദ്ധേഹത്തെ അനുഗ്രഹിക്കുന്നുണ്ടാവും
@ramdaskuroor8441
@ramdaskuroor8441 5 лет назад
ഹോ വൈലോപ്പിള്ളിയുടെ മമ്പഴം കവിത ഒരു രക്ഷയും ഇല്ല.. കവിത തീരുമ്പോൾ കണ്ണു നിറയും ഏതൊരാളുടെയും... കേൾക്കുമ്പോൾ കുട്ടിക്കാലവും, ചെറിയ കളസിൽ പഠിക്കുമ്പോൾ ടീച്ചർ ഈണത്തിൽ പാടി തന്ന ഈ കവിത ഓര്മവരും. കവിത രീതിയിൽ അല്ല ചെല്ലുന്നത് എങ്കിൽ കൂടി അന്ന് കേട്ട ഈണമാണ് ഇതിനേക്കാൾ എനിക്കിഷ്ടം
@rajeenashamnad4974
@rajeenashamnad4974 3 года назад
👌👌
@sinivg3550
@sinivg3550 2 месяца назад
Marvelous 🎉🎉🎉🎉
@rajurajeshjohn
@rajurajeshjohn Год назад
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ സ്ഥിരം ഒരു ശൈലി ഉണ്ടായിരുന്നു കവിത ചൊല്ലലിന്... അങ്ങനെ കേൾക്കുമ്പോൾ ഇതിന്റെ ആഴമായ അർത്ഥം ആസ്വദിക്കാൻ പറ്റില്ലായിരുന്നു... പക്ഷെ ഇപ്പോൾ മധുസൂദനൻ സാറിന്റെ ഈണത്തിൽ കേൾക്കുമ്പോൾ മാമ്പഴത്തിന്റെ അർത്ഥവും ആഴവും ഹൃദയത്തിലേക്കാഴ്ന്നിറങ്ങുന്നു....❤❤
@scholardictionary2405
@scholardictionary2405 2 месяца назад
@geethanarayanan7726
@geethanarayanan7726 Год назад
എൻ്റെ കൂട്ടുകാരി 4ൽ പഠിക്കുന്ന സമയത്ത് എനിക്കു ചൊല്ലി തന്ന കവിത.അംബിക ഞങ്ങൾ ഒരേ ക്ളാസിൽ പഠിക്കുന്നു.കണ്ണു നിറഞ്ഞു എനിക്ക്.ഇപ്പോഴും ഓർക്കുന്നു. ആ കൂട്ടുകാരിയെ.
@krvineesh4880
@krvineesh4880 3 года назад
മനസ്സറിഞ്ഞു കേട്ടാൽ പിന്നെ കേൾക്കാൻ ഒരു വിഷമം ആയിരിക്കും.. അത്രയ്ക്കും ആത്മാവ് ഉള്ള കവിത..
@JobyJacob1234
@JobyJacob1234 2 года назад
ഈ കവിത ഈ ശബ്ദത്തിൽ … ഈ ഈണത്തിൽ ഈയൊരു സൗകുമാര്യത്തിൽ ആസ്വദിക്കുവാൻ വൈലോപ്പിള്ളിക്കുപോലും കഴിഞ്ഞിട്ടുണ്ടാവില്ല .. സത്യം 🙏
@simiskumar1178
@simiskumar1178 2 месяца назад
ചെറുപ്പത്തിൽ ഉറങ്ങാൻ കിടക്കുമ്പോൾ അമ്മ കഥ പറഞ്ഞു തരാറുണ്ടായിരുന്നു. ഈ കവിതയുടെ അർത്ഥം പറഞ്ഞു ഒരു ദിവസം അന്ന് ഒരു പാട് കരഞ്ഞു. ഇന്ന് ഇടവപ്പാതിയിലെ മഴ പെയ്യുന്ന രാത്രി എന്തോ മാമ്പഴം കേൾക്കാൻ തോന്നി RU-vid ൽ സെർച്ച് ചെയ്തു. 30ാം വയസ്സിലും നെഞ്ചിലെ വീർപ്പുമുട്ടൽ അടങ്ങുന്നില്ല.
@dhanuraj6178
@dhanuraj6178 2 года назад
വൈലോപള്ളിയുടെ വരികളും മധുസൂദനൻസാറിന്റെ ശബ്ദവും... ഒരു രക്ഷയും ഇല്ല ഈ കോമ്പിനേഷൻ.... 💕💕💕
@febinarasheed9241
@febinarasheed9241 4 года назад
കുട്ടികാലത്തേക്ക് പോയ പോലെ. മനസ്സിനെ വളരെയധികം സ്പർശിച്ച കവിത.
@prabeeshapradhapan7929
@prabeeshapradhapan7929 6 лет назад
എത്ര നാൾ കഴിഞ്ഞു കേട്ടാലും ഇതിന്റെ വരികൾ കണ്ണിനെ ഈരനണിയിക്കും
@ithunjghalude1474
@ithunjghalude1474 5 лет назад
Schoolil padikkumbol ee kavitha cholli pakuthi aayappol karanju kond baakki chollaanaavathe teachers nirthaan aavashyapettu. Ippazhum anghne thanne orittu kannuneer pozhiyathe ithu kelkkan aavilla
@vineethalalprakash6145
@vineethalalprakash6145 4 года назад
@@ithunjghalude1474 കടയയി aa 8 a qrr
@vinodcheriyoden1592
@vinodcheriyoden1592 6 лет назад
ഇത്രയും മനസ്സിനെ സ്പർശിച്ച ഒരു കവിതയും മലയാളത്തിൽ വേറെയില്ല. .....
@blueberry749
@blueberry749 3 года назад
Athmavil oru chitha undu
@padmajajose8013
@padmajajose8013 2 года назад
പറയാൻ വാക്കുകളില്ല.... കണ്ണീരോടെ കേൾക്കാനേ കഴിയൂ....
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 года назад
2022 july 6th Wednesday രാത്രി 23:17 ന് പുറത്ത് നല്ല മഴ പെയ്യുമ്പോൾ ഗ്രാമത്തിലെ തറവാട്ടിൽ ഒറ്റക്കിരുന്നു കേൾക്കുന്നു👌 വൈലോപ്പിള്ളി & മധുസൂദനൻ നായർ🙏
@SREESANKAR2020
@SREESANKAR2020 Год назад
ഒരു തുള്ളി കണ്ണീർ പൊഴിക്കാതെ ഇത് ഒരിക്കലും ആർക്കും കേട്ട് തീർക്കാനാകില്ല ..!
@girijajeevan6350
@girijajeevan6350 7 месяцев назад
മധുസൂദനൻ സർ ചൊല്ലിയപ്പോൾ "മാമ്പഴം" മധുരമുള്ള നൊമ്പരമായി.
@aswinkumar6324
@aswinkumar6324 Год назад
ഇപ്പോഴും മാമ്പൂ അടിക്കുമ്പോൾ കുഞ്ഞുങ്ങളെ അമ്മമാർ വഴക്ക് പറയാതിരിക്കില്ല എങ്കിലും ഈ കവിത കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത വിങ്ങല അനുഭവപ്പെടുന്നു
@unnia5490
@unnia5490 2 месяца назад
സ്കൂളില് ഈ കവിത പഠിച്ചിട്ടുണ്ട്. വല്ലാത്തൊരു നൊമ്പരമായിരുന്നു കേക്കുമ്പോ... ഇപ്പോഴും അങ്ങനെത്തന്നെ...
@AnilKumar-bl8yh
@AnilKumar-bl8yh 3 года назад
നീരസംഭാവിച്ചു നീപോയിതെങ്കിലും 'കുഞ്ഞേ നീയിതുനുകർന്നാലെ' അമ്മയ്ക്കു സുഖമാവൂ.....
@sugunank9150
@sugunank9150 4 года назад
കണ്ണ് നിറഞ്ഞു പോവുന്നു ഇൗ വരികൾ കേൾക്കുമ്പോൾ.അമ്മയും ഉണ്ണിക്കുട്ടനും ആ മാവും ഒക്കെ മനസ്സിൽ ഇങ്ങനെ തെളിഞ്ഞു വരുന്നു...
@tonygming308
@tonygming308 3 года назад
എത്രയും നല്ല വരികൾ
@majopj7085
@majopj7085 3 года назад
എന്തൊരു കവിത വേറെ ഒരു ലോകത്തിൽ എത്തിയത് പോലെ ഒരു രക്ഷയുമില്ല
@sanalkuttan-qp9kj
@sanalkuttan-qp9kj 19 дней назад
ഇപ്പോഴുള്ള കുട്ടികളുടെ മാനസിക ശക്തിയുമായി ഈ കവിതയ്‌ക് നല്ല ബന്ധം ഉണ്ട്. It's very important to make our children very strong to overcome mental challenges
@devrajan6
@devrajan6 2 года назад
കരയാതെ കെട്ടിടട്ടില്ലിതുവരെ ❤
@RajeshRajesh-wo2jc
@RajeshRajesh-wo2jc 6 лет назад
വീണ്ടും കേൾക്കുമ്പോൾ ക്ലാസ് മുറി ഓർമ്മ വരുന്നു നന്ദി
@shibukumarsadanandan2977
@shibukumarsadanandan2977 3 года назад
Yes you are right
@sajeevks6226
@sajeevks6226 7 лет назад
ഒരു മാതാവിന്റെ വിലാപം.... ഹൃദയം നുറുങ്ങുന്ന വേദനയാണ് ഒരോ വരിയും.
@gopinathapillai3185
@gopinathapillai3185 7 лет назад
Sajeev Ks
@radhajnair1506
@radhajnair1506 6 лет назад
Sajeev Ks ssu
@antonyyagappan9050
@antonyyagappan9050 6 лет назад
മനോഹരം ആലാപനം പക്ഷേ വേദന വല്ലാതെ വേദനിക്കുന്നു....
@sivankinathi7595
@sivankinathi7595 4 года назад
.. ,
@chandysfoodnotes2023
@chandysfoodnotes2023 2 года назад
What a poem… ! Nostalgic .. brings lovely memories of childhood and malayam teachers 👍
@ramachandrancs5445
@ramachandrancs5445 Год назад
ഈ ലോകത്തിലെ ഏ റ്റ വും വലിയ ദുഃഖം, പുത്ര ദുഖമാണ് 😭
@rajeenashamnad4974
@rajeenashamnad4974 3 года назад
Heart touching kavitha.... 4 am classil aaro padiyathu manassil kayari
@anjuthomas4551
@anjuthomas4551 7 месяцев назад
Great work. I still remember ea ch and every word of this poem..... learnt in school... Still remember crying.....
@sreeshmadhanesh8050
@sreeshmadhanesh8050 5 лет назад
ഹൃദയം വേദനിപ്പിക്കുന്നു വരികൾ...... 😪
@rageshpp7044
@rageshpp7044 Год назад
ഹൃദയത്തിലേക്ക് ആഴ്നിറങ്ങുന്ന വരികളും ആലാപനവും.. 😢
@user-vg8rf2kd6s
@user-vg8rf2kd6s 5 лет назад
അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ അമ്മതൻ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍ നാലുമാസത്തിന്‍ മുന്‍പില്‍ ഏറെ നാള്‍ കൊതിച്ചിട്ടീ ബാലമാകന്ദം പൂവിട്ടുണ്ണികള്‍ വിരിയവേ (2) അമ്മതന്‍ മണിക്കുട്ടന്‍ പൂത്തിരികത്തിച്ചപോൽ അമ്മലര്‍ച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികള്‍ വിരിഞ്ഞ പൂവിറുത്തു കളഞ്ഞല്ലോ കുസൃതിക്കുരുന്നേ നീ മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോന്‍ പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ (2) പൈതലിൻ ഭാവം മാറി വദനാംബുജം വാടീ (2) കൈതവം കാണാക്കണ്ണ് കണ്ണുനീർത്തടാകമായ് ** മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ല (2) മാമ്പഴം പെറുക്കുവാന്‍ ഞാന്‍ വരുന്നില്ല എന്നവൻ മാന്‍പെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളേ ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ (2) *** തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതകക്കിങ്ങിണി സൗഗന്ധിക സ്വർണ്ണമായ് തീരും മുന്‍പേ (2) മാങ്കനി വീഴാന്‍ കാത്തു നിൽക്കാതെ (2) മാതാവിന്റെ പൂങ്കുയിൽ കൂടും വിട്ട് പരലോകത്തെ പൂകി ** വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ് ക്രീഡാരസലീനനായ്‌ അവന്‍ വാഴ്‌കെ (2) അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്‌കെ അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നൂ ചുടുകണ്ണീര്‍ ** തന്മകന്നമുദേകാന്‍ താഴോട്ടു നിപതിച്ച പൊന്‍പഴം മുറ്റത്താര്‍ക്കും വേണ്ടാതെ കിടക്കവേ (2) അയൽ‌പക്കത്തെ കൊച്ചുകുട്ടികള്‍ ഉല്‍സാഹത്തോടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു (2) പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരിക (2) എന്നു പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു ഉതിരും മധുരങ്ങളോടിച്ചെന്നെടുക്കുന്നൂ മുതിരും കോലാഹലമങ്കലധ്വാനത്തോടും (2) വാസന്തമഹോത്സവമാണവർക്ക്‌ (2) എന്നാൽ അവൾക്കാഹന്ത കണ്ണീരിനാല്‍ അന്ധമാം വര്‍ഷാകാലം വാസന്തമഹോത്സവമാണവർക്ക്‌ എന്നാൽ അവൾക്കാഹന്ത കണ്ണീരിനാല്‍ അന്ധമാം വര്‍ഷാകാലം ** പുരതോനിസ്തബ്ധയായ് തെല്ലിട നിന്നിട്ട് തന്‍ ദുരിതഫലം പോലുള്ള ആ പഴമെടുത്തവള്‍ (2) തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത മണ്ണിൽ താൻ നിക്ഷേപിച്ചു (2) മന്ദമായ് ഏവം ചൊന്നാൾ ** ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി വന്നതാണീ മാമ്പഴം വാസ്തവമറിയാതെ (2) നീരസം ഭാവിച്ച് നീ പോയിതെങ്കിലും (2) കുഞ്ഞേ നീയിതു നുകര്‍ന്നാലേ അമ്മക്കു സുഖമാവൂ പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലേ (2) വരിക കണ്ണാൽ കാണാ‍ൻ വയ്യാത്തൊരെന്‍ കണ്ണനേ തരസാനുകർന്നാലും തായതൻ നൈവേദ്യം നീ ** ഒരു തൈകുളിര്‍കാറ്റായ് അരികത്തണഞ്ഞ് (2) അപ്പോള്‍ അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേ ഷി
@kevin88fern
@kevin88fern 5 лет назад
Thank you
@swornoosworld
@swornoosworld 4 года назад
Thanks
@Abishodj
@Abishodj 4 года назад
Thank u
@vanadevcdlmvanadev7680
@vanadevcdlmvanadev7680 3 года назад
ക്ക്
@samsonvarghese3938
@samsonvarghese3938 3 года назад
സൂപ്പർ
@sinduthomas7065
@sinduthomas7065 2 года назад
Love u,dear Vyloppilly and Madusudhanan Nair as I love Mampazham.Sindu Toji UK.
@baladevankodakkal1937
@baladevankodakkal1937 6 лет назад
😢Remembered our child hood. Ethra madhuravum dhukhavum tharunnathani mambazham. Thanks.
@user-lr1hd2ox3h
@user-lr1hd2ox3h 11 месяцев назад
. എത്ര കേട്ടാലും മതിവരത്ത കവിത. ഒരു തുള്ളി കണ്ണൂനീർപൊഴിക്കാതെ കേൾക്കുവാൻ കഴിയില്ല
@jeni9391
@jeni9391 4 года назад
ലോക് down കാലത്ത് ഇത് കേട്ട വർ ഉണ്ടോ
@ericwhitny7546
@ericwhitny7546 4 года назад
Nope
@aswathyrakesh9428
@aswathyrakesh9428 4 года назад
ഉണ്ടല്ലോ
@aswathyrakesh9428
@aswathyrakesh9428 4 года назад
But ഞങ്ങൾ പഠിക്കുമ്പോള്‍ ഈണം വേറെ ആയിരുന്നു...
@mohammedsadiq3114
@mohammedsadiq3114 4 года назад
Und😊😁
@den12466
@den12466 4 года назад
Undee...
@soumyas.a5500
@soumyas.a5500 6 лет назад
നല്ല കവിതകൾ...മരിക്കാതിരിക്കട്ടെ...iiii
@medevvlogs5613
@medevvlogs5613 Год назад
എപ്പോൾ കേട്ടാലും കണ്ണു നിറയും
@sajeevkumar.ppsajeevkumar6037
@sajeevkumar.ppsajeevkumar6037 2 года назад
valare hridaya sparsiyaya kavita.madhu soodhanan nairute manoharamaya alapanam
@shanfeertk3584
@shanfeertk3584 3 года назад
കവിത കേട്ടപ്പോ ചെറുപ്പകാലത്തേക്ക് പോയി,😍👍
@sreenilakanta
@sreenilakanta 7 лет назад
The first time I heard this was when I was in primary school. I could not stop crying then. Today, after nearly five decades I hear and I could not control my tears!
@surajmp3378
@surajmp3378 5 лет назад
Sir🙏🙏🙏🙏
@msdcreation2366
@msdcreation2366 3 года назад
ഇതെങ്കിലും മലയാളത്തിൽ എഴുതു സഹോദരാ
@arunkumar.u6400
@arunkumar.u6400 7 лет назад
മാമ്പഴം കവിത കേൾക്കുമ്പോൾ വല്ലാത്ത നൊമ്പരമാണ്.
@pushpalathaev4638
@pushpalathaev4638 5 лет назад
Eppol kettalum kannu nirayum
@simplekitchentips9481
@simplekitchentips9481 5 лет назад
Heart touching
@njff6226
@njff6226 3 года назад
👌👌👌ഒന്നും പറയാൻ ഇല്ല
@kiranyabs9712
@kiranyabs9712 4 года назад
സൂപ്പർ വൈലോ പള്ളി സാർ ഞാൻ പ്രണയിക്കുന്നു ഞാൻ ദുർഗ്ഗ
@ajithakumari762
@ajithakumari762 10 месяцев назад
Ethra manoharamaya alapanam padanakalatheykku kotti kondu poyee 🙏😭
@hudhakausermp8603
@hudhakausermp8603 5 лет назад
രക്ഷകരാൽ ഭക്ഷിക്കപ്പെട്ട താരുടലുകളെ ഓർത്തു പോകുന്നു.
@eshoyudeswanthamhannu
@eshoyudeswanthamhannu 3 года назад
കവിത എഴുതുന്നവർ ഉണ്ടോ ഇവിടെ??
@safvanulnabeeltp6020
@safvanulnabeeltp6020 2 года назад
Unde
@umanandasidharth4953
@umanandasidharth4953 6 лет назад
കവിതയ്ക്ക് ചേർന്ന രാഗം തന്നെ.. ശുഭപന്തുവരാളിയുടെ വേദന ഹൃദയത്തിൽ നികത്താനാവാത്ത വിള്ളലുകളുണ്ടാക്കുന്നുണ്ട് തന്നെ... ഞാനൊരമ്മയല്ല.. പക്ഷേ ഉള്ളറകളിലെവിടെയോ ഒരുണ്ണിയുടെ കേൾക്കാത്ത കാലൊച്ച അസ്വസ്ഥമാക്കിക്കൊണ്ട് പതുക്കെപ്പതുക്കെ ...
@thomasjoseph7198
@thomasjoseph7198 6 лет назад
nandha ukm നോർമ്മൽ പുരുഷനും വാൽസല്ലം ഉണ്ട് . അതിനു മാതാവാകേണ്ട കാര്യം ഇല്ല. very few could hate even worst enemy's infant.
@maheshkappu9470
@maheshkappu9470 6 лет назад
k
@sangeethabaiju3412
@sangeethabaiju3412 4 года назад
6vkjjjnnnbbbb &'VF to the bzzh
@krishnasworldbyradhika3022
@krishnasworldbyradhika3022 2 года назад
Athanu sthree..
@kappsblogs
@kappsblogs 4 года назад
കണ്ണ് നിറയുന്ന വരികൾ
@jisnae750
@jisnae750 Год назад
Unnikaikedukkuvan...unnivaykkunnan vendi vannathaanee maambazham...... 😢😢😢
@alavialavi4527
@alavialavi4527 Год назад
ഞാൻ 5 ൽ പഠിക്കുന്ന സമയത്ത് മാഷ് പാടി തന്ന പാട്ട് 🥺വീണ്ടും 9 ൽ എത്തിയപ്പോൾ മലയാളം എടുക്കുന്ന മാഷ് പാടി തന്നപ്പോ വല്ലാത്തൊരു ഫീലിംഗ് ആയിരുന്നു ഇപ്പൊ +2 കഴിഞ്ഞു ഇപ്പോഴും ഓർക്കും ഈ പാട്ട്
@user-iz6wk7rw7j
@user-iz6wk7rw7j Год назад
എന്നും പ്രിയപ്പെട്ട കവിത ❤️
@lamyzaim5374
@lamyzaim5374 4 года назад
Ee kavitha eppo kettalum kanneeraniyum...
@Swathikaa00
@Swathikaa00 Год назад
എനിക്ക് നാളെ ജില്ല കവിത മത്സരം ഉണ്ട്. അതിൽ എനിക്കിത് ഉപകാരപ്പെടുന
@ChandranChandru-kq1xs
@ChandranChandru-kq1xs 2 месяца назад
ഇഷ്ടമാണ് എന്നും
@user-lw2xb8tg4y
@user-lw2xb8tg4y 8 месяцев назад
ഗൃഹാതുരത്വം, fav. Forever ❤
@shajeerp8250
@shajeerp8250 3 года назад
2021 ൽ ഇത് കേട്ടിട്ട് കണ്ണീർ പൊഴിച്ചവർ ഉണ്ടോ
@beenam.v124
@beenam.v124 3 года назад
ഉണ്ട്
@ansarpa9903
@ansarpa9903 5 лет назад
One of my favourite .. Kannum hridayavum niranju kavinju pokunnu. Boomiyile eattavum valiya dukham thanneyanith..
@archanakk5282
@archanakk5282 6 лет назад
അമ്മയുടെ സ്നേഹം നേരിട്ട് അറിയിക്കാൻ ഈ കവിതയ്ക്കു കഴിയുന്നുണ്ട്
@panagathraj3123
@panagathraj3123 4 года назад
വരും തലമുറയ്ക്ക്, മക്കളെ പുഴുക്കളെ പോലെ കടൽഭിത്തിയിൽ എറിയുന്ന സ്ത്രീഭൂതനമാർക്ക്, ചാട്ടുളി പോലെ നെഞ്ചിൽ തറച്ച് ....... പശ്ചാതപിക്കാൻ ഒരു " മാമ്പഴം "
@ponnuunny4578
@ponnuunny4578 4 года назад
2020ൽ കേൾക്കാൻ വന്നവർ ഉണ്ടോ.....
@imninnie_7
@imninnie_7 3 года назад
2021🙌🏻🙌🏻
@jijoscariya5697
@jijoscariya5697 2 года назад
22
@saleenaseli2366
@saleenaseli2366 3 года назад
Super song👍
@alameluvishnu
@alameluvishnu 4 года назад
Favourite poem
@anasrajavlogs9436
@anasrajavlogs9436 7 лет назад
വരികളിൽ തീ നിറച്ച് ഓരോ കവിതയും...
@gopinathapillai3185
@gopinathapillai3185 7 лет назад
Sudi Raja i
@spandanangal4508
@spandanangal4508 6 лет назад
Kavitha oru chithram pole munnil theliyunnu
@arshiyasparadise4220
@arshiyasparadise4220 5 лет назад
No comments..... Idokke padikkan bhaagyam labicha bhaagyavaanmaar like adiche...
@abhilashptb3199
@abhilashptb3199 4 года назад
😥😥ഇതെപ്പോ കേൾക്കുമ്പോഴും ', .......................😓
@SubhashSasidharan-xp5lz
@SubhashSasidharan-xp5lz 4 месяца назад
Super ❤❤❤❤
@remeshmadhavan4926
@remeshmadhavan4926 4 месяца назад
I love 💞💞💞💞💞💞💞 this beautiful poem 🍀🍀❤
@anittabenny5
@anittabenny5 Год назад
2023 il kelkkunnu
@sindhurathnakaran7122
@sindhurathnakaran7122 6 лет назад
വാക്കുകള്‍ കൂട്ടിചൊല്ലാന്‍ വയ്യാത്ത കിടാങ്ങളെ ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍
@sumangalanair1693
@sumangalanair1693 6 лет назад
Sindhu Rathnakaran orunimishmorthupoykuttykalm
@abdullahadhiniya9804
@abdullahadhiniya9804 5 лет назад
Sindhu Rathnakaran oo
@navaneethmanoj959
@navaneethmanoj959 7 лет назад
Can not hear these lines without tears....even after years...even though my life changed from a primary std student to a primary school teacher..😢😢
@grmanikadannair7225
@grmanikadannair7225 6 лет назад
Touched my heart
@Megumi733
@Megumi733 4 года назад
Super
@vishnusai3560
@vishnusai3560 4 года назад
Heart touching
@dgghxghh8180
@dgghxghh8180 4 года назад
ഈ കവിത കേൾക്കുമ്പോൾ എൻ്റെ കുട്ടിക്കാലം ഓർക്കുന്നു
@priyababu974
@priyababu974 2 года назад
സൂപ്പർ 👍👍
@ullasvasu1633
@ullasvasu1633 2 года назад
ഒരിക്കൽ മാത്രം കേട്ടു ഇനി പറ്റില്ല
@santhoshrsanthosh4358
@santhoshrsanthosh4358 4 года назад
Super Kavita 😃
@S4Siddharth
@S4Siddharth 6 лет назад
വാക്കുകൾ കൂട്ടിച്ചൊല്ലാനാറിയാത്ത കിടാങ്ങളെ ദീർഘദർശനം ചെയ്യും ദൈവഞ്ജരല്ലോ നിങ്ങൾ !!!!!
@suseelanm5472
@suseelanm5472 5 лет назад
കണ്ണുനിറയാതിരിയ്ക്കുമോ കല്ലാകും ഹൃദയജ്ഞനും ?
@bijukk698
@bijukk698 Год назад
ഞാൻ ഓർക്കുന്നു ആ നല്ല 90കൾ എന്റെ സ്വന്തം വിനോദ് മാഷ് : മ> ലൂർ എന്റെ സ്വന്തം പുണ്യം. വെളിയമ്പ്ര LP സ്കൂൾ
@anamikaes7794
@anamikaes7794 5 лет назад
ഞാൻ കവിതയെ പ്രണയിക്കുന്നു
@shibukumarsadanandan2977
@shibukumarsadanandan2977 3 года назад
Anno
@sree3113
@sree3113 Год назад
എന്നിട്ട് അവളുടെ വീട്ടുകാർ സമ്മതിച്ചോ
@Ambro-33
@Ambro-33 6 лет назад
ഒറ്റയ്ക്കിരുന്ന് കേട്ടാൽ കണ്ണീർ വരും
@nijjuzzvlog436
@nijjuzzvlog436 Год назад
2022 desmbr കേട്ടവർ ഉണ്ടോ 💙💙💚💚
@Viral_hub1.2
@Viral_hub1.2 3 года назад
So sad story 😩
@vismayaviswanathan786
@vismayaviswanathan786 6 месяцев назад
❤❤❤
@unniuv4077
@unniuv4077 6 лет назад
Oru padu sankadam varunna pattanu ethu orikalum marakkatha oru pattu
@nakulradha
@nakulradha 2 года назад
2021 il കേട്ടവർ ഇണ്ടോ
@prajjth___ff6529
@prajjth___ff6529 3 года назад
Supper 😍😍
@shajikshajik9628
@shajikshajik9628 6 лет назад
ee kavida malayala manassine eranmirappikkunnathum kooduthal kelkkan kodhikkunnathu aan
@bazithvlogger5345
@bazithvlogger5345 3 года назад
Poli...❤️❤️❤️
@karthikakrishnan9788
@karthikakrishnan9788 6 лет назад
pranaamam...varikalkku munpilum,adhehathinte aalapana shailikku munpilum
@vysakhannair
@vysakhannair Год назад
കുഞേടത്തി കവിത മധുസൂദനൻ സാർ ചൊല്ലിയിട്ടുണ്ട്.അത് ആരുടെ എങ്കിലും കയ്യിൽ ഉണ്ടോ
@lekhasanthosh4187
@lekhasanthosh4187 4 года назад
Tnkz 4 this song
@shijinpp5275
@shijinpp5275 4 года назад
🙏🙏🙏🙌
@dspradeesh2226
@dspradeesh2226 2 года назад
Mambazham... Manikkutty... Ithellam kannirode mathrame kezhkkan pattullu....
Далее
Murukan Kattakada Kavithakal | Renuka
8:16
Просмотров 11 млн
ДО ВСТРЕЧИ НА РАЗГОНЕ
52:11
Просмотров 453 тыс.
Procrustes | Vayalar Kavithakal | V.Madhusoodanan Nair
13:43
Mambazham Season 10   Anjana  Krithikha
8:21
Просмотров 524 тыс.
Panthrandu Makkale
15:31
Просмотров 1,6 млн
ДО ВСТРЕЧИ НА РАЗГОНЕ
52:11
Просмотров 453 тыс.