Тёмный

Meeter Box Cherutheneecha Colony | Stingless Bee hive | Cherutheneecha Colony Collecting 

Village Kazhchakal
Подписаться 60 тыс.
Просмотров 3,9 тыс.
50% 1

Electric Meeter Boxinakathe cherutheneecha kood purathedukkunnu മെയിൻ സ്വിച്ചിനകത്തെ ചെറുതേനീച്ച
പല സ്ഥലങ്ങളിൽനിന്നും ചെറുതേനീച്ച കോളനി കളക്ട് ചെയ്തു സ്വന്തമായി കോളനി ആക്കുന്ന വീഡിയോ നമ്മൾ ചെയ്തു. അതിൽ ഏറ്റവും കൂടുതൽ ആളുകൾ സംശയം ചോദിച്ചു വന്നതാണ് ഇലക്ട്രിക് മീറ്റർ ബോക്സിന് അകത്തു നിന്നും ചെറുതേനീച്ച കോളനി കലക്ട് ചെയ്യുന്നതിനെക്കുറിച്ച്. ഇനി സംശയം ഉള്ളവർ ഈ വീഡിയോ കണ്ട് ഇതുപോലെ ചെയ്തു മീറ്റർ ബോക്സ് ഓപ്പൺ ചെയ്തു ചെറുതേനീച്ച കൂട് സ്വന്തമാക്കുക. ഒരു കാര്യം ശ്രദ്ധിക്കുക മീറ്റർ ബോക്സ് ഓപ്പൺ ചെയ്യുന്നതിന് ഇലക്ട്രീഷ്യൻ്റെ സഹായം തേടുക. നിങ്ങൾക്ക് ചെറുതേനീച്ച കൂട് ഓപ്പൺ ചെയ്യാൻ ബുദ്ധിമുട്ടാണെങ്കിൽ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.
വീഡിയോയെ പറ്റിയുള്ള സംശയങ്ങൾക്കും നിർദ്ദേശങ്ങൾക്കും ബന്ധപെടുക:+918075157307 വീരാൻ കുട്ടി.
#cherutheneecha
#stinglessbee
#village_kazhchakal
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _
Official email : mailfskmedia@gmail.com
Follow on Facebook / villagekazhchakal
Follow on Insta : / village_kazhchakal
_________________________________________
©FSKMEDIA

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
@john.mathew
@john.mathew 2 года назад
ഒരു കൂട്ടില്‍ റാണി മുട്ട കാണാൻ സാധ്യത കൂടുതല്‍ ഉള്ള മാസം/period ഉണ്ടോ? ഉണ്ടെങ്കില്‍ അത് ഏതാണ്?
@vkuttykalathilvkkevm1108
@vkuttykalathilvkkevm1108 2 года назад
നവംബർ.. തൊട്ടു കൂടുതൽ കാണാൻ തുടങ്ങും
@kariveppil
@kariveppil 2 года назад
കൂറ ചോക്ക് ഇങ്ങിനെ വരച്ചാൽ ഈച്ചകളും ചാവില്ലെ
@vkuttykalathilvkkevm1108
@vkuttykalathilvkkevm1108 2 года назад
ഹോളിന്റെ അടുത്ത് വറക്കരുത്... 10cm വിട്ടു ചുറ്റളവിൽ വരക്കുക
@vkuttykalathilvkkevm1108
@vkuttykalathilvkkevm1108 2 года назад
👍🏻👍🏻👍🏻
@abdulvariskk5166
@abdulvariskk5166 2 года назад
നിങ്ങൾ തലയ്ക്കു വെച്ച ആ തൊപ്പി എവിടുന് കിട്ടും
@Village_Kazhchakal
@Village_Kazhchakal 2 года назад
online
@sheejap1744
@sheejap1744 2 года назад
👍👍👍👍
Далее