Тёмный

Maruti Grand Vitara Malayalam review | ഇനിയെന്താണ് വേണ്ടത് | Najeeb 

Najeeb Rehman KP
Подписаться 532 тыс.
Просмотров 527 тыс.
50% 1

Maruti Suzuki grand vitara Malayalam Review. In Todays Video we talk about All New Maruti Suzuki grand vitara 2022 - Latest Features, New Interiors, New Engine | New Maruti grand vitara 2022
Malayalam Review | Tips&Tricks Videos by Najeeb Rehman KP
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / najeebkavumpurath
Instagram: / najeebrkp

Авто/Мото

Опубликовано:

 

16 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 532   
@shinalsimi3734
@shinalsimi3734 Год назад
ആധുനികമായ എല്ലാ features ഉം ഒത്തിണക്കി മികച്ച engine ഓട് കൂടി ഇറക്കിയ കിടിലൻ വണ്ടിയാണ് grand vitara... Best one in the segment 🙌
@banshadbanshad-ph1zq
@banshadbanshad-ph1zq Год назад
China vandikku feature kuduthalanu saudiyil unde Anya feature geenly motors
@afnasps7440
@afnasps7440 Год назад
Nice video bro 👌❤️. ആദ്യ കാഴ്ച കണ്ടപ്പോഴേ എനിക്ക് നല്ലത് പോലെ ഇഷ്ടമായ മോഡൽ ആണ് ന്യൂ ഗ്രാൻഡ് വിറ്റാര.ഇപ്പോൾ പെർഫോമൻസ് വച്ചു നോക്കുമ്പോൾ താങ്കളെ പോലുള്ള വാഹനം വിലയിരുത്തിയ എല്ലാവർക്കും ഒരേ അഭിപ്രായം വളരെ മികച്ച വാഹനം എന്ന് പിന്നെ പറയേണ്ടതുണ്ടോ. എന്തായാലും വിലയും വരട്ടെ. മാസ്സ് വണ്ടിയാണ്. വെറുതെ ഒന്നും അല്ല വമ്പൻ ബുക്കിങ് നേടുന്നത് 😍
@rameshg7357
@rameshg7357 Год назад
You hv explained the feature of Sun roof. Is it really useful in India where dust is common. May be in few locations like high ranges may be one can open it. The flip side is leaky roof during rains and heavy expenses. It’s rather a fad than a useful feature, adding to the cost.
@shortsreels17
@shortsreels17 Год назад
സാധാരണക്കാരുടെ ബ്രാൻഡ് എന്ന മാരുതിയുടെ ലെവൽ മാറി പോയി ❤
@rameshg7357
@rameshg7357 Год назад
That’s already lost. You calculate the cost of ownership and periodic maintenance costs it has sky rocketing. It’s not a easy to own and maintain car.
@gautam53180
@gautam53180 10 месяцев назад
for maruti its easy you can go into literally any average service shop and get service at low and good reliabily@@rameshg7357
@kns7470
@kns7470 Год назад
najeebka zeta plus hyder v which one better, plz suggest for me
@amplelist5554
@amplelist5554 Год назад
Front nokkiyal MG gloster, back MG hector. side Audi q6,q7. kaanan aanachanthamund
@saravanan23able
@saravanan23able Год назад
ഏറ്റവും സ്റ്റാൻഡേർഡ് വണ്ടി review വീഡിയോ... You are a brand bro...
@jincynelson4304
@jincynelson4304 Год назад
Great explanation ikka. Appreciate the maruthis new ideas .
@NajeebRehmanKP
@NajeebRehmanKP Год назад
Thanks bro
@gto861
@gto861 Год назад
Chakka podi
@malayali.9995
@malayali.9995 Год назад
Strong hybrid IL 6 speed cvt alla bro. Single speed E-Cvt aanu
@djdjdj550
@djdjdj550 Год назад
Good detailing Najeeb ❤
@NajeebRehmanKP
@NajeebRehmanKP Год назад
🥰❤️
@RAJ-lt9ut
@RAJ-lt9ut Год назад
Yourubil animme ishttamulla review ninghaludey Anu bro 👍🏼
@jaseercp586
@jaseercp586 Год назад
നല്ല അവതരണം നജീബ് ❤
@ranjithranju322
@ranjithranju322 Год назад
പണ്ടും മാരുതി വണ്ടികൾ മൈലേജിൽ പുലികളാണ് 👌🏻 അവര് പറയുന്ന മൈലേജ് ഓൺ റോഡിൽ കിട്ടും, അതാ മാറ്റം
@malappuramfans3201
@malappuramfans3201 Год назад
അവതരണം ഇഷ്ട്ടമായി, deatail കൃത്യമായി പഠിച്ചുള്ള review,subscribe ചെയ്യുന്നു
@gamingthemes2360
@gamingthemes2360 Год назад
bro enikk cvtye patti athikam ariyilla .high rangil okke easy aayittu drive cheyyan pattumo cvt ?
@Hari-re8py
@Hari-re8py Год назад
Please reply ..Back seat il Head room ...pora ennanallo ellarum review cheyyunnath...what's is your height?? And thangalk nivarnn irikkan patiiyirunno?
@cyriaccyril7068
@cyriaccyril7068 Год назад
Hybridil ethra kilometer odikam,edaku vachu ev mode off ayi ennu paranjallo ... Athukondu chodhichatha
@prathikaranam
@prathikaranam Год назад
Very nice explanation. 👍👍👍
@muhammedrafi1315
@muhammedrafi1315 Год назад
നല്ല അവതരണം 🌹🌹🌹
@BinuVPillai305
@BinuVPillai305 Год назад
Nice presentation. Keep it up
@shravanshahidhsl5141
@shravanshahidhsl5141 Год назад
പൊളി നജീബ് ഇക്ക 🔥🔥
@StoriesthroughLens
@StoriesthroughLens Год назад
Bro.. Smart hybrid(mild hybrid) l ac battery l ano function cheyune??
@AutoTechTeam-EldhoseNK
@AutoTechTeam-EldhoseNK Год назад
Strong hybrid models only
@jyothish7378
@jyothish7378 Год назад
ഇതും KIA seltos diesel ഉം തമ്മിലുള്ള economy comparison വീഡിയോ കണ്ടു.എങ്ങനെ നോക്കിയാലും Seltos ആണ് നല്ലത്.
@shihabmajeed
@shihabmajeed 4 месяца назад
പറഞ്ഞത് എല്ലാം ശരി 3 വർഷം ഈ രണ്ടു വണ്ടിയും ഉപയോഗിച്ചിട്ടു വിൽക്കാൻ ചെല്ലുമ്പോൾ കാണാം KIA റീ സെയിൽ വാല്യൂ തീരെയില്ല മാരുതി ചെറിയ നഷ്ടമേ വരു വിൽക്കുമ്പോൾ
@motionpicturestudio832
@motionpicturestudio832 Год назад
My dream car aavaam🔥🤩
@ajmalroshan6885
@ajmalroshan6885 Год назад
Best review ❤❤
@renjukrishnan4188
@renjukrishnan4188 Год назад
Bro നിങ്ങളുടെ അവതരണം വേറെ ലെവൽ ആണ് ❤️❤️❤️❤️❤️
@NajeebRehmanKP
@NajeebRehmanKP Год назад
Thanks for your love bro
@abdulrasheed-jh7tw
@abdulrasheed-jh7tw Год назад
40 kms kazhinchal Electronic mode Automatically gone ?
@amalsidan.n4332
@amalsidan.n4332 Год назад
Next incarnation of Maruti🔥🔥 My Dream caar🚘
@shirazshiru9918
@shirazshiru9918 Год назад
Base model onn review cheyyo?
@raseenaas835
@raseenaas835 Год назад
Next വീഡിയോ വെയ്റ്റിങ്👍
@karthik.k8918
@karthik.k8918 Год назад
Bro how is its suspension
@noufalkinakool9572
@noufalkinakool9572 Год назад
Adipoli vandi sadharana kaarkku thangavunna price ye maruthi idooo
@bennynaduvattam5582
@bennynaduvattam5582 Год назад
വൈകി വന്നാലും വരുന്ന features എല്ലാം ആളുകൾക്ക് ഉപകാരപ്പെടുന്നതാണ്.. മാരുതി ❤
@mahroofa5238
@mahroofa5238 Год назад
Scross 2022 ntee yevideyokee oru chaya..
@theyoutubervideoblogs4646
@theyoutubervideoblogs4646 Год назад
Super review bro
@nihal_mn7
@nihal_mn7 Год назад
എല്ലാം നമ്മുടെ മാരുതിയിൽ വന്നല്ലോ 😁സന്തോഷം 🤩🔥🔥🔥eniyum വരും 🔥🔥
@sarinnarayan7796
@sarinnarayan7796 Год назад
Super explanatory video. Keep up the good show.
@jibingeorge4711
@jibingeorge4711 Год назад
Bro ithinum hyryderinum same mileage alle
@dineshrajan7801
@dineshrajan7801 Год назад
Price hike will surely occur because of features.
@Grace003
@Grace003 Год назад
9:01 ഈ കാറിൽ automatic seat adjustment ഉണ്ടായിരുന്നെങ്കിൽ പൊളിക്കും
@sarathv5058
@sarathv5058 Год назад
Crash test rating?
@cosltag2618
@cosltag2618 Год назад
Dream car 😊❣️
@mohamedaslam6151
@mohamedaslam6151 Год назад
ഇത് ഞാൻ എടുക്കും ❤❤❤
@akshaykumarms2885
@akshaykumarms2885 Год назад
Grand Vitara is a really a grand car❤️
@dangerousdarkknight8125
@dangerousdarkknight8125 Год назад
ശെരിക്കും Grand 💯❤️❤️❤️
@prafulkrishna6202
@prafulkrishna6202 Год назад
Toyota hyrider review cheyumo
@hadibeeran3877
@hadibeeran3877 Год назад
വണ്ടി കിടുക്കി. നല്ല features കാണാൻ ആണേൽ അടിപൊളി ലുക്ക് പിന്നെ mileage ഹെവി ആണല്ലോ🔥❤️
@inspectiontechnology1827
@inspectiontechnology1827 Год назад
20.81 current price 5 seater. ee price KIA caravan vangi koodayo 7 seater.price very high
@noushadzinu7620
@noushadzinu7620 Год назад
Hyundaiyum kia yum ullad kond Nivirthikedkond kittiya sunroof
@amalrahman4763
@amalrahman4763 Год назад
Road presence 🤩😍
@msquarefilims2120
@msquarefilims2120 Год назад
rubber band effect undo cvt
@autodriver5911
@autodriver5911 Год назад
കുറേ കാലമായി ഹുണ്ടായ് ക്രറ്റ യെ തള്ളി യിടാൻ സുസൂക്കി ശ്രമിക്കുന്നു,,, ഇപ്പൊൾ തീരുമാനം ആയി എന്ന് തോന്നുന്നു ,
@NajeebRehmanKP
@NajeebRehmanKP Год назад
🥰❤️
@TigerWorld55
@TigerWorld55 Год назад
🤣🤣🤣
@hassanmanzoor4844
@hassanmanzoor4844 Год назад
But, the Diesel engine still has a challenge for Maruti
@jansha100
@jansha100 Год назад
This is Toyota engine.. creta eni kurachu viyarkkum...
@noyelgeorge999
@noyelgeorge999 Год назад
​@@jansha100 oova
@tobinthx4248
@tobinthx4248 11 месяцев назад
awesome review
@gamingthemes2360
@gamingthemes2360 Год назад
halogen lamp alle illathe ? 🤔🤔
@ashikmanzil2099
@ashikmanzil2099 Год назад
പുതിയ സ്വിഫ്റ്റിൽ AMT യിൽ പാർക്കിംഗ് മേഡ് ഉണ്ടാ എന്ന് മറുപടി തരുമോ
@ukmuhammedperod
@ukmuhammedperod Год назад
It's front side just looklike venue
@krishnakumar3813
@krishnakumar3813 Год назад
Thenga Veenal... Glass Pottumo??..
@neethasujit2256
@neethasujit2256 Год назад
Delta variant around 13 on road
@DeepakKumar-zr3di
@DeepakKumar-zr3di Год назад
In case of Milage toyota highrider is best
@Carlover_meiko.
@Carlover_meiko. 10 месяцев назад
ഞാൻ ഒരു ഗ്രാൻഡ് വിറ്റാര ആൽഫ ഹൈബ്രിഡ് യൂസർ ആണ് നല്ല വണ്ടി ആണ് പക്ഷെ ഈ വെറിയന്റ് allwheel ഡ്രൈവിൽ ഇല്ല
@raseenaas835
@raseenaas835 Год назад
My dreem car 💕
@ashiq1237
@ashiq1237 Год назад
All grip means
@jerrypk7089
@jerrypk7089 Год назад
ella vedioyilum ningalude introduction super aanu to 👍
@NajeebRehmanKP
@NajeebRehmanKP Год назад
Thank you so much bro
@gto861
@gto861 Год назад
Vedio alleda video
@anandspillai7992
@anandspillai7992 Год назад
Airbags etre und bro
@sujithsk2509
@sujithsk2509 Год назад
Sigma variant ethra milleage kittum
@kkstorehandpost2810
@kkstorehandpost2810 10 месяцев назад
Full automatic, full option prize? Hybrid?
@vivekvivek4889
@vivekvivek4889 Год назад
Njn expect cheyyunath oru 13 to 17
@danyjacob9557
@danyjacob9557 Год назад
Ground clearance ?
@amalrahman4763
@amalrahman4763 Год назад
Bro Title il Maruti grand vitara ennathin pakaram Maruti Suzuki grand vitara enn ezuth😊
@dipin2
@dipin2 Год назад
ഞാൻ എന്തായാലും ഒരു ഒന്നര വർഷം wait ചെയ്യാൻ പോകുകയാണ്. കാരണം ഇനിയുള്ള കാലം ഹൈബ്രിഡ് ടെക്നോളജി യുടെ കാലം ആണ്. ഹ്യുണ്ടായ് യും ഹൈബ്രിഡ് ൽ വമ്പൻ പുലികൾ ആണ്. അമേരിക്കയിലും യൂറോപ്പിലും ഇറങ്ങുന്ന പല ഹ്യുണ്ടായ്/ കിയ വണ്ടിയിലും ഹൈബ്രിഡ് ഉണ്ട് ഒരു കംപ്ലയിന്റ് ഇല്ല നല്ല fuel efficiency യും ഉണ്ട്. എന്തായാലും ഒരു ഒന്നര വർഷം wait ചെയ്യണമെങ്കിൽ hyundai creta/kia seltos ഒക്കെ അവരുടെ പുതിയ models ഹൈബ്രിഡ് ൽ ഇറങ്ങും അതും with lots of features. Lets wait and see
@sajeersaji6823
@sajeersaji6823 Год назад
Apoyekm 😂etra vandi irangum
@dropmoto1295
@dropmoto1295 Год назад
Bonet koodi Hydrolic cheyyam aayirunn.. But good updation keep going maruthi
@gto861
@gto861 Год назад
Hydraulic aanu hydrolic alla
@jonathshijan
@jonathshijan Год назад
Bro ee colour blue ano?
@leomessi9128
@leomessi9128 Год назад
മാരുതി എന്ന് പറയുമ്പോ 800 ആണ് ഓർമ്മ വന്നേ ❤️
@sabu5727
@sabu5727 Год назад
ഓർമ വരണം അപ്പനെ മറക്കാൻ പാടില്ലല്ലോ ഏതൊരു നല്ല തന്തക്ക് ഉണ്ടായ മക്കളും 👍🏻
@NajeebRehmanKP
@NajeebRehmanKP Год назад
It’s an all time fav
@Arshi1688
@Arshi1688 Год назад
@@NajeebRehmanKP bro what is the different between fully terbo and smart terbo....?
@parambathtalkss
@parambathtalkss Год назад
ഇപ്പോഴും 80 കാലഘട്ടത്തിൽ ആണല്ലേ 😜
@ishaasfoodie6352
@ishaasfoodie6352 Год назад
🥺💔
@amalshaks3644
@amalshaks3644 Год назад
Aa indicatorum reverse lightum vanna bhagam onn re design cheytha porikkum..led okke aaakki
@gto861
@gto861 Год назад
തൽക്കാലം രണ്ടു ചാള വാങ്ങി പൊരിക്ക്
@amalshaks3644
@amalshaks3644 Год назад
@@gto861 ante vtl paranj nokk chelappe porich kittum
@nuhmanc8840
@nuhmanc8840 Год назад
ലെവൽ ❤🔥
@mhmdalthaf5732
@mhmdalthaf5732 Год назад
പുതുതായി വന്ന ആ ചിരി 😊😊
@crentovibe7474
@crentovibe7474 Год назад
Safety undo
@toddlerdrawings
@toddlerdrawings Год назад
താങ്ക് യൂ ച്ചേട്ടാ....
@Mrfacts_ge
@Mrfacts_ge Год назад
Maruti nallathaa 👌 Vitara brezza ❤
@teamtravelcrazyandwildwibe3256
Safty ?
@mad_xgmig5310
@mad_xgmig5310 Год назад
Car lovers don't like silence we want 🔥💥😌
@alansanthosh2505
@alansanthosh2505 Год назад
Ee car ethu model aa
@PulsarSuni-rj2bq
@PulsarSuni-rj2bq Год назад
Maruthi allelum poliya 2004 model 800 ippozhum smooth ayitt kondunadakkana oru chettan ondu ivide
@josek5579
@josek5579 Год назад
Grand vitara eragiyal kuduthal hybrid car aerikyum demand kuduthal due to its milage
@rvrahul18
@rvrahul18 Год назад
Toyota is providing 8 years warranty on their hybrid battery in Hyrider..What about Maruti???
@jansha100
@jansha100 Год назад
It’s Toyota hybrid engine.. athu kond ethilum 8 yrs kittum...
@hansanjosek5262
@hansanjosek5262 8 месяцев назад
Ee video il aadhyam parayunna fully hybrid model carinte 3 cylinder petrol engine toyota engine aanenn paranju kettu. Ath shariyaano??
@maana5623
@maana5623 7 месяцев назад
അതെ. ടൊയോട്ടയുടെ എഞ്ചിനാണ് ഫുള്ളി ഹൈബ്രിഡ് വേരിയൻ്റുകളിൽ വരുന്നത്. ബാക്കിയെല്ലാതിലും സുസുക്കിയുടെ എഞ്ചിനാണ് വരുന്നത്. ഹൈറൈഡർലും ഇങ്ങനെ തന്നെയാണ്.
@ashypublic
@ashypublic Месяц назад
​@@maana5623 മൈൽഡ് ഹൈബ്രിഡ് ഇൽ ഏത് എൻജിൻ ആണ്?
@davisantony626
@davisantony626 Год назад
Kilometer per litter petrol?
@96561371352
@96561371352 Год назад
My dream car
@haneeshjabbar7459
@haneeshjabbar7459 Год назад
On the road price
@alnoor5347
@alnoor5347 Год назад
Grand vitara othiri ishttom
@AbdulRahman-pw2xe
@AbdulRahman-pw2xe Год назад
Good info
@9947959191
@9947959191 Год назад
Mux review cheyyu..
@jeswinjoswinjojo1242
@jeswinjoswinjojo1242 Год назад
Kia Carens review ചെയ്തില്ലല്ലോ
@kunjavasahal177
@kunjavasahal177 Год назад
എവിടെ ടൊയോട്ട hyder റിവ്യു
@fayisnajma4819
@fayisnajma4819 Год назад
Polo gti car videos അയക്കുമോ
@athulkrishnamp5420
@athulkrishnamp5420 Год назад
5 star rating koodi ndel poli ayene
@haseenamolte346
@haseenamolte346 Год назад
Kiante ev review vidumo
@AbdulRahman-zz3gv
@AbdulRahman-zz3gv Год назад
Swift dzire ags entha abhiprayam?
@AutoTechTeam-EldhoseNK
@AutoTechTeam-EldhoseNK Год назад
Best car in mileage and comfort
@nisha8001
@nisha8001 Год назад
Well explained in simplified manner.
@sadeedxx
@sadeedxx Год назад
ചാർജ് എങ്ങനെ യാണ് ചൈയ്യുന്നത്
Далее
Ne jamais regarder une fille à la plage 😂
00:10
Просмотров 1,3 млн
Grand Vitara user experience | #grandvitara
32:29
Просмотров 70 тыс.
Manual installation process of highway guardrail
0:15
Бмв сгорела , это нормально?
1:01
Every car need this.#car #carhack #shortsyoutube
1:00