Тёмный

maruti Suzuki FRONX Road presence തരുന്ന ഒരു സാധാരണക്കാരന്റെ ❤️ SUV malayalam Review 

Ansa village vlog
Подписаться 3,5 тыс.
Просмотров 10 тыс.
50% 1

ഒരു സാധാരണക്കാരന്റെ SUV maruti Suzuki fronx

Авто/Мото

Опубликовано:

 

3 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 27   
@JaiHind-tl7zt
@JaiHind-tl7zt 8 дней назад
ഞാൻ ഏപ്രിൽ 1 /2024 നാണു Fronx എടുത്തത്. Out standing പെർഫോമൻസ്. 1.2 Manual engine ആണ്. I am Happy with My 🎉❤Fronx🔥❤️🌹
@ansaAnishvlog
@ansaAnishvlog 8 дней назад
പല ആൾക്കാരും കമന്റ് ബോക്സിൽ മാരുതിയുടെ വണ്ടി പെർഫോമൻസ് കുറവാണ് മൈലേജ് കുറവാണ് പപ്പടം വണ്ടിയാണ് എന്നൊക്കെയാണ് പറയുന്നത് എന്നാൽ വണ്ടി ഓടിച്ചു നോക്കിയാലേ🤔 മനസ്സിലാകത്തുള്ളൂ🥰 ചേട്ടനെപ്പോലുള്ള കുറച്ചു പേരെങ്കിലും നല്ല അഭിപ്രായം പറഞ്ഞല്ലോ ❤️
@JaiHind-tl7zt
@JaiHind-tl7zt 8 дней назад
@@ansaAnishvlog low maintenance, എവിടെയും കിട്ടുന്ന Spare parts ലഭ്യത, Resale value, കുറഞ്ഞ ചിലവിൽ കൊണ്ട് നടക്കാം, ഒരു സാധാരണക്കാരന് ഇതിൽ കൂടുതൽ എന്ത് വേണം. കുറ്റം പറയുന്നവർ Rolls roys, bently, വോൾവോ, porche, Bmw ഒക്കെ ഉപയോഗിക്കുന്നവർ ആയിരിക്കും 😂, എല്ലാവർക്കും അത് പറ്റില്ലല്ലോ
@ansaAnishvlog
@ansaAnishvlog 8 дней назад
ഞാൻ 10 വർഷമായിട്ട് മാരുതിയുടെ വണ്ടിയാണ് യൂസ് ചെയ്യുന്നത് 🥰 ആദ്യം ഉപയോഗിച്ച വണ്ടി ബലീനോ പക്ഷേ മൈലേജിന്റെ കാര്യത്തിൽ ഇവൻ പുലിയാണ്❤️ 8 ലക്ഷം രൂപയ്ക്ക് എടുത്തു വണ്ടി ഞാൻ കൊടുത്തപ്പോൾ 6.5 ലക്ഷം കിട്ടി ഞാൻ ഹാപ്പിയാണ് ഇപ്പോഴും മാരുതിയുടെ വണ്ടിയാണ് യൂസ് ചെയ്യുന്നത് ഞാൻ ഹാപ്പിയാണ് മൈലേജ് അതുപോലെ തന്നെ മെയിന്റനൻസ് വളരെ കുറവാണ്😘
@ansaAnishvlog
@ansaAnishvlog 8 дней назад
ഇത്രയും മെയിന്റനൻസ്കുറവുള്ള ഒരു വണ്ടി മാരുതി പോലെ വേറൊരു വണ്ടി ഇല്ല അതുപോലെതന്നെ ഒരു കാര്യം കൂടി പറയാനുണ്ട് നമ്മൾ കൊടുക്കുന്ന ക്യാഷിന് നഷ്ടം ഒരിക്കലും വരില്ല അതാണ് മാരുതി🥰
@ajilyashwin9820
@ajilyashwin9820 20 дней назад
Adpoil ❤🎉
@hariomanakuttan4267
@hariomanakuttan4267 26 дней назад
Super🤗🎉
@ajomonjinil9048
@ajomonjinil9048 26 дней назад
Nice vidos🎉
@bijithachuachu5101
@bijithachuachu5101 22 дня назад
Thanks
@rachincr3864
@rachincr3864 8 дней назад
Noraml engin enthanu discound?
@eliyascv554
@eliyascv554 22 дня назад
വീൽബേസ് 2520 maruti fronx.
@shahidvp6977
@shahidvp6977 21 день назад
എത്ര വില വരും റോഡിൽ ഇറങ്ങുമ്പോൾ ബ്ലാക്
@ansaAnishvlog
@ansaAnishvlog 21 день назад
ജ്യോതിഷിന്റെ നമ്പർ വിളിക്കുക 9072582734
@gauthammurali7692
@gauthammurali7692 26 дней назад
Ithenta on road price onnu parayam ayirunnu
@jsdenterm4u61
@jsdenterm4u61 24 дня назад
16 ലക്ഷം
@jsdenterm4u61
@jsdenterm4u61 24 дня назад
16 ലക്ഷം
@nidhunraveendran3033
@nidhunraveendran3033 6 дней назад
Turbo variants 11 to 13.5 Lakh
@ansaAnishvlog
@ansaAnishvlog 6 дней назад
വണ്ടിയെടുക്കാൻ താല്പര്യമുണ്ടെങ്കിൽ ജ്യോതിഷിനെ കോൺടാക്ട് ചെയ്യാം
@thomasgeorge8157
@thomasgeorge8157 19 дней назад
Price❓
@ansaAnishvlog
@ansaAnishvlog 19 дней назад
വീഡിയോയിലെ ജ്യോതിഷിന്റെ നമ്പർ കൊടുത്തിട്ടുണ്ട് അതിൽ കോൺടാക്ട് ചെയ്താൽ മതി 😘
@binukurian1242
@binukurian1242 10 дней назад
Cvt ഉണ്ടോ
@binukurian1242
@binukurian1242 7 дней назад
@@ansaAnishvlog number please
@ansaAnishvlog
@ansaAnishvlog 7 дней назад
@binukurian1242 9072582734
@ansaAnishvlog
@ansaAnishvlog 7 дней назад
@@binukurian1242 9072582734
@bijithachuachu5101
@bijithachuachu5101 22 дня назад
ഓണത്തിന് ഓഫർ ഉണ്ടാവില്ലേ
@ansaAnishvlog
@ansaAnishvlog 22 дня назад
ഇപ്പോൾ തന്നെ നല്ല ഓഫർ ഉണ്ടല്ലോ
@bijithachuachu5101
@bijithachuachu5101 16 дней назад
​@@ansaAnishvlog ഓണത്തിന് നല്ല ഓഫർ ഉണ്ടാവില്ലേ
Далее
BABYMONSTER - ‘FOREVER’ M/V
03:54
Просмотров 10 млн