Тёмный

| Mathew Samuel |ഇന്ത്യൻ സൈന്യത്തെ തെറ്റായി പരാമർശിച്ച്, രാഹുൽ ഗാന്ധി 

Mathew Samuel official
Подписаться 142 тыс.
Просмотров 52 тыс.
50% 1

Leader of Opposition Rahul Gandhi released a video message on Wednesday (July 3) targeting the central government regarding the Agniveer scheme. In this video, martyr Ajay Kumar's father is also seen, who is saying that he did not get even a single rupee out of the assistance amount of Rs 1 crore. Now the Indian Army's clarification regarding this has come out. The Indian Army posted on Twitter, "Some posts on social media have revealed that compensation has not been paid to the family members of Agniveer Ajay Kumar, who lost his life in the line of duty. The Indian Army salutes the supreme sacrifice of Agniveer Ajay Kumar." His last rites were performed with full military honours. Rs. 98.39 lakh has already been paid to Agniveer Ajay's family." The Indian Army said, "According to the provisions of Agniveer Yojana, approximately Rs 67 lakh in assistance and other benefits are still pending, which will be transferred to the bank account immediately after police verification. In this way, a total of Rs 1 crore and 65 lakh will be given to them." You will get lakhs of rupees." This clarification of the Army has come within two hours of Rahul Gandhi's video message.

Опубликовано:

 

2 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 771   
@narayananprasad2878
@narayananprasad2878 4 дня назад
കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ലോക്സഭയിൽ നടത്തിയ ഒരു പ്രകടനം ഇന്ത്യക്കാർ എല്ലാവരും ആവർത്തിച്ച് ആവർത്തിച്ച് കാണണം. രാജ്യത്തെ പ്രതിപക്ഷ നേതൃത്വ സ്ഥാനത്തിരിക്കുന്ന ഇയ്യാൾ സഭയിൽ നിന്നും കൂവുകയും മറ്റ്‌ അംഗങ്ങളോട് കൂവാൻ നിർദേശിക്കുകയും ചെയ്യുന്നു ആ സമയത്തെ അയാളുടെ ബോഡി ലാംഗ്വേജ് ശ്രദ്ധിച്ചാൽ നിങ്ങൾക്ക് മനസിലാകും ഇയ്യാൾ ഒരു ജെന്റിൽമാൻ അല്ല ഒരു സ്ട്രീറ്റ് ബോയ് യെ പ്പോലെയാണ് സഭയിൽ പെരുമാറുന്നത് എന്ന്. ഇയ്യാളെക്കൊണ്ട് എങ്ങനെ ഈ രാജ്യം മുന്നോട്ടു പോകും? എന്തെങ്കിലും പ്രത്യേക രാഷ്ട്രീയ മത അജണ്ട ഇല്ലാത്ത സാമാന്യ ബുദ്ധി ഉള്ള ആർക്കും ഇയ്യാളെ പുന്തുണക്കാൻ പറ്റില്ല. ഈ രാജ്യത്തെ ഓരോ വ്യക്തിയുടെയും ചോരയുടെ ഭാഗമാണ് കോൺഗ്രസ്സ്. കാര്യങ്ങൾ പറയുമ്പോൾ അതിനെ കോൺഗ്രസ് വിരോധമായി തെറ്റിദ്ധരിക്കുന്നു. നമ്മുടെ കമ്മ്യൂണിസ്റ്റ് നേതാക്കൾ പോലും ഇദ്ദേഹത്തെപ്പോലെ പെരുമാറുന്നില്ല. നാളെ ഈ രാജ്യത്തെ നയിക്കേണ്ട ഒരു നേതാവാണല്ലോ എന്നോർക്കുമ്പോൾ ഭയമാണ് തോന്നുന്നത്.
@mathewmg1
@mathewmg1 4 дня назад
ഇത് ഒന്നും ഇവിടത്തെ വാർത്ത ചാനലുകൾ കാണിക്കില്ല.
@RajanRajanmadhavanpillai
@RajanRajanmadhavanpillai 4 дня назад
പൊട്ടൻ .... മതി കോയ ❤️🥰
@rajuc.d2479
@rajuc.d2479 4 дня назад
രാഹുൽ പൊട്ടനല്ല . അങ്ങിനെ നമുക്ക് തോന്നുകയാണ് . അയാൾക്ക്‌ ഈ രാജ്യത്തോടോ , ജനങ്ങളോടോ , എന്തിനു സ്വന്തം പാർട്ടിയോടോ യാതൊരു കമ്മിറ്റ്മെന്റ് ഉം ഇല്ല . അയാൾക്ക്‌ വ്യക്തമായ അജണ്ടയുണ്ട് . അത് കൂടാതെ മറ്റു ചില ആളുകളോ വിദേശ ഗ്രുപ്പോ ഇയാളുടെ പിന്നിൽ ശക്തമായി നിലനിൽക്കുന്നു . ഇവരെല്ലാം ചേർന്ന് തീരുമാനിച്ച പദ്ധതികളിലൂടെയാണ് ഇയാൾ നീങ്ങുന്നത് . ഇയാളുടെ അടിക്കടിയുള്ള വിദേശ പര്യടനം ആ സംശയത്തെ ബലം കൂട്ടുന്നു . ഇയാളെങ്ങാനും പ്രധാനമന്ത്രിയായാൽ ഭാരതത്തിന്റെ നാശമായിരിക്കും !
@mathewkj1379
@mathewkj1379 4 дня назад
ഇവൻ നാടിന്റെ ശാപം. ബിജെപി യുടെ ഐശ്വര്യം.
@user-xg3hh5pj5o
@user-xg3hh5pj5o 4 дня назад
entina aiswariathe aakshepikkunnath...​@@mathewkj1379
@babyampatt468
@babyampatt468 4 дня назад
സഭയിൽ കൂവുന്ന പ്രതി പക്ഷ നേതാവ് ചരിത്രത്തിൽ ആദ്യമായി.....കേഴുക പ്രിയ നാടേ😭😭😭😭😭
@thanhappanmk6780
@thanhappanmk6780 4 дня назад
രാഹുലിൻ്റെ കാര്യത്തിൽ ഇൻഡ്യാക്കാർ ജാഗ്രത കാണിച്ചില്ലെങ്കിൽ ബ്രിട്ടീഷ് കാര് ആദ്യം വന്ന് രാജാക്കന്മാരെ പരസ്പരം തമ്മിൽ തല്ലിച്ച് ഇൻഡ്യക്കാരെ അടിമകളാക്കി വീണ്ടും രാഷ്ട്രീയ പാർട്ടിക്കാരെ പരസ്പരം തമ്മിൽ തല്ലിച്ചു ഇൻഡ്യക്കാരെ ബ്രിട്ടീഷ് അടിമകളാക്കിയാൽ ഭയപ്പെടണം ഓരോ ഇൻഡ്യക്കാരനും ഇതിനെപ്പററി ചിന്തിക്കേണ്ട കാലം കഴിഞ്ഞു പോയി ഓരോ ക്രിസ്താനി പെണ്ണുങ്ങളും ഭർത്താവ് മരിച്ചാൽ മക്കളേയും കുട്ടി മാത്റ് വീട്ടിലേക്ക് തിരിച്ചു പോകലാണ് സാധാരണ പതിവു് ഇവിടെ എല്ലാം കൊണ്ടും പോകാനായിരിക്കും തീരുമാനം
@NoName1k56
@NoName1k56 4 дня назад
Sathyam Embarrassing for India
@manivk1681
@manivk1681 2 дня назад
കുറുക്കൻ നേതാവിന്റെ പാർട്ടിക്ക് 99 സീറ്റ്! അത് 99%മായി കാണുന്ന മലയാളം മാപ്രകൾ! മൊത്തം അന്തം കമ്മികളായൊ മാപ്രകൂട്ടങ്ങളേ?
@sureshkumarp2
@sureshkumarp2 4 дня назад
പ്രായത്തിനൊത്ത വിവരമോ പക്വതയോ ഇല്ലാത്ത ഒരു ജന്മം.
@sreenivasapai4719
@sreenivasapai4719 4 дня назад
KURANJATHU " dhesaPI mani"ENGILUM VAYICHAL PORE ??? JAI HIND
@SathaaSathaa
@SathaaSathaa 3 дня назад
മോഡിയുടെ ചെരിപ്പ് നക്കി നടക്കുന്ന തനിക്കൊക്കെ അങ്ങിനെ തോന്നും... രാഹുൽ ചോദിച്ച ചോദ്യങ്ങൾക് മോഡിക്ക് മറുപടി ഇല്ല... നിങ്ങളുടെ സർട്ടിഫിക്കറ്റ് രാഹുലിന് വേണ്ട...
@sureshkumarp2
@sureshkumarp2 3 дня назад
@@SathaaSathaa രാഹുലിന്റെ ചെരുപ്പ് നൽകുമ്പോൾ ഇത്തിരി വിശ്രമമൊക്ക ആവാം ഈ പൊട്ടൻ എന്തൊക്കെയാണ് പറയുന്നത് എന്നുകൂടി ശ്രദ്ധിക്കണം. കഴിവ് ഉള്ളവനെ ആളുകൾ സമ്മതിക്കും. പൊട്ടത്തരവും പിന്നെ മാപ്പും പറഞ്ഞാൽ കഴിവാകില്ല.
@SindhuArjunan-rc1wh
@SindhuArjunan-rc1wh 3 дня назад
​@@sureshkumarp2ഇവനെ താങ്ങാൻ കുറെ ഫ്രോഡ് കളും ഉണ്ട്🤭
@sureshkumarp2
@sureshkumarp2 3 дня назад
@@SindhuArjunan-rc1wh അടങ്ങിയിരിക്കുന്ന തീവ്രവാദികൾക്കും രാജ്യവിരുദ്ധർക്കും അഴിഞ്ഞാടണമെങ്കിൽ കൊണ്ഗ്രെസ്സ് തന്നെ വരണം. മുന്നണി സർക്കാർ ആണെങ്കിൽ പഴയ അഴിമതിയും അരാജകത്വവും തിരിച്ചു വരും. വോട്ടിന് വേണ്ടി കൊണ്ഗ്രെസ്സ് ഇതിന് നേരെ കണ്ണടക്കുകയും ചെയ്യും.
@Abhishek100.
@Abhishek100. 4 дня назад
🇮🇳 ഇങ്ങനെ ഉള്ള മരപൊട്ടൻ പാർലമെൻറ് ഉണ്ടെങ്കിൽ NDA ക്ക് തൻ്റെ അജണ്ട എളുപ്പത്തിൽ നടത്തുവാൻ സാധിക്കും.
@govindram6557-gw1ry
@govindram6557-gw1ry 4 дня назад
ഇവൻ്റെ പടം BJP യുടെ ഓഫീസുകളിൽ വച്ച് പൂജ ചെയ്യുന്നുണ്ട് എന്നു കേട്ടു. എല്ലാ ഉപകാരത്തിനും നന്ദി എന്ന് പടത്തിൻ്റെ താഴെ എഴുതിയിട്ടുണ്ടു😂😂😂
@user-vi4hj8bk5m
@user-vi4hj8bk5m 4 дня назад
Poda poori mone ninte thanda
@roymathewmathew5365
@roymathewmathew5365 4 дня назад
ജനത്തെ തെറ്റ് ധരിപ്പിക്കുകയും സൈന്യത്തിൻ്റെ മനോ വീര്യം തകർക്കാൻ ശ്രമിക്കുകയും ചെയ്തതിന് പപ്പുവിനെതിരേ നടപടിയെടുക്കേണം👺👺👺👺👺
@sasisasi1401
@sasisasi1401 4 дня назад
ഇതൊക്കെ എന്ത്‌.. ?തൂക്കിലിടാൻ തക്ക ഐറ്റങ്ങൾ വേറെയുള്ളപ്പോൾ... 😜😜😜😜😜😜😜😜😜
@rejeeshr2741
@rejeeshr2741 4 дня назад
Pappuvinu army parayunnath polum viswasam illa surgical strike vare thelivu chodicha avan alle
@rejeeshr2741
@rejeeshr2741 4 дня назад
Pappuvinu army parayunnath polum viswasam illa ivan alle surgical strike nadathi ennu army paranjittum thelivu chodichath
@user-cm8dr7vm1o
@user-cm8dr7vm1o 4 дня назад
മരപ്പൊട്ടനല്ലാതെ ബുദ്ധിമാൻ എന്ന് ഇവനെ വിളിക്കാൻ പറ്റുമെൻ്റെ പപ്പു മോനേ
@ashrafaroli6362
@ashrafaroli6362 4 дня назад
0:02 ഇപ്പോൾ തന്നെ വേണൊ കൂറച് കഴിഞ്ഞ്ട്ട് മതിയൊ
@gireeshg8525
@gireeshg8525 4 дня назад
വെറുതെയല്ല കുട്ടി ബുദ്ധി എന്ന് വിളിച്ചത്😅😅 54 വയസ്സായ ഒരാൾക്ക് കുട്ടി ബുദ്ധി എന്ന് പറഞ്ഞാൽ മന്ദബുദ്ധി തന്നെ..😂
@zakariya.k9937
@zakariya.k9937 4 дня назад
മോദി
@devadasthampi
@devadasthampi 4 дня назад
"കുബുദ്ധി "
@somansekharan6162
@somansekharan6162 4 дня назад
ആകട്ടെ, ബാക്കി വന്ന 98 ഉം അങ്ങനെ ആവണമെന്നുണ്ടോ ? കേരളത്തിൽ നിന്നും വിവരം ഉള്ള ഒരു mp N. K. പ്രേമചന്ദ്രനും മുണ്ടാട്ടം മുട്ടിപ്പോയോ ഈ പൊട്ടന്മാരുടെ മുന്നിൽ ??
@govindram6557-gw1ry
@govindram6557-gw1ry 4 дня назад
അതിനെന്താ സംശയം ? 1Q വെറും 50😂😂😂
@user-ue4if8ob7r
@user-ue4if8ob7r 4 дня назад
That is MR
@ABHIRAMI-bw9mi
@ABHIRAMI-bw9mi 4 дня назад
സത്യം പറയാൻ കേരളത്തിൽ ഒരാളെങ്കിലും ഉണ്ടായത് ഭാഗ്യം.❤
@puzhakavu
@puzhakavu 4 дня назад
ഇറ്റലിയിൽ ഏതെങ്കിലും തെരുവിൽ പിസാ ഉണ്ടാകേണ്ടവൻ ഒക്കെ ഇവിടെ കയറി ഇരുന്നാൽ ഇതൊക്കെ നടക്കും
@Wrrt-tr7fz
@Wrrt-tr7fz 4 дня назад
ചായ വലാ 😂😂😂
@999vsvs
@999vsvs 4 дня назад
തള്ളക്ക് ബാറിൽ ഡാൻസായിരുന്നു പണി.
@lissaanthony5357
@lissaanthony5357 4 дня назад
Tea wala..
@govindram6557-gw1ry
@govindram6557-gw1ry 4 дня назад
ഡാൻസുകാരിയും തായ്ലൻ്റ് നിലവാരം കാണിക്കുന്ന മക്കളും ഇന്ത്യയിൽ നിന്ന് ഇന്ത്യയെ . വഷളത്തരം പറയുന്നു.
@govindram6557-gw1ry
@govindram6557-gw1ry 4 дня назад
​@@999vsvsപിന്നെ എന്തൊക്കെ പണി ചെയ്തിരുന്നാവോ?
@routegrey
@routegrey 4 дня назад
പട്ടാളത്തിൽ ചേരുന്നതിൽ നിന്നും കുട്ടികളെ പിന് തിരിപ്പിക്കാനുള്ള ഒരു ചൈനീസ് തന്ത്രം ആണിത് .. പപ്പു വെറും ഒരു ചട്ടുകം മാത്രം
@RajanRajanmadhavanpillai
@RajanRajanmadhavanpillai 4 дня назад
Very currect
@MrPvm1956
@MrPvm1956 4 дня назад
Very true.
@madhupillai5920
@madhupillai5920 4 дня назад
Well said 👏
@invinsiblewarrior
@invinsiblewarrior 4 дня назад
പപ്പു ഇങ്ങനെ കൂടുതൽ കൂടുതൽ തറ മണ്ടത്തരങ്ങൾ ചെയ്തൊണ്ട് ഇരുന്നാൽ മാത്രം മതി. ഇനി വരുന്ന തിരഞ്ഞെടുപ്പിലും ബിജെപിക്കു ഭൂരിപക്ഷത്തോടെ ജനങ്ങൾ ജയിപ്പിക്കും. പപ്പു തന്നെയാണ് നല്ല പ്രതിപക്ഷ നേതാവ്, വല്ലപ്പോഴുമെങ്കിലും മോഡി ജിക്ക് ചിരിപ്പിക്കാൻ ഉള്ള അവസരം ഉണ്ടാക്കുന്നുണ്ടല്ലോ.😂
@karthikeyannair3876
@karthikeyannair3876 4 дня назад
ഏത് കാര്യത്തിലും വ്യക്തമായി അന്വേഷണം നടത്തിയിട്ടേ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കാവു. പ്രത്യേകിച്ച് പ്രതിപക്ഷ നേതാവ്. വെറുതെ നാറി. എന്നിട്ടും തിരുത്താൻ നോക്കുന്നില്ല.
@sidharthsb436
@sidharthsb436 4 дня назад
നാറിയല്ലേ നാറിയത് - രാജ് നാഥ് സിംഗ്
@preetha.ajithpillai9501
@preetha.ajithpillai9501 4 дня назад
അഗ്നിവീർ എന്താ ണെന്ന് രാഹുൽ ഗാന്ധിക്ക് അറിയില്ല അതാണ് പ്രശ്നം 😂😂😂
@healthtravellife6212
@healthtravellife6212 4 дня назад
പണ്ട് NSS എന്താണ് എന്ന് അറിയില്ലാരുന്നു. ഒരു ഇന്റർവ്യൂ വിൽ ഈ have no idea എന്ന് പറയുന്നത് ഉണ്ട്.
@brightsides9400
@brightsides9400 4 дня назад
പ്രതിപക്ഷ പാർട്ടികൾക്കൊപ്പം മാധ്യമങ്ങളും കൂടി ചേർന്നാൽ സത്യം പുറത്തു വരില്ല.
@syamkrishna6632
@syamkrishna6632 4 дня назад
മഞ്ഞരമയും മൂത്രഭൂമിയും എങ്ങനെതാങ്ങും
@routegrey
@routegrey 4 дня назад
പട്ടാളത്തിൽ ചേരുന്നതിൽ നിന്നും കുട്ടികളെ പിന് തിരിപ്പിക്കാനുള്ള ഒരു ചൈനീസ് തന്ത്രം ആണിത് .. പപ്പു വെറും ഒരു ചട്ടുകം മാത്രം
@grandpascare7763
@grandpascare7763 4 дня назад
Exactly true.
@muruganandhamkamarasu2731
@muruganandhamkamarasu2731 4 дня назад
💯​@@routegrey
@parameswaranvr3884
@parameswaranvr3884 4 дня назад
ഈ പ്രേമനു പകരം കൊച്ചു പ്രേമനായിരുന്നെങ്കിൽ വളരെ നന്നായേനെ പൊട്ടന്റെ കൂടെ ചേർന്നവരെല്ലാം പൊട്ടന്മാരാകും
@puzhakavu
@puzhakavu 4 дня назад
ഇ പൊട്ടൻ എങ്ങാനും പിഎം ആയാൽ എന്താകും അവസ്ഥ
@premkumar-ln4ws
@premkumar-ln4ws 4 дня назад
You are right
@mathewmg1
@mathewmg1 4 дня назад
ഓർക്കാൻ പോലും വയ്യ. അയാളും അയാളുടെ സഖ്യ കഷികളും ആദ്യം ചെയാൻ പോകുന്നത് കാശ്മീറ്നു പഴയ പദവി നൽകും. ബാക്കി പിന്നെ പറയണ്ട് അല്ലോ.
@111gbhjn
@111gbhjn 4 дня назад
​@@mathewmg1satyam 💯
@govindram6557-gw1ry
@govindram6557-gw1ry 4 дня назад
​@@mathewmg1കാഷ്മീരിന് പഴയ പദവി കൊടുക്കും ടവാങ്ങ് ചൈന ക്കു കൊടുക്കും. അരുണാചലും ചൈനക്ക് നക്കാൻ കൊടുക്കും. മര്യാദക്കു നടക്കുന്ന സേനയുടെ ആയുധ ശേഖരണം ( യുദ്ധവിമാനങൾ ഉൾപ്പടെ) തടഞ്ഞ് വഷളൻ ഭാഷയിൽ പാർലിമെൻ്റിൽ കുരക്കും
@jayasreepremachandran8399
@jayasreepremachandran8399 4 дня назад
I pity those elected or rather voted for him & congress,thank God somehow we escaped that disaster .
@somansekharan6162
@somansekharan6162 4 дня назад
സാർ, താങ്കൾ പറഞ്ഞ കാര്യങ്ങൾ ഈ പൊട്ടന്മാർ ഇനിയെങ്കിലും മനസ്സിലാക്കിയിരുന്നു എങ്കിൽ എന്ന് ആശിച്ചു പോവുകയാണ്. 😂😂
@sidharthsb436
@sidharthsb436 4 дня назад
എന്ത് ഇവൻ പറഞ്ഞ പച്ചക്കള്ളമൊ
@staroneindustries714
@staroneindustries714 4 дня назад
രാഹുൽ പ്രതിപക്ഷ നേതാവായാതോടെ ഒരു കാര്യം ഉറപ്പായി അടുത്ത തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നാന്നൂറ് സീറ്റ് ഉറപ്പ് സഭയിലെ ആദ്യ പ്രസംഗം തന്നെ ഉദാഹരണം മലയാളമാധ്യമങ്ങൾ പുകഴ്ത്തി പുകഴ്ത്തി ആ ബാലൻ്റെ ഭാവി നശിപ്പിക്കുകയാണ് പ്രസംഗം മുഴുവനായും കണ്ടതുകൊണ്ടു പറയുകയാണ് മലയാള മാധ്യമങ്ങൾ ഹിന്ദി ഭാഷ ഭൂരിപക്ഷം മലയാളികൾക്കും മനസ്സിലാകില്ല എന്ന റിയാകുന്നതുകൊണ്ട് അർത്ഥങ്ങളെ വളച്ചൊടിക്കുന്നു കഷ്ടം😢😢
@valsalababulal9332
@valsalababulal9332 4 дня назад
അതുകൊണ്ട് മാത്രമല്ല, അവർ വളച്ചൊടിക്കുന്നത്. അത് ഒരു കൂട്ടായ agenda യുടെ ഭാഗമാണ്.
@user-eh2wf8rz9u
@user-eh2wf8rz9u 4 дня назад
Njan Hindi padikkum
@haridasv9041
@haridasv9041 4 дня назад
That's why he is called PAPPU
@vijayjoseph5161
@vijayjoseph5161 4 дня назад
Rahul is a joker …
@aparnalevan1657
@aparnalevan1657 3 дня назад
He is a dangerous man...we keep thinking he is a joker. He is serving his leftist..globalist masters.
@narayanannairsreevyshnavam3300
സാമുവൽസാറെഎനിക്ക്.രണ്ടുസംശയംഉണ്ട്..ഒന്ന്ഇവൻക്വട്വോച്ചിയുടെമകനാണോ? രണ്ട് ഇവൻ ലഹരി ഉപയോഗിച്ചിട്ടാണോസഭയിൽവരുന്നത്
@rajendranathanmnair4122
@rajendranathanmnair4122 4 дня назад
He was detained at Boston airport by US agents and the then PM Vajpayee was kind to bail him out. Vajpayee should not have done so then
@hamzamannarkkad3258
@hamzamannarkkad3258 4 дня назад
മോഡി ഒരിക്കൽ പെണ്ണ് കേസിൽ കുടുങ്ങി ഇത് പോലെ അന്ന് നരസിംഹ റാവു ആയിരുന്നു അങ്ങേരെ രക്ഷിച്ചത് അത് അറിയാമോ
@user-eh2wf8rz9u
@user-eh2wf8rz9u 4 дня назад
​@@hamzamannarkkad3258 Mohammad Nabi marumolae bhoogichapoolaeyakilla
@ExcitedDove-gl6vw
@ExcitedDove-gl6vw 3 дня назад
രണ്ടും സത്തൃമാണ്......😂
@remeshkalleri6821
@remeshkalleri6821 4 дня назад
പൊട്ടൻ പൊട്ടൻ മരപ്പൊട്ടൻ വളരെ അനുയോജ്യമായ വിലയിരുത്തൽ
@ambilyvr3
@ambilyvr3 4 дня назад
He just want to blame modi.He doesn't want anything good for country.Rahul gandhi just say anything he wants
@sanalthampi1610
@sanalthampi1610 4 дня назад
പപ്പു പപ്പു തന്നെ😂😂😂
@mathewjacob6354
@mathewjacob6354 4 дня назад
വിവരകേടിന്റെ പര്യായം ആണ് ഇയാൾ.
@Narasimham.
@Narasimham. 4 дня назад
രാഹുൽ ഗാന്ധി ആണ് ഈ വീടിന്റെ ഐശ്വര്യം... ബിജെപി 😁
@josemathew-mi6tm
@josemathew-mi6tm 4 дня назад
Rahul is immature intolerant and a upstart. He is a big shame to our country.
@mathewmg1
@mathewmg1 4 дня назад
He is anarchist
@frankschest8584
@frankschest8584 4 дня назад
രാഹുല്‍ ഗാന്ധി ഇന്ത്യയിലെ Justin Trudeau ആണ്‌. ഭാഗ്യത്തിന്‌ PM ആയില്ല 😅
@venugopalb5914
@venugopalb5914 4 дня назад
ഇതിൻ്റെ പ്രശ്നം കോൺഗ്രസ്സ് നേതാക്കൾ ഇദ്ദേഹം എന്ത് ചെയ്താലും വാഴ്ത്തിപ്പാടും എന്നതാണ്. ഒരു ഉദാഹരണം പറയാം. പണ്ടൊരിക്കൽ കേരളത്തിൽ വന്നപ്പോൾ അപ്രതീക്ഷിതമായി ഒരു ചായക്കടയിൽ കയറി. ഇതിനെ കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തിൻ്റെ എളിമയാണ് എന്ന രീതിയിൽ വാഴ്ത്തിപ്പാടി' വാസ്തവത്തിൽ ഇതിൽ സുരക്ഷയുടെ വലിയ പ്രശ്നം ഉണ്ട് എന്ന കാര്യം ഇദ്ദേഹത്തിന് അറിയില്ല. ഇതാണ് ഇദ്ദേഹത്തിൻ്റെ പ്രശ്നം.
@sunitaprahladanprahladan9707
@sunitaprahladanprahladan9707 4 дня назад
Rahul Full of lies.
@user-ue4if8ob7r
@user-ue4if8ob7r 4 дня назад
ഏതായാലും ഈ ഭരണം തീരുന്നതിന് മുമ്പുതന്നെ ഇവന്‍ ഒന്നിനും കൊള്ളാത്തവനാണെന്ന് ജനങ്ങള്‍ മനസ്സിലാക്കും ,അപ്പോ ഇപ്പോ ഇയാളെ തലയില്‍ വെച്ച് നടക്കുന്ന മാമാ മാദ്ധ്യമങ്ങള്‍ ഇയാളെ തലയില്‍ നിന്ന് എടുത്ത് നിലത്തിട്ട് ചവിട്ടുന്നതും നമ്മള്‍ കാണേണ്ടി വരും
@girishvijayakumar829
@girishvijayakumar829 4 дня назад
Comedy piece pappu 😅
@aravindakshannarangayil4069
@aravindakshannarangayil4069 4 дня назад
ഇത് കൊണ്ടോക്കെയല്ലെ സാറേ അയാളെ പപ്പു എന്ന് വിളിക്കണത്
@sajikumar7918
@sajikumar7918 4 дня назад
ഫോൺ ചെയ്തു ചോദിച്ചാൽ കൂവൽ നടക്കില്ല.
@pratapvarmaraja1694
@pratapvarmaraja1694 4 дня назад
ഈ പൊട്ടന്‍ അധികകാലം തുടരുമെന്ന് തോന്നുന്നില്ല.
@French1907
@French1907 4 дня назад
55 തികഞ്ഞയാളുടെ ബാലക്ക് ബുദ്ധി എന്നുപറഞ്ഞാൽ മലയാളത്തിൽ ആ പൊട്ടൻ ചെക്കൻ എന്നുതന്നെയാണ്.!! പണ്ട് സാക്ഷരത ക്ലാസ്സിൽ സ്ലെറ്റിൽ പൂവ് ന്ന് എഴുതാൻ പറഞ്ഞ മാഷോട് പൂ ന് ശേഷം റ മാത്രമെഴുതി ചന്ദ്രകലയിട്ട് എന്റെത് ശരിയാണോന്ന് നോക്കിയേന്ന് പറഞ്ഞ ജാനു എച്ചിയുടെ അതേ cambridge പഠിപ്പ്..!!😂
@BabyVani-pr8nh
@BabyVani-pr8nh 4 дня назад
@@French1907 😃😃😃🤣😂😂😂
@user-kj3qk9yz1q
@user-kj3qk9yz1q 4 дня назад
Rahul is joker😂
@user-ye1hz1jg2t
@user-ye1hz1jg2t 4 дня назад
മലയാളികൾ ഇതൊന്നും അന്വേഷിക്കില്ല. അവർക്ക് മനോരമയും ദേശാഭിമാനിയും പറയുന്നതാണ് ശരി.. 🤣😂😅
@MrPvm1956
@MrPvm1956 4 дня назад
Mathrubhumi too.
@mhdCifar
@mhdCifar 4 дня назад
Highly recommend to Oxford dictionaries to make a new word rg=super fool 🎉
@likeit2022
@likeit2022 4 дня назад
The problem is because his hatred attitude . Blindly he hate Modi , that is his outlook . Due to this he looses all control during speech in Parliament
@manurkgs
@manurkgs 4 дня назад
മാത്യൂ സാർ, "ബാലക് ബുദ്ധി" എന്ന് പറഞ്ഞാല് മലയാളത്തിൽ ""ചളളൂചെക്കൻ"" എന്ന് അർത്ഥം ഉണ്ടോ??😅😂😂
@staroneindustries714
@staroneindustries714 4 дня назад
ചള്ളു ചെക്കൻ എന്നു പറയുന്നത് പ്രായ പൂർത്തി ആകാത്തവരെ കുറിച്ചാണ് അബത്തിനാലു വയസ്സുള്ള ഒരാളെ കുറിച്ചാണ് എങ്കിൽ മന്ദബുദ്ധി എന്നാണ് അർത്ഥം😢
@aravindannair8093
@aravindannair8093 4 дня назад
100 per cent true. Let that man choose acting as his career instead of politics. He should never be allowed to become Prime Minister. !
@AnilKumar-jk3mq
@AnilKumar-jk3mq 4 дня назад
പ്രേമൻ ദ്രുതരാഷ്ട്രരെപ്പോലെയിരുന്നു, അധർമത്തിനൊപ്പം.😢
@lathavenugopal8665
@lathavenugopal8665 4 дня назад
Koodathe Bjp ilek mariyalo ennu chinthikkanum thudangum
@neerajk8218
@neerajk8218 4 дня назад
അദ്ദേഹത്തിന് ഇനി എപ്പോഴാണ് പക്വത വരുന്നത്
@narayanankuttykutty3328
@narayanankuttykutty3328 4 дня назад
Rahul Gandi is being controlled by somebody else. In other words by his so called advisers/mis advisers. He doesn't have any experience nor he takes any pain to gain the required first-hand information before presenting issues in Parliament or in media. For any allegation one should possess substantiating material evidences especially when holding important position. Ur observations are exactly right.
@philiposekp1932
@philiposekp1932 4 дня назад
Congratulations sij
@hareeshkrishnan618
@hareeshkrishnan618 4 дня назад
മൊണ്ണ 😆
@premkumar-ln4ws
@premkumar-ln4ws 4 дня назад
We need a good a well matured , constructive , co-operative leader of opposition leader in indian parliament i mean in both houses lokh sabha & Rajya sabha now we got a immatured opposition leader in lokha sabha & a pupet opposition leader in Rajya Sabha Our bad fate
@nandakumarus6831
@nandakumarus6831 4 дня назад
Thank you sir
@johneyjohnson1290
@johneyjohnson1290 4 дня назад
Raul pottan...waste of India...
@rajikumar1148
@rajikumar1148 4 дня назад
Marapottan onnumalla, Avan manushyane vadi aakkikondu irikkuva, ithu ellarum manasilakiyal kollaam
@RajanRajanmadhavanpillai
@RajanRajanmadhavanpillai 4 дня назад
Very currect
@gowarigowari4771
@gowarigowari4771 4 дня назад
അഗ്നിവീറിൽ വിറങ്ങലിച്ച് നിൽക്കുകയാണ് കോൺഗ്രസ്.
@PradeepKBodda
@PradeepKBodda 4 дня назад
മരപ്പൊട്ടൻ..!! 😂 അത് കലക്കി.
@c1bkalle
@c1bkalle 4 дня назад
Pappu will always be Pappu
@balakrishnanvenugopalan6860
@balakrishnanvenugopalan6860 4 дня назад
People who love our country is really worried about the attitude of Mr.Rahul. There is always difference of opinion in politics. But responsible leaders should be intellectualy and emotionaly honest .... Very pathetic...
@balancnair2466
@balancnair2466 4 дня назад
Rahul is inherently agonostic to indian culture and institutions.. He is against indian Army.. What would be the fate if accidently becomes PM.. which is in anyway remotely unlikely.
@unnivk99
@unnivk99 4 дня назад
ശുക്ലസ്തംഭനമാണ് രാഹുലിൻ്റെ പ്രശ്നം, കോൺഗ്രസ്സ് പാർട്ടി അതിനുള്ള പരിഹാരം കാണണം😊
@sathyavrathannair8898
@sathyavrathannair8898 4 дня назад
No. I think his problem is erectile dysfunction.
@user-dd7uv7ff5u
@user-dd7uv7ff5u 4 дня назад
കെ. സി ഉള്ളതുകൊണ്ട് വലിച്ചു കുടിച്ചോളും
@govindram6557-gw1ry
@govindram6557-gw1ry 4 дня назад
@@unnivk99 എത്രയും പെട്ടെന്ന് പട്ടായയിൽ വിട്ട് വിഷമിറക്കണം.😄
@RajanRajanmadhavanpillai
@RajanRajanmadhavanpillai 4 дня назад
നമ്മുടെ veddy😍🥰
@ffred80
@ffred80 4 дня назад
​@@user-dd7uv7ff5u Thugg life...😂😂
@sureshpillai6385
@sureshpillai6385 4 дня назад
Eee marappottan nammudae rajyathae badhicha oru cancer aayi marikondiriykkunnu.😢
@user-jl9gj3cq9s
@user-jl9gj3cq9s 4 дня назад
Verum mandhabudhi😂😂😂😂😂
@touchthesky1396
@touchthesky1396 4 дня назад
Sir, He don't need time to make a call to Rajnath Singh ji, just detail his staff to check , everything regarding Agnipath scheme is given in Indian Army website, eligibility, pay, compensation, etc.
@arnairnair2824
@arnairnair2824 4 дня назад
Who can correct the Prince😂
@pbharshan7690
@pbharshan7690 4 дня назад
ഒരു ചൈനാ ചാരന്റെ ആവശ്യം ഇന്ത്യൻ പട്ടാളത്തിന്റെ മോറൽ പതനം തന്നെ അല്ലേ. അതിനു അയാളെ പൊട്ടൻ എന്നു വിളിക്കാമോ.
@saviomarkose7397
@saviomarkose7397 4 дня назад
പൊട്ടൻമാത്രമല്ല ഒന്നാന്തരം മണ്ടൂസ് ജമ്മു കാശ്മീർ കേന്ദ്ര സർക്കാരിൻ്റെ പൂർണ്ണനിയന്ത്രണത്തിൽ ഭീകരവാദികളെ ഭയക്കാതെ പൗരന്മാർക്ക് ജീവിക്കാൻ പറ്റുന്ന സാഹചര്യത്തിലാണ് മോദിജിക്ക് എന്നെപ്പോലെ ഇവിടെ സഞ്ചരിക്കാൻ ധൈര്യമുണ്ടോ എന്ന് രാഹുൽ വെല്ലുവിളി 10 വർഷത്തെ കോൺഗ്രസിൻ്റെ ഭരണകാലത്ത് രാഹുൽ ഭൂപടത്തിൽ മാത്രമേ കാശ്മീർ കണ്ടിട്ടുള്ളു. പാവം മണ്ടൻ
@RajanRajanmadhavanpillai
@RajanRajanmadhavanpillai 4 дня назад
വെരി currect 😂
@ajithkumarn5955
@ajithkumarn5955 4 дня назад
I don't mind any party but should do good for the nation and not bring hatred . Rahul is not capable or that.
@raghav1976007
@raghav1976007 4 дня назад
leave the speech sir... this chap boos along with other MPs when PM spoke... its pathetic
@prabhakarankk4928
@prabhakarankk4928 4 дня назад
99/534 mark നേടിയ അദ്ദേഹം ബാലകനെ പോലെ അധിയായി സന്തോഷിക്കുന്നു😅
@taxationconsultancycentret3738
Please bear in mind that Venugopal is Rahul Gandhi's God Father. So nothing more than could be expected.
@Shyaman7382
@Shyaman7382 4 дня назад
അദ്ദേഹം കൂറയാണ് രാജ്യവിരുദ്ധത വളർത്താൻ തുരന്ന് കൊടുക്കുന്ന ബാലക് ബുദ്ധി
@hariprasadraveendran2359
@hariprasadraveendran2359 4 дня назад
NDA ക്കു തുടർച്ചയായി ഭരണം നിലനിർത്തണമെങ്കിൽ ഇതുപോലെയുള്ള ദേശ വിരോധിയായ നേതാവ് ഓപ്പോസിഷൻ നേതാവായി ഉണ്ടാകണം. വെറുതെയാണോ 'PAPPU' എന്ന നാമകരണം ലഭിച്ചത്.
@sujikumar792
@sujikumar792 4 дня назад
ഈ മരപ്പൊട്ടനെയും താങ്ങി നടക്കുന്ന നേതാക്കളുടെ കാര്യമാ വിവരം കെട്ടവർ. പപ്പുമോൻ പൊട്ടൻ തന്നെ മാത്യസാർ പറഞ്ഞത് 100% സത്യം
@user-ou6ch8co1f
@user-ou6ch8co1f 4 дня назад
രാഹുൽ ഒരു പമ്പര വിഡ്ഡി തന്നെയാണ് ഇയ്യാളെ പ്രതിപക്ഷനേതാവായി തിരഞ്ഞെടുത്തവരെ സമ്മതിക്കണം ഇനി ഇയ്യാളുടെ എന്തൊക്കെ വിഡ്ഡിത്തരങ്ങൾ കാണാൻ കിടക്കുന്നു
@manikantanp7258
@manikantanp7258 4 дня назад
Matew sir your narratives are correct about Rahul ,someone will write for him he will read it.with out checking.
@acpremkumar701
@acpremkumar701 4 дня назад
🌹🌹👌👌❤️well done !!!
@sandeepanada
@sandeepanada 4 дня назад
പപ്പു ഒരു മന്ദബുദ്ധി
@vrmohanan2532
@vrmohanan2532 4 дня назад
Rahul Ganti prooved as real foolish
@sethumadhavanputhiya3307
@sethumadhavanputhiya3307 4 дня назад
Rahul Gandhi appears to forget that he is now the Leader of the Opposition - a Cabinet Rank. The position carries dignity, responsibility and maturity, unlike a leader of a political party in the public domain. Hope he will conduct himself with gravitas henceforth.
@govindram6557-gw1ry
@govindram6557-gw1ry 4 дня назад
വളിയൻ രാഹുൽ😂
@santhoshkumar-fp3nt
@santhoshkumar-fp3nt 4 дня назад
Pappu aways pappu .what is his credibility. Nothing .dont expect any miracles from him.look next generation, bjp leaders anurag annamala.surya sambpeeth pathra yogi . Congress ragga and pinky.
@pushpkaran771
@pushpkaran771 4 дня назад
Foreign seed not suitable for indian soil. Hes utter waste
@sandhyas1292
@sandhyas1292 4 дня назад
Sir ഒന്നു check ചെയ്തിട്ട് video ഇട്ടോളൂ. ആ സൈനികന്റെ പിതാവിന്റെ ബൈറ്റ് ഇറങ്ങിയിട്ടുണ്ട്. ഇതു വരെ കിട്ടിയിട്ടില്ല എന്നാണ്. Bank statement ചോദിച്ചു ഇംഗ്ലീഷ് ചാനലിൽ വാർത്ത വരുന്നുണ്ട്
@krishnakumarkoottanad8052
@krishnakumarkoottanad8052 4 дня назад
Pappu Mon 😂
@RajanRajanmadhavanpillai
@RajanRajanmadhavanpillai 4 дня назад
ജയ് ജയ് ഭാരത് ❤️❤️
@damodarankk255
@damodarankk255 4 дня назад
projecting this fool is shame to indian democracy
@prraj6415
@prraj6415 4 дня назад
Normal pappu became kuthuravattom pappu after he became congress opposition leader. 😂
@user-yk5fl9mg6w
@user-yk5fl9mg6w 4 дня назад
മരപ്പൊട്ടൻ 👍🏻👍🏻👍🏻
@sunithaprasanna6608
@sunithaprasanna6608 4 дня назад
Mara pottan, very nice word
@ashasreekumar8359
@ashasreekumar8359 4 дня назад
രാഹുൽഗാന്ധി കഴിഞ്ഞദിവസം ലോക്സഭയിൽ പലചിത്രങ്ങൾകാണിച്ചതിലെ കൈകൾ മാത്രം ഉളളചിത്രം പാക്കിസ്ഥാനിലെ Dawn newsകാണിച്ച് രാഹുൽ ഇസ്ലാമിനെ പുകഴ്ത്തി ഭാരതീയ ലോക്സഭയിൽ സംസാരിച്ചു എന്ന് വാർത്തചെയ്തു.അതിനുതാഴെ വന്ന് പാക്കിസ്ഥാനികൾ രാഹുൽഗാന്ധിക്ക് ജയ് വിളിക്കുന്ന കമന്റുകൾ കുറച്ച് മുമ്പ് കണ്ടിരുന്നു.എന്താ..അല്ലേ??
@sreedharannarayanan703
@sreedharannarayanan703 4 дня назад
Shajan sharia will not agree with your points
@user-xn5pg2iq9h
@user-xn5pg2iq9h 4 дня назад
👍👍👍🙏🙏🙏
@maxwellv6129
@maxwellv6129 4 дня назад
Rahul is correct.Rs.50 lacs is an SBI ins.compensation for Central Govt.employees. Govt has no role.
@lathapv6045
@lathapv6045 4 дня назад
Njan eppozhum parayum ayalku buthiyilla. Vivaravum illatha viddi
@ponnammaravi5366
@ponnammaravi5366 4 дня назад
ഈ inmaturity ഇല്ലാത്ത സാധനത്തിന്റെ എന്തിനാണ് പ്രധിപക്ഷത് അതിൽ ഇരുത്തിയത്. തരൂർ നല്ല വിവരം ഉള്ള ആളല്ലായിരുന്നോ. ഈ ബലുബള് പറയാനാണ് ഇവന് അറിയത്തുള്ളൂ.
@krishnakumargmallya7736
@krishnakumargmallya7736 2 дня назад
You said it Mr Samuel .. it should be Nation first .. but it is sad to note that Malayalam news papers like Manorama and Mathrubhoomi are appreciating him..
@johnpg5095
@johnpg5095 4 дня назад
Did u consult Raga before this clip?
@BalakrishnanPR-fw5wy
@BalakrishnanPR-fw5wy 4 дня назад
ഇവ൯ പൊട്ടനല്ലീ.നമ്മളെ നശിപ്പക്കാ൯ ഇറങ്ങിയവ൯.
@sajeeshkumar2624
@sajeeshkumar2624 4 дня назад
☘️🇮🇳 വരുന്ന ജന്മാഷ്ടമി എല്ലാ അമ്പലങ്ങളിലും കൃഷ്ണ കുചേല വേഷങ്ങൾ കെട്ടി ആഘോഷിക്കുക. അമ്പല കമ്മിറ്റികൾ സ്കൂൾ, ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ, വെജിറ്ററിയൻ ഹോട്ടലുകൾ ഉടനെ തുടങ്ങുക ☘️☘️☘️🇮🇳🇮🇳🇮🇳🇮🇳
@manumohithmohit6525
@manumohithmohit6525 4 дня назад
രാഹുൽ ന്റെ ശരീര ഭാഷയും ചലനങ്ങളും സംസാരവും തിരിച്ചറിയാത്തവരായി കോൺഗ്രസിൽ ആരുമില്ല. പക്ഷേ മിണ്ടാൻ പറ്റില്ല. ആ നിന്ന് സംസാരിക്കുന്ന ചലനങ്ങൾ. അയ്യോ 🙏🙏കഷ്ടം
@user-px6pj2tl5u
@user-px6pj2tl5u 4 дня назад
Thanks
@rajajjchiramel7565
@rajajjchiramel7565 4 дня назад
Good afternoon Sir
@user-kj6zr7kl1j
@user-kj6zr7kl1j 4 дня назад
West Bengal നെ പറ്റിയുള്ള video ചെയ്യോ ഷരിയ നടപ്പാക്കി😊
@kanakrajan3362
@kanakrajan3362 4 дня назад
Cowardice of most malayalam channels were conspicuously visible when they avoided telecasting PMs speech in both houses of parliament. They didn't have the guts to listen and digest PMs reply about the BALA BUDHI who created a KAWACH with the help of shouting brigades.
@user-bp6rc9pz5q
@user-bp6rc9pz5q 4 дня назад
👏👏👌
@manivk1681
@manivk1681 2 дня назад
താങ്കൾ പറഞ്ഞത് ഞങ്ങൾ മനസിലാക്കുന്നു സാർ. പക്ഷെ നമ്മൾ ഇതെങ്ങനെ മാതൃഭൂമിക്ക് മനസിലാക്കി കൊടുക്കും? മാതൃഭൂമി അംഗീകാരിച്ചാലല്ലേ ഇതൊക്കെ മതേതരമാകു! അവരാണ് എങ്കിൽ നന്ദി രാഹുൽ നന്ദി എന്ന് നമിച്ചു കൊണ്ടുമിരിക്കുന്നു😂😂😂
@chandrannair9189
@chandrannair9189 2 дня назад
Super explanation. You have given the correct news. A big salute. While compering some other channels I really appreciate you sir, because most of the channels are giving fake news, wrong propaganda and anti national activities. Definitely God will bless you. Such channel wiil have long life. Go ahead sir, all the patriotics wii be with you.
Далее
Каха и суп
00:39
Просмотров 1,2 млн
Frank Now VS Then Edit 🥵| #brawlstars #shorts
00:18