Тёмный
No video :(

Mavelikkara to SeethaMount Super Fast Bus Yathra സീതാമൗണ്ട് - കൊളവള്ളി 20 year old bus Service 

Yathra Visheshangal
Подписаться 192 тыс.
Просмотров 99 тыс.
50% 1

#mavelikkara #seethamount #seethamountksrtc #padichira, #kolavalli #pulpally #kabini
Seetha Mount is a small village near Pulpally in Wayanad district of Kerala state in India
മാവേലിക്കരക്കാരുടെ സ്വന്തം സീതമ്മ എന്ന് അറിയപ്പെടുന്ന മാവേലിക്കര - സീതാമൗണ്ട് ബസിന്റെവിശേഷങ്ങളാണ് ഇന്ന് കാണാൻ പോകുന്നത് .
Atc 31 സൂപ്പര്ഫാസ്റ് ബസിലാണ് യാത്ര..
ഏകദേശം 450 ഓളം കിലോമീറ്റർ ദൂരമുള്ള ഈ യാത്രക്ക് ബസ് fare 515 രൂപയാണ്
രാവിലെ 710 നു മാവേലിക്കരയിൽ നിന്നും രാവിലെ 6.30 നു കൊളവള്ളിയിൽ നിന്നും നിന്നും യത്രാ ആരംഭിക്കുന്നു.
ഏകദേശം 12 മണിക്കൂർ നേരമെടുക്കുന്ന യാത്രയാണ് .
The route of this bus started from Mavelikkara
Haripad, Ambalapuzha, Alappuzha, Cherthala, Vaityla, Aluva, Angamaly, Thrissur, Edapall, Kottakal, Kozhikode, Thamarassery Kalpetta, Sultan Bathery, Pulpalli, Seethamount Kolavalli.
The drivers of today's bus are Driver Salim, Conductor Santosh,
Timings
7.10 Mavelikkara,
7.20 Haripad,
8.20 Alappey,
10.15 Vyttila Hubb,
12.15 Thrissur,
1.45 Edappal(lunch),
3.45 Kozhikode,
6.30 Bathery,
7.15 Pulppally,(dinner)
7.45 Seethamount
Reverse Timings
6.30 Kolavally
6.45 Seethamount
7.00 Pulappally
7.45 Bathery
10.45 Kozhikode.
12.30 Edappal(lunch)
2.15 Thrissur,
4.15 Vytila
6.15 Alappey
7.20 Mavelikkara
follow Facebook page : / yathravisheshangal
Instagram: / yathravisheshangal
Twitter: / yathravisheshangal

Опубликовано:

 

20 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 298   
@pradeepputhumana5782
@pradeepputhumana5782 Год назад
തിരുനെല്ലി -പത്തനംതിട്ട ബസ് പോകുന്നത് കോഴിക്കോട് വഴി അല്ല, ( കല്പറ്റ -താമരശ്ശേരി -മുക്കം -അരീക്കോട് -മഞ്ചേരി -പെരിന്തൽമണ്ണ -ഷൊർണുർ -തൃശൂർ -മുവാറ്റുപുഴ -പാലാ വഴി ആണ് )
@Josfscaria
@Josfscaria Год назад
കോഴിക്കോട് പോകില്ല അല്ലേ
@pradeepputhumana5782
@pradeepputhumana5782 Год назад
@@Josfscaria yes, കോവിഡിനു മുൻപ് കോഴിക്കോട് വഴി sf ആയിരുന്നു ഓടിയിരുന്നത്, ഇപ്പോൾ ശബരി dlx റൂട്ട് മാറ്റി പരീക്ഷിച്ചു, ബസ് ക്ലിക് ആയി, തരക്കേടില്ലാതെ ആളും ഉണ്ട് 👍.
@subinbinu1839
@subinbinu1839 Год назад
@@pradeepputhumana5782 covid ന് മുൻപ് Sf അല്ല.. LSFP ആയിരുന്നു
@Josfscaria
@Josfscaria Год назад
Pin ചെയ്തിട്ടുണ്ട്
@BaskaranVholatti
@BaskaranVholatti Год назад
E rock
@shibin.joseph.2107
@shibin.joseph.2107 Год назад
സൂപ്പർ ഫാസ്റ്റ് KSRTC BUS സീതമൗണ്ട് ഒരു യാത്ര കിടിലം അല്ലെ സീതമൗണ്ട് സർവീസ് സൂപ്പർ ഫാസ്റ്റ് ലുക്ക്‌ Beautiful Super Fast
@vishnuvlogs8495
@vishnuvlogs8495 Год назад
സീതമ്മ 😍❤️ 0:41 Royal Entry 😍❤️ 4:12 Leyland Sound ❤️ 13:30 Home Town 🔥 34:05 ചുരം + Leyland Bus Cabin View ❤️❤️😍 Superb Vedio 😍❤️❤️❤️❤️
@Josfscaria
@Josfscaria Год назад
Thankyu
@knm612
@knm612 Год назад
അടിപൊളി വണ്ടി യാണ് ATC-31 സെൻട്രൽ ബോഡി കാണാൻ തന്നെ ഒരു ഭംഗി തന്നെ.... പണ്ടത്തെ പോലെ ആ led ബോർഡ്‌ കൂടെ അങ്ങ് വെക്കണം
@Josfscaria
@Josfscaria Год назад
🔥🔥🔥🔥 തീ
@Ckdhinu-_9192
@Ckdhinu-_9192 Год назад
നാട്ടിലേക്ക് പോവാൻ കൊതിച്ച് പ്രവാസത്തിൽ ഇരുന്ന് ഇത് കാണുന്ന ചങ്ങരംകുളം ക്കാരൻ ആയ ഞാൻ..പ്രശസ്തമായ വട്ടപ്പാറ വളവ് ഒന്ന് കാണിക്കാമായിരുന്നു
@Josfscaria
@Josfscaria Год назад
❤️❤️❤️😃✅
@ncpshometrend1988
@ncpshometrend1988 Год назад
My Home Town Kolavally...one of favourite bus Mavelikara.. Mavelikara da.....👍
@Josfscaria
@Josfscaria Год назад
Good choice
@SarathKumar-vj5jo
@SarathKumar-vj5jo Год назад
മാവേലിക്കര ❤
@sundarsakthivel1441
@sundarsakthivel1441 Год назад
Superb editing. The natural scenery view and Wayanad district entry are different level. KSRTC canteen lunch and night dinner parotta both are vera level. The direction (video and road directions) after 7 pm to last stop is ultimate. Totally excellent coverage. Congratulations to team Yathra Visheshankal.
@Josfscaria
@Josfscaria Год назад
Thanks a ton
@askarali584
@askarali584 Год назад
"ശീതാമ്മ "അടിപൊളി അത് എന്തായാലും നന്നായി 👍
@Josfscaria
@Josfscaria Год назад
സീതമ്മ
@askarali584
@askarali584 Год назад
@@Josfscaria ശരിയാ 👍
@ksramani8712
@ksramani8712 Год назад
I like kerala much for temples & Nature - from TN - your video is good
@Josfscaria
@Josfscaria Год назад
Thank you so much 🙂
@maheshmurali5639
@maheshmurali5639 Год назад
എന്റെ നാട് 😍💙
@sakeerbaji
@sakeerbaji Год назад
What a trip yaar it's really amazing👌👍🙏
@Josfscaria
@Josfscaria Год назад
Thanks a ton
@stalankottarathil7534
@stalankottarathil7534 Год назад
മാവേലിക്കര 😊😊❤️
@Josfscaria
@Josfscaria Год назад
❤️💚❤️💚
@rahulr.aramana6870
@rahulr.aramana6870 Год назад
Nyc Video❤Bro🔥⚡Seethama❤️🔥
@atuludayan1020
@atuludayan1020 Год назад
Naatil kudi oru super fastil pokuna feel kitti😍🥰
@Josfscaria
@Josfscaria Год назад
❤️
@shahalmuhammed882
@shahalmuhammed882 Год назад
Malappuram ooty japti vandi yathrakk wait cheyyunnu.
@vinodcv3411
@vinodcv3411 Год назад
അടിപൊളി വീഡിയോ, ലക്കിടി വ്യൂ സൂപ്പർ 👌👌👌🌹🌹🌹🙏🙏
@vandiholic451
@vandiholic451 Год назад
KSRTC il etavum nalonam vandi maintain chyunath super fast buses anen Tonnu engine ayalum baki um . Super deluxe minnal super express oke mikyavarum engine side entelum compliant kanum pine body um elam chavar kanak an
@EditographerOffl
@EditographerOffl Год назад
സീതമ്മ ❤
@KingRagnar-hw9ep
@KingRagnar-hw9ep Год назад
സീതമ്മ 😍❣️
@travelandeatwitharju
@travelandeatwitharju Год назад
Another Nice Video👍🏻
@Josfscaria
@Josfscaria Год назад
Thanks 😋
@lovelyzachariah9751
@lovelyzachariah9751 Год назад
പുതുപ്പള്ളി അല്ലെടോ പുൽപള്ളി ആണ്. വെറുതെ മനുഷ്യരെ തെറ്റിക്കരുത്. ഞങ്ങളുടെ മാവേലിക്കരക്കാരുടെ അഭിമാനം ആണ് ഈ ബസ്. കുറച്ചു കാലം നിർത്തിയപ്പോൾ വലിയ ദുഃഖം ഉണ്ടായിരുന്നു. എന്നാൽ വീണ്ടും ഈ ട്രിപ്പ്‌ തുടങ്ങിയതിൽ ഒത്തിരി സന്തോഷം. എല്ലാവർക്കും ശുഭയാത്ര നേരുന്നു. 🙏🙏
@Josfscaria
@Josfscaria Год назад
😁 tung സ്‌ലിപ് sir
@johnutube5651
@johnutube5651 Год назад
മാവേലിക്കര ബസ് സ്റ്റാൻഡ് കണ്ടോ, ബാക്കി ബസ് സ്റ്റാൻഡും കാണാം. എന്താ ഇങ്ങനെ ? അവിടെ ചോദിക്കാനും പറയാനും ആരും ഇല്ലേ ?
@sandy____697
@sandy____697 Год назад
Awesome 👍👍❤
@Josfscaria
@Josfscaria Год назад
Thanks 🤗
@amarnathk8675
@amarnathk8675 Год назад
Butterfly 💥🔥🔥🔥
@Josfscaria
@Josfscaria Год назад
💚👋
@shanoobareekkara358
@shanoobareekkara358 Год назад
👍👍👍👍സൂപ്പർ nice വീഡിയോ
@Josfscaria
@Josfscaria Год назад
🔥💚
@muralikrishnabhat
@muralikrishnabhat Год назад
Super journey
@Josfscaria
@Josfscaria Год назад
Thanks for watching
@josephmj6147
@josephmj6147 Год назад
Adipoli, super, thanks.
@mirchimusicmasti
@mirchimusicmasti 5 месяцев назад
thank you so much for showing kerala
@Josfscaria
@Josfscaria 5 месяцев назад
My pleasure 😊
@satheeshkumarsatheeshkumar5868
@satheeshkumarsatheeshkumar5868 8 месяцев назад
സൂപ്പർ ആയിരുന്നു
@Josfscaria
@Josfscaria 8 месяцев назад
❤️✅
@ashinmathew007
@ashinmathew007 Месяц назад
24:25 2 സീതമ്മ ❤
@Josfscaria
@Josfscaria Месяц назад
😃
@ashinmathew007
@ashinmathew007 Месяц назад
24:25 സീതമ്മ ×2❤
@Josfscaria
@Josfscaria Месяц назад
😃
@usha-xw2gi
@usha-xw2gi Год назад
വളരെ നല്ല കാര്യം❤❤❤ 👍👍👍
@Josfscaria
@Josfscaria Год назад
@manirandyorton3065
@manirandyorton3065 Год назад
Kodungallur to Thalassery via Irinjalakuda,thrissur,kunnamkulam,kozhikode,vadakara
@BijuVp-oe1bj
@BijuVp-oe1bj Год назад
Seethathevishetrathil.pokunnavark.valiyoru.anugrahamanee.buss
@MrShibug8
@MrShibug8 Год назад
Awesome vlog..Keep.rocking
@nlhalkk5055
@nlhalkk5055 Год назад
പുതുപ്പള്ളി അല്ല ..........!പുൽപ്പള്ളി ❤
@Josfscaria
@Josfscaria Год назад
Ok
@vishnunath7271
@vishnunath7271 9 месяцев назад
KL 31 njglde seethamma MAVELIKKARA ❤️🙌🏻
@premanathanv8568
@premanathanv8568 Год назад
மிகவும் அருமைங்க சூப்பர் ரூட் ❤
@Josfscaria
@Josfscaria Год назад
thank you
@_dm__photography__
@_dm__photography__ Год назад
നിങ്ങൾ കില്ലാടി തന്നെ
@Josfscaria
@Josfscaria Год назад
😲
@akhiluakhil1298
@akhiluakhil1298 Год назад
Seethamma ❤
@pvpv5293
@pvpv5293 2 месяца назад
അരൂർ: കുമ്പളം പാലം കേരളത്തിലെ വലിയ പാലങ്ങളിലൊന്ന് '1988. ൽ ഉപരിതല ഗതാഗത മന്ത്രി രാജേഷ് പൈലറ്റ് ഉൽഘാടനം ചെയ്തു
@Josfscaria
@Josfscaria 2 месяца назад
@user_abhi14320
@user_abhi14320 Год назад
adipoli video ❤
@Josfscaria
@Josfscaria Год назад
✅✅
@justinethomas5656
@justinethomas5656 Год назад
Super super super super super super super super super super super super super super super super
@Josfscaria
@Josfscaria Год назад
Thank you so much 😀
@shibinms2928
@shibinms2928 Год назад
Video adipoli❤
@Josfscaria
@Josfscaria Год назад
❤️✅
@shimiljohn7644
@shimiljohn7644 Год назад
Wayanad pulpally king❤❤❤❤❤❤❤❤❤❤❤❤
@Josfscaria
@Josfscaria Год назад
,😃👍
@shadow8638-
@shadow8638- Год назад
ഭാരത പുഴയുടെ തുടക്കം പാലക്കാട്‌ ജില്ലതന്നെയാണ് ❤️👍
@Josfscaria
@Josfscaria Год назад
Alla...
@PulsarSuni-rj2bq
@PulsarSuni-rj2bq Год назад
ഈ വീഡിയോ കലക്കി ആശാനെ
@Josfscaria
@Josfscaria Год назад
Suni annaa thanks
@PulsarSuni-rj2bq
@PulsarSuni-rj2bq Год назад
@@Josfscaria ❤️
@sbproduction9794
@sbproduction9794 Год назад
My home town രാമനാട്ടുകര ❤
@Josfscaria
@Josfscaria Год назад
💚❤️😊
@Aj-pu8sg
@Aj-pu8sg Год назад
Seethamma SF ❤.
@Josfscaria
@Josfscaria Год назад
🔥🔥
@SJktm7
@SJktm7 Год назад
Really good video❤❤
@Josfscaria
@Josfscaria Год назад
Thank you!!
@rameshpandi953
@rameshpandi953 Год назад
Kozhikode to sengottai setc bus try seyya
@shibujohn9941
@shibujohn9941 Год назад
Good information
@Josfscaria
@Josfscaria Год назад
Thanks
@dinukurian9792
@dinukurian9792 Год назад
Poli ❤ waiting ayrinu
@Josfscaria
@Josfscaria Год назад
🤩
@vijaykrishnan6151
@vijaykrishnan6151 Год назад
ഇത്രയും കഷ്ടപ്പെട്ട് വണ്ടി ഓടിക്കുന്ന ഇവർക്ക് ശമ്പളം പോലും കിട്ടുന്നില്ല
@Josfscaria
@Josfscaria Год назад
അതെ
@nirmalk3423
@nirmalk3423 Год назад
Waiting
@mr.sibspaintings7072
@mr.sibspaintings7072 Год назад
Video ഒത്തിരി ഇഷ്ടപ്പെട്ടു.❤
@Josfscaria
@Josfscaria Год назад
Thanks ippop painting undo
@mr.sibspaintings7072
@mr.sibspaintings7072 Год назад
@@Josfscaria vallappozhum ഉള്ളൂ 🤗❤️
@ashwins9734
@ashwins9734 Год назад
ATC 31🔥🔥🔥
@Josfscaria
@Josfscaria Год назад
💥
@ajitvarghese4513
@ajitvarghese4513 9 месяцев назад
Comments around 15-16mins... Kazchakal kanano kanikano pokuna ningalk speed lock issue thoniyenkil oru athyavashyathino joliko pokuna njangalude avastha manasilakumallo!!! Thanks for being responsible!!!
@sanatbaby7426
@sanatbaby7426 Год назад
, കിടിലൻ റോക്കറ്റ് ആണല്ലോ
@Josfscaria
@Josfscaria Год назад
yes locked 75
@sanatbaby7426
@sanatbaby7426 Год назад
അതൊക്കെ വെറുതെയാ ആ. ലോക്ക് സൗണ്ട് മാത്രം ഒള്ളൂ പീ പീ എന്ന്.. സ്പീഡ് കേറും നല്ലോണം ലിമിറ്റഡ് സ്പീഡ് കഴിയുമ്പോ അത് ബീപ് ചെയ്തോണ്ട് ഇരിക്കും അല്ലാണ്ട് ലോക്ക്ഡ് അല്ല എന്ന് തോന്നണു നമ്മടെ മേസ്തിരി വണ്ടിൽ
@Josfscaria
@Josfscaria Год назад
@@sanatbaby7426 loked അണ്..സഹോ... ഓർഡിനറി വരേം കേറി പോകുന്നുണ്ട്...എന്ത് പറഞ്ഞിട്ടും പിന്നെയും തർക്കിക്കുന്നത് എന്തിനാണ്... ഞൻ aa busil അനുഭവിച്ച കാര്യമാണ്...
@Ckdhinu-_9192
@Ckdhinu-_9192 Год назад
24:33 home town🤩
@Josfscaria
@Josfscaria Год назад
❤️🔥❤️🔥 sweet
@user-cm3wo1re9l
@user-cm3wo1re9l 9 месяцев назад
Hi sitamount aano veed
@gameingwithstrell
@gameingwithstrell Год назад
Superb❤
@Josfscaria
@Josfscaria Год назад
Thanks 🤗
@NBX98
@NBX98 Год назад
Adipoli speaker olla churukam chila SF ukalil onn❤❤
@Josfscaria
@Josfscaria Год назад
👋
@beluga6330
@beluga6330 Год назад
Driver chettan 🫡
@abbast3632
@abbast3632 9 месяцев назад
ബസ്സിൻ്റെ മുൻഗ്ലാസിൽ കോഴിക്കോട്, സുൽത്താൻ ബത്തേരി എന്നുള്ളത് വലിയഅക്ഷരത്തിൽ എഴുതണമായിരുന്നു. ഈ ബസ്സ് എങ്ങോട്ടാണ് പോകുന്നത് എന്നുള്ള ആശയക്കുഴപ്പം മാറും. അബ്ബാസ് ചൊക്ലി തലശ്ശേരി കണ്ണൂർ ജില്ല.
@Josfscaria
@Josfscaria 9 месяцев назад
Noted
@adithyavaidyanathan
@adithyavaidyanathan Год назад
Beautiful coverage. Thamarassery churathinde kaazhchakal valara adhigam ishtapattu. Ee video edukkanulla permit ningalkk engane kittunnadh? Verbally crew odu samsarichal madhiyano allegil written permission requst veno avarkk?
@Josfscaria
@Josfscaria Год назад
Station master
@jyothishmuhamma5188
@jyothishmuhamma5188 Год назад
ചേർത്തല❤
@Josfscaria
@Josfscaria Год назад
💚💚
@gilchristpoulose
@gilchristpoulose Год назад
അടിപൊളി video. Pinne ചേര്‍ത്തല -suriyaneli FP video cheyyo
@Josfscaria
@Josfscaria Год назад
ചെയ്യണം
@gilchristpoulose
@gilchristpoulose Год назад
@@Josfscaria OK
@lathakrishna4310
@lathakrishna4310 Год назад
Bharathappuzha. Ulbavikkunnath. Thamil. Nattilninnanenn. Enikkariyam bus. Yathra. Kandalum. Kandalum. Mathiyavunnilla. 🔥🔥🙏👍👍👍
@Josfscaria
@Josfscaria Год назад
❤️❤️✅✅😁
@Orangemedia..original
@Orangemedia..original Год назад
😊ok
@rahulr1321
@rahulr1321 Год назад
സീതാമ്മ
@sbproduction9794
@sbproduction9794 Год назад
Video super Chaliyar ഒഴുകുന്നത് ഫറോക്കിലൂടെ ആണ്.......
@Josfscaria
@Josfscaria Год назад
Yes
@shp-1753
@shp-1753 Год назад
Blue Diamond 💙
@Josfscaria
@Josfscaria Год назад
ippol undo
@shp-1753
@shp-1753 Год назад
@@Josfscaria illa
@shibuthalayad2524
@shibuthalayad2524 Год назад
സീതമ്മ
@bijukumar393
@bijukumar393 Год назад
മാവേലിക്കരയുടെ സീതമ്മ
@Josfscaria
@Josfscaria Год назад
YES BOSS
@user-or5rx2bj9i
@user-or5rx2bj9i Год назад
ഹോ എല്ലാം ഉണ്ട് pakzhe ഒന്നും ഇല്ലാ thekkiൽ നിന്ന് ഡയറക്റ്റ് EKM കളക്ടറേറ്റ് ഇൽ എത്താൻ ആളുകൾഎന്തു ബുത്തിമുട്ടണം.. സൂപ്പർ ഫാസ്റ്റ് ബസുകൾ ktm തു നിന്ന് കാക്കനാട്ടേക്ക് ദിവസവും ഓഫീസ് ടൈമിൽ direct കളക്ടറേറ്റിൽ എന്താൻ minimam 2 സെർവീസ് ട്രാൻസ്‌പോർട് ബസ് ഇട്ടാൽ എന്ത് നല്ലതാ.. ട്രെയിനും ബസും ഒന്നും illa കാക്കാനാട്ടേക്ക്.,വേണം അറ്റ്ലീസ്റ്റ്. എല്ലാ district നിന്നും KTM vazhyyo matto
@BINUVV-uc6mm
@BINUVV-uc6mm Год назад
👌
@Josfscaria
@Josfscaria Год назад
😃💚
@jishnu_cutz
@jishnu_cutz Год назад
Kunnamkulam❤
@Josfscaria
@Josfscaria Год назад
@Josfscaria
@Josfscaria Год назад
@rajang5671
@rajang5671 Год назад
തിരുനെല്ലി ബസ്സ് കോഴിക്കോട് കല്പറ്റ മാനന്തവാടി വഴിയാണ്
@Josfscaria
@Josfscaria Год назад
Kozhikode പോകില്ല എന്ന്
@RijoRijo-nr4ep
@RijoRijo-nr4ep Год назад
മൂലമറ്റം -കുമ്പാറ video ചെയോ
@Josfscaria
@Josfscaria Год назад
Nokkete
@sajiplanthara7640
@sajiplanthara7640 6 месяцев назад
@noblemakhalakshmi5909
@noblemakhalakshmi5909 9 месяцев назад
പാടിച്ചിറ - പത്തനംതിട്ട ബസ് യാത്ര ചെയ്യുക. കുറ്റ്യാടി വഴി ഉള്ളത്
@Josfscaria
@Josfscaria 9 месяцев назад
ശോകം ബസ്സ്
@noblemakhalakshmi5909
@noblemakhalakshmi5909 9 месяцев назад
@@Josfscaria 😁😁😁
@rahulunnikrishnan229
@rahulunnikrishnan229 Год назад
❤😍
@Josfscaria
@Josfscaria Год назад
@ndwarak9053
@ndwarak9053 Год назад
Nice decorated bus. Music system super. Music system provided by ksrtc Or by drivers and conductors
@Josfscaria
@Josfscaria Год назад
Fans provided
@sreeharipr7947
@sreeharipr7947 Год назад
💖💖❤️❤️❣️❣️
@Josfscaria
@Josfscaria Год назад
Thank-you
@prasanthsivan1848
@prasanthsivan1848 Год назад
❤❤❤❤❤
@Josfscaria
@Josfscaria Год назад
❤️
@gafooram3902
@gafooram3902 Год назад
എൻ്റെ നാട്ടിൽ കൂടി പോകുന്ന ബസ്സ്
@Josfscaria
@Josfscaria Год назад
💚
@shont.shajan9861
@shont.shajan9861 Год назад
ഈ സർവീസ് punararambichappol.... Pair ബസ് ആയി വന്നത് മാവേലിക്കര റീജിയണൽ വർക്ഷോപ്പിന്റ spare ബസ് ആണ്....2ദിവസം മുമ്പ് വാർത്ത കണ്ടു.... ഇതിന്റെ pair ബസ് നു വേണ്ടി trivandrum diപ്പോയുടെ ബസ് allot ആയിട്ടുണ്ട്
@Josfscaria
@Josfscaria Год назад
Oke k
@sreeharipr7947
@sreeharipr7947 Год назад
Yes RPE 53 allot aayi inn seethamount poittund
@shont.shajan9861
@shont.shajan9861 Год назад
@@sreeharipr7947 aah ഓടി thudangiyalle
@sreeharipr7947
@sreeharipr7947 Год назад
Yes
@sandeeppj8079
@sandeeppj8079 Год назад
Kozhikode bus stand undakiya enjiere kandal ottayadikki konnu k as layanam pannene
@Josfscaria
@Josfscaria Год назад
😬
@arunkumars4250
@arunkumars4250 Год назад
🥰🥰🥰🔥🔥🔥😍😍😍
@strawhat33608
@strawhat33608 Год назад
Thrissur - kannur sf cheyuvo
@Josfscaria
@Josfscaria Год назад
🫣
@remeesh9565
@remeesh9565 Год назад
hloo puthupally alla pullpally anu
@Josfscaria
@Josfscaria Год назад
Athe
@remeesh9565
@remeesh9565 Год назад
@@Josfscaria 😇
@emilsankar.s3158
@emilsankar.s3158 Год назад
Mazhakkalam aayittum, Long distance odunna vandikalude brake polum maryadakku set cheithu vidatha mavelikkara mestri 🤷🏻‍♂️
@sreeharipr7947
@sreeharipr7947 Год назад
Daily check cheyyarund ath drumninte sound aanu break ellam pakka aan
@Josfscaria
@Josfscaria Год назад
Liner sound
@adarshchacko8784
@adarshchacko8784 9 месяцев назад
❤❤
@parustastytips1538
@parustastytips1538 23 часа назад
Ippol friday, saturday matrame ulllu
@Josfscaria
@Josfscaria 23 часа назад
ഓക്കേ
@parustastytips1538
@parustastytips1538 23 часа назад
@@Josfscaria njn innale ee vandikk aanu TVM poyath.. Mvlk to tvm.. Appl conctr chettan paranju.. Urul pottal kazhinjappol pinne aalilla.. Athukond friday, saturday matram mvlk ninnum vandi ullu ennu . bakki divassam MVLK to TVM to TRSSR to MVLK aane enn
@Josfscaria
@Josfscaria 23 часа назад
4 മാസമെങ്കിലും ആയിക്കാണും week end ആക്കിയിട്ട്
@justinejosephofficial5916
@justinejosephofficial5916 Год назад
Super Fast nekkal Limited stop fast passenger valare vegathil pokunnath kanditund..
@Josfscaria
@Josfscaria Год назад
Okey
@sreeharipr7947
@sreeharipr7947 Год назад
Saho athokke odikkunnavante kazhiv aan vandiyudw alla
@maheshnambidi
@maheshnambidi Год назад
26.03 kuttippurathe driving.... Thnditharam
@Josfscaria
@Josfscaria Год назад
Y
@sreeharipr7947
@sreeharipr7947 Год назад
Enth thenditharam right thiriyenda vandi pinne nere Pono iyyal ith evidann varunnedei
@maheshnambidi
@maheshnambidi Год назад
​@@sreeharipr794726.42 vare oonuude kanuka
@maheshnambidi
@maheshnambidi Год назад
​@@sreeharipr7947njan thrussut kodakara nee evudunna
@maheshnambidi
@maheshnambidi Год назад
😂
@ratheeshtv4362
@ratheeshtv4362 Год назад
❤❤❤❤
@neethajohn7482
@neethajohn7482 Год назад
does this bus get enough passengers to meet the expense of this service?
@sreeharipr7947
@sreeharipr7947 Год назад
Why not?it was Sunday,that's why we got seats
@Orangemedia..original
@Orangemedia..original Год назад
😮തിരിച്ചു എപ്പോഴാ വരുന്നത്
@Josfscaria
@Josfscaria Год назад
രാവിലെ 6.30
@NIBIN4
@NIBIN4 Год назад
Where did you stay?
@Josfscaria
@Josfscaria Год назад
Staff nte stay room...
Далее